Good video... ഞങ്ങളുടെ investments..emi..debts.. credits..ellam രണ്ടുപേർക്കും അറിയുന്നപോലെ എഴുതി വച്ചിട്ടുണ്ട്..even mobile password..bank app password etc...
ഇങ്ങനെ പാർട്ണർ/ നോമിനി അറിയാതെ ഉള്ള മ്യൂച്ചൽ ഫണ്ട് അഥവാ ഇൻവെസ്റ്റർ മരിച്ചു കഴിഞ്ഞാൽ എങ്ങനെ ആകും തിരികെ ലഭിക്കുക. അതിനു എക്സിറ്റ് ലോഡ് ബാധകമാണോ? Sip എങ്ങനെ സ്റ്റോപ്പ് ആക്കാം?
Good video... ഞങ്ങളുടെ investments..emi..debts.. credits..ellam രണ്ടുപേർക്കും അറിയുന്നപോലെ എഴുതി വച്ചിട്ടുണ്ട്..even mobile password..bank app password etc...
നല്ല കാര്യം 💯
good
Excellent views ❤
Very good topics, Today same thing discussed with my friend, same thing happened my friend circle. Some money dealings- no idea of family members
Thanks for sharing
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു decipline familiyil പൊതുവെ കുറവാണല്ലോ, ഇതു കണ്ടെങ്കിലും ആൾക്കാരുടെ ചിന്ത മാറ്റട്ടെ
Very good information
Sir..NITCL cash deposit cheyunathu safe or not...They are now providing a better intrest.. can you gave me a advice?
Good informations👍
Thanks
Kindly make a video on investment in ncd
Sure
Chettan enik 1lakh monthly mati vekn pattunund njan ath save chytha pore evidelum kond invest cheyyano??
Invest cheyyanam. Njan money Save cheythu but invest cheyyan ariyillayirunnu.time nd money angane kure poyi.
Enthayalum cheyanam randum thamil orubad diff undu
ഇൻവെസ്റ്റ് must ആയിട്ട് ചെയ്യണം. Save ചെയ്യുന്ന പൈസ ഒരു dumping ആണ്, only ഇൻവെസ്റ്റ്മെന്റ് will grow your money.
Save cheyta mati. Invest cheytal ellam pokum
അങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടോ...@@aksrp258
Well said
❤
ഇങ്ങനെ പാർട്ണർ/ നോമിനി അറിയാതെ ഉള്ള മ്യൂച്ചൽ ഫണ്ട് അഥവാ ഇൻവെസ്റ്റർ മരിച്ചു കഴിഞ്ഞാൽ എങ്ങനെ ആകും തിരികെ ലഭിക്കുക. അതിനു എക്സിറ്റ് ലോഡ് ബാധകമാണോ? Sip എങ്ങനെ സ്റ്റോപ്പ് ആക്കാം?
Hello sir GoodAfternoon
Very important tip
Thanks for watching
very Good vedio
🎉
Sir enk 5 lakhs gold loan und ath pettann theeran oru chitti cheeran agrhikunnu eth nallthno plz reply
5lakh 25month cheru
ചിട്ടിയ്ക്ക് അടയ്‌ക്കേ ണ്ട തവണ തുക മുടക്കമില്ലാതെ എല്ലാ മാസവും ഗോൾഡ് ലോണി ലേയ്ക്ക് അടയ്ക്കുക. ചിട്ടി യിലൊന്നും ചേരരുത്. 👍🏻
ചിട്ടിയിൽ ചേരാതെ ആ പണം gold ലോൺ അടക്കാൻ ഉപയോഗിക്കുക..എനിക്ക് പറ്റിയ അബദ്ധമാണ്..ചിട്ടി അടിക്കുന്നുമില്ല ലോൺ പുതുക്കി മടുത്തു..
👌 video
😊
Teji Mandi ആപ്പിലൂടെ Mutual fund Start ചെയ്യാൻ കഴിയുമോ
Groww polullaa... Reputed app upayogikk....
First view
❤
Sir പേര് പറഞു കുറച്ചു മെസ്സേജ് വരുന്നു സർ ആണോ
Inger business pidikkan vidunnata. Mind cheyyenda