ഗിന്നസ് പരിപാടിക്കായി സ്റ്റേജ് തട്ടിക്കൂട്ടിയത് തലേന്ന് രാത്രി,കയറാൻ 2 മണിക്കൂർ കാത്തിരിപ്പ് |Kaloor

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @padmakumar6677
    @padmakumar6677 2 дня назад +23

    വാടകയ്ക്ക് ഒരു ബെൻസ് കാറും , ഒരു കോട്ടും , രണ്ടു മുന്നു ഇംഗ്ലീഷ് വാക്കും ഉണ്ടെങ്കിൽ മലയാളിയെ കോടികൾ പറ്റിക്കാം . ഇനിയും ഇതു തുടരും.

  • @yaagam
    @yaagam День назад +2

    മാധ്യമപ്രവർത്തകർക്കായി ഒരുക്കിയിരുന്ന സ്റ്റേജ് അതിലേക്ക് ഓരോരുത്തരായി കയറുമ്പോൾ ആടുന്നുണ്ടായിരുന്നു പേടിച്ചാണ് അതിനു മുകളിൽ നിന്നത്.

  • @geethajawahar7984
    @geethajawahar7984 2 дня назад +3

    എഡിജിപി സ്റ്റേജ് ൽ ഉണ്ടാരുന്നു! പക്ഷേ നിസ്സംഗനായി നിന്നു!!ഒരാൾ വീണാൽ എടുക്കേണ്ട ഒരു quick action ഉണ്ട് അതൊന്നും അവിടെ കണ്ടില്ല!! സമൂഹത്തിന്റെ സെൽഫിഷ് attitude nte നേർക്കാഴ്ച!!

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 дня назад +12

    മൊത്തം തട്ടിപ്പാണ്... പക്ഷെ പണം കൊണ്ട് എല്ലാം ഒതുക്കും..

  • @Deepak-00777
    @Deepak-00777 2 дня назад +13

    ദിവ്യ ഉണ്ണി പണവും സർട്ടിഫിക്കറ്റുമായി അമേരിക്കയിലേക്ക് മുങ്ങി.......ദ്രോഹി

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn День назад

      ദിവ്യ ഉണ്ണിയല്ല സ്റ്റേജുണ്ടാക്കിയത്. സ്റ്റേജ് പണിക്കാരുടെ തെറ്റാണ്. സ്റ്റേജ് പൊളിയലൊക്കെ സാധാരണ സംഭവമാണ്. ഓട്ടോ റിക്ഷയിലും ബസ്സിലുമൊക്കെ കൂടുതൽ ആളുകൾ കയറി അപകടം ഉണ്ടാകുന്നില്ലേ. അത്രയൊക്കെയേ ഇതുമുള്ളൂ.

  • @rejiaudit
    @rejiaudit 2 дня назад +7

    ആ പാവം സ്ത്രീയെ താഴെ ഇട്ടിട്ടു, ഇപ്പോൾ എല്ലവരും സ്റ്റേജിനു കാണാത്ത കുഴപ്പങ്ങൾ ഇല്ല. അവിടെ പോലീസ് ഏമാന്മാർ, വീ ഐ പീ സെക്യൂരിറ്റി, ജി സീ ഡീ എ എഞ്ചിനീയർ, ഇവന്മാർക്കൊന്നും അത് കാണേണ്ട സമയത്തു കണ്ടില്ല. നമ്മൾ അത്രേയുള്ളു

    • @geethajawahar7984
      @geethajawahar7984 16 минут назад

      @@rejiaudit അപകടം നടന്നു കഴിഞ്ഞിട്ടേ ഇവിടെ എല്ലാവർക്കും ബോധം ഉദിക്കൂ!! കൈക്കൂലിയും അഴിമതിയും നമ്മുടെ മുഖമുദ്ര ആണ്! പിന്നീട് വ്യാജ ദുഃഖ പ്രകടനം!!ഇതു ആവർത്തിച്ചു കൊണ്ടേ ഇരിക്കും!! കാണഞ്ഞിട്ടോ കേൾക്കാഞ്ഞിട്ടോ അല്ല!!

  • @geetharamachandran295
    @geetharamachandran295 2 дня назад +1

    അപകടം നടന്നതിനു ശേഷം aa ചടങ്ങ് നടന്നത് thanneവലിയ തെറ്റ്...

  • @geetharamachandran295
    @geetharamachandran295 2 дня назад

    സാധാരണയായി കേരളത്തിൽ ഇങ്ങനെ ആണ് എന്തെങ്കിലും അപകടം സംഭവിച്ചാൽ മാത്രം സൂക്ഷ്മമായി പരിശോധന നടത്തൽ സ്വാഭാവികം...... കേസ് കൊടുത്താൽ പോലും ഒന്നും സംഭവിക്കാൻ പോവുന്നില്ല.......

  • @axiomatic99
    @axiomatic99 2 дня назад +2

    പണമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തു വേണമെങ്കിലും ആകാമെന്ന അവസ്ഥയാണ് ... പണത്തിന്റെ ബലത്തിൽ ഏത് നിയമത്തെയും വ്യവസ്ഥിതിയെയും പിടിയിലൊതുക്കാമെന്ന സ്ഥിതിവിശേഷം... അതുകൊണ്ടാണ് ഏത് അധർമ്മം ചെയ്തും പണം ഉണ്ടാക്കണം power വേണം എന്ന ചിന്ത പ്രബലമാകുന്നതും criminalism അരങ്ങുവാഴുന്ന തും... മൂല്യച്യുതി പൂർണ്ണമായിരിക്കുന്നു ...
    MLA ആയിട്ടും പോലും അവര് താഴേക്ക് പതിച്ചപ്പോൾ പ്രതികരണശേഷി ഇല്ലാതെ സഹാനുഭൂതി തോന്നാതെ stageൽ തന്നെ നിസ്സംഗമായി നിന്ന 'VIP' കളുടെ 'മാന്യത' അമ്പരപ്പിക്കുന്നു .. extremely shame, nonsense and stupidity...

    • @CoolGuy-br5kl
      @CoolGuy-br5kl День назад

      Pavapettavan arnel ella law section num charge cheyth jailil ayene. Cash ulavark enthum akam.

  • @sheelamaroli9692
    @sheelamaroli9692 2 дня назад

    സത്യത്തിൽ ആരംഗം കാണു മ്പോൾ അങ്ങിനെ തന്നെയാണ് തോന്നുന്നതു് ആർക്കും വലിയ സംഭവമായി തോന്നാത്ത മാതിരിയാണ് നോക്കുന്നതു്

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 2 дня назад +2

    1 ambulance 🤔🤔
    That too no strecher 🤔🤔
    MLA in critical stage not taken in the strecher 🤔🤔
    What a stupid arrangements 🤔🤔🤔

  • @satishgopi3135
    @satishgopi3135 2 дня назад

    Let the Honorable High Court be involved in this massive fraud and get to the bottom of it and send all the accused behind bars. How come Divya Unni allowed to go back to the USA, as she is the main celebrity behind this and all these very serious matters going on...? Absolutely terrible... Naanamillathe Keralam...

  • @കണാരൻഫാൻ
    @കണാരൻഫാൻ 2 дня назад +1

    എന്തിനാ ചേച്ചീ ഇത്ര കഷ്ട്ടപെട്ടു പൈസയും ചെലവാക്കി ഇങ്ങനത്തെ തട്ടിക്കൂട്ടു പരിപാടിക് കുട്ടികളെ പറഞ്ഞയക്കുന്നത്. ഗിന്നസ് റെക്കോർഡും സർട്ടിഫിക്കറ്റും കുട്ടിയുടെ കഴിവിൽ ആ കുട്ടിയുടെ അവസരങ്ങളിൽ എന്ത് മെന്മയാണ് ഉണ്ടാക്കാൻ പോകുന്നത്...

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn День назад

      കുട്ടികളെ ഫെയിമാക്കാൻ വേണ്ടി കൂട്ടിക്കൊടുക്കാനും മടിക്കാത്ത പൊങ്ങച്ചക്കാരായ മാതാപിതാക്കൾ ഇതു കൊണ്ടൊന്നും പഠിക്കില്ല.

  • @scmjoseph
    @scmjoseph День назад

    Shocking-

  • @georgekc2152
    @georgekc2152 2 дня назад

    GCDA Stadium Vittu Kiduthal mathramei Chanelukarei athintei ullil Stage Nirmikksn Patoo.
    Swalpem Vivegem Use Cheyoo News Abchorei👍🙏

  • @sajeer8290
    @sajeer8290 2 дня назад

    program sponsered by mradangaham and co powered by kerala Govt ….🙏