Это видео недоступно.
Сожалеем об этом.

2024 ൽ ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രം : കോടീശ്വരരാകും പൂയം pooyam nakshatra phalam 2024

Поделиться
HTML-код
  • Опубликовано: 27 янв 2024
  • പൂയം നാളുകാർക്ക് ഇനി സാമ്പത്തിക ഉയർച്ചനേടും
    #pooyam #pooyam2024 #pooyamnakshatraphalam2024/2025 #rajayogam #astrologymalayalam
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam
    POOYAM nakshatra phalam 2024

Комментарии • 958

  • @ushamukundan846
    @ushamukundan846 6 месяцев назад +97

    പൂയം 😭നക്ഷത്രത്തിൽ ജനിച്ചവരോ ജനിച്ചു...!അതിന്റെ പേരിൽ ഒരു പാട് അനുഭവിച്ചു 😭😭😭ഇപ്പോഴും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു 😭😭😭പക്ഷെ വിളിച്ചാൽ വിളിപ്പുറത്തു ഈശ്വരനുണ്ട് ഇതു സത്യം 🙏🏻🙏🏻🙏🏻

  • @hackxogameing452
    @hackxogameing452 5 месяцев назад +68

    ഇനിയൊരു പെൺകുട്ടിയും പൂയം നക്ഷത്രത്തിൽ ജനിക്കരുതേ ദൈവമേ... അത്രക്കും കരഞ്ഞു തീർത്തു പകുതി ജന്മം 🙏🙏

  • @NKVDS
    @NKVDS 6 месяцев назад +212

    അയ്യോ ജീവിതം തന്നെ മതിയായി.... മടുത്തു... ആരും പൂയം നാളിൽ ജനിക്കരുതേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..

    • @vishnukumarvb3761
      @vishnukumarvb3761 6 месяцев назад +8

      Satyam

    • @syamsasikumar5893
      @syamsasikumar5893 6 месяцев назад +5

      Sathyam😂

    • @user-di6uh9jq7k
      @user-di6uh9jq7k 6 месяцев назад +3

      സത്യം

    • @nandhurenjith8037
      @nandhurenjith8037 6 месяцев назад +3

      വളരെ ശെരിയാണ്

    • @reshmaprashanth3768
      @reshmaprashanth3768 6 месяцев назад +9

      ഞാനും പൂയം ആണ്. പക്ഷെ ശുഭാപ്തി വിശ്വാസം കൈവിടരുത് 🙏

  • @rahulrahulg3480
    @rahulrahulg3480 6 месяцев назад +35

    ഇന്നും ശുഭാപ്തിവിശ്വാസം നഷ്ടപ്പെടാത്ത ഒരു പൂയം കാരൻ

  • @myfavourite8777
    @myfavourite8777 6 месяцев назад +29

    ഈ വാക്കുകൾ സത്യം ആയി തീരട്ടെ 🙏🏻🙏🏻💙💙

  • @anandhupr5417
    @anandhupr5417 Месяц назад +11

    പൂയം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ മനസിന് ഒരു സന്തോഷം തോന്നി എന്നാൽ ജീവിതത്തിൽ പൂയം നക്ഷത്രത്തിൽ ഒരു പെൺകുട്ടിയും ജനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന ഒരു തെറ്റും ചെയ്തില്ലന്ക്കിലുംകരഞ്ഞു ജന്മം തീർക്കാനാണ് വിധി

  • @sreedevi6641
    @sreedevi6641 5 месяцев назад +8

    എന്റെ പൂയം ആണ് നാൾ സമാധാനം ഇല്ലാത്ത നാളാണ് ഇനിയെങ്കിലും സന്തോഷവും സമാധാനവും കിട്ടുമോ അമ്മേ നാരായണ

  • @girijakrishnan
    @girijakrishnan 4 месяца назад +10

    അമ്മേ നാരായണ ദേവിനാരായണ
    ഞാൻ പൂയം നക്ഷത്രം ആണ് എന്നും കണ്ണീരും ദുരിതവും അനുഭവിച്ചു ദെയിവൻ കൂടെ ഉണ്ട് അത് സത്യം

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 6 месяцев назад +6

    32 vaysu vare njan kure vedhnichu ippo 34 vaysu randu vardhthinide kure mattangl und ithuvare deyvthint kripyal kadmonnumilla Ini nalla oru veedu vekknm oru businesses planning und ellam deyvm nadthi tharum Thanks God 🙏🏻🙏🏻🙏🏻

  • @PriyadhaneeshPriyadhaneesh
    @PriyadhaneeshPriyadhaneesh 6 месяцев назад +9

    പ്രിയ പൂയം.അമ്മേ നാരായണ 🙏 കടം തീർത്തു തരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ponnu277
    @ponnu277 4 месяца назад +4

    പഞ്ചാമഹാ യോഗം ഉള്ള പൂയ്യം നക്ഷത്രം ആയിട്ടും ഇനിയൊരു ദുരിതം അനുഭവിക്കാൻ ഇല്ല 🙏🙏🙏

  • @user-rq5xh2pj5r
    @user-rq5xh2pj5r 6 месяцев назад +5

    Ulla joli poyi ippo Kadamoodikidakuva ee paranja pooyam nkshthram thanneyenikum...! Rekshapedumo aavo kandariyam

  • @SangeethaSangeetha-il5ru
    @SangeethaSangeetha-il5ru 6 месяцев назад +11

    കേൾക്കാൻ ഒരു സുഖം ഉണ്ട് 😊😊😊😊

  • @rajan.y756
    @rajan.y756 6 месяцев назад +8

    അമ്മേ നാരായണാ....🙏🙏🙏

  • @sivadasanpreman5448
    @sivadasanpreman5448 9 дней назад +1

    ജീവിതത്തിൽ എന്നും ദുരിതങ്ങൾ തന്നെ എങ്കിൽ ഞാനടക്കമുള്ള പൂയം നക്ഷത്രക്കാർ ഇനി രക്ഷപെടട്ടെ 🙏 അമ്മേ നാരായണ . ദേവി നാരായണ 🙏🙏🙏🙏🙏

  • @thushararatheesh3162
    @thushararatheesh3162 5 месяцев назад +3

    ഇത്രയും നാൾ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു ഇനിയെങ്കിലും മാറ്റങ്ങൾ വന്നാൽ മതിയായിരുന്നു.

  • @navaneethma6236
    @navaneethma6236 6 месяцев назад +5

    ബീന പൂയം നക്ഷത്രം ദുരിതങ്ങൾ തീരാൻ പ്രാർത്ഥിക്കണം തിരുമേനി, 🙏🙏🙏

    • @jayaprakashk2842
      @jayaprakashk2842 6 месяцев назад

      എല്ലാം ശെരി ആകും

  • @sajithabihad5389
    @sajithabihad5389 6 месяцев назад +5

    അമ്മേ മഹാ മായേ 🙏🙏🙏പരമേശ്വര രക്ഷികണേ 🙏🙏സജിത പൂയം 🙏🙏കടത്തിൽ നിന്നും ഒരു മോചനം വേണം 🙏

  • @Krrish2738
    @Krrish2738 2 месяца назад +2

    പൂയം+ശുദ്ധ ജാതകം ഇത് രണ്ടും ചേർന്നു വന്നാൽ പെണ്ണ് പോലും കിട്ടില്ല....എന്ന് ഇത് വരെ കല്യാണം നടക്കാത്ത പൂയം നക്ഷത്രം ആയ ഞാൻ 😔

    • @rithamzz
      @rithamzz Месяц назад +1

      Aaru paranju 😂njn pooyam shudha jaadhakam Aanallo nku proposals verindello

    • @Krrish2738
      @Krrish2738 Месяц назад

      @@rithamzz അത് നന്നായി all the best😊👍

  • @sunusujithwellnessindustry4609
    @sunusujithwellnessindustry4609 4 месяца назад

    ഞാൻ പൂയം നക്ഷത്രം ത്തിൽ ജനിച്ച ഒരാൾ ആണ്.. 28 വയസ്സ് ഉണ്ട് 26 വയസ്സ് വരെ ദുഃഖം ഒഴിഞ്ഞിട്ടില്ല... 26 വയസ്സിൽ നല്ലൊരു ബിസിനസ്‌ start ചെയ്തു അതിലൂടെ ഈ വർഷം തന്നെ ഉയരത്തിൽ എത്താൻ എനിക്ക് കഴിയും... So happy 🎉🎉🎉🎉 thank God 🙏🙏 മനസ്സിൽ ആഗ്രഹങ്ങൾ സാധിക്കാൻ പറ്റും ❤❤❤

  • @sabisabitha9855
    @sabisabitha9855 6 месяцев назад +4

    Marichal mathrame raksha pedu athanu sathyam 😢

  • @ushamukundan846
    @ushamukundan846 6 месяцев назад +5

    അമ്മേ നാരായണ..🙏🏻.ദേവി നാരായണ.....🙏🏻 ലക്ഷ്മി നാരായണ....🙏🏻.ഭദ്രേ നാരായണ... 🙏🏻🙏🏻🙏🏻

  • @satheeshg24
    @satheeshg24 5 месяцев назад +2

    Thank you so much for your good words

  • @sindhuvikram6124
    @sindhuvikram6124 5 месяцев назад +1

    സിന്ധു പൂയം കടം കാരണം ആകെ വിഷമത്തിലാണ് പ്രാർത്ഥിക്കണേ തിരുമേനി അമ്മേ നാരായണ

  • @user-dj7tq8li5i
    @user-dj7tq8li5i 5 месяцев назад +2

    അമ്മേ നാരായണ ദീപക്ക് പൂയം 🙏🙏

  • @sruthijayan4901
    @sruthijayan4901 6 месяцев назад +1

    Sruthi pooyam .veedu pani kazhighu kittan prarthikkane thirumeni .amme narayana devi🙏🏻🙏🏻🙏🏻 devi narayana

  • @balachandran5850
    @balachandran5850 6 месяцев назад +2

    ബാലചന്ദ്രൻ പൂയം... അമ്മേ നാരായണ

  • @sarithacheeru4447
    @sarithacheeru4447 6 месяцев назад +2

    Thanks pooyam

  • @user-oo2eg9ch6l
    @user-oo2eg9ch6l 5 месяцев назад +1

    സിന്ധു . പൂയം അമ്മേ നാരായണ ദേവി നാരായണ

  • @sreejapk-ie9kb
    @sreejapk-ie9kb 21 день назад +1

    പൂയ്യം നക്ഷത്രത്തിൽ ഇനി ആരും ജനിക്കരുതേ🙏🏻🙏🏻🙏🏻

  • @DivyacvS1993
    @DivyacvS1993 6 месяцев назад +2

    ദിവ്യ പൂയം
    അമ്മേ നാരായണ 🙏🏻

    • @jineshtp555
      @jineshtp555 4 месяца назад

      അമ്മേ നാരായണ

  • @user-ty2fr2mr9s
    @user-ty2fr2mr9s 6 месяцев назад +1

    അങ്ങ് പറയുന്നതെല്ലാം സത്യം, അനുഭവങ്ങളെല്ലാം ഇത് പോലെ തന്നെ ദുരിതപൂർണം, കഷ്ടകാലങ്ങളുടെ ഘോഷയാത്ര തന്നെ, അതെല്ലാം കഴിഞ്ഞിട്ട് ജീവിച്ചിരിക്കുന്നു

    • @baijukumar579
      @baijukumar579 6 месяцев назад

      അതെ.. ഞാനും

  • @user-fd7md9um6e
    @user-fd7md9um6e 6 месяцев назад +1

    സത്യം ആണ് ഇ നക്ഷത്രത്തിൽ കാണിക്കാതെ ഇരിക്കണ്ടേ... അത് പോലെ ആണ് ജീവിതം. ഒരിക്കലും രക്ഷപെടില്ല.. 😭😭😭🙏🙏🙏..

  • @nizamnizam6166
    @nizamnizam6166 2 месяца назад +1

    വിട്ടിൽ നിന്നും ഈ നാള് കാര് പുറത്ത് ഇറങ്ങരുത് അത്ര നല്ല സമയം 😭😭😭😭😭😭

  • @user-rn7rm2cd2l
    @user-rn7rm2cd2l 6 месяцев назад +1

    അമ്മേ നാരായണ ദേവീ നാ രായണ Deepasree പൂയം

  • @ambiliambili2109
    @ambiliambili2109 4 месяца назад

    അമ്പിളി പൂയം കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി അമ്മേ നാരായണ

    • @memoirs4834
      @memoirs4834 4 месяца назад

      ഞാനും അമ്പിളി പൂയം

  • @bhavanick7405
    @bhavanick7405 22 дня назад

    Amme narayana Bhavani പൂയം തിരുമേനി പ്രാർഥികനെ❤❤❤

  • @Smitha-cx1kw
    @Smitha-cx1kw 3 месяца назад

    Smitha പൂയം പ്രാർത്ഥികണെ തിരുമേനി അമ്മേ നാരായണ 🙏🙏🙏🙏

  • @roshnikhan1972
    @roshnikhan1972 Месяц назад

    നമസ്തേ ഞാൻ മുസ്ലിമാണ് അമ്മേ നാരായണ ഞാൻ എല്ലാ ദൈവങ്ങളെയും വിശ്വസിക്കുന്നു

  • @SandhyaJithesh0605
    @SandhyaJithesh0605 5 месяцев назад

    Kelkan nalla sukham und. Ini aarum Pooyam nakshtrathil aarum janikarute.

  • @sujithasujith2697
    @sujithasujith2697 3 месяца назад

    ഒരുപാട് അനുഭവിച്ചു 36 വയസായി ഇനിയെങ്കിലും കുറച്ചു സമാധാനം കിട്ടുമോ ആവോ അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @soumyaraman5973
    @soumyaraman5973 5 месяцев назад

    അമ്മേ നാരായണ സൗമ്യ -പൂയം, വിദേശ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sudhasanthappan3047
    @sudhasanthappan3047 5 месяцев назад +1

    Ammea naranna eanthea makalku oru na lla vivaham nadkkanam oru nalla jobum kittanam eanthea maknum job kittanam deavi key videallea

  • @manjuks1619
    @manjuks1619 6 месяцев назад +1

    അമ്മേ നാരായണ' മഞ്ചു പൂയം

  • @user-cg8gl7yv4s
    @user-cg8gl7yv4s 23 дня назад

    രക്ഷപ്പെടും എന്ന പ്രതീക്ഷയിൽ ഞാനും കുടുംബവും.

  • @leenasuresh8134
    @leenasuresh8134 Месяц назад +1

    അമ്മേ നാരായണ 🙏

  • @rachanamadhu5159
    @rachanamadhu5159 6 месяцев назад +1

    Rachanapooyam🙏pushparajanchothi🙏abhindevpooram🙏🙏🙏❤️❤️❤️

  • @Bhagavathacharyan2023
    @Bhagavathacharyan2023 5 месяцев назад

    1950 മകരമാസത്തിലെ തൈപൂയം നാളുകാരൻ, ഒരു പാടു ദുരാതങ്ങളും നിന്ദ കളും അനുഭവിച്ചു എന്നാൽ അതിൽ നിന്നൊക്കെ ഗുരുവായൂരപ്പൻ കൈ പിടിച്ചുയർത്തി ഇപ്പോൾ നാരായണീയ ആചാര്യൻ യഞ്ജാചാര്യൻ എന്നീ നിലകളിൽ അറിയപ്പെടുന്നു മാനസ്സിക സുഖവും ലഭിക്കുന്നു - പ്രിയപൂയം കാരനിരാശരാകാതെ പരിശ്രമിക്കുക വിജയം സുനിശ്ചയം

  • @coldheartedbuthumble
    @coldheartedbuthumble 6 месяцев назад +1

    എനിക്കിപ്പോൾ ശീലമായി

  • @remadevi5485
    @remadevi5485 Месяц назад

    63 വയസ്സായി, ദുരിതങ്ങൾ മാത്രം നിറഞ്ഞ ബാല്യ, കൗമാരകാലം, യൗവനത്തിൽ അതിലും കഷ്ടം പെൻഷൻ പറ്റി വീട്ടിലിരുന്നിട്ടും സമാധാനവും സന്തോഷവും ഇല്ല ഒരു ദുരന്തം തന്നെയാണ് ഈ പൂയം നാള്, ഹത ഭാഗ്യ യായ ഒരു പൂയം നാളുകാരി 😢

  • @deepasuku5548
    @deepasuku5548 4 месяца назад

    അമ്മേ നാരായണ ദേവീ നാരായണ.ദീപ പൂയം.എനിക്കു വേണ്ടി പ്രാർഥിക്കണം തിരുമേനി.🙏🙏🙏

  • @suryalatha6011
    @suryalatha6011 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻അവസാന പ്രതീക്ഷ
    ഇവിടെയും തോറ്റുപോയാൽ മരണമാണ്...
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @lifewithamma8461
    @lifewithamma8461 3 месяца назад

    പൂയം നക്ഷത്രമാണ്
    ഇഷ്ട ദൈവം മൂകാംബിക ദേവിയും ഗുരുവായൂരപ്പനും

  • @sreelathavk8295
    @sreelathavk8295 6 месяцев назад

    Sreelatha pooyam 21 varshamayi daily wages aayi joli nokkunnu. Joli sthiramakan prarthikkane. Kadaghal allam maran prarthikkane. Amme narayana, devi narayana, lekshmi narayana, bhadre narayana

  • @s.radhakrishnan1288
    @s.radhakrishnan1288 6 месяцев назад +2

    അമ്മേനാരായണ🙏🙏രക്ഷിക്കണേ ദേവി

  • @SaneeshSathyan-yh6pu
    @SaneeshSathyan-yh6pu Месяц назад

    ഇനി ചെയ്യാനുള്ള വഴിപാടുകൾ ഒന്ന് പറഞ്ഞുതരാമോ

  • @hariprasadhariprasad8649
    @hariprasadhariprasad8649 6 дней назад +1

    അമ്മേ നാരായണ

  • @user-qf4rb9oj1c
    @user-qf4rb9oj1c 5 месяцев назад

    ബേബി പൂയം തിരുമേനി പറഞ്ഞതെല്ലാം സെരിയാണ് പക്ഷെ കടങ്ങൾ മാറുന്നില്ല തിരുമേനി 🙏🙏🙏

  • @lailakumari1414
    @lailakumari1414 5 месяцев назад

    അമ്മേ. നാരായണ ശിവകൃഷ്ണ. പൂയം എന്റെ ഇളയ മകൻ ഷാർജയിൽ ആണ് ഇപ്പോൾ നാല് മാസം ആയി ജോലി ഇല്ലാതെ ഷാർജയിൽ നില്കുന്നു ജോലിക്കുവേണ്ടി ശ്രമിക്കുന്നുട് ഒന്നും ശരിയാകുന്നില്ല. അവനു. വേണ്ടി പ്രാർത്ഥിക്കണേ. പോറ്റി

  • @asokkumar8631
    @asokkumar8631 27 дней назад

    തിരുമേനി എൻ്റെ ജീവിതത്തിൽ ഇതുവരെയും പ്രശ്നങ്ങൾ ഒഴിഞ്ഞ സമയം ഇതുവരെയും ഉണ്ടായിട്ടില്ല ഈശ്വരാനുഗ്രഹത്താൽ അതെല്ലാം തരണം ചെയ്യും എപ്പോൾ പുതിയ പ്രശ്നം ഉടലെടുക്കും ഒന്ന് സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല

  • @saraswatinair6270
    @saraswatinair6270 6 месяцев назад +1

    ലീത പൂയം 🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ നാരായണ കുട്ടി ഉത്രാടം 🙏🙏🙏🙏🙏

    • @user-zz3wn4jz5m
      @user-zz3wn4jz5m 6 месяцев назад

      Amme narayana

    • @deepakv3044
      @deepakv3044 4 месяца назад

      Amme narayana, kadangal asugam ok,maraan prarthikkane Deepa pooyam

  • @ChandranOv-x8v
    @ChandranOv-x8v 9 дней назад

    പൂയം നക്ഷത്രം ചന്ദ്രൻ ഒ വി അമ്മേ ദേവീ അമ്മേ ശരണം അമ്മേ ശരണം

  • @SureshKumar-zz4uf
    @SureshKumar-zz4uf 6 месяцев назад +1

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Ammae Narayana🙏🙏🙏

  • @AnuAnu-yh5br
    @AnuAnu-yh5br 2 месяца назад

    പ്രതീക്ഷകളാണ് മുന്നോട്ടു നയിക്കുന്നത് അങ്ങനെ തന്നെ സംഭവിക്കട്ടെ

  • @knightrider7056
    @knightrider7056 6 месяцев назад

    Eeshtta dheyvathine mathrm alla dhershanm cheyamdath ealla Devidevanmarkum dhrshanm nalkuka aa devidevanmare thripthipeduthuka athanu veendath orale alla manasildhyanikendath ❤ eethu narayanante namathilanu parayunnath❤🙏

  • @sheebamuthu7852
    @sheebamuthu7852 6 месяцев назад +1

    ഷീബ പൂയം
    സാമ്പത്തിക ബാധ്യത
    കൂടുന്നു

  • @akshaya880
    @akshaya880 22 дня назад

    Engumengum ethyppedath oru janmam. Thirumanyude vacku kettu njan santhoshickunnu.

  • @Smitha-cx1kw
    @Smitha-cx1kw 3 месяца назад

    ആർക്കും വേണ്ടാത്ത ഒരു ജന്മമാ പൂയും നാളുകാർ 🙏🙏

  • @abhiramiaashikdheerav9705
    @abhiramiaashikdheerav9705 26 дней назад

    പൂയം നക്ഷത്രത്തിൽ ജനിച്ചു പ്രശ്നങ്ങൾ ഒഴിഞ്ഞ് ഒരു നേരം ഇല്ല ഒന്നിനു പുറകേ ഒന്നായി വന്നു കൊണ്ട് ഇരിക്കുന്നു
    മനസമാധാനം എന്ത് എന്ന് അറിഞ്ഞ ഓർമ പോലുമില്ല

  • @omanaraghavan7903
    @omanaraghavan7903 3 месяца назад

    ഒരു സമാധാനംഇല്ലാത്ത ഒരു ജീവിതം എന്നും സങ്കടം തന്നെ മറിച്ച് ജീവിക്കുന്നു

  • @FASHION_WORLD187
    @FASHION_WORLD187 6 дней назад

    Puyathinu രാജ യോഗം വേണ്ട പണം വേണ്ട മനസമതനം മാത്രം മതിയാരുന്നു ...സഹിച്ചും പൊറുതും അനുഭവിച്ചും മതിയായി..

  • @minip3573
    @minip3573 4 месяца назад

    Mahin pooyam, Maneesh pooyam nallathuvaraan prarthikkene

  • @eleganthometechfurniture4959
    @eleganthometechfurniture4959 6 месяцев назад

    എന്റെ നാള് പൂയം
    Ee 2024 ഞാൻ പ്രതീക്ഷിക്കാതെ
    നല്ല കാര്യങ്ങൾ നടന്നു.
    പൂയം ആണെങ്കിലും ഓരോരുത്തർക്കും ഓരോ സമയം ഉണ്ടാവുമല്ലോ അതിന്റെ മാറ്റം ഓരോരുത്തർക്കും ഉണ്ടാകും.

  • @SumaSarun-xk7oz
    @SumaSarun-xk7oz 6 месяцев назад +1

    തിരുമേനി സുമ പൂയം
    🙏🏻🙏🏻🙏🏻🙏🏻

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 6 месяцев назад

    Pankajakshy ---പൂയം. അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🌹🌹🌹ദേവി നാരായണാ 🙏

  • @bibinthomas7805
    @bibinthomas7805 5 месяцев назад

    37 വയസ്സ് ആയി ഇതുവരെ രക്ഷപെട്ടട്ടില്ല....... രാജ നാൾ ആണ് എന്ന് പറയുന്നു ഇതുപോലെ അനുഭവങ്ങൾ വേറെ ആർക്കും ഉണ്ടായിട്ടില്ല.......

    • @user-ir3vx7lg4u
      @user-ir3vx7lg4u 4 месяца назад

      Amme narayana Devi narayana mini pooyam

  • @user-xr5md8pe6r
    @user-xr5md8pe6r 5 месяцев назад

    നമസ്കാരം തിരുമേനി മിനി പൂയം പ്രാർത്ഥിക്കണേ 🙏

  • @user-vs3mh8ff3q
    @user-vs3mh8ff3q Месяц назад

    Thank you

  • @seenawilson6787
    @seenawilson6787 5 месяцев назад

    പൂയം അത്ര മോശം അല്ല.. പക്ഷെ പ്രാർത്ഥനയുണ്ടെങ്കിൽ മാത്രം പിടിച്ചു മുന്നോട്ടു ഈസിയായി പോകും.. പക്ഷെ പ്രശ്നങ്ങൾ സന്തത സഹചാരി ആയിരിക്കും.. പക്ഷെ ഞാൻ പ്രാർത്ഥിക്കുന്നത് ത്രിയേകത്തത്തോടാണ് സ്രഷ്ടാവ് രക്ഷകനായ യേശുവിൽ പരിശുദ്ധാമാവ്

  • @ushausha4485
    @ushausha4485 6 месяцев назад

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ കടങ്ങളെല്ലാം വീട്ടിൽ തരണമേ ഭഗവതിഉഷ പൂയം

  • @user-lj1lq4cg4t
    @user-lj1lq4cg4t Месяц назад

    അയ്യോ എന്റെയും പൂയം ആണെ ജനിച്ചതിൽ പിന്നെ ഇന്നുവരെ സമാധാനം കിട്ടീട്ടില്ല😢😢😢😢

  • @shwetanair5047
    @shwetanair5047 2 месяца назад

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana! ❤

  • @lekshmipradeep7687
    @lekshmipradeep7687 5 месяцев назад +1

    അമ്മേ നാരായണ 🙏🙏
    Peace of mind is the greatest thing in world. Praying for that only🙏🙏

  • @benhurben8992
    @benhurben8992 6 месяцев назад

    My star pooyyam I.losted my job 2020 coronia situation time oman till I didn't get new job. I fed up now. I have attend lost of interview. Yet not get job now.
    My financial situation very bad condition

  • @Black_smoker_09
    @Black_smoker_09 6 месяцев назад

    പൂയം നാളിൽ രക്ഷപെട്ട ആരെങ്കിലും ഉണ്ടോ ഇവിടെ

  • @sameerkurikkal4644
    @sameerkurikkal4644 3 месяца назад

    Eanthoru jeevidham marikkolam sheriyaavoola ith jenichu poyi anubhavikkan iniyum indo aavo eppoye maduthu ee jeevidham😢😢😢enthundaayaalum samadhanam kittatha jeevidhaan

  • @sajanisajani3501
    @sajanisajani3501 3 месяца назад

    ഞാനും പൂയം നാളുകാര്യാണ് ഇതുവരെയും രക്ഷപെടാൻ പറ്റിയിട്ടില്ല കഠിനാധ്വാനം തന്നെ

  • @FASHION_WORLD187
    @FASHION_WORLD187 6 дней назад

    Ammey narayana pottida vakkukal falikkatte

  • @sujathagopinath4423
    @sujathagopinath4423 25 дней назад

    അമ്മേ നാരായണ....❤

  • @A-dithya994
    @A-dithya994 5 месяцев назад

    Adithyan പൂയം. അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @aparnaragesh4643
    @aparnaragesh4643 6 месяцев назад +1

    Amme Narayana 🙏 ♥️

  • @KrishnaLal-cv3zn
    @KrishnaLal-cv3zn Месяц назад

    ഞാൻ പൂയംസന്തോഷ്‌ എന്റെ നഷ്ട്ടങ്ങൾ മാറുമോ അമ്മേ നാരായണ

  • @anilanil9560
    @anilanil9560 6 месяцев назад

    Anil pooya പ്രാർത്ഥിക്കണേ തിരുമേനി

  • @user-hu6nt7ou2m
    @user-hu6nt7ou2m 5 месяцев назад +1

    ഈ നക്ഷത്ര ത്തിൽ ഇനി ആരും ജനിക്കാതെ ഇരിക്കട്ടെ

  • @ManjuManju-qw9oc
    @ManjuManju-qw9oc 6 месяцев назад

    Geetha - pooyam

  • @prathapanp1794
    @prathapanp1794 25 дней назад

    Amme narayana പ്രതാപൻ pooyam

  • @sumasuma988
    @sumasuma988 6 месяцев назад

    Nave ponnakatte. Paragathe allam nadakkumo.kittette paeayam.kangi kudi muttathirunnl mathiyayirunnu. Athre ollu.

  • @seenasuresh9610
    @seenasuresh9610 12 дней назад

    പൂയം എപ്പോഴും ദുഖം തന്നെ..adhinu ഒരു മാറ്റവും ഇല്ല....

  • @pushpajoshy2157
    @pushpajoshy2157 6 месяцев назад

    വളരെ ശേരിയാണ് 🙏

  • @RejeeshV.N
    @RejeeshV.N 4 часа назад

    അമ്മേ നാരായണ ,ദേവി നാരായണ