ഈ മൊല്ലാക്ക മാർ എന്ന വിഭാഗം സ്കൂളിൽ പോയിട്ടില്ലാത്ത വർ ആണ്. വിശുദ്ധ മക്കയിൽ പത്താം നമ്പർ ഗേറ്റ് ൽ ചൊവ്വ ബുധൻ വ്യാഴം ദിവസം ങ്ങളിൽ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഫ്രീ ആയി കൊടുക്കാറുണ്ട് എനിക്ക് ഒരു വ്യക്തി കൊണ്ട് തന്നു. അങ്ങനെ ഒന്ന് കിട്ടിയാൽ നല്ലത്. പിന്നെ ഇപ്പോൾ ഗൂഗിൾ സെർച്ച് ചെയ്തു ഡൌൺലോഡ് ചെയ്‍താൽ ഇഷ്ടം പോലെ പഠിക്കാം.
ചുരുക്കത്തിൽ നമസ്കാരത്തിൽ ഫാത്തിഹ ഓതുന്നു ഈ ഫാത്തിഹയിൽ എന്താണ് പറയുന്നത് എന്ന് നമസ്കരിക്കുന്നവന്റെ മനസ്സിലേക്ക് വരാൻ പാടില്ല വന്നാൽ അത് ഖുർആൻ സമമായി അത് വല്ലാത്ത തെറ്റുമായി അപ്പോൾ നമ്മൾ നമസ്കരിക്കുമ്പോൾ ഫാത്തിഹ ഓതുക അതിൽ എന്താണ് അതിന്റെ അർത്ഥമായി വരുന്നത് എന്ന് ചിന്തിക്കാനേ കഴിയുന്നില്ല അർത്ഥം മനസ്സിലേക്ക് ഓടി വന്നാൽ അത് തർജ്ജമയായി ഈ നാൽക്കാലികൾ എങ്ങോട്ടാണ് ഈ സമുദായത്തെ കൊണ്ടുപോകുന്നത് സത്യത്തിൽ ഇവരൊക്കെ വിശ്വാസികളാണോ അതോ ഇസ്ലാമിനെ നശിപ്പിക്കാൻ പിശാചിനെ സഹായിക്കുന്നവരാണ്
ജമാ.. മുജാകൾമാത്രമല്ലല്ലോ. ഖുർആ ൻ പരിഭാഷപ്പെടുത്തിയത്.. ഈ ഉസ്സ്താദ്‌ഖുർആൻ ഓതി അർത്ഥം പറയുന്നത് കേട്ടല്ലോ.. അത് പ്രശ്നമില്ലെ.. ഇറക്കിയ പരിഭാഷ വായിക്കുന്നത് ൻ കുറ്റം ഇല്ലെ ഉസ്താദെ... സുന്നികളും ഇറക്കിയിട്ടുണ്ട്. ഖ്രാസിമി) അടക്കം ' അവർക്ക് ഹറാം ബാധകമല്ലെ? ഇവർ എന്തൊക്കെയാണീ വിളിച്ച് പറയുന്നത്.
അസ്സലാമു അലൈക്കും ഹലോ മൻസൂർ ഭായ് jeddaha ഒരുവിധം ഉള്ള പള്ളികൾ ഒക്കെ നമസ്കാരം പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു ഈ പള്ളികളിൽ ഒക്കെ ഈ ദുനിയാവിലെ എത്രയും ഭാഷയുണ്ടോ അത്രയും ഭാഷയുടെ തർജ്ജമ ഇന്നുണ്ട് ഈ മുസ്ലിയാർ ഖാൻ മാരോട് ഒന്നു പോയി എടക്കുന്ന് സൗദി അറേബ്യയിലെ പള്ളികളിൽ വച്ചിരിക്കുന്ന മുസാഹബുകൾ ഒന്ന് ചെക്ക് ചെയ്യാൻ പറയൂ 25 വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് പറയുന്നതാണ്
ഞമ്മളെ ഒരു ഗതികേട്, ഈ അണ്ഡകടാഹം മുഴുവൻ സൃഷ്ടിച്ച തൃകാല ജ്ഞാനിയായ അല്ലാഹുവിന് ഒരു പ്രാദേശിക ഭാഷയായ അറബി മാത്രമേ അറിയൂ എന്നു പറയുന്നത് ഇതിലും വലിയ കോമഡി വേറെ ഉണ്ടോ....????
കൂടുതൽ ഒന്നും പറയണ്ട ഈ ഖുർആൻ അർത്ഥം ഇയാൾക്ക് എങ്ങിനെ മലയാളത്തിൽ മനസ്സിലായി, ചുരുക്കി പ്പറഞ്ഞാൽ സാധാരണക്കാർ മനസ്സിൽ ആക്കരുത്, മനസ്സിൽ ആക്കിയാൽ ഞമ്മക്ക് പുട്ട് അടിക്കാൻകയിയില്ലാന്ന്?!
ഇതുപോലെയുള്ള പുരോഹിതന്മാർക്ക് ഇന്ന് നല്ല മാർക്കറ്റാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് പിശാചിൻറെ 80 ശതമാനം ജോലിയും ഇവർ ചെയ്തോളും പിശാചിനും ഇവരെക്കൊണ്ട് നല്ല ആശ്വാസമാണ്
അയാൾ ഓതി മലയാളത്തിൽ അർത്ഥം പറഞ്ഞത് പരിഭാഷയല്ലേ..ചെറിയ ശബ്ദം വലുതായി കേൾപ്പിക്കുന്ന മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്നു പറയുന്നവർ ചെറിയ അക്ഷരം വലുതായി കാണിക്കുന്ന കണ്ണട ഉപയോഗിക്കുന്ന അതേ ലോജിക്..
@@MUHAMMEDALI-99. മറുപടി കിട്ടില്ല.. കാരണം കുറാഫികൾക്ക് ഖുർആൻ അർത്ഥം പഠിക്കുക എന്ന് പറഞ്ഞാൽ അലർജിയാണ്.. ഞങ്ങളെ കുടുംബ ഗ്രൂപ്പിലും ഉണ്ട് ഇത് പോലെ കുറെ എണ്ണം ഖുർആൻ കയ്യിൽ നിന്നും വെക്കില്ല...ആ ഖുർആനിൽ അള്ളാഹു കല്പിച്ചത് എന്താണെന്ന് അവർക്ക് അറിയാൻ താല്പര്യം ഇല്ലാ... അർത്ഥം നമ്മള് പറഞ്ഞു കൊടുത്തപ്പോൾ ഖുർആനിനെ ഉൾകൊള്ളാൻ ഞങ്ങൾക്ക് കഴിയുന്നില്ല എന്നായിരുന്നു മറുപടി... ജാറം ആയ ജാറം മുഴുവൻ നടക്കും ആഗ്രഹ സഫലീകരണത്തിന് വേണ്ടി.... ആരോട് പറയാൻ... ആര് കേൾക്കാൻ..
ഇത് പോലുള്ള മൊയ്‌ല്യകന്മാർ പറയുന്നത് കേട്ടു കൊണ്ടിരിക്കുന്ന ആൾക്കാരെ വേണം പറയആൻ
അവസാന കാലം പുരോഹിതന്മാർ യഥാർത്ഥ വിശുവസത്തെ യും ദീനിനെയും നശിപ്പിക്കും സൂറ തൗബ
ഖുർആൻ അർത്ഥം നമ്മുടെ കുട്ടിക്കൾ പഠിക്കുന്നത് കൊണ്ട് വളരെ ഉപകാരം ഉണ്ട് അള്ളാഹു നമ്മേളെ അനുഗ്രഹിക്കട്ടെ, 🤝🤲🤲🤲
ഈ മൊല്ലാക്ക മാർ എന്ന വിഭാഗം സ്കൂളിൽ പോയിട്ടില്ലാത്ത വർ ആണ്. വിശുദ്ധ മക്കയിൽ പത്താം നമ്പർ ഗേറ്റ് ൽ ചൊവ്വ ബുധൻ വ്യാഴം ദിവസം ങ്ങളിൽ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഫ്രീ ആയി കൊടുക്കാറുണ്ട് എനിക്ക് ഒരു വ്യക്തി കൊണ്ട് തന്നു. അങ്ങനെ ഒന്ന് കിട്ടിയാൽ നല്ലത്. പിന്നെ ഇപ്പോൾ ഗൂഗിൾ സെർച്ച് ചെയ്തു ഡൌൺലോഡ് ചെയ്‍താൽ ഇഷ്ടം പോലെ പഠിക്കാം.
ഇയാളുടെ ഏറ്റവും പുതിയ വാദത്തിൽ ആരാധന അല്ലാഹുവിന് മാത്രം എന്നത് പിഴച വാദം ആണത്രേ
ചുരുക്കത്തിൽ നമസ്കാരത്തിൽ ഫാത്തിഹ ഓതുന്നു ഈ ഫാത്തിഹയിൽ എന്താണ് പറയുന്നത് എന്ന് നമസ്കരിക്കുന്നവന്റെ മനസ്സിലേക്ക് വരാൻ പാടില്ല വന്നാൽ അത് ഖുർആൻ സമമായി അത് വല്ലാത്ത തെറ്റുമായി അപ്പോൾ നമ്മൾ നമസ്കരിക്കുമ്പോൾ ഫാത്തിഹ ഓതുക അതിൽ എന്താണ് അതിന്റെ അർത്ഥമായി വരുന്നത് എന്ന് ചിന്തിക്കാനേ കഴിയുന്നില്ല അർത്ഥം മനസ്സിലേക്ക് ഓടി വന്നാൽ അത് തർജ്ജമയായി ഈ നാൽക്കാലികൾ എങ്ങോട്ടാണ് ഈ സമുദായത്തെ കൊണ്ടുപോകുന്നത് സത്യത്തിൽ ഇവരൊക്കെ വിശ്വാസികളാണോ അതോ ഇസ്ലാമിനെ നശിപ്പിക്കാൻ പിശാചിനെ സഹായിക്കുന്നവരാണ്
പാടുപൊട്ടൻ നജീവ് മൊല്ല 😮😮😮
ചുരുക്കി പറഞ്ഞാൽ ഇവർ പറയുന്നത് നമ്മൾ കേൾക്കുക സ്വയം പഠിക്കാൻ പാടില്ല മറു ചോദ്യവും പാടില്ല അതല്ലേ ഉദ്യാ ശം
അതാണ്
@@azeezasi3578 ഇവർക്കു എങ്ങിനെ ഇതിന്റ മലയാള. അർത്ഥം മനസിലായത് 🤔
മൻസൂർ ഭായ്, ഇവരുടെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന താങ്ക ൾക്ക് അഭിനന്ദനങ്ങൾ
ജമാ.. മുജാകൾമാത്രമല്ലല്ലോ. ഖുർആ ൻ പരിഭാഷപ്പെടുത്തിയത്..
ഈ ഉസ്സ്താദ്‌ഖുർആൻ ഓതി അർത്ഥം പറയുന്നത് കേട്ടല്ലോ..
അത് പ്രശ്നമില്ലെ..
ഇറക്കിയ പരിഭാഷ വായിക്കുന്നത് ൻ കുറ്റം ഇല്ലെ ഉസ്താദെ...
സുന്നികളും ഇറക്കിയിട്ടുണ്ട്. ഖ്രാസിമി) അടക്കം '
അവർക്ക് ഹറാം ബാധകമല്ലെ?
ഇവർ എന്തൊക്കെയാണീ വിളിച്ച് പറയുന്നത്.
ഈ മൊല്ല ഖുർആൻ ആയത്ത് ഓതിക്കാണല്ലെ മലയാളം പറയുന്നത്
പൊ ട്ട ൻ molaka
അസ്സലാമു അലൈക്കും ഹലോ മൻസൂർ ഭായ് jeddaha ഒരുവിധം ഉള്ള പള്ളികൾ ഒക്കെ നമസ്കാരം പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു ഈ പള്ളികളിൽ ഒക്കെ ഈ ദുനിയാവിലെ എത്രയും ഭാഷയുണ്ടോ അത്രയും ഭാഷയുടെ തർജ്ജമ ഇന്നുണ്ട് ഈ മുസ്ലിയാർ ഖാൻ മാരോട് ഒന്നു പോയി എടക്കുന്ന് സൗദി അറേബ്യയിലെ പള്ളികളിൽ വച്ചിരിക്കുന്ന മുസാഹബുകൾ ഒന്ന് ചെക്ക് ചെയ്യാൻ പറയൂ 25 വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് പറയുന്നതാണ്
ഞാൻ ഇയാളുടെ ക്‌ളാസുകൾ കേൾക്കാറില്ല ഇദ്ദേഹം ഒരു പിഴച്ച ആളാണ്
ജനങ്ങൾ ഖുർആൻ പഠിച്ചാൽ ഇവരുടെ ഉടായിപ്പ് ഒന്നും നടക്കില്ല
ഞമ്മളെ ഒരു ഗതികേട്, ഈ അണ്ഡകടാഹം മുഴുവൻ സൃഷ്ടിച്ച തൃകാല ജ്ഞാനിയായ അല്ലാഹുവിന് ഒരു പ്രാദേശിക ഭാഷയായ അറബി മാത്രമേ അറിയൂ എന്നു പറയുന്നത് ഇതിലും വലിയ കോമഡി വേറെ ഉണ്ടോ....????
പൊട്ടൻ മാല പൊട്ടൻ നജീബ് ഇവരുടെ ഫിത്തിനായിൽനിന്നും നമ്മെല്ലാവരെയും കാത്തുരക്ഷിക്കണേ നാഥാ.
ജാഹിൽ നജീബ്
Trancellation നും copyright ഊം copy യും തിരിച്ചറിയാത്ത മൊയ്‌ലാർ😂
ഈ വിവരക്കേട്ട മൊയിലിയാമാർക്ക് മറുപടി പറയാതിരിക്കുകയാണ് നല്ലത്
തലേക്കെട്ടിന്റെ ഉള്ളിൽ നിറച്ച് ബുദ്ധിയാ😂
ഖുർആൻ അർത്ഥം അറിയണ്ട് എങ്ങനെ യാണ് കരച്ചിൽ വരുന്നത് മൊയ്‌ലിയാർ
കൂടുതൽ ഒന്നും പറയണ്ട ഈ ഖുർആൻ അർത്ഥം ഇയാൾക്ക് എങ്ങിനെ മലയാളത്തിൽ മനസ്സിലായി, ചുരുക്കി പ്പറഞ്ഞാൽ സാധാരണക്കാർ മനസ്സിൽ ആക്കരുത്, മനസ്സിൽ ആക്കിയാൽ ഞമ്മക്ക് പുട്ട് അടിക്കാൻകയിയില്ലാന്ന്?!
അതാണ് 👍
അത് തന്നെ ആണ് കാര്യം 👍🏻
yes...100%
ആമീൻ
الله വേ قرءان പഠിക്കാൻ അതനുസരിച്ച് നീഗൻ തൗഫീഖ് നൽകണേ
നാഥാ നിൻ്റെ ദീനിൻ്റെ സത്യാവസ്ഥ ജനങ്ങൾക്ക് എത്തിക്കുന്നവർക്ക് ബുദ്ധിയും, കഴിവും കൂട്ടതൽ കുടുതൽ നൽക ന്നേ ആമീൻ.
വേദ ഗ്രന്ഥം, സാധാരണ കാർക്ക് മനസ്സിലാക്കരുത്, അതാണ് സവസ്ഥകാറുടെ നയം,, ഇവർ പറയുന്നത് മാത്രം പഠിച്ചാൽ മതി എന്നാണ്, മാല അർഥ സഹിതം പഠിക്കുകയും, വേണം 😂😂😂
Paribasha Ella muslim veetil oundayl ellavrum yadhartta Muslim aagum mammalk ellavarkumallahuvinde rakshyum nanmayum uondagate
ആകൊരങ്ങൻമൊല്ലാങ്കകഞ്ചാവ്അടിച്ചകുണുന്ന്തോന്നുന്നു
Nanamille usthade
ആ മൊല്ല കഞ്ചാവ് അടിച്ച് കാണും
ഈനജീസ് ആയ തോതിയിട്ട് അർതം, മലയാളത്തിൽ തന്നെ പറയുന്നു
അറബിയിലുള്ളത് അല്ലാഹുവിൻെറ കലാം. മലയാളത്തിലുള്ളത് അതിൻെറ തത്തുല്യമായ തർജമ (Translation).
ഇവരുടെ തെറ്റായ പ്രസംഗം മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഖുർആൻ അർത്ഥ സഹിതം പാരായണം ചെയ്താലേ അല്ലാഹു പറയുന്നത് അറിയൂ.
ഈ ഖുബൂരിക് തലചെർ ഇലല
ഇവൻ മലയാളത്തിൽ പറയുന്നതും പരിഭാഷ തന്നെയല്ലേ ? ഈ വിഡ്ഡിയെ എങ്ങനെ വിശ്വാസികൾ പണ്ഡിതൻ എന്ന് കാണുന്നതു
സൗദീന്ന് അതാ ലോക ഭാഷകളിൽ, മലാളത്തിലും പരിവാഷ എറക്കുണു
Ente mahallath khaaliyaanu bhahumaanyanaaya usthadu. Allahu dheergaayussum aarogyavum aafiyathum nalki anugrahikkate.aameen.
@@NasarMaanjeri
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാതെ മുസ് ലിമായത് എങ്ങിനെയാണ്....???
KOLLAAKAMAAR
Samastakkare thoweedlek veru
ivark. poket nirayoola pinnengane varum
Moilyakkanmarude karyam, mic um stage um kittiyal vaayil thinnunnathu vilichu parayunnathu allandu ,
ഇതിപ്പോ ഞാൻ പൊട്ടനോ അതോ ആനക്കാരോ?😅😅😅😅😅😅😅😅😅😅
ഇതുപോലെയുള്ള പുരോഹിതന്മാർക്ക് ഇന്ന് നല്ല മാർക്കറ്റാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
പിശാചിൻറെ 80 ശതമാനം ജോലിയും ഇവർ ചെയ്തോളും പിശാചിനും ഇവരെക്കൊണ്ട് നല്ല ആശ്വാസമാണ്
yes...100%
ഖുർആൻ പരിഭാഷപെടുത്തുക എന്ന് മലയാളതിലാക്കുകയല്ലേ. ബഹുമാനപെട്ട നജീബ് മൗലവി ഖുർആൻ മനസിലാക്കിയതും ഒരാൾ രീതിയിൽ അല്ലേ
അപ്പോൾ തഫ്സീർ എഴുതിയാൽ ഖുർആൻ നിനക്കാൾ വലുത് കൊണ്ടുവരൽ ആവൂലെ 😀😀😀
Najeeb.usthade.rand.samasthakaarod.parayanam.paribaashe.padillan.
വല്ല
നിലത്തിന്നും
എന്നെ
വിള പോർക്കേ 😄😄
😄😄😄😄😄
നജീബ് പോർക്കേ
He is the follower of EK Hassan Musliyar
തൊലിയൊന്നും കളയാതെ പഴമങ്ങ് തിന്നോർക്ക്
മൂന്ന് മണിക്കൂർ വിശക്കില്ലയെന്നോവർ
എന്നിട്ട് മുസ്ലിയാരും പരിഭാഷ തന്നെയാണല്ലോ പറയുന്നത്
سورة القمر 17 22 32 40 ആയത് തർജ്ജിമ നോക്കൂ ആ سورة എന്തിനാണ് الله തന്നത്
KT ജലീലിന്റെ സ്വർഗം പോലെയാണ് സമസ്തക്കാരുടെ സ്വർഗം മൂഹിയുദ്ദീൻ മാല പഠിച്ചാൽ സ്വർഗം കിട്ടും
Angane anenkil iyaal parayunnathu thanne pakaram konduvannathalle.?
ന ജീബ് മൗല കുറു ആൻ ആയത്ത് ഓതി വിശതീകരണം മലയാളത്തിൽ പറയുന്നു എന്ത് കൊണ്ട് അറബിയിൽ പറയുന്നില്ല
Eda kazhutha Usthaday Qran Tay lakhsyam enthanu athu addyam padiklu
പൊട്ടൻ മൗലവി
അപ്പോൾ ഇവർ ഖുർആൻ മലയാളത്തിലല്ലേ മനസ്സിലാക്കുന്നത്.... ഇവർ അറബികൾ ആണോ.. അറബി പഠിച്ചിട്ടുണ്ടാകും... പക്ഷെ മലയാളത്തിൽ ആശയങ്ങൾ മനസിലാക്കുന്നു......
Quran artham ariyaathath kond aan iyaalde munnil aalkaar irikkunnath
അപ്പൊ KV മൊല്ലാക്ക പരിഭാഷ എറക്യേതോ
പടു ജാഹിൽ mansooo😂😂😂😂
അർത്ഥം മനസ്സിലാക്കിയാൽ മാലകൾ മുഖത്ത് എറിയും
മൊയ്തീന്‍ മാല രണ്ടു മൂന്നു പേജേ ഉള്ളൂ. അത് കൊച്ചു കിതാബുമല്ല, പാളക്കിതാബ് ഏതായാലും അല്ല.
Mandenmansoor
തൗഹീദ് അറിയാത്ത സമസ്ഥക്കാർ മുസ് ലിമായത് എങ്ങിനെയാണ്....???
ഇങ്ങനേ കുറേ മുല്ലാക്കമാർ കഷ്ടം
😢moilarkaaķaa quraaninte Artham paranjallo?
Thafseer adisthanathil قرأن artham manasilakkavu allathe Malayala arthamalla mansure
Evark mumpil rubbber staaaampaayi jeevikkunna swanthamaayi hadeeso qurano paribaasha nokki polum manasilllakkaruth ....
Kuttikale maximum veettil ninn thanne dheen padippikkaam
അയാൾ ഓതി മലയാളത്തിൽ അർത്ഥം പറഞ്ഞത് പരിഭാഷയല്ലേ..ചെറിയ ശബ്ദം വലുതായി കേൾപ്പിക്കുന്ന മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്നു പറയുന്നവർ ചെറിയ അക്ഷരം വലുതായി കാണിക്കുന്ന കണ്ണട ഉപയോഗിക്കുന്ന അതേ ലോജിക്..
ഇയാൾ പള്ളികുടത്തിൽ പോയിട്ടുണ്ടോ?
Mullakkal kalamullaya manasilakkan vidulla
എന്ത് ആയിറ്റം ആയിരിക്കും അടിച്ചിരിക്കുന്നത് മൌലാന
Mujahidukal paribasha nadathum engane rssinte thalavante theerumanam pole abdul vahabinte parivathanam avar nadathum
തൗഹീദ് അറിയാത്ത സമസ്ഥക്കാർ മുസ് ലിമായത് എങ്ങിനെയാണ്....???
ഒരു വട്ടൻ നജീബ് ചേട്ടൻ അല്ലാണ്ട് എന്തു പറയാൻ.
Dejjaloonakazzaboona
Mabssoorbhai abhinandanangal
Oru penum vech erangikolum
നശിപ്പിക്കുന്നത് പണ്ഡിതന്മാരെല്ല നിങ്ങളെപ്പോലുള്ള യൂട്യൂബിൽ മതം പറയുന്നവർ വിവരമില്ലാത്തവർ
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാതെ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
@@NoushadHaneefi എന്ന് സമസ്ത കുറാഫി.... ഖുർആനിലേക്ക് മടങ്ങാൻ നോക്ക്... സമസ്ത മതം അല്ല ഇസ്ലാം മതം എന്ന് ഖുർആൻ വ്യക്താക്കി തരും
@@MUHAMMEDALI-99. മറുപടി കിട്ടില്ല.. കാരണം കുറാഫികൾക്ക് ഖുർആൻ അർത്ഥം പഠിക്കുക എന്ന് പറഞ്ഞാൽ അലർജിയാണ്.. ഞങ്ങളെ കുടുംബ ഗ്രൂപ്പിലും ഉണ്ട് ഇത് പോലെ കുറെ എണ്ണം ഖുർആൻ കയ്യിൽ നിന്നും വെക്കില്ല...ആ ഖുർആനിൽ അള്ളാഹു കല്പിച്ചത് എന്താണെന്ന് അവർക്ക് അറിയാൻ താല്പര്യം ഇല്ലാ... അർത്ഥം നമ്മള് പറഞ്ഞു കൊടുത്തപ്പോൾ ഖുർആനിനെ ഉൾകൊള്ളാൻ ഞങ്ങൾക്ക് കഴിയുന്നില്ല എന്നായിരുന്നു മറുപടി... ജാറം ആയ ജാറം മുഴുവൻ നടക്കും ആഗ്രഹ സഫലീകരണത്തിന് വേണ്ടി.... ആരോട് പറയാൻ... ആര് കേൾക്കാൻ..
@@shtla7970
തൗഹീദ് അറിയാത്ത ഈ വിവര ദോഷികൾ,മുസ് ലിമായത് എങ്ങിനെയാണെന്നാണ് മനസ്സിലാവാത്തത്...
insha'e Allhah നമുക്ക് ശ്രമിക്കാം.....
insha'e Allhah....
വിജയിക്കാതിരിക്കില്ല......
മൻസൂറേ നീ ലോക മുഫ്തി ആകരുത് നിനക്കുള്ള വിവരം പറഞ്ഞാൽ മതി
അപ്പൊ നജീബ് മൗലവി പറഞ്ഞ വിവരക്കേട് താങ്കൾക്ക് കുഴപ്പമില്ല ല്ലേ 😂
@noushadHaneef......
തൗഹീദ്
എന്നാൽ എന്താണ്....???
ഇതറിയാതെ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
മറുപടിയെവിടെ....???
കഞ്ഞി കുടി മുട്ടി 😂
നിങ്ങള് ഇപ്പോ ഭാഷ പറ്റിയല്ലോ പറഞ്ഞത് അറബി പറഞ്ഞാൽ പോരോ
Thafseer adisthanathil قرأن artham manasilakkavu allathe Malayala arthamalla mansure
ആമീൻ
Thafseer adisthanathil قرأن artham manasilakkavu allathe Malayala arthamalla mansure