അർത്ഥവത്തായ ഒരു പുനർവായന. സ്നാനത്തെ സഭയുമായി കൂട്ടി കിട്ടുന്നതിന് പകരം മനുഷ്യന്റെ വ്യക്തിത്വത്തിന്റെ പരിണാമവുമായി ബന്ധപ്പെടുത്തിയത് വളരെ അർത്ഥവത്തായി തോന്നുന്നു. നന്ദി!
പ്രീയ സർ ,ആചാര അനുഷ്ടാങ്ങൾക്കും ഇടയിൽ ആത്‌മീയത ചോർന്നുപോയി .ഭുമിയിലെ വാസത്തിനു ഒരു ആത്‌മീയ ഗുരു അനിവാര്യം ആണ് .ഒരു ക്രിസ്ത്യാനി കുടബത്തിൽ ജനിച്ച എനിക്ക് ക്രിസ്തുവിനെ പിഞ്ചൊല്ലാൻ എളുപ്പവും ആണ് .ആ എന്റെ ഗുരുവിനെ മേൽക്കുമേൽ വചന വായനിലൂടെ സ്പുടം ചെയ്‌തു എടുക്കന്ന ഇന്നാളുകളിൽ അങ്ങയുടെ ഈ വാക്കുകൾ കൂടുതൽ എന്നെ ഒരുആത്‌മീയ അനുഭുതിയിലേക്ക് എത്തിക്കുക മാത്രമല്ല മനുഷ്യആയുസു കൊണ്ട് സൃഷ്ടി കർത്താവു നമ്മളെ ഓരോരുത്തരെയും കൊണ്ട് എന്ത് ഉദ്യെശിക്കുന്നു എന്ന് കൂടി വ്യക്തമാകുന്നു .നന്ദി
ച രി ത്രം അവർ ത്തി ക്കുന്നു. യേശു കർത്താവു വ ന്നപ്പോൾ ഇസ്ര യേല്യർ ആ ചാര അനുഷ്ഠാനങ്ങളിൽ പൂണ്ടു കിടക്കുകയായിരുന്നു. എല്ലാത്തിനും നിയമവും ചട്ടവും ഉണ്ടായിരുന്നു. എല്ലാം നിയന്ത്രിച്ചിരുന്നത് പുരോഹിതന്മാരും ന്യായ ശാ സ്ത്രി മാരും പരീശന്മാരും ആയിരുന്നു. അവര് പറ യുന്നതു വേദ പ്രമാണം ആയിരുന്നു. അതുകൊണ്ടല്ലേ കയ്യഫ്ഫാവ് ഒരു മനുഷ്യൻ മരിക്കുന്നതുന്നാണ് നല്ലതു എന്നു ആലോചന പറഞ്ഞതു. യേശു കർത്താവു പൌരോഹിത്യം തന്റെ കുരിശു മരണത്തിലൂടെ ഇല്ലാതാക്കി. യെരൂശലേം ദൈവാലയത്തിൽ പ്രതിഷ്ടി ച്ചിരുന്ന ദൈവ സാന്നിധ്യത്തെ അവിടെ നിന്നു എടുത്തു /പിൻവലിച്ചു ക്രിസ്ത്യാനികളുടെ ഹൃദയങ്ങളിലേക്ക് രക്ഷയുടെ മുദ്രയായി /അച്ചാരമായി നല്കി. എഫെസിയൻസ് 1:13. &1 കൊറിന്റയർ 3:16.🙏🙏 പൌരോഹിത്യം അപ്രസ ക്ത മാ ക്കി. അതിനു ശേഷം ദൈവ ശൂ ശ്രൂ ഷ ശുശ്രൂഷകന്റെ ചുമതല അല്ലാ പിന്നെയോ ഓരോ ക്രിസ്ത്യാനിയുടെയും ചുമതല ആയി. അവരിൽ വസിക്കുന്ന പരി ശുദ്ധാത്മാവ് അതിനുള്ള വിവേകം അവനു നല്കുന്നു. ഇന്നു ഓരോ ക്രിസ്ത്യാനിയും പരിശുദ്ധാത്മാവിനെ മുദ്ര ആയി സ്വീകരിച്ചു അതിന്റെ ആ ലോ ചനയിൽ നടക്കുന്നു. അവനു ഒരു മനുഷ്യന്റെയും ആലോചന ആവശ്യം ഇല്ല. പക്ഷേ പരി ശുദ്ധ ആത്മാവിനെ സ്വീകരിക്കാത്ത ക്രിസ്ത്യാനി സ്വന്തം മനസ്സു ദൈവ വേല ക്കാർക്ക് പണയം ആയി നല്കുന്നു. Through Clergy Oath -Taker disloyal Nostradamus

അതു മാത്രമാണ് അതിന്റെ സത്യം❤️
Thought provoking and inspiring words. Hope truth will persue and deliver everyone from all this tradition and culture related practices
Greetings
Thank you sir....❤❤❤.. baptism of the personality,..❤❤❤
Yes, that is the heart of the matter
പ്രീയ സർ ,ആചാര അനുഷ്ടാങ്ങൾക്കും ഇടയിൽ ആത്‌മീയത ചോർന്നുപോയി .ഭുമിയിലെ വാസത്തിനു ഒരു ആത്‌മീയ ഗുരു അനിവാര്യം ആണ് .ഒരു ക്രിസ്ത്യാനി കുടബത്തിൽ ജനിച്ച എനിക്ക് ക്രിസ്തുവിനെ പിഞ്ചൊല്ലാൻ എളുപ്പവും ആണ് .ആ എന്റെ ഗുരുവിനെ മേൽക്കുമേൽ വചന വായനിലൂടെ സ്പുടം ചെയ്‌തു എടുക്കന്ന ഇന്നാളുകളിൽ അങ്ങയുടെ ഈ വാക്കുകൾ കൂടുതൽ എന്നെ ഒരുആത്‌മീയ അനുഭുതിയിലേക്ക് എത്തിക്കുക മാത്രമല്ല മനുഷ്യആയുസു കൊണ്ട് സൃഷ്ടി കർത്താവു നമ്മളെ ഓരോരുത്തരെയും കൊണ്ട് എന്ത് ഉദ്യെശിക്കുന്നു എന്ന് കൂടി വ്യക്തമാകുന്നു .നന്ദി
വളരെ സന്തോഷം. നന്ദി. കൂടുതൽ അനുഗ്രഹങ്ങൾ നേരുന്നു❤️
Good morning
You are absolutely correct. I accept it.
Have a blessed day 🙏
❤sir. Correct 🎉
Are you accept the simplicity of this truth, or only a lecture?
Just as you think

❤️🙏👍👍