Это видео недоступно.
Сожалеем об этом.

തടവറയിലെ രാജകുമാരൻ, അറബ് സ്റ്റോറി, ഹാഫിള് മഹ്മൂദൽ അൻഫദി(റ)വിന്റെ ചരിത്രം, പുലിവേട്ടക്കിറങ്ങിയ രാജാവ്

Поделиться
HTML-код
  • Опубликовано: 8 фев 2021
  • ഇത് അള്ളാഹുവിന്റെ മാർഗ്ഗത്തിലുള്ള പ്രണയം
    #HafizMahmudhalAnfadhi #YaazMedia

Комментарии • 749

  • @salmanbasil5453
    @salmanbasil5453 3 года назад +28

    ഇതാണ് മക്കളെ ചരിത്രം. ഏത് അലിയാത്ത മനസ്സും ഏതു വിതുമ്പാത മനസ്സും ഒന്ന് വിതുമ്പി പോകും അറിയാതെ കരഞ്ഞു പോകും...
    ആരും കൊതിച്ചു പോകും എനിക്കും എന്റെ മുത്ത് നബിയെ ഒന്ന് കാണാൻ കഴിഞ്ഞാൽ ഞാൻ എത്ര ഭാഗ്യവാൻ ആയിരുന്നു എന്ന്.. റബ്ബ് സുബ്ഹാനവുതാല നമുക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

  • @ansilathasneemansi4335
    @ansilathasneemansi4335 Год назад +20

    അത്രയും ഏടെങ്ങേറായിട്ടും വിട്ടു കളയാത്ത ഈമാനാണ് ഈമാൻ.....
    നമ്മുക്ക് നാഥൻ ഈമാൻ നൽകട്ടെ..

  • @asmakabeer2853
    @asmakabeer2853 3 года назад +102

    മാഷാ അല്ലഹ്.. എന്തോരു നല്ല ചരിത്രകഥ... ഒരുപാട് വട്ടം കേട്ടു... മനസ്സിൽ തട്ടിയ ഒരു ചരിത്രം..... ഇനിയും ഇത്പോലെ ഉള്ള ചരിത്രകഥകൾ പ്രതീക്ഷിക്കുന്നു.... 🦺😭😭👌👌👌👌👌👌😗😗😗😗😗😗😗

  • @jasminabdulla6275
    @jasminabdulla6275 Год назад +16

    ഇതുപോലെയുള്ള ഒരുപാട് ചരിത്രം ജനങ്ങളിലേക്ക് എത്തിക്കുവാൻ അല്ലാഹു ആഫിയത്തും ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲യാറബ്ബൽ ആലമീൻ 🤲

  • @bisminvlog
    @bisminvlog 3 года назад +109

    അൽഹംദുലില്ലാഹ് ഈ കഥ കേട്ടു രോമാഞ്ചം ഉണ്ടായി അല്ലാഹുവിന്റെ അബരമായ കണക്കുക്കൂട്ടൽ ആർക്കാണ് തടുക്കാൻ കഴിയുക അജണ്ജലമായ ഈമാൻ നൽകി അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

  • @sinant5019
    @sinant5019 2 года назад +30

    Masha allah ❤️❤️❤️ നല്ല ചരിത്രം ആയിരുന്നു ഇനിയും ഇതുപോലെ നല്ല ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് അവതരിപ്പിച്ച ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബറകത് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ഒപ്പം ഇത് കേട്ട നമുക്കും ഹൈർ നൽഹി അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ 🥰🥰♥️♥️

  • @user-di9un8ge3n
    @user-di9un8ge3n 3 года назад +53

    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله
    ഈ കഥ വായിച്ചുട്ടുണ്ട്
    മുൻ കാലത്തെ നബിമാരുടെയും പണ്ഡിതന്മാരുടെയും കഥ കേൾക്കുമ്പോൾ ഇപ്പോഴത്തെ നമ്മളൊക്കെ എന്തിന് കൊള്ളും
    😜😜😔😔😔
    ഈ കഥ നവാസ് പറയുന്നദ് കേൾക്കാൻ നല്ല മൊഞ്ച കേട്ടോ
    😍😍😍👍👍👍

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +4

      شكرا جزاك الله خيرا 🤲🤲

    • @sha7045
      @sha7045 3 года назад

      ruclips.net/channel/UCpgQR6cUlDh3QYfp1RGQMdA

    • @murshimurshi4953
      @murshimurshi4953 2 года назад +1

      شكرا جزيلا 🤲😍

    • @sheezzworld6863
      @sheezzworld6863 Год назад

      @@YAAZMEDIAnavasalathur geeu7

    • @sheezzworld6863
      @sheezzworld6863 Год назад

      @@YAAZMEDIAnavasalathur eeeehev5rkei45i4uoppppo245menhrjro37😊😊😌😊😌😅😊😌😅😓😊😌😅😓😆😰😰

  • @nizaafsar3821
    @nizaafsar3821 3 года назад +45

    അൽഹംദുലില്ലാ നല്ല അവതരണ ശൈലി ഖുർആനിലെ ഓരോ ആയത്തും തിരിച്ചറിയുവാനും അതിൻറെ മഹത്വം മനസ്സിലാക്കി തന്ന നല്ലൊരു ഇസ്ലാമിക കഥ മാഷാ അള്ളാ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +3

      شكرا جزاك الله خيرا 🤲🤲🌹

    • @shibumon19
      @shibumon19 3 года назад

      7

    • @mohammadhahim.ssalim2449
      @mohammadhahim.ssalim2449 3 года назад +1

      കേൾക്കാൻ കഴിയുന്ന ഖുർആൻ പരിഭാഷ യുടെ ഒരു app ഉണ്ട് എല്ലാവരും ഡൌൺലോഡ് ചെയുക
      (Quran malayalam translation ,

  • @salmanazar7462
    @salmanazar7462 Год назад +5

    മാഷാ അല്ലാഹ് നല്ല കുളിർമനൽകുന്ന പ്രസംഗം

  • @aneeshaaneeshaanvar1096
    @aneeshaaneeshaanvar1096 3 года назад +25

    Masha Allah ഒരുപാട് ഇഷ്ടപ്പെട്ടു 👌👌👌👍👍

  • @abooaslamanwari6519
    @abooaslamanwari6519 2 года назад +12

    قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ഖുർആൻ തെറ്റുന്നത് ശ്രദ്ധിക്കുക

  • @ramlathm6014
    @ramlathm6014 2 года назад +10

    മാഷാഅല്ലാഹ്‌ 👍ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @muhammadfanan3604
    @muhammadfanan3604 16 дней назад

    ഈ മഹാന്റെ ഈമാൻ അള്ളാഹു നമുക്കും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AshiqIshq-fo5qc
    @AshiqIshq-fo5qc Год назад +3

    അങ്ങയുടെ അവതരണം കേൾക്കുമ്പോൾ ആ കാലഘട്ടത്തിൽ ജീവിച്ചു മരിക്കാൻ കൊതിയാവുന്നു 😔😔

  • @footballshorts984
    @footballshorts984 Год назад +7

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഈ മീഡിയയ്ക്കുണ്ടാവട്ടെ

  • @safiyashamsu783
    @safiyashamsu783 3 года назад +28

    ഇതു പോലെയുള്ള ചരിത്ര കഥകൾ തിരയുകയായിരുന്നു. കുട്ടികൾക്കും പറഞ്ഞ് കൊടുക്കാം. Alhamdu rah അള്ള ഹൗർ ചെയ്യട്ടെ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +2

      شكرا جزاك الله خيرا 🤲

    • @user-sj7qr4pj6i
      @user-sj7qr4pj6i 4 месяца назад

      Ya allah നല്ല അവതരണം അല്ലാഹു ഉസ്താദിന് ഖൈർ നൽകട്ടെ ദുആ ചെയ്യണേ

  • @sajnaammyammy8080
    @sajnaammyammy8080 8 месяцев назад +2

    മാഷാ അല്ലാഹ് കേൾക്കാത്ത ഒരുപാട് ചരിത്രം കേൾക്കാൻ സാധിച്ചു ഇനിയും ഒരുപാട് ചരിത്രരങ്ങൾ പറഞ്ഞു തരാൻ സാധിക്കട്ടെ 🤲

  • @Pathuponnu107
    @Pathuponnu107 2 года назад +1

    Alhamdhulillah nalla voice ee kadha kettirunnu karanjupoyi ee voice yennum ethupole nilanirthate padachavan

  • @afsanafaizal5586
    @afsanafaizal5586 2 года назад +13

    Ethu kelkunna ealavarkum eemaan vardhikatte
    Alhamdulilla
    Subhanallha❤️❤️

  • @jams8156
    @jams8156 3 года назад +15

    Alhamdulillah
    Nalla story ayirunnu iniyum ithu polayulla charithram
    pradekshikunnu
    Amme yarabbal alameen😊

  • @rinsiyaashraf769
    @rinsiyaashraf769 3 года назад +21

    🥺Masha'llh 🥺🥺🥺ee charithram kett romanjam vannu🥺allhu usthathinum kudumbathinum idh kelkunna nglkkm khair nalkatte🥺🤲🤲Aameen 🤲🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +1

      امين امين ياربي العالمين 🤲🤲

    • @samseerclt7592
      @samseerclt7592 2 года назад

      അൽഹംദുലില്ലാഹ്

    • @samseerclt7592
      @samseerclt7592 2 года назад

      À അൽഹംദുലില്ലാഹ്

    • @shakii740
      @shakii740 2 года назад

      Aameen 🤲🏻

  • @shakeebshan3657
    @shakeebshan3657 3 года назад +23

    Allahuvinte pareekshanathil nameevareyum vijayippikkatte...kshamikkuvanulla manassundavatte

  • @kucjanmoluaizu3367
    @kucjanmoluaizu3367 3 года назад +9

    Karanjpovatoo oro charithram kelkumbozhum..... Avatharana shailee athi manoharaam.... Manusyamanasukalee pidicch kulukkum... Athrakkum sooper voice.. Allahu ennum ee voice nilanirtthi tharateee🌹🌹🌹

  • @sameerartswandoor7688
    @sameerartswandoor7688 3 года назад +4

    കഥ കേട്ടിട്ട് നല്ലരസമുണ്ട് മുറിഞ്ഞ കൈ വീണ്ടും വന്നതു നുണ യല്ലേ ഉസ്താതേ

    • @shahlaashikvlog7574
      @shahlaashikvlog7574 3 года назад +6

      Thanik oru jeevan thana Allah k oru kay kodukanano pani

    • @skylark5123
      @skylark5123 3 года назад

      Sameer arts wandoor. If you have any doubts about this incident
      You must watch subair thottikkal video in you tube
      Title:puli Vettakkirangiya rajavinte kadha

    • @Nasir-xk9or
      @Nasir-xk9or 4 месяца назад

      Ha ha hahaaa

    • @minnasworld5729
      @minnasworld5729 4 месяца назад

      ​@@shahlaashikvlog7574 sathiyam🤲

  • @afeenaafzal5493
    @afeenaafzal5493 2 года назад +2

    ഈ ചാനൽ കിട്ടിയതിൽ ഒരുപാട് സന്തോഷിക്കുന്നു,
    الحمدلله
    ഒരുപാട് ചരിത്രം അറിയാൻ കഴിഞ്ഞു.
    ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ദുനിയാവിലും, ആഹിറത്തിലും വിജയം തരട്ടെ
    امين امين يا رب العالمين
    شكرا جزاك الله خيرا

  • @ashiqhasin9570
    @ashiqhasin9570 3 года назад +18

    കണ്ണ് നിറഞ്ഞു 😥

  • @fazalurahmanpalakkal3928
    @fazalurahmanpalakkal3928 3 года назад +3

    Enk orupaad ishtepettu ee channel 💗💗💗........ella charithravum nalla reethiyul vivarichu🖤🖤🖤 thannu❣❣❣❣❣

  • @mubeenapandikad865
    @mubeenapandikad865 3 года назад +15

    ബോറടിപ്പിക്കാതെ വലിച്ചു നീട്ടാതെ ഉള്ള അവതാരം.. കേട്ടിരുന്നു പോവും. മാഷാ allah

  • @imranpp1173
    @imranpp1173 3 года назад +7

    Mashallha❤️❤️❤️
    Valare ishtam aayi ❤️❤️

  • @Asma-mrym
    @Asma-mrym 3 года назад +42

    Masha allah ♥️✨
    Subhanallah.....❤️
    Alhamdulillah.....❤️
    Allahu akbar.......❤️

  • @rabiyaubaid6541
    @rabiyaubaid6541 3 года назад +6

    അൽഹംദുലില്ലാഹ് ഇനിയും ഇതുപോലെത്തെ കഥ വേണം

  • @user-tj6ke8to4q
    @user-tj6ke8to4q 3 года назад +7

    جزاك الله خيرا 🌈🤲🏻🤲🏻

  • @abdulrasheed7032
    @abdulrasheed7032 3 года назад +4

    Cheruppathil ketta charithram veendum kelkan kazhinjathil sathoshamund enikorupaad orupaad ishtamulla charithram

  • @kamarukamaru-ct1be
    @kamarukamaru-ct1be Год назад

    അൽ ഹം ദുല്ലില്ലാ നല്ല തൃപ്തിയായി ഇനിയും ഇത് പോലെ പറയാനും േകൾക്കാനും ഉള്ള വിധിയും തൗഫിക്കും അള്ളാഹു പ്രതാ നo ചെയ്യുമാറാകട്ടെ ...ആമിൻ

  • @HelloHi-uq3xe
    @HelloHi-uq3xe 2 года назад +2

    Yaa Allah nagale allavareyum ni സുരകത്തിലാക്കണം allah🤲

  • @jabirkallu2143
    @jabirkallu2143 3 года назад +8

    جزاك الله خيرا

    • @muhammadsinan9546
      @muhammadsinan9546 3 года назад +1

      Mashsaallh
      ഇത് എന്തൊരു കഥ

    • @muhammadsinan9546
      @muhammadsinan9546 3 года назад +1

      Mashsaallh
      ഇത് എന്തൊരു കഥ

    • @muhammadsinan9546
      @muhammadsinan9546 3 года назад

      ഇത്പോലുള്ള ഇസ്ലാമിക് story's ഇനിയും ജനങ്ങളിൽ എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @sanasarfudheen9937
    @sanasarfudheen9937 2 года назад +2

    ماشاء الله ماشاء الله ماشاء الله ماشاء الله parayaan vaakkukalilla👍👍👍👍👍👍👍👍👍👍👍🤲

  • @UMAR-cj7qy
    @UMAR-cj7qy 3 года назад +6

    Alhamdhulilla chritharam kette karanje poyi mashallha👌🤲🤲🤲🤲

  • @ummmusalma9250
    @ummmusalma9250 2 года назад +9

    ഈ മാൻ നൽകണേالله🤲🤲

  • @illiilyas6586
    @illiilyas6586 2 года назад +3

    അൽഹംദുലില്ലാഹ് ഈ ചാനലിലൂടെ ഒരുപാട് ചരിത്രങ്ങൾ കേൾക്കാൻ കഴിഞ്ഞു

  • @alhafizmuhammedzayan9991
    @alhafizmuhammedzayan9991 3 года назад +9

    അൽഹംദുലില്ലാഹ് മാഷാ allah👍👍

  • @sanafathimaak6256
    @sanafathimaak6256 2 года назад +3

    Enikk ie kada valathe istamayi 😘😘😘

  • @rajinaashikhadus4705
    @rajinaashikhadus4705 2 года назад

    Masha allah idhu pole orupad charithram kelkan bhagyam Nalkane allah🤲🤲

  • @magicalworld5999
    @magicalworld5999 2 года назад +6

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 👌👌👌👍👍

  • @nejmudheenaali255
    @nejmudheenaali255 3 года назад +5

    അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട് 💗

    • @abooaslamanwari6519
      @abooaslamanwari6519 2 года назад

      അവതരണം ഉഷാറയി pakshe ഖുർആൻ തെറ്റുന്നത് ശ്രദ്ധിക്കുക

  • @surumisuneersurumisuneer8260
    @surumisuneersurumisuneer8260 2 года назад +4

    MashaAllah, oru padu santhosham,padachavan usthadine anugrahikkatte, Ameen 🤲,njan usthad parayunna ella charithravum kelkkum,ustadinu padachavan anugrahichu thannathanu avidethe shabtham, Alhamdulillah, njan charithram ithu pole kelkkanum padikkuvanum Aneshichuvarunnu ,arivu pakarnnu tharunna usthadine padachavan Anugrahikkatte, paralokathu nalloru sthanam nalki anugrahikkatte Ameen 🤲🤲🤲🤲

  • @Arifali-dr6yn
    @Arifali-dr6yn 2 года назад +4

    ماشاء الله.......❤️❤️❤️
    Valare nalla charithram njaan adyaayitaan ee charithram kelkunnad.nannaayitaan usthad avatharippichitullad.njangal Neril Kandad poleyaan .جزاك الله جير....

  • @suneeran1762
    @suneeran1762 3 года назад +5

    masha allah...
    നല്ല അവതരണം 👍

  • @muhammedshereef1572
    @muhammedshereef1572 3 года назад +2

    Alhamdulillah.....
    Thaankakk allaahu arhamaaya pradhifalam nalkatte........... AMEEN YAA RABBAL ALAMEEN......

  • @sinansinu3221
    @sinansinu3221 3 года назад +1

    അൽഹംദുലില്ലാഹ് അടിപൊളി നല്ലവണ്ണം ഇഷ്ടപ്പെട്ടു

  • @mujeebop
    @mujeebop 2 года назад +2

    ദുഹയിൽ ഉൾപെടുത്തുക

  • @jabijabir3310
    @jabijabir3310 3 года назад +12

    Masha allah nalla prabashanam allahu nigalk dirkayusum afiyathum naalki അനുഗര്ഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @khalidcharichi331
    @khalidcharichi331 3 года назад +2

    Mashaa allah nlla paadngl und ee charitrathil ya allah , Jazzakallahu khair

  • @anasszain9410
    @anasszain9410 2 года назад +3

    nala story

  • @khadeejammb
    @khadeejammb Год назад +2

    Dua cheyanam hafiz akann insallah♡

  • @amj2771
    @amj2771 3 года назад +9

    മാഷാ അല്ലാഹ്👍👌☺️

  • @hannaabideenk8178
    @hannaabideenk8178 3 года назад +16

    Alhamdulillah ☺️
    Please do more Islamic videos and make our hearts closer to Islam ☺️

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад +1

    മാഷാഅല്ലാഹ്‌. ഇന്നു മനുഷ്യൻ അനുഭവിക്കുന്നത്. അല്ലാഹുവിലും. അവന്റെ റസൂലിൽ . വിശ്യാസതിൽ. മറ്റുള്ളവരുടെ. വിമർഷനം. ഖുർആൻ ഉള്ളത്. മിഥ്യയാണെന്ന്. ഒക്കെ ഉള്ള പരാമ്ർശം. മുസ്ലിമിന് തന്നെ ഇമാനിന്റെ. തുർബലത. ഒക്കെ നമുക്കുള്ള പരീക്ഷണം. ഈ
    ദുനിയാവിൽ നാം അനുഭവിക്കുന്നത്. അല്ലാഹു നമ്മേ കാക്കട്ടെ. ആമീൻ.

  • @ziyacakeworld6433
    @ziyacakeworld6433 2 года назад

    Maashaa allaah.. Nabi(s) thangale swapnam kanda bagam ethiyappol kannukal niranjozhuki😢😢😢.. Allaahu sweekarikkatte.. Aaameeen

  • @MuhammedAli-kd4ke
    @MuhammedAli-kd4ke 3 года назад +6

    ماشاء الله تبارك الله عليك

  • @mohamedpa7160
    @mohamedpa7160 Год назад +1

    Mashaallah ,,inium orupadu charithragal janagalil ethikkan Thoufeek cheyuate

  • @misbahabdulkader1171
    @misbahabdulkader1171 Год назад +1

    Masha Allah nalla story'

  • @hibumol3120
    @hibumol3120 3 года назад +5

    Alhamdhulillah masha allah 👍👍

  • @muhammedmazin6300
    @muhammedmazin6300 3 года назад +6

    Mashaallha നല്ല ചരിത്രം
    👍

  • @noorwafa4716
    @noorwafa4716 3 года назад +15

    سبحان الله....الحمدلله...... الله اكبر......

  • @abdullakk33
    @abdullakk33 Год назад +2

    അൽഹംദുലില്ലാഹ് കരഞ്ഞു പോയി

  • @user-nc6hx5mv4l
    @user-nc6hx5mv4l 8 месяцев назад +1

    Ee kadha kettappol paranjariyikkanpattatha anubhuthi mashaallah thangalk allahuvinte anugraham undavatte

  • @jubairrayan5104
    @jubairrayan5104 2 года назад +4

    Mashallah👍

  • @sanazubair6514
    @sanazubair6514 3 года назад +17

    Masha allah

  • @rahimshana6122
    @rahimshana6122 3 года назад +11

    Masha allah
    Alhamdulillah

  • @muhdjishadpk6967
    @muhdjishadpk6967 3 года назад +10

    الحمد لله....💚
    ما شاء الله 💚

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +1

      شكرا جزاك الله خيرا 🤲🤲

    • @shibilishibili4243
      @shibilishibili4243 2 года назад

      @@YAAZMEDIAnavasalathur 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sumayyarahaman348
    @sumayyarahaman348 2 года назад +2

    ماشاءاللہ الحَمْدُ ِلله

  • @aameenc296
    @aameenc296 3 года назад +43

    പരിശുദ്ധഖുർആൻ എത്ര മഹത്തരമായ സൃഷ്ടിയത്രയ്‌..

  • @user-wl8wc3ll1r
    @user-wl8wc3ll1r 7 месяцев назад

    Masha allah ❤ ee mahante kude swargathil orumich koodan allahu thoufeek cheyyatte

  • @sayyad.abuthahir6360
    @sayyad.abuthahir6360 2 года назад +3

    Masha Allah,,,👍👍👍

  • @ansiyaansi767
    @ansiyaansi767 3 года назад +12

    Mashallah ❤️❤️❤️👍

  • @rayeessabeela7664
    @rayeessabeela7664 3 года назад +5

    ماشاءالله👍

  • @__arshu__124
    @__arshu__124 3 года назад +16

    Alhamdhulillah

  • @fathimasuhara797
    @fathimasuhara797 3 года назад +5

    Masha allah❤️❤️

  • @rabiyaubaid6541
    @rabiyaubaid6541 3 года назад +2

    നല്ല അവതരണം

  • @abubackerpt4488
    @abubackerpt4488 3 года назад +5

    അൽ ഹംദുലില്ലാ. വഅലൈക്കു മുസ്സലാം

  • @kaderkkakk5848
    @kaderkkakk5848 3 года назад +6

    الحمد لله

  • @shabnav5750
    @shabnav5750 3 года назад

    Masha allah orupad thiranju inganathe charithrangal

  • @hanana2007
    @hanana2007 2 года назад +1

    Alhamdulillah. Kadhakazhiyerudh enn vichaarichu

  • @safeerhi5281
    @safeerhi5281 Год назад +2

    Masha Allah 👍

  • @shoukkathakaladi3770
    @shoukkathakaladi3770 3 года назад +13

    Masha Allah
    Allahu Usthathin ellaavarkum aarogiamulla deergayuss nalkatte Aameen yarabbal aalameen 🤲🤲🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +1

      شكرا جزاك الله خيرا 🤲🤲

    • @ot7698
      @ot7698 3 года назад

      Usthad Sunni Muslim jama ath aalle

    • @ot7698
      @ot7698 3 года назад

      Please reply

    • @ot7698
      @ot7698 3 года назад

      Please

  • @raseenashakariya7811
    @raseenashakariya7811 2 года назад +1

    കടം വീടാനും വീട് വാങ്ങാനും dua cheyyanne

  • @mixedfoodball7942
    @mixedfoodball7942 2 года назад +1

    👍👍

  • @ismayilkp7893
    @ismayilkp7893 3 года назад +4

    Alhamdulillah ramadan mubarak nalla nalla charithram iniyum pratheekshikkunnu assalamu alaikum

  • @habeebrahman8061
    @habeebrahman8061 10 месяцев назад +1

    Alhamdulellah

  • @naseefmohd4880
    @naseefmohd4880 3 года назад +2

    Jazakkallah khair

  • @rijasrihas9557
    @rijasrihas9557 3 года назад +5

    ഈ വീഡിയോ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല മാഷല്ലാഹ് നല്ല ചരിത്രം ❤️🤤

  • @alkamreesmedia6964
    @alkamreesmedia6964 3 года назад +2

    Masha allah.... Ella vedeoyum onninnoninu mechamaan. Nalla avatharanam.... Alahu kair cheyyatte....

  • @user-nx1dn7wc6p
    @user-nx1dn7wc6p 3 года назад +6

    Mashallah poli story ithe pole ulla story prathikshikkunnu 👍👍👍pinne usthathe saffiya beeviyude charithram aakkumo

  • @rajams-mq1jx
    @rajams-mq1jx 8 месяцев назад +2

    Alhamdhulillah
    Padikkandacharithram

  • @riyarifu6956
    @riyarifu6956 3 года назад +11

    അൽഹംദുലില്ലാഹ്

  • @muhsinamuhsi9361
    @muhsinamuhsi9361 3 года назад +4

    Allahu Anugrahich thanna voice Anu. orupad charithrangal parayan allahu thoufeek nalkatte...... 🤲🤲

  • @aboobacker9895
    @aboobacker9895 3 года назад +11

    മാഷാ allha👍💖

  • @lulunaju7198
    @lulunaju7198 2 года назад +1

    👍

  • @tybahmedia30
    @tybahmedia30 3 года назад +7

    Masha Allah
    Alhamdulillah 👍
    Allahu barkath cheyyatte🥰👍
    Aameen🤲🤲