168 ഫ്രീ ചാനലുകള്‍ ഈ കൊച്ച് ഡിഷില്‍ കിട്ടും How to Get 168 KU Band Free To Air Channels In India
HTML-код
- Опубликовано: 9 фев 2025
- #FreeIndianCableTVchannels #DDFreeDish #DDDirectPlus
DD Free Dish is India's only Free Direct-To-Home Service previously known as DD Direct +. This service was launched in December, 2004. DD Free Dish DTH service is owned and operated by Public Service Broadcaster Prasar Bharati (Doordarshan).
DD Free Dish is available in Ku-Band on GSAT-15 (at 93.5°E)
TP Frequency as 11090 MHz
Symbol rate as 29500 Ksps
Polarization - Vertical.
22K’ OFF
പണ്ട് ആന്റിന വെച്ച് ഡിഡി മലയാളം കീട്ടുമ്പോൾ ഉള്ള സന്തോഷം അതൊന്നു വേറെ തന്നെ !!
ഓര്മിപ്പിക്കല്ലേ പൊന്നെ
വീട്ടിനു മുകളിലേക്ക് ചാഞ്ഞ തെങ്ങ് നിവർത്താൻ വലിച്ചു കെട്ടിയ കമ്പിയുടെ അറ്റത്ത് ഒരു കമ്പി ചുറ്റി മറ്റേ അഗ്രം Tv യുടെ പിറക് വശത്ത് RF portinte നടുവിൽ തൊടുവിക്കുമ്പോൾ അതാ തെളിഞ്ഞുവരുന്നു ദൂരദർശനിലെ മഹാഭാരതം!!!!
വീട്ടിനു മുകളിലേക്ക് ചാഞ്ഞ തെങ്ങ് നിവർത്താൻ വലിച്ചു കെട്ടിയ കമ്പിയുടെ അറ്റത്ത് ഒരു കമ്പി ചുറ്റി മറ്റേ അഗ്രം Tv യുടെ പിറക് വശത്ത് RF portinte നടുവിൽ തൊടുവിക്കുമ്പോൾ അതാ തെളിഞ്ഞുവരുന്നു ദൂരദർശനിലെ മഹാഭാരതം!!!!
ഇപ്പോൾ അത് ആർക്കും വേണ്ട
Poli
രതീഷ് ഭായ് സന്തോഷം, ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്, ഞാനൊരു dish ടെക്നീഷ്യൻ ആണ്... intelsat 17 ൽ ഒരു വിധം മലയാളം ചാനൽസ് ഫ്രീ ആയിട് കിട്ടും... but പലർക്കും അറിയില്ല... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.... c band, എത്രയോ വീടുകളിൽ ഇന്നും വെറുതെ കിടക്കുന്ന സി ബാൻഡ് ഡിഷ് ഉണ്ട്, എല്ലാം കൂടി വ്യക്തമാക്കി ഒരു വീഡിയോ ഇടൂ..... ഇപ്പോഴും എന്നോട് പലരും ചോദിക്കാറുണ്ട് വലിയ ഡിഷിൽ മലയാളം ലഭിക്കുമോ എന്ന്.....
വലിയ ഡിഷിൽ അല്ലേ...
Mpeg4 receiver ഉണ്ടെങ്കിൽ കൊറെ മലയാളം ചാനലുകൾ ഒക്കെ കിട്ടുന്നുണ്ടെന്ന് ഫ്രണ്ട് പറഞ്ഞിരുന്നു
Ur whatsapp no
ഇത് നല്ല ഒരു ചോദ്യം ആണ് ഭായി
Bro... ഞാൻ സൺ ഡയറക്റ്റ് ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത് ഇപ്പോൾ ചാർജ് ചെയ്യുന്നില്ല... 😌😌... ഏതെങ്കിലും ഒന്ന് രണ്ട് ചാനൽ മലയാളം ഓർ തമിഴ് ഫ്രീ ആയിട്ട് കിട്ടാൻ മാർഗ്ഗമുണ്ടോ???=🙏🏼🙏🏼🙏🏼🙏🏼pls reply
രതീഷേട്ടാ ഈ കളിക്ക് ഞാനില്ല. മല്ലൂസ് ഇല്ലാത്ത ഒരു കളിക്കും ഞാനില്ല.
എന്ത് കൊണ്ട് മലയാളം free to air channels ഇതിൽ ഉൾപ്പെടുത്തുന്നില്ല... DD freedish തീർത്തും south അവഗണനയാണ്.. ഒരു മലയാളം ന്യൂസ് ചാനൽ ചേർക്കുന്നതിനായി നിരന്തരം twitt ചെയ്യുന്നു..കാത്തിരിക്കാനാണ് മറുപടി....
ആകെ North Indian Lobby യുടെ കുത്തക .! ആകെ DD മലയാളം മാത്രം! അതൊഴിവാക്കാൻ പറ്റില്ലല്ലോ! മുമ്പ് പല മലയാളം ചാനലുകളുണ്ടായിരുന്നു. ഓരോന്നായി പടിയിറങ്ങി. നമ്മുടെ പരിപൂർണ സൗജന്യ വിദ്യാഭ്യാസ ചാനൽ Victers പോലും സംപ്രേഷണം ലഭ്യമല്ല!
മലയാളം എല്ലാം പോയതിനാൽ ഉപയോഗിക്കാറില്ല.
തുടർന്ന് ABS free dish എന്ന DTH സർവ്വീസ് ഉപയോഗിച്ചിരുന്നു.
രണ്ട് വർഷം മുൻപ് വരെ പത്തിലേറെ മലയാളം ചാനലുകളും ലഭ്യമായിരുന്നു.
പിന്നീട് ഇന്ത്യാ ഗവൺമെന്റ് ബാൻ ചെയ്തു.
അങ്കിൾ നല്ല ഇൻഫർമേഷൻ ഉള്ള വീഡിയോ സൂപ്പർ......
ഞാൻ ആത്യമായി chrome തുറന്നു അന്നുമുതൽ ഞാൻ നെറ്റ് ഓൺ ചെയ്താൽ അപ്പോ വരും പരസ്യം. കുറേ വൃത്തികെട്ട പോസ്റ്റ് ഫോൺ നമ്പർ. പിന്നെ കുറേ new model ഫോൺ കുറഞ്ഞ ക്യാഷന്.. ഇതൊന്ന് ഒഴിവാക്കാൻ..? ADS എല്ലാം ഓഫാക്കിട്ടും msg പോലെ വരുന്നു
Chrome settings il pokuka notification bagathu enable ayittulla website okke remove cheyyuka.. ningal oro websitil pokumbo athinakathu varunna notificatication request ok kodukkunnathu kondanu ithu sambavikunnathu
മലയാളം ഇല്ലങ്കിൽ എന്ത് dish. ഒരു കാര്യവും ഇല്ല
eathokke
ആർക്കും വേണ്ടാത്ത ഈ ചാനലുകളാണോ കൊട്ടിഘോഷിച്ചു പറഞ്ഞത് !
Malayalam tamil imglish venangil 8 feet dish needu bro
മലയാളം ചാനലുകൾ കിട്ടുന്ന ഏതെങ്കിലും Ku band ഉണ്ടോ? ABS ഇപ്പോൾ വർക്ക് ചെയ്യില്ലേ?
AB S ഇല്ല
ഇതിൽ വിദേശ ചാനലുകൾ കാണാൻ കഴിയുമോ ? അഥവാ ലഭ്യമായാൽ ഇത്തരം ചാനലുകൾ കാണുന്നതിന് നിയമ. പ്രശ്നണ്ടോ?
വളരെ കുറച്ചൊന്ന് പടിഞ്ഞാറോട്ട് തെറ്റിച്ചു വെച്ചാൽ 93° യുടെ കൂടെ 91.5° ഡിഗ്രിയിലെ കുറെ ചാനലുകൾ കൂടി കിട്ടാറുണ്ട്. ശ്രമിച്ചു നോക്കുക.
spacetoon എന്ന കിഡ്സ് ചാനൽ കേരളത്തിൽ ഏതു ബാന്റിലാണ് കിട്ടുന്നത് എന്നറിയാമോ ? വിദേശത്തു 3Ft ൽ കിട്ടുന്നുണ്ട്.
2022 ൻ ഇതിൻ എന്തെല്ലാം കിട്ടും
രതീഷ് ചേട്ടാ ,
ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന
റിസീവറിന്റെ വിലയും,മറ്റു ഡീറ്റെയിൽസും കൂടി വ്യക്തമാക്കാമോ ........?
ഒക്കെ എന്റെ ചാനലിൽ വന്നോളൂ .
Amazon fire stick il play store add cheyyunnathu
Bro ippol kitunnundo
Receiver model and brand എതാണ്
ട്യൂണിങ് ചെയ്യണം കൂടി കാണിക്കണമായിരുന്നു. എങ്ങനെയാണ് ട്യൂൺ ചെയ്യുന്നത്. ഡിഷ് ഡയറക്ഷൻ നോക്കാൻ പ്രത്യേകിച്ച് ആപ്പ് വല്ലതുമുണ്ടോ.
ഒക്കെ എന്റെ ചാനലിൽ വന്നോളൂ .
@@KeralaDthinfo 😂😄
Tv ചാനൽ with ഇന്റർനെറ്റ് കിട്ടുന്ന ഏതെങ്കിലും ഡി2h available ano. എങ്കിൽ ഏതാണ് അതൊന്നു പറഞ്ഞു തരാമോ
Insat 17 ൽ Reporter tv Dec Last week മുതൽ കിട്ടുന്നില്ല. ഹെൽപ് പ്ലീസ്
Veetil tv illa ennalum fullait vedeo kandu☺️
C band dish aanenkil pay channel ozhike bakki Ella malayalam channelum kittum .
C band use ചെയ്താൽ 32 മലയാളം ചാനൽ കിട്ടും. Asianet middle east ഉൾപ്പെടെ.
വില എത്രയാ
Ith ippozhum indo
M hub,mallu tv, m store എന്നിവയും കൂടാതെ നിരവധി APk ആപ്പുകളും ഉള്ള ഈ കാലത്ത് ഇതിന് പ്രസക്തി ഉണ്ടോ എന്ന് നമ്മൾ ആലോചിക്കേണ്ടിരിക്കുന്നു
athinokke net vende
c band ഡിഷ് fit ചെയ്യാൻ ചെറായി,പറവൂർ ഏരിയ യിൽ ആരെങ്കിലും ഉണ്ടോ രതീഷ് ചേട്ടാ..ചിലവ് എത്രയാകും.പറയാമോ
ഡിഷിന്റെ മാത്രം വില 3500 ആകും ഫിറ്റ് ചെയ്യാനൊക്കെ എക്സ്ട്രാ വാങ്ങും അവർ
6000 varum
@@safeerkulathingal1147 6 അടിയുടെ ഡിഷിന് 6000 രൂപ യോ ? എവിടെയാണ് ഇത് വളരെ കൂടുതലായി തോന്നുന്നു. പറവൂരിൽ എവിടെയാണീ ഷോപ്പ് ?
Sun dish ൽ lockel resver workആകുമൊ?
തമിഴ് ചാനല്‍ എത്രയാണ് ലഭിക്കുന്നത്
Informative 😊
Is it available in Chicago, USA.
malayalam fta channelsonnum ivnmar kodukkunnilla
ഡിഷ് ഫ്രക്കൻസി നിയന്ത്രിക്കുന്നത് എങ്ങനെ
how much it cost to install in my house near tvm city. kindly let me know.
രതീഷ് ചേട്ടാ ഏത് റിസീവറാണുപയോഗിക്കേണ്ടത്? Mpeg4 or...?
Starsat
ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്
C. ബാൻഡ് ഡിഷ് ആണെങ്കിൽ ഒരു 25 വരെ മലയാളം ചാനൽ ഫ്രീ ആയീ കിട്ടും.
ഇത് ഇപ്പോഴും വർക്കിംഗ് ആണോ...
ഏതെങ്കിലും മലയാളം ചാനലുകൾ വന്നോ
മലയാളം ഒന്നുമില്ല
super 👍👍👍👍
It is not working
Sun direct nte reveiver maatti free to air koduthal mathyo
Hi Ratheesh... Good super
Bro, c band dishil pattiya options undo
Please give the receiver s brand
Superb.... 👌
Lockdown ale... shremikalo....
നല്ല വീഡിയോ ☺️
ആദ്യമായി ടത് ku band കൊണ്ടുവന്നത് ട്ട് ഡയറക്റ്റ് പ്ലസ് ആണ്, ഇത് ട്യൂൺ ചെയ്യുന്നത് കാണിച്ചാൽ കൊള്ളാ മായിരുന്ന്..
ആദ്യമായി ഇന്ത്യയിൽ ku band സിഗ്നൽ വന്നത് dish tv ആണ്....
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്.
ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
Sir നെ conduct ചെയ്യാനുള്ള number കിട്ടുമോ
ചേട്ടാ റിസീവർ നെ പറ്റി കൂടി പറയു
Edelea varuna chanal audio converter kitoomo
Has anyone got indoor antenna..?
C Band dish ആണ് നല്ലത്. അതിൽ മലയാളം തമിഴ് ഹിന്ദി ചാനലുകൾ അവൈലബിൾ ആണ് (one time investment)
Ku Band എന്ന് പറയുന്നു C Band freq - കാണുന്നു
@@rajankinathi അതിൽ കാണിക്കുന്നത് ku ബാൻഡ് ഡിഷ് വച്ചിട്ട് ജീസസ് 15 ട്രാക്ക് ചെയ്യുന്ന വീഡിയോ ആണ്
അതുകൊണ്ട് അതിൽ ku ബാന്റിന്റെ tp കാണിക്കും
C ബാൻഡ് ഡിഷ് വെച്ച് intelsat 17 ട്രാക്ക് ചെയ്താൽ മലയാളം തമിഴ് ഹിന്ദി ചാനലുകൾ ഫ്രീയായി തന്നെ ലഭിക്കും
രതീഷ് ഏട്ടാ , Receiver ന്റെ video യുടെ link ഒന്ന് ഇടുമോ .
Mpeg4 starsat pegaria
@@joshythomas1874 thanks👍
അഭിനന്ദനങ്ങൾ ചാനൽ ആഡ്സെൻസ് അപ്രൂവൽ കിട്ടി അല്ലെ 😄😄😄
Dishtv box tp edit chythal free channel kittum
ആരെങ്കിലും cartoon network radio യിലൂടെ കേട്ടിട്ടുണ്ടോ
അതെങ്ങനെ.
Lmb എവിടെ കിട്ടും????
Victers കിട്ടുമോ?
Nammale pazhaya dd1 .dd2 mathram ulla antena ipol kittanundo
Good fta receiver atha
ratheeshetta shirt ethe brand aane
I am waiting
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്.
ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
ദൂരദർശൻ ഡിടിഎച്ച്ൽ മലയാളം ചാനൽ കൊടുത്താൽ ആ ചാനൽ സ്വകാര്യ ഡിടിഎച്ച് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്താക്കും. അതുകൊണ്ടാണ് ഇതിൽ മലയാളം ചാനലുകൾ വരാത്തത്
മലയാളം മുഖ്യം രതീഷേട്ടാ
ഇത് ന്ന് ഏത് റസീവർ ആണ് ഒപയോഗികേണ്ടത്
ഈ റസീവർ ഏത് ഓൺലൈനിൽ വാങ്ങാൻ കിട്ടും
Very informative.. thanks..... congratulations
Bro vila yathrayaa receiver nu
*Super chetta*
Price of racever
സി ബാന്റിൽ മലയാളം കിട്ടും
വിക്ടർ ഇത് സാറ്റലൈറ്റ് ഏതാ ഡിഷ്
DD direct
Tamil ktv sun TV idokke kittunundo
ariyathe panik nilkanda
മലയാളം ചാനൽ കിട്ടുമോ
Ente kayil und dd dth
sun direct de free channels ne kurich parayamo
Government add cheyyatte
No. freqency and. satelliye. name
Ratheeshetta.... Kollam... Ini c bandum video cheyyamo??
ചെയ്യാം.സി ബാന്റിൽ കുറേ ഡയറക്ഷൻസും ചാനലുകളും ഉണ്ട്
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്.
ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
@@RatheeshrmenonOfficial SUBSCRIBERS kanikkathath enda
Good
ഉലക്ക,നിങ്ങളുടെ ku band lnb ചാവാറായിക്ക്.ആദ്യം പോയി അത് മാറ്റ്
എന്താണ് മാഷെ നിങ്ങൾക്ക് മാത്രമേ ഇതൊക്കെ പറ്റുകയൊള്ളോ?
ഇതെല്ലാം പഴയത് തന്നെയല്ലേ? എന്താണ് ഇതിനൊരു പ്രത്യേകത
ഇത് പഴയ വീഡിയോ ആണു
Lg smart tv yil live Malayalam channels free ayi kannan valla application num undo bro
Super ratheesh ഏട്ടാ
TATA
കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം
മലയാളം ഇല്ലെങ്കിൽ ഒരു പ്രയോജനവും. ഇല്ല മലയാളം ചാനലുകൾ കിട്ടുന്ന ട്രിക്ക് വല്ലതുമുണ്ടോന്ന് നോക്ക് ഫ്രിയായിട്ട്
C band dish 8 feet dish
മൊയലാളി ✌️✌️✌️👌
C band IL kittum endavitil unde
K band um unde
Sakala Chanel free
TV yile program kaanichal Copyright prasnam varille
Receiver enganeya connect cheyya
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്.
ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
Ithupolulla variety videos venam chetta🥰😘
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്.
ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
ബ്ലഡീ റാസ്കൽ മലയാളം ചാനലുകൾ.. ഫ്രീ ആക്കിയതും ഇല്ല.
1 st comment
നന്ദി , ഒരു പാട് ഇതിനെ പറ്റി അന്വേഷിച്ചതാണ്
റിസീവർ ട്യൂൺ ചെയ്യുന്നത് കാണിച്ചില്ല അതുകൊണ്ട് വീഡിയൊ പൂർണമായില്ല സാർ
Doubt undo
ഒക്കെ എന്റെ ചാനലിൽ വന്നോളൂ .
@@KeralaDthinfo good
കാർട്ടൂൺ ചാനൽ കിട്ടുമോ
കിട്ടും ഈ ഡിഗ്രിയിലല്ല 'വേറെഡിഷ് വെക്കേണ്ടി വരും
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്.
ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
👍👍
ഇതിൽ സൂര്യ കിട്ടുമോ?
Kittiilla
Ratheesh chetta മഴ പെയിതാൾ സിഗ്‌നൽ പോകുമോ
ഞാന്‍ വച്ചിരിക്കുന്ന പോലെ വച്ചാല്‍ മതി,മുകളില്‍ റൂഫുണ്ട് പക്ഷേ സിഗ്നല്‍ മറയ്ക്കാത്ത വിധം വച്ചു
@@RatheeshrmenonOfficial എടാ പൊട്ടൻ RATHEESH ETTAA .VEEDINTE ULLIL KONDU POYI VECHAALUM MAZHA PEYTHAL SIGNEL KUBAND NU POKUM
Kochu tv kitto😁