Njana Suryan | Vela Vela | K J Yesudas | Lord Murugan | Malayalam Devotional Song 2023

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Njana Suryan is a Malayalam Devotional Album, Sung by Padmavibhushan Dr K J Yesudas
    tharangni.com/...
    Lyrics : Lumulal Mullassery
    Music : Anishad Swarathraya, Dr. Gopan Swarathraya & Manoj Parameswaran
    Orchestration & keys : Wilson K.X
    Percussion : Biju Edappally
    Flute : Josy Alapuzha
    Nadaswaram : Orumanayoor.O.K.Gopi
    Veena : Biju Annamanada
    Mridangam : Balakrishna Kammath
    Tabla : Anandan
    Violins : Osappan, Herald, Jain
    Edakka :Thripunithura Hari
    Recorded by : Shiyas
    Mixing & Mastering : Studio27
    #malayalamsongs #hindudevotionalsongsmalayalam #kjyesudas

Комментарии • 153

  • @k.petchiappank.petchiappan4603
    @k.petchiappank.petchiappan4603 Год назад +2

    Om Muruga Saranamo

  • @AbclkjM
    @AbclkjM Месяц назад +1

    LordOmmurugasaranamosongsinger❤❤❤.😢😢😢

  • @Vibervlogzz2024
    @Vibervlogzz2024 Год назад +20

    ദാസേട്ടൻ പകരം വയ്ക്കാനിലാത്ത അവതാര പുരുഷൻ 🙏🙏🙏

  • @sadanandanm.k1217
    @sadanandanm.k1217 Год назад +25

    ഓരോ മലയാളിയും എന്റെ ദാസേട്ടൻ എന്ന് അഭിമാനിക്കുന്ന 'എന്റെ ദാസേട്ടന് " ആയുരാരോഗ്യസൗഖ്യം നേരുന്നു. സ്വർഗീയനാദബ്രഹ്മസ്വരൂപം പ്രിയ യേശുദാസ്

  • @jishnuir927
    @jishnuir927 Год назад +6

    ദാസേട്ടൻ വേണ്ടിവന്നു വീണ്ടും സുബ്രഹ്മണ്യഗാനം ആസ്വദിച്ചു കേൾക്കാൻ വേണ്ടി ❤️

  • @Jayarajdreams
    @Jayarajdreams Год назад +27

    രവീന്ദ്രൻ മാഷിനെ ഈ സമയത്ത് സ്മരിച്ചു പോകുന്നു. എന്തോ വല്ലാത്ത missing. തരംഗിണി, ദാസേട്ടൻ, രവീന്ദ്രൻ മാഷ് 🥺

  • @AnilKumar-hz3ry
    @AnilKumar-hz3ry Год назад +25

    ഒരു രക്ഷയുമില്ല.....ഹര ഹരോ... ഹര ഹര 🙏🏼🙏🏼എന്താ പവർ, എനർജി,.. ദാസേട്ടാ -അങ്ങയുടെ കാൽപാദങ്ങളിൽ നമിക്കുന്നു!!!! അതിമനോഹരം..... വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് പറയുന്നു..... തരംഗിണിക്ക് ആശംസകൾ... ഒപ്പം പ്രവർത്തിച്ച ടീമിന്നും 🙏🏼🙏🏼❤❤🌹🌹🌹

  • @msumesh24
    @msumesh24 Год назад +44

    ഇന്ന് രാത്രി 9 മണിക്ക് ഞങ്ങൾടെ പിറവന്ത്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ചു ആണ് ഇതിന്റെ റിലീസ് നടന്നത്..ബാബു ആന്റണി ആണ് cd പ്രകാശനം ചെയ്തത്....

    • @crsreekumar
      @crsreekumar Год назад +2

      oh great..

    • @MohanMohan-ul7dm
      @MohanMohan-ul7dm Год назад +4

      ദൈവമേ ഏറ്റവും പുതിയ ശബ്ദം ആണോ ഇത്‌.... വിശ്വസിക്കാൻ പ്രയാസം 😍😍😍😍😍

  • @sunilshiva9186
    @sunilshiva9186 Год назад +4

    എന്റെ പൊന്നുതമ്പുരാൻ ദാസേട്ടൻ

  • @rajeshrajendran6733
    @rajeshrajendran6733 Год назад +15

    ദാസേട്ടാ.. ഉമ്മ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മനസ്സുനിറഞ്ഞു....

  • @AbclkjM
    @AbclkjM 11 месяцев назад +1

    Godowncountrygodverygoodsong...❤❤❤formkerala😊

  • @manjumalal9017
    @manjumalal9017 Год назад +6

    എന്റെ പൊന്നു ദാസേട്ട ഇ പ്രായത്തിലും വോയിസ്‌ 😘😘 ദാസേട്ട oru request ആണ് താരംഗിണി ലേബൽ ദാസേട്ടന്റെ വോയിസ്‌ ഇടക്കിടക്ക് മലയാളിലാൽക്കായീ ഗാനങ്ങൾ ഇറക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Год назад +13

    ഈ ശബ്ദം പോലൊരു പുണ്യം നമ്മൾ മലയാളികൾക്ക് കിട്ടിയത് മഹാ ഭാഗ്യം

  • @kumarm6605
    @kumarm6605 Год назад +24

    ഈ പാട്ട് 83 ആം വയസ്സിൽ പാടിയതാണോ.. 😳😳😳
    വിശ്വസിക്കാൻ വയ്യ...... 😘😘😘😘😘😘

  • @arungopalasok9785
    @arungopalasok9785 Год назад +21

    വീണ്ടും മലയാളികൾ പുണ്യം ചെയ്തവരായി 🥰🥰🥰🥰🥰🥰 ആ ഗന്ധർവ്വ നാദത്തിൽ നിന്നും സംഗീതത്തിന്റെ ഒരു വലിയ തിരമാല കൂടി ❤️❤️❤️❤️❤️❤️ really excited...😍 Unexpected song ❤️

  • @vasum.c.3059
    @vasum.c.3059 Год назад +31

    നല്ലൊരു ഭക്തി ഗാനം;വീണ്ടും ദാസേട്ടന്റെ കണ്ഠത്തിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.ദാസേട്ടന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു.🎉🎉🎉🙏.

  • @devisopanam4424
    @devisopanam4424 Год назад +26

    വീണ്ടും ഗന്ധർവ്വ ഗാനം. 🙏🙏

  • @lovjinbai3555
    @lovjinbai3555 Год назад +16

    ദാസേട്ടന്റെ 2000 ഇയർ വോയിസ്‌ 🙏🙏🙏

  • @adorableworldwatch
    @adorableworldwatch Год назад +21

    നാദം മനുഷ്യാവതാരമെടുത്തതല്ലാതെ മറ്റൊന്നല്ല ദസേട്ടാ അങ്ങ്... ആനന്ദാശ്രുക്കളാൽ ആ പാദങ്ങളിൽ പ്രണാമം

  • @srgddesigns3113
    @srgddesigns3113 Год назад +9

    വളരെ നല്ല ഭക്തിഗാനം .ദാസേട്ടന്റെ ആലാപന മാധുര്യം നിറഞ്ഞ ഈ ഗാനം സംഗീതവും മിഴിവാർന്ന ദൃശ്യ മികവ് കൊണ്ടും മനോഹരമാണ്.ദാസേട്ടന് ആയൂരാരോഗ്യ സൗഖ്യം സസ്നേഹം നേരുന്നു

  • @mailrrm
    @mailrrm Год назад +33

    നല്ല ഗാനം
    ദാസേട്ടൻ്റെ പഴയ ഊർജ്ജവും ശക്തിയും....
    രചന സംഗീതം നന്നായിട്ടുണ്ട്
    ആയൂരാരോഗ്യ സൗഖ്യം നേരുന്നു

  • @premkrishnakrishna8747
    @premkrishnakrishna8747 Год назад +16

    ഊർജസ്വലമായ എന്നാൽ ഭക്തിയും മാധുര്യവുമുള്ള നല്ലൊരു ഗാനം ..
    വരികൾ സംഗീതം നന്ന്
    ദാസേട്ടൻ❤️🙏

  • @Rajesh_KL
    @Rajesh_KL Год назад +14

    ഇനി അടുത്ത വിശേഷ ദിവസം ഏതെന്ന് കലണ്ടർ 🗓️ നോക്കി വകട്ടെ.. ഇപ്പൊൾ ഇതാണ് ഏക പ്രതീക്ഷ 🙏

  • @Sniyer46
    @Sniyer46 Год назад +9

    ഓം ശരവണ ഭവായ നമ:
    ദാസേട്ടൻകുടുംബ സഹിതം തിരുച്ചെന്തൂർ ക്ഷേത്ര ദർശനത്തിന് (1976) കൂടെ പോകാനായശുഭ മുഹൂർത്തം ഓർത്തു പോയി
    മനോഹരം പതിവുപോലെ ഗാന ഗന്ധർവ നേ കുമ്പോൾ ഒന്നല്ലേ പറയാനാവൂ - പ്രണാമം ദാസേട്ടാ

  • @Jayarajdreams
    @Jayarajdreams Год назад +12

    ഇതൊരു തരംഗിണി തിരിച്ചു വരവ് പോലെ.. പഴയ ഒരു എനർജി ഗംഭീരം..

  • @Warrier_Kdlr
    @Warrier_Kdlr Год назад +11

    മനസ്സു നിറഞ്ഞു...
    ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും കേൾക്കാൻ നമുക്കു സാധിക്കട്ടെ...
    Dr ഗോപൻ സ്വരത്രയയ്ക്കും പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....!!!♥️♥️♥️

  • @Padmakumar----mannar
    @Padmakumar----mannar Год назад +18

    ഭക്തി ഗാനം ആണെന്നു മനസ്സിന് തോന്നണമെങ്കിൽ അതു ഗാനഗന്ധർവ്വൻ പാടണം....🌹🌹🌹🙏🙏🙏

    • @abe523
      @abe523 Год назад +2

      സത്യം

    • @annievarghese6
      @annievarghese6 Год назад +2

      സത്യം ദാസേട്ടൻ്റെ ശ്രുതിമധുരശബ്ദം തന്നെ വേണം

    • @jacobphilip1942
      @jacobphilip1942 10 месяцев назад +1

      bhaktikku bhakthi,bhavathinu bhavam ,sangadathinu sangadam ethu bhavavum a swarathil bhadram...

    • @siniv.r8775
      @siniv.r8775 9 месяцев назад +2

      Haraharohara🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

  • @manualexander3119
    @manualexander3119 Год назад

    തരംഗിണിയുടെ സൗണ്ട് ക്യാളിറ്റി അന്നും ഇന്നും ഒരു പോലെ ഗംഭീരം പാട്ടുകളും ....

  • @govarthanangopal9526
    @govarthanangopal9526 Год назад

    வெற்றிவேல் முருகனுக்கு அரோகரா ......

  • @parvanakrishna5332
    @parvanakrishna5332 Год назад +14

    Music composition ❣️🙏❣️ദാസേട്ടൻ്റെ ശബ്ദത്തിൽ ഒരുപാട് ഇഷ്ടായി❤️🙏❤️

  • @prakashrp4293
    @prakashrp4293 Год назад +6

    പാപം മറിച്ചിട്ടാൽ പംപാ...83 മറിച്ചിട്ടാൽ 38.. 🙏

  • @ajaynath4255
    @ajaynath4255 Год назад +2

    ദാസേട്ടന്റെ അതിമനോഹരമായ ആലാപനം....നമിയ്ക്കുന്നു ദാസേട്ടാ...

  • @anulalm.s8852
    @anulalm.s8852 Год назад +13

    പറവൂർ സ്വരത്രയയിലെ ഗോപൻ,അനിഷാദ്,മനോജ് എന്നീ മൂന്നു സംഗീത അധ്യാപരുടെ സംഗീതത്തിൽ, ദാസേട്ടൻ അതി മനോഹരമായി പാടിയ ഈ ഗാനം എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും

    • @udayanimage3088
      @udayanimage3088 Год назад

      ഈ ആൽബത്തിലെ എല്ലാ പാട്ടുകളും അപ്‌ലോഡ് ചെയ്യുമോ

  • @sunilkaitharam9711
    @sunilkaitharam9711 Год назад +9

    ദാസേട്ടന്റെ ലൈവ് വീഡിയോ കൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരം ആകുമായിരുന്നു.🎶 സംഗീത സംവിധാന ത്രിമൂർത്തികൾക്കും അഭിനന്ദനങ്ങൾ.👍

  • @minimikku1965
    @minimikku1965 Год назад

    NammudeDassetten
    NammudeNadham

  • @shinekumar1410
    @shinekumar1410 Год назад +1

    ദാസ്സേട്ടാ നമിക്കുന്നു വളെര സന്തോഷമാവുന്നു ❤️❤️🙏🙏❤️❤️

  • @vineeshv3858
    @vineeshv3858 Год назад +5

    പിറവന്തൂർ തമ്പുരാന് ഹരോ ഹര 🙏🙏

  • @chandrans6245
    @chandrans6245 Год назад +10

    നമസ്ക്കാരം ദാസേട്ടാ...''

  • @KITCHUTCR
    @KITCHUTCR Год назад +3

    Dassettan @38...not 83 🙏🙏🙏🎼🎼🎼❤️❤️❤️🎉🎉🎉

  • @santhosh_paravoor4076
    @santhosh_paravoor4076 Год назад +5

    Ende nattile mannathappende ganam dasettande anugraheeda swarathil kelkan sadhichu 🙏🙏🙏

  • @vanyamrigam
    @vanyamrigam Год назад +9

    WOW...Dasettan Voice ❤️❤️❤️

  • @shijuk1837
    @shijuk1837 Год назад +11

    ദാസേട്ടൻ 🎤🎶🎤🎶🎤👍👍👍👍👍

  • @sureshkomandi4008
    @sureshkomandi4008 Год назад

    🙏🙏ഹരഹരോ ഹര 🙏

  • @binucj1950
    @binucj1950 Год назад

    ഒരു രക്ഷയും ഇല്ല super 👍🏻

  • @shinivenupullat8739
    @shinivenupullat8739 Год назад +4

    The legend..'Daasettan'te fantastic and energetic singing .....malayalathanimayodu kudiya varikal... Athisundaramaaya sangeetham elllamkoodi othinangiya Thaippoyam special.. kidilan 👏👏👌👌 Sivarathri special pratheekshichukond.....ellavidha aashamsakalum nerunnu.... team..🙏🙏

  • @Sreejithmn240
    @Sreejithmn240 Год назад +18

    ദാസേട്ടാ.... എന്താ ഫീൽ ആ പഴയ ദാസേട്ടൻ .
    നമിക്കുന്നു അങ്ങയുടെ പാദങ്ങളിൽ 🙏.

  • @MrRk1962
    @MrRk1962 Год назад

    Yesumahatman

  • @arunaravindkrishna2652
    @arunaravindkrishna2652 2 месяца назад

    🙏🏻🙏🏻🙏🏻

  • @rajmohankollam.singer7285
    @rajmohankollam.singer7285 Год назад +12

    പഴയ സോങ്ങ് അല്ലേ ഇത്.....എന്തായാലും ഒരു രക്ഷയും ഇല്ല ..ഉമ്മ ദാസ് ഏട്ടാ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘

    • @tthanku
      @tthanku Год назад +6

      കേട്ടിട്ട് ദാസ്സേട്ടന്റെ പഴയ സ്വരം ആണെന്ന് തോന്നി. ഇപ്പോഴത്തെ ശബ്ദമാണെന്ന് തോന്നുന്നേ ഇല്ല

  • @premakumari7559
    @premakumari7559 10 месяцев назад

    Pinne kaanam🙏🙏👋

  • @minimikku1965
    @minimikku1965 Год назад

    SoundOfYugas

  • @balurnair4213
    @balurnair4213 Год назад +4

    ഹര ഹരോ ഹര🙏🙏🙏🙏🙏

  • @ananthan1996
    @ananthan1996 Год назад +5

    എന്താ ഫീൽ എന്താ പവർ കലക്കി ദാസേട്ടാ ഉമ്മ ഉമ്മ ഉമ്മ

  • @gopalakrishnankt527
    @gopalakrishnankt527 Год назад

    സ്വരത്രയയിലെ സംഗീത അദ്യാപകർക്ക് ഹ്യദയം നിറഞ്ഞ ആശംസൾ ഈ പാട്ട് വളരെ ഇഷ്ട്ടമായി ഇപ്പോഴും ദാസേട്ടൻ്റെ ആ പഴയ എനർജി ഫീല് ചെയ്യ്തു ദാസേട്ട ഉമ്മ ഉമ്മ ഉമ്മ

  • @janakizzworld156
    @janakizzworld156 Год назад +1

    ദാസേട്ടാ🙏

  • @maneeshkv8842
    @maneeshkv8842 Год назад

    Adi poly

  • @rethishtm246
    @rethishtm246 2 месяца назад

    ❤❤❤

  • @kishore0906
    @kishore0906 10 месяцев назад

    Dasaachan muthai tharu thirupugal padunga please please

  • @sujithr7034
    @sujithr7034 Год назад +8

    Super song dassetta 🙏

  • @anantharampb
    @anantharampb Год назад +3

    വേൽമുരുകാ ഹരോ ഹരാ........

  • @jayakrishnankm3006
    @jayakrishnankm3006 Год назад +3

    മനോഹരമായ ഒരു ഭക്തിഗാനം

  • @abe523
    @abe523 Год назад +6

    കൊള്ളാം കിടു.

  • @aneeshchandran1485
    @aneeshchandran1485 Год назад +5

    Super song daseetta ummmaaaa

  • @sumodpm3188
    @sumodpm3188 Год назад

    Daseta ummaummaumma

  • @sujithmr8252
    @sujithmr8252 Год назад +4

    Onnum Parayan illaaa,,,🙏🙏🙏 angaye namikkunnuu..❤❤❤

  • @premakumari7559
    @premakumari7559 10 месяцев назад

    👋👋

  • @sarath582
    @sarath582 Год назад +2

    ഇത് 2023 ൽ തന്നെ പാടിയതാണോ ദാസേട്ടൻ,പഴയ കാലത്തെ വോയിസ്‌ പോലെ തോന്നുന്നു

  • @rajeshrpanicker8374
    @rajeshrpanicker8374 Год назад +4

    ഗംഭീരം

  • @rageshnv2946
    @rageshnv2946 Год назад +5

    തൈപ്പൂയം spl സൂപ്പർ

  • @minimikku1965
    @minimikku1965 Год назад +1

    DassettaThankd

  • @manojvarierkvmanojvarierkv1913
    @manojvarierkvmanojvarierkv1913 Год назад +2

    ഹമ്പോ നമിച്ചു 🙏🙏🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AkhilAkhi2255
    @AkhilAkhi2255 Год назад +5

    Thaipooyam Aashamsakal Dasettaaaaa ❤️❤️❤️❤️❤️❤️❤️

  • @kkgnair5250
    @kkgnair5250 Год назад +3

    God's own country's god's own voice....

  • @jitheshp5768
    @jitheshp5768 Год назад +6

    എന്താ '' അല്ലെ .. ശ്രോതാക്കളെ🙏🙏🙏👍👍👍👍

  • @pradeeppb9060
    @pradeeppb9060 Год назад +7

    നല്ല ഗാനം👍

  • @jineeshsg8860
    @jineeshsg8860 Год назад +4

    ദാസേട്ടൻ 😍

  • @arunkumarab1681
    @arunkumarab1681 Год назад +4

    ഇത് പുതിയ ഗാനം ആണോ? ദാസേട്ടന്റെ പഴയ ഗാനം പോലെ തോന്നുന്നു. 👌👌.2023ഇൽ record ചെയ്തതാണോ?

  • @shajiraj1974
    @shajiraj1974 Год назад +5

    സൂപ്പർ

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад

    Vighneswara..Venkatasubramaniya Namah..

  • @arunmenon9098
    @arunmenon9098 Год назад +5

    Thakarthu ....adipoli song

  • @ratheesan_vannathikanam9926
    @ratheesan_vannathikanam9926 Год назад +3

    പാട്ട് നന്നായിട്ടുണ്ട്. Original instruments ആയിരുന്നെങ്കിൽ പഴയ ഗാനങ്ങളുടെ ഫീൽ കിട്ടിയേനെ

  • @vaishnavrajeev120
    @vaishnavrajeev120 Год назад +5

    Dasettan🖤

  • @muraleedaranmuraleedaran6743
    @muraleedaranmuraleedaran6743 Год назад +3

    Dasetta super

  • @tsradhakrishnaji1134
    @tsradhakrishnaji1134 Год назад +1

    Hara haro hara

  • @princesssiyavasworld
    @princesssiyavasworld Год назад +4

    ❤❤❤❤dasetta

  • @GopalaKrishnan-yx8nu
    @GopalaKrishnan-yx8nu Год назад +3

    Super songr🙏🙏🙏

  • @arunmobi3303
    @arunmobi3303 Год назад +2

    ദാസ്സേട്ടാ suprb

  • @anilprakash6473
    @anilprakash6473 Год назад +3

    Super 👍

  • @jyothinathbj1495
    @jyothinathbj1495 Год назад +6

    Super Dasetta great song

  • @sajithtripunithura2729
    @sajithtripunithura2729 Год назад +3

    ഹര ഹരോ ഹര

  • @adikesav.m.u6308
    @adikesav.m.u6308 Год назад +2

    Super aaayittund

  • @ayyappadaspattathil1313
    @ayyappadaspattathil1313 Год назад +1

    എല്ലാം ഗംഭീരം ....

  • @azharuniversal
    @azharuniversal Год назад +6

    സത്യമായിട്ടും എന്റെ കിളി പോയി. ഇത് 1990 കളിൽ ദാസേട്ടൻ പാടിയതാണോ,,83 വയസ്സിൽ മനുഷ്യന് ഇങ്ങനെ പാടാൻ പറ്റുമോ??

    • @suneeshsuneesh7188
      @suneeshsuneesh7188 Год назад +3

      സത്യം ആകെ അന്തം വിട്ട് നിൽക്കുകയാ എന്താ പാടുന്നതിൻ്റെ എനർജി ലെവൽ...
      ഇന്ന് മലയാളത്തിൽ പാടുന്ന ചെറുപ്പക്കാരായ ഏതൊരു ഗായകനേക്കാളും വളരേ മുകളിൽ ആണ് 83 വയസ്സിലും ദാസേട്ടൻ...

  • @anish_antony
    @anish_antony Год назад +3

    സൂപ്പർ 🌹🌹

  • @krishnakumarps9721
    @krishnakumarps9721 Год назад +3

    Nice Daseta

  • @kuttanpillai5109
    @kuttanpillai5109 Год назад +1

    ഹര ഹരോ ഹര ഹരാ...

  • @nharidasnidumtharol7306
    @nharidasnidumtharol7306 Год назад +3

    ♥️❤❤❤❤❤👍🙏

  • @padipurakumaresh1570
    @padipurakumaresh1570 Год назад

    🙏🙏🙏👍👌

  • @parvanakrishna5332
    @parvanakrishna5332 Год назад +4

    നല്ല music composition ❤️🙏❤️

  • @nprakashan5686
    @nprakashan5686 Год назад +4

    🙏🏻🌹🙏🏻🌺🙏🏻