Tank Fish Farming - Fish Nursery Pond - Aquaponics FishFarming - Aquaponics Setting - Venturi pump

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വീഡിയോയിൽ പറയാൻ വിട്ടത്
    ഞാൻ ഈ കുളം നിർമ്മിച്ചത് നഴ്സറി പോണ്ട് ആയി ആണ്... നിങ്ങൾ ഇത് വീട്ടാവശ്യത്തിനുള്ള മീൻ വളർത്തുന്ന സ്ഥീര ടാങ്ക് ആയി മാത്രം കാണുക... വ്യവസായിക ആവശ്യത്തിന് ഇതിൽ വളർത്തി വലുതാക്കി വിറ്റാൽ മുതലാവില്ല...
    യൂറ്റ്യൂബിലെ വീഡിയോ കണ്ട് മാത്രം വ്യവസായികമായി മീൻകുളം നിർമ്മിക്കാൻ നിൽക്കുന്നവരോട്...
    എൻ്റെ അടുത്ത വീഡിയോ കണ്ടതിനു ശേഷം മാത്രം തീരുമാനമെടുക്കുക
    • Fish Farming Business
    Kerala Organic Fish Farmers Club Teligram Group
    t.me/joinchat/...

Комментарии • 277

  • @agritechfarmingmalayalam
    @agritechfarmingmalayalam 4 года назад +32

    മികച്ച ഒരു മീൻ ടാങ്ക് ആണ് എന്റെ അഭിപ്രായത്തിൽ
    Keep going

  • @gafoorhameed7108
    @gafoorhameed7108 4 года назад +9

    ഇത്രയും ഡീറ്റെയിൽസ് ആയി വീഡിയോ കണ്ടിട്ടില്ല. നന്നായി ബ്രോ.

  • @afsalmaleth
    @afsalmaleth 4 года назад +30

    വളരെ നല്ല അവതരണം ,എത് സാധരണക്കാരനും മനസിലക്കാൻ പറ്റുന്ന രീതിയിൽ ,എല്ലാത്തിന്റെ വില പറഞ്ഞത്, വളരെ നന്നായി .ഈ വിഡിയോ എനിക്ക് ഉപകാരപ്പെടും

    • @pkantony2492
      @pkantony2492 4 года назад

      Total cost anthu Varum . How to execute. What is your phone number.

    • @anushasooraj713
      @anushasooraj713 4 года назад

      Good

  • @shafeeqtanur9430
    @shafeeqtanur9430 4 года назад +3

    വളരെ നല്ല വീഡിയോ എല്ലാം കാര്യങ്ങളും തുടക്കം മുതൽ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്, തീർച്ചയായും മത്സ്യ കൃഷിയിലേക്കു തുടങ്ങാൻ പോകുന്ന ആർക്കും ഈ video ഒരു മുതൽ കൂട്ടാണ് തീർച്ച 👏👏👏👏 അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ ഉള്ള വിഡിയോകൾ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +2

      വരുന്നുണ്ട് ലോ കോസ്റ്റ് പോർട്ടബിൾ ടാങ്ക്

    • @shafeeqtanur9430
      @shafeeqtanur9430 4 года назад

      തീർച്ചയായും കാത്തിരിക്കുന്നു

  • @an.ma007
    @an.ma007 4 года назад +4

    *നല്ല വൃത്തിയുണ്ട്... അത് കൊണ്ടു കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്❤*

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      Yes... ഇടക്ക് ഇങ്ങനെ അതിലേക്ക് നോക്കി നിൽക്കാൻ രസമാണ്... ടെൻഷൻ റീലീസർ
      പക്ഷേ വെള്ളം കളർ മാറി മീനിനെ കാണാൻ ബുദ്ധിമുട്ടുണ്ട്...

    • @an.ma007
      @an.ma007 4 года назад

      @@OnceUponaTimeOUT നിങ്ങളുടെ ഈ വിഡിയോയോയിൽ പറഞ്ഞ പോലത്തെ ഒരു എയറേറ്റർ മാത്രമായി ഫിറ്റ് ചെയ്താൽ കറന്റ് ബിൽ ഒരു മാസത്തേക്ക് എത്ര വരും...!? Any ഐഡിയ?

  • @sidikhkwt3572
    @sidikhkwt3572 4 года назад +2

    താൻകളെ ഞാൻ അഭിനന്ദിച്ചിരിക്കുന്നു
    ആത്മാർത്ഥമായി ഇറങ്ങിയാൽ എന്തും വിജയിക്കുകതന്നെ ചെയ്യും God bless you

  • @savaridhason1303
    @savaridhason1303 4 года назад +3

    Super Bro congrats very good step by step explanations will be helpful for somany people. 👍

  • @rathishatutube
    @rathishatutube 4 года назад +2

    Kure videos kandathil best video.... Ellam valare clearai paranjathil santhosham.... Total video coverage from start to end is amazing

  • @sreekumars6029
    @sreekumars6029 4 года назад +2

    👍👍 വളരെ നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @indizoom
    @indizoom 4 года назад +2

    Ningal super aanu brother. Ith kandit njanum inspired aayi pond cheyan povuaanu. Thank you so much.

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ബെസ്റ്റ് ഓഫ് ലക്ക്

  • @matpa089
    @matpa089 4 года назад +17

    നമ്മുടെ നാട്ടിൽ എന്ത് കാര്യവും തനിയെ ചെയാൻ അറിയാമെങ്കിൽ മാത്രമേ വിജയം ഉള്ളൂ .. ഇതേ ടാങ്ക് പണിക്കാരെ വച്ച് ചെയിച്ചാൽ ഇരട്ടി cost വരും

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +7

      ദിവസം വെയ്കീട്ട് 2 മണിക്കൂർ മാത്രം സ്പെൻ്റ് ചെയ്യാതാൽ മതി പണി 4 ദിവസം നീളും എന്നേ ഉള്ളു...

  • @jimmycyriac8775
    @jimmycyriac8775 4 года назад +1

    ആത്മാർത്ഥതയുള്ള വളരെ നല്ല അവതരണം, ഭംഗിയായി ചെയ്തു. useful video.

  • @spmichael3
    @spmichael3 4 года назад +3

    സിമ്പിളായി എല്ലാം പറഞ്ഞുതന്നു . ഒരുപാടു നന്ദി. പിന്നെ ആ ചട്ടിയിലെ വെള്ളത്തിൽ കിടക്കുന്നതു അസോള അല്ല കേട്ടോ.

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      Yes... പക്ഷേ മീൻ തിന്നുന്നുണ്ട്... ഇപ്പോ യഥാർത്ഥ അസോള കിട്ടി...

  • @sureshk.v1176
    @sureshk.v1176 4 года назад +6

    Good effort... salute u..

  • @basilveldhose4288
    @basilveldhose4288 4 года назад +1

    വളരെ ഉപകാരപ്രദം ആയിരുന്നു, ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ഇടണം...
    Best of luck 🤝🤝

  • @josephantony4513
    @josephantony4513 3 года назад +1

    very well explained. Good.

  • @noushad3410
    @noushad3410 4 года назад +1

    Adipoli nallaa avadharanam A to Z ulkollochhuu

  • @njan2383
    @njan2383 4 года назад +1

    Suprb.... Kashtappadinulla phalam labikkum....

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад +1

    വളരെ നന്നായി ചെയ്തു... keep going.

  • @mohammedsharafudheen8661
    @mohammedsharafudheen8661 4 года назад +5

    നല്ല അവതരണം താങ്കളെ ഒന്നു നേരിൽ കാണാൻ സാധിക്കുമോ

  • @Arunkumar-kk3qu
    @Arunkumar-kk3qu Год назад

    The matter is you enjoyed lot, thats the satisfaction.

  • @rpnair33
    @rpnair33 4 года назад +3

    Few comments... Pump may not need 6m head for u that's y it's consuming 80w. My pump got 4m head and just 25w.
    You may have some issues with grow bed in future.. may be set bell siphon properly and the water need to dry out frequently
    Filling metal directly in filter will make ur cleaning process hectic hence drop metal after wrapping in net

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      വെഞ്ചുറി പമ്പിൻ്റെ പ്രവർത്തനം കൂടി ഉള്ളതിനാൽ ഈ പമ്പോ ഇതിനു മുകളിലേക്ക് ഉള്ളതോ ആവശ്യമാണ്... ബൈഡുകൾ ഡ്രൈ ആകണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല പുറത്തേക്കുള്ള പെപ്പ് ക്രമീകരിച്ചാൽ ബൈഡിലെ വെള്ളം അഡ്ജസ്റ്റ് ചെയ്യാം... പിന്നെ വെള്ളം മെറ്റലിനു മുകളിൽ വരില്ല... കൂടാതെ പുതിയ വെള്ളം നിറയുകയും പഴയ വെള്ളം പോവുകയും ആണ് ചെയ്യുന്നത്.. കല്ലുകളിൽ വരുന്ന പൂപ്പലിലുടെ ബാക്റ്റീരിയാ പ്രവർത്തനങ്ങളും നടക്കും... 1 kg ഉള്ള 40 കാർപ്പ് മീനും 2 മാസ മായ 50 തീലാപ്പീയയും 250 നടുത്ത് സൈപ്രനസ് കുട്ടികളും 1300 തീലാപ്പിയ കുട്ടികളും ഇതിൽ ഉണ്ട്... ഇവർക്ക് 3 നേരം പലതരം തീറ്റകൾ ടാങ്കിലെ വെള്ളത്തിൽ നിറയെ വേസ്റ്റ് ഉണ്ട് എന്നാൽ ഫിൽറ്റർ ആയി വരുന്നതിൽ ക്ലിയർ വാട്ടർ ആണ്...

  • @aboobackermanjeri4949
    @aboobackermanjeri4949 4 года назад +2

    ആരാ പറഞ്ഞത് കട്ല ഫിഷ് ബ്രീഡാവില്ലെന്ന്, ആദ്യം ഞാനും അതാണ് കരുതിയത്, പക്ഷെ ഞാൻ വളർത്തിയ കട്ല മീനുകളെ പിടിക്കാൻ കിണർ വറ്റി ച്ചപ്പോൾ അതിൽ നിറയെ കുഞ്ഞുങ്ങളായിരുന്നു, ഞാൻ മീനുകളെ പിടിച്ചത് കുഞ്ഞുങ്ങളെ ഇട്ട് 19മാസങ്ങൾക് ശേഷമാണ്,

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      പലരും പറഞ്ഞു... പിന്നെ ഞാൻ തർക്കിക്കാൻ പോയില്ല കാരണം വാങ്ങിയത് 1000 കുട്ടികളെ ആണ് അതിൽ സെപ്പർനസ് എന്ന മീനും ഉണ്ടായിരിക്കണം അത് റോഹുവുമായി ചെറിയ വ്യത്യാസ മേ ഉള്ളു... എന്നാൽ പിന്നീട് കരുത്തുള്ള കട്ടല പെൺ മീനുകൾ ഉണ്ടെങ്കിൽ ബ്രീഡ് ആകും എന്നു ബ്രീഡേഴ്സ് പറഞ്ഞു...

  • @shameerk5648
    @shameerk5648 4 года назад +1

    Kathirunna veedio supper

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 4 года назад +1

    Grow bed ല്‍ അടിയില്‍ inlet കൊടുക്കുക മുകളില്‍ outlet um അപ്പൊ metalil വെള്ളം full time ഉണ്ടാവും

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      അങ്ങനെ ഇടാൻ പാടില്ല കാരണം മെറ്റലിനു മുകളിൽ വെള്ളം വീഴണം ചെടികളുടെ വളർച്ചക്കും വേസ്റ്റുകൾ ഇടക്ക് റിമൂവ് ചെയ്യാനും കഴിയും വെള്ളം പുറത്ത് വരുന്ന ഭാഗത്ത് ഒരു ബെൻറ് കൊടുത്ത് ബഡിൻ്റെ ഉയരത്തിൽ പെപ്പ് കൊടുക്കുക അപ്പോഴും നീക്കും...

  • @bennyvarghese2947
    @bennyvarghese2947 4 года назад +1

    Verry useable video..

  • @febinshan9178
    @febinshan9178 3 года назад +1

    Very nice ✌️

  • @sajithk482
    @sajithk482 4 года назад +1

    Nice video... Good effort,👍

  • @gireeshbaby4313
    @gireeshbaby4313 4 года назад +1

    Super video bro

  • @gangasuresh9475
    @gangasuresh9475 4 года назад +1

    Good effort

  • @anjithkumar.c5762
    @anjithkumar.c5762 3 года назад +1

    After plastering u could have done brush bond

  • @rjkl2856
    @rjkl2856 4 года назад +6

    ഇപ്പോഴത്തെ മീൻ ഇറച്ചി വിലയനുസരിച്ചു അത്യാവശ്യം സൗകര്യമുള്ളവർ മീനിനെയും കോഴിയേയും വളർത്തണം അക്വാപോണിക്സ് ഇല്ലെങ്കിലും airation കൊടുത്താൽ മതി

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +6

      വിലയേക്കാൾ പ്രാധാന്യം മായമില്ലാത്ത ഭക്ഷണം കിട്ടും എന്നതിന് കൊടുക്കുക

  • @bistin100
    @bistin100 4 года назад +1

    Great effort bro 👍👍👍

  • @rijilkt8939
    @rijilkt8939 4 года назад +1

    സൂപ്പർ ആയി 👌👌👌

  • @anjumahesharan9099
    @anjumahesharan9099 4 года назад +1

    Super vivaranam

  • @hamzashanavas4339
    @hamzashanavas4339 6 месяцев назад

    Great 👍

  • @sadisaudijeddah6449
    @sadisaudijeddah6449 4 года назад +1

    All the best

  • @abdulkareemmuhammed5128
    @abdulkareemmuhammed5128 4 года назад +1

    Good

  • @sujith.s6336
    @sujith.s6336 4 года назад +3

    ചേട്ടാ ചേട്ടൻറെ pond ഉപയോഗിച്ചിരിക്കുന്ന വാട്ടർ പമ്പ് എയർ pump എവിടെനിന്നാണ് വാങ്ങിച്ചത്

  • @farmazystgardener
    @farmazystgardener 4 года назад +5

    ഈ വീഡിയോ കാണുന്നതിനു മുൻപ്‌ കുളം നിർമ്മിച്ച ഞാൻ....😜

  • @minu-mol4044
    @minu-mol4044 4 года назад +1

    നല്ല അവതരണം Goo D

  • @subrusfoodtravelevents4591
    @subrusfoodtravelevents4591 Год назад

    കൊള്ളാലോ 👍👍

  • @nihafathima1057
    @nihafathima1057 4 года назад +1

    പൊളിച്ചു

  • @jibuhari
    @jibuhari 4 года назад +2

    മിഷ്ടർ നിഖിൽ do you know me ? I just saw your channel video.. subscribed and wish you all the best for future acthivements...

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      Hai Jibu ഏട്ടൻ... എവിടെ ഒരു വിവരവുമില്ലല്ലോ... call me 9020 899 200

  • @user-bq1cs8qm3q
    @user-bq1cs8qm3q 4 года назад +1

    Super

  • @faith-vocalmusic4458
    @faith-vocalmusic4458 4 года назад +1

    Chilave kurache kudi but pond is very good

  • @masterprasul
    @masterprasul 4 года назад +1

    Super bro

  • @rahults2300
    @rahults2300 4 года назад +1

    Superb bro 😍

  • @prabinprasanthasimhan3782
    @prabinprasanthasimhan3782 3 года назад +1

    Tank kettiya shesham meen idum munnae ethra divasam vellam ketti nirthi.. vellathil enthokkey add cheythu

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад

      1 ആഴ്ച്ച ചാണക വെള്ളം നിർത്തുക

  • @Salil244
    @Salil244 4 года назад

    Very good

  • @nikhilchandrababu1342
    @nikhilchandrababu1342 4 года назад +1

    Good job bro😍

  • @UN-gk8yr
    @UN-gk8yr 4 года назад +3

    മച്ചാനെ ടാങ്കിൽ മീൻ ചാവുന്നത് എന്ത് കൊണ്ടാണ് സിമന്റ് ടാങ്ക്ൽ വല്ലതും ഒഴിക്കണോ അതോ വല്ലതും തേക്കാൻ ഉണ്ടോ reply pls.

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      മീൻ ഇടും മുൻപ് ഒരാഴ്ച്ച എങ്കിലും ചാണക വെള്ളം നിറച്ച് സീമന്റ് പുളി കളയണം

    • @UN-gk8yr
      @UN-gk8yr 4 года назад

      @@OnceUponaTimeOUT oke bro

  • @user-zq6qn5xn2z
    @user-zq6qn5xn2z 4 года назад +1

    Chetta njan 10×8 neelam veeethik 6 adik ith pole onn ketti.........eee filter setup cheiyyanam enn nirbendham undo.. enik eppo venelum vellam change cheiyyan pattum ...appo angane azche onn vellam mattiya pore..

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      മതി... മീനിൻ്റെ എണ്ണവും കൂടി കണക്കാക്കണം...

  • @maheshkattakadamahesh1975
    @maheshkattakadamahesh1975 4 года назад +1

    Spr video

  • @sms-lv6ei
    @sms-lv6ei 3 года назад +1

    solar must annee,, ippo vechu kaanum allee,,,

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад

      ഇല്ല... വയ്ക്കണം... ഇപ്പോ ഇതിൽ വരാൽ ആണ്

  • @sujith.s6336
    @sujith.s6336 4 года назад

    Video super

  • @afsalmaleth
    @afsalmaleth 4 года назад +1

    ചെറിയ 12 w (ഫിൽറ്റർ ടാങ്കിന് ഉപയോഗിക്കുന്ന) പമ്പും ,25 w എയറേറ്ററും വർക്ക് ചെയ്യുന്ന സോളാർ സിസ്റ്റത്തെ പറ്റി ഒരു വിഡിയോ ഇടുമോ,

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      തീർച്ചയായും സോളാർ ഓൺലെൻ കിട്ടാൻ ഇപ്പോ ടെറ്റാണ്

  • @anumolkm7049
    @anumolkm7049 4 года назад +1

    Filter illathe anabus ine valarthan patumo

  • @Hapenass
    @Hapenass 4 года назад

    കിടു

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 3 года назад +1

    Ingane oru tank aale vachu cheyyan ethra rupa chilavu varum plz

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад

      വീഡിയോ ലാസ്റ്റ് കണക്ക് ഉണ്ട്

  • @vipinraj9375
    @vipinraj9375 4 года назад +1

    കട്ട.പടുത്തു ഉണ്ടാക്കിയാൽ മതിയോ.. മണ്ണിന്റെ അടിയിലേക് എത്രാ വരി ഇടണം... രണ്ടു സൈഡിലും തേക്കണോ.. ഉറപ്പ് കിട്ടാൻ എന്തൊക്കെ ചെയ്യണം പറഞ്ഞു തരുമോ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      മതീ...
      തറ ഒരു വരി മതി...
      2 സൈഡ് തേച്ചാൽ നല്ലത്...
      വാട്ടർ പ്രൂഫിംഗ് & നല്ല കല്ല്... നല്ല പോയൻ്റിംഗ്

  • @adithv.s6481
    @adithv.s6481 2 года назад

    bro plast cheyytath p sand kond anno

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 года назад +2

    സൈഡും കൂടി തേക്കണം ഇല്ലെങ്കിൽ ബ്രിക്സ് പെട്ടന്ന് കേടുവരും

  • @amalsr2972
    @amalsr2972 4 года назад +1

    👍👍👍👍

  • @manshad989
    @manshad989 4 года назад +1

    ബ്രോ,,, അഞ്ഞൂർ അതിൽ കുറവ് മീനുകളെ ഇതുപോലെ ടാങ്കിൽ വളർത്തുമ്പോൾ മോട്ടോർന്റെ ആവിശ്യമുണ്ടോ,,?(കറന്റ്ചിലവില്ലാതെ ) അതൊന്നുമില്ലാതെ വളർത്തികൂടെ,,? പറ്റുമെങ്കിൽ യെപ്പോയൊക്കെയാണ് ക്‌ളീൻചെയ്യേണ്ടത്,,,,,

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      100 ലീറ്ററിന് 1 മീനിൽ കൂടിയാൽ എല്ലാം വേണം... ഇത്തരം മോട്ടോർ 45 60 80 വാട്ട്സേ വരു...

  • @humsafarnoufal
    @humsafarnoufal 4 года назад +1

    ഇത്രയും സേഫ്റ്റി ആവശ്യമില്ല

  • @Malayalicouple
    @Malayalicouple 2 года назад +1

    Ee Puthiya cement tank il snake kerumo ?

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад

      വല ഇടു വശങ്ങളിൽ ഇരുമ്പു പൈപ്പ് വയ്ക്കണം... ഇല്ലെങ്കിൽ തവളകൾ കയറും... പാമ്പും

  • @zubirthazhathathill4574
    @zubirthazhathathill4574 4 года назад +1

    Solar inverter vilkanund 1100wats 8000rs luminos

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ബാറ്ററി ഉണ്ടോ... :P

    • @zubirthazhathathill4574
      @zubirthazhathathill4574 4 года назад

      @@OnceUponaTimeOUT batatari und (suprate)2500 +panal40wats2500 solar ravile9manikonakkiyal5vare (alla enkil invertarnhantharam patari150ah+panal160wats ningalvangikkolu

  • @ajaj8542
    @ajaj8542 3 года назад +2

    നീളം വീതി ആഴം

  • @sarathr6061
    @sarathr6061 3 года назад +1

    Bro enganaa undd......

  • @nindukumartn
    @nindukumartn 4 года назад +2

    10*10*3.5 9910 ലിറ്റർ വെള്ളം കൊള്ളും

  • @fishworld3722
    @fishworld3722 4 года назад +1

    Bro, കമ്പി കൊണ്ട് ഒരു ലയർ നാല് സൈഡും വർക്കേണ്ടേ , അല്ലെങ്കിൽ വാട്ടർ പ്രഷർ കൊണ്ട് വിള്ളൽ വരില്ലേ?

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      കല്ല് 8" X 8 "x 12" ആണ് ഒരു കല്ല് 30 kg മുകളിൽ വരും പൊട്ടില്ല... പിന്നെ നല്ല സിമൻ്റ് പാക്കിംഗ് ചെയ്യണം...

    • @scoobyjulie5317
      @scoobyjulie5317 4 года назад

      @@OnceUponaTimeOUT ബേസ്‌മെന്റ് പാറ കൊണ്ട് കെട്ടാത്തത് എന്താ ?

  • @ashiquepj
    @ashiquepj 4 года назад +1

    🔥🔥

  • @Pakkagramavasi
    @Pakkagramavasi 2 года назад +1

    ചേട്ട നെഗറ്റിവ് പറയുവാണന്ന് വിചാരിച്ചാലും കുഴപ്പം ഇല്ല...സത്യതിൽ ഇതു പോലെ കാശ് ഇറക്കി മിൻ വളർത്തൽ ലാഭം ഇല്ല....പിന്നെ ആക ഒരു സുഖം ഇതിനെ വളർത്തുമ്പോൾ ഒരു മനസ്വിന്റെ സുഖം അത് മാത്രം..... ചേട്ടന്റെ മറുപടി പ്രതീഷിക്കുന്നു.

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад +1

      ഇത് ഞാൻ നിർമ്മിച്ചത് നഴ്സറി പോണ്ട് ആയി ആണ് എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... പിന്നെ ഈ ടാങ്ക് വ്യവസായികമായി മീൻ വളർത്താൻ ഉള്ളത് അല്ല വീട്ടാവശ്യങ്ങൾക്ക് നല്ലത് ആയി ആണ് ചെയ്തത്... അതിന് ഈ ചീലവ് വലുത് ഒന്നും അല്ല... വർഷങ്ങൾ നിലനിൽക്കുന്ന നിർമ്മിതി ആണ്... പിന്നെ എന്റെ വ്യാവസായിക കുളങ്ങളെ പറ്റിയും വ്യവസായിക മീൻവളർത്തൽ ലാഭകരമോ എന്നതിനെ പറ്റിയുമൊക്കെ കുറേ വീഡിയോ ഇട്ടിട്ടുണ്ട്...

    • @Pakkagramavasi
      @Pakkagramavasi 2 года назад

      @@OnceUponaTimeOUT okay

  • @lovlychandran3303
    @lovlychandran3303 4 года назад +1

    Air pump ethanu nallath. 4&4 size kulam.please reply.meen kunjunghale eviday kitum.place kozhikod

  • @rajeevkkmnd481
    @rajeevkkmnd481 4 года назад +1

    ചേട്ടാ, അക്വാപൊണിക് ചെയ്യാതെ ടാങ്കിൽ വാട്ടർ ക്യാബേജ് വളർത്തിയാൽ കുഴപ്പമുണ്ടോ.. അങ്ങനെ ചെയ്യുമ്പോൾ വെള്ളം മാറ്റേണ്ട ആവശ്യമുണ്ടോ .? Pleas reply...

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      ഈ ടാങ്കിൽ ഉണ്ടായിരുന്നു... മീനുകൾ അവയുടെ വേരുകൾ തിന്നും പെട്ടന്ന് അളിഞ്ഞു പോകും... ഹെ ഡെൻസിറ്റി ആണെങ്കിൽ 1 മീൻ /100 Ltr മുകളിൽ ആന്നെങ്കിൽ ഫിൽറ്റർ വേണം

    • @rajeevkkmnd481
      @rajeevkkmnd481 4 года назад +1

      @@OnceUponaTimeOUT thanks😍

  • @jiyadsha5124
    @jiyadsha5124 4 года назад +1

    Chetta..enganthe..oru kullathil ekdesham..ethra meen poovvum.. ?

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      100 ltr 1 fish... That good for growth.. air and filter koduthal kuduthal idam

  • @Mabasithk71
    @Mabasithk71 4 года назад +1

    Broo.. cement tankil poopal varum ennu parayunnu ellavarum.. athu sheryano?? Apiprayam parayuo

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      പൂപ്പൽ അല്ല പായൽ... അത് മീനിന് നല്ലത് അല്ലേ...??? പഴയ കുളക്കടവുകൾ കണ്ടിട്ടില്ലെ അതിൽ തീറ്റ പോലും കൊടുക്കാത്ത വലിയ മീനുകൾ ഇല്ലേ...??? അമ്പലം പള്ളി കുളങ്ങൾ...

    • @Mabasithk71
      @Mabasithk71 4 года назад

      Once Upon a Time 🥰👍

  • @malumanu3247
    @malumanu3247 3 года назад +1

    Bro എത്ര സിമന്റ്‌ കട്ടയാണ് ഉപയോഗിച്ചത്

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад

      വീഡിയോ ലാസ്റ്റ് കണക്ക് ഉണ്ട്

  • @chinnantechtravels2102
    @chinnantechtravels2102 3 года назад

    Hi

  • @blastit3680
    @blastit3680 3 года назад

    Plastering cement ratio parayamo

  • @Shehin-dy2ug
    @Shehin-dy2ug 4 года назад +1

    All type ornamental fish available

  • @ishaqkrs4133
    @ishaqkrs4133 4 года назад +1

    മത്സ്യങ്ങളെ വളർത്താൻ ഇത്ര ലിറ്റർ വെള്ളത്തിൽ എത്ര എണ്ണം എന്നുള്ള കണക്ക് ഉണ്ടോ.
    1000 ലിറ്റർ കൊള്ളുന്ന ടാർപോളിൻ ഷീറ്റ് സെറ്റ് ചെയ്യാൻ നിൽക്കുന്നു

  • @Jithindrisya
    @Jithindrisya 4 года назад

    Bro.... niz...

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      പരിമിതികൾ ഉണ്ട്... ശരിയായി വരും.... :D

  • @anumolkm7049
    @anumolkm7049 4 года назад +1

    Anabas fish ethra naal valarthiyalanu valuthavuka??

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ഏതു മീൻ ആണെങ്കിലും കുട്ടികൾ ആയിരിക്കുമ്പോൾ കൊടുക്കുന്ന പ്രോട്ടീൻ തീറ്റയും കുളത്തിലെ മീനീൻ്റെ എണ്ണവും അമോണിയാ PH കണ്ടൻറും അനുസരിച്ച് ആകും... എല്ലാം കൃത്യമായി പാലിച്ചാൽ ഉള്ളത് നല്ല ഗ്രോത്ത് കിട്ടും...

  • @mielcheruthen9761
    @mielcheruthen9761 4 года назад +1

    Ethra inch kanathil anu concrete down side cheythath bro?

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      സ്റ്റുഡിയോ കാരൻ്റെ സ്വന്തം പണി ആണ് ഒരു 4" കാണുമായിരിക്കും 2" കനത്തിൽ തേച്ചു... വാട്ടർ പ്രൂഫിംഗ് ഉണ്ട്...

  • @muthusulthan6081
    @muthusulthan6081 4 года назад +1

    Snake.. meenine kazhikko.... guppiesine kazhikko
    ..........??

  • @antonykp6498
    @antonykp6498 4 года назад +1

    Century injecter എവിടെ മേടിക്കാൻ കിട്ടും സുഹൃത്തേ

  • @dhanmp
    @dhanmp 3 года назад

    കുളം റെഡി ആയി, ഫിൽറ്റർ ആൻഡ് എയർ സപ്ലൈ ഇല്ലെങ്കിൽ എന്തൊക്കെ പ്രോബ്ലെസ് ആണ്‌ ഭാവിയിൽ ഉണ്ടാകുക...4500 L ആണ്‌ ടാങ്ക് കപ്പാസിറ്റി..

    • @OnceUponaTimeOUT
      @OnceUponaTimeOUT  3 года назад

      4500/100=45 fish engil valiya kuzhappam illa, air illengil watwr oxigen kurayum... filter illengil amoniya kuduthal aakum.... fish chavum...

  • @rethraj
    @rethraj 4 года назад +1

    What about the total expense for this? Good work

  • @agrippino8331
    @agrippino8331 3 года назад +1

    Current charge athra aakum

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад

      പോണ്ട് മോട്ടോറുകൾക്ക് കുറവേ വരു 40-60 വാട്ട്സ്

  • @anaschmkanas4053
    @anaschmkanas4053 4 года назад +1

    Pump full time work ano enkil daily ethra unit avum ethra vats pump anu plz parayumo

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 4 года назад +1

    Too small video, please add some more.

  • @fairoosworld8900
    @fairoosworld8900 3 года назад

    Bro meen kothukinta lava kodukamow

  • @oldmanadventurest3672
    @oldmanadventurest3672 3 года назад +1

    Bro I am Sohail from Pakistan.plz add Urdu or English caption subtitle

  • @abinanthraveendran421
    @abinanthraveendran421 2 года назад +1

    Ventury evade kittum

  • @sajeevank9174
    @sajeevank9174 3 года назад

    Cement tank successfully aanno brooo

  • @jerinthomas2095
    @jerinthomas2095 4 года назад +1

    ഏത് മോട്ടോർ ആണ് അക്വാപോണിക്സിൽ യൂസ് ചെയ്യുന്നത്

  • @sujith.s6336
    @sujith.s6336 4 года назад +1

    ഹലോ ചേട്ടാ ഈ ടാങ്ക് നിർമ്മിക്കാൻ മൊത്തം എത്ര രൂപയായി മെറ്റീരിയൽ അടക്കം എല്ലാംകൂടി എത്ര രൂപ ആയി

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      വീഡിയോ യുടെ അവസാനം ഉണ്ട്...

    • @jobinvarghese2890
      @jobinvarghese2890 4 года назад

      All the bst chetta njanum ithuchayan plan chayunnu aniku kurachu karyam paranju tharamo

    • @matpa089
      @matpa089 4 года назад

      48000 വളരെ കുറഞ്ഞ റേറ്റ് ആണ്. പക്ഷേ ലബർ ചാർജ് കൂട്ടിയിട്ടില്ല

  • @abdurehmantk9650
    @abdurehmantk9650 4 года назад +1

    ഗ്രോബെഡിന്റെ മുകൾ ഭാഗം ഒരിക്കലും നനഞ്ഞിരിക്കാൻ പാടില്ല

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      അങ്ങനെ ഉണ്ടാകില്ല... ഗ്രോ ബെഡ് വാട്ടർ ലെവൽ അഡ്ജസ്റ്റ് ചെയ്യാം.. ഫുൾ കാലി യാക്കാം...