പൊരിച്ച പത്തിരി /PATHIRI/COZHIKODU STREET FOOD/HOW TO MAKE CRISPY PATHIRI/RICE BREAD/INDIAN BREAD

Поделиться
HTML-код
  • Опубликовано: 7 мар 2024
  • #food #cooking #streetfood
    Abida Rasheed RUclips channel link👇
    youtube.com/@AbidaRasheed_Che...
    Our other social media contacts are down below
    linktr.ee/BoomBaangh
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustries.com/partners/...
    amzn.to/3XTUhwD

Комментарии • 665

  • @BoomBaangh
    @BoomBaangh  3 месяца назад +33

    Abida Rashid RUclips channel link
    youtube.com/@AbidaRasheed_Chef?si=r2gWoAakDf5KPr4f

    • @shijuthomasspeaking
      @shijuthomasspeaking 3 месяца назад

      തൃശൂർ ഇതിനെ പഴയുണ്ട എന്ന് പറയും

  • @sajujoy3671
    @sajujoy3671 3 месяца назад +98

    ഉമ്മച്ചി സൂപ്പർ...പിന്നെ കോഴിക്കോട്...പറയേണ്ട കാര്യമില്ലല്ലോ...ആഥിത്യമര്യാദയും. സ്നേഹവും മറ്റുനാട്ടുകാർക്ക് മാതൃക തന്നെയാണ് ❤❤❤

  • @geethajayakumar8564
    @geethajayakumar8564 3 месяца назад +213

    ഞാൻ തൃശൂർക്കാരി ഇപ്പോ തിരുവനന്തപുരത്ത് സ്ഥിരതാമസം. പക്ഷേ ഒരു കൊല്ലം കോഴിക്കോട് പഠിച്ച ഓർമ്മയിൽ പറയട്ടെ ഏറ്റവും നല്ല നാട് കോഴിക്കോട് ആണ്.

    • @user-xo5fh7sv7k
      @user-xo5fh7sv7k 3 месяца назад +1

      Nammade naad

    • @ajmalnazer620
      @ajmalnazer620 3 месяца назад +3

      Njan oru thavanea kozhicode vannittullu entho valare nalla alukalan adipoli district ah

    • @allinallbyshemipkr3671
      @allinallbyshemipkr3671 3 месяца назад +6

      ഒരുദിവസം മലപ്പുറതെക്കും വരു

    • @sakkeenabeevi3334
      @sakkeenabeevi3334 3 месяца назад +4

      എന്റ അഭിപ്രായത്തിൽ കാലിക്കറ്റ്‌ കണ്ണൂർ അഹങ്കാരികൾ ആണ് ട്രിവാൻഡ്രം ഓക നല്ലതാണ്

    • @spdrg86
      @spdrg86 3 месяца назад

      Yes. .ennik ettavum miss aavunath ente naadanu. Oro vacation num vendi waiting aanu. . Ente kozhikode ❤

  • @sajeev952
    @sajeev952 3 месяца назад +201

    Loved it.
    കളങ്കമില്ലാത്ത കോഴിക്കോടൻ സ്നേഹവും രുചിയും . ഉമ്മ സൂപ്പർ .

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 3 месяца назад +2

      Kozikode malapuram

    • @MUHAMMAD-vt7vi
      @MUHAMMAD-vt7vi 3 месяца назад +2

      @@yahkoobtkyahkoob3754izhal enthinadoo kozhikodnna maluparathinod link akkunne

    • @Nia_Nia7
      @Nia_Nia7 2 месяца назад

      Ellathinte edayilum Malapuram kond varunnath nthina?

    • @sajeethaebrahim6731
      @sajeethaebrahim6731 Месяц назад

      Enikum eshaytanu nte umma kuttichiraynu munbbekke umma verbbol kondu verandayirnnu eppo Kure ayi kayichit

  • @AnsarkaAdimu
    @AnsarkaAdimu 3 месяца назад +165

    യെന്താ കഥ! ദുനിയാവില് മുനുഷ്യന് എന്തൊക്കെ തിന്നാനും കാണാനും ണ്ട്! അതൊക്കെ തിന്നും കണ്ടും യെടക്കും തലക്കും വെല്ലതൊക്കെ കുടിച്ചും, ണ്ടെങ്കില് അടുത്തുള്ളോനോട് അനക്ക് വേണോന്ന് ചോയ്ച്ച്, ഓന് വേണെങ്കി കൊടുത്തും അങ്ങനെ ജീവിക്കണ്ട യനുഷ്യമ്മാരാണ്! വെർതെ ഇയ്യ് അതല്ലേ ഞാൻ ഇതാണ് എന്നൊക്കെ പറഞ്ഞ് ബെർതെ നെ വെർപ്പ് ണ്ടാക്കണത്. അങ്ങട്ടും ഇങ്ങട്ടും പറ്റണ പോലൊക്കെ സ്നേഹിച്ച് സഹകരിച്ച് ജീവിക്ക! അത്രേപ്പോ പറയുള്ളൂ. നന്ദി!!! ❤

  • @user-xf9ww6td9u
    @user-xf9ww6td9u 3 месяца назад +155

    The cooking legend Aabida rasheed ❤

  • @aboosamad1106
    @aboosamad1106 3 месяца назад +60

    കോഴിക്കോടും കോഴിക്കോട്, നാട്ടുകാരും, സുന്ദരമാണ് ❤❤❤

  • @user-ty7ci3yr6z
    @user-ty7ci3yr6z 3 месяца назад +79

    ഉമ്മച്ചീടെ മുഖത്ത് സ്നേഹവും വാൽസല്യവും വ്യക്തമായി കാണുവാൻ കഴിഞ്ഞത് എനിക്ക് മാത്രമാണോ .....?

  • @ajinasaji4309
    @ajinasaji4309 3 месяца назад +417

    ഉമ്മാമ പൊളിയാണ് ❤

    • @manunarayanan3392
      @manunarayanan3392 3 месяца назад +25

      She has a channel. Abida Rasheed

    • @rishansvlog7
      @rishansvlog7 3 месяца назад

      ruclips.net/user/shortsXYU0rCptwAk?si=6m-3xrn3qZ9ACw9t

    • @Theendlesstummy23
      @Theendlesstummy23 3 месяца назад +32

      She is one of the greatest chef in india

    • @recklessgamerrg3024
      @recklessgamerrg3024 3 месяца назад +4

      ​@@Theendlesstummy23really

    • @uviyer
      @uviyer 3 месяца назад +18

      Dei ivar world famous chef aan, Abida Rasheed from Calicut😂

  • @prakashkumar397
    @prakashkumar397 3 месяца назад +46

    ഉമ്മാടെ ഡയലോഗ് സൂപ്പർ ❤

  • @sabithmohammed5901
    @sabithmohammed5901 3 месяца назад +13

    I think some peoples don’t no about Abida Rashid..She is a celebrity chef specialized in Malabari cuisine. And non us queen of malabari cuisine ❤️

  • @Naveen-vo7ey
    @Naveen-vo7ey 3 месяца назад +28

    ഉമ്മ സംസാരം കിടു.
    ഈ എപ്പിസോഡ് കണ്ടപ്പോൾ ആ പത്തിരി കഴിച്ചപ്പോലെ തന്നെ... ഇവിടെ ഖത്തറിൽ ജോലി ചെയ്യുന്ന കൂട്ടുകാരോട് പറയണം ഇനി നാട്ടിൽ പോയി വരുമ്പോൾ ഈ പൊരിച്ച പത്തിരി കൊണ്ടുവരാൻ.
    നവീൻ ബ്രോ ആ ബോട്ടിൽ പോയി മീൻ പിടിക്കുന്ന ഒരു എപ്പിസോഡ് കൂടി അപ്‌ലോഡ് ചെയ്യണേ 🙏

  • @user-sg1gx2xu7v
    @user-sg1gx2xu7v 3 месяца назад +16

    Queen of cooking :Abida rasheed mam...🎉🎉🎉🎉❤❤❤
    She is a celebrity cook.......

  • @soulwiper4285
    @soulwiper4285 3 месяца назад +83

    ഇങ്ങള് കോഴിക്കോട് കൂടിക്കോളി.. ഇവിടുത്തെ ഫുഡ്‌ ഒക്കെ സൂപ്പർ ആണ് ഇക്കാ 🤭🤭ബൂം ബാംഗ് 😂

    • @user-fl6mj5br9z
      @user-fl6mj5br9z 3 месяца назад

      ഇക്കയല്ല

    • @bilalchalilakath4534
      @bilalchalilakath4534 3 месяца назад +4

      ​@@user-fl6mj5br9zമലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെ പറയുള്ളൂ😂

    • @rishalriyas5868
      @rishalriyas5868 3 месяца назад

      @@bilalchalilakath4534😂😂👍

    • @BIT-KAKASHI
      @BIT-KAKASHI 3 месяца назад +1

      ​@@user-fl6mj5br9zikka=bro

  • @nidheesh.k.b6105
    @nidheesh.k.b6105 3 месяца назад +46

    I really liked her accent
    The way she talks ❤

  • @rashidkannoth
    @rashidkannoth 3 месяца назад +5

    ആബിദ റഷീദിനെ അറിയാത്തവരുണ്ട് എന്ന് അറിയുമ്പോൾ അത്ഭുതമാവുന്നു.
    ഫുഡിനെ സ്നേഹിക്കുന്ന, food preparation ഇഷ്ടപ്പെടുന്ന ആളുകൾ തീർച്ചയായും ആബിദ റഷീദിനെ അറിഞ്ഞിരിക്കണം.
    ആബിദ റഷീദ് ഷെഫ് ആണ്.
    പുള്ളിയുടെ കുക്കിങ്ങിനെ കുറിച്ചുള്ള ക്ലാസുകൾ youtube ചാനലിൽ ഉണ്ട്.

  • @jaisonm1235
    @jaisonm1235 3 месяца назад +13

    Authentic തലശ്ശേരി ബിരിയാണി കോഴിക്കോടൻ ബിരിയാണി ഒക്കെ അതേ പോലെ അവതരിപ്പിച്ചിട്ടുള്ള അപൂർവ്വം ചാനലുകളിൽ ഒന്ന് ഈ ഇത്ത യുടെ ആണ് ആബിദാ റഷീദ് ❤
    മലബാറി ഐറ്റംസ് നല്ല സൂപ്പർ ആയി ട്രഡീഷണൽ റെസിപി വെച്ച്. ചെയ്യുന്നത് ഇവരാണ് .❤
    Boombang with AR
    കിടു 🎉🎉🎉

  • @VishnuprasadSvloger
    @VishnuprasadSvloger 3 месяца назад +15

    കോഴിക്കോടൻ ഫുഡ്‌ അടിപൊളി ആണ് bro ഒരിക്കൽ ആണ് ഞാൻ പോയിട്ടുള്ളൂ. ഉമ്മ സൂപ്പർ 😊

  • @ahi1933
    @ahi1933 3 месяца назад +3

    Awww she's such a happy soul 😍😍
    Never seen your videos with such grace, happiness and positivity.
    Waiting for the next part 😂

  • @lifeofanju9476
    @lifeofanju9476 3 месяца назад +4

    Nice vlog with Abida Rasheed... Frequently watch her videos... Loved it..😊

  • @junaid9677
    @junaid9677 3 месяца назад +13

    Cooking Legend abida rasheed❤

  • @thasleemaibrahim1465
    @thasleemaibrahim1465 3 месяца назад +45

    ഈ video ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.... Boom Baangh.....🤙

  • @sojakambakkaran6100
    @sojakambakkaran6100 3 месяца назад +7

    She is Abida Rasheed very famous Indian culinary expert.

  • @therightworld9675
    @therightworld9675 3 месяца назад +10

    പൊരിച്ച പത്തിരിയും നല്ല അയല മുളകിട്ടത്തും ❤ ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ്

  • @hamzakoyaharshad8294
    @hamzakoyaharshad8294 3 месяца назад +24

    പൊരിച്ചപാത്തിരിയും പൊരിച്ചുണ്ടെയും വാളപ്പവും അത്‌ ഞമ്മളെ കോഴിക്കോട്ന്നും തന്നെ കഴിക്കണം അതും കുറ്റിച്ചിറ ഇടിയങ്കര ഭാഗത്തുന്നും 🤤

    • @Workhard762
      @Workhard762 3 месяца назад

      💯💯

    • @Outdoormallus
      @Outdoormallus 3 месяца назад

      Idiyangara evdenu ingalu

    • @Outdoormallus
      @Outdoormallus 3 месяца назад

      @hamzakoyaharshad8294 kalthappam avde kitunnathu👍👍

  • @raas7777
    @raas7777 3 месяца назад +9

    ബൂം ബാ ,കണ്ണൂരിലേക്ക്
    നെയ്പ്പത്തില് ,കിടുവാണ് All ടO മുട്ടാപ്പം

  • @faisalfaizy9273
    @faisalfaizy9273 3 месяца назад +18

    First aa reel instayil kandathil pinne ee video kk waiting aarnu❤❤ready ready boombang

  • @vaisakhss4433
    @vaisakhss4433 3 месяца назад +4

    കോഴിക്കോടിൻ്റെ വെറൈറ്റി ഫുഡ് കലക്ഷൻ ലോകം മുഴുവൻ കാണട്ടെ. ഇനിയും കോഴിക്കോട് ഫുഡ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @MonaXAD
    @MonaXAD 3 месяца назад +11

    അടുത്ത വീഡിയോ വേഗം ഇട്ടേ........ ഉമ്മ സൂപ്പർ......... എനി മീൻ പിടിക്കാൻ അവരുടെ കൂടെ ഒന്ന് കടലിലേക്കും പോയാലോ 🥰

  • @drkarunpavi9724
    @drkarunpavi9724 3 месяца назад +6

    Im from calicut ❤, i have an huge respect to great shef aabida umma ❤lots of love ❤

  • @sruthis6520
    @sruthis6520 3 месяца назад +5

    Two cooking legends ❤lots of love

  • @veehansrecipes
    @veehansrecipes 3 месяца назад +1

    Wow , Nice to see Abida Mam in your channel. Super really great

  • @nazmin8942
    @nazmin8942 3 месяца назад

    my two favourites in one frame.love both of yours genuine talking style

  • @haridasgopal7144
    @haridasgopal7144 3 месяца назад +2

    ആബിദ താത്ത അടിപൊളിയാണ്!
    Very sportive..

  • @aaminilu4674
    @aaminilu4674 3 месяца назад +17

    Hi porichapathiri beef curry 😋😋
    Ente grandfather undaakkiyirunnu porichapathiriyum maalporiyum kolliyum okke malporiyude mukalil beef curry ozhich kurach savaalayum cut cheithitt kazhikanam poliyaan
    Nostu adichu cheruppathil kazhichathelam ormma varunnu

    • @rosh967
      @rosh967 3 месяца назад

      Aa molakpooriyude recipe undo?

  • @wellxobarrel2963
    @wellxobarrel2963 3 месяца назад +1

    Ethaaa powli full power ❤

  • @thasnisamsheer6416
    @thasnisamsheer6416 3 месяца назад +5

    നമ്മടെ കോഴിക്കോട് വന്നതിനു ഒരുപാട് നന്ദി.... സ്വാഗതം ഇമ്മളെ കോഴിക്കോട്ടേക്ക് 🥰🥰🥰

  • @g.u.nvlogger
    @g.u.nvlogger 3 месяца назад +4

    Looks like the kids nearby wanted to take a selfie with you Naveen bro

  • @SK-iv5jw
    @SK-iv5jw 3 месяца назад +1

    Abida..👍
    Boom bhangh..

  • @ansuskitchen8971
    @ansuskitchen8971 3 месяца назад

    ആബിദ റഷീദ്.. She is a wonderful cook 🥰

  • @suvinsubramaniam8087
    @suvinsubramaniam8087 3 месяца назад +2

    നല്ല ഫീൽ ഉണ്ട് ഓരോ വീഡിയോ കാണുമ്പോഴും

  • @muhammedrashadvp4527
    @muhammedrashadvp4527 3 месяца назад +3

    Kozhikode niravathi spott und adipoli🎉❤

  • @user-xe9cm7ff1b
    @user-xe9cm7ff1b 3 месяца назад +1

    ente favourite youtuber ente naattil beuutiful readyready boombaangh🥰😍😍😘

  • @COOKINGBIRD
    @COOKINGBIRD 3 месяца назад

    Wow, that video was amazing! 😍

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 3 месяца назад +2

    She is very knowledgeble and sensible

  • @hudhahussain3245
    @hudhahussain3245 3 месяца назад +13

    ഇങ്ങൾ ബല്ലാത്ത ആളാണ്... അമ്മളെ നാട്ടിൽ വന്നിട്ട് പറയണ്ടേ

  • @noushad509
    @noushad509 3 месяца назад +6

    Nammalle kozhikode
    Poli, Poli
    Allugal vere vibe ann
    Adipoli polli

  • @IsmailIsmail-ul9km
    @IsmailIsmail-ul9km 3 месяца назад +3

    Boombaag next kadal tripp

  • @Itsmylife414
    @Itsmylife414 3 месяца назад

    Nice to see Abitha here

  • @imthiyasmusthafa1078
    @imthiyasmusthafa1078 3 месяца назад +1

    Cooking legend Abidha Rasheed🎉

  • @soumyasvc
    @soumyasvc 3 месяца назад +6

    Bhoombhang in kozhikkode🔥🔥🔥

  • @sitharakjabaz8727
    @sitharakjabaz8727 3 месяца назад

    Loved the video 😍

  • @user-vj2fn4gk5y
    @user-vj2fn4gk5y 3 месяца назад +2

    ആബിദാ റഷീദ്... ❤❤❤❤

  • @Mr_John_Wick.
    @Mr_John_Wick. 3 месяца назад +4

    നവീൻ ബ്രോ ഇഷ്ടം 💙

  • @binoybruno2418
    @binoybruno2418 3 месяца назад

    Umma kidu vibe❤️

  • @swalihswalihm5039
    @swalihswalihm5039 3 месяца назад +1

    Ummachi ❤Boom bang❤

  • @user-rz1zc7oh3u
    @user-rz1zc7oh3u 3 месяца назад +2

    Beff best combtion annu pathiriende kode😋

  • @AmbujaBabuOnYoutube
    @AmbujaBabuOnYoutube 3 месяца назад +35

    Cozhikodu ❌ Kozhikode ✅

  • @annaimerladesigns7132
    @annaimerladesigns7132 3 месяца назад +7

    പൊരിച്ച പത്തിരിയും beef കറിയും.. Super compo

  • @MusicLoverBTB
    @MusicLoverBTB 3 месяца назад +5

    മുത്താണ് ഞമ്മടെ കോയിക്കോട് 😍😍

  • @FT_RAYDEN
    @FT_RAYDEN 3 месяца назад +3

    Welcome to kozhikod (calicut) ❤

  • @murshidkt8680
    @murshidkt8680 3 месяца назад +2

    Woww… i am genuinely a true subscriber of these two and much happy to see you both in one video

  • @abineldho897
    @abineldho897 3 месяца назад

    The way you behave/dealing is inspiring 🙌

  • @ramyakrishnan4620
    @ramyakrishnan4620 3 месяца назад

    Queen of mappila cuisine - abida rasheed madm

  • @shaheemasiddique8437
    @shaheemasiddique8437 2 месяца назад

    Mmmm, maalpori, my everytime favourite sweet, kothi aayi kandappo😋

  • @cookandservewithjojijohn
    @cookandservewithjojijohn 3 месяца назад

    പൊളിച്ചൂ....... ബൂങ് ബാങ് 👍👍

  • @Nilambur.8768
    @Nilambur.8768 3 месяца назад

    Adipoli vedio ishtai thanks

  • @abdullatheef8692
    @abdullatheef8692 3 месяца назад +5

    Abida Rasheed ❤
    ഞാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം യാത്രകളിൽ കഴിച്ച ഏറ്റവും നല്ല ബിരിയാണികളിൽ ഒന്ന് ആബിദാ മ്മ യുടേതാണ് 🎉
    മലബാർ ടെച്ച് പല ബാഗത്തും എത്തിക്കാൻ അവർക്കാഴിട്ടുണ്ട്

    • @rakeshkrishna4661
      @rakeshkrishna4661 3 месяца назад

      Pullikaari undakunna biriyani kazhichitilla.. but avarde video kandu undaaki nokit karyalla.. ithrem alambu biriyani vere illa...
      Undakaan ariyilla nnu parayaruth... Chef ne kondu undaakitundu...😁

    • @abdullatheef8692
      @abdullatheef8692 3 месяца назад

      @@rakeshkrishna4661
      അവർക്ക് പാചകത്തിൽ ദൈവാനുഗ്രഹം ഉണ്ട്
      ഒരിക്കലെങ്കിലും അവരുടെ ബിരിയാണി കഴിക്കാൻ ശ്രമിക്കുക..!

  • @anjukannur551
    @anjukannur551 3 месяца назад

    Aaa ഉമ്മയുടെ enth rasamulla samsaram❤❤❤

  • @georgemathew4436
    @georgemathew4436 3 месяца назад

    She inspired me for good food God bless her

  • @muhammedfaizan3063
    @muhammedfaizan3063 3 месяца назад +5

    Ninga kannur baappa
    Eede nthelo thunnaan ind ingoott baa nnn❤️

  • @mariathekaekara8368
    @mariathekaekara8368 3 месяца назад

    Was waiting for this reel!!!!!!!!!!

  • @munawarsiraj
    @munawarsiraj 3 месяца назад +1

    Abida Rasheedh 🔥🔥

  • @catsworld8055
    @catsworld8055 3 месяца назад

    Lovely childish full of life madam Abida Rasheed ❤

  • @user-oq7uj9jz3y
    @user-oq7uj9jz3y 3 месяца назад +27

    ഉമ്മ... അടിപൊളി 🥰

  • @user-zk4xq7xh3m
    @user-zk4xq7xh3m 3 месяца назад

    Kozhikode ❤
    Especially thekkeppuram area
    Food was awesome

  • @shadiyaali-wc8et
    @shadiyaali-wc8et 3 месяца назад

    Loved it ❤

  • @143jubin
    @143jubin 3 месяца назад

    Super 😋😋 വാഴക്കാല] ❤❤❤ ആബിദാ ഹോട്ടലിൽ പത്തിരിംബി ഫ് ചാപ്സും കിടു കോംബോ ആണ്

  • @saveeshmkd
    @saveeshmkd 3 месяца назад

    Cooking legend 😍💕

  • @axaxdhuedz2358
    @axaxdhuedz2358 3 месяца назад

    cook cheyyunna chettan happy aaayee,, nice bro 🥰

  • @featherhunder
    @featherhunder 3 месяца назад +2

    Kozhikode poli alle boombang cheta..❤🔥

  • @BotAnnan-jy5ve
    @BotAnnan-jy5ve 3 месяца назад

    എന്ത് sweet ആണ് ഈ ഉമ്മ.❤️

  • @Hummingbird167
    @Hummingbird167 3 месяца назад +1

    Umma nice aanallo

  • @habihashi-0305
    @habihashi-0305 3 месяца назад +1

    This is famous cheff abida rashid.... Many people don't know.

  • @nicksonjose4445
    @nicksonjose4445 3 месяца назад +2

    Adipoli

  • @RajeenaVs
    @RajeenaVs 3 месяца назад +1

    Abida itha poli aa

  • @lisbinsanjo867
    @lisbinsanjo867 3 месяца назад

    Amasing❤

  • @murshidhmusthafa553
    @murshidhmusthafa553 3 месяца назад

    Ningale 2 aalkaram orupaaad ishtaaa

  • @rahulbudha2405
    @rahulbudha2405 3 месяца назад +1

    Cute aayttulla oru umma. Nalla resam und ummayude samsaram kelkkanum 🥰🥰

    • @abhijithas1015
      @abhijithas1015 3 месяца назад +3

      Legendry chef of malabari cusine abidha rasheed ❤

    • @Imezekeil3650
      @Imezekeil3650 3 месяца назад

      പോടാ ചുമ്മാ.. 😦

  • @akshayp2504
    @akshayp2504 3 месяца назад

    Nooh 🔥
    Favourite spot ❤️

  • @aqeelthunderbird5779
    @aqeelthunderbird5779 3 месяца назад

    Poricha pathiryum bondaayum aan combination ❤

  • @Himajithin
    @Himajithin 3 месяца назад

    Both of you are my favourite
    .njanum kozhikode aanu

  • @kochurani7012
    @kochurani7012 2 месяца назад

    Aabhida amma super, എന്റെ സ്നേഹാന്വേഷണം അറിയിക്കുക, സൂപ്പർ.

  • @shuhaib_shan
    @shuhaib_shan 3 месяца назад

    Abidha Resheed ❤

  • @rifurifu6315
    @rifurifu6315 3 месяца назад

    Njan Kozhikode poyall porichapathiriyum chayayum kudikkum enth testa

  • @mujeebrahman2951
    @mujeebrahman2951 3 месяца назад +3

    സൂപ്പർ, താങ്കൾ അടിപൊളി യാണ് 😂❤

  • @svlogs6829
    @svlogs6829 3 месяца назад +1

    Njamale Kozhikode ❤😊

  • @bijuvn7389
    @bijuvn7389 3 месяца назад +4

    വയനാട്ടിലുണ്ട്, 🎉കായപ്പം (ഉണ്ട )

  • @ragnarlothbrok8507
    @ragnarlothbrok8507 3 месяца назад

    Wow!

  • @simalsunesh2962
    @simalsunesh2962 3 месяца назад

    Lovely 😍