There is a saying here in the US, WHAT GOES AROUND..COMES AROUND. It's a local slang meaning, what ever you do in life if it is bad then it will come back and hurt you. Sarasamma hurts Jani so cruely now it is her turn.
കുട്ടി ആയിരുന്നപ്പോൾ ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
ഇന്നും കൊല്ലത്തേക്ക് പോകുമ്പോൾ എല്ലാം ഞാൻ ഓർക്കാറുണ്ട് അവിടെ എവിടെയോ മണിക്കൂട്ടനും ജാനികുട്ടിയും ഇപ്പോളും അവിടൊക്കെ ഉണ്ടെന്ന്.. 🙂 ഞാൻ നോവൽ ആയി വായിച്ച ആൾ ആണ്. 🙂
തീരെ ഓർമ്മയില്ലാത്ത ആ പഴയ ദുഷ്ടയുടെ അടുത്ത് അധികസമയം ചെലവഴിക്കേണ്ടതില്ല , ഓർമ്മക്കുറവ് അഭിനയിക്കുകയാണോ എന്തോ ! അവരെ അങ്ങനെയങ്ങ് വിശ്വസിക്കാൻ പറ്റാത്തത്കൊണ്ട് ചോദിച്ചതാണേ .
Remember...When you hurt someone purposely then remember, some thing WORSE ...no 1000 times bigger is going to happen before your life time or your next 10 generation after your time.
ഓരോരുത്തരുടെയും അഭിനയം എന്തു ഒറിജിനാലിറ്റി ആണ്.. ഇന്നു സരസമ്മ സീൻ ശെരിക്കും നന്നായി അഭിനയിച്ചിട്ടുണ്ട് 👍👍👍 മറ്റെലരും അത് പോലെ തന്നെ.. ഈ സീരിയൽ സ്ക്രിപ്റ്റ് ഒട്ടും മടുപ്പിക്കാതെ 👏👏👏
പണ്ട് ജാനികുട്ടിയെ കിടത്തിയ ആ പഴയ കട്ടിൽ, പഴയ റൂം, അതേ സരസമ്മ😊 'കർമ്മ' is back💯🔥🙌
Yes
There is a saying here in the US, WHAT GOES AROUND..COMES AROUND. It's a local slang meaning, what ever you do in life if it is bad then it will come back and hurt you. Sarasamma hurts Jani so cruely now it is her turn.
Aa room അല്ലല്ലോ
സരസമ്മേട കാര്യത്തിൽ ഡയറക്ടർക് തെറ്റി, അവർക്ക് കാൽ നഷ്ടപ്പെട്ടാൽ മതിയാരുന്നു, ഓർമയും ബുദ്ധിയും വേണമായിരുന്നു
പ്രീത,ആദ്യമായിട്ടാ ,ജാനിക്കുട്ടി ന് വിളിക്കുന്നത്...പ്രീതയുടെ ഭരണകാലത്ത്, ജാനി ,എടി ജാനി.... ,
Manjurukum kalam
2022 il kanunnavar undo? 🥰🥰🤩
Aa ivedea
Enikithu thanne pani ella episodes um kanarund
Ye
Undu
Und
Sarasamma ingane arunnilla janikuttye kanendirunnathu. Nalla bhodham thode venarunnu
True. Enikum thonni
Athe… jani minister aayathokkey sarasamma nalla velivode thanne manassilakkanamayirunnu…appolalle oru idh ullu…
ജാനിക്കുട്ടിയെ പീഡിപ്പിച്ചതിന് തളളക്ക് കിട്ടിയ പണി നന്നായി സൂപ്ർ
കുട്ടി ആയിരുന്നപ്പോൾ ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
ഇന്നും കൊല്ലത്തേക്ക് പോകുമ്പോൾ എല്ലാം ഞാൻ ഓർക്കാറുണ്ട് അവിടെ എവിടെയോ മണിക്കൂട്ടനും ജാനികുട്ടിയും ഇപ്പോളും അവിടൊക്കെ ഉണ്ടെന്ന്.. 🙂 ഞാൻ നോവൽ ആയി വായിച്ച ആൾ ആണ്. 🙂
ഇങ്ങനെയൊരു മന്ത്രിയായി തിരിച്ചു വന്നത് ,പ്രീതയ്ക്ക് സഹിക്കുന്നില്ല...
പക്ഷെ കുറച്ചു വെളിവ് കൊടുക്കണമാരുന്നു
Athe, janiye manasilavanamaarunnu... Minister aayathu okke
ചെയുന്നതെല്ലാം ഇവിടെ തന്നെ അനുഭവിക്കണം ❤️
എന്തൊരു നല്ല പരമ്പരയാണ് ഇത്.
സൂപ്പർ 👏👌
അതേ 😁
Sarasammayude ee avastha kaanaan nalla rasamunde. Super 😁😁
😂
തീരെ ഓർമ്മയില്ലാത്ത ആ പഴയ ദുഷ്ടയുടെ അടുത്ത് അധികസമയം ചെലവഴിക്കേണ്ടതില്ല , ഓർമ്മക്കുറവ് അഭിനയിക്കുകയാണോ എന്തോ ! അവരെ അങ്ങനെയങ്ങ് വിശ്വസിക്കാൻ പറ്റാത്തത്കൊണ്ട് ചോദിച്ചതാണേ .
😝😝😆😆😆😆
തള്ള യുടെ കിടപ്പ് കാണുമ്പോൾ ഒരു ചവിട്ട് കൊടുക്കാൻ തോന്നുന്നു. കിളവി ക്ക് ഇത് ഒന്നും പോരാ
Chakanayi ennittum ahankarathinoru koravumilla
Ys😡
💯😀
💯
😂😂
പണ്ട് ചന്ദ്രൻ മാമൻ പറയുമായിരുന്നു രത്നമ്മയ്ക്കും സരസമ്മയ്ക്കും അൽഷിമേഴ്‌സ് ആണ് എന്ന്.. ജാനിയോട് ഉള്ള കടമകൾ ഓർമയില്ലെന്ന് ഭാവിക്കുമ്പോൾ ഒക്കെ
sarassamayude kidapponnu kananam kalangalkku munpe sanjaricha vachagam from Vasumathiyamma
Ex
😂
I like to see Sarasamma suffer more than she is going through now. May be the writers thought that was enough. But never never never ...
ഹൊ alzheimers മറ്റുള്ളോർക്ക് ബുദ്ധിമുട്ട് ആക്കും. ബോധത്തോടെ ജാനകിയെ കാണണം. പാശ്ചാതപിക്കണം. ഇത് വല്യ കഷ്ടം ആയി.
Sarasammak orma venamarunu
it seems like Jani became Minister to do documentary😆
😂😂😂
3:20 asooyayode nokkkunna sarasu aaan enikishtam😂
Preeta Aunty Before Bad 👎 After Good👍🥰
Sarasammaku ithonnum kittya pora ennu thoniavar undo
Remember...When you hurt someone purposely then remember, some thing WORSE ...no 1000 times bigger is going to happen before your life time or your next 10 generation after your time.
Rewatching after 4 yrs. Sarasamma's scenes makes one's blood boil. Happy that she got what she deserved.
2024il kanunavar ndo🥰
Instayil reels kand vannavarundo
Avarude orma nashtapedaruthu ayirunnu janiye avar thirichariyanamayirunnu orupadu upadravichathalle
I too love you greeshma, niranjana and mor my dearest nikitha
I Love niranjana
Same ❤️❤️
പണ്ട് താടകത്വം കാട്ടി പട്ടിണി ക്കിട്ട് കൊല്ലാക്കോല കാട്ടിയ ആ ഒരു പാവം പെണ്ണാ ണ് ഈ ജാനകി
Even Janikutty's walk looks beautiful like an elephant with heads up and body straight. What a powerful walk.
Who after 8yrs ?
Me
പക്ഷേ കുറച്ച് തെളിവ് കൊടുക്കുമായിരുന്നു
2020l kaanunnavarundo
Kanunnu
Njanum
Yes
Und
പ്രീതയ്ക്കിതെന്തുപറ്റി ...വല്ല അസുഖവുമാണോ.....ആ കെ പ്രാകൃതംകെട്ടിരിക്കുന്നു.
Kurach aged akkiyada. Mugam kurach over back shade kooduppoyi. 😂😂😂
sarasamme kandittu Cheri varunnu.....
janijuttye upadhravichathunu kayiyoum kanakum ellaloo
Ippo rathnamma doesn't want sarasamma....
Janiyude flash back boradikkunnu
Ho santoshaayi, sarasamme kandappo. Orupadu miss cheythirunnu
സരസമ്മ ഇപ്പോഴും നുണ പറയുണ്ടാവും നീതു ആണെന്ന് 😂
a thallak engane thank venam weri good 👌
26.2.23 kandu❤❤❤
Gosto desse seriado.
ഈ മറവിയും ഒരു കുരുട്ട് അഭിനയമായിരിക്കുമോ !
ഓരോരുത്തരുടെയും അഭിനയം എന്തു ഒറിജിനാലിറ്റി ആണ്.. ഇന്നു സരസമ്മ സീൻ ശെരിക്കും നന്നായി അഭിനയിച്ചിട്ടുണ്ട് 👍👍👍 മറ്റെലരും അത് പോലെ തന്നെ.. ഈ സീരിയൽ സ്ക്രിപ്റ്റ് ഒട്ടും മടുപ്പിക്കാതെ 👏👏👏
വിശപ്പുണ്ടായിരുന്നപ്പോൾ വേണ്ടത്പോലെ കൊടുത്തിരുന്നില്ലല്ലോ പ്രീതേ
Wat all u did to janikutty it has come back to you Sarasamma....
Super serial manjurukkum kaalam my favorite
Watch episode 24,there Prita did not even talked to Janaki when Ratnamma loved her.
ഈ സരസമ്മ ഇതുവരെ ചത്തില്ല 😂
The most waited person in this story.
എ പ
Pazhaya jani kuttyum ayi enthegilum samyam vende puthiya janiku
2023 കാണുന്നവർ ഉണ്ടോ
over exaggeration we cannot see old in same after 15 years. every is changing frm minutes to minutes
eerannilav258
Sethu enna kathaapathram evidepoyi Tony avatharippicha
Paranjapole adhehathe kanunnillallo...🤔
Ippolum gulfil aavum 😀
Manikkuttane onnu oorakkamayirunnu😥
correct
2023ൽ കാണുന്നവർ
2024il kanunavr undo🎉
kilavik ithrem porayirunnu
Idhu oru cinemayayittu edutha kollam.logam muzhuvan aalkarum kaanum
2024 kanunnavar ndo like adii
തള്ളേടെ തലക്കിട്ട് ഒരെണ്ണം കൊടുത്തു നോക്കു ചിലപ്പോൾ ഓർമ വരും 😂😂
Dialogue prompting issue fixed!
very good..
ഞാൻ അതു വഴി പോകുമ്പോൾ എന്നും ഓർക്കുംജാനിക്കുട്ടിയെ
Ethu vazhi
Karunagappalli vazhi aano
കരുനാഗപ്പളളി ആണോ വീട്
വീട് കരുനാഗപ്പള്ളി ആണോ
enthina preethaauntykkithra narachamudiii..
Sadira Salam Paranjath sheriyan . Rathnammakanegil prayom illa😑
Jubiriya Shafi yes dear..😅
Sadira Salam p nzzf ^
.
plus.
ജാനി കുട്ടി നെ കാണാൻ ആദ്യമാണ് ഭംഗി
2023 ഇലും കാണാൻ വന്നിട്ടുണ്ട്
Nyan 2021 ill kanuvaa
Sarasammak kuranhypoyi
🧚🏻♂️
Ravanuu minister V,R janaki
ORMAGAL MARAKUMO?OLAGAL NILAKUMO? Good 👍😁
2023 oct
പഴയ ഓർമയിൽ ജാനിയോട് ആടിന് പുല്ലരിയടി... പാത്രം കഴുവടി etc..... പറയുമെന്ന് കരുതി
ചെറുപ്പത്തിലേക്ക് പോയതുപോലെ 😔😔😔
2022l kaanunnorndo☹️
ഉണ്ട്
😈😈😈😈😈😈😈😈😈😈😈😈😈😈😯😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈
2024 kaninnavar indo
Sarsamma evide pannithirnno
Enikku ishtapetta serial
സരസമ്മ ചത്തില്ലേ... അങ്ങിനെ പെട്ടെന്ന് ചത്തു പോണ്ട ദുഷ്ട
Yes 2022 IL kanndondu irukiya nan
2023ഉണ്ട്
2023.kaanunnavarundo
Mantri itu vare niyama sabhayil poyilla
Janikutty >>>>>>>>>>>>>>>>
നീയല്ലേ ഇന്നാൾ മരിച്ചുപോയത് ! ജീവനോടെ മുന്നിൽ നില്ക്കുന്ന ആളോടാണ് ചോദ്യം. അനുഭവിക്കാൻ കുറെ ബാക്കിയുണ്ട്.
Chandrettan real name entha ?
Super. Super
Ippo kand kondirikunnu
Sethu mamane kanikyanilalo
Rathnamma oode
Thallakku. Orma. Undenkil. Ippzhum. Kuthum
Sethu maamane Marano Janikutty?
Super
2023 kannunnavar undo
😔😔😔
athin vayya pazhaya ushar poyi pavam sarasamma
Ith innale upload chythathallee
പഴയ video delete ചെയ്തു. Dialogue പറഞ്ഞു കൊടുക്കുന്നത് കേൾക്കാമായിരുന്ന problem ശരിയാക്കി വീണ്ടും upload ചെയ്തതാണ് ഇത്.
ഹഹ...ഇനിപ്പോ ആരാ ഇത് കാണുന്നേ..
Sunday holiday ആയകൊണ്ടാണ് ഇന്ന് problem correct ചെയ്തത്. എന്തായാലും, കാണാനുള്ളവർ കാണട്ടെ. ഈ episodes എല്ലാം RUclips-ഇൽ കാലങ്ങളോളം കിടക്കും.
Sunday. Online leave aano
മനോരമയുടെ online activity കണ്ടിട്ട് sunday മിക്കവർക്കും holiday ആണെന്ന് തോന്നുന്നു.
👌👌👌