ജാർഖണ്ഡിലെ മനുഷ്യർ അപകടകാരികളോ? /Is it safe to travel in Jharkhand?

Поделиться
HTML-код
  • Опубликовано: 7 мар 2024

Комментарии • 61

  • @amalapr9405
    @amalapr9405 4 месяца назад +15

    അത്രേം വലിയ കടയുള്ള വളരെ simple man ...❤❤❤❤❤ നല്ല തും കെട്ടതും ആയ ആളുകൾ എല്ലാ സ്റ്റേറ്റിലും ണ്ട് ..

  • @mithunmithun1847
    @mithunmithun1847 4 месяца назад +14

    അരുണിമ സൂക്ഷിച്ചു യാത്ര ഒക്കെ ചെയ്യുക... പാറിപറന്ന് നടക്കുമ്പോൾ അപകടകാരികളായ പീഡനവീരന്മാരെ സൂക്ഷിക്കണം... ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത ആയത് കൊണ്ട് നമ്മുടെ നാട്ടിൽ എവിടെയും സ്ത്രീകൾക്ക് സുരക്ഷ ഇല്ല..

  • @user-bm1rz6fi7k
    @user-bm1rz6fi7k 4 месяца назад +13

    എത്ര നല്ല ആൾക്കാര് ആണ്...ഒരു റേപ്പ് നടന്നതിനു നോർത്ത് ഇന്ത്യക്കാരെ മുഴുവൻ അധിക്ഷേപിയുന്ന മലയാളികൾ കോവള തു വന്നാ ലിൻഡ എന്ന ടൂറിസ്റ്റ് നെ ഗാങ് റേപ് ചെയ്ത് കോവളത്തു ചിലർ കൊന്നു തള്ളിയതി മറന്നു പോകുന്നു

  • @bijuvandana3416
    @bijuvandana3416 4 месяца назад +6

    ഉത്തരേന്ത്യായിൽ നല്ല ആളുകൾ ഉണ്ട് അതെ ഒരാൾ നിങ്ങൾക്ക് സഹായം നൽകിയത് അതുകൊണ്ട് എല്ലാവരും നല്ലവരകണണം മെന്നില്ല
    good men 👍🏻👌🏻❤️❤️
    കേരളത്തിൽ ഇതുപോലെ സ്നേഹിക്കുവാൻ കഴിയട്ടേ എല്ലാവർക്കും നിങ്ങളുടെ അവസ്ഥ, പെരുമാറ്റം അതാണ് അവർക്ക് നിങ്ങളിലുള്ള വിശ്യാസം

  • @philipgeorge7753
    @philipgeorge7753 4 месяца назад +7

    People are so helpful.. Surprised to see you all are adjusting to any situation..take care

  • @rajanmathew9619
    @rajanmathew9619 4 месяца назад +2

    You are so brave and strong, Arunima. Lucky you got 2 good friends. Good videos. Keep it up.

  • @anithageorge4657
    @anithageorge4657 4 месяца назад

    Super video....nalla alukalum undu ..avar sahayikkum..

  • @prashanthas7278
    @prashanthas7278 4 месяца назад +1

    .Careful kuttikale

  • @jaleelpachakund2732
    @jaleelpachakund2732 4 месяца назад

    ബിഗ് സല്യൂട്ട് സാർ 😊

  • @hymagopalan9016
    @hymagopalan9016 4 месяца назад +2

    ഹായ്.അരുണിമ ❤

  • @shareefm1092
    @shareefm1092 4 месяца назад

    👍👍

  • @cvenugopal6112
    @cvenugopal6112 4 месяца назад

    👍👍👍👍

  • @Sindhu_vijayan__
    @Sindhu_vijayan__ 4 месяца назад

  • @manojpk6201
    @manojpk6201 4 месяца назад

    👍👍👍

  • @Ajeeshvc
    @Ajeeshvc 4 месяца назад

    😃👍

  • @rajaneeshat2081
    @rajaneeshat2081 4 месяца назад

    Take care of your self

  • @shoukatreef3384
    @shoukatreef3384 4 месяца назад

    ❤❤❤❤

  • @sidheeqthnveer
    @sidheeqthnveer 4 месяца назад

    ❤❤❤

  • @praveenkk9325
    @praveenkk9325 4 месяца назад +1

    ഹായ് അരുണിമ ♥️♥️♥️

  • @princed819
    @princed819 4 месяца назад

    Tea shirt kollam

  • @bijumon8552
    @bijumon8552 4 месяца назад

    Super ❤❤

  • @raneeshck9149
    @raneeshck9149 4 месяца назад

    Super

  • @arunsreenivasan9244
    @arunsreenivasan9244 4 месяца назад +2

    ellavarum safe aayitte yathra cheyu

  • @rangithpanangath7527
    @rangithpanangath7527 4 месяца назад

    ❤️👍👌

  • @REALKAIRALICOM
    @REALKAIRALICOM 4 месяца назад

    🔥🔥❤

  • @vineetasunil295
    @vineetasunil295 4 месяца назад

    Thank you thank you parayaade, give him something

  • @aakkamon7492
    @aakkamon7492 4 месяца назад +3

    .... ഞാനും എത്തി
    അരുണ മി😂😂😂😂😂 സ്വാഗതം🎉🎉🎉

  • @SORASSKINCARE
    @SORASSKINCARE 4 месяца назад +1

    10 days aayi pokunna vazhi motham anyeshikkunu ippol jarghand und onnu meet cheyyan vendiyaaa

  • @user-df4cm3qr5m
    @user-df4cm3qr5m 4 месяца назад

    🥥🥥🥥🥥🥥🥥🥥

  • @user-zk2kp1yb3g
    @user-zk2kp1yb3g 4 месяца назад

    ഹായ് അരുണിമ ഹൗ❤❤❤

  • @user-xt8ij4wd6w
    @user-xt8ij4wd6w 4 месяца назад +2

    Because fear of God is not there,if everyone believe in God definitely there is a big change,peace will rule there. But???

  • @MohammdRafi-vb6bv
    @MohammdRafi-vb6bv 4 месяца назад

    Nallonnam nokkikko

  • @abdulvashid4513
    @abdulvashid4513 4 месяца назад

    Hi

  • @sumamagi4390
    @sumamagi4390 4 месяца назад

    Hiiഎത്തി❤❤🎉🎉

  • @shibuak3643
    @shibuak3643 4 месяца назад +1

    ഡാ സൂപ്പർ 🫶🫶🫶🫶

  • @ShanaRafeek
    @ShanaRafeek 4 месяца назад +1

    Ayalk kurachu rupees kodukkamayirunnu, food thanna pullik😊

  • @ElizuMol
    @ElizuMol 4 месяца назад

    Hos can you exploit for your wellbeing. Do you give money for that good man.

    • @backpackerarunima2466
      @backpackerarunima2466  4 месяца назад

      He is very rich person in their village,and he is the onwer of all buildings

  • @SORASSKINCARE
    @SORASSKINCARE 4 месяца назад +1

    Arunimayude number aarude enkhilum aduth undo

  • @ElizuMol
    @ElizuMol 4 месяца назад

    if Rishi cuts that yucky hair he looks cleaner

  • @rouroy761
    @rouroy761 4 месяца назад +7

    അതിഥി. ദേവോ ഭവ... ആർഷ ഭാരതം. ഇതൊക്കെ വെറും വായ്‌ത്താരി മാത്രം.. ആ 2: സ്പാനിഷ് ദമ്പതികൾ പാകിസ്ഥാനിൽ. പോയി അവിടെ അവരെ ആരും ഒന്നും ചെയ്തില്ല.. അവർ ബംഗ്ലാദേശിൽ.. ശ്രീലങ്കയി. പോയി അവിടൊന്നും ആരും ഒന്നും ചെയ്തില്ല നമ്മുടെ മഹത്തായ. ആർഷ. ഭാരതത്തിൽ വന്നു അവരെ കൂട്ട ബലാത്സംഗം ചെയ്തു ഇന്ത്യൻ ചെന്നായ്ക്കൾ... ഇക്കാര്യം നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങൾ മറച്ചു വച്ചു ഈ വിഷയം മാത്രമായി പബ്ലിക്കി ലേക്ക് എത്തി ക്കാൻ ശ്രമിച്ച അരുണിമക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരു സൂപ്പർ അഭിനന്ദനങ്ങൾ

    • @user-bm1rz6fi7k
      @user-bm1rz6fi7k 4 месяца назад

      വർഗീയ വാദി എന്തിനാണു ആർഷ ഭാരത സംസകരം ഒകെ ഇതിലേക്കു valicchu ഇടുന്നെ....ആർഷ ഭാരത സംസ്‍കാരം ആണോ ഇന്ത്യയിൽ എല്ലാരും ഫോളോ ചെയ്യുന്നേ

    • @binsonantony6142
      @binsonantony6142 4 месяца назад +2

      നോർത്തിൽ ചെന്നാൽ ഇന്ത്യക്കാർക്ക് രക്ഷയില്ല, അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയണോ

  • @shijothomas8016
    @shijothomas8016 4 месяца назад

    രാത്രി ഒന്നും ഇടാതെ ആണോ കിടക്കുന്നത് അരുണിമേ

    • @backpackerarunima2466
      @backpackerarunima2466  4 месяца назад

      Aysheri dress kandile

    • @shijothomas8016
      @shijothomas8016 4 месяца назад +2

      @@backpackerarunima2466 sorry കണ്ടില്ല ട്ടോ അത് കൊണ്ട് പറഞ്ഞ

  • @salmaanehh
    @salmaanehh 4 месяца назад

  • @shajik560
    @shajik560 4 месяца назад

    ❤❤❤❤

  • @devasiamangalath4961
    @devasiamangalath4961 4 месяца назад

    ❤❤❤

  • @rameshdhevapriya5846
    @rameshdhevapriya5846 4 месяца назад

    Super

  • @Thanviksanjana1
    @Thanviksanjana1 4 месяца назад

  • @rameshdhevapriya5846
    @rameshdhevapriya5846 4 месяца назад

    Super