സംഭവം കൊള്ളാം. അമിതമായ സംസാരം ഒഴിവാക്കിയാൽ നല്ലത്. നിർത്തി നിർത്തി പാടിയാൽ ഭാവം വരും... എന്നു പറയുമ്പോലെ കുറച്ചു കാര്യങ്ങൾ നിർത്തി നിർത്തി പറഞ്ഞാൽ കേൾക്കാൻ സുഖമായിരിക്കും. വിഡിയൊ തീരുംവരെ പറഞ്ഞതുതന്നെ ആവർത്തിക്കേണ്ടി വരില്ല. സാവകശം ഇടവേള കൊടുത്ത് പറഞ്ഞു നോക്ക്. അടുത്ത വിഡിയൊ ഇടുമ്പോൾ ശ്രദ്ധിക്കണേ sister. 👌🌹
ഉരുക്കു വെളിച്ചെണ്ണയെക്കുറിച്ചാണ് വീഡിയോ.150 ന് കിട്ടുന്നത് നോർമൽ വെളിച്ചെണ്ണയാണ് അതും മായം കലർന്നത്.100% ശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ കിട്ടണമെങ്കിൽ കഷ്ടപ്പെടുക തന്നെ ചെയ്യണം.
കച്ചവടത്തിനായി നാട്ടിൽ ഉണ്ടാക്കുന്ന 99% വെളിച്ചെണ്ണയിലും മറ്റ് എണ്ണകൾ മായം ചേർക്കാറുണ്ട്.
സംഭവം കൊള്ളാം. അമിതമായ സംസാരം ഒഴിവാക്കിയാൽ നല്ലത്. നിർത്തി നിർത്തി പാടിയാൽ ഭാവം വരും... എന്നു പറയുമ്പോലെ കുറച്ചു കാര്യങ്ങൾ നിർത്തി നിർത്തി പറഞ്ഞാൽ കേൾക്കാൻ സുഖമായിരിക്കും. വിഡിയൊ തീരുംവരെ പറഞ്ഞതുതന്നെ ആവർത്തിക്കേണ്ടി വരില്ല. സാവകശം ഇടവേള കൊടുത്ത് പറഞ്ഞു നോക്ക്. അടുത്ത വിഡിയൊ ഇടുമ്പോൾ ശ്രദ്ധിക്കണേ sister. 👌🌹
What a blender fool
കുറച്ചു കൂടി വേഗം പറഞ്ഞാൽ നന്നായിരിക്കും.
കേൾക്കാൻ ആഗ്രഹിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കാ
തിരിക്കുക
ഷെമഇല്ലാത്തവർ കാണാതി രിക്കുക 😂😂😂😂😂
അതിനല്ലേ സികപ് എന്നത് ❓
Ithrm kashttapett idakunnathinakalum😂nadan coconut oil 150rs medicha mathi😂
@@FFindindonasia3598 ath nallath thanneyannanu urappundo 🙂
Adu vere 😊 idu vere
⁰⁰.
😊😊😊😂😂😂⁰n
😢😊@@malappuramthathavlogsbyayishu
ഉരുക്കു വെളിച്ചെണ്ണയെക്കുറിച്ചാണ് വീഡിയോ.150 ന് കിട്ടുന്നത് നോർമൽ വെളിച്ചെണ്ണയാണ് അതും മായം കലർന്നത്.100% ശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ കിട്ടണമെങ്കിൽ കഷ്ടപ്പെടുക തന്നെ ചെയ്യണം.
Vegam parayuka pokuka.neetti kondupokaruthu
Supar
👌👌👌
👍
👍👍👍👏
മലപുറം താത്തഎല്ലല്ലൊ താത്ത ആണങ്കിൽ കൊറെ കുഞ്ഞായിന വിളിക്കുമല്ലൊ കുഞ്ഞായിനെ 'കുഞ്ഞായിനെ എന്ന് കേൾക്കാറുണ്ട്
ഇത് പണ്ടേ ചെയ്യുന്നതാണ് അധിക വീട്ടുകാരും
Super
മര്യാദക്ക് കരണ്ട് ഉള്ളപ്പോൾ ഉണ്ടാക്കി കാണിച്ചാൽ മതി. ഇതു പോലത്തെ വൃത്തികെട്ട വീഡിയോ ഷയർ ചെയ്താൽ നാട്ടുകാരുടെ തല്ലു കിട്ടും.
ഫ്രിഡ്ജിൽ വെച്ചിട്ട് തേങ്ങ പാൽ കട്ട ആവുന്നില്ല അതു എന്ത് കൊണ്ട
@@nadheerakallidumbil oru divasam vekknm❤️
പ്രസംഗം പരിശീലിക്കുകയായിരിക്കു.o അല്ലാതെ ഇത്രവിശ ദി കരണം വേണ്ടതില്ല ആദികാലത്തേ ചെയ്തു പോരുന്ന ഒരു പണിയാണിത് പിന്നെയാണ് ആട്ട് ചക്ക് വന്നത്
ആവശ്യം ഇല്ലാത്ത വിസ്തരണം is boring.. Come to the point