മസാലക്കഞ്ഞിയും വള്ളക്കടവ് ചിക്കൻ ഫ്രൈയും | Trivandrum Masala Kanji + Vallakkadavu Chicken Fry

Поделиться
HTML-код
  • Опубликовано: 14 окт 2024
  • തിരുവനന്തപുരത്തെ ബിരിയാണിക്കഞ്ഞി അല്ലെങ്കിൽ മസാലക്കഞ്ഞിയിൽ നിന്ന് തുടങ്ങി ചിക്കൻ ഫ്രൈ വരെയുള്ള വിശേഷങ്ങൾ ആണ് ഇവിടെ ട്ടോ.
    To start this Trivandrum food video we decided to try a simple masala kanji or biriyani kanji. Vijayannante Masala Kanjikkada serves simple yet yummy masala kanji (spicy congee) and ginger coffee (chukku coffee). That helped us to have a lighter tummy against the summer heat, but in the evening we decided to go heavy. In the evening we visited Anas hotel in Vallakkadavu. Anas hotel serves several varieties of non-vegetarian delicacies, but I feel their chicken fry is special.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: Vijayannante Masala Kanjikada, Trivandrum 🥣
    Location Map: goo.gl/maps/98...
    Address: Kochar Rd, Valiasala, Valiyasalai, Thiruvananthapuram, Kerala 695036
    Contact Numbers: NA
    Sundays Holiday
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.3/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊 (3.0/5)
    Accessibility: 😊😊😊😊😑(4.3/5)
    Google rating for this restaurant at the time of shoot: NA
    Price for the items that we tried here:
    1. Masala kanji: Rs. 40.00
    2. Pappada boli: Rs. 7.00
    4. Chukku kappi: Rs. 10.00
    This is a budget friendly, roadside restaurant that serves only masala kanji as the main item.
    #masalakanji #keralacongee #biriyanikanji #biriyani #kanji #trivandrum #thiruvananthapuram #food #malayalam
    🥣 Today's Food Spot 2: Anas Hotel, Vallakadavu, Trivandrum 🥣
    Location Map: goo.gl/maps/Pe...
    Address: Puthenpalam, Subhash Nagar, Vallakkadavu, Thiruvananthapuram, Kerala 695008
    Contact Numbers: +91 9847335711
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.2/5)
    Service: 😊😊😊😊😑(4.0/5)
    Ambiance: 😊😊😊😑 (3.2/5)
    Accessibility: 😊😊😊😊(4.0/5)
    Google rating for this restaurant at the time of shoot: 3.6 from 44 reviews
    I know, this hotel has a poor google ratings, but Hari assured the quality of their food. When we visited the place, chicken fry was so good - and of course the tomato roast.
    Price for the items that we tried here:
    1. Parotta: Rs. 8.00
    2. Idiyappam: Rs. 8.00
    3. Chicken fry: Rs. 200.00 (full)
    4. Beef fry: Rs. 100.00 (single)
    5. Tomato: Rs. 50.00
    6. Black tea: Rs. 6.00
    #chickenfry #trivandrumchickenfry #parotta #chickenfryparotta #foodntravel #foodandtravel #keralahotel #keralarestaurant
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 280

  • @അജിത-ത4ല
    @അജിത-ത4ല Год назад +9

    ഇത്രയും വിഭവങ്ങൾ കണ്ടു എങ്കിലും എന്റെ മനസ്സിൽ കേറിയത് മസാല കഞ്ഞി ആണ് 👍👌. കഞ്ഞിയിൽ അച്ചാർ ഇടുന്നതു കൂടി കണ്ടപ്പോൾ വായിൽ വെള്ളം നിറഞ്ഞു 😋 മസാല കഞ്ഞിയിൽ മസാല ആയത് കൊണ്ട് രുചി ചെറുതായി ഒന്ന് ഊഹിച്ചു നോക്കി

    • @FoodNTravel
      @FoodNTravel  Год назад +2

      നല്ല രുചിയായിരുന്നു 👌👌

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Год назад +22

    Rambha leaf is known as Pandan leaf in English, which gives a Basmati aroma to food. In Trivandrum side, it's used in all non veg food varieties and biriyani also. Masala Kanji looks delicious. Thanks for the video...

    • @FoodNTravel
      @FoodNTravel  Год назад +1

      Ok. Thanks for this information. 🤗

    • @NikhilJMenon
      @NikhilJMenon 11 месяцев назад

      The English name is screw pine. It is known as Pandan in Malaysia, Singapore, Thailand and other South East Asian countries.@@FoodNTravel

  • @Appukuttan6902
    @Appukuttan6902 Год назад +4

    Malaysia Singapore okei use cheyunna pandan leaves aanu

  • @basheerkp1291
    @basheerkp1291 Год назад +4

    Adipoli masala kanchiyum chukku kaappiyum pappadavadayum super polichu nalla teasttanu

  • @nikhilaravind8871
    @nikhilaravind8871 Год назад +7

    Thagarthu tttaaaa ebbin chetta super presentation 🎉🎉🎉❤❤❤❤
    Video polichu taaa
    All the best

  • @sugunanmp8843
    @sugunanmp8843 Год назад +5

    Trivandrum kanniakulangara 'orattikada' orupad nalayitt ullathanu nalla spot aanu.

  • @Ramzanramxu
    @Ramzanramxu Год назад +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് മസാല കഞ്ഞി , ചേട്ടാ..അടിപൊളി 👌😋

  • @abhijithp580
    @abhijithp580 Год назад +4

    മസാല കഞ്ഞി ഞാൻ first time kanuva 😘

  • @prabhakark9891
    @prabhakark9891 Год назад +5

    Today താരം മസാല കഞ്ഞി ആണ് ബ്രോ😋😋😋😋😋👌👌👌👌👌👌👌👌 ഇടിയപ്പം & chicken ഫ്രൈ ,ബീഫ് ഫ്രൈ ഉം സൂപ്പർ 🤗🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ബ്രോ.. കഞ്ഞിയും മറ്റു വിഭവങ്ങളും നല്ല രുചി ആയിരുന്നു 👌

  • @biyaphilip5157
    @biyaphilip5157 Год назад +4

    Pandan leaves,I have seen in some srilakan cooking videos they use for aroma

  • @Alpha90200
    @Alpha90200 Год назад +3

    മസാല കഞ്ഞി ഇഷ്ടപ്പെട്ടു ചിക്കൻ ഫ്രൈ ഉം 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. കഞ്ഞിയും ചിക്കനും അടിപൊളി ആയിരുന്നു 🤗🤗

    • @Alpha90200
      @Alpha90200 Год назад

      @@FoodNTravel 😍🥰

  • @ajithsuseelan
    @ajithsuseelan Год назад +4

    Rambha is pandan leaf.
    Pandanus Amaryllifolius , also called basmati plant or biriyani leaves

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Год назад +1

    മസാലകഞ്ഞി കണ്ടപ്പോൾ നോമ്പ് കഞ്ഞിയേ പോലെ തന്നെയാണ് പിന്നെ ഏബിചേട്ടാ സൂപ്പർ....

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ശ്രീ രഞ്ജിനി

  • @rajeesh3286
    @rajeesh3286 Год назад +3

    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ഡിയർ ❤️

  • @njaanaa645
    @njaanaa645 Год назад +3

    Yes It’s called Pandan Leaf in Singapore .. we add it in most non veg dishes

  • @bipinzsketchworks7115
    @bipinzsketchworks7115 Год назад +1

    EBIN CHETTA..Ramba ila (Pandan plant (Pandanus amaryllifolius)

  • @chitracoulton7926
    @chitracoulton7926 Год назад +6

    Pandas leaf is Rambey leaves, we use for curries too get a good aroma, kanji looks nice 👍

  • @sreekanthkg5941
    @sreekanthkg5941 Год назад +3

    പുതിയ എക്സ്പീരിയൻസ് മസാല കഞ്ഞി👍👍👍😄സൂപ്പർ...

  • @jayasankark3695
    @jayasankark3695 Год назад +8

    😍 മസാല കഞ്ഞി പുതിയ അനുഭവം ആണ്‌.. 👍🏽👍🏽

    • @FoodNTravel
      @FoodNTravel  Год назад

      Kollam.. Nalla ruchi aayirunnu 👌

  • @pradeeppai1986
    @pradeeppai1986 Год назад +5

    Rambha leaves is a synonym for Pandan leaves in Malayalam language. It imparts Basmati aroma to food. Yes, I am interested! Interested in this product?

  • @sumeshpm7902
    @sumeshpm7902 Год назад +3

    Chicken fry "annyayam thanne anna". Kidu look

  • @chitracoulton7926
    @chitracoulton7926 Год назад +2

    Me too like the tomato with onion dish to taste with string hoppers, nice combinations

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    മസാല കഞ്ഞി ഒരു variety....
    എല്ലാം അടിപൊളി... 👍
    Enjoy.... 🙏🌹🤝....

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ദിലീപ് 🥰

  • @vishwanathk9265
    @vishwanathk9265 Год назад +4

    Woo beautiful presentation ebbin Josh &have a nice day

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +3

    ചേട്ടായി ..... നമസ്ക്കാരം 🙏
    എനിക്കും കൂട്ടുകാര് ഒരുപാട് ഉണ്ടായിരുന്നു. അവരൊക്കെ കഞ്ഞി കൊണ്ടുതന്ന് കഴിച്ചിട്ടുണ്ട്. 👍..
    നല്ല മണവും .. രുചിയും ആണ് 👌
    നോമ്പ് കഞ്ഞി എത്ര കുടിച്ചാലും
    ഒരു കുഴപ്പവും ഇല്ല . ... 😍 😍 😍

  • @sanithajayan3617
    @sanithajayan3617 Год назад +1

    Chiken fry super aayittundu ebinchetta video good

    • @FoodNTravel
      @FoodNTravel  Год назад

      Chicken fry adipoli aayirunnu 👌

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 Год назад +2

    Remba ila, അഥവാ സുഗന്ധ രാജന്റെ ഇല എന്ന്നും പറയും എബ്ബിന് ചേട്ടാ. നമ്മുടെ നാട്ടിൽ. എന്റെ വീട്ടിൽ ഉണ്ട് ഇറച്ചി, മുട്ട കറി എന്നിവയുടെ കൂടെ ചേർക്കും

  • @rajeedahjaleel7847
    @rajeedahjaleel7847 Год назад +3

    Hi, the ramba illa is called pandan leaves around South East Asian countries. It imparts flavour to rice dishes and deserts. It is also added to curries as well. Fragrant and it is an important ingredient in many dishes around here.🙂🙂

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you so much 😊😊👍🙏🏼

    • @rajeedahjaleel7847
      @rajeedahjaleel7847 Год назад

      If I may add, brother, these leaves are also used to get rid of cockroaches in cars, especially taxis. It's an eco-friendly roach repellant.😅

  • @NachozWorld
    @NachozWorld Год назад +1

    Masalakanji super chiknfry kidu aanalloo😋😋

    • @FoodNTravel
      @FoodNTravel  Год назад

      Athe.. Masala kanjiyum chicken fryum adipoli aayirunnu 👌

  • @sheebathomas1511
    @sheebathomas1511 Год назад +2

    Rambai leaf is called as pandan leaf otherwise screw pine , botanical name Pandanus amaryllifolius..it gives the smell of basmati rice

    • @FoodNTravel
      @FoodNTravel  Год назад

      Ok. Thanks for this information 🥰

  • @aneeshaleesha7164
    @aneeshaleesha7164 Год назад +1

    Anaz സൂപ്പർ ആണ് ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്

  • @millionfishroom
    @millionfishroom Год назад +1

    Randamath kanicha shop vykitt maatrame ollo chetta?

  • @aneesaslam4875
    @aneesaslam4875 Год назад +4

    എന്റെ കുടുംബത്തിന്റെ ഈദ് മുബാറക്ക്

    • @FoodNTravel
      @FoodNTravel  Год назад +1

      ഈദ് മുബാറക് 🤗

  • @sibyvarghese4204
    @sibyvarghese4204 Год назад +1

    Pandan leaf. Or ramba leaf

  • @nimyadipin4846
    @nimyadipin4846 Год назад +1

    Chetta ee vayamb plant ile athepoleya rambayum undava Ela kurachude sharp akum Kai oke thattiya muriyum but athikam hight ikathe kuttichedi pole nikum

  • @sijuadimali
    @sijuadimali Год назад +6

    വളരെ വ്യത്യസ്തമായ മസാല കഞ്ഞിയുടെ വീഡിയോ പങ്കുവെച്ച് എബിൻ ചേട്ടൻ ഇരിക്കട്ടെ എൻറെ വക ഒരു കുതിരപ്പവൻ🥇🥇🥇❤
    സ്നേഹം മാത്രം❤❤❤❤

  • @sumeshprasad8807
    @sumeshprasad8807 Год назад +1

    super cheata.kanji& chiken yeallam polichu..

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +1

    Chicken fry kanan thanne super

  • @anilkumaranil6213
    @anilkumaranil6213 Год назад +6

    ചിക്കൻ ഫ്രൈ സൂപ്പർ 👌🐓🍗🍗🍗🍗💖

  • @shintomundakkal812
    @shintomundakkal812 Год назад +2

    Tvm അട്ടക്കുളങ്ങര ഒരു തട്ട് ഉണ്ട് അവിടെ ചിക്കൻ ഫ്രൈ നല്ലത് ആണ് സബ് ജയിലിന്റ അടുത്ത്

  • @natyaaalaya4339
    @natyaaalaya4339 Год назад +2

    Idiappam with parotta and chicken fry ...wow❤

  • @sujathayadav3559
    @sujathayadav3559 Год назад +1

    Masala kanji is a different dish chicken fry is also nice the way of describing dishes by Abin is superb

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for your kind words

  • @vinodkrishna6817
    @vinodkrishna6817 Месяц назад

    We do not get such deep fried chicken fry and porotta combo in kochi.Here it is always half fried and we don't get that tastey powder masala as we get in trivandrum.. Please suggest some similar Eateries in kochi.

    • @FoodNTravel
      @FoodNTravel  Месяц назад

      If I find, I will surely try to bring in.

  • @pradapsingh8273
    @pradapsingh8273 Год назад +2

    Pandan leaves - Rambai Leaf

  • @jijomathew6197
    @jijomathew6197 Год назад +2

    രംമ്പയില Pandan leaf

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад +1

    Kollam tto nalloru video...

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 Год назад +4

    രംഭ ഇല (ബിരിയാണിക്കൈത) - pandanus amaryllifolius

  • @rashith1877
    @rashith1877 Год назад +1

    എബിൻ ചേട്ടാ കഞ്ഞി കണ്ടിട്ട് കൊതിയാവുന്നു ഇതു ഇതുവരെ കഴിച്ചിട്ടില്ല ഇതിന്റെ രുചി എങ്ങനെയാണു ❤️❤️❤️

    • @FoodNTravel
      @FoodNTravel  Год назад

      ബിരിയാണി രുചിയുള്ള കഞ്ഞി 😊😊

    • @pinewoods2247
      @pinewoods2247 Год назад

      I tried masala kanji, I didn't like the taste of it. Tastes like it has masala in it.

  • @akhilsomanadh7075
    @akhilsomanadh7075 Год назад +1

    എബിൻചേട്ടോ കൊള്ളാം.... അടിപൊളി

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് അഖിൽ 🥰

  • @anuroopvithura2022
    @anuroopvithura2022 Год назад +3

    നമ്മള തിരോന്തോരം ഫുഡ് ടേസ്റ്റ് എങ്ങനെ ഒണ്ട് 😂❤❤

    • @FoodNTravel
      @FoodNTravel  Год назад +1

      അടിപൊളി അല്ലേ 😍👍

  • @rajeesh3286
    @rajeesh3286 Год назад +3

    മസാല കഞ്ഞി സൂപ്പർ 👌

  • @monishar7471
    @monishar7471 Год назад +2

    Rammba leaf means.....Ayurveda leaf....😊

  • @VinodKumar-vk3oo
    @VinodKumar-vk3oo Год назад +3

    സൂപ്പർ 👌👌🥰🥰

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് വിനോദ് 🥰🥰

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 Год назад +1

    Super adipoli

  • @larinjos4010
    @larinjos4010 11 месяцев назад

    വാഴ ഇല്ലയിൽ parcel കൊടുത്ത ചേട്ടൻ ഒരു കുതിര പവൻ

  • @travellingdiariesworld9047
    @travellingdiariesworld9047 Год назад

    😍ഇടിയപ്പം ചിക്കൻ ഫ്രൈയും കണ്ടപ്പോൾ പഴയ ഒരു ഓർമ. ആഴ്ചയിൽ ഹോട്ടലിൽ പോയി കഴിക്കുന്ന ഓർമ്മ വന്നു.
    ഇടിയപ്പം വിത്ത്‌ സൂപ്പ് & ലിവർ തോരൻ
    100 രൂപയുടെ ചിക്കൻ ഫ്രെയും🍗 വെടിച്ചോണ്ട് വീട്ടിലേക്ക് പോകുമായിരുന്നു.. OLD IS GOLD❤ ❤❤❤
    ഈ ഹോട്ടലിൽ അല്ല വേറൊരു ഹോട്ടലിൽ

  • @jasimjasim644
    @jasimjasim644 Год назад +1

    സൂപ്പർ

  • @arjunasok9947
    @arjunasok9947 Год назад +2

    Ebbin chetta nice

  • @shameer.f9054
    @shameer.f9054 Год назад +3

    അടിപൊളി❤❤😋😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 🤗🤗

  • @abhijithakumar6874
    @abhijithakumar6874 Год назад +1

    pandan leaves.. rambhayila

  • @nibinbiju2224
    @nibinbiju2224 Год назад +3

    Superrr ❤️👍👍

  • @aji0071000
    @aji0071000 Год назад +1

    ബിരിയാണി കൈത Pandanus Amarylli folius

  • @geeta3474
    @geeta3474 Год назад +2

    New dish super

  • @ShandhammaJose
    @ShandhammaJose Месяц назад

    Rembaila biriyaniyil idunathan

  • @sarathcr1060
    @sarathcr1060 Год назад +1

    I am writing for your next vedio❤

  • @amruthasyamkumar8047
    @amruthasyamkumar8047 Год назад +2

    അടിപൊളി ❤❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് അമൃത 🥰

  • @vigneshwaran4418
    @vigneshwaran4418 Год назад +2

    Welcome வணக்கம் sir....

  • @damodaranp7605
    @damodaranp7605 Год назад +1

    കഞ്ഞിയിൽ കാന്താരിമുളക് ചേർത്തിട്ടുണ്ടോ?

    • @FoodNTravel
      @FoodNTravel  Год назад

      പഴങ്കഞ്ഞിയിൽ മുകളിൽ ഇട്ടിരുന്നു

  • @joyraphael4937
    @joyraphael4937 Год назад +2

    Chicken fry masala super

  • @hareamz
    @hareamz Год назад

    എബിൻ ചേട്ടൻ ഇഷ്ടം ❤

  • @sudhasu3880
    @sudhasu3880 Год назад +1

    Mmmm.adipoli ❤

  • @ajithoneiro
    @ajithoneiro Год назад +1

    Verity one

  • @nishadmahin2359
    @nishadmahin2359 Год назад +2

    ഇതാണ് ബായ് നമ്മളുടെ നോമ്പ് കഞ്ഞി നോമ്പ് മുറിക്കുമ്പോൾ കുടിക്കുന്നത്

  • @georgepu3333
    @georgepu3333 Год назад +1

    നോമ്പ് കഞ്ഞി 😊

  • @The_G.O.A.T__
    @The_G.O.A.T__ Год назад +1

    Wow delicious

  • @nimishputhanpura
    @nimishputhanpura Год назад +4

    Superrrrr❤❤❤❤❤

  • @reshmiprakash1219
    @reshmiprakash1219 Год назад +2

    Mouth watering 🤤🤤🤤🤤🤤

  • @jinupokkathil
    @jinupokkathil Год назад

    ഹരി സർ ❤❤🎉🎉

  • @kannananish7888
    @kannananish7888 Год назад +1

    Supper 👍

  • @shahidafridi7365
    @shahidafridi7365 Год назад +1

    ❤❤

  • @jesuslover65
    @jesuslover65 Год назад +1

    Uncle super video

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Adipoli.

  • @mohammadfaizal8461
    @mohammadfaizal8461 Год назад +1

    Superb...

  • @foodfromgopzzmuddy2156
    @foodfromgopzzmuddy2156 Год назад +1

    Bay leaves

  • @bijubs5635
    @bijubs5635 Год назад +1

    എബിൻ bro കൂടെ ഉള്ള ആള് നമ്മുടെ firoz ഇക്കയുടെ ( നല്ല ടേസ്റ്റ് ഉണ്ട് ) team ആണല്ലോ 😂😂😂😂😂😂😂😂😂

  • @pradeeppradeeps9680
    @pradeeppradeeps9680 Год назад +1

    O de ethu vayana ela
    Anna etu trivandrum

  • @sreeramram3595
    @sreeramram3595 Год назад

    Ebbin chettan.. Chetante ee video kandu Jan innu Anas hotel il ninnu oru Tomato fry vangi. Kasta Kalam ennu parayatee athu video il Kanda pole allayrunnu . Chickente Gravyil aa Tomato ititu undaki thannu masala ottu kolilayrunu and I am suffering from some stomach up set. Ivde ulla Ella dishum kolila ennala parayunathu but itu enathe enthe anubhavamanu paranjathu. So restuarants choose cheyumbol kurachukoode aneshichitu selective akanam ennu prateekshikunnu. Karanam ningal volgginginu pokumbol tharunna sadanamalla normally customers varumbol kodukunnathu and it will cause a negative mark to your channel too..

    • @FoodNTravel
      @FoodNTravel  Год назад

      ഈ റെസ്റ്റോറന്റിൽ ഫുഡ്‌ കഴിക്കാൻ ഞാൻ നേരത്തെ വിളിച്ചിട്ട് പോയതല്ല.... പക്ഷേ, അവിടെ ഹരി സ്ഥിരം ഫുഡ്‌ വാങ്ങി കഴിക്കാറുള്ളതാണ്... പുള്ളിക്ക് നല്ല അഭിപ്രായം ആയതുകൊണ്ട് പോയതാണ്. എനിക്ക് കിട്ടിയ ഫുഡും നല്ലതായിരുന്നു... അതാണ്‌ ഞാൻ വിഡിയോയിൽ പറഞ്ഞത്...
      പിന്നെ, നേരത്തെ വിളിച്ചു പറഞ്ഞിട്ട് പോയതാണെങ്കിൽ നമ്മക്കുവേണ്ടി സ്പെഷ്യൽ ആയി ഫുഡ്‌ ചെയ്തതാണ് എന്ന് വിചാരിക്കാം... ഇത് അങ്ങനെ അല്ല. അവിടെ വന്ന കൂടുതൽ ആളുകളും അവിടെ സ്ഥിരം കഴിക്കുന്നതും ആണ്...
      ശ്രീരാമിന് അന്ന് കിട്ടിയ ഫുഡിന്റെ മാത്രം പ്രോബ്ലെം വേണമെങ്കിലും ആവാം... അഥവാ, ശ്രീരാമിന്റെ രുചിക്കു പറ്റാത്തതും ആവാം...
      I am not justifying or supporting the shop, but just my thoughts...
      Thanks for sharing your experience bro 🙏🏼

    • @sreeramram3595
      @sreeramram3595 Год назад

      @@FoodNTravel ok chettan may be so. Thank u for your reply.

    • @FoodNTravel
      @FoodNTravel  Год назад

      😊👍👍 Thank you Sreeram

  • @ismailch8277
    @ismailch8277 Год назад +1

    super/bro👍👍👌👌😘😘

  • @harikrizhnan8508
    @harikrizhnan8508 Год назад +1

    Njan ondaloo ahh green hoodies etunillkunna njan anu 😂😂😅

  • @suchitrajaneesh1811
    @suchitrajaneesh1811 Год назад +2

    Super👌👌👌👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +2

    Poli♥️

  • @rehanavettamukkil7223
    @rehanavettamukkil7223 Год назад +1

    👌👌👌

  • @rinuriyan9293
    @rinuriyan9293 Год назад +1

    ഹായ്

    • @FoodNTravel
      @FoodNTravel  Год назад

      ഹായ് റിനുറിയാൻ 💖

  • @saifykumar
    @saifykumar Год назад +3

    👍😍😍😋

  • @Sreerajsree92
    @Sreerajsree92 Год назад +2

    😋 yum

  • @varghesejacob8284
    @varghesejacob8284 Год назад +1

    ചേട്ടാ ❤❤❤

  • @sibithram1983
    @sibithram1983 Год назад +2

    👍👍👍

  • @keramalfacts
    @keramalfacts Год назад +1

    👌🏻👌🏻👌🏻❤️💚❤️💚

  • @subashkailash2373
    @subashkailash2373 Год назад +2

    Hi chetta

  • @nandhu_vyas
    @nandhu_vyas Год назад +1

    👌❤️