ഇത് കാടനിയമം ഉള്ള രാജ്യം അല്ല.. ഇത് ജനാതിപത്യ രാജ്യം ആണ്.. ഇന്ത്യൻ കോൺസ്റ്ട്യൂഷൻ നീ വായിച്ചിട്ടുണ്ടോ.. അത് എന്താണ് പോലും അറിയാത്ത നീ ആണോ ഇവിടത്തെ നിയമത്തെ കുറ്റപ്പെടുത്തുന്നത്... നിനക്ക് ഇതുപോലെ കമന്റ് ഇടാനും പ്രതികരിക്കാനും പറ്റുന്നത് നീ ജനാധിപത്യ രാജ്യത്ത് ജനിച്ചത് കൊണ്ട് മാത്രം ആണ്
നിയമത്തിന്റെ അപര്യാപ്തതയാണ് പലപ്പോഴും ഇത്തരം കുറ്റ കൃത്യങ്ങൾക്ക് വീണ്ടും വീണ്ടും പ്രേരണയാവുന്നത്.. ഇത്തരം കുറ്റ കൃത്യങ്ങൾക്ക് അതെ രീതിയിലുള്ള ശിക്ഷ നൽകണം..
തെളിവ് കിട്ടിയത് കൊണ്ട് ഇനി ഇവനെയങ്ങ് തൂകി കൊല്ലുവയിരികും ഇവനെ അ വീട്ടുകാർക്കും നാട്ടുകാർക്കും വിട്ടു കൊടുക് അങ്ങനെയെങ്കിലും ആ മോൾക് ശാന്തി കിട്ടട്ടെ😔idonnum നടക്കില്ലെന്നറിയം ഒന്നുമില്ലെളും ജയിലിൽ കൊണ്ട് പോയി സുഖിക്കാൻ vidarud🙏🙏
ഔ എന്തൊരു കാലം 13 വയസ്സുകാരിയെഅച്ചൻ കൊന്ന് കായലിൽഎറിഞ്ഞു മകനെ അമ്മയും സഹോദരനും ചേർന്ന് കൊന്ന് കുഴിയിട്ടു 21 കാരിയെ അയൽ വാസി കൊന്ന് കുഴിച്ചിട്ടു മനുഷത്വം എന്ന ഒന്ന് ഇല്ലാതെയായി.
(ഈ കേസും വിചാരണ കഴിയാൻ പത്ത് വർഷം എടുക്കുമായിരിക്കും)കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ അതികഠിനം ആക്കണം എന്നും കോടതികളിലെ വിചാരണയുടേയും വിധികളുടേയും കാലതാമസം ഒഴിവാക്കണം എന്നും ഒരു രാഷ്ട്രീയപർട്ടിയ്ക്കും താല്പര്യമില്ല അവർക്ക് അധികാരം മാത്രം മതി അത് കൊണ്ട് ഇനിയും ഇത് പോലെ ഒരുപാട് കുറ്റകൃത്യങ്ങൾ ഇവിടെ നടക്കും (മനുഷ്യന്റെ ദുഷ്ഠത നിമിത്തം കോവിഡ് പോലെ ഇനിയും ഒരുപാട് മഹാമാരികൾ ഇവിടെ ഉണ്ടാവും)
ഇവനെ പോലുള്ളവനെയൊന്നും വിചാരണ ചെയ്യാൻ പോലും അനുവദിക്കല്ലേ...ദുബായിലൊക്കെ എല്ലാം കാണിച്ചിട്ട് നടന്നിട്ട് പോലും ഒരുത്തനും തൊടാൻ നിക്കൂല....തൊട്ടാൽ സുന കാണൂലന്ന് അറിയാം..... നിയമം സ്ട്രോങ്ങ് അല്ലെങ്കിൽ ഇതു പോലുള്ള ദയനീയവസ്ഥ വീണ്ടും ഉണ്ടാകും... പടച്ചവൻ ആ കുടുംബത്തിന് ക്ഷമ നൽകട്ടെ 😓
നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥയുടെ കഴിവ്കേടാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. കോടതിയോടും നിയമങ്ങളോടും പുച്ഛം തോനുന്നു. ജഡ്ജിയുടെ മകൾക്കാണ് ഇത് സംഭവിച്ചതെങ്കിൽ അവർ തെളിവ് ഇല്ലെന്ന് പറഞ്ഞ് ബിരിയാണി തീറ്റിക്കുമോ
എല്ല എന്റെ സംശയമോ പോലീസ് ന്റെ പരാജയമോ അറീല്ല ഇപ്പോഴും റിപ്പോർട്ടർ പറയുന്നു മൃതതേഹം കുട്ടിയുടെ ആണോന്നു മാതാപിതാക്കളെ കാണിക്കണമെന്നൊക്കെ ഈ രൂപമൊന്നും അവർക്ക് താങ്ങാൻ പറ്റില്ല😔🥺😫. അവനിക് രണ്ട് കൊടുത്താൽ തത്ത പറയുന്നതുപോലെ പറയില്ലേ കേരള പോലീസെ 😡.
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു പ്രിയപ്പെട്ട സഹോദരന്മാരെ സഹോദരിമാരെ ഇസ്ലാമിനെ മുറുകെ പിടിക്കുക. അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും വ്യതിചലിക്കുന്ന വർക്ക് പിശാചിന്റെ മാർഗ്ഗം കൂട്ടുകൂടും പിശാചിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് വരുക, ആ മാർഗ്ഗം പഠിക്കുക, ജീവിതം ധന്യമാക്കുക ലോകത്തുള്ള എല്ലാ മനുഷ്യർക്കും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
ദൃശ്യം എഫക്ട്... ജോജി എഫക്ട് ഒകെ ആണലോ ഇപ്പോ കണ്ടുവരുന്നത്.... ഇത്തരം സിനിമകൾ ഇറങ്ങുമ്പോൾ suport ചെയ്യുന്ന നമ്മുടെ ഭാഗത്തും തെറ്റുണ്ട്.... വിവാദം ഉണ്ടാക്കി ഇറക്കാൻ സമ്മതിക്കാൻ പാടില്ലായിരുന്ന
اتق دعوة المظلوم فإنها ليس بينها وبين الله حجاب പീഢിതൻ്റെ പ്രാർത്ഥനക്കും അല്ലാഹുവിനും ഇടയിൽ ഒരു മറയുമില്ല (ഹദീസ് ) എത്ര തെളിവ് മറച്ചു വെച്ചിട്ടും കൊലപാതകം പൊളിഞ്ഞത് ആ കുട്ടിയുടെ പ്രാർത്ഥന കൊണ്ടാവാം ... പാഠം :നമ്മളാൽ ഒരാളും വേദനിക്കരുത്
കുറേ... പിശാച് ജന്മങ്ങൾ 😣ഇവനൊക്കെ കമ്പി ചുട്ടു പഴുപ്പിച്ചു വേണം ശിക്ഷ നടപ്പാക്കാൻ... പാവം ആ മോളുടെ മാതാപിതാക്കൾക്ക് സഹിക്കാനുള്ള ശക്തി നൽകണേ നാഥാ.... 😔😥😭😭
ആ പെൺ കുട്ടി യുടെ കബർ സന്തോഷം ആക്കി കൊടുക്കട്ടെ
..
ആമീൻ 🤲
Aameen
ആമീൻ
ആമീൻ
Aameen
ദുഃഖ വാർത്തയാണ്
നല്ല റിപ്പോർട്ടിംഗ്... നല്ല രീതിയിൽ കാര്യങ്ങൾ വിശദമായി പറഞ്ഞു തരുന്നു.. ഗുഡ് മീഡിയവൺ
നല്ലൊരു റിപ്പോർട്ടർ......👍👍.. കാര്യങ്ങൾ വ്യക്തമായി... മനസ്സിലാക്കി തരുന്നു..... മുജ്തബ മലപ്പുറം
തിരൂർ ബ്യൂറോ റിപ്പോർട്ടർ ആണ് മുജ്തബ കൈപ്പുറം
@@nihafizzcreation6923 👍
അള്ളാഹു എല്ലാവരെയും കാകുമാറാവട്ടെ 😭🤲 ഇപ്പോ പകൽ പുറത്ത് പോകാനും പേടി ആയി....😔
ആ കുടുബത്തിൽ ക്ഷമ നൽക്കട്ടെ... എങ്ങോട്ട് ലോകത്തിന്റെ പോക്ക് അല്ലാഹ്
Allah undel ingere e peninte bappa kollanam.ah bappaye verutheyum vidanam..
ആമീൻ
Ameen.....😔
Ameen
ആമീൻ
നയിന്റെ മോൻ ഇരിക്കുന്നത് കണ്ടിട്ട് കലിപ്പ് കയറുന്നു 😡
കള്ളൻ
ദുഃഖ വാർത്ത 😔😔
നല്ല റിപ്പോർട്ടിങ്. വ്യക്തമായി കാര്യങ്ങൾ പറയുന്നു.
Crct
Absolutely
Crct
Correct
Hi🙏🙏🙏🙏🙏🙏🙏🌹🌹🌹🎉
ഗ്രൗണ്ട് റിപ്പോർട്ടിംഗ് മുജ്തബ കഴിഞ്ഞേ മറ്റുള്ളവരുള്ളൂ....
അഹ്മദ് മുജ്തബ 😘😘😘🔥🔥🔥🔥❣️❣️❣️
Ya
Mujthaba 💙
അഹ്മദ് മുസ്തബ, മുസ്തഫ ഏന്നൊക്കെയെ news റീഡർമാർക്ക് പറയാൻ കഴിയുന്നുള്ളൂ 😅
Aa കുട്ടിക്ക് സ്വർഗം നൽകണേ നാഥാ 😔😔😔
ആമീൻ
Aameen
Aameen
ആമീൻ
ആമീൻ യാഅല്ലാഹ്
High class reporting...keep going Mujthaba..👍
റബ്ബേ ആ കുടുംബത്തിന് നീ ക്ഷമ നൽകണേ
Aameen
Aaaameen
Aameen
രാഷ്ട്രീയ ഇടപെടലുകൾ ഇല്ലെങ്കിൽ കേരള പോലീസ് ഉഷാറായി അന്വേഷിക്കും..
പാവം ആ കുട്ടിയുടെ വീട്ടുക്കാർക്ക് ഒരു അന്ത്യചുംമ്പനം പോലും കൊടുക്കാനാവാത്ത വിധത്തിൽ കൊന്ന് കുഴിച്ചു മൂടിയല്ലോ മഹാപാപി...
കുട്ടിക്കുവേണ്ടി എല്ലാ സ്ത്രീകളും സംയുക്തമായി മയ്യിത്ത് നിസ്കരിക്കണം
@@mariyammaliyakkal9719 theerchayayum padachavan qabool cheyyatte
@@shanidkm786313 ആമീന്‍
അള്ളാഹു ആ കുടുംബത്തിന് ക്ഷമ നൽകട്ടെ അവനെ ഒരിക്കലും വെറുതെ വിടരുത് 😢😢
ആമീൻ
അല്ലാഹുവേ കുടുംബത്തിന് ക്ഷമ കൊടുക്കേണമേ😢🤲
ആമീൻ 🤲🤲🤲
Ameen 🥺
ആമീൻ
Aameen🤲
കേൾക്കാൻ വയ്യാ😢😢😢🤦
കുടുംബത്തിന് ക്ഷമ നൽകട്ടെ 🤲🤲🤲
അർഹമായ ശിക്ഷ നൽകട്ടെ
Aameen😭😭🤲
Ameen....😔😔😔😔
Ameej
Aameen😢
Aameen
മറ്റ് ചാനൽ കണ്ടിട്ട് ക്ലിയർപിച്ചർ മനസ്സിലായില്ല....
വാർത്തയിൽ വ്യക്തവും സത്യവും.... എന്നും M 1
32 dislike
32 അൻവർമാർ ഇനിയുമപണ്ട് പെണ് മക്കളെ
തെളിവ് സഹിതം കിട്ടിയത് കൊണ്ട് ഇനി ഇവന്റെ തല വെട്ടുമായിരിക്കും നമ്മുടെ നീതിപീഠം
പോയ് ചത്തൂടെ നീതി പീഠമേ 😭
ഇത് കാടനിയമം ഉള്ള രാജ്യം അല്ല.. ഇത് ജനാതിപത്യ രാജ്യം ആണ്.. ഇന്ത്യൻ കോൺസ്റ്ട്യൂഷൻ നീ വായിച്ചിട്ടുണ്ടോ.. അത് എന്താണ് പോലും അറിയാത്ത നീ ആണോ ഇവിടത്തെ നിയമത്തെ കുറ്റപ്പെടുത്തുന്നത്... നിനക്ക് ഇതുപോലെ കമന്റ് ഇടാനും പ്രതികരിക്കാനും പറ്റുന്നത് നീ ജനാധിപത്യ രാജ്യത്ത് ജനിച്ചത് കൊണ്ട് മാത്രം ആണ്
Yes.ath kond thanne veendum ithellam thudarunnad😓😪😰
@@shahinaraheem6539 ഇത്തരം പ്രവൃത്തികൾ തീരെയില്ലാത്ത ഏത് നാടാണ് ഉള്ളത് പറഞ്ഞു തരാമോ ? അറിഞ്ഞിരിക്കാനാ
Athonnum nammude naattil cheyyilla. Jishavadham soumi ithokke enthaayi
ഈ നിയമത്തിനു വിട്ടു കൊടുക്കാതെ ജനങ്ങൾക്ക് വിട്ട് കൊടുക്കണം... ഇവനെ പോലെ ഉള്ളവരെ ഒക്കെ 😡😡😡എങ്കിലേ ഇനി ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കു...
വ്യക്തമായ അവതരണം
എല്ലാ തെളിവുകളും കിട്ടിയില്ലേ? ഇനി ഇയാളെ എന്ത് ചെയ്യാനാ പ്ലാൻ? സുഖ ജീവിതം.
നല്ല റിപ്പോർട്ടിങ്.വളരെ ക്ലിയർ ആയി കാര്യങ്ങൾ പറയുന്നുണ്ട്.
Eni theettipottan thanne alladhend.
ഇത് പോലെ എത്ര ആവർത്തിച്ചു .....
നിയമത്തെ ആർക്കും പേടി ഇല്ല
നഷ്ടം ആ കുടുംബത്തിന് 😔😔😔😔😔😔
അല്ലാഹ് എല്ലാ പെൺകുട്ടികൾക്കും എല്ലാവർക്കും സുരക്ഷ നിന്റെ കാവലിലൂടെ നൽകണേ അമീൻ
ഇവനെയൊക്കെ😤....ആ ഉപ്പാകും ഉമ്മാക്കും മനക്കരുത്ത് നൽകേണമേ അല്ലാഹ്
നിയമത്തിന്റെ അപര്യാപ്തതയാണ് പലപ്പോഴും ഇത്തരം കുറ്റ കൃത്യങ്ങൾക്ക് വീണ്ടും വീണ്ടും പ്രേരണയാവുന്നത്.. ഇത്തരം കുറ്റ കൃത്യങ്ങൾക്ക് അതെ രീതിയിലുള്ള ശിക്ഷ നൽകണം..
വോട്ടിനും നോട്ടിനും വേണ്ടി പെറ്റി കേസ് മുതൽ പോക്സോ കേസ് വരെയുള്ള കേസുകളിൽ ഇടപെട്ടു പ്രതികളെ രക്ഷപ്പെടുത്തുന്ന രാഷ്‌ട്രീയ നേതാക്കളെ ഒറ്റപെടുത്തുക,
യാ അല്ലാഹ് ഇതൊന്നും കാണാൻ ഉള്ള ശേഷി ഇല്ല 😭😭😭😭
Reporter നന്നായ് കാര്യങ്ങൾ മനസ്സിലാക്കി തന്നു.. നല്ല റിപ്പോര്‍ട്ട്ങ്
സങ്കടമുള്ള വാർത്ത
(നല്ല റിപ്പോർട്ടിങ് )
Reporting is excellent 👍very informative
അല്ലാഹ് ആ കുടുംബത്തിന് നീ ക്ഷമ നൽകല്ലാഹ്...... ആ മോൾക് സ്വർഗത്തിൽ ഒരു ഇടം കൊടക് അല്ലാഹ്.... ആ മോൾ അനുഭവിച്ച വേദന അല്ലാഹ്.. 🤲🤲
അൻവറിന് വധ ശിക്ഷ കൊടുക്കണം
On the spot ൽ എൻകൗണ്ടർ ചെയ്യണം 🤐😠
👌👌👌
തെളിവ് കിട്ടിയത് കൊണ്ട് ഇനി ഇവനെയങ്ങ് തൂകി കൊല്ലുവയിരികും ഇവനെ അ വീട്ടുകാർക്കും നാട്ടുകാർക്കും വിട്ടു കൊടുക് അങ്ങനെയെങ്കിലും ആ മോൾക് ശാന്തി കിട്ടട്ടെ😔idonnum നടക്കില്ലെന്നറിയം ഒന്നുമില്ലെളും ജയിലിൽ കൊണ്ട് പോയി സുഖിക്കാൻ vidarud🙏🙏
പടച്ചവൻ തന്നെ കൊടുക്കും അവന്ന്
ഔ എന്തൊരു കാലം 13 വയസ്സുകാരിയെഅച്ചൻ കൊന്ന് കായലിൽഎറിഞ്ഞു മകനെ അമ്മയും സഹോദരനും ചേർന്ന് കൊന്ന് കുഴിയിട്ടു 21 കാരിയെ അയൽ വാസി കൊന്ന് കുഴിച്ചിട്ടു മനുഷത്വം എന്ന ഒന്ന് ഇല്ലാതെയായി.
Allah ...aa കുട്ടിയുടെ kabar vishaalamaakki kodukkane 😥😔😔😔😔
Ameen
Ammen
Ameeen
Aameen 😭😭🤲
ആമീൻ
മുജ്തബ ഇങ്ങള് പൊളിയാണ്...... 👍💓💓💓💓💓💓💓💓💓
(ഈ കേസും വിചാരണ കഴിയാൻ പത്ത് വർഷം എടുക്കുമായിരിക്കും)കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ അതികഠിനം ആക്കണം എന്നും കോടതികളിലെ വിചാരണയുടേയും വിധികളുടേയും കാലതാമസം ഒഴിവാക്കണം എന്നും ഒരു രാഷ്ട്രീയപർട്ടിയ്ക്കും താല്പര്യമില്ല അവർക്ക് അധികാരം മാത്രം മതി അത് കൊണ്ട് ഇനിയും ഇത് പോലെ ഒരുപാട് കുറ്റകൃത്യങ്ങൾ ഇവിടെ നടക്കും (മനുഷ്യന്റെ ദുഷ്ഠത നിമിത്തം കോവിഡ് പോലെ ഇനിയും ഒരുപാട് മഹാമാരികൾ ഇവിടെ ഉണ്ടാവും)
A perfect reporter👍
എന്തു സുരക്ഷിതമാണ് ഇവിടേ ഉള്ളത് ...പേടിയാകുന്നു...😭
Yes 😔😔
തീർച്ചയായും... ആരേം വിശ്വസിക്കാൻ പറ്റാത്ത കാലം... പടച്ചോനെ എന്നേ പോലെ എല്ലാ സഹോദരങ്ങളെയും കാക്ക് റബ്ബേ... 🤲
സൃയം സുരക്ഷക്കു വേണ്ടതെല്ലാം പഠിക്കുക പെൺകുട്ടികൾ. സ്കൂൾ ടൃൂഷൻ പോലെ നിർബന്ധമായും പഠിക്കുക
@@ayishafaisal7914 ആമീൻ
@@anusallu7485 👍
😭😭😭😪😭😭😭😭😪അല്ലാഹ് കേൾക്കാൻ വയ്യ. .. ഈ സഹോദരിയുടെ വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ നാഥാ. .
ഇവനെ പോലുള്ളവനെയൊന്നും വിചാരണ ചെയ്യാൻ പോലും അനുവദിക്കല്ലേ...ദുബായിലൊക്കെ എല്ലാം കാണിച്ചിട്ട് നടന്നിട്ട് പോലും ഒരുത്തനും തൊടാൻ നിക്കൂല....തൊട്ടാൽ സുന കാണൂലന്ന് അറിയാം..... നിയമം സ്ട്രോങ്ങ് അല്ലെങ്കിൽ ഇതു പോലുള്ള ദയനീയവസ്ഥ വീണ്ടും ഉണ്ടാകും... പടച്ചവൻ ആ കുടുംബത്തിന് ക്ഷമ നൽകട്ടെ 😓
Good reporting Ahmed Mustafa welldone
സ്ഥലം സന്ദർശിച്ച അതേ ഫീല് നൽകുന്ന റിപോർട്ടിംഗ്
2 ദിവസം കാണും ഇതിൽ കമന്റ് ഇടുന്നവരുടെ ചൂട്.... അത് കഴിഞ്ഞാൽ ഒരുത്തനും ഓർമ പോലും ഉണ്ടാവില്ല ഈ കാര്യം
😏😏😏😏😏
നല്ല അവതരണം
ഇതൊക്കെ നമ്മുടെ കേരളത്തിൽ ആണല്ലോ എന്ന് ഓര്‍ക്കുമ്പോൾ.. അല്ലാഹു... 😭
പടച്ചവനേ സ്വർഗ്ഗം കൊടുക്കണേ റബ്ബേ .
പ്രതിയെ അതുപോലെ തൂക്കിക്കൊല്ലണം അതാണ് എൻ്റെ ആഗ്രഹം
News parayunna aal pwoliyaayittund👍👍👏👏✌
റബ്ബേ ആ കുടുംബത്തിന് ക്ഷമ നൽകണേ 🤲🤲😥😥
Aameen.
ശരീരം എങ്ങനെ ഇങ്ങനെ പല കഷ്ണങ്ങൾ ആയി
മാത്രമല്ല അയാളെ ചോദ്യം ചെയ്താൽ പോരെ മരിച്ചത് ഈ കുട്ടിയാണോ എന്ന്
അയാൾ പറഞ്ഞത് കൊണ്ട് മാത്രം ആ കുട്ടി ആണെന്ന് ഉറപ്പിക്കില്ല. Bcoz, അയാൾ മൊഴി മാറ്റി പറയാൻ സാധ്യത ഉണ്ട്,, അത് കൊണ്ട് DNA ടെസ്റ്റ് നടത്തും,,..
Athe
Off.. ആ കൂട്ടത്തിൽ നിന്ന് ഒരുത്തൻ വന്നു അവൻ്റെ പള്ളക്ക് കുത്ത് കൊടുത്തിരുന്നെങ്കിൽ..😡🤬
ആ പിശാചിനെ നാട്ടുകാർ കയ്കാര്യം
വിട്ടുകൊടുക്കരുത്
നൂറുകണക്കിന് വണ്ടി പോലീസ് അവിടെയുണ്ട്
പോലീസുകാര്‍ നിന്‍റെ വാരിയെല്ലടിച്ചൊടിക്കും...
അറസ്റ്റ് നടന്നു ശിക്ഷ കിട്ടി അവൻ ജാമ്യത്തിൽ ഇറങ്ങിയാൽ തീർന്നു 😁പിന്നെഓനെ ആരും കാണൂല 😁
നല്ല അവതരണം, 👍
അതെ.ആ കുരുന്നിനെ മൂന്നരപവനു വേണ്ടി.... വീട്ടുകാരുടെ ദുഃഖം....
നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥയുടെ കഴിവ്കേടാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. കോടതിയോടും നിയമങ്ങളോടും പുച്ഛം തോനുന്നു. ജഡ്ജിയുടെ മകൾക്കാണ് ഇത് സംഭവിച്ചതെങ്കിൽ അവർ തെളിവ് ഇല്ലെന്ന് പറഞ്ഞ് ബിരിയാണി തീറ്റിക്കുമോ
,👌👌
ഇന്നലത്തെ മനോരമ വാർത്ത. എന്തൊക്കെയാ ന്യൂസിൽ വന്നത്. ഇങ്ങനെ ഉള്ള ചാനലുകാരെ പൂട്ടിക്കണം
Masha'a Allah mujthaba good reporter 👍👍👍👍
ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പെൺകുട്ടിയെ ആ ദുഷ്ടൻ ഭൂമിയിൽ നിന്നും ഇല്ലാതാക്കി
ഇനി അവനുള്ള ബിരിയാണി തയ്യാറാക്കണ്ടേ അല്ലെ,, കഷ്ട്ടം നീതിപീഠമേ....😏🤮
ഗോവിന്ദചാമിയെ പോലെ സുഖിക്കാന്‍ വിടരുത് .തീര്‍ക്കണം.
Allaha ithupole oru avastha oru penkuttykum kodukalle😭
Ameen
Ameen😭😭😭😭
ഇവനെയൊക്കെ വികലാംഗനാക്കി ജീവിത കാലം മുഴുവൻ ജീവച്ചവമായി കിടത്തണം.അതാണ് ഇങ്ങനെയുള്ളവർക്കുള്ള മികച്ച ശിക്ഷ
Super detailed reporting
സൗദി ക്രിമിനൽ ശിക്ഷാ നിയമം ആണ് ശരിയായ നിയമം.
നല്ല റിപ്പോർട്ടിങ്
ഇത് ചെയ്തവനെ കാലും കൈയും കെട്ടി ജീവനോടെ കുഴ്ച്ചിടണം
Nadannathu thenne
ലെ കോടതി and പോലീസ്.."ഇവനെ കുറച്ചു കൊല്ലം ജയിലിൽ ഇട്ട് സുന്ദരനും സുമുഖനും തടിയനുമാക്കി കേരളക്കരക്ക് സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്നതാണ്"
😪സതൃം ലജ്ജതോന്നുന്നു നീതിദേവദ😤
എല്ല എന്റെ സംശയമോ പോലീസ് ന്റെ പരാജയമോ അറീല്ല ഇപ്പോഴും റിപ്പോർട്ടർ പറയുന്നു മൃതതേഹം കുട്ടിയുടെ ആണോന്നു മാതാപിതാക്കളെ കാണിക്കണമെന്നൊക്കെ ഈ രൂപമൊന്നും അവർക്ക് താങ്ങാൻ പറ്റില്ല😔🥺😫.
അവനിക് രണ്ട് കൊടുത്താൽ തത്ത പറയുന്നതുപോലെ പറയില്ലേ കേരള പോലീസെ 😡.
അവരെ ഇനി വേദനിപ്പിക്കരുത്
💯💯💯💯👌👌👌👌
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു പ്രിയപ്പെട്ട സഹോദരന്മാരെ സഹോദരിമാരെ ഇസ്ലാമിനെ മുറുകെ പിടിക്കുക. അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും വ്യതിചലിക്കുന്ന വർക്ക് പിശാചിന്റെ മാർഗ്ഗം കൂട്ടുകൂടും പിശാചിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് വരുക, ആ മാർഗ്ഗം പഠിക്കുക, ജീവിതം ധന്യമാക്കുക ലോകത്തുള്ള എല്ലാ മനുഷ്യർക്കും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
Verthe enthina theri kelkan ithoke ivde ezhudhunu.. aa kuti oru thettum cheythitilla pinne allah ithu kandile ennavum mattullavarde chodhyam athinum koodi reply ivde ezhudheet poyiko.. aa reply islamika paramayitu ezhudhanengi nalla arivu ullavarakanam.. verdhe islaminte lesham bagam ivde itu pokardhu
പോലീസുകാർക്ക് ബിഗ് സലൂട്ട് . പോലീസിന്റെ ബുദ്ധിയെ ഒരുത്തനും വെല്ലാൻ കഴിയില്ല . 😍😍😍😍😍😍
Kerala police is adipoli if politics doesn't interfere
വെൽഡൺ അഭിന്ദനങ്ങൾ കേരളാ പോലീസ്
ദൃശ്യം എഫക്ട്... ജോജി എഫക്ട് ഒകെ ആണലോ ഇപ്പോ കണ്ടുവരുന്നത്.... ഇത്തരം സിനിമകൾ ഇറങ്ങുമ്പോൾ suport ചെയ്യുന്ന നമ്മുടെ ഭാഗത്തും തെറ്റുണ്ട്.... വിവാദം ഉണ്ടാക്കി ഇറക്കാൻ സമ്മതിക്കാൻ പാടില്ലായിരുന്ന
റിപ്പോർട്ടർ 👍.100*
Police 👌 Media one reporting 💯
Makkalkk valla cheriya muripolum pattiyal nenj pidakkunna matha pithakkala..... Aghane ulla aa makalude mrthatheham kannumbol aa matha pithakkalude avastha.....😔😔😔😭. Rabbe... Aa matha pithakkalkk.. Pidich nilkkanulla manashakthi nee prathanam cheyyanne...... Aa pennkkuttiyude papaghalellam nee poruth avarude barzahiyaya jeevitham sughathillum santhoshathillum akkanne allah..... Ameen......
Ameeen ya rabbal alameen😰😰
Ameen😥
അഹ്‌മദ് മുജ്തബ സൂപ്പർ റിപ്പോർട്ടർ 👍🌹🌷
Allah ആ വീട്ടുകാർക്ക് നീ ക്ഷമ kodukkane......😭😭
കമ്മ്യൂണിസ്റ്റ് ആയാൽ മനുഷ്യത്വം നഷ്ടപ്പെടും എന്ന് പറയുന്നത് വെറുതെയല്ല ,ഇതുകൂടി ചേർത്ത് ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് .
Sdpi
اتق دعوة المظلوم فإنها ليس بينها وبين الله حجاب
പീഢിതൻ്റെ പ്രാർത്ഥനക്കും അല്ലാഹുവിനും ഇടയിൽ ഒരു മറയുമില്ല (ഹദീസ് )
എത്ര തെളിവ് മറച്ചു വെച്ചിട്ടും കൊലപാതകം പൊളിഞ്ഞത് ആ കുട്ടിയുടെ പ്രാർത്ഥന കൊണ്ടാവാം ...
പാഠം :നമ്മളാൽ ഒരാളും വേദനിക്കരുത്
റിപ്പോർട്ടിങ് hevy
Mujthaba super reporter
മുജ്തബ നല്ല റീതിയിൽ വിശധികരിച്ചു thank you
അയൽവാസികളെവിശോസിക്കാൻ പറ്റാത്ത ഒരു കലി കാലം
ആ കുട്ടിയ്ക്ക് നീതി ലഭിക്കണം... പാവം 😔🖤
😔എങ്ങനെ തോന്നി അവൻക്ക് ആ കുട്ടിയെ കൊല്ലാൻ.... മനുഷ്യൻ. മനുഷ്യനേ തെന്നെ കൊല്ലുന്ന കാലം.,... ഇത് പോലെ oru അവസ്ഥ ഒരാൾക്കും. നീ നൽക്കല്ലേ നാഥാ....... 🤲
ഈ വാർത്ത എന്താണെന്ന് മനസ്സിലായില്ല അറിയുമെങ്കിൽ പറഞ്ഞു തരൂ
Nalla report. Avatharakan idapedalukal natathiyilla.athukond valare vyakthamai karyangal mansil
ai
Police ന് salute✋ഇനി തക്കതായ ശിക്ഷയും കൊടുക്കാൻ സാധിക്കണം... അവിടെയാണ് നമ്മുടെ രാജ്യത്തിന്റെ നീതി പീടത്തെ നമ്മൾ നോക്കി കാണേണ്ടത്...
Ini..enthinu....ath edkunnnnu...😐
ഇത്രയും അടുത്ത് ഉണ്ടായിട്ടും ഇത്രയും നാൾ കണ്ടെത്താൻ സാധിക്കാൻ കഴിയാഞത് ഡോഗ് സ്കോടിൻ്റെയും പോലീസിൻ്റെയും കഴിവ് ഇല്ലായ്മ ആണ്
സത്യം സത്യം നിങ്ങൾ ഒരാൾ മാത്രം എങ്ങനെ പറഞ്ഞു. സൂപ്പർ ഇഷ്ടം ആയി
ക്ലാസിനു പോകാൻ പേടിയാവുന്നു ദൈവമേ 😔😔😔😒😒😒😭😭😭😭ഞങ്ങളെ കാക്കണേ
Nalla avatharanam
കണ്ട് നിക്കാൻ വയ്യ😓
Sad ന്യൂസ്
Allahuve nee ella penkuttikaleeyum kaathoolane....😢😢
Allaah aa kudumbbathin kshma kodukkane😣😭😭😭
ആ വീട്ടുകാരുടെ അവസ്ഥ. അള്ളാഹ് ഓർക്കാൻ പറ്റുന്നില്ലാ
ഒരു വർഷം കഴിഞാനോ.. ഇതു കാണിക്കുന്നത്
Oru nhaanavum illathe camerayilek nokunnath kandooo avan🤬...ivaneyokke naatukark vitt kod policee...avar kykaaryam cheytholum💯
Reporter Ahmad Mujthaba👏
കുറേ... പിശാച് ജന്മങ്ങൾ 😣ഇവനൊക്കെ കമ്പി ചുട്ടു പഴുപ്പിച്ചു വേണം ശിക്ഷ നടപ്പാക്കാൻ... പാവം ആ മോളുടെ മാതാപിതാക്കൾക്ക് സഹിക്കാനുള്ള ശക്തി നൽകണേ നാഥാ.... 😔😥😭😭
Aameen
ആമീന്‍
Aameen
Avan egane ethrem divasam manasamadanathode kazhinju...dushtan..😠😠
ആ മോളുടെ ഫോട്ടോ കണ്ടാൽ തന്നെ പാവം തോന്നുന്നു...ആ സ്ഥലം ആ മോളുടെ സ്മാരകമായി നില നിർത്തണം.
Mediaone please dont show the remains like this directly