KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 442

  • @karthi7160
    @karthi7160 4 года назад +14

    ആരും കാണാത്ത കാഴ്ചകളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന യാത്രക്കാരാ വളരെ വളരെ നന്ദി .

    • @SabariTheTraveller
      @SabariTheTraveller  4 года назад +4

      അത് കാണുന്ന പ്രക്ഷകനും

  • @deepakgeorge7597
    @deepakgeorge7597 4 года назад +35

    എൻറ്റെ പൊന്നണ്ണാ റബ്ബർ മരം ഒകെ നിക്കുന്നത് കാട് അല്ല, തോട്ടം ആണ്

    • @BinymathewThe
      @BinymathewThe 4 года назад +3

      Rubber thottam kandit kaad aanennu parayunna parishkkari

    • @aneeshetp
      @aneeshetp 4 года назад +1

      ചുമ്മ തള്ള്

  • @ahmadsalim3713
    @ahmadsalim3713 4 года назад +15

    കുന്നിൽ മുകളിൽ കണ്ട വീട് സൂമിൽ
    കാണിക്കേണ്ട തായിരുന്ന 😊

  • @antonypaul6019
    @antonypaul6019 4 года назад +2

    കാടിൻ്റെ പച്ചപ്പും, മഴയുടെ കുളിരും, ശബരി സാറിൻ്റെ അവതരണവും സൂപ്പർ മനസ്സിന് വല്ലാത്ത തണുപ്പും സന്തോഷവും തോന്നുന്നു. താങ്ക്സ്.കൂടുതൽ ഗംഭീരമാകട്ടെ!

  • @ramametal6123
    @ramametal6123 4 года назад +10

    We are in Madurai (tamil nadu) regularly watching your RUclips channel such a wonderful channel ...and your Malayalam also very sweet thanks sabari

  • @nishanthnarayanan1033
    @nishanthnarayanan1033 4 года назад +19

    👍👍👍👍👍ഇതൊക്കെ കാണിച്ചു ഞങ്ങൾ പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കല്ലേ... പിന്നെ ഒരു ആശ്വാസം ഞങ്ങൾക്ക് ഇങ്ങനെ എങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ

  • @ashrafsajna5801
    @ashrafsajna5801 4 года назад +2

    എന്താ പറയുക. കിടു super ബ്രോ.....amazing അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  • @bintu79
    @bintu79 4 года назад +3

    എന്റെ ശബരി ഭായ് എല്ലാ വിഡിയോസും പോലെ ഇതും സൂപ്പർ... കട്ട വെയ്റ്റിംഗ് ആരുന്നു, പൊളി ഭായ്....

  • @siddisalmas
    @siddisalmas 4 года назад +1

    കോട്ടയത്തുകാർക്ക് അഭിമാനിക്കാം...
    സൂപ്പർ അടിപൊളി സ്ഥലം 😍😍😍😍😍❤️❤️❤️❤️
    Thanks bro 😍😍😍😍🤩

  • @reviv.k.5732
    @reviv.k.5732 3 года назад +1

    വെള്ളച്ചാട്ടം മുതൽ സ്കൂൾ വരെ ഉള്ള കാഴ്ച്ച മനോഹരം, സ്കൂൾ ഒന്ന് Zoom ചെയ്യാമായിരുന്നു.ഇത്തവണ സ്വന്തം ബ്രേക്ക്‌ ഫാസ്റ്റ്,.എല്ലാ കാഴ്ച്ച കൾ ക്കും നന്ദി ശബരി 👍🙏

    • @SabariTheTraveller
      @SabariTheTraveller  3 года назад

      Zoom ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. അതാണ്.

  • @lovelove-zu7rc
    @lovelove-zu7rc 4 года назад +5

    Sabary ചേട്ടൻ ഞങ്ങളുടെ കോട്ടയത്ത്‌ വന്നു ഞങ്ങളുടെ നാടിനെ കുറിച്ച് പറഞ്ഞു തകര്കുവാണല്ലോ

  • @jabirkk2335
    @jabirkk2335 4 года назад +1

    Oru rakshyem illa 🔥🔥😘😘
    Waiting for next part❣️

  • @newlookindia2404
    @newlookindia2404 4 года назад +8

    പണ്ട് ഇടുക്കി അണക്കെട്ട് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയ സായിപ്പ് ഇവിടെ വന്നിരുന്നെങ്കിൽ ഒരു ചെറിയ അണക്കെട്ട് എങ്കിലും ഉണ്ടക്കിയെനെ.
    നല്ല സൂപ്പർ ഏരിയ.

  • @rajeevabraham4778
    @rajeevabraham4778 4 года назад +2

    Sabari ചേട്ടാ ..... കോട്ടയം ഒരു മലയോര ജില്ല ആണ് . കോട്ടയം town ഇരിക്കുന്നത് കുന്നിൻ മുകളിൽ ആണ് . Town നു ചുറ്റിനും ഉള്ള പ്രദേശങ്ങൾ താഴ്ന്ന പ്രദേശങ്ങൾ ആണ് . ചാലുകുന്ന്‌ , വയസ്കര കുന്ന് , പുല്ലരി കുന്ന്‌ , ബേക്കർ കുന്ന്‌ ( baker hills), കീഴി കുന്ന്‌ , കാച്ചുവേലി കുന്ന്‌ , അണ്ണാൻ കുന്ന്‌ എന്നിങ്ങനെ 7 കുന്നുകൾ ചേർന്നതാണ് കോട്ടയം town...

    • @SabariTheTraveller
      @SabariTheTraveller  4 года назад +1

      വിവരങ്ങൾക്ക് വളരെ സന്തോഷം

  • @maxveldichualexander6859
    @maxveldichualexander6859 4 года назад +4

    Yes true. Very mind free

  • @ranjithrj1404
    @ranjithrj1404 4 года назад +1

    ഇങ്ങള് ഇങ്ങനെ ഈ lock down സമയത്ത് നമ്മളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ശബരി ചേട്ടാ...... 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘

  • @sanilveleyambra5568
    @sanilveleyambra5568 4 года назад

    ശഭരി ഭായി സൂപ്പർ വീടിയോ സാണ് നിങ്ങളുടേത് രാത്രി മഴ പെയിതു കൊണ്ടിരിക്കുബോൾ നിങ്ങളുടെ വീടിയോസ് കാണാൻ പ്രത്യേക ഒരു അനുഭവമാണ് 👍👍👍

  • @jishapradeep3932
    @jishapradeep3932 4 года назад +1

    Really can't believe such places are in kottayam. Thank you sir

  • @abinpaul5500
    @abinpaul5500 4 года назад +1

    Ningalde katta fan aay varuvan bro ....bcs njanum ithupole athikam aarum kanatha ,new places explore cheyyan agrahikunna oraalan...ithupolulla videos kanumbo orupad santhosham..next episode kanan waiting
    Koode und full support and again am telling i wish to travel with you

  • @shamsus46
    @shamsus46 4 года назад

    ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ.

  • @alayyayan6968
    @alayyayan6968 4 года назад +1

    വേറെ വേറെ ലെവൽ പൊളി പൊളി.. ഗ്രീൻ മാൻ

  • @hakeemsulaiman3560
    @hakeemsulaiman3560 4 года назад +3

    Parasyam oke kitti thudangi super👍

  • @abhilashchembath
    @abhilashchembath 3 года назад

    Nithin and friends hats off to u.. Of course Sabari..as usual.. Gambheeram

  • @anchalvipin
    @anchalvipin 4 года назад

    sabari chetta....kidu...polichu...

  • @rajeshpv1965
    @rajeshpv1965 4 года назад +1

    Adipoli video Sabari Varkala...

  • @rajitharaji9618
    @rajitharaji9618 4 года назад

    👌👌sabari. Pravasi KAL kanumbol. Nadinea. Orupadu miss cheyyunnu😔 nattil Corona. Karanam angottum pokanum pattulla😭😭😭

  • @aruns7679
    @aruns7679 4 года назад +2

    As usual, mind-blowing, thank you Sabari 👍👍

  • @nizamudeenp6295
    @nizamudeenp6295 4 года назад +1

    Nizamudeen kseb Sasthamcotta Kollam Good Brother keep Corona നല്ല സ്ഥലം കിടു യാത്ര

    • @SabariTheTraveller
      @SabariTheTraveller  4 года назад

      Thank you കുറെ നാളായാല്ലൊ കണ്ടിട്ട്

  • @jaik9321
    @jaik9321 4 года назад +2

    struck in lock down ; this has given much needed nature view relief...thanks for this video

  • @Voiceoftheday143
    @Voiceoftheday143 4 года назад +1

    Sabari Chetta... no words to say.. Excellent...

  • @Nizar713
    @Nizar713 4 года назад +1

    മേലുകാവ്.... ബാർബർ ബാലന്റെ നാട് 😍😍😍

  • @vaishakhmonu5889
    @vaishakhmonu5889 4 года назад +1

    ശബരിച്ചേട്ടൻന്റെ വിഡിയോ കാണുമ്പോൾ അവിടെ പോയ ഫീൽ. നിങ്ങക്കൊ. പിന്നെ അവിടെ പോവാൻ ഉള്ള ഒരു ആഗ്രഹം കൂടി കൂടി വരുന്നു love u ശബരിചേട്ടോ 😍😍😍😍😘😘😘😍😘😍😍😘😍😘😍😘😘😍🥰🥰🥰🥰🥰

  • @nithinmv6219
    @nithinmv6219 4 года назад +3

    This week wait is over... Waiting for next Thursday 😍😍😍

  • @dipujoseph9012
    @dipujoseph9012 4 года назад +1

    Can't wait to see next episode.. Please do it fast.. Cutta waiting

  • @prasanthramachandran725
    @prasanthramachandran725 4 года назад

    Njan oru Kottayamkaran anu but ithuvare illikal kallu kanan poyittilla ithavna vacation varumpo urapayum pokum... All blogs are superb waiting to watch second part.
    Oru pravasi anu

  • @nishanthnarayanan1033
    @nishanthnarayanan1033 4 года назад +1

    അടിപൊളി... ഇതൊക്ക കാണിച്ചു ഞങ്ങൾ പ്രവാസികളെ കൊതിപ്പിക്കല്ലേ

  • @letsgowithakhil4856
    @letsgowithakhil4856 4 года назад +1

    അടിപൊളി സ്ഥലവും അതിനെക്കാൾ അടിപൊളി വാക്കുകൾ കൊണ്ടുള്ള വിശദീകരണം.... കട്ട സപ്പോർട്ട്

  • @gobz.9967
    @gobz.9967 4 года назад +1

    Chetta pravasi aya ngangalku oru ashvasam aanu..waiting for next Thursday katta waiting.

  • @aleenamonica7148
    @aleenamonica7148 3 года назад +1

    I went two days before with my family to mindfreestation and those two days was mesmerising and all thanks to Nithin bro.... It was like once in a lifetime..... Loved it being a nature lover..... U should go Atleast once there ❤

  • @vinodputhanpurackan5590
    @vinodputhanpurackan5590 4 года назад +1

    തിരക്കിൽ ആയിരുന്നു വീഡിയോ കാണാൻ കുറച്ചു വൈകി പോയി ഏട്ടാ.. കോട്ടയം ജില്ലയിലെ പുതിയ സ്ഥലങ്ങൾ മനോഹരം ആകുന്നു ബാക്കി വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു

    • @SabariTheTraveller
      @SabariTheTraveller  4 года назад

      ഈയാൾ ഇങ്ങനെ തിരിക്കി തിരക്കി നടന്നോ

  • @shamsubinabdulla6129
    @shamsubinabdulla6129 4 года назад +2

    Sooper..place..mind free place..good

  • @siyadsteel6958
    @siyadsteel6958 4 года назад +1

    ഇത്രയും പെട്ടന്ന് നിർത്തിയോ 😒
    ശബരിച്ചേട്ടാ ഇവിടെ 48°ചൂടിലിരുന്ന ഇത്‌ കാണുന്നെ മൈന്റ് ഫ്രീ ആയി vannapolekkum നിര്ത്തികളഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ കളിൽ നിന്നും എത്രയോ വ്യത്ത്യസ്തമായ അനുഭവം 👍👍👍👍

  • @Raymss1
    @Raymss1 4 года назад +5

    നമ്മുടെ തൃശ്ശൂർ ജില്ല കൂടി പരിഗണിക്കണം കേട്ടോ!! അടിപൊളി വീഡിയോ

  • @viromaskitchen2384
    @viromaskitchen2384 4 года назад

    ശബരി ചേട്ടാ.. ഇതു polichu...

  • @rajanabrahamabraham969
    @rajanabrahamabraham969 4 года назад +2

    I'm waiting for the next part... Nithen nice to see you....

  • @papuskaloor8987
    @papuskaloor8987 4 года назад +1

    super ayyeettundooo,,,,,,,,,, i m waiting next episode

  • @krishnamoorthyv3764
    @krishnamoorthyv3764 4 года назад +2

    Hi. You are really exploring heaven on earth. Waiting for more surprise and I'm sure that the entire episode will give treat for eyes. Thanks Mr.Traveller. Love from Coimbatore

    • @SabariTheTraveller
      @SabariTheTraveller  4 года назад +1

      Thank u ! love from kerala

    • @krishnamoorthyv3764
      @krishnamoorthyv3764 4 года назад

      @@SabariTheTraveller Hi. Thanks. We are also missing some of your BGM too in this video. Hope you will add it in next episode.

  • @pkanup1
    @pkanup1 4 года назад +1

    Oru rakshayumilla

  • @nishashaji8915
    @nishashaji8915 4 года назад +1

    👌👌, waiting for nxt eppisode😃

  • @pkbabu108
    @pkbabu108 4 года назад +1

    ഞാൻ ലേറ്റായി പോയി കാണാൻ ശബരി ദി ഗ്രേറ്റ് ബ്ളോഗർ പ്രകൃതി സൗന്ദര്യം കാണണമെങ്കിൽ താങ്കളുടെ യാത്ര തന്നെ കാണണം ലവ് ഫ്രം മുംബൈ

  • @Saifazhikode
    @Saifazhikode 4 года назад

    Ijjathi feel....sabaryetta...pwoli

  • @noufals6234
    @noufals6234 4 года назад +1

    Katta waiting for next thursday❤️❤️❤️❤️

  • @rahamathkis5587
    @rahamathkis5587 4 года назад +1

    Wow nice sabari

  • @shobhapai4252
    @shobhapai4252 4 года назад +3

    Sabari on smart tv and cold beer in hand on a Sunday, Nirvana for my husband!😃😀😃💕

  • @adarsharya1257
    @adarsharya1257 4 года назад +1

    Pwlii😍 waiting for next parts❤️

  • @naveenak1263
    @naveenak1263 4 года назад +1

    Wating ayyirunu iyy video kk vendi 😍😍

  • @sharonp8743
    @sharonp8743 4 года назад +3

    Vannalooo 👏👏👏👏

  • @midhunJosePala
    @midhunJosePala 4 года назад

    Kattikkayam uyir 😍❤️

  • @shinojp.a
    @shinojp.a 4 года назад

    Wow ..
    My Favorite song Zooby..
    Plz play all when Drive...

  • @pradeepkv544
    @pradeepkv544 4 года назад +1

    Super, പൊളിച്ചു

  • @VishnuKalluvathukkal
    @VishnuKalluvathukkal 4 года назад +2

    Ithu pwolichu bro 😍

  • @shakkeelahammed6000
    @shakkeelahammed6000 4 года назад +1

    Kollaaaaaaalaaaaa

  • @tharunalex5736
    @tharunalex5736 4 года назад

    Pwoli.....❤️❤️😍😍👍👍

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +4

    Nostalgia, that old blue Jeep

  • @manuooty5864
    @manuooty5864 4 года назад

    Polichu chetta

  • @afsalbabu3854
    @afsalbabu3854 4 года назад +1

    വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് 😍

  • @aneethkm9505
    @aneethkm9505 4 года назад +1

    Super aayi

  • @rkr7603
    @rkr7603 4 года назад

    Ur Vlog is better than attitude Sujith. Keep rocking bro. Perfect Vlog jai hind.

  • @dreamworldliving5061
    @dreamworldliving5061 4 года назад

    കട്ട waiting..

  • @salmansulu2541
    @salmansulu2541 4 года назад +1

    Suppar

  • @zayin668
    @zayin668 4 года назад +1

    Polianu chettan

  • @veltamil9358
    @veltamil9358 4 года назад +1

    அண்ணன் Veraleval Blogger.

  • @ajeshrama2419
    @ajeshrama2419 4 года назад +1

    കലക്കി ....

  • @salimcym119
    @salimcym119 4 года назад

    സൂപ്പർ ,,👌👌

  • @mohdbaiju282
    @mohdbaiju282 4 года назад

    പൊളി...👍👌

  • @lifewelllived3036
    @lifewelllived3036 4 года назад

    You are doing a great job by introducing the remote villages of Kottayam district .Hats of to you sir. I am waiting to watch the next episode of illickalkallu because it’s one of the beautiful site for nature lovers to appreciate the beauty of the surroundings,the hill covered with fog and surrounded by several small mountains. I visited the place in last December though I frequently come to moonnilavu for the past twenty plus years. I couldn’t believe how this place is so underrated. Can you please explain the route you took to reach the waterfall in this video to get this view. Awaiting for more wonderful videos from you.

  • @kanak9019
    @kanak9019 4 года назад +1

    polichu chetta same tase yenikum

  • @josephsamuel9398
    @josephsamuel9398 4 года назад +1

    Nice place. Hope you reach 1 lakh subscribers soon.

  • @kaadansancharivlogz
    @kaadansancharivlogz 4 года назад +1

    Thanks For The Beatifull Episode ❣️
    അത്രേം മിട്ടായി ഭരണികൾ😳😍- ഈ പച്ചപ്പും നാടൻ കാഴ്ചകളും കാണണമെങ്കിൽ ഈ ചാനലിൽ തന്നെ കയറണം-ThankYou Boss♻️

  • @shabeerpt9074
    @shabeerpt9074 4 года назад +9

    ശബരി ചേട്ടാ rummy സർക്കിൾ പരസ്യം വേണ്ടായിരുന്നു ഒരുപാട് scam ഉണ്ട് നിങ്ങൾ ഒന്ന് കളിച്ചു നോക്കു ഒരു പാട് പേർക് പൈസ പോവുന്നുണ്ട് പോലീസിൽ കംപ്ലയിന്റ് ഒരുപാട് വന്നിട്ടുണ്ട് അതു കൊണ്ട് ഇതു പ്രൊമോട്ട് ചെയ്യണ്ടിയിരുന്നില്ല

  • @unnikrishnanmezhathur5759
    @unnikrishnanmezhathur5759 4 года назад +1

    Ethu kalakki

  • @javedmelmuri4333
    @javedmelmuri4333 4 года назад

    അടുത്ത part വേണ്ടി കാത്തിരിക്കുന്നു

  • @chemytalks5860
    @chemytalks5860 4 года назад

    Wow...I thought that the destination like Wayanad, Idukki are green and pleasant. You have explored that Kottayam too greener. Expecting episodes filled with "karadi kathagal", aana, pothu....

  • @artist6049
    @artist6049 4 года назад +1

    അടിപൊളി വെള്ളച്ചാട്ടം♡

  • @vipin4329
    @vipin4329 4 года назад +1

    അടിപൊളിയേ..... ♥️😊

  • @sreejithsv5131
    @sreejithsv5131 3 года назад +1

    Fan of your videos

  • @syrabanu9960
    @syrabanu9960 4 года назад +1

    Very beautiful

  • @dileepmp5961
    @dileepmp5961 4 года назад

    Waiting for part -2 ❤️

  • @gvbalajee
    @gvbalajee 4 года назад

    Nice place very green

  • @radhikakannan2147
    @radhikakannan2147 4 года назад +1

    It was a feast for my eyes. U r a great lover of nature.👏👌🏻

  • @CJ-si4bm
    @CJ-si4bm 4 года назад +3

    Angottu pokan nalla vazhy vere und erattupetta theekoy meladukkam ellikakallu pazhukkakanam

  • @najeebmuhammed2145
    @najeebmuhammed2145 4 года назад +1

    കട്ടികയം സൂപ്പർ

  • @ziyad-vlogs.003
    @ziyad-vlogs.003 4 года назад +1

    മനോഹരം

  • @entertainmentvibes8920
    @entertainmentvibes8920 4 года назад

    Rubber thottam kandu kadu anenuu paranja mahan, salute u

  • @gopimangalath2830
    @gopimangalath2830 4 года назад +1

    വളരെ പരിചിതമായ സ്ഥലം പക്ഷേ ശബരീടേ യാത്രകൾ കാണാതിരിക്കാനാവില്ലല്ലോ

  • @shuhaib1232
    @shuhaib1232 4 года назад +1

    Sabari eetta 🙋‍♂️ shabi 🙂🥰❣️

  • @artist6049
    @artist6049 4 года назад +1

    കോട്ടയത്തെ റോഡുകൾ സൂപ്പറാ

  • @sojanxavier5848
    @sojanxavier5848 4 года назад +1

    Waiting next video😱

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 года назад

    കിടു ചേട്ടാ..