അമ്പലത്തില്‍ പോകും; ജ്ഞാനപ്പാന വായിക്കും; അതിനെന്താ?: പ്രതിഭ | U Prathibha | Nere Chovve | Interview

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 422

  • @viswanathanachari7639
    @viswanathanachari7639 3 года назад +57

    ഇതാണ് ഞങ്ങളുടെ എം.എൽ.എ ഇങ്ങനെ ഉള്ള ആളായത് കൊണ്ടാണ് ഞങ്ങൾ വീണ്ടും തിരഞ്ഞെടുത്തത് ലാൽ സലാം സഖാവെ💪💪💪

  • @vvk_vishnu9193
    @vvk_vishnu9193 3 года назад +50

    ഞങ്ങളുടെ MLA ആണ്‌ കേട്ടോ... ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട് പ്രതിഭയെ ഞങ്ങൾക്ക് MLA ആയി കിട്ടിയതിൽ...
    ❤️ ❤️ ❤️

  • @rjayachandranpillai1251
    @rjayachandranpillai1251 3 года назад +37

    കാര്യങ്ങൾ എല്ലാം ലാഘവത്തോട് കാണുന്ന ഉർജസ്വലയായ സ്ത്രീ. നല്ല ജനപ്രതിനിധി. 🌹👏🏻

  • @bijuma6730
    @bijuma6730 3 года назад +32

    പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾ തീർച്ചയായും മാതൃകയാക്കേണ്ട ജീവിതമാണ് പ്രതിഭയുടേത്

  • @videomania2686
    @videomania2686 3 года назад +41

    ജനകീയ MLA.. അതാണ് U പ്രതിഭ ❤️

  • @ragasudhafilms4834
    @ragasudhafilms4834 3 года назад +93

    വളരെ ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യൂ. എം എൽ എ യെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

    • @ravindrankk5007
      @ravindrankk5007 3 года назад +1

      H0w nice is her words. Even though she is neglected in power politics she will emerge because she deserves it

  • @qwqw5060
    @qwqw5060 3 года назад +22

    ആത്മാർത്ഥയും സത്യസന്ത മായ ഒരു എംഎൽഎ ആണ് പ്രതിഭ ഒരു ബിഗ് സല്യൂട്ട്.

  • @vichubro1815
    @vichubro1815 3 года назад +17

    വളരെ ശരിയാണ് ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്ത പടച്ചു വിടാമെന്ന് കരുതുന്നവരെയാണ് തടയിടേണ്ടത്.

  • @AniAni-py2ex
    @AniAni-py2ex 3 года назад +30

    എന്റെ MLA ❤❤❤❤

  • @prasobhananck9069
    @prasobhananck9069 3 года назад +38

    ജോണി ലൂക്കോസിന്‍റെ കുതന്ത്രങ്ങളില്‍ വീഴാതെ നിലപാട് ഉയര്‍ത്തിപ്പിടിക്കാനായി.പ്രതിഭ സഖാവിന് അഭിനന്ദനങ്ങള്‍ 🌹🌹🌹🌹🌹

  • @somanchunakara1043
    @somanchunakara1043 3 года назад +66

    ഒരു പാടിഷ്ടം. സത്യസന്ധയും നിഷ്കളങ്കയുമായ ഒരു പച്ചയായ സ്ത്രീ . എന്തിനാണ് ആവശ്യമില്ലാതെ തികച്ചും വ്യക്തിപരമായ തലത്തിലേക്ക് ചോദ്യങ്ങൾ ചോദിച്ചു പോകുന്നത്? സഖാവ് പ്രതിഭക്ക് അഭിവാദ്യങ്ങൾ !

    • @shreelunnithan619
      @shreelunnithan619 3 года назад +2

      ഭൂലോക കള്ളി.

    • @modernbread4303
      @modernbread4303 3 года назад +3

      @@shreelunnithan619 BJP sthanarthi Thottu Poyi alle?

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 года назад

      @@shreelunnithan619 ബ്രോ സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചല്ല ഇന്റർവ്യൂ. ഇത് ഭൂരിപക്ഷം തെരഞ്ഞെടുത്ത അതും രണ്ടു വട്ടം തെരഞ്ഞെടുത്ത ഒരു സ്ത്രീ ആണ്. ബ്രോ യുടെ അമ്മക്കോ സഹോദരി മാർക്കോ ആലോചിക്കാൻ പോലും പറ്റാത്ത സ്ഥാനം. അങ്ങനെ ഉള്ള ഒരു സ്ത്രീയെപറ്റി ബ്രോ പറഞ്ഞ തെറി ശരിയായില്ല.

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 3 года назад +10

    ഈ interview ലൂടെ പ്രതിഭയെ കുറേ കൂടി അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഇനി അവർ ഈ ചാനലിൽ അഭിമുഖത്തിനായി ഒരു മന്ത്രിയായി വരട്ടെ എന്ന് ആശംസിയ്ക്കുന്നു

  • @irshadpadikka6328
    @irshadpadikka6328 3 года назад +20

    " വാദിക്കാനും, ജയിക്കാന്നുമല്ല
    അറിയാനും, അറിയിക്കാന്നുമായിരിക്കണം നമ്മൾ സംസാരിക്കേണ്ടണ്ടത് " ഗുരു

  • @ashokanc9427
    @ashokanc9427 3 года назад +59

    ആത്മാർഥതയും സത്യസന്ധതയുള്ള പൊതുപ്രവർത്തകയാണ്. യു. പ്രതിഭ ഇത്തരം ലീഡർ മാരെയാണ് നാടിന് േവണ്ടത്

  • @rajeevanm4033
    @rajeevanm4033 3 года назад +4

    സാധാരണ CPM എം എൽ എ മാരിൽ നിന്നും തികച്ചും വ്യത്യസ്തം. മാന്യമായ മറുപടി. അഭിനന്ദനങ്ങൾ

  • @LoveBharath
    @LoveBharath 3 года назад +20

    Straight forward person....👍🎀👍🎀all the best in serving the public

  • @ashokanc9427
    @ashokanc9427 3 года назад +38

    ആത്മാർഥതയും സത്യസന്ധതയുള്ള പൊതുപ്രവർത്തകയാണ്. യു. പ്രതിഭ ഇത്തരം ലീഡർ മാരെയാണ് നാടിന് ആവശ്യം

  • @dinamanikesavan8756
    @dinamanikesavan8756 3 года назад +10

    വളരെ നല്ല ചോദ്യങ്ങളും നല്ല പക്കൊതയാർന്ന മറുപടിയും

  • @Shahnasafeer72
    @Shahnasafeer72 3 года назад +38

    അതെന്താ ഒരു പാർട്ടി പ്രവർത്തകക്ക് മനുഷ്യൻ ആവാൻ പറ്റത്തില്ലേ അത് കൊള്ളാലോ അവരും വികാരം ഉള്ളവർ അല്ലെ 😍😍😍👌👌👌

    • @СудхакаранНамбиар
      @СудхакаранНамбиар 3 года назад

      ശരിയാണ്. അവർക്ക് അവരുടെ തായിട്ടുള്ള വിശ്വാസമുണ്ട്, സ്വാതന്ത്ര്യവും. പക്ഷെ..അമ്പലം, പളളി, ദൈവങ്ങൾ ആചാരങ്ങൾ.. ഇതൊക്കെ തെറ്റായും വിശ്വസിക്കുന്നവരെയൊക്കെ കുറ്റക്കാരായിട്ടും കാണുന്ന ഒരു പ്രസ്ഥാനത്തിലെ ലീഡർ ആണ് ഇവർ.

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 3 года назад +4

    പ്രതിഭ എം എൽ എ യുമായിനടത്തിയ അഭിമുഖം ഹ്രദൃമായി.അഭിനന്ദനങ്ങൾ.

  • @sciencelover4936
    @sciencelover4936 2 года назад +3

    Love this interview.

  • @nadirsham3801
    @nadirsham3801 3 года назад +21

    Super presentation. Negative reply പ്രതീക്ഷിച്ച വർ നിരാശരായി. സത്യസന്ധ്യ മായ വിലയിരുത്തൽ . അഭിനന്ദനങ്ങൾ.

  • @palarakkalsekhar1816
    @palarakkalsekhar1816 3 года назад +19

    മനുഷ്യത്വം ഉള്ള ഒരു സ്ത്രീ ആണെന്ന് തോനുന്നു ഒരു പച്ചയായ സ്ത്രീ, പിന്നെ പുനർവിവാഹം ആയിട്ട് കൂട്ടികുഴക്കല്ലേ അത് എല്ലാപേർക്കും സാധിക്കണം എന്നില്ല.നല്ലത് വരട്ടെ........

  • @ggsis_2010
    @ggsis_2010 3 года назад +34

    അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജീവിതത്തിനുടമ. 100%

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 года назад +50

    പ്രതിഭാ മാഡം ഒരു പുനർവിവാഹം ചെയ്യുന്നത് നല്ലത്.
    ഗൗരിയമ്മയെ പോലെ, ആലപ്പുഴയിലെ പഴയ സിപിഐ നേതാവ് സഖാവ് സുഗതനെ പോലെ വാർദ്ധക്യദശയിലെ ഒറ്റപ്പെടൽ ഓർക്കുക.

    • @shijukiriyath1410
      @shijukiriyath1410 3 года назад +1

      SASI TAROOR KETTUMENNU PARANJU KELKKUNNU

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 3 года назад +5

      ഗൗരിയമ്മയെ ഒക്കെ സ്വന്തം അമ്മയെ പോലെ സംരക്ഷിക്കാൻ ധാരാളം ആൾക്കാർ ഉണ്ടായിരുന്നു. പുനർ വിവാഹം ഓരോരുത്തരുടെയും മനസ്സിൻറെ പൊരുത്തം ആണ്.

    • @shijukiriyath1410
      @shijukiriyath1410 3 года назад +3

      @@s.anilkumar.alwayslate2381 PRATHIBHAYE SWANTTHAM PENGALAAYI SAMRAKSHIKKAAN THAYAARAAYI ORUPAADU PER KAATHIRIKKUNNU......PAKSHE AVARUDEY BHARYAMAAR SAMMATHIKKUNNILLA

    • @greenindia5481
      @greenindia5481 3 года назад

      @@shijukiriyath1410 അത് പൊളിക്കും 👌👌

  • @adityasuresh759
    @adityasuresh759 3 года назад +11

    സഖാവ് യു.പ്രതിഭ ❤️

  • @santhammaltk1224
    @santhammaltk1224 3 года назад +7

    വളരെ ആത്മാർഥമായ സത്യസന്ധമായ നിഷ്കളങ്കമായ സംവാദം. ഡൌൺ to earth attitude, ഇങ്ങനെയുള്ളവർ ആണ് ജനപ്രതിനിധികൾ. ശരിക്കും സമൂഹത്തിനു ഒരു മുതൽകുട്ടായി, അവരുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ആളായി എല്ലാ ഐശ്വര്യങ്ങളും സമാധാനവും സന്തോഷവും മോളുടെ ജീവിതത്തിലും ഉണ്ടാകട്ടെ എന്ന്‌ പ്രാർഥനയോടെ സസ്നേഹം ഒരു അമ്മ ❤❤❤🤝🤝🌹

  • @harikrishna5332
    @harikrishna5332 3 года назад +6

    Prathiba madam super. Respect

  • @navamikunjamma8970
    @navamikunjamma8970 3 года назад +4

    prathibha. ishtam ❤❤❤❤❤❤❤❤❤❤❤❤

  • @thehommaker12
    @thehommaker12 3 года назад +14

    Her down to earth and sincere attitude makes her a special leader 🥰..A strong person is not the one who doesn't cry..A strong person is the one who cries & shed tears for a genuine reason and gets up and fights again 😍

  • @georgethampan3531
    @georgethampan3531 Год назад +1

    U Prethibha❤

  • @meenamoothedath4683
    @meenamoothedath4683 3 года назад +5

    Good interview. Appears genuine

  • @omananilaparayil3010
    @omananilaparayil3010 3 года назад +1

    ഞാൻ uപ്രതിഭ എന്ന വ്യക്തിത്വത്തിന്റെ ഒരാരാധികയാണ്.നിയമസഭയിൽ പാട്ടു പാടിയതും കേട്ടു .നിയമസഭയയെയും പൊതുജനങ്ങളെയും അങ്ങനെയും സന്തോഷിപ്പിക്കുകയും നിയമസഭയിലും ഒരു നല്ല മാറ്റം വരുത്തുകയും ചെയ്യുന്ന u. പ്രതിഭ യഥാർഥത്തിൽ ഒരു പ്രതിഭ തന്നെയാണ്. എല്ലാവരുടെയും ദു:ഖം എന്റെതും എന്റെ ദു:ഖം എല്ലാവരുടേയം എന്ന ഒരു വലിയ സന്ദേശം സ്വീകരിച്ച പ്രതിഭ. അതാണ് മനുഷ്യത്വം അതാകണം പൊതു പ്രവർത്തകർ.പ്രതിഭ നന്നായി പ്രതികരിച്ചു. അവതാരകണെ ന്തിനാണ് ഇത്രയും ഗൗരവം. പ്രതിഭ സാരി നല്ല ഭംഗി decent colour and design. Royal look Sari. തുറന്ന പെരുമാറ്റം ഒരു കള്ളത്തരവുമില്ലാത്ത പ്രകൃതം. അതായിരിക്കാം വിവാദമുണ്ടാരുന്നത്.അതിൽ പ്രതിഭinnecent ആണ്. 1Like you പ്രതിഭ.

  • @malludreamworld4571
    @malludreamworld4571 3 года назад +6

    MLA ❤

  • @salmanmm7134
    @salmanmm7134 3 года назад +7

    💪❤️mla

  • @JoseJose-tq6fs
    @JoseJose-tq6fs 3 года назад +4

    Very positive and clear approach to questions, good.

  • @AjayGkollam
    @AjayGkollam 3 года назад +3

    Very good interview 👏

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 года назад +66

    തികച്ചും ഇപ്പോൾ ആരോഗ്യ മന്ത്രി ആയിരിക്കേണ്ടുന്ന വ്യക്തി 🙏

    • @vishnujith5146
      @vishnujith5146 3 года назад +6

      Pinarayiye sthuthichirunnel mandri ayenem

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 года назад +1

      @@vishnujith5146 അണക്ക് ഇപ്പോൾ ഈ mla യോടുള്ള ഒലിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ മുതല കണ്ണീർ ഓർമ വരുന്നു. ഈ mla യെ തോൽപ്പിക്കാൻ നടന്നു പരാജയപെട്ട കൊങ്ങികളുടെ ദുരാവസ്ഥ 😄😄😄

    • @vishnujith5146
      @vishnujith5146 3 года назад

      @@നിലപാട്-ഹ4പ arude durabastha onnu podey

    • @nikhilcb8528
      @nikhilcb8528 3 года назад +2

      Karyamokke purogamana party aanu pakshe matham nokkiyaaa minister ne theerumanikunnathu

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 года назад

      @@nikhilcb8528 ഇജ്ജ് ഒരു കാര്യം ചെയ്യ് അടുത്ത മന്ത്രിസഭയിൽ ആരൊക്ക മന്ത്രിയാക്കണമെന്ന് എയ്തി കൊണ്ട ഞമ്മള് പരിശോതിച്ച് പറയാം. ബല്ലാത്ത 😄പഹയൻ 😂😂😄

  • @lakshmikutty2255
    @lakshmikutty2255 3 года назад +3

    You are super. Prathibha. Wish u the best.

  • @sunnycherian2148
    @sunnycherian2148 3 года назад +13

    ജനകീയ മുഖമാണ് ഈ ജനപ്രതിനിധിയെ വ്യത്യസ്തയാക്കു ന്നത്...

  • @janardhananadvocate7537
    @janardhananadvocate7537 3 года назад +2

    ചോദ്യങ്ങളെ വളരെ സമർത്ഥമായി നേരിട്ടു. അഭിവാദ്യങ്ങൾ

  • @MySoman
    @MySoman 3 года назад +3

    Very innocent girl 🥰

  • @ayyappadas-jo7nn
    @ayyappadas-jo7nn 3 года назад +5

    Very good

  • @ggopinath691
    @ggopinath691 3 года назад +4

    Nice interview with beautiful and open heart M L A,Wish her all the best.

  • @smithachandran5984
    @smithachandran5984 3 года назад +11

    Kayamkulam kar undal like adikk

    • @shijukiriyath1410
      @shijukiriyath1410 3 года назад

      AARUMILLA VENAMENKIL ORU THIRUVANANTHAPURAM LIKE THARAAM

  • @sreedharanvnambiar7599
    @sreedharanvnambiar7599 3 года назад +3

    Dear sister, you are a real sincere party worker, ente lal salam

  • @balakrishnannambiar8717
    @balakrishnannambiar8717 3 года назад +4

    Feel very proud to know about Pratibha. May God bless her🙏

  • @syamviswanathan3222
    @syamviswanathan3222 3 года назад +4

    Our MLA ❤❤

  • @tessysajan118
    @tessysajan118 3 года назад +2

    Big salute comrade 💝💝💝💝

  • @majanav
    @majanav 3 года назад +2

    പ്രതിഭ ✌️✌️✌️

  • @kkharidas4250
    @kkharidas4250 3 года назад +3

    What a matured Lady!

  • @krishnannair3745
    @krishnannair3745 3 года назад +3

    പ്രതിഭാ ഹരിയ്ക്കു ഒരു ബിഗ് സല്യൂട്ട്. പത്രക്കാരെ കുറിച്ച്, അവരുടെ മുഖം മൂടി വലിച്ചു കീറിയ സത്യ പ്രസ്താവനനടത്തിയതിന്.

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 3 года назад +1

    പ്രതിഭ ഹരി യെ പോലെയുള്ള അങ്ങേയറ്റം പ്രതിഭ ഉള്ള നേതാവ് ഈ മാർക്സിസ്റ്റ്‌ പാർട്ടിയിൽഎത്തണ്ട ആളല്ല... അത്രയും പക്വത ഉള്ള ഒരു ധീര വനിതാ... സ്ത്രീ കളെ ഒരു തരത്തിലും വളരാൻ അനുവദിക്കാതെ പാർട്ടിയിൽ തന്റെതായ സ്പേസ് ഉണ്ടാക്കിയ നേതാവ്.അഭിവാദ്യങ്ങൾ പ്രതിഭ... ഓൾ ദി ബെസ്റ്റ്. ഗോഡ് ബ്ലെസ് you 🙏❤❤

  • @coolanikutty
    @coolanikutty 3 года назад +9

    Good interview😍

  • @yakobjose4157
    @yakobjose4157 3 года назад +3

    MLA Super ❤👍

  • @sarathsarath2501
    @sarathsarath2501 3 года назад +3

    👍 Great...

  • @arunvpillai1982
    @arunvpillai1982 3 года назад +25

    കാപട്യങ്ങളില്ലാതെ.. ഹൃദയംകൊണ്ട് സംസാരിക്കുന്ന കളങ്കമില്ലാത്ത സ്ത്രീ.. കഴിവുറ്റ നേതാവ്...

  • @sujith25in
    @sujith25in 3 года назад +2

    Njangadey mla ❤️

  • @shajipaul312
    @shajipaul312 3 года назад +3

    Arryum...vishamippikaathulla....samsaarathine.... big salute 👍👍👍👍

  • @shobhac163
    @shobhac163 3 года назад +2

    വളരെ നല്ല ഒരു അഭിമുഖം ആയിരുന്നു .അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കി മാന്യമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു , കറക്ടായി ആൻസർ കൊടുത്തു .സഖാവ് പ്രതിഭക്ക് അഭിനന്ദനങ്ങൾ ..👍👍👍❤️❤️❤️❤️

  • @rajanek1281
    @rajanek1281 3 года назад +2

    I like this mla and I love this mla Really because her nature and truthfulness

  • @susansunny2156
    @susansunny2156 3 года назад +3

    Ente classmate👍👍

  • @anaswarajoseph8429
    @anaswarajoseph8429 3 года назад +2

    👏👏👍👍

  • @irshadvarikkoii5770
    @irshadvarikkoii5770 3 года назад +5

    ഞാനൊക്കെ CPM ന് ഓട്ട് ചെയ്യാൻ തുടങ്ങിയത് തന്നെ ഇവരുടെ എളിമ കണ്ടിട്ടാണ് ...... ഒരാവശ്യവും ഇല്ലാത്ത ആരും അല്ലാത്ത എന്നെ വിളിച്ച് നാമനിർദ്ദേശ പത്രിക കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു..... ഞാൻ തന്നെ ഞെട്ടിയ നിമിഷം ..... ഇനിയും കായംകുളത്ത് കാർ പ്രതിഭക്കേ ഓട്ട് ചെയ്യൂ.... എല്ലാ മംഗംളങ്ങളും നേരുന്നു:

    • @yasirarafath8436
      @yasirarafath8436 3 года назад

      ലാൽസലാം സഖാവെ യു പ്രതിഭക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤👌

  • @rajeshpt6049
    @rajeshpt6049 3 года назад +1

    Nere chovve👍🙏

  • @saudiparda7832
    @saudiparda7832 3 года назад +2

    Really good great explain your top lady God bless your heart and family one God bless you all the best my sister your great

  • @pratheush10b38
    @pratheush10b38 3 года назад +1

    പ്രതിഭ യിലെ പ്രതിഭ യെ തിരിച്ചറിയാതെ വിന ജോർജിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നമ്മുടെ അൽ വിജയൻ ജി,

  • @prasobhananck9069
    @prasobhananck9069 3 года назад +7

    മിസ്റ്റര്‍ ജോണി ലൂക്കോസ് വര്‍ഷങ്ങളായി നോമിനേഷന്‍ മാത്രം നടത്തിക്കൊണ്ടേയിരിക്കുന്ന ഒരു സംഘടനയാണ് കോണ്‍ഗ്രസ്സ്.അവരെക്കുറിച്ച് കൂടി പറയൂ ജോണി

  • @shrees6083
    @shrees6083 3 года назад +11

    പച്ച യായ മനുഷ്യൻ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന സഖാവ് യു. പ്രതിഭ 🙏
    പാർട്ടിക്ക് പ്രശ്നം ഇല്ല മനോരമ യ്ക്ക് പിടിച്ചില്ലേ 😀
    യു പ്രതിഭ യ്ക്കു വ്യക്തി പരമായി ഒത്തിരി വിഷമങ്ങൾ ഉണ്ടാകും അതൊക്കെ വിളിച്ചു കൂവണം എന്ന് മനോരമ പറയരുത്.😎
    യുഡിഫ് ന്റെ പ്രചാരണം മനോരമ ഏറ്റെടുത്തു 😀
    എല്ലാം തികഞ്ഞവൾ അല്ല എന്ന് യു പ്രതിഭ
    തന്നെ വ്യക്തമാക്കുന്നു.
    അഹങ്കാരം ഒട്ടും ഇല്ലാത്ത mla 👍😎
    യു പ്രതിഭ യേ അവഹേളിക്കാൻ മനഃപൂർവം ചിലർ ശ്രമിക്കുന്നു.😎

  • @sunnymathew8151
    @sunnymathew8151 2 года назад +1

    This lady is smar and sincere.

  • @n4338-r3z
    @n4338-r3z 3 года назад +1

    Hari chettan❤️ miss you

  • @nasardoha8758
    @nasardoha8758 3 года назад +2

    Sagavin bigsaloote 👍👍👍👍

  • @kannursafari2652
    @kannursafari2652 3 года назад +9

    അവരെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി

  • @rgopakumarkumar699
    @rgopakumarkumar699 3 года назад +2

    പ്രതിഭ ഹരി എന്ന സഹോദരിയോട് മതിപ്പും, സ്നേഹവും തോന്നുന്നു

  • @padmachandran634
    @padmachandran634 3 года назад +3

    Keep it up comrade

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +9

    കഴിവും തൻറേടവുമുള്ള നല്ല സ്ത്രീ

  • @salimkunju9180
    @salimkunju9180 3 года назад +2

    Salute comrade Prathibha

  • @padmachandran634
    @padmachandran634 3 года назад +2

    Very good sister

  • @GLORYATV
    @GLORYATV 2 года назад

    Good interview

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 3 года назад +1

    Lal salaam,❤️

  • @vidyaramanan1837
    @vidyaramanan1837 3 года назад +3

    Prathibhaku pradhibhayundu 🙏

  • @nkgnkg4990
    @nkgnkg4990 3 года назад +15

    liked this person.wish her the best.even if she does not believe god let god give her all the happiness.

  • @imthiyazabu4141
    @imthiyazabu4141 3 года назад +2

    😍❤️

  • @manumohan3636
    @manumohan3636 3 года назад +3

    Health Minister aavumennu pratheekshichirunnu...nice interview

  • @Sd-ih5ql
    @Sd-ih5ql 3 года назад +3

    Sakhav prathibha genuine lady, wish you all the best

  • @jishnuganesh7539
    @jishnuganesh7539 3 года назад +10

    ഭക്ത ആണോ ചോദ്യം കേട്ടാൽ തോന്നും കഞ്ചാവ് ഹാഷിഷ് ഉപയോഗിച്ച് ഉള്ള ആളു ആണോ എന്നു... ഇതേ ചോദ്യം മറ്റു മതത്തിൽ പെട്ട സിപിഎം എം ൽ എ മാരോട് ചോദ്യം നിങ്ങൾ ക്ക് എന്തിന് ആണ് പള്ളിയിൽ പോകുന്നത് കമ്യൂണിസ്റ് പ്രസ്ഥാനം ത്തിൽ നിൽക്കുന്ന ആളു അല്ലെ എന്നു....അത് അവർ ഓരോ ജീവിത രീതി ഭക്തി അമ്പലം എല്ലാം അത് എന്തിന് ചോദ്യം ചെയ്യുന്നത്..

  • @pubgcheck9159
    @pubgcheck9159 3 года назад +2

    അബ്ബാ മോഹൻ ❤️

  • @sddkuw1597
    @sddkuw1597 3 года назад +1

    ജ്ഞാനപ്പാന എന്നും കേൾക്കാറുണ്ട്😄😄😄😄😄😄😄😄😄😄

  • @sanmendeep555
    @sanmendeep555 3 года назад +1

    What a character..hats off....

  • @arunpillai684
    @arunpillai684 3 года назад

    Good one

  • @ambilivr3044
    @ambilivr3044 6 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @electorsdairy4493
    @electorsdairy4493 2 года назад +1

    പ്രതിഭ കൊല്ലത്തേക്ക് വരൂ 😍😍😍😍

  • @kkharidas4250
    @kkharidas4250 3 года назад +1

    Very good, humane Leader

  • @kunjajoseph835
    @kunjajoseph835 3 года назад +8

    ലാൽ സലാം sahave 🚩🚩

  • @MsSuneesh
    @MsSuneesh 2 года назад

    Mla ചേച്ചി super ❤️

  • @vikkymikky1
    @vikkymikky1 3 года назад +13

    She deserves a more prominent role. But at the same time I must say that she lacks maturity and wisdom. No doubt that she is capable competent and is an asset to the society

  • @nadirsham3801
    @nadirsham3801 3 года назад +9

    കു ശാ ഗ്രബുദ്ധിക്കാരനായ . ലൂക്കോസിന്റെ സുവിശേഷം ബുദ്ധിമതിയായ യു പ്രതിഭയുടെ മുൻപിൽ ചില വാ കില്ല. ലൂക്കോസേ .കളം മാറ്റി ചവിട്ട് . ഇത് വേറെ ജനുസാ . പരിപൂർണ അർത്ഥത്തിലുള്ള ഒരു കമ്മൂണിസ്റ്റ് കാരി . ഒരു യഥാർത്ഥ സഖാവ്. അധിക്ഷേപങ്ങൾ കൊണ്ടും വ്യാജ പ്രചരണങ്ങൾ കൊണ്ടും തളർത്താനാവില്ല. സഖാവേ . സധൈര്യം മുന്നോട്ട് . എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @baburaman954
    @baburaman954 3 года назад +12

    ലാൽ സലാം പ്രതി ഭസഖാവേ

  • @amarjithsp5062
    @amarjithsp5062 Год назад +1

    നല്ല ഭാഷ.. ജനങ്ങളോട് തനിക്ക് ഉള്ള കടമ അവര് എത്രത്തോളം മനസിലാക്കിയിരിക്കുന്നു...

  • @abdulkhaderkunju5852
    @abdulkhaderkunju5852 8 месяцев назад

    LONG LIVE THE GLORY.