EP🇪🇹:19 മുടി ചുവപ്പിക്കാൻ മണ്ണ് തലയിൽ തേക്കുന്നു/പശുവിൻ തോലാണ് ഉറങ്ങുന്ന കിടക്ക/keyafer,omo valley

Поделиться
HTML-код
  • Опубликовано: 11 июн 2023
  • EP🇪🇹:19 മുടി ചുവപ്പിക്കാൻ മണ്ണ് തലയിൽ തേക്കുന്നു/പശുവിൻ തോലാണ് ഉറങ്ങുന്ന കിടക്ക/keyafer,omo valley
    #solo #travel #ethiopia #africa #travelling #explore #experience #viral #vlogger

Комментарии • 249

  • @tharakathabdullah6821
    @tharakathabdullah6821 Год назад +44

    നിങ്ങളുടെ യാത്രകൊണ്ട് ആ രാജ്യങ്ങളിലെ സംസ്കാരവും,ചരിത്രവും കൂടുതൽഅറിയാൻ കഴിഞ്ഞു .അതും അറിയാത്ത പല ചരിത്ര സത്യങ്ങളും

  • @anjalianoop3748
    @anjalianoop3748 Год назад +28

    എന്റെ കുട്ടി നിന്റെ ധൈര്യം ഹോ. Proud of you 🤝🤝 keep going...

    • @m4malayaliezzz
      @m4malayaliezzz Год назад

      കേരളത്തില്‍ mathram mathi pedi...ivade ulvar ethra Respect aad koodeya idapedune...❤❤..Nice place and peoples 😊

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Год назад +27

    മോളെ നിൻ്റെ ധൈര്യം സമ്മതിച്ചു.😅

  • @abdurahiman8267
    @abdurahiman8267 Год назад +1

    Beautiful video have a nice journey take care your self

  • @KollamKaran247
    @KollamKaran247 Год назад +2

    ഹായ് അരുണി കുട്ടി കാഴ്ചകൾ മനോഹരം 👌👌👌അടിപൊളി.. Take care god blessss u🙏🙏🙏🙏..

  • @noushadpattani9745
    @noushadpattani9745 Год назад +19

    അവതരണം അടിപൊളിയാണ് 👍👍👍👍യാതൊരു വിധ കെമിക്കലും പ്രകൃതി മലിനീകരണവും ഇല്ലാത്ത ആർഭാടം ഇല്ലാത്ത സന്തോഷകരമായ ജീവിതം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤❤❤

  • @puthiya226
    @puthiya226 Год назад +7

    ധൈര്യശാലിയായ വനിത.. അരുണിമ അത്ഭുതം

  • @kuttanmanjeri692
    @kuttanmanjeri692 Год назад +8

    അരുണിമ നിന്റെ യാത്ര 👍🏻👍🏻👍🏻
    ഞങ്ങക്ക് എല്ലാം മനസിലാക്കാൻ പറ്റി 👍🏻

  • @sureshkumarmn2909
    @sureshkumarmn2909 Год назад +1

    അടിപൊളി.... 👍👍👍

  • @muneerkuttu3880
    @muneerkuttu3880 Год назад +1

    Super video... 👌👍🌹.. Careful... 🙏🌷

  • @mashoor7421
    @mashoor7421 Год назад +3

    അഭിനന്ദനങ്ങൾ

  • @user-eu5fi2ru9l
    @user-eu5fi2ru9l Год назад +11

    അത്ഭുതമാണ് അരുണിമ ♥️♥️

  • @appup1949
    @appup1949 Год назад +4

    സുഖമായി ഇരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം .

  • @mohammedali-gs5mk
    @mohammedali-gs5mk Год назад +15

    സന്തോഷം തോന്നിയ നിമിഷങ്ങൾ. യാത്രാ അനുഭവങ്ങൾ ... നിന്നോട് ബഹുമാനം തോന്നി തുടങ്ങിയിരിക്കുന്നു. ഇത്രയും down to earth ആയി ജീവിക്കാനും ജീവിതം ആസ്വദിക്കാനും എല്ലാവരേയും ഒരു പോലെ കണ്ട് അഹങ്കാരം ഇല്ലാതെ സന്തോഷിക്കാനും കഴിയുന്ന ഈ നിമിഷങ്ങൾ യാത്രയിലൂടെ നീ നേടിയെടുത്തതാണ്. ഇഷ്ടവും അഭിമാനവും ... ഒരു പൂമ്പാറ്റയെ പോലെ...
    നല്ലത് മാത്രം വരട്ടെ. മാഹിന്റെ കൂടെ ആയിരുന്നെങ്കിൽ ഈ ഒരു തലത്തിലേക്ക് നീ ഉയരുമായിരുന്നില്ല. എല്ലാം ഓരോ നിമിത്തങ്ങളാണ്.
    ഇന്നത്തെ ഈ വീഡിയോ... ഒരുപാടൊരുപാട് പഠിപ്പിച്ചു.

  • @safarushafi6250
    @safarushafi6250 Год назад +1

    Beautiful. Place

  • @jayaraj-bs3tm
    @jayaraj-bs3tm Год назад

    സൂപ്പറായിട്ടുണ്ട്

  • @PGAVanavathukkara1
    @PGAVanavathukkara1 Год назад +1

    Rasamund kandirikkan nice travel vlog

  • @sobhanjames7016
    @sobhanjames7016 Год назад

    നന്നായി സൂപ്പർ

  • @SasiKumar-go6by
    @SasiKumar-go6by Год назад +1

    Clean place ane nice

  • @varghesejoseph3227
    @varghesejoseph3227 11 месяцев назад +1

    മോളുസ് സൂപ്പർ 👍👍👍🙏

  • @salmaanehh
    @salmaanehh Год назад +5

    അരിമണി 😻🧚

  • @SasiKumar-go6by
    @SasiKumar-go6by Год назад +1

    Super ane Arunima keep going

  • @mukkilanilkumarp6304
    @mukkilanilkumarp6304 Год назад +1

    അടിപൊളി 💞💞

  • @benoyms3475
    @benoyms3475 Год назад

    Hai arnima super all the best, safe journey

  • @SURESHKUMAR-yr9jm
    @SURESHKUMAR-yr9jm 7 месяцев назад

    ഉള്ളതു കൊണ്ട് സന്തോഷത്തോട് ജീവിയ്ക്കുന്ന സാധാരണ ജനങ്ങൾ. നല്ല സ്ഥലങ്ങൾ. മനോഹരം തന്നെ Thanks Arunima

  • @madhuv9646
    @madhuv9646 Год назад +1

    സൂപ്പർ ♥️♥️♥️

  • @ravindrannair516
    @ravindrannair516 Год назад +1

    Good

  • @g.pmalayalammedia2019
    @g.pmalayalammedia2019 Год назад +1

    Super 👌👌🙏🙏🙏

  • @ebrahimkolambil3571
    @ebrahimkolambil3571 Год назад

    Super 👍🏼

  • @vasumudadi8399
    @vasumudadi8399 Год назад

    Super Arunima

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 Год назад

    Adipoli ❤

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br Год назад

    Sooper moloos

  • @bijucs1508
    @bijucs1508 Год назад

    Super video

  • @Lost_zaki
    @Lost_zaki Год назад

    😻 eni nale kaanam😻

  • @unnikrishnantp3156
    @unnikrishnantp3156 Год назад

    Best wishes. Take care.

  • @seenaantony5502
    @seenaantony5502 Год назад

    Good mole

  • @abdulrazack1955
    @abdulrazack1955 Год назад

    വളരെ നല്ല വീഡിയോ

  • @shameerva7963
    @shameerva7963 11 месяцев назад +1

    അരിമണി മോളെ.. Big salute.,. 🤝🏻❤️🥰

  • @APM866
    @APM866 Год назад

    NiceVideo

  • @thambiennapaulose936
    @thambiennapaulose936 Год назад +4

    എടി അരുണിമ കൊച്ചേ തന്റെ ശബ്ദം, ഭാവം, അവതരണങ്ങൾ..👍👌 സൂപ്പർ ഇടയ്ക്ക് വന്ന് തന്റെ വീഡിയോ കാണുന്നവർക്ക് ഓരോ വീഡിയോയുടെ മുമ്പിലും ഏത് സംസ്ഥാനത്തിലൂടെയാണ് താങ്കൾ കടന്നുപോകുന്നത് എന്ന് അറിയിച്ചാൽ നന്നായിരുന്നു അല്ലെങ്കിൽ ഏത് രാജ്യത്ത് കൂടെയാണെന്ന്🤔 വീഡിയോ അടിപൊളിയാണ് സൂപ്പർ ആണ് അഭിനന്ദനങ്ങൾ o k സ്നേഹം കൊണ്ടാണ് കൊച്ചേ എന്ന് വിളിച്ചത് 😄🥰🙏

  • @user-xu5fs8jg6h
    @user-xu5fs8jg6h 11 месяцев назад

    Hai super 👍👍👍👍❤️

  • @geniusmasterbrain4216
    @geniusmasterbrain4216 Год назад +2

    Arunimuthe, ഇനി ഫോൺ കളയല്ലേ.. Happy Journey 🌹

  • @sharafu47
    @sharafu47 Год назад

    Nice

  • @leelamani5605
    @leelamani5605 Год назад

    Congrats molu 👍👍👍

  • @JaaZzTalk
    @JaaZzTalk Год назад

    Nice video

  • @lekhanair1516
    @lekhanair1516 Год назад

    Swagatham arunima...

  • @naseemafiros3273
    @naseemafiros3273 11 месяцев назад

    ellavarkkum kittanamennilla inghane supportive aya family.aniway ur a brave girl .happy journey

  • @RazakRazaka-ww1hk
    @RazakRazaka-ww1hk Год назад +2

    അരുണിമ നല്ലത് വരട്ടെ 👌👌👌👌

  • @shajik560
    @shajik560 Год назад +25

    അരുണിമ കുട്ടി അല്ല അത്ഭുതകുട്ടിയാണ് നീ സ്നേഹം മാത്രം ❤❤❤❤❤👍

  • @snehalathanair1562
    @snehalathanair1562 Год назад +3

    Very correct.... Only travel will open our eyes and mind..... U show happy people..... In cities all have everything, but most are unhappy
    .... Thank u for showing the real life of tribes..... But be careful

  • @minichanthulli906
    @minichanthulli906 Год назад +1

    Happy journey..Enjoy❤❤❤

  • @ismailch8277
    @ismailch8277 Год назад +3

    super👍👍👌👌

  • @user-qv6zx4em7l
    @user-qv6zx4em7l Год назад +1

    സമ്മതിച്ചു മോളെ നിന്നെ 👏👏

  • @naseemafiros3273
    @naseemafiros3273 11 месяцев назад

    very supportive family

  • @shamsukadamkode4574
    @shamsukadamkode4574 Год назад +3

    ❤❤

  • @user-tr3pl5gi7f
    @user-tr3pl5gi7f Год назад

    Nic

  • @user-jc4lo6br8u
    @user-jc4lo6br8u 3 месяца назад +1

    Arunima 👍👍

  • @neelimapp2514
    @neelimapp2514 Год назад +4

    യാത്രകൾ ജീവിതത്തെ മാറ്റിമറിക്കുന്ന നല്ല അനുഭവ പുസ്തകങ്ങൾ ആവട്ടെ

  • @rajankunnath8280
    @rajankunnath8280 Год назад

    god bless you

  • @sudheeshsthottappally1513
    @sudheeshsthottappally1513 Год назад

    👍👍

  • @spicyworldsw4646
    @spicyworldsw4646 Год назад +2

    👍👌✌️

  • @anigarraj6628
    @anigarraj6628 Год назад +1

    ❤❤😍😍

  • @ashnasudhakar4703
    @ashnasudhakar4703 Год назад +16

    Aman is such a great person...Also you are soooooooo brave dear Arunima...... proud of you....happy travel✨

  • @naseemafiros3273
    @naseemafiros3273 11 месяцев назад

    tell me about ur family back ground

  • @nisarkarthiyatt5793
    @nisarkarthiyatt5793 Год назад

    👍👌

  • @ummermunna355
    @ummermunna355 Год назад

    Hai aruni

  • @Aju007
    @Aju007 Год назад

    arimaniiii🕺🕺🕺🕺

  • @vipinvs9794
    @vipinvs9794 Год назад

    Love u arunima❤.... Nice vdo

  • @imbicr783
    @imbicr783 Год назад +2

    സുഖമാണോ അരുണിമ

  • @manojpk6201
    @manojpk6201 Год назад

    👍👍👍

  • @nishadpattambi8024
    @nishadpattambi8024 Год назад

    എത്തിട്ടോ ..✋
    🙂

  • @vinodhchalil8444
    @vinodhchalil8444 Год назад +1

    ❤❤❤❤

  • @mathewperumbil6592
    @mathewperumbil6592 Год назад

    Hi , Arunima !

  • @ranjithmenon8625
    @ranjithmenon8625 Год назад

    Hi arunima , ❤

  • @raneeshck9149
    @raneeshck9149 Год назад

    Super

  • @Ashikhnandi
    @Ashikhnandi Год назад +2

    🥰🥰🥰🥰

  • @mohamedshihab5808
    @mohamedshihab5808 Год назад

    👌👌👌👌👌

  • @cvenugopal6112
    @cvenugopal6112 Год назад

    👍👍👍👍

  • @spicyworldsw4646
    @spicyworldsw4646 Год назад +2

    Proud of u ♥️♥️♥️😍😍

  • @ishaqisra7221
    @ishaqisra7221 Год назад

    👍

  • @asianet8368
    @asianet8368 Год назад

    You look so innocent

  • @MithunKuttapi
    @MithunKuttapi Год назад

    ഐ ലവ് യുഅരുണിമ

  • @manojnagathumpady4420
    @manojnagathumpady4420 Год назад +1

    ❤❤❤😂arunima

  • @rajukrishnan6752
    @rajukrishnan6752 Год назад

    അരുമണി ഹായ്....

  • @rashidalhilal5579
    @rashidalhilal5579 Год назад

    💖

  • @jayakumara1243
    @jayakumara1243 Год назад +1

    💕💕🚶‍♀️🙋‍♂️👍

  • @rinuvidyadharan8399
    @rinuvidyadharan8399 Год назад

    Hai arumani

  • @Thambichen123-xk7ge
    @Thambichen123-xk7ge 10 месяцев назад +2

    GOD BLESS ALL OF YOU. TJM. 7.

  • @jimshatvm-vk6xd
    @jimshatvm-vk6xd Год назад

    Hi aruni

  • @najiadiyattil4685
    @najiadiyattil4685 Год назад +1

    ❤❤❤😘 😘

  • @favastk8878
    @favastk8878 Год назад

    🥰

  • @businessmagnates711
    @businessmagnates711 Год назад

    Arunima now original African look....especially hair style

  • @navasnavi5279
    @navasnavi5279 Год назад

    ❤❤❤

  • @fasilshalu9318
    @fasilshalu9318 Год назад

  • @user-dp3qd9ii3r
    @user-dp3qd9ii3r 7 месяцев назад

    Njnum varatte

  • @siddardasdas8578
    @siddardasdas8578 Год назад

    ❤🎉

  • @sukupanaveli3487
    @sukupanaveli3487 Год назад +2

    അവതരണം കൊള്ളാം ഏതാ സ്ഥലം എന്നു പറഞ്ഞാൽ കൊള്ളാം.

  • @devasiamangalath4961
    @devasiamangalath4961 Год назад

    Nice ❤️

  • @anoopkv1397
    @anoopkv1397 Год назад

    ❤❤❤❤❤

  • @guljarhussain6852
    @guljarhussain6852 Год назад

    ❤️❤️❤️❤️