ഗൃഹോപകരണങ്ങൾ പകുതിയിലും കുറഞ്ഞ വിലയിൽ ഫാക്ടറി വിലക്ക് | Factory Hub Manjeri | Shafi Vlogs

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @SHAFIVLOGS
    @SHAFIVLOGS  3 месяца назад +19

    📌 കേരളത്തിലെവിടെ നിന്നും ഇനി ഗൃഹോപകരണങ്ങൾ പകുതി വിലയിലും താഴെ ഫാക്ടറി വിലയിൽ സ്വന്തമാക്കാം
    📌ഫാക്ടറികളിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നു.
    📌 കേരളത്തിൽ എവിടെയും ഡെലിവറി.
    📌 ഒന്നരപ്പതിറ്റാണ്ടിലേറയായി വിൽക്കപ്പെടുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ.
    📌 1 മില്യൺ പ്ലസ് ഹാപ്പി കസ്റ്റമേർസ്
    📌📌📌 കൂടുതൽ അറിയാനും ഷോപ്പിംഗിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    whatshop.live/Factory-Hub
    കൂടുതൽ ഓഫറുകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
    chat.whatsapp.com/FNBi5tkdJha9FyMtvxLXUV
    കൂടുതൽ അറിയാൻ: 8891666344, 9207766199

  • @kumarvr1695
    @kumarvr1695 2 месяца назад +11

    വില കുറച്ചു വിറ്റ് വില്ലനകൂട്ടി ലാഭമുണ്ടാക്കുക എന്നതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. നമ്മൾ കൂടിയ വിലകൊടുത്ത് വിശ്വസിച്ച് വാങ്ങുന്ന വ പോലും പെട്ടെന്ന് കേടാകുന്ന കാലത്ത് ഇത് പോലുള്ള കടകൾ സാധാരണക്കാരന് ആശ്വാസമാണ്.

  • @yussoof.urakodan128
    @yussoof.urakodan128 2 месяца назад +2

    Nane iron box vangi. Sooper

  • @nisa4net484
    @nisa4net484 3 месяца назад +83

    ഭക്ഷണം പാകം ചെയ്യാൻ ക്വാളിറ്റി നോക്കി എടുക്കുക. ഓഫർ എന്ന് പറഞ്ഞ് വിൽക്കുന്നത്തിൽ ക്വാളിറ്റി ഉണ്ടാവേണം എന്നില്ല. ഇവരൊന്നും വിലകുറച്ച് തന്നു നമ്മെ നന്നാക്കാൻ നോക്കുന്നവരല്ല

    • @SainabaT-lq4xy
      @SainabaT-lq4xy 3 месяца назад +5

      O k 👍

    • @underworld2770
      @underworld2770 2 месяца назад +1

      🎉🎉

    • @MonuMonu-cq5ru
      @MonuMonu-cq5ru 2 месяца назад +1

      👍👍

    • @vettichiradaiman9684
      @vettichiradaiman9684 Месяц назад +1

      പറഞ്ഞത് 100%കറക്ട്

    • @Mohammad-dz5om
      @Mohammad-dz5om Месяц назад

      ആരെയും. കഞ്ഞിയിൽ മണ്ണ് ഇടുകയല്ല. കോലറ്റി. തീരെ ഇല്ല. കമ്പിനി സാധനങ്ങൾ അല്ല. അത്രേ ഉള്ളു

  • @shakirashakiraraszaq
    @shakirashakiraraszaq 3 месяца назад +6

    Induction cooker rate ethraya starting

  • @HishamP-ey2ip
    @HishamP-ey2ip 3 месяца назад +3

    Kondotty pulikkal koriyar undo charge enghine

  • @b4meadia943
    @b4meadia943 2 месяца назад +2

    I var parayunnna right nu sadanangal ella shopel same right tanne yannu anoshichal manassilakkum

  • @RazinIchuus
    @RazinIchuus 3 месяца назад +5

    Offer ethra day vare und

  • @sabirabasheer1720
    @sabirabasheer1720 3 месяца назад +3

    Adha company nonstick aadengilum chaathan company aaano

  • @MankadaMobile-wf1fx
    @MankadaMobile-wf1fx 2 месяца назад +5

    കമ്പനി സാധനം വാങ്ങുക.അല്ലങ്കിൽ ഹോസ്പ്പറ്റിൽ . ഇതിന്റെ പത്തിരിട്ടി . കൊടുക്കോണ്ടി വരും

  • @rahmanmpm
    @rahmanmpm 3 месяца назад +9

    1.5 rice cooker (choodarapetty) steel price?

  • @Jinsha4d.kJinsh4d.k
    @Jinsha4d.kJinsh4d.k Месяц назад

    Ethra warrenty und 1year??

  • @FathimaFarwin-d8h
    @FathimaFarwin-d8h 2 месяца назад +2

    Cooker n ethraya

  • @b4meadia943
    @b4meadia943 2 месяца назад +1

    Corect anoshochal right onnanu

  • @b4meadia943
    @b4meadia943 2 месяца назад

    A പ്രൈസ് nu frypan kondannal endenkilum endenkolum taro

  • @jaisonnadukani1267
    @jaisonnadukani1267 4 месяца назад +10

    ഞാൻ 3 ബർണ്ണർ സ്റ്റ വ് വാങ്ങി supper

  • @naseera1209
    @naseera1209 Месяц назад +1

    Isi ഉള്ളത് ആണോ

  • @ibrahimtvr7954
    @ibrahimtvr7954 Месяц назад

    Steel tea pot undo .Company name&price per litre?

  • @shamnashamna645
    @shamnashamna645 2 месяца назад +3

    പത്തിരി pan ഉണ്ടോ
    Rice cookker undo

  • @sahilkodur2425
    @sahilkodur2425 2 месяца назад +6

    പല കോളിറ്റി ഇല്ലാത്ത അലുമിനിയം പാത്രങ്ങൾ ഫ്രൈ പാൻ പാത്രങ്ങൾ സ്റ്റീൽ പാത്രങ്ങൾ എന്നിവയിൽ ഭക്ഷണം പാകം ചെയ്ത് ഉപയോഗിച്ചാൽ ക്യാൻസർ വരെ വരും..

    • @Thelakkadan
      @Thelakkadan Месяц назад +1

      അലുമിനിയം എന്നത് എല്ലാം ഒന്നാണ് വില കൂടിയ അലൂമിനിയം പാത്രത്തിൽ ഭക്ഷണം കഴിച്ചാലും വില കുറഞ്ഞ അലുമിനിയം പാത്രത്തിൽ ഭക്ഷണം കഴിച്ചാലും കഴിച്ചാൽ കാൻസർ വരും.

  • @b4meadia943
    @b4meadia943 2 месяца назад +1

    I parancha vilakku eadu shopelum kitumallo

  • @allulillu3483
    @allulillu3483 2 месяца назад

    ഞാൻ വാങ്ങി

  • @patoozvlog2135
    @patoozvlog2135 3 месяца назад

    Steel nte tatt undo price Etra

  • @Sameea1234
    @Sameea1234 3 месяца назад +2

    ഇതിൽ കണ്ട റേഡിയോ നമ്മൾ ചാർജ് ചെയ്ത് വർക്ക് ചെയ്യുന്നതാണോ

  • @GovindkGovindk-k4p
    @GovindkGovindk-k4p Месяц назад

    Hi

  • @zainumannisseri134
    @zainumannisseri134 3 месяца назад +1

    Free delivery undo. Randathani

  • @Fathimapathu-8086
    @Fathimapathu-8086 3 месяца назад +2

    Delivery charge und

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 3 месяца назад +2

    Weed to biogas business വീട്ടു ഉപയോഗ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്ക് ആയിരം ശതമാനം വരെ ലാഭം ഉണ്ടാകും വിൽക്കുന്ന വില എംആർപി എന്ന പേര് ആയിരം രൂപയാണെങ്കിൽ അതിന് അവർക്ക് കിട്ടുന്നത് നേർപകുതി താഴെ അവർ പറയുന്നു കമ്പനിക്കാരുടെ തോന്നിയ വില അവർ അടിച്ചു കൂട്ടു അവർക്ക് താൽപര്യമുള്ള എംആർപി അവർ കമ്പനി കാരോട് പറഞ്ഞിട്ട് പഠിപ്പിക്കുന്നു

  • @farhanairshad8298
    @farhanairshad8298 3 месяца назад +2

    Last date enna

  • @abdulsamadsamad9399
    @abdulsamadsamad9399 2 месяца назад +2

    ലോക്കൽ ബ്രാൻ്റ് ആയത് കൊണ്ടാണ് കമ്പനിയുടെ പേര് പറയാത്തത്

  • @MuhammedMuneer-q9x
    @MuhammedMuneer-q9x 3 месяца назад

    Manjeri evideya

  • @sareenaanwar2389
    @sareenaanwar2389 3 месяца назад

    10 litre steel cooker undo? Rate?

  • @rashivlog3716
    @rashivlog3716 3 месяца назад +9

    ഞാൻ പോയിരുന്നു വളരെ വില കുറവുണ്ട് 14 ഇഞ്ചിന്റെ ബിരിയാണി പോട്ട് നോൺസ്റ്റിക്ക് പോട്ട് ഉണ്ണിയപ്പച്ചട്ടിയും വാങ്ങി ബിരിയാണി പോട്ട് അത്യാവശ്യം നല്ല കനം ഉണ്ട് വീഡിയോയിൽ പറയുന്ന വിലയെ ഉള്ളൂ അവിടെ ചെന്നാൽ

    • @RazinIchuus
      @RazinIchuus 3 месяца назад

      Product engane nallyano

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 3 месяца назад +1

    എത്ര നാൾ offer ഉണ്ട്

  • @shanibamansoor2338
    @shanibamansoor2338 2 месяца назад

    Ok

  • @ibrahimc9638
    @ibrahimc9638 3 месяца назад +4

    ഇരുമ്പിന്റെ ചീന ചട്ടി ഉണ്ടോ

  • @sanaminnuvlog2502
    @sanaminnuvlog2502 3 месяца назад +1

    പത്തിരി ചട്ടി വലുദ് എന്താ റേറ്റ്

  • @hassanvadakkan1812
    @hassanvadakkan1812 Месяц назад

    ഫീസർ ഉണ്ടോ

  • @AbidaPanangatt
    @AbidaPanangatt 3 месяца назад +1

    Indaktan kukkarundo

  • @rasakparathodi9937
    @rasakparathodi9937 Месяц назад

    സ്റ്റിക്കർ പാത്രത്തിൻ്റെ അകത്ത് എന്തിനാ ഒട്ടിക്കുന്നത്. പാത്രത്തിൻ്റെ പുറത്ത് ഒട്ടിക്കണം

  • @Thelakkadan
    @Thelakkadan Месяц назад

    ഞാൻ 12 കിലോ വെക്കുന്ന കൂക്കർ വാങ്ങി കട്ടി വളരെ കുറവാണ് കൂക്കർ ഒന്നും കൊള്ളില്ല മറ്റുള്ള പാത്രങ്ങൾ അത്യാവശ്യം കട്ടി ഉണ്ട് എന്നാൽ കൂക്കർ പോരാ

  • @KunjaniKakku
    @KunjaniKakku 3 месяца назад

    വെള്ളപ്പം ത്തിന്റെ ചട്ടി എത്ര വേണം

  • @Rasiya.muneerRasiya
    @Rasiya.muneerRasiya 2 месяца назад +1

    നോൺ സ്റ്റിക്ക് പാത്രം കനം ഉള്ളതാണോ

  • @noufalpainkannur7808
    @noufalpainkannur7808 Месяц назад

    റൈറ്റ് കൂടുതൽ. ലോക്കൽ കമ്പനി

  • @usman4218
    @usman4218 3 месяца назад

    Thayyal meseen nda prayNam

  • @haseenanasar2308
    @haseenanasar2308 3 месяца назад

    sujatha mixiyundo

  • @mariyummamariyam6696
    @mariyummamariyam6696 3 месяца назад

    E m i undo

  • @abdulbasheervp5198
    @abdulbasheervp5198 3 месяца назад +2

    12l biriyani pot ethra vila.delivary chargethra koottilagadilek

  • @sasikadan4775
    @sasikadan4775 Месяц назад +1

    വെറും, വെറും, വെറും....😂കചോടം പരിച്ചയമുണ്ട്

  • @abdullapookkottur5061
    @abdullapookkottur5061 2 месяца назад

    MRP അതികം

  • @ArifaAmeer-o5l
    @ArifaAmeer-o5l 4 месяца назад +3

    Mixi rate ethra

  • @JasiraT-vl9li
    @JasiraT-vl9li 3 месяца назад

    Raic coker

  • @harismkharismk7403
    @harismkharismk7403 3 месяца назад +6

    മാർക്കറ്റ് വില.

  • @sameershaija6400
    @sameershaija6400 3 месяца назад +4

    Tvm എത്തുമോ

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 3 месяца назад +1

    പുതിയ കട ആയിരിക്കും ക്‌ച്ചുപിടിച്ചാൽ ഇവരും വില കൂട്ടും

  • @ShafiThurakkal
    @ShafiThurakkal 3 месяца назад +3

    ഞാൻ പോയിരുന്നു ഈ പറയുന്നത് ഒക്കെ സതും തന്നെയാണ് ഞാൻ 10000 രൂപക്ക് വാങ്ങി

    • @jafnaas
      @jafnaas 3 месяца назад

      👍

  • @abdulnazar4837
    @abdulnazar4837 Месяц назад

    നോൺസ്റ്റിക്ക് കിച്ചൻ ഉപകരണങ്ങൾ ആരോഗ്യത്തിന് ഹാനികരം - വിലകുറഞ്ഞ വ പ്രത്യേകിച്ചും ....ഒരിക്കലും പരീക്ഷിക്കരുത്. മറ്റ് സാധനങ്ങൾ പരീക്ഷിച്ചോളൂ

  • @Fdhaaaah__
    @Fdhaaaah__ 2 месяца назад

    നിങ്ങൾ ക് എന്ത ലാഭം

  • @haseenamoidin-wf4pn
    @haseenamoidin-wf4pn 3 месяца назад

    Biryani pot.... Venairunnu... Enda rate

  • @naseera1209
    @naseera1209 Месяц назад

    ഇത്‌ പഴേ തവ കൊണ്ടുപോയി നന്നാക്കുന്നതാണോ

  • @Nishudilu6
    @Nishudilu6 3 месяца назад

    Cake pot ചെറുത് rate

  • @NishaUnnikrishnan-rw3im
    @NishaUnnikrishnan-rw3im 3 месяца назад

    5 ലിറ്റർ പ്രഷർ കുക്കറിൽ എത്രയാണ് ചാർജ്

  • @3rddimensionalagency318
    @3rddimensionalagency318 3 месяца назад

    Quality kuravaayirikkum

  • @KadeejaK-gz9dh
    @KadeejaK-gz9dh 4 месяца назад +4

    റൈസ് കുക്കർ വില എത്ര

    • @muhammedsadique5889
      @muhammedsadique5889 4 месяца назад

      *കേരളത്തിലെവിടെ നിന്നും ഇനി ഗൃഹോപകരണങ്ങൾ പകുതി വിലയിലും താഴെ ഫാക്ടറി വിലയിൽ സ്വന്തമാക്കാം*
      ▫️ഫാക്ടറികളിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നു.
      ▫️കേരളത്തിൽ എവിടെയും ഡെലിവറി.
      ▫️ഒന്നരപ്പതിറ്റാണ്ടിലേറയായി വിൽക്കപ്പെടുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ.
      ▫️1 മില്യൺ പ്ലസ് ഹാപ്പി കസ്റ്റമേർസ്
      _കൂടുതൽ അറിയാനും ഷോപ്പിംഗിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
      whatshop.live/Factory-Hub
      കൂടുതൽ ഓഫറുകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
      chat.whatsapp.com/FNBi5tkdJha9FyMtvxLXUV
      കൂടുതൽ അറിയാൻ: 8891666344, 9207766199

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn 3 месяца назад

    സാധനം മോശം ആയിട്ടാവില്ല /തുടങ്ങി കുടുങ്ങിയതാവും

  • @nasc8353
    @nasc8353 3 месяца назад

    ഇസ്തിറിപ്പെട്ടി ക്വാളിറ്റി ഇല്ല

  • @haseenamoidin-wf4pn
    @haseenamoidin-wf4pn 3 месяца назад

    On line deliveri available aano?..

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 3 месяца назад +1

    Online delivery available aano... Ksd,,kittumo

  • @adhiiiil.x
    @adhiiiil.x 4 месяца назад +6

    അവിടെ പോവുമ്പോൾ വില കൂടുമോ

  • @arifaarifa2434
    @arifaarifa2434 3 месяца назад

    5ലിറ്റർ കുക്കർ എത്ര

  • @Sameea1234
    @Sameea1234 3 месяца назад +1

    രണ്ട് ലിറ്റർ കുക്കർ ഉണ്ടോ

  • @noufalcheriyil9348
    @noufalcheriyil9348 3 месяца назад +4

    ഇത് എല്ലാം വില കൂടുതൽ ആണ്

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 3 месяца назад

      തലക്ക് കുഴപ്പം ഉണ്ടോ 😂

  • @hisanhsn5236
    @hisanhsn5236 2 месяца назад +1

    Ee offer ippozhum undi

  • @sadikrampoyilsadikrampoyil7434
    @sadikrampoyilsadikrampoyil7434 3 месяца назад

    Genuine ആണോ 🥺ഈ വീഡിയോ കണ്ടു കഷ്ടപ്പെട്ട് അങ്ങോട്ട് പോയിട്ട് വെറുതെ ആകോ

  • @Bavajas
    @Bavajas 4 месяца назад +5

    3000രൂപ 3ബർണർ ഗ്യാസ് അടുപ്പ് ഓട്ടോമാറ്റിക് ആണോ

    • @muhammedsadique5889
      @muhammedsadique5889 4 месяца назад

      Yes

    • @muhammedsadique5889
      @muhammedsadique5889 4 месяца назад +1

      Yes

    • @aashvp1200
      @aashvp1200 3 месяца назад

      ​@@muhammedsadique5889റൈസ് കുക്കറിന്റ വില അറിയില്ലല്ലേ

  • @FaisalMon-y7c
    @FaisalMon-y7c 2 месяца назад +2

    മിക്സി എത്രയാണ് വില വരുന്നത്

  • @ShahubanathNoushad-jx8dd
    @ShahubanathNoushad-jx8dd 3 месяца назад +1

    👌

  • @Akt543
    @Akt543 3 месяца назад

    വെറും ഒന്നു ഓയിവാക്കാൻ പറ്റോ ചേട്ടാ....ഇല്ലല്ലോ...

  • @UmmerkoyaKoya-w5w
    @UmmerkoyaKoya-w5w 3 месяца назад +4

    എന്താണ് ഈ വെറും 250 വെറും 200 എന്നൊക്കെ പറഞ്ഞാൽ അത് അവരെ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ

    • @RazackPn
      @RazackPn 3 месяца назад

      വെറും.
      Only 😀😀meening

    • @mohdali-mp7im
      @mohdali-mp7im 3 месяца назад

      ലോക്കൽ ഐറ്റം

  • @Mohammad-dz5om
    @Mohammad-dz5om Месяц назад

    നല്ല കമ്പിനി സാധനങ്ങൾ. വിൽക്കു ഗോലറ്റി. ഏതാ. കമ്പിനി. 6000.റൂബിയ്ക്ക്. വിൽക്കുന്ന സാധനം oru കയ്യിൽ. ഇവരെ സാധനം. ഒന്ന് കയ്യിൽ വെച്ചാൽ തെന്നെ അറിയും

  • @RishShanu-ch8ic
    @RishShanu-ch8ic Месяц назад

    കടയിൽ 38രൂപ വില വരുന്ന rexona സോപ്പ്.....35രൂപക്ക് തരുന്നു എങ്കിൽ ലാഭം ഉണ്ടെന്നു പറയാം...
    ഒരു രൂപ വിലയുള്ള കഥക് തീപ്പെട്ടി ഒരു രൂപക്ക് രണ്ടെണ്ണം എന്ന് ഉണ്ടെങ്കിൽ അതും ലാഭം എന്നു പറയാം..എന്നാൽ ചില സാധനം വെറുതെ കൊടുത്താലും വാങ്ങാതിരിക്കുന്നതാ നല്ലത്... തട്ടിപ്പിന്റെ വിലയാണ് നമ്മുടെ ലാഭം... 🤭🤭🤭

  • @Ichoos2019Ichu
    @Ichoos2019Ichu 4 месяца назад +3

    whatsup up numper undo

  • @whitemediakunjimol7076
    @whitemediakunjimol7076 3 месяца назад +1

    മടുത്തു