മണിക്കുട്ടന്റെ സീൻ കണ്ണ് നിറയാതെ കാണാനാവില്ല 🥺🥺 എത്ര കഷ്ടപ്പെട്ടിട്ടും ജാനിയേക്കാൾ എനിക്കിഷ്ടം മണിക്കുട്ടനെ. അതുപോലെതന്നെ മണിക്കുട്ടന്റെ കൂടെയുള്ള ജാനിയെ എനിക്കേറെ ഇഷ്ട്ടം മറ്റു ജനിയേക്കാൾ ❤️
ഇത് ഇപ്പൊ കാണുമ്പോൾ.. നമ്മുടെ പഴയ കാലവും ഓർമ വരുന്നു.. അറിയാതെ കരഞ്ഞു പോവാ... എന്ത് രസമാ.. വേദനയും സന്തോഷവും നിറഞ്ഞ ആ ജീവിതം.. ഇപ്പൊ അതിനൊരു സുഖം.. ആ കാലമാ നല്ലത് എന്ന് പല വട്ടം ഓർത്തു പോയിട്ടുണ്ട്.. 😪😪👍👍👍❤️❤️
ആരും പറയണപോലെ ഒരു കുറ്റവുമില്ല.പഴയകാലം കാണിച്ചാലേ ഇതിന് പൂർണ്ണതയുളളൂ...ഇന്ന് എന്നത്തേക്കാളും മനോഹരമായിരുന്നു.മണികുട്ടൻ അന്നും,ഇന്നും കരയിപ്പിച്ചു .എതൃ ഉയരത്തിലെത്തിയാലും,മനസിന് നൻമയുളള ഒരാളാണെങ്കിൽ പഴയതെല്ലാം ഓർക്കും.ആ സാഹചരൃങ്ങളിലേക്ക്,സ്ഥലങ്ങളിലേക്ക് ഒന്നു പോകും,അതൊക്കെ വളരെ മനോഹരമായി തന്നെ ജോയ്സി സാർ അവതരിപ്പിക്കുന്നു...
Absolutely! ഇത് തന്റെ വേരുകളിലേക്കും, പിന്നിട്ട വഴിത്താരകളിലേക്കുമുള്ള ജാനിയുടെ യാത്രയാണ്. "എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം. മണിക്കുട്ടൻ പകർന്നു തന്ന അറിവിനേക്കാൾ വലിയ വില പിന്നീട് ഞാൻ ആർജിച്ച എല്ലാ അറിവുകളും കൂട്ടിവച്ചാലും ഉണ്ടാവില്ല." മനോഹരമായ സ്മരണ, മനോഹരമായ ഓർമ്മചിത്രങ്ങൾ..
മണിക്കുട്ടൻ മരിക്കേണ്ടാരുന്നു.. അത് oru നൊമ്പരം ആയി പോയി... ഇപ്പോളും ഇത് kanumbol കരഞ്ഞു pokunnu... വെറും സീരിയൽ എന്നതിൽ ഉപരി...sherikum ഉള്ള ജീവിത കഥ പോലെ തോന്നി പോകുവാ...😢😢😢😢😢
ശരിയാണ്. ജാനിക്കുട്ടിയുടെ കുടുംബജീവിതം, രത്നമ്മ, സുരേന്ദ്രൻ ചന്ദ്രമതിയമ്മ, മുരളി, ലക്ഷ്മി, അവരുടെ മക്കൾ ..... തുടങ്ങിയവരുടെ കർമഫലം വഴിയുള്ള ജീവിതം ....
വളരെ ഹൃദയസ്പർശ കഥ ജോയ്സി ഗുഡ് 571 എപ്പിസോഡ് കണ്ടു പക്ഷെ അതിൽ ഒരു നെഗറ്റീവ് ഉള്ള ആളെ കൊണ്ടു വന്നു സൂര്യ കെട്ടുന്ന മുസ്ലിം അയ്യാൾ അവളെ കൊന്നു അത് ശരിയാണോ Rathmayude ദുഃഖ നിമിഷം കാണിക്കാൻ ഒരു ഇര സമൂഹം 😭😭
ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
Inganeyaan flashback kanikkendath.pradhana rangangal mathram. Allathey nadakkunnathum pokunnathum palluthekkunnathum okkey kanichukondirunnal aarum kanan undavilla. Innathey rangam manasiney vallathey tach cheythu. Cinima kand orupad per karayum ennal serial kand arenkilum karayunnenkil aa serialintey per manjurukum kaalam enn aayirikkum. I too love you greeshma and manikkuttan. Manikkuttantey real name enthaa vimal sir
എന്തായാലും അണിയറ പ്രവർത്തകർക്ക് ബുദ്ധി ഉദിച്ചു എന്ന് തോന്നുന്നു, കഴിഞ്ഞ എപ്പിസോഡുകളും സീൻ ബൈ സീൻ കാണിക്കാതെ ഇങ്ങനെ മിക്സ് ചെയ്തു കാണിച്ചാൽ പോരായിരുന്നോ, ഇത്രയും പഴി പറച്ചിൽ ഒഴിവാക്കാമായിരുന്നു ഉദ്ദേശിച്ച ഫലം കിട്ടുകയും ചെയ്തേനെ...
മണിക്കുട്ടൻ പാമ്പ് കടിയേറ്റ് മരിക്കും. പക്ഷെ അതൊന്നും കാണിക്കില്ല. മരിച്ചു എന്ന് ജാനകി അറിയും. അതും ഉടനെ അല്ല. ഒരു മഴ നനഞ്ഞു പനി പിടിക്കും . പിന്നെ വയ്യാതെ കിടപ്പിലാവും. ആ വീട്ടിലെ ആരും തന്നെ മണിക്കുട്ടൻ മരിച്ച വിവരം ജാനിക്കുട്ടിയെ അറിയിക്കില്ല. പിന്നെ പ്രീത അതായത് രത്നമ്മയുടെ ആങ്ങള ചന്ദ്രന്റെ ഭാര്യ ആരോടോ കുശലം പറയുമ്പോൾ ആണ് ജാനി അറിയുന്നത്
Then pls tell me how come you know that? Especially, the way you describe some situations are really beautiful...like as a story writer, script writer etc.
മണിക്കുട്ടന്റെ സീൻ കണ്ണ് നിറയാതെ കാണാനാവില്ല 🥺🥺 എത്ര കഷ്ടപ്പെട്ടിട്ടും ജാനിയേക്കാൾ എനിക്കിഷ്ടം മണിക്കുട്ടനെ. അതുപോലെതന്നെ മണിക്കുട്ടന്റെ കൂടെയുള്ള ജാനിയെ എനിക്കേറെ ഇഷ്ട്ടം മറ്റു ജനിയേക്കാൾ ❤️
Hmm.enikkum
Yenikkum
ഈ നാടൻ മോള് മതി കേട്ടോമോഡേൺ വേഷത്തിൽ എനിക്ക് കാണണ്ട ഇഷ്ടമല്ല
Athe nalla sundhary janikuttikal manthry janakyiyekkal nallavar kanan
££
തിരിച്ചു വരുന്ന ജാനിയെ കാണാൻ മണിക്കുട്ടൻ വേണമായിരുന്നു..... 😢😢😢😢😢😢😢
Yess correct 💯😢
സത്യം
manikutantey ormagal so nostalgic..👍👍👍...etavumm veshamipicha bagamarunnu athu...
എന്തൊക്കെയോ നഷ്ടം അയത് പോലെ.. വീണ്ടും ഈ സീരിയൽ കാണുമ്പോ.. തിരിച്ച് വരാത്ത ഒരു കാലം ഓർമ്മവരുന്നു.. മണികുട്ടനെ പോലെ...
ഇത് ഇപ്പൊ കാണുമ്പോൾ.. നമ്മുടെ പഴയ കാലവും ഓർമ വരുന്നു.. അറിയാതെ കരഞ്ഞു പോവാ... എന്ത് രസമാ.. വേദനയും സന്തോഷവും നിറഞ്ഞ ആ ജീവിതം.. ഇപ്പൊ അതിനൊരു സുഖം.. ആ കാലമാ നല്ലത് എന്ന് പല വട്ടം ഓർത്തു പോയിട്ടുണ്ട്.. 😪😪👍👍👍❤️❤️
പിന്നെ അല്ലാതെ
@@Nishadpp-yw4ri😊👍
സത്യം പറയാലോ മണിക്കുട്ടന്റയും ജാനി യുടെയും ആ സീൻ വന്നപ്പോ നെഞ്ചിന്റെ ഉള്ളിൽ കനം വന്ന് കണ്ണ് ഞാൻ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടെ ഇരുന്നു😢
Cirrect
എനിക്കി ഏറ്റവും ഇഷ്ടപെട്ട ഒരു സീരിയലാണ് മഞ്ഞുരുകും കാലം എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ ....
👍👍 somone liked your comment
ആരും പറയണപോലെ ഒരു കുറ്റവുമില്ല.പഴയകാലം കാണിച്ചാലേ ഇതിന് പൂർണ്ണതയുളളൂ...ഇന്ന് എന്നത്തേക്കാളും മനോഹരമായിരുന്നു.മണികുട്ടൻ അന്നും,ഇന്നും കരയിപ്പിച്ചു .എതൃ ഉയരത്തിലെത്തിയാലും,മനസിന് നൻമയുളള ഒരാളാണെങ്കിൽ പഴയതെല്ലാം ഓർക്കും.ആ സാഹചരൃങ്ങളിലേക്ക്,സ്ഥലങ്ങളിലേക്ക് ഒന്നു പോകും,അതൊക്കെ വളരെ മനോഹരമായി തന്നെ ജോയ്സി സാർ അവതരിപ്പിക്കുന്നു...
Absolutely! ഇത് തന്റെ വേരുകളിലേക്കും, പിന്നിട്ട വഴിത്താരകളിലേക്കുമുള്ള ജാനിയുടെ യാത്രയാണ്. "എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം. മണിക്കുട്ടൻ പകർന്നു തന്ന അറിവിനേക്കാൾ വലിയ വില പിന്നീട് ഞാൻ ആർജിച്ച എല്ലാ അറിവുകളും കൂട്ടിവച്ചാലും ഉണ്ടാവില്ല." മനോഹരമായ സ്മരണ, മനോഹരമായ ഓർമ്മചിത്രങ്ങൾ..
Sandhya Eappen ooh! Valya kaaryam
ellam ulkollichalum vilichu neettade kanikkamallo
Thesleena Noufal ഈ എപ്പിസോഡിൽ വലിച്ചു നീട്ടലില്ല, മിതമായ രീതിയിലെ flashback ഉൾക്കൊള്ളിച്ചിട്ടുള്ളൂ, അതും മനസ്സിൽ തൊടും വിധം.
Sandhya Eappen correct
എനിക്കി എന്ത് ഇഷ്ടം മണിക്കുട്ടനെ ഇന്നും ജാനി കരയുമ്പോൾ ഞാനും കരയുന്നു 😔
ജാനിയുടെ പാറ്റുവാ തോട്ടിലൂടെ ഉള്ള നടത്തം സൂപ്പർ. കഴിഞ്ഞു പോയ കാലത്തിലേക്ക് തിരിച്ചു പോകുന്ന ഒരു അനുഭവം വ്യക്തമായി കാണാം. നല്ല സ്ഥലം . സൂപ്പർ.
മണിക്കുട്ടനെ കാണുമ്പോ സങ്കടം വരും അതോണ്ട് സ്കിപ് ചെയ്ത കാണുന്നെ.. പാവം മണിക്കുട്ടൻ.. ഇപ്പൊ മണികുട്ടനും ഉണ്ടായിരുന്നങ്കിൽ 😥💔
മണികുട്ടനെ കണ്ടപ്പോ എന്തോ ഒരു സങ്കടം പോലെ ..
very good story and good ending.
കാരണം അവൻ നമ്മുടെ മനസ്സ് കവർന്നാണല്ലൊയാത്രയായത്
Manikkuttan njangalude schoolila padichathu
മണിക്കുട്ടൻ മരിക്കേണ്ടാരുന്നു.. അത് oru നൊമ്പരം ആയി പോയി... ഇപ്പോളും ഇത് kanumbol കരഞ്ഞു pokunnu... വെറും സീരിയൽ എന്നതിൽ ഉപരി...sherikum ഉള്ള ജീവിത കഥ പോലെ തോന്നി പോകുവാ...😢😢😢😢😢
Bgm കേൾക്കുമ്പോൾ പഴയ ഓർമകൾ വരുന്നു 🥰
miss u manikuttaa..jani and manikuttan 's together episodes are realy interesting and little painful....greeshma is best among all janikuteee....
എനിക്ക് ഈ ജനിക്കുട്ടിയെ കണ്ടാൽ തന്നെ സങ്കടം വരും ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചതി ഈ ജനിക്കുട്ടിയ 😔
അത് സത്യം
Nalla oru Serial Aayirunnu. Sekand parttum kudi venamayirunnu❤
ശരിയാണ്. ജാനിക്കുട്ടിയുടെ കുടുംബജീവിതം, രത്നമ്മ, സുരേന്ദ്രൻ ചന്ദ്രമതിയമ്മ, മുരളി, ലക്ഷ്മി, അവരുടെ മക്കൾ ..... തുടങ്ങിയവരുടെ കർമഫലം വഴിയുള്ള ജീവിതം ....
@@elcil.1484 Ennitt venam ee serialinte bhangi pokan ipo oru happy ending aanu ath mathi
janiyude pazhaya kalam ethra kandalum mathivarilllaaaa
Greeshma best of janikutty
Ayyo manikutta veedum kannu niraju....manikuttan marikkandarunnu...
ഒരുപാട് വിഷമം തോന്നിയ സീരിയൽ 😭😭😭
ഇനി ജാനകി മന്ത്രി ആ തോട്ടിൽ കൂടി വെള്ളം വിടാനുള്ള ഉത്തരവിറക്കും...😆😆☺😅
Eldho Varghese 🤑🤑
എന്നിട്ട് അതിൽ പോയി അലക്കും
shahi Mol 😂😂
Eldho Varghese qq
4 varshthiñu shesham kannunavarundoo🤔😍
02.05.2022
16/01/24
Enikki ee serialile eattavum ishtamulla episodukalil onnanu ithu 😍Greeshma😍
More missing manikuttan
Innalathe flash back over onnumayi thonniyilla visuals kuravayirunu... karunagappalli episodes was nice so enjoyed flash back...
athu sheriaa...ennathey episode oru problem thoniyella...ethokkey kanikkathey sheri aavathella...
കരുനാഗപ്പള്ളി അമ്മ കിടക്കുന്നത് നല്ലത്, പക്ഷേ Alzheimer's ഇല്ലാതെ, മനസ് നോവണമായിരുന്നു
Manikuttan nd kochhu jani nalla originality
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സീരിയൽ മഞ്ഞുരുകും കാലം, 🥰🥰
Ee janikuttiye anu enikk kooduthal ishtam.... 2024 IL veendum kanunnu
enik ee janikkuttiye jeevana. . manikkuttaneyum
subitha baiju 0
മണിക്കുട്ടൻ....സൗഹൃദം, പ്രണയം ഇതിനൊക്കെ അപ്പുറം ഉള്ള ഒരു നോവാർന്ന ഓർമ്മ അല്ല അത് വാക്കുകൾക്ക് അപ്പുറം തന്നെ...
the music is so awesome
Manikkutta miss you so much😥
മണിക്കുട്ടൻ real life ൽ എന്തു ചെയ്യുന്നു?
@@elcil.1484 ഇപ്പൊ ഡിഗ്രി 1st year ആണ്. 3rd ജാനിക്കുട്ടി(ഗ്രീഷ്മ)ഇപ്പൊ plus one ൽ ആണ്
sangadam vannu poyii 😰 super episod
Heartfelt Condolences Manikuttan💔😭🥺🌹
വളരെ ഹൃദയസ്പർശ കഥ
ജോയ്സി ഗുഡ് 571
എപ്പിസോഡ് കണ്ടു
പക്ഷെ അതിൽ ഒരു നെഗറ്റീവ്
ഉള്ള ആളെ കൊണ്ടു വന്നു
സൂര്യ കെട്ടുന്ന മുസ്ലിം
അയ്യാൾ അവളെ കൊന്നു
അത് ശരിയാണോ
Rathmayude ദുഃഖ നിമിഷം കാണിക്കാൻ ഒരു ഇര സമൂഹം 😭😭
Super episode. Vallatha oru feel
കനാലിലെ വെള്ളം വറ്റിയേനാണോ ഈ കുട്ടി കരയണേ 🤔
Aaa ankutty manikuttan marichupoyille athinuu😑
പണ്ടത്തെ ഓർമ.....
E serial kand Daily njn karayar und 🙂
old episode repeat cheyyunnathu kanan thalpparyamillaa....
Manikkuttan IAM very likit character manikkuttan real name and family background telling was helping
മണിക്കുട്ടൻ 💔💔💔💔
Manikutan marikandayirunnu 😢😢😢
ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
in this serial I like two scenes very much one for Chandra Amman give the story for old and another Mani kutan died thank you director and whole team
Inganeyaan flashback kanikkendath.pradhana rangangal mathram. Allathey nadakkunnathum pokunnathum palluthekkunnathum okkey kanichukondirunnal aarum kanan undavilla. Innathey rangam manasiney vallathey tach cheythu. Cinima kand orupad per karayum ennal serial kand arenkilum karayunnenkil aa serialintey per manjurukum kaalam enn aayirikkum.
I too love you greeshma and manikkuttan.
Manikkuttantey real name enthaa vimal sir
Karungappallyil ulla njn 😜😜
Oru pakshe manikkuttan marichillenkil janiye vivaham cheythene
എന്തായാലും അണിയറ പ്രവർത്തകർക്ക് ബുദ്ധി ഉദിച്ചു എന്ന് തോന്നുന്നു, കഴിഞ്ഞ എപ്പിസോഡുകളും സീൻ ബൈ സീൻ കാണിക്കാതെ ഇങ്ങനെ മിക്സ് ചെയ്തു കാണിച്ചാൽ പോരായിരുന്നോ, ഇത്രയും പഴി പറച്ചിൽ ഒഴിവാക്കാമായിരുന്നു ഉദ്ദേശിച്ച ഫലം കിട്ടുകയും ചെയ്തേനെ...
ben ros paras param
Dayavayi childhood V R Janaki Jani kutty orkkathurikkyamo ? ! ! ! 😭😴🙁🙃
aa pazhayakaalamokke orkkunnathu thanne oru sukhamundu, engane namukkum orkkan kaanille orupaadu ormakal. ethokke vendathuthannayaanu
Manikuttan 😘😘😘😘😘😉😘❤️❤️🥰🥰🥰🤩🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
pazhaya janikkuttiyanu eppozhathe janikuttikkalum nallath eejanikutti moshamennalla
11:13 manikuttan 😍
Background music is also very good
Dayavayi V R Janaki (Jani kutty) childhood orkkaathirikyamo ? Please 😭👆
Yanik adegam sagadam tooniyad ee kunjii jani ye kanuboozaaa😰😰
old episode repeat cheyale plsss
𝑺𝒄𝒐𝒏𝒅 𝒑𝒂𝒓𝒕 𝒆𝒑𝒐𝒛𝒉𝒂 𝒗𝒂𝒓𝒖𝒏𝒂𝒕𝒉
sho manikkuttan marikkandairnu
മരിച്ചില്ലേ മണിക്കുട്ടനെ കെട്ടേണ്ടി വന്നേനേ..😝😜
Smart jani
Nalla oru serial aayirunnu but eppol so boring..
Njan idu youtubil kannanvendiya
etrem old episodes enthna kanikane ........boring
Rajeev R very boring
മന്ത്രി ആയാൽ ഇങ്ങനെ നടക്കാനൊക്കെ നേരം കിട്ടോ 🙄
അവാര്‍ഡ് പടം പോലെയായി
Aathyam Ith avasanikum enn oorthayirunnu sagadam ippo ith avasanikunnillallo ennorthita sagadam
ഇത്ര സങ്കടപ്പെടാതെ കാണുന്നത് നിർത്തിയാൽ പോരെ? എന്തായാലും മാർച്ചിൽ തീരും, എന്നാൽ പിന്നെ ഇപ്പോഴേ കാണുന്നത് നിർത്തിക്കോ.
vimal, മാര്‍ച്ചില്‍ തീരുമോ ?
Yes
Aadyam koch jaanikuttiye ingane vethanipikunnath kaanaan kazhiyaaytt kaanaan thonaathirunna eppisod ippo jaani santoshamaayapppo kaanaan oru sugam paavam jaani
pazhaya koottukaari sarigayeyum lover abijithineyum kaanaan ponille...ithrayum old episode kaanichathkond chodhichatha
അതിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നതെന്ന് ഇതുവരെ മനസ്സിലായില്ലേ?
divasam koodi varundoorum suuperaavunnu
2023കാണുന്നവർ
ആ തോട് എവിടാ ലൊക്കേഷൻ..... എന്താ അതിന്റെ പേര്.....?????
supar
ippol 1 month aayat old episodes aanallo...ingane neetalle pls
it's very boring now....repeating the old episodes
സത്യം ഞാനും
Kattta brnganaloo
manikuttan valuthayitu kanikunnille
fathima 2012 manikutan marichu poayille
മണിക്കുട്ടൻ പാമ്പ് കടിയേറ്റ് മരിക്കും. പക്ഷെ അതൊന്നും കാണിക്കില്ല. മരിച്ചു എന്ന് ജാനകി അറിയും. അതും ഉടനെ അല്ല. ഒരു മഴ നനഞ്ഞു പനി പിടിക്കും . പിന്നെ വയ്യാതെ കിടപ്പിലാവും. ആ വീട്ടിലെ ആരും തന്നെ മണിക്കുട്ടൻ മരിച്ച വിവരം ജാനിക്കുട്ടിയെ അറിയിക്കില്ല. പിന്നെ പ്രീത അതായത് രത്നമ്മയുടെ ആങ്ങള ചന്ദ്രന്റെ ഭാര്യ ആരോടോ കുശലം പറയുമ്പോൾ ആണ് ജാനി അറിയുന്നത്
nalla serialine avasaanam konn kalanju. flash backi oru episodil theerthal mathiyaayirunnu. borring ippol
Valichu neettunnu boraa kanaan
super
ayyee
vry brng yà ............
😢😢
vimal ramachandran evidepoyi
ഇവിടെയുണ്ട്
@@vimalramachandranആര
abdul waseem o
I❤
Adipoli thirinnu nottam
please engane valichu neetale..bore ay varunu serial
Bincy Mathew pinnallaathe... Edokke kandavarkk ee flashback bore adippikkal thanneyaan
it is very bored and don't cheat audience time.please
👍👍👌🏻👏👏
V r waiting 4 Abhi z episode
അറിയാൻ വയ്യാത്തതുകൊണ്ട് ചോദിക്കുവാ .750 episodes എങ്കിലും തികക്കാതെ നിർത്തില്ല എന്ന വാശി വല്ലതും ഉണ്ടോ?????
മാർച്ച് പകുതിയോടെ സീരിയൽ അവസാനിക്കും
+Vimal Ramachandran ayyo
If you know that Vimal, then again you said it indirectly you r someone working with this serial, don't you ) :)
No, Sofia
Then pls tell me how come you know that? Especially, the way you describe some situations are really beautiful...like as a story writer, script writer etc.
aavarthana virasadha
കാണാൻ ഒരു interest ഇല്ലാതായി
How did manikutan pass?
Snake poison attack causes his death
പക്ഷെ അത് കാണിക്കില്ല
Snake bite
Ndinaaa ingane valichu neettunne???
Pls 👇
Ok
11/06/'22