നിങ്ങൾ ബാറ്ററി വാങ്ങുമ്പോൾ വിഡിയോയിൽ കണ്ട കമ്പനിയുടെത് വാങ്ങരുത്. ഇവരുടെ 5 ബാറ്ററികൾ ടെസ്റ്റ് ചെയ്തപ്പോൾ ഓരോന്നിലും വ്യത്യസ്ത ബാക്കപ്പ് ആണ് കിട്ടിയത്, നിലവാരം കുറവാണ്.
Helo..ente kaiyil lg lgabc21865 2800mah lithium ion battery (4 ennavum) FST 18650 2000 MAH battery (4 ennavum und) bro last itta DIY kit eniku use chyn kazhiyumo ee battery add.chythu??
കേ ഡായ ടോർച്ച്.head light കൊതുക് ബാറ്റ് തുടങ്ങിയവയുടെ ബാറ്ററി ചാർജ് ചെയ്യാൻ ഏലുപ്പവഴി കാണിച്ചു തന്നിരുന്നു. വളരെ അധികം ഉപകാര.പെട്ടൂ അതിൽ പറഞ്ഞ പ്രകാരം അതിൻ്റെ കട്ട് ഓഫ് ചാർജർ നിർമാണം ഒന്ന് വീഡിയോ ചെയ്താൽ വളരെ.ഉപകാരം ആയിരുന്നു
ബ്രോ, ഞാൻ ഇതുപോലെ പവർ ബാങ്ക് module വാങ്ങി, ഇൻപുട് 3000 mAh ഉള്ള ബാറ്ററി കൊടുത്താൽ അതിലുള്ള ic കരിഞ്ഞു പോകന്നുപോയി... 😥കാരണം എന്തായിരിക്കും... ic നല്ലതുപോലെ ചൂടായതുകൊണ്ടാണോ..?
ബ്രോ ബാറ്ററിയിൽ തന്നെ ഉണ്ടാകും ആംപിയർ.. മൂന്നു ആംപിയറും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന ആമ്പിയറിന്റെ അല്പം കൂടി കൂടിയ ആമ്പിയർ ഉള്ള ബോർഡ് വാങ്ങാം... അല്ലെങ്കിൽ പവർ ട്രാൻസിസ്റ്റർ ഉപയോഗിച്ച് വേണ്ട ആംപിയർ തനിയെ നിർമിക്കാം
Battery ഇവിടെ കാണിച്ചത് ക്വാളിറ്റി kuranjavayanu അതിലും നല്ലത് scrap ലാപ്ടോപ് battery യിൽ നിന്നും നല്ല ബാറ്ററി ഇളക്കിയെടുത്തു നിർമിക്കാം ഇതിൽ കാണിച്ച same ബാറ്ററി anu ലാപ്ടോപ് batteryilum ഉള്ളത് ഞാൻ 3300mah ഉണ്ടാക്കി 😊
9900mah battery 100rs no..? 9900*2=18800. 18.8Ah...? That small batteries don't provide that much power max power may upto 2000-3300mAh only. 9900mah only in labelling.
13000 MAh പവർ ബാങ്കിന് 5 v 2-0 A Inputഉം DC 5 v 2.1 A out Put ഉം ഉള്ള ഒരു ബോർഡ് വേണം ഇതിൽ കാണുന്നില്ല 2 USB ബോർഡിന് ഒരു സൈഡിൽ മുകൾവശത്ത് താഴെയുo മുകളിലുമായി വരുന്ന റിക്ടങ്കിൾ ബോർഡ് ആണ് വേണ്ടത്. കിട്ടുമോ
@@hameedorbit ഞാൻ ഒരു ksrtc കണ്ടക്ടർ ആണ്, ഞങ്ങൾ ഉപയോഗിക്കുന്ന ടിക്കറ്റിങ് മെഷീൻ പലതിനും ഇപ്പോൾ ചാർജ് നിക്കുന്നില്ല, ആയതിനാൽ ഓരോ ട്രിപ്പിനും ഇടയിൽ ചാർജ് ചെയ്യേണ്ടി വരുന്നു. 9v, 2 amp ന്റെ ഒരു പവർ ബാങ്ക് ഉണ്ടാക്കാനുള്ള സെറ്റപ്പ് ആണ് ഞാൻ ഉദ്ദേശിച്ചത്. ഒരു suggetion കിട്ടിയാൽ എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപയോഗപ്പെടും.
@@kiranprakash2874 ithe power bankil ithiri koodi quality koodiya battery iduka. Ennittu oru boost converter board(9v or adjustable) vangichu ittal mathi
അസ്സംബ്ളി ചെയ്തെടുക്കുന്ന പവർ ബാങ്കുകൾ കണ്ടിന്യൂവിറ്റി ഉള്ളതാണോ? അതായതു് പവർ ബാങ്കിൽ നിന്ന് മൊബൈൽ ചാർജ്ജ് ചെയ്യുമ്പോൾ തന്നെ പവർ ബാങ്കും ചാർജ്ജ് ചെയ്യാമോ?
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
ruclips.net/user/OrbitTips
താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
Hii...ningade number onnu tharoo..oru doubt chodhikanann
അതും എങ്ങനെയ നമുക്ക് ampher rate kurakkunne
ഫസ്റ്റ് കാണിച്ചില്ലേ ചെറിയ ബോഡ് രണ്ട് ബാറ്ററി ഇടുന്ന ബോർഡ് ?? അതിൽ battariyude എണ്ണം കൂട്ടിയാൽ ബോഡ് kedavumo???
പവർ ബാങ്കിൻ്റെ ബോഡ് എവിടെ യാണ് കിട്ടുന്നത്'. അത് ഒന്ന് അയച്ച് തരാമോ
Enik oru power bank undaki tharavo
ഒരു സംശയത്തിനും ഇട വരാത്തവിധം വിശദമായി വിശദീകരിച്ചു തരുന്ന താങ്കളുടെ ശൈലി വളരെ അനുഗ്രഹമാണ് നന്ദി ഒരുപാട്.
Welcome brother.
നിങ്ങൾ ബാറ്ററി വാങ്ങുമ്പോൾ വിഡിയോയിൽ കണ്ട കമ്പനിയുടെത് വാങ്ങരുത്. ഇവരുടെ 5 ബാറ്ററികൾ ടെസ്റ്റ് ചെയ്തപ്പോൾ ഓരോന്നിലും വ്യത്യസ്ത ബാക്കപ്പ് ആണ് കിട്ടിയത്, നിലവാരം കുറവാണ്.
താങ്ക്സ് ചേട്ടാ, വ്യൂവേഴ്സിനോട് കാണിക്കുന്ന ഈ ആത്മാർഥതയാണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തമാക്കുന്നത്.❤️
എക്സ്പീരിയൻസ് ഷെയർ ചെയ്തതിന് നന്ദി സർ, എന്റെ ഇഷ്ടചാനലുകളിൽ ഒന്നാണ് ഇത്.
അപ്പൊ best baterry ആണോ link ൽ ഉള്ളത്. അതിനു mAh കൂടുതൽ ഉള്ളത് ഏതാ
Helo..ente kaiyil lg lgabc21865 2800mah lithium ion battery (4 ennavum) FST 18650 2000 MAH battery (4 ennavum und) bro last itta DIY kit eniku use chyn kazhiyumo ee battery add.chythu??
Ee battery athrayum mah illato... Thatipaaa..
വളരെ ഉപകാരപ്രദമായ വിഡിയോ വാങ്ങുവാനുള്ള ലിങ്കും കൂടെ ഉൾപ്പെടുത്തുന്നത് കൊണ്ട് ഒരുപാട് തിരയേണ്ട ആവശ്യം ഇല്ല
thanks brother.
I have also made one please see my videos
ഹമീദ് ഭായ്, വീഡിയോ കണ്ടു, ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ, എന്റെ പവർ ബാങ്ക് കേടായി ഇരിക്കുന്നു, ഈ ടെക്നിക് ഉപയോഗിക്കം....നന്ദി..കൂടെ ആശംസകൾ
Welcome sir.
ഓരോ വിഡിയോയും ഉപകരപ്രദം ലളിതം വ്യത്യസ്ഥം , എവിടുന്നു കിട്ടുന്നു ഇത്രത്തോളം വിഷയങ്ങൾ you are brilliant...
പറഞ്ഞിട്ട് കാര്യമില്ല സഹോ, ഇലക്ട്രോണിക്സ് ഇങ്ങേരുടെ കുലത്തൊഴിലാണ്. ഇതും ഇതിനപ്പുറവും കാണേണ്ടിവരും. എല്ലാം കിടിലൻ ഐഡിയകൾ.
thanks brother.
ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക.......
@@GLENTECH oo.ippo varam
ബോർഡുകൾ വാങ്ങാനുള്ള ലിങ്കുകൾ
1 amzn.to/2DY0Kj0
2 amzn.to/2GAd4Kk
3 amzn.to/2XcyzWB
4 amzn.to/2VcmqiJ
കിറ്റുകൾ വാങ്ങാനുള്ള ലിങ്കുകൾ
1 amzn.to/2DTAC9g
2 amzn.to/2DX86n0
3 amzn.to/2Xbxuyi
4 amzn.to/2EiYfcB
5 amzn.to/2V7bu5W
6 amzn.to/2DY5l4T
2200 mAh ബാറ്ററി വാങ്ങാനുള്ള ലിങ്ക്
amzn.to/2SP3kCw
Syska പവർ ബാങ്ക് വാങ്ങാനുള്ള ലിങ്ക്
10000 mAh amzn.to/2BNkaaf
20000 mAh amzn.to/2V9OsLC
Mi പവർ ബാങ്ക് വാങ്ങാനുള്ള ലിങ്ക്
10000 mAh amzn.to/2BP5qaR
20000 mAh amzn.to/2GCBEdy
Battery price is high in Amazon
Hameed Orbit ഇക്ക... ഈ പവ്വർ ബാങ്ക് ഫുള്ളായി എന്ന് എങ്ങനെ അറിയാം???
Bro.. I need help..Mi..powrbank 20000mah.. board complaint ayya battery enthenkilum cheyyan sadikumo???
9900 mah battery vanganulla link thannilla...
@@vp4935 price or link
നിങ്ങൾ ഒരു സംഭവം തന്നെ, ബ്രോടെ എല്ലാം വീഡിയോസും ഇന്നലെ കുത്തിയിരുന്നു കണ്ടു, എല്ലാം ഉപകാരപ്പെടുന്ന വീഡിയോസ്,
Ithu undakki working anu. Thank you. Boardum batteryum ernakulam pallimukku ulla matha electronicsil labhyamanu.
Battery എവിടെ കിട്ടും? Which is better, shop or online? ഇന്നത്തെ കാലത്ത് branded power bank പോലും കളിപ്പീരാണ്, ഇതാണ് best, thank you bro.... 😊😊
Thrissur post office roadil ulla "kerala Electronic" enna shopil unde parts. Aa road full electrical &electronics shop anne
Good
Enna ini onnum nokanila......edukada vandi.....poda nere Thrissur k😎🙏
Trishur naan angu eduthu,,,
Thankyou
Kit entha..vila
നല്ല വ്യക്തമായി വളരെ ലളിതമായി പറഞ്ഞു തരുന്ന ഹമീദ് ഓർബിറ്റ്. നന്ദി
ഹമീദ് താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് നല്ലതാണ് സൂപ്പർ
കേ ഡായ ടോർച്ച്.head light കൊതുക് ബാറ്റ് തുടങ്ങിയവയുടെ ബാറ്ററി ചാർജ് ചെയ്യാൻ ഏലുപ്പവഴി കാണിച്ചു തന്നിരുന്നു. വളരെ അധികം ഉപകാര.പെട്ടൂ അതിൽ പറഞ്ഞ പ്രകാരം അതിൻ്റെ കട്ട് ഓഫ് ചാർജർ നിർമാണം ഒന്ന് വീഡിയോ ചെയ്താൽ വളരെ.ഉപകാരം ആയിരുന്നു
നിങ്ങൾ നൽകുന്ന അറിവുകൾക്ക് നന്ദി വാക്കുകളിൽ ഒതുങ്ങില്ല.
Welcome brother.
Thank you. Emergency lightil charging wire size cheruthayal charging speed kurayumo.plz replay
Hameed bai, oru transformer soft start undako please....sound amplifier popup sound illathakkaan....RUclipsil ithine kuriche oru nalla video polumillya...please...
ഇലക്ട്രോണിക്സ് റിപ്പയറിങ് പഠിക്കാൻ ഏതു കോഴ്സ് ആണ് പേടിക്കേണ്ടത്
ഹമീദ്ക്ക.
ഇതിൽ എങ്ങനെ 45W fast charge support ചെയ്യുക. അതിന് ഏത് parts ആണ് add ചെയ്യേണ്ടത് ??
Power bank undakkan kure youtube l serch cheythu appol aarum ingane ullath cheyyunnath kandilla ippol an anganathe onnu kittiyath tnx
Welcome brother.
6v, 4.5ah emergency യുടെ ബാറ്ററി കൊണ്ടു പവർ ബാങ്ക് ഉണ്ടാക്കാൻ പറ്റുമോ?
Thankyou.thangalude.thiramVideokalkanarunde.SuperChanel
ഈ charging ബോർഡ് മാക്സിമം 1A or 1.5A മാത്രമേ support ആവുകയുള്ളൂ....അതിൽ കൂടുതൽ ബാറ്ററി ഉപയോഗിച്ചാൽ ആ ബോർഡ് ചൂടാവും..കേടാകാനും സാധ്യത ഉണ്ട്.
Ethra nalla vedio hameed ninkalude vedio ellam upakarapratham thanne.asamsakakal.ninkalude chanal eniyum valarette.
നന്ദി.
ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക.......
ചാർജ് ചെയ്യുമ്പോൾ USB പോർട്ട് ചൂടാവുമോ? MAh കൂടുമ്പോൾ USB ബോർഡ് മാറ്റേണ്ടി വരുമോ?
വരും...
വളരെ നന്നായി ഒന്ന് ശ്രമിച്ചു നോക്കണം സംശയമുണ്ടെങ്കിൽ പറഞ്ഞു തരണം സാർ
Ok സർ
Very useful video. Very easy to understand. 👍🏼
Ippozhathe 20w okkeyulla two way fast charging power bank video koode cheyyamo..
ബ്രോ കൊറച്ചു ഡൌട്ട് ണ്ട് 3.7 ബാറ്ററി കൊടുക്കുകയാണെങ്കിൽ 5v output kittumo athupole battrikum boardinum okke endhu vila varum ennu kodi paranju tharanam
പൊളിച്ചു. great work.... well done
ബ്രോ, ഞാൻ ഇതുപോലെ പവർ ബാങ്ക് module വാങ്ങി, ഇൻപുട് 3000 mAh ഉള്ള ബാറ്ററി കൊടുത്താൽ അതിലുള്ള ic കരിഞ്ഞു പോകന്നുപോയി... 😥കാരണം എന്തായിരിക്കും... ic നല്ലതുപോലെ ചൂടായതുകൊണ്ടാണോ..?
Nicely explained.
Thank you
ee module 12v battery il kodukkaamo video il ethra volt vare module lil support cheyyamenn paranjillallo
താങ്കളുടെ ഈ വീഡിയോ വളരെയധികം ഉപകാരപ്രദമാണ് ഏറെ പ്രതീക്ഷിച്ച വീഡിയോ ആശംസകൾ സഹോദരാ...
Adipoli Ayi....... 🌹🌹
വളരെ ഉപകാരപ്രദമായ video..
Thanks
Welcome brother.
ഞാൻ ഒരു display board വാങ്ങിയിരുന്നു അത് ബേട്ടറി യും മായി ഷോൾഡർ ചെയ്യുന്നത് ഏത് തരം വയർ ആണ്. പറഞ്ഞു തരുമോ?
10 ബാറ്ററി തമ്മിൽ എങ്ങനെ ഷോൾഡർ ചെയ്യാം
3.7 volt battery 2 എണ്ണം ആകുമ്പോൾ 6 volt ആകുമ്പോൾ 7805 transistor കൊടുത്താൽ 5volt ആകില്ലെ ampere വ്യത്യാസമാണെങ്കിൽ phone ന് കുഴപ്പം സംഭവിക്കുമോ
We can use 2 socket in this powerbank
ഉപകാരപ്രദമായ അറിവ് താങ്ക്സ് ബ്രോ
Please see my videos
Mobile battery use cheyyan pattuo
Good,
Adutha videos udane varumenn predheekshikunu.
Thanks ekka.
Ok ബ്രോ, Welcome.
See my videos too
Thiruvananthapurathu ninnu 3.7 v 20000mah thott 6000mah inu akath oru battery ethra rupa avum chetta athupolathana 5v 2amp outvaruna oru battery boardum ethra rupa abum chetta
Fast charging power Bank untakkan cost etha rate 20000 mah
ടേർച്ചിലുപയോഗിക്കുന്ന 4.8 v-1100 Mah ബാറ്ററി ഇതിന് ഉപയോഗിക്കാൻ പറ്റുമോ
Ithokke parayumbol oro partsum edukumbol athintyoke price koodi onnu paranjhal kooduthal nannayirikum athillathathu ithinte oru poraimayanu sharikulla price ariyillenkilum oru ekadheshamenkilum paranjhoode
Scootaril fit cheyyan പറ്റുന്ന ഒരു charger ഉണ്ടാക്കുന്ന വീഡിയോ undakkamo ?? ഉപകാരപ്രദമാകും
Ok, ചെയ്യാം
വളരെ ഉയോഗപ്രദമായ വീഡിയോ.
thanks brother.
Nilavil 3 batteri ayirunnu power bankine njan athe laptopinte 3 vere batteriyum koodi kooty aarakki pakshe charge full aakunnilla ini battery mah diffrent ayathu kondano pls reply
Shariyakkan enthane cheyyendathe battery kuyappamilla athil 4 battery 3.5 voltum bakki 2ennam 1.5 voltum aane kanichathe pls reply
ഹമീദെ ഒരു സംശയവും ചോദിക്കാനില്ലാത്ത വിവരണം വളരെ നന്ദി ഈ അറിവ് ഷെയർ ചെയ്തതിന് വീണ്ടും കാത്തിരിക്കുന്നു
മച്ചാനെ താങ്ക്സ് 😘😍😍😍
3.7 വോൾട്ടിന്റെ 3ബാറ്ററി ഉണ്ടെങ്കിൽ എത്ര അമ്പിയറിന്റെ ബോർഡ് ആണ് വാങ്ങേണ്ടത്?
ബ്രോ ബാറ്ററിയിൽ തന്നെ ഉണ്ടാകും ആംപിയർ.. മൂന്നു ആംപിയറും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന ആമ്പിയറിന്റെ അല്പം കൂടി കൂടിയ ആമ്പിയർ ഉള്ള ബോർഡ് വാങ്ങാം... അല്ലെങ്കിൽ പവർ ട്രാൻസിസ്റ്റർ ഉപയോഗിച്ച് വേണ്ട ആംപിയർ തനിയെ നിർമിക്കാം
Fast charging chyn paatttumo
Ee power bank inta borad njan online ninnum vanghi. Battery connect chaythu. 30 sec kazhiyumpol cut off akkum entha problem
Adipoli video chetta.. pakshe battery maatram chathan aayi pooyi...
താങ്ക്സ് ബ്രദർ, ചെയ്തു കാണിക്കാൻ കൈയിൽ ഉണ്ടായിരുന്നത് ഉപയോഗിച്ചൂന്ന് മാത്രം. ലിങ്ക് ഇട്ടിരിക്കുന്നത് വേറെ ബാറ്ററിയാണ്.
Super
Battery ഇവിടെ കാണിച്ചത് ക്വാളിറ്റി kuranjavayanu അതിലും നല്ലത് scrap ലാപ്ടോപ് battery യിൽ നിന്നും നല്ല ബാറ്ററി ഇളക്കിയെടുത്തു നിർമിക്കാം ഇതിൽ കാണിച്ച same ബാറ്ററി anu ലാപ്ടോപ് batteryilum ഉള്ളത് ഞാൻ 3300mah ഉണ്ടാക്കി 😊
നല്ലത് നോക്കി വാങ്ങിയാൽ മതി.
sooper
ഇതിൽ കാണുന്ന പവർ ബാങ്ക് ബോർഡ് അതിൽ എത്ര ബാറ്ററി ഉപയോഗിക്കാം
Njan ith pole oru board medich cheythapam enik 5 volk kitunila output ath entha onu parayamo board complaint ano njan ath rc car il use cheytha
Chetta power banknde cabin kitto avidennu vangum
വീഡിയോ സൂപ്പർ. Mah കൂടിയ നല്ല നിലവാരമുള്ള batteriyude ലിങ്ക് റിപ്ലേ ആയി അയക്കാമോ..
ബാറ്ററി കടയില്നിന്നു വാങ്ങുന്നതാണ് നല്ലത്.
Super hameed ikka🙋
thanks brother.
പെരിന്തൽമണ്ണ യൂണിവേഴ്സൽ എന്ന എലെക്ട്രിക്കൽ ഷോപ്പിൽ ഇവയെല്ലാം ലഭ്യമാണ്
Number sent
കടയിലെ നമ്പർ ആണോ
Mhd Suhail Ys
Number tharo
@@anshadanshu3841 9526504816
Socket വാങ്ങാനുള്ള ലിങ്ക് ഇടാമോ
9900mah battery 100rs no..? 9900*2=18800. 18.8Ah...?
That small batteries don't provide that much power max power may upto 2000-3300mAh only. 9900mah only in labelling.
അതെ, നിങ്ങൾ പറഞ്ഞതു ശരിയാണ്. ലേബൽ ചെയ്ത അത്രയും എന്തായാലും കിട്ടില്ല.
sanal sabu
Yes, sanal babu, you are absolutely correct.
Ithinu use cheytha battery evideya kittuka etra roopa varum battery
Circuit board Ella the resistant, diode oke use cheythu rechargable power bank undakkunna video edamo
പിന്നീട് ശ്രമിക്കാം ബ്രോ.
10000 mah Power Bank ഉണ്ടാക്കാൻ പറ്റുമോ
ചേട്ടാ ആ മൈക്രോ യുഎസ്ബി പോർട്ട് ഫോട്ടോ എവിടെ കിട്ടും അതിന്റ പേരും കൂടി ഒന്നു പറഞ്ഞുതരാമോ
പവർ ബാങ്കിന്റെ ബോർഡ് ഓൺലൈനിൽ കിട്ടുമോ അതോ കടയിൽ നിന്നും വാങ്ങണോ ഏതാണ് നല്ല കമ്പനി
Hameed bro valare upakara pradam 5000 mah 1000 urupika ayi ethonnu cheyth nokam
ആ power bank module നല്ല ഈട് നിൽകുമോ
19,800 mah അല്ലെ blue color ചെയ്തു കാണിച്ചത്
മൊബൈൽ റേഞ്ച് കുറവുള്ള വീട്ടിൽ റേഞ്ച്വലിച്ചെടുക്കാൻ എന്തെങ്കിലും ആൻറിന സംവിധാനം ഉണ്ടോ
അറിക്കണം
ഇത് സോളാർ വച്ച് ച്ചാർഞ്ച് ചെയ്യുന്നത് കാണിക്കുമോ
Mobile batteryകൊണ്ട് powerbank ഉണ്ടാക്കാൻ സാധിക്കുമോ
Bro ee socket evdiey kittum?? ഇതിന്റെ panel??
വിഡിയോയിൽ കാണിച്ചിരിക്കുന്ന ബോര്ഡില് എത്ര ബാറ്ററി വരെ കണക്ട് ചെയ്യാം ഔട്ട് പുട് 5 വോൾട് കിട്ടുമോ
Ekka ee mobile chudakatirikkan ulla ubhakaranm endakunna video idumo
മലപ്പുറം മഞ്ചേരി കെണ്ടേട്ടി ബാകത്ത് കിട്ടുമോ?
ഒരു ഓട്ടോമാറ്റിക് റീച്ചാർജബിൾ ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
13000 MAh പവർ ബാങ്കിന് 5 v 2-0 A Inputഉം DC 5 v 2.1 A out Put ഉം ഉള്ള ഒരു ബോർഡ് വേണം ഇതിൽ കാണുന്നില്ല 2 USB ബോർഡിന് ഒരു സൈഡിൽ മുകൾവശത്ത് താഴെയുo മുകളിലുമായി വരുന്ന റിക്ടങ്കിൾ ബോർഡ് ആണ് വേണ്ടത്. കിട്ടുമോ
Hi Hameed Orbit, 9v 2 Ampare output കിട്ടാൻ ഉപയോഗിക്കാവുന്ന ഒരു ബോർഡ് പറഞ്ഞു തരാമോ
അഡാപ്റ്റർ കിട്ടും
@@hameedorbit ഞാൻ ഒരു ksrtc കണ്ടക്ടർ ആണ്, ഞങ്ങൾ ഉപയോഗിക്കുന്ന ടിക്കറ്റിങ് മെഷീൻ പലതിനും ഇപ്പോൾ ചാർജ് നിക്കുന്നില്ല, ആയതിനാൽ ഓരോ ട്രിപ്പിനും ഇടയിൽ ചാർജ് ചെയ്യേണ്ടി വരുന്നു. 9v, 2 amp ന്റെ ഒരു പവർ ബാങ്ക് ഉണ്ടാക്കാനുള്ള സെറ്റപ്പ് ആണ് ഞാൻ ഉദ്ദേശിച്ചത്. ഒരു suggetion കിട്ടിയാൽ എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപയോഗപ്പെടും.
@@kiranprakash2874 ithe power bankil ithiri koodi quality koodiya battery iduka. Ennittu oru boost converter board(9v or adjustable) vangichu ittal mathi
@@kiranprakash2874 i
എനിക്ക് 4A, 2A വേണ്ടത് sarch ചെയിതിട്ടു കിടുന്നില്ല ലിങ്ക് iddu tarumo 2slodu ഉള്ള brdinte
Solar mobile power bank nirmikkunna oru video cheyyamo
Power bank box with kit where we can purchase. (Battery only need insert)?
Nalla company eatha battery vanghuvan...
Samsung കിട്ടും വില കൂടുതൽ ആണ്.
എറണാകുളത്തു ഏത് ഷോപ്പിൽ കിട്ടും
അസ്സംബ്ളി ചെയ്തെടുക്കുന്ന പവർ ബാങ്കുകൾ കണ്ടിന്യൂവിറ്റി ഉള്ളതാണോ?
അതായതു് പവർ ബാങ്കിൽ നിന്ന് മൊബൈൽ ചാർജ്ജ് ചെയ്യുമ്പോൾ തന്നെ പവർ ബാങ്കും ചാർജ്ജ് ചെയ്യാമോ?
വിഡിയോയിൽ ചെയ്തു കാണിച്ചതിൽ പറ്റുന്നുണ്ട്, മറ്റുള്ളവ നോക്കിയിട്ടില്ല.
@@hameedorbit thanks for your reply 👍
USB adangunna cheriya board aayitt engane kittum?
Ee 9900 mah battery evdunnaa purchase cheythe
Ee bettry evidunna vangka
Power bank inte port matram mattaanm , charger il olle port matti vekkaan pattumo
3.7 voltage alae output varullu... Atho board output stabilize chythu 5 volt tharumo?
Out 5v കിട്ടും ബ്രോ. ബൂസ്റ്റർ സർക്യൂട്ട് ബോർഡിലുണ്ട്.
Ningal oru sambhavam thannea
Title end l @300rs ennu koduthirikkunnathu enthinaanu?
vangan koodudhal nalla battery company ?
Samsung കൊള്ളാം
Led എവിടെ കണക്ഷൻ വരും
Ende kayyil undarnna powerbank batteries onnum multimeteril problem kanikkunille...ini boardinu problem undo ennu engane nokkum
വളരെ നല്ല അറിവ്.
താങ്ക്സ് ബ്രദർ.