Это видео недоступно.
Сожалеем об этом.

ഞങ്ങൾ രണ്ട് വഴിക്ക്? | New Chapter In Her Life | TinPin In Chennai

Поделиться
HTML-код
  • Опубликовано: 21 дек 2023
  • Instagram👉 / tinpinstories
    Facebook👉 / tinpinstories
    Join WhastApp Channel 👉 whatsapp.com/c...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    We Find Background Music On: www.epidemicso...
    #Chennai #NewLife

Комментарии • 383

  • @vimalasvlog9596
    @vimalasvlog9596 7 месяцев назад +26

    Congratulations 🎉🎉🎉🎉 എന്നാലും നിങ്ങള്‍ രണ്ടാളും ഒരുമിച്ചു നടക്കുന്നതാണ് കാണാന്‍ ഇഷ്ടം

  • @TheRjmatt
    @TheRjmatt 7 месяцев назад +21

    There is no city like Chennai ❤ Safest place for women & children. It's an emotion unlike any other place.

  • @josematthew.
    @josematthew. 7 месяцев назад +6

    TIN + PIN combo യുടെ ഒരു Chennai Local Series expect ചെയ്യുന്നു...🤞🏻 Best Wishes..👍🏻

  • @hometv617
    @hometv617 7 месяцев назад +15

    പണ്ടൊക്കെ മൂക്ക് പോത്താതെ നടക്കാൻ പറ്റാത്ത തമിഴ്നാട് നഗരങ്ങൾ ആകെ മാറി അതേ സമയം കേരള നഗരങ്ങളും മാറി അവിടങ്ങളിൽ മൂക്ക് പൊത്തിയെ നടക്കാൻ പറ്റു എന്ന നിലയിലേക്ക്...

    • @kannansachivan1976
      @kannansachivan1976 3 месяца назад +1

      അതിനു നമ്മളെ തന്നെ കുറ്റം പറഞ്ഞാലേ പറ്റൂ.... നമ്മൾ മലയാളികൾ ഒന്നും ശരിക്ക് ചെയ്യില്ലല്ലോ??

  • @dhanayapc3497
    @dhanayapc3497 7 месяцев назад +2

    നിങ്ങൾ രണ്ടു പേരും ഒരുമിച്ചു പോകു അത് കാണാൻ നല്ല സുഖമാണ്..

  • @Ashokworld9592
    @Ashokworld9592 7 месяцев назад +7

    Congratulations lakshmi...ഒരു നല്ലൊരു ജോലി കിട്ടിയതിൽ നമ്മളെല്ലാവരും ഒരുപാട് സന്തോഷിക്കുന്നു.... എന്നും ഈശ്വരൻ കൂടെയുണ്ടാകും.... 🙏💛❤️💜💙💚💚💜❤️💕👍🙏

  • @Mammoottybasheer
    @Mammoottybasheer 7 месяцев назад +1

    ജോലി കഴിഞ്ഞ് വന്നിട്ട് ഹരിയെ കണ്ടപ്പോഴുള്ള ലക്ഷ്മി യുടെ ചിരി ഉണ്ടല്ലോ അതാണ് രസം, പാവം
    തമ്പുരാൻ രണ്ടുപേർക്കും സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ

  • @niscapricorn
    @niscapricorn 7 месяцев назад +4

    എല്ലാപേരും ജോലിയുടെ pressure മടുത്തു..... യാത്രയെ കുറിച്ച് ചിന്തിക്കുമ്പോൾ...... ലക്ഷ്മി നേരെ തിരിച്ചു ആണ് ചിന്തിച്ചത്....... Congratulations!!!

  • @Ashokworld9592
    @Ashokworld9592 7 месяцев назад +3

    ചലപില കിളി (ലക്ഷ്മി )വന്നപ്പോൾ വീഡിയോ ഉഷാറായി.....!👍❤️ ഹായ്.... നമസ്കാരം 🙏ഹരി & ലക്ഷ്മി....!👍👍❤️💜💚💙💛💕👍

  • @krishnapriya5634
    @krishnapriya5634 7 месяцев назад +9

    How sweet you both are. Lakshmi will love chennai. Chennai is an emotion😂. Congrats both of you on this new journey. Nice to see you guys try out all that you wish to do in life. This is truly living life to its fullest.

  • @abhisworldvlog5499
    @abhisworldvlog5499 6 месяцев назад +2

    16:54 ലക്ഷ്മി ക്കു ജോലി കിട്ടിയ സന്തോഷം ശെരിക്കും വാക്കുകളിൽ അറിയുന്നുണ്ട് 😀

  • @mukundanpooparambil16227
    @mukundanpooparambil16227 7 месяцев назад +1

    ഹായ് മറീന ബീച്ച്. ഒരു കാലത്ത് ജോലിയൊന്നും ആവാതെ ചെന്നൈയിൽ കറങ്ങി നടക്കുന്ന കാലത്ത് സ്ഥിരം സന്ദർശിക്കുന്ന സ്ഥലമാണ്.
    മറീന ബീച്ചിലെ ഓരോ മണൽ തരികൾക്കും ഓരോ കഥകൾ പറയാനുണ്ടാകും

  • @COMPLANBOY1
    @COMPLANBOY1 7 месяцев назад +3

    Congratulations Lakshmi....All the best...And yes Chennai will take care of you and all...

  • @4thepeoplefightforjustice66
    @4thepeoplefightforjustice66 7 месяцев назад +3

    Lakshmi congrts 🎉🎉🎉🎉
    (അളിയാ... ചെലവ്... ചെലവ്...😅 "ചട്ടനും പോയി.. പൊട്ടനും പോയി ബോടും കിട്ടി ഐലസ...." അതലെ മനസ്സിൽ പാടിയെ 😅😅)

  • @abhikkutty
    @abhikkutty 7 месяцев назад +5

    All the best Lakshmi ❤

  • @renjith
    @renjith 7 месяцев назад +1

    ടിൻ പോയി പിൻ മാത്രമേയുള്ളു
    congrts🎉🎉 tin❤❤

  • @hkr16vlogz
    @hkr16vlogz 7 месяцев назад +2

    Chorum fishum preshnam aan avde... Ormipikaleeee😒🥹🥹🥹

  • @krishnansyamkumar5118
    @krishnansyamkumar5118 7 месяцев назад +4

    Congratulations Lekshmikutty and Hari. God bless you both. Take care and be happy. ❤❤❤🎉🎉🎉🎉.

  • @vtc311
    @vtc311 7 месяцев назад +73

    ലക്ഷ്മിക്ക് ജോലി കിട്ടി guys....

    • @jacobgeorge1686
      @jacobgeorge1686 7 месяцев назад +2

      Congratulations

    • @shabipmlshabi5491
      @shabipmlshabi5491 7 месяцев назад +7

      നന്നായി,ഇനി ഒരു നാലഞ്ചു മക്കൾ കൂടി ആവാനുണ്ട്,😂❤

    • @sachin7236
      @sachin7236 7 месяцев назад +1

      Congratulations

    • @SaranyaBoban
      @SaranyaBoban 7 месяцев назад +1

      Good

    • @mohammedkuttippa6054
      @mohammedkuttippa6054 7 месяцев назад +1

      Congratulations

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад +1

    പുതിയ ജോലിക്ക് എല്ലാവിധ ആശംസകൾ നേരുന്നു. പിന്നെ ഇടക്ക് ഇടക്ക് വീഡിയോ ചെയ്യണം....

  • @alexdaniel8271
    @alexdaniel8271 7 месяцев назад +8

    So happy for our beautiful lekshmi.. but feel a bit sad because we love to see our favorite couple to be together always. ❤❤😊

  • @sajijayamohan1514
    @sajijayamohan1514 7 месяцев назад +3

    രണ്ടു പേരും കൂടി വന്നപ്പോ ഒരും ഗും ഉണ്ട്. എന്തായാലും ലക്ഷ്മിയ്ക്ക് ജോലി കിട്ടിയതിന് ആശംസകൾ. പിന്നെ ഹരിയെ ലക്ഷ്മിയെ ഈ ചേച്ചി ചേച്ചി വിളി വേണ്ടാട്ടോ😂😂😂😂

  • @abhayanand1668
    @abhayanand1668 7 месяцев назад +6

    All the best Lekshmi 🙂 Take breaks frequently and be part of the vlogs too! We, subscribers, can sign a mass request to your boss to grant as many leaves as you wish !!

  • @AKHILSNAIK
    @AKHILSNAIK 7 месяцев назад +4

    All the very best lakshmi 🎉

  • @SunilKumar-zk6iz
    @SunilKumar-zk6iz 7 месяцев назад +1

    അഭിനന്ദനങ്ങൾ... ലക്ഷ്മി... 👍👍👍👍

  • @JithinNMathew
    @JithinNMathew 7 месяцев назад +2

    Ne pani edukkanam njan ingane set ayi nadakkum!!! you are lucky man

  • @sujithchandra5722
    @sujithchandra5722 7 месяцев назад

    Congratulations Lakshmi, Vanthore vazha vekkum Chennai will treat you well, All the best TiNPIN!

  • @praseedpg
    @praseedpg 7 месяцев назад

    അഭിനന്ദനം ...ഇത് പോലെ യുള്ള തീറ്റ കുറച്ചാൽ ..ഇങ്ങനെ ചീർത്തു വരുന്നതും കുറക്കാം

  • @mohamedshihab5808
    @mohamedshihab5808 7 месяцев назад +1

    Congratulations Lakshmi.. ആശംസകൾ

  • @Windyviews1
    @Windyviews1 7 месяцев назад

    Hari ettante chiri vere levelu anu ee video yil.. enekku sherikkum neril kanan agraham ulla rendu peranu tech travel eat and tinpin stories... ❤Njan mudangathe kanunna videos um ningade renduperudeyum anu...athum ippo chechi chennai yil anennu ariyumbol vallatha oru happiness anu.. 🥰😍💫

  • @bibybiju508
    @bibybiju508 7 месяцев назад +3

    Congratulations 💐 dear tinpin, merry Christmas and Happy New year 🎊

  • @user-ib2pn1qr2r
    @user-ib2pn1qr2r 3 месяца назад +1

    മെറിൻ അടുത്ത ആഴ്ച ചെന്നൈ ക്ക് പോകുക യാണ്.

  • @velss2723
    @velss2723 7 месяцев назад +1

    Chechi .. It's safetest city for women

  • @sreekumar3864
    @sreekumar3864 7 месяцев назад +1

    Congrats and best wishes Lakshmi. Will definitely miss you in the vlog. Both of you vlogging together makes the best vibe.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 7 месяцев назад +3

    ഹരി പതറാതെ മനസ്സ് തുറന്ന് ചിരിക്കുന്നത് ഇന്നാണ് കാണുന്നത് :ലക്ഷ്മിക്ക് ജോലി കിട്ടിയപ്പോൾ.

  • @dilludillu6628
    @dilludillu6628 7 месяцев назад +1

    Orumichu ningale veendum kaanumboola sandhosaham❤❤

  • @Mammoottybasheer
    @Mammoottybasheer 7 месяцев назад

    Avm സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലത്ത് (1995to
    2000 ) എപ്പോ ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ പോകുന്ന
    മറീന ബീച്ച്
    എൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും
    ഒരുപാട് പങ്ക് വെച്ച സ്ഥലം
    വീണ്ടും ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി,,
    ഹരി ലക്ഷ്മി thanks
    ലക്ഷ്മിക്ക് സ്പെഷ്യൽ congratulations 🎉
    വടപളനി മുരുകൻ കോവിലിൻ്റെ അടുത്ത് ആയിരുന്നു ഞാൻ താമസിച്ചിരുന്നത്
    12B ബസ്സ് ഒക്കെ ഇപ്പൊ ഉണ്ടോ എന്തോ

  • @narayanankk658
    @narayanankk658 7 месяцев назад +3

    Congratulations 🌹🌹🌹👍

  • @manseel8980
    @manseel8980 7 месяцев назад +2

    Happy that your desperate financial problems are solved... But pls do post continuous videos (both of you together) within the constraints of your new job..... Maybe short trips or other lifestyle videos.... You have lot of katta fans and followers....❤❤❤

  • @ashamenon9230
    @ashamenon9230 7 месяцев назад

    ❤❤❤❤ ... AAYOOOOO ENEKKU ESHTTAM NINGALU RANDALLEYUM ORUMICHU KANAN AAYIRUNNU ... SHERIKKUM HARIKKU , LEKSHMI ELLIYANDU , LIFE WILL NOT BE THE SAME ... REALLY WE NEED U BOTH

  • @iamamalnadh4959
    @iamamalnadh4959 7 месяцев назад +2

    Congratulations ❤

  • @akhilcomanakuttan5845
    @akhilcomanakuttan5845 7 месяцев назад

    congratulations lakshmi chechii..😍😍advance happy christmas Hari ettan & Lakshmi chechii..❤❤🤍🤍

  • @georgealexander9179
    @georgealexander9179 7 месяцев назад +1

    Congratulations Lakshmi! All the best.

  • @IlyasRaindrops
    @IlyasRaindrops 7 месяцев назад +6

    Congrats Lax, 💐
    ഹരി മടിപിടിച്ച് ജോലിക്കും പോവാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു, ഒന്ന് ഉപദേശിച്ചൂടെ .. 😅.
    Stay Blessed , keep Travelling 💐💝

  • @arjusooryadevss8016
    @arjusooryadevss8016 7 месяцев назад

    Nammude jeevitham set aayi unniyee bharyakku joli kitti and her expression😂😂🖤🖤

  • @pradeepu9067
    @pradeepu9067 7 месяцев назад

    Congrats Lakshmi......
    Chennai ലെ food coloring ...athu ഇത്തിരി അസഹനീയം...

  • @FFSVI
    @FFSVI 7 месяцев назад +1

    Tamil Nadu, proud of our Dravidiyan roots.

  • @bismibiju2772
    @bismibiju2772 7 месяцев назад

    Congratulations Lakshmi chechiii!!💜
    Aah...Hari chettan's laughs....🤣🤣
    ALL THE BEST👍

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 7 месяцев назад

    Congratulations drs❤️❤️

  • @jithinkichu
    @jithinkichu 3 месяца назад

    ചുക്കില്ലാത്ത കഷായം പോലായല്ലോ ദൈവമേ

  • @Windyviews1
    @Windyviews1 7 месяцев назад

    Welcome to chennai chechi.. ennenkilum chennai yil evidenkilum vechu kanan pattum nu pratheekshikkunnu.. ❤😍

  • @parambilclicksbyajan4943
    @parambilclicksbyajan4943 7 месяцев назад

    ഈ മനുഷ്യൻ എവിടെ പരിപാടി അവതരിപ്പിച്ചാലും അവിടെ മഴ ആയിരിക്കും. അതെന്താ അങ്ങനെ?. ലക്ഷ്മിക്കുട്ടിക്ക് ഒരായിരം ആശംസകൾ നേരുന്നു. പക്ഷെ ഒരു സങ്കടം ഉണ്ട് welcome to tinpin storeies ഞാൻ ഹരി ഞാൻ ലക്ഷ്മി എന്ന് അപൂർവമായി മാത്രമേ കേൾക്കാൻ കഴിയുകയുള്ളൂ എന്നോർത്ത്. ജോലി എല്ലാരുടെയും സ്വപ്നം ആണ്. അത് കിട്ടിയത് തന്നെ വലിയ ഭാഗ്യം ആയി കരുതുക. ലീവ് എടുത്താലും രണ്ടു പേർക്കും യാത്ര പോകാമല്ലോ. എല്ലാ വിധ ആശംസകളും അനുഗ്രഹങ്ങളുമുണ്ടാകട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു ഹരി & ലക്ഷ്മി ❤️❤️❤️❤️❤️❤️

  • @HrishysVLOG
    @HrishysVLOG 7 месяцев назад +2

    Congrats Lekshmi and Hari, End was fun 🤣

  • @sudhasreenivasan7255
    @sudhasreenivasan7255 7 месяцев назад

    Congratulations Lekshmi kutty Happy New year❤🎉

  • @sreekalas1682
    @sreekalas1682 7 месяцев назад

    Wish you all the best
    Chennai enikkum nalla ishtamulla sthalam.❤❤

  • @naliniambady6653
    @naliniambady6653 7 месяцев назад

    Its good that lakshmi got new job in new year.. chennai is nice place to live, i got few relatives there, good luck to your job and good luck to timpin stories👍

  • @oommenthomas570
    @oommenthomas570 7 месяцев назад +1

    Congratulations 🎊 lekshmi..there are lots of scope for this job with v nice package..try to get sufficient experience and then jump to any gulf countries..Best of luck..of course we will miss your intro and vlog itself..😢

  • @sunilkumartv1513
    @sunilkumartv1513 7 месяцев назад +1

    അഭിനന്ദനങ്ങൾ 👍😍

  • @achuthrajan9104
    @achuthrajan9104 3 месяца назад

    Chennai is always an Emotion ❤

  • @philipgeorge7753
    @philipgeorge7753 7 месяцев назад +1

    Congrats Laxmi. Job is essential for the fixed income. RUclips could be timepass since it cannot considered as main source of income atleast for sometime. All the best to Hari.

  • @sriraghariharan130
    @sriraghariharan130 7 месяцев назад +4

    ഇതുപോലെ ഒരു ഇൻ്റർവ്യൂ കഴിഞ്ഞ് ട്രെയിൻ വരാൻ സമയം ആവും വരെ marina ബീച്ചിൽ പോയിരുന്നത് ഓർമവന്നു....😊
    രാത്രി ആയാൽ ഉത്സവം നടക്കുന്ന പ്രതീതിയാണ്...

  • @ckthamby
    @ckthamby 7 месяцев назад

    Congratulations Lakshmi.Happy to see you both. God Bless you both 🙏

  • @peterko5021
    @peterko5021 7 месяцев назад

    Congratulations Lakshmi 🎉
    God bless both of you, tin pin stories Alle parayende ado tinpin story ano shari Lakshmi welcome to tinpin story anu paranjade adoano sharikum shari

  • @praveenaanoop4923
    @praveenaanoop4923 5 месяцев назад

    Kore nalayeda ningalude video notification vannit😮ningale kanumbol enthoru positive anenno ❤lakshmy all the best 😊

  • @subikrpa1712
    @subikrpa1712 7 месяцев назад

    Congrats lekshmi

  • @rajanimahesh2476
    @rajanimahesh2476 7 месяцев назад

    Congratulations Lakshmi 🎉🎉🎉🎉. Happy Christmas,& Happy New year.

  • @ratheeshvellikoth
    @ratheeshvellikoth 7 месяцев назад +1

    Rishyasringan aanenne thonunnu hari😂

  • @jov5244
    @jov5244 7 месяцев назад +1

    It's true sometimes from food you get trouble 😢

  • @RaviShankar-mp6eo
    @RaviShankar-mp6eo 7 месяцев назад

    Wish you all the very best for your new chapter Lakskmi mol. Your carlife will surely continue with Hari by your side. God bless 🙏

  • @ranjininair9433
    @ranjininair9433 7 месяцев назад

    Congratulations 🎉. We will miss your travel experience . But so happy for you lakshmi. God bless you. Please travel whenever possible ❤

  • @firosealone1218
    @firosealone1218 7 месяцев назад +1

    Lakshmi Congratulations ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 месяцев назад

    Very good congratulations
    Hj Best wishes thanks
    All prayers

  • @shiboosartgallery6824
    @shiboosartgallery6824 6 месяцев назад

    Congratulations Lakshmi, Good Luck🤝

  • @sheelaskitchen9030
    @sheelaskitchen9030 7 месяцев назад

    Congratulations Lekshmikutty 😍🙌🙌💞

  • @TravelingTraveler-
    @TravelingTraveler- 7 месяцев назад

    " ആശംസകൾ" ലക്ഷ്മി.. ടിൻ പിൻ 🥰

  • @yuvaraj4792
    @yuvaraj4792 7 месяцев назад

    welcome mam. Have a great future🎉🎉all the very best

  • @veenasuresh1221
    @veenasuresh1221 7 месяцев назад

    All the very best to Laxmi on your new venture.Hope this phase of your life holds the very best for u

  • @vaanianandh4360
    @vaanianandh4360 7 месяцев назад

    All the best Lakshmi.. God bless you both!!! Hari's comedy👍🏼😜

  • @lambooji2011
    @lambooji2011 7 месяцев назад

    Congrats Lekshmii🎉🎉

  • @parure1000
    @parure1000 7 месяцев назад

    Congratulations to Lakshmi and all the very best.

  • @aldahiyah
    @aldahiyah 7 месяцев назад

    Yes...a permanent income is important..all the best

  • @saravanankumar640
    @saravanankumar640 7 месяцев назад

    Nice Chennai video Lakshmi's last expression sema yaar
    Best wishes mamsaab

  • @sunilnair88
    @sunilnair88 4 месяца назад

    Congratulations.Allthebest.

  • @the_nomadic_ajith
    @the_nomadic_ajith 7 месяцев назад +1

    Hope your blogs will continue..... 🙂🙂🙂

  • @subinsabu8211
    @subinsabu8211 7 месяцев назад +1

    16:57 to 17:20. ❤❤

  • @mawaridkwt403
    @mawaridkwt403 7 месяцев назад

    Congrats Lakshmi

  • @user-cz2us5wf3g
    @user-cz2us5wf3g 7 месяцев назад

    നിങ്ങൾ വെള്ളപ്പൊക്ക സമയത്ത് ഇവിടെ ഉണ്ടായിരുന്നു അല്ലേ..?? congrats for new ജോബ്....😊

  • @poyy791
    @poyy791 7 месяцев назад

    Congrats Lakshmi🎉

  • @sureshpynadath4419
    @sureshpynadath4419 7 месяцев назад

    Congratulations Lakshmi, wish you all the best

  • @aneeshani5578
    @aneeshani5578 7 месяцев назад

    പൊളിച്ച് ❤🎉🎉🎉

  • @mycreations4133
    @mycreations4133 7 месяцев назад

    Congratulations Lakshmi..

  • @shibukallingal7982
    @shibukallingal7982 7 месяцев назад

    All the best Lakshmi in your new position and life ahead 👍

  • @nimsmagicbook
    @nimsmagicbook 7 месяцев назад +2

    Welcome to Chennai ❤

  • @user-zx1ez8km8r
    @user-zx1ez8km8r 7 месяцев назад

    Very very nice episode and congratulations Lakshmi best wishes

  • @anun3105
    @anun3105 7 месяцев назад

    Congrats Lakshmi 👏

  • @crazypainterMallu
    @crazypainterMallu 7 месяцев назад

    ഞാൻ 2002 ഇവിടെയുണ്ടായിരുന്നു ഒരുപാട് മാറ്റങ്ങൾ ഉണ്ട് 😃

  • @manu074
    @manu074 7 месяцев назад

    Congratulations sis all the best

  • @susankurien6798
    @susankurien6798 7 месяцев назад

    So happy for you guys. God bless 🙏

  • @Kennyg62464
    @Kennyg62464 7 месяцев назад

    Congrats Lekshmi.... Best wishes..... good luck !!!! our favorite couple to be together always. ❤❤😊

  • @shijuperumbavoor1616
    @shijuperumbavoor1616 7 месяцев назад

    നിങ്ങൾ നല്ല ഒരു മാഞ്ചിങ് ഫാമിലി ആണ്...... ജോലി കിട്ടിയത് കൊണ്ട് ഒരിക്കലും ചാനൽ നിർത്തരുത്.... ലക്ഷ്മി ചേച്ചിയും ചേട്ടനും നടത്തുന്ന എല്ലാം ട്രിപ്പ്പും...... ഒരു...... എന്താ പറയാൻപറ്റുന്നില്ല..... പിന്നെ രണ്ടുപേർക്കും ശെരിക്കും സങ്കടമുണ്ട് ഇല്ലേ..... M