"If you have knowledge, let others light their candles in it" famous quote from Margaret fuller.... ഡോക്ടറിനെ പോലെ ഉള്ള വ്യക്തികളെ അന്വർദ്ധം ആക്കുന്ന വാക്കുകൾ. എല്ലതിരും ഉപരി സഭ്യമായ വാക്കുകൾ അവതരണ രീതി. ഈശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ... Expecting much more valuable videos from you...
Doctor you are giving good advises through youtube which is helping lot of peoole to control life style as well as escape from diseases. Dr thank you very much.
സർ, ഞാൻ 5 വർഷമായി ഇളംചുടുവെള്ളത്തിൽ ആണ് 2 നേരവും കുളിക്കുന്നത്. IVDP ട്രീറ്റ്‌മെന്റിന്റെ ഭാഗമായി എന്നെ ചികിൽസിച്ചിരുന്ന ആയുർവേദ dr. പറഞ്ഞതു പ്രകാരമാണ് ഇങ്ങനെ കുളിക്കുന്നത്. നീർക്കെട്ട് വരാതിരിക്കാനാണ് എന്നാണ് പറഞ്ഞത്. എന്തായാലും എന്റെ മനസിലുള്ള ചോദ്യങ്ങൾക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി. വളരെ നന്ദി സർ.
വളരെ വളരെ വളരെ ഉപയോഗപ്രദം ആയ വീഡിയോ.... sir thaaaaaank You SIR 🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്കു ഒരുപാട് നാളായി ഉള്ള ഒരു സംശയം ആണ്.. ഇന്ന് മാറിയത്.... പച്ച വെള്ളം... ചൂട് വെള്ളത്തിൽ mix ചെയ്താണ് ഞാൻ കുളിക്കുന്നത് 🙂
Rumatic arthritis ulla var hot water cold water m mix cheithu kulichaal joins pain koodum.yennu parayunnathu sariyaano docter?pls waiting for your reply.thank u for ur good information.
എനിക്ക് കുളിക്കുന്ന സമയത്ത് ചകിരിയോ മറ്റു വല്ലതും ഇട്ട് ശരീരത്തിൽ ഉരച്ചാൽ കുളി കഴിഞ്ഞാൽ ശരീരം ഭയങ്കര ചൊറിച്ചിലാണ്.പ്രത്യേകിച്ച് മഴക്കാലത്ത് കൂടുതലാണ് അത് കാരണം ഞാൻ സോപ്പ് മാത്രം കൈയ്യിൽ പതപ്പിച്ച് തേക്കാറാണ് പതിവ്. ചില ദിവസങ്ങളിൽ മാത്രമേ ചകിരി പോലോത്തവ ഉപയോഗിക്കാറുള്ളു.
സർ, ചൂട് വെള്ളവും തണുത്ത വെള്ളവും കൂട്ടിക്കലർത്തി കുടിക്കുന്നതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടോ ? പലരും അത് പാടില്ല എന്ന് പറയാറുണ്ട്..അതിനെ കുറിച്ച് ഒരു അറിവ് തന്നാൽ ഉപകാരമായിരുന്നു...
ലോകത്ത് മലയാളികൾ മാത്രമേ അങ്ങനെ കുടിക്കാറുള്ളൂ ഞാൻ ഇന്ത്യയിൽ രണ്ടു മൂന്നു സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് അതേപോലെ വിദേശങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് അവിടെ ഒന്നും ഞാൻ ചൂടുവെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല ഞാൻ പല സന്ദർഭങ്ങളിലും കർണാടകയിൽ ജോലി ചെയ്യുന്ന സമയത്ത് അവിടെ ഹോട്ടലില്കയറി ബിസ്നിരി (ചൂടുവെള്ളം) ചോദിക്കുമ്പോൾ അവർ തിരിച്ചു ചോദിക്കും മലയാളിയാണോ
എന്റെ മനസ്സിൽ ഒരുപാട് കാലം കൊണ്ട് ഉണ്ടായിരുന്ന ചോദ്യത്തിന് ഉത്തരം തന്ന സാറിന് നന്ദി അറിയിക്കുന്നു...
ഡോക്ടർ ഒരു സംഭവം തന്നെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ സാധാരണക്കാർക്ക് ഉപകാരപ്രദമായ കാര്യാങ്ങൾ ആണ് പറയുന്നത് മനസിൽ കിടക്കുന്ന ചോദ്യാങ്ങൾ ആണ് സാർ പറയുന്നത്
താങ്കളുടെ ഉപദേശം മനസിന് ഉന്മേഷം തരുന്നു ടെൻഷൻ മാറുന്നു Tank you sir
ഡോക്ടർ എന്നാൽ ഇങ്ങനെ വേണം വളരെ വളരെ നന്ദി
താങ്ക്സ്. സാർ ഇടുന്ന എല്ലാ വീഡിയോ യും കാണാറുണ്ട്. വളരെ നല്ല കാര്യങ്ങൾ ആണ് പറുന്നത്. അറിവ് തരുന്നതിനു നന്ദി
നല്ല അവതരണം, ആർക്കും ലവലേശം സംശയം ഉണ്ടാകാത്ത വിശദീകരണം. പല സംശയരോഗങ്ങൾക്കും മരുന്നായി മാറി.
ഡോക്ടറുടെ ചാനൽ വളരെ ഉപകാരപ്രദ മാണ് നല്ല ഒരു അദ്ധ്യാപകന്റെ ക്ലാസ്സ് എല്ലാവിധ അഭിനന്ദനങ്ങളും
Thanks for a valuable information. സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ കൂടി ശ്രമിക്കാമോ😊
നന്ദി ഡോക്ടർ .വളരെ ഉപകാരപ്രദമായ വിഷയങ്ങളാണ് താങ്കൾ അവതരിപ്പിക്കുന്നത് ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വിഷയങ്ങൾ
സാർ ഒരുപാട് നന്ദിയുണ്ട് ഒരു നല്ല മാഷ് ക്ലാസ് എടുക്കുന്ന പോലെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Outstanding Doctor... All your health advice videos are a great educational service to Malayalees. Thank you.
Well knowledgeable doctor 👨⚕️
സാർ സത്യം പറയട്ടെ മനസ്സിൽ തോന്നുന്നതിനു മുഴുവൻ മറുപടി തരുന്ന dr. വളരെ ഇഷ്ടം
നല്ല ഉപദേശം ആണ് തന്ന് അതുപോലുള്ള അറിവുകൾ ഇനിയും.പ്രതീക്ഷിക്കുന്നു നന്ദി🙏
"If you have knowledge, let others light their candles in it" famous quote from Margaret fuller.... ഡോക്ടറിനെ പോലെ ഉള്ള വ്യക്തികളെ അന്വർദ്ധം ആക്കുന്ന വാക്കുകൾ. എല്ലതിരും ഉപരി സഭ്യമായ വാക്കുകൾ അവതരണ രീതി. ഈശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ...
Expecting much more valuable videos from you...
voo
ഡോക്ടർ പറയുന്ന കാര്യങ്ങൾ ഞങ്ങൾ വളരെ സത്യസന്ധമാണ് ഡോക്ടറുടെ വാക്കുകളിൽ കള്ളമില്ല ഇല്ല വളരെ സത്യമാണ്
സർ ,താങ്കൾ ഒരു എൻസൈക്ലോപീഡിയ ആണ്.വളരെ നന്ദി സർ.
Doctor you are giving good advises through youtube which is helping lot of peoole to control life style as well as escape from diseases. Dr thank you very much.
എന്താണോ മനസ്സിലെ സംശയം അപ്പോ ആ വിഷയം ഡോക്ടർ വീഡിയോ ചെയ്തിട്ടുണ്ടാകും,,
Ys
അതെ
Sathyam
Yes👍
സത്യം... എനിക്കും അതെ അനുഭവം
നല്ല വിവരണം. Thank you ഡോക്ടർ
As usual you did your responsibility to the maximum perfection...by fact...by clarity. God bless you doctor..
🙏🙏🙏👏👏👏👏👍🕉️🔥
പ്രായോഗിക ജീവിതത്തിലെ പല സംശയങ്ങൾക്കും ശാസ്‌ത്രീയ ഉത്തരമാണ് ഡോക്ടറുടെ വിഡിയോകൾ.
ഇതൊന്നും അറിയില്ലാരുന്നു തല വേദന മാറാൻ എന്താ ചെയേണ്ടത് എന്നും മനസിലായി ഇത്രയും വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് സർ
Your selection of topics are superb
Dr. ഉപയോഗിക്കുന്ന soap tooth paste ഏതൊക്കെ ആണ്? ക്രീം എന്തെങ്കിലും ഉപയോഗിക്കാറുണ്ടോ?
കുട്ടികളുടെ കുളിപ്പിക്കുന്ന കാര്യം
നല്ല ഇൻഫർമേഷൻ ആണ്
സർ, ഞാൻ 5 വർഷമായി ഇളംചുടുവെള്ളത്തിൽ ആണ് 2 നേരവും കുളിക്കുന്നത്. IVDP ട്രീറ്റ്‌മെന്റിന്റെ ഭാഗമായി എന്നെ ചികിൽസിച്ചിരുന്ന ആയുർവേദ dr. പറഞ്ഞതു പ്രകാരമാണ് ഇങ്ങനെ കുളിക്കുന്നത്. നീർക്കെട്ട് വരാതിരിക്കാനാണ് എന്നാണ് പറഞ്ഞത്. എന്തായാലും എന്റെ മനസിലുള്ള ചോദ്യങ്ങൾക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി. വളരെ നന്ദി സർ.
His teaching is very helpful.thank yo7 Dr ràrajesh Kumar
വളരെ നല്ല ഒരു അറിവാണ്. തന്നത്. നന്ദി
വളരെ നല്ല കാര്യം ഞാനും കുറെ കാലം മിക്സ് ചെയ്ത കുളിക്കുന്നു
വളരെ വളരെ വളരെ ഉപയോഗപ്രദം ആയ വീഡിയോ.... sir thaaaaaank You SIR 🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്കു ഒരുപാട് നാളായി ഉള്ള ഒരു സംശയം ആണ്.. ഇന്ന് മാറിയത്.... പച്ച വെള്ളം... ചൂട് വെള്ളത്തിൽ mix ചെയ്താണ് ഞാൻ കുളിക്കുന്നത് 🙂
Very good information.... thank you sir
Ente doctre namichu. Oru manushyanu undakunnatum undayikond erikkunnathumaaya samshyangal . Thanks lot
വളരെ നന്ദി ഡോക്ടർ..
പ്രസവ വേദുകുളിയെ കുറിച്ച് പറയാമോ dr
വളരെ പ്രയോജനകരം
Thank u Dr.. Kure thettidharanakal mattithannathinu
Sir Good information..
what is your opinion about clearmin soap..
Hi, tks. Good information.
Valuable information!
good information thanks doctor
Thanks for sharing such informative vedios
Marvellous avatharana reeti No boring
Dr chood vellavum pachavellavum mix cheydh kudikkan pattumo
Good morning sir
Endhu clear ayittanu ellam manasilaki tharunnathu great sir
Ksbd
Great Lecturer 👨🏫
Doctor valre nalla karyangal parayunnu
Thank you,Dr, Oru valiya thettiddharana Matti thannadhin.🙏😍
My sir once said doctors are the genius persons in the world not nobel winner sceintis.this is true when I saw your video.good information thank you
Jyothi pk mbvcewop
Super information ആണ് ഡോക്ടർ
Thanku
Thanku for this information Dr
The best doctor and a nice human being.Thank you for all your valuable information.
Dr. Oru samshayam. Kudikan edukunna chuduvellathil alpam pachvellam cherkunnad kondu kuzpamundo.
Useful information
Thank you dear doctor
ലോകത്തുള്ള ഏതു വിഷയത്തെപ്പറ്റിയും പറയാന്‍ അറിയാം , എന്നാല്‍ ബ്രോയിലര്‍ കോഴിഇറച്ചിയെപ്പറ്റി പറഞ്ഞത് അതിശയോക്തിനിറഞ്ഞതും തെറ്റുമാണ്
Ealla Pina...... thanks Dr....
സൂപ്പർ 👌👌👌👍👍
Thanks doctor...
Good msg. Thank u Doctor
The old fashion way of drawing water from well in a bucket and taking bath pouring on the body was the best.
Beaching powder etta Vellathil kulicha endhagilum preshnam undo......??
Hello doctor... Video s are very informative... Can you upload a video on polyps... How to get rid of it naturally
NAEMASTE SIR🙏, ചൂട് വെള്ളത്തിൽ കുളിച്ചാൽ എല്ല് ദ്രവിക്കുമോ
Rumatic arthritis ulla var hot water cold water m mix cheithu kulichaal joins pain koodum.yennu parayunnathu sariyaano docter?pls waiting for your reply.thank u for ur good information.
Bath helps us to regulate body temperature . It release heat from our body.
Samshayam marikity gud infrmation dr tnx
Dr. Cinnamon ഇട്ട് തിളപ്പിച്ച വെള്ളത്തിൽ honey ചേർത്ത് രാവിലെ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും Side effect ഉണ്ടോ .Dr .Plz reply
God bless u ....onnum parayanilla nalla oru manushyan...
Sir, ഐസ് water um hot water um തമ്മിൽ ചേർത്ത് കുടിക്കുന്നതോ അത് കൂടി paranju tharamo
Well knowledgeable doctor
Mild soap enn parayumbol, ath engane thirichariyum??
Dokttar.sar.doktarudy.vedeyuo.enik.orupad.eshttaman
Thank you sir good information
നന്ദി സർ.. വളരെ നല്ല ഉപദേശം..
സൂപ്പർ
Information thanks
Thank you so much Doctor
THANK YOU DR. sECOND TIME i AM HEARING
Very good information thank you Doctor
🥰🥰
Good message
Very good information!
Thanks dr for the video, helpful to many
Kulikkumbole enna thekkamo? Kulichechu kanne nokkamo!?
Thanks Doctor .... Njaan ente makkalkk chilapozhokke hot um cold um mix cheyitha water il aa kulippikkunnee Athil Enik tension undaayirinnuu..
എനിക്ക് കുളിക്കുന്ന സമയത്ത് ചകിരിയോ മറ്റു വല്ലതും ഇട്ട് ശരീരത്തിൽ ഉരച്ചാൽ കുളി കഴിഞ്ഞാൽ ശരീരം ഭയങ്കര ചൊറിച്ചിലാണ്.പ്രത്യേകിച്ച് മഴക്കാലത്ത് കൂടുതലാണ് അത് കാരണം ഞാൻ സോപ്പ് മാത്രം കൈയ്യിൽ പതപ്പിച്ച് തേക്കാറാണ് പതിവ്. ചില ദിവസങ്ങളിൽ മാത്രമേ ചകിരി പോലോത്തവ ഉപയോഗിക്കാറുള്ളു.
😍
സർ, ചൂട് വെള്ളവും തണുത്ത വെള്ളവും കൂട്ടിക്കലർത്തി കുടിക്കുന്നതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടോ ? പലരും അത് പാടില്ല എന്ന് പറയാറുണ്ട്..അതിനെ കുറിച്ച് ഒരു അറിവ് തന്നാൽ ഉപകാരമായിരുന്നു...
അതു തന്നെ അല്ലെ
ഡോക്ടർ ഈ വീഡിയോയിൽ പറഞ്ഞു തരുന്നത്
ചൊറി മാറാൻ വേണ്ടി ചൂട് വെള്ളത്തിൽ കുളിച്ചാൽ മാറ്റം ഉണ്ടാവുമോ ഡോക്ടർ 😊
ചൂടുവെള്ളം തലയിൽ ഒഴിക്കാൻ പറ്റുമോ
വളരെ പ്രയോജനം ചെയ്യുന്ന ചാനൽ
Thank you very much.....
Thank u sir eppozhegilum kuttikalude samsara kuravine kurichu video idaamo
ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കുന്നതുകൊണ്ട് ദോഷമുണ്ടോ ഡോക്ടർ
ലോകത്ത് മലയാളികൾ മാത്രമേ അങ്ങനെ കുടിക്കാറുള്ളൂ ഞാൻ ഇന്ത്യയിൽ രണ്ടു മൂന്നു സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് അതേപോലെ വിദേശങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് അവിടെ ഒന്നും ഞാൻ ചൂടുവെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല ഞാൻ പല സന്ദർഭങ്ങളിലും കർണാടകയിൽ ജോലി ചെയ്യുന്ന സമയത്ത് അവിടെ ഹോട്ടലില്കയറി ബിസ്നിരി (ചൂടുവെള്ളം) ചോദിക്കുമ്പോൾ അവർ തിരിച്ചു ചോദിക്കും മലയാളിയാണോ
Thanks Dr
God bless u sir
ചൂടുവെള്ളം തണുത്ത വെള്ളം മിക്സ് ചെയ്ത് കുടിക്കാൻ പറ്റുമോ ? പറ്റില്ല എങ്കിൽ എന്താണ് കാരണം.?
പ്രണാമം dr.
Dove mild soap aanu
Tnx Dr so vdo ellam kanarundu paranju tharunna oro informationsum nannayi manasil aakkunna ridhiyil anu Dr paranju tharunnathu... So thqqqq dr
Thanks