കോവിഡ് വാക്‌സിൻ എടുത്തവർക്ക് ഹൃദയാഘാതം വരുന്നു | Covid vaccine heart attack

Поделиться
HTML-код
  • Опубликовано: 23 окт 2024
  • കോവിഡ് വാക്‌സിൻ എടുത്തവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നു എന്ന് പ്രായക്കുന്നത് ശരിയാണോ?. ഇതേക്കുറിച്ചു കിംസ് ഹെൽത്ത് ലെ ഡോക്ടർ രമേശ് നടരാജൻ വിശദീകരിക്കുന്നു.
    Dr. Ramesh Natarajan
    Senior Consultant & Co-ordinator
    Cardiology
    KIMS HEALTH, Trivandrum.

Комментарии • 16

  • @hussainparaliyi9623
    @hussainparaliyi9623 5 месяцев назад +2

    ഇത് ആദ്യം ജനങ്ങളോട് പറയേണ്ടതായിരുന്നു - ഡോക്ടർമാ . രെ.........

  • @thulasidas2794
    @thulasidas2794 5 месяцев назад

    Please discuss or consult with Indian Medical assn, or any concerned, before making the people panic.

  • @SAT-og4ge
    @SAT-og4ge 5 месяцев назад

    Covid vaccine സർക്കാറിന്റെ വക യാണ്. സർക്കാർ തന്നെ സർക്കാർ ആശുപത്രിയിൽ D daimer test ചെയ്യാനുള്ള സൌ കാര്യം ഉണ്ടാക്കുക.

  • @sajukurian3526
    @sajukurian3526 5 месяцев назад

    This a fact but who will accept

  • @userrrhajabshs
    @userrrhajabshs 5 месяцев назад

    പാർശ്വഫലങ്ങൾ വാക്സിനടുത്ത് 15നും 45 ദിവസതിന്നു ഇടയിൽ മാത്രമേ ഉണ്ടാകുമെന്നാണ് കമ്പനി തന്നെ അറിയിച്ചിട്ടുള്ളത്. പറഞ്ഞുകൊളമാക്കണ്ട കേരളത്തിൽ ഇലക്ഷൻ കഴിഞ്ഞിരിക്കുന്നു

  • @latheefmoosa4976
    @latheefmoosa4976 5 месяцев назад

    ഹ്ഹഹ്ഹ .. 😜നല്ല വെളുപ്പിക്കൽ 🤐

  • @Hari-f3y
    @Hari-f3y 5 месяцев назад

    Eni ethu kondum koodi marunnu company cash undakkate kure kovid test kondu cssh undakkatte pavam manusyar viddikal

  • @underworld2770
    @underworld2770 5 месяцев назад +1

    എങ്ങനെ ആയാലും നിങ്ങൾക്ക് കൊയ്ത്തുകാലം..... അത്രയേ പറയേണ്ടു

  • @anthonyp.l7613
    @anthonyp.l7613 5 месяцев назад

    എന്തായാലും ടെസ്റ്റ് ചെയ്യുന്ന ലാബുകാർക്കു കോളായി..

  • @naseerabeevi4027
    @naseerabeevi4027 5 месяцев назад

    ഇതിനു ഒരു പരിഹാരം ഇല്ലേ

  • @minimole2335
    @minimole2335 5 месяцев назад

    ഈ പരിശോധന ലാബ് കാർക്ക് കൊയ്ത്കാലം 😀😀

  • @haneefbabu9843
    @haneefbabu9843 5 месяцев назад

    തെളീക്കpedu😊കയുമില്ല

  • @mmsakkeer3190
    @mmsakkeer3190 5 месяцев назад

    എന്തിനാ വെറുതെ തെറ്റിദ്ധരിപ്പിക്കുന്നു...

  • @vasujayaprasad6398
    @vasujayaprasad6398 5 месяцев назад

    പാ൪ത്ഥാരിഷ്ട൦ അ൩ജുനാരിഷ്ട൦ കഴിക്കുക. ക്ഷീരബല 101

    • @akhilk4232
      @akhilk4232 5 месяцев назад

      Athinu side effect ille