krishnayanam | Nandikulangara Kanna | K J Yesudas | Lord Krishna | Malayalam Devotional Song 2023
HTML-код
- Опубликовано: 21 окт 2024
- krishnayanam is a Malayalam Devotional Album, Sung by Padmavibhushan Dr K J Yesudas
tharangni.com/...
Lyrics : Lumulal Mullassery
Music : Anishad Swarathraya, Dr. Gopan Swarathraya & Manoj Parameswaran
Orchestration & keys : Wilson K.X
Percussion : Biju Edappally
Flute : Josy Alapuzha
Nadaswaram : Orumanayoor.O.K.Gopi
Veena : Biju Annamanada
Mridangam : Balakrishna Kammath
Tabla : Anandan
Violins : Osappan, Herald, Jain
Edakka :Thripunithura Hari
Recorded by : Shiyas
Mixing & Mastering : Studio27
Click To Watch More Videos 👇
Rudraraagam_Markandeyanu...
• Rudraraagam | Markande...
Njana Suryan_Vela Vela...
• Njana Suryan | Vela Ve...
Sarvam Sivarppanam_Ettunin Duritangal...
• Sarvam Sivarppanam | E...
Avataramurti_Avataramurtiyam...
• Avataramurti | Avatara...
Thanichonnu Kaanaan
• THANICHONNU KAANAAN TH...
14th February_Arikil Nee...
• Arikil Nee | 14th Febr...
#malayalamsongs #hindudevotionalsongsmalayalam #kjyesudas
**COPYRIGHT PROTECTED**
This content is Copyrighted to THARANGNI © 2022 THARANGNI THARANGNI TECHNOLOGY LLC If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: contact@tharangni.com tharangini songs | tharangini onam songs | tharangini onapattukal | tharangini yesudas songs | tharangini dubai | tharangini records | tharangini onam | tarangini telugu movie songs | tharangini ayyappa songs yesudas | tharangini album songs yesudas | tharangini bhavageethangal | tharangini bhagavad gita | tharangini cassettes | tharangini christian songs yesudas
THARANGNI
2011 ൽ ഞാൻ ദാസേട്ടന് കൈ കൊടുത്തിണ്ടു, changampuzha പാർക്കിൽ വച്ചു,,, ഒരുസമ്മാനത്തിന്,,,,, മകൾക്കു വേണ്ടി,,,, 🙏🙏
ഈ ശബ്ദം... അതിനൊരു പ്രത്യേകതയുണ്ട്..... ഈ ശബ്ദം നമ്മുടെ കൂടെ 6 പതിറ്റാണ്ടു ആയിട്ടു ഉണ്ട്... എന്നും എന്നും അങ്ങനെ തന്നെ ആകട്ടെ.... ഏതു തരത്തിലുള്ള ഗാനം ആയാലും അതിന്റെ സൗന്ദര്യം ചോരാതിരിക്കണമെങ്കിൽ ഗന്ധർവ്വന്റെ ശബ്ദത്തിൽ കേൾക്കണം
❤️❤️❤️പിന്നെയും പ്രായം എൺപത്തിമൂന്നിൽ നിന്ന് മുപ്പത്തിയെട്ടായി കുറയുന്നു ❤️❤️❤️
സ്വരഗന്ധർവ്വൻ🙏🙏🙏
കൽക്കണ്ടം ചേർത്തുള്ള പാല് തന്നെ ഈ ഗാനം....
മലയാളത്തിന്റെ പുണ്യം...
പ്രിയ ദാസേട്ടൻ...
സിഡിയുടെയും കാസറ്റ്ൻ്റിയും കാലത്താണെങ്കിൽ ഇ പാട്ടുകൾക്ക് ഷോപ്പിനു മുന്നിൽ ക്യൂ നിൽക്കേണ്ടി വാന്നേനെ. 🙏🙏
പ്രായത്തേ അതിജീവിക്കുന്ന ഗന്ധർച്ചനാദത്തിൽ ഒരു നല്ല പാട്ട് കേട്ടപ്പോൾ തരംഗിണിയുടെ കാസറ്റുകൾ വാങ്ങാൻ ബുദ്ധിമുട്ടിയ കാലം ഓർമ്മ വരുന്നു.
കൃഷ്ണന്റെ നല്ല ഭക്തി ഗാനം ദാസേട്ടാ... ദാസേട്ടന്റെ ശബ്ദത്തിൽ എല്ലാം ഭക്തി ഗാനം കേൾക്കാൻ എന്ത് രസമാ ....എന്റെ ദാസേട്ടന് ആയുസ് ആരോഗ്യവും തരട്ടെയെന്ന് ഞാൻ വൈദത്തോട് പ്രാർത്ഥിക്കുന്ന്
ആഹാ.... കേട്ടപ്പോൾ മുതൽ സർവ്വം ഭക്തിമയം.... എന്തൊരു ദൈവികമാണ് ഈ ശബ്ദം........ഈ ഗാനം കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല...... കൽകണ്ടം ചേർത്തുള്ള പാൽ പോലെ സുന്ദരമായ വരികളും സംഗീതവും...... വെണ്ണ പോലെ ലയിച്ചു ചേർന്ന ഗന്ധർവ്വ നാദവും..... ഹോ........
😘😘.. ആരോമൽ പൊന്നുണ്ണി കണ്ണനല്ലേ എന്റെ മനസ്സു കടഞ്ഞുള്ള വെണ്ണയല്ലേ..... 😘😘
ദാസേട്ടനെ തിരിച്ചു തന്നതിന് നന്ദി ഗാനരചതിയെ സംഗീത നന്ദി ഈ കൂട്ടുകെട്ടിൽ ഇനിയും ഭക്തിഗാനങ്ങൾ പിറക്കട്ടെ
രാവിലെ ഭഗവാൻ തന്ന സമ്മാനം ദാസേട്ടന്റെ ശബ്ദത്തിൽ ഈ ഗാനം. 🙏
ദാസേട്ടന്റെ പ്രായത്തേക്കാളും ചെറുപ്പമുള്ള ശബ്ദത്തിലുള്ള ഈ കൃഷ്ണ ഭക്തി ഗാനവും മനോഹരമാണ്.അണിയറ ശില്പികൾക്കും,ദാസേട്ടനും അഭിനന്ദനങ്ങൾ.🙏🎉🎉🎉🎉🎉🎉🎉.
എന്തേ ദാസേട്ടാ ചിരി കാട്ടി വരാൻ ഇത്രയും താമസം ?ഞങ്ങൾ ഈ ശബ്ദത്തിനായി കാത്തിരിക്കുന്നു...ദൈവത്തിന്റെ സ്വന്തം ശബ്ദം
അതി മനോഹരം.. വാൽസല്യ ഭാവമുള്ള വരികൾ.. അതിനൊത്ത ലളിത മനോഹര സംഗീതം.. വീണ്ടും ഗന്ധർവ്വ സ്വരമാധുരി
കൽക്കണ്ടം ചേർത്ത പാലോ അവലോ മലരോ ഒന്നുമല്ല കണ്ണൻ കൊതിച്ചു കാത്തിരിക്കുന്നത് ദാസേട്ടാ.... അമൃതിലും ശ്രേഷ്ഠമായ അങ്ങയുടെ നാദത്തിലൂടെ ഒഴുകുന്ന കൊതിപ്പിക്കുന്ന ഗാന നൈവേദ്യത്തിനാണ്. അത് ലഭിക്കും വരെ കള്ളച്ചിരിയുമായി ഒളിച്ചിരിക്കും... ഈ ഗാനാർച്ചനയോടെ കണ്ണന്റെ കൊതി മാറി അങ്ങയുടെ അരികിൽ എത്തിയെന്ന് ഉറപ്പാണ്.
🙏🌹🥰🥰😍💓❣️
എന്റെ ജീവിത്തിൽ ഒരു ആഗ്രഹം ഉണ്ട് എനിക്ക് ദാസേട്ടനെ നേരിട്ട് ഒന്ന് കാണാൻ .. ദൈവം സാദിച്ച് തരുമെന്ന് കരുതുന്ന്🙏🙏🙏
തീർച്ചയായും
എനിക്കത് സാധിച്ചു ബ്രോ. പെരിന്തൽമണ്ണയിൽ നിന്ന്
enikkum kananam 😔
എന്റെയും ഏറ്റവും വലിയ ആഗ്രഹം അതാണ്
Enteyum 🥰
വളരെ നാളുകൾക്ക് ശേഷം ദാസേട്ടന്റെ സ്വരമാധുരിയിൽ ഒരു ഭക്തി ഗാനം
പ്രായത്തെ വെല്ലുന്ന ഗാനഗുരുവിന്റെ ശബ്ദം ഞങ്ങളെപ്പോലുള്ളവർക്ക് എന്നും പ്രചോദനം. അണിയറ ശിൽപ്പികൾക്കെല്ലാം അഭിനന്ദനങൾ.
മനോഹരമായ വരികൾ സംഗീതം. Vintage യേശുദാസ് ശബ്ദം! ❤️
ഗോപാ ❤️ ഗംഭീരം 🙏🙏🙏🙏
കുറെ നാളായി ഇത് പോലൊരു ശ്രീകൃഷ്ണ ഭക്തിഗാനം കേട്ടിട്ട്.
അസ്സലായി 🙏🙏👌👌👌
ദാസേട്ടന് അഭിനന്ദനങ്ങൾ
വീണ്ടും ആ നാദം കേള്ക്കുവാൻ കഴിഞ്ഞതില് വളരെ സന്തോഷം... God bless you ദാസേട്ടാ... 🙏
വീണ്ടും..ദാസ്സേട്ടൻ... 🙏🏻🙏🏻☘️🌹
സ്വരമാധുര്യത്താൽ നമ്മെ അത്ഭുതപെടുത്തുന്നു..!!🙏🏻🙏🏻
ലിറിക്സ് അതിമനോഹരം.. 🙏🏻🙏🏻
🙏😍🙄🤔എൻറെ പൊന്നു ദാസേട്ടാ ഈ പ്രായത്തിലും ഈ ശബ്ദം ഇത്ര ചെറുപ്പതോടുകൂടി മധുരകരമായ രീതിയിൽ കാത്തു സൂക്ഷിക്കുന്ന അങ്ങയുടെ ഭക്ഷണ ക്രമീകരണങ്ങളും വോയിസ് വാംഅപ്പ് രീതികളും ഒന്നു പറഞ്ഞുതരാമോ പ്ലീസ് ഞാൻ ചെറിയൊരു പാട്ടുകാരനാണ് എനിക്ക് ചില ദിവസങ്ങളിൽ ശ്രുതി ശുദ്ധിയോടും ശബ്ദ ശുദ്ധിയോടും കൂടി പാടാൻ സാധിക്കുന്നു ഭൂരിഭാഗം ദിവസങ്ങളിലും ഹൈ യിലേക്ക് പാടാൻ സാധിക്കുന്നില്ല അതുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി ചെറിയൊരു ഗാനമേള പോലും ഏറ്റെടുത്തു നടത്താൻ സാധിക്കുന്നില്ല പല ഡോക്ടർമാരെയും കണ്ടു പക്ഷെ ശബ്ദത്തിൻറെ ഈ പ്രശ്നത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നെപ്പോലെ ഒരുപാട് പാട്ടുകാർക്ക് നേരിടുന്ന ഈ പ്രശ്നത്തിന് ദാസേട്ടനോ അതല്ലെങ്കിൽ ഇതിനെ കുറിച്ച് അറിയാവുന്ന ഏതെങ്കിലും വ്യക്തികളോ പരിഹാരം മറുപടിയായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു 🙏
എന്റെ നാടാണ് വടക്കൻ പറവൂരിലെ ഈ നന്തികുളങ്ങര എന്ന ചെറുഗ്രാമം 🥰ഗാനത്തിൽ പറയുന്ന ഈ ശ്രീകൃഷ്ണ ക്ഷേത്രം എന്റെ വീടിനടുത്തു തന്നെ. മനോഹരമായ ഈ ഗാനം കേൾക്കുമ്പോൾ, പ്രത്യേകിച്ച് ദാസേട്ടന്റെ ഗന്ധർവ്വ നാദത്തിൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. തരംഗിണി മ്യൂസിക് ഇപ്പോഴും ആൽബം ഇറക്കുന്നുണ്ടോ 🤔 ? തരംഗിണിയുടെ മ്യൂസിക് ആൽബങ്ങളിലെ ഗാനങ്ങൾ എന്റെയൊക്കെ കൗമാര / യൗവ്വന കാലത്ത് കേരളക്കരയാകെ തരംഗമായിരുന്നു. ഇന്നും അവയൊക്കെ ഹിറ്റുകളാണ്.
എന്റെയും ❤️
ഉണ്ണിക്കണ്ണനോടുള്ള വാത്സല്യം നിറഞ്ഞ വരികൾ... മനോഹരം🙏🙏👌👌❤️❤️ ദാസേട്ടാ🙏🙏 Congrats to entire team.
പാൽ മധുരം തന്നെ ഈ ഗാനം.... ദാസേട്ടൻ നീണാൾ വാഴട്ടെ 🙏🙏🙏🙏❤️
നല്ല വരികൾ ശബ്ദത്തിൻ്റെ സൗന്ദര്യം പ്രത്യേകം പറയണ്ടല്ലോ...❣️
പിന്നെ ഉണ്ണികണ്ണൻ്റെ പാട്ടും... ആഹാ... സൂപ്പർ 👏👏👏
Dasetta Namikkunnu 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️
2016ൽ പയ്യന്നൂർ വച്ച് ഒരു സംഗീതക്കച്ചേരി ക്ക് വന്നപ്പോൾ മൂന്ന് മണിക്കൂറോളം കേട്ടിരുന്നു
കുഞ്ഞിമംഗലം മൂശാരികൊവ്വൽ.. ക്ഷേത്ര കളിയാട്ടത്തിന് ആണ് ദാസേട്ടൻ വന്നത് 🙏🙏
ഗന്ധർവ്വ നാദം ഒരിക്കൽ കൂടി ഞങ്ങളുടെ സൗഭാഗ്യം
മനോഹരമായ വരികൾ, സംഗീതം ആലാപനം. Hearty congrats to the Team behind 💐💐💐 Hare Krishna 🙏
ഇത് ഞങ്ങളുടെ നന്ദി കുളങ്ങര കൃഷ്ണനെ പറ്റിയ ല്ലെ. നന്നായിട്ടുണ്ട്.
Super quality. ഇപ്പോൾ പാടിയതാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. പത്തു ഇരുപത് വർഷം മുൻപുള്ള ദാസേട്ടന്റെ ശബ്ദം പോലെ തോന്നുന്നു. 👌👌👌👌
Release cheyyathe vachirunnathavum. ith around 2010 time voice pole und
മതഭേദം മാറ്റുന്ന സ്വാമിക്കു നൽകുവാൻ
✌️ ഇരുപത് വർഷം 🌻
മുൻപുള്ള ശബ്ദം.🔥🥰🔥🚩🔥
ആഹാ ... ഇന്നി പ്രഭാതം ധന്യം
Pride of world Padmavibhushan Dr. KJ Yesudas
മാഷേ,
കൃഷ്ണായനം നന്നായിട്ടുണ്ട്.
വരികളും!
🙏🙏🙏🙏HARE KRISNA....GOD BLESS YOU SIR🙏
സ്വരത്രയ ടീം
നല്ല ഗാനം
ഭക്തിസാന്ദ്രമായ്
ദാസേട്ടൻ്റെ ഗന്ധർവ്വ നാദം.... ഇനിയും ഇതേപോലെ .... ചെയ്യാൻ സാധിക്കട്ടെ .. സൂപ്പർ
Very good Krishna bhakthi ganam
Hare Krishna 🙏🙏🙏🙏
Great... Das sir🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
നമസ്ക്കാരം ദാസേട്ടാ.....
പുതിയ സ൦൦ഗീത൦ തീരെ പോരാ. പാട്ട് ൭കാ൯ടു മാത്ര൦ ൭കാളളാ൦
പുണ്യം 🎉
ആഹാ എന്തുരസമാണ് കേൾക്കാൻ.🌹🌹🌹....ഗന്ധർവ നാദം... സംഗീതം... സൂപ്പർ... 💞💞💞
എൻ്റ ദാസേട്ടാ അങ്ങയുടെ ദൈവിക ശബ്ദം ഇല്ലെങ്കിൽ ഈ ലോകത്തിന് എന്ത് ഭംഗി....? കാലം ഉള്ള കാലത്തിടതോളം അങ്ങും ഈ ദൈവിക ശബ്ദവും നില നിൽക്കാൻ ആയി സർവേശരനോട് പ്രാർത്ഥിക്കുന്നു.❣️❣️❣️❣️❣️
🙏🙏👏
പറവൂരിൽ ഇനിയും അമ്പലങ്ങൾ ഉണ്ട്.. എല്ലാ ദിവസവും യൂട്യൂബിൽ പുതിയ നോട്ടിഫിക്കേഷൻ പ്രതീക്ഷിച്ചുകൊണ്ട് അടിയന്റെ ജീവിതം മുന്നോട്ട് 🙏🏻
❤❤❤
Ende Kanna Ende Daseta
യേശുദാസ് പാടിയാൽ ഒരു പ്രതേക സുഖം ആണ് 🙏🙏🙏👍👏
സൂപ്പർ
ഹരെ കൃഷ്ണ ❤
👋👋
🙏🙏🙏വീണ്ടും ഗന്ധർവ്വ സ്വരമാധുരി🌻🌻
Dasettaaaaa ❤️❤️❤️❤️❤️❤️❤️
ദാസേട്ടാ.... 20 yrs പുറകിലോട്ട് പോയി 🥰
Dasettaaaa🖤😘
തേൻ ഒഴുകുന്ന പാട്ടുഠ Amazing Quality 👏 😍 🙌 👌 ❤️
നല്ല ഒരു കൃഷ്ണ ഭക്തി ഗാനം
DassettaPrnamam
ദാസേട്ടാ മനോഹരമായ ഗാനം ആലാപനം ശ്രുതിമധുരം namikunnu🙏🙏🙏🙏🙏🙏🙏
Thikachum bhakthisaandram.....kettirunnupokum............ superb. Hearty congratulations to entire team👏👏 👌👌👌👌
🙏🙏🙏
ഹരേ krishna...🙏⚘️..മനോഹരം വളരെ ലളിതമായ വരികൾ ....Suuuuuuuuper💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ഗന്ധർവ്വനാദാർച്ചന.... മനോഹരം
എത്ര മനോഹരം ഈ ഗാനം
Thankyou Swarathraya team for this beautiful devotional song of Dhasettan 🙏🙏🙏👌👌👌
Super devontional song dassetta 🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏👌🌹🌹🌹🌹
നല്ല വരികളും നല്ല സംഗീതവും നല്ല orchestration നും ദാസേട്ടന്റെ പഴയ ശബ്ദത്തിലുള്ള ആലാപനവും വളരെ വളരെ ഇഷ്ടമായി 🙏🙏🙏🌹🌹🌹🙏🙏🙏
Kannna
Wll u pls upload new juke box songs of Das sir on Lord Siva,Lord sree krishna.we r eagerly waiting❤
💯❤🥰
Hi, Manoj swarathraya beautiful music🙏🏻🙏🏻
🌹👍
ഹരേ കൃഷ്ണാ...! ❣️♥️🙏🏻
KJ ♥
മനസ്സ് നിറച്ചുംസംഗീതം
ദാസേട്ടൻ ❤
SO DIVINE, CAN EVEN RAISE AN ATHEIST, AGNOSTIC TO LORD'S FEET.
ദാസേട്ടൻ 🎤🎶🎤🙏🙏🙏
🎶🙏🙏🙏🙏❤️🙏🙏🙏🙏🎶
🙏🏻🙏🏻🥰
👌👌👌
മനോഹരം 🙏🙏🙏
Manoharam
😍👍
ഞങ്ങളുടെ നന്തികുളങ്ങര 🙏🏻🙏🏻🙏🏻🙏🏻
മനോഹര ഗാനം 🙏🏻🙏🏻
🙏🙏🙏💙💚💚
good song......
😍👏👌
ദാസേട്ടാ 😍🥰😍
Dasettane Kanan Oru Avasaram Jagadeeswaran Tharaname Ennu Oru Agraham Mathram und.
ഇത് ദാസേട്ടൻ ഈ സമയത്തു പാടിയത് തന്നെയാണോ?
സൗണ്ട് ഒരു 2000 കാലഘട്ടത്തിൽ ഉള്ള പോലെ ആണ് ഉള്ളത്?
എന്താ ആ ശബ്ദം
ദാസേട്ട നെ അസഭ്യംപറയുന്നവരും പരദൂഷണം പറയുന്നവരുംഅറിയാൻ ദാസേട്ടൻ ലോകകാര്യങ്ങൾ അന്യേഷിക്കയല്ലസംഗീത ത്തെ മാത്രം ധ്യാനിച്ചു ഇപ്പോഴും സാധകം ചെയ്തു സംഗീത ത്തെക്കുറിച്ചുപഠിച്ചു കൊണ്ടിരിക്കയാണു മൂകാംബിക അമ്മയുടെയും ഗുരുവായൂരപ്പൻ്റെയും ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹം എപ്പോഴും യേശുദാസിനെ വലയംചെയ്തിരിക്കും
ഇദ് ദാസേട്ടൻ 2023 ൽ ഇപ്പോ പാടിയദ് ആണോ? 🙂
ആയിരിക്കില്ല..പണ്ട് പാടിയത് ഇപ്പോൾ റിലീസ് ചെയ്തതാവാം
@@jijeeshpg64
പുതിയതാണ് ...
മനസസിലുളളഗതലലാ൦ കൂടി ്കററി വിട്ടാൽ പീടടാകിലല.
അടുക്കൽ ചിടടയു൦ വേണം.