മനസ്സിൽ നിറയുന്ന മുരുകന്റെ ഭക്തിയുണർത്തുന്ന ഗാനങ്ങൾ | K.J YESUDAS SONGS | MURUGA DEVOTIONAL SONGS

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 608

  • @prakashv4028
    @prakashv4028 Год назад +18

    ആണ്ടവാ ഷണ്മുകാ വടിവേല പാർവതിപരമേശ്വരൻ മകനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @suhasinipanicker6255
    @suhasinipanicker6255 6 дней назад +1

    എന്റെ മോന് നല്ല ജീവിതം കൊടുത്ത് രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @ratheeshbabu78
    @ratheeshbabu78 3 года назад +109

    എത്ര ഹൃദ്യമായ ഗാനങ്ങൾ പളനിയപ്പൻ മുന്നിൽ പ്രത്യക്ഷപ്പെട്ട അനുഭവം പോലെ തോന്നുന്നു ഈ ഗാനങ്ങളുടെ കാസ്റ്റ് തരംഗിണി ഇറങ്ങിയപ്പോൾ തന്നെ അന്ന് ഞാൻ വാങ്ങിയിരുന്നു ബീച്ചു തിരുമലയുടെ നല്ല വരികൾ അതുപോലെ തന്നെ ദക്ഷിണാ മൂർത്തി സ്വാമിയുടെ കാതിന് ഇമ്പമേറിയ സംഗീതം എത്ര കാലം കഴിഞ്ഞാലും എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ഈ ഗാനങ്ങൾ പാടിയ ശ്രീയേശുദാസിന് ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ

    • @raveendradas3636
      @raveendradas3636 2 года назад +4

      DASEETTANU PAKARAM DASEETTAN MATHRAM

    • @surendrannambiar5341
      @surendrannambiar5341 7 месяцев назад +2

      നിങ്ങൾ എഴുതിയ വരിക്ൾവളരേ നല്ലത്

    • @SiniVr-g1l
      @SiniVr-g1l Месяц назад

      Omomkaram❤❤❤❤❤

  • @shijilshiji4272
    @shijilshiji4272 Год назад +16

    ശ്രീ മുരുകാ കാത്തു കൊള്ളണമേ .
    ഓം സ്കന്ദായ നമ
    ഓം ശരവണായ നമ:
    ഓം മഹാ സുബ്രഹ്മണ്യായ നമ:

    • @SajiMon-o7i
      @SajiMon-o7i 9 месяцев назад +1

      🙏🏻🙏🏻🌹🌹🥰🥰🥰🌹🌹🌹

  • @surendrannambiar5341
    @surendrannambiar5341 7 месяцев назад +55

    ഈ പാട്ട് പാടി പഴനി മുറുകന്ന് സമർപ്പിച്ച ഏശുദാസ് ഗായകന്ന് ഒരായിരം വർഷം ആയുസ്സ് ആ മുറുകൽ സ്വാമി അനുഗ്രഹിക്കുമാറാകട്ടെ r.എന്ന് സുരേന്ദ്രനു കുടുമ്പവു ബേ ഗ്ലൂർ

  • @nirmalasoman281
    @nirmalasoman281 Год назад +15

    .എഴുപത് ലക്ഷം പേർ ഭഗവാനെ നമീക്കുമ്പോൾ ഈ പറഞ്ഞ എത്ര നിസ്സാരം

  • @velayudanravindran9918
    @velayudanravindran9918 3 года назад +133

    എല്ലാ മുരുക ഭക്തരേയും
    ഹരിപ്പാട് വേലായുധ സ്വാമിയുടെ തിരുനടയിലേക്ക്
    ഭക്തിയോടെ ക്ഷണിക്കുന്നു.

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +23

    ഭഗവാനെ ഈ അക്ഷര സ്‌പുടത മറ്റാരിലും കാണാൻ കഴിയുന്നില്ല ഭഗവാനെ..അ നാദലഹരിയിൽ മുഴുകുന്ന ലക്ഷങ്ങൾ ആനന്ദത്തിൻ്റെയും ഭക്തിയുടെയും നിറവിൽ ആറാ ടുകയാണ്ണ് ദൈവമേ... ആ ഭക്തിയുടെ നിറവിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ഗാനങ്ങൾ ശ്രവിയ്‌കാൻ കഴിയാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...🙏🕉️❣️🌷🏵️🕉️🙏🥀🌹🍄🥰🙏🕉️

    • @sreeranjinipulicka9121
      @sreeranjinipulicka9121 Год назад

      ഓം വേലായുധ..മയിൽ വാഹനം.. വേൽമുരുക....ആറുമുഖൻ....ദൺഢ പാണിനീ കാത്തു കൊള്ളാണേ ഞങ്ങളേ...ഭഗവാനേ.... ഞങ്ങളുടെ ദുഃഖം അകറ്റി സന്തോഷത്തോടെ ജീവിയകൻ ഞങ്ങളെ അനുഗ്രഹിക്കണമേ....എന്നും അ ഹൃദയത്തില് എനിയ്ക്ക് വസിയ്‌കാൻ കഴിയന്നെ...എൻ്റെ ജീവനായി കരുതുന്ന എല്ലാവരെയും ഭഗവാനെ കാത്തു രക്ഷിക്കണേ..അ പാദാ രവിന്ദങ്ങൾ വണങ്ങുന്നു...ഭഗവാനെ..🙏🙏🕉️🙏🙏🕉️🙏🙏🕉️🙏🙏🕉️🌹🍄🏵️🥀❣️🥰🕉️🙏🙏🕉️

    • @PraveenrajPraven
      @PraveenrajPraven 14 дней назад

      യേശുദാസായ നമഃ ഹ. 🙏

  • @sheejasan
    @sheejasan Год назад +9

    ഓം ശരവണ ഭവായ നമഃ 🙇🏻‍♀️
    🙏🙏🙏
    🕉️🕉️🕉️
    🌼🌼🌼🌼🌼
    ഓം വചത്ഭുവേ നമഃ 🙏🌼🌼🌼

  • @ushamaniea4482
    @ushamaniea4482 Год назад +41

    മുരുകസ്വാമിയെ നമഃ എന്റെ മക്കൾക്ക് നല്ല മനസും ഐശ്വര്യവും നൽകണേ

    • @sheejasan
      @sheejasan Год назад +6

      🙏🙏🙏ശ്രീ വള്ളീ ദേവയാനി സമേതനായ ശ്രീ സുബ്രഹ്മണ്യ സ്വാമിയേ നമോ നമഃ 🌼🌼🌼🌼🌼
      🙏🙏🙏🙏🙏🙏🙏🙇🏻‍♀️🕉️🕉️🕉️

  • @rajappanpillaivg9466
    @rajappanpillaivg9466 Год назад +6

    നല്ലത് വരുത്തണേ മുരുക സ്വാമിയേ നമഹ

  • @bindhusk1799
    @bindhusk1799 5 месяцев назад +4

    Ella muruka bhaktharkkum Panmana Thampurante anugraham undakatte🙏🙏🙏

  • @JayaK-lq3iv
    @JayaK-lq3iv 3 месяца назад +3

    ഓംമുരുകായെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അനുഗ്രഹിക്കണം മേ 🙏🏻

  • @radharadhak7111
    @radharadhak7111 Год назад +3

    KathuReshkyenem Bhaghavane

  • @ajitjjithu9043
    @ajitjjithu9043 2 месяца назад +2

    ഓം ശരവണഭവായ നമഃ 🙏🙏🙏ഓം വചത്ഭുവേ നമഃ 🙏🙏🙏ഓം കുമാരായ നമഃ 🙏🙏🙏ഓം സ്കന്തായ നമഃ 🙏🙏🙏ഭഗവാനെ ദാസേട്ടന് ഇനിയും ഭക്തി ഗാനങ്ങൾ ആലപ്പിക്കാൻ ആയുസ്സും ആരോഗ്യവും കൊടുക്കണേ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @SunilKumar-j2y2r
    @SunilKumar-j2y2r 5 месяцев назад +5

    മുരുകാ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏 നീ ഇല്ലാതെ എനിക്ക് ആരുമില്ല മുരുകാ 🙏🙏🙏🙏

  • @valsalakumari5721
    @valsalakumari5721 Год назад +4

    🙏🙏. ഭഗവാനെ ശരിമുറുക കാക്കണേ. വേൽമുരുകൻ ഹാരഹരോ ഹര. ബാലസുബ്രഹ്മണ്യ സ്വാമിക്ക് ഹാരഹരോ ഹര. 🙏🙏🙏. ദാസേട്ടന്റെ എല്ലാ ഭക്തി ഗനങ്ങളും കേൾക്കാരുണ്ട്. ദാസേട്ടന്ന് ഒത്തിരി നമസ്കാരം. യിനിയും കൂടുതൽ പാട്ടുകൾ പാടാൻ ആയുസ്സ് നൽകാൻ prarthikkuñഉ. 🙏🙏🙏🙏🙏

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf 7 месяцев назад +3

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Manamoru Mayilaay Maariyenghil Murukaaaa Mahithamaam Thavacharitha Nadanamaadaam 🥰🥰 Arivintey Porulaakum Aarupadaveedukalil Aarthiyaal Paalkkavadi Chamakkaam🙏🌿🙏🌿🙏🌿🙏🌿🙏🌿

  • @vidhyavidhyamol6641
    @vidhyavidhyamol6641 Месяц назад +1

    എത്ര കേട്ടാലും മതിവരില്ല മുരുകാ 🙏🙏🙏🙏🙏🙏🙏🙏🙏 ആണ്ടവനെ 🙏🙏🙏🙏

  • @jyothysuresh6237
    @jyothysuresh6237 3 года назад +77

    മഹിഷാസുരന്റെ പ്രതിയോഗി....
    അടിയന്റെ യുള്ളിൽ കുമരേശ്ശൻ
    വരുമോ കോലമയിലേറി..
    വള്ളിതൻ ഓമൽ മണിമാരാ..!!
    മനസ്സിന് കുളിർമ നൽകുന്ന ഗാനങ്ങൾ.. 🙏🙏👌👌💕

  • @K.KDevakiamma
    @K.KDevakiamma 4 месяца назад +4

    Siva sakthy saravana agnithanayana pranamam 🙏🙏🙏

  • @prasannakumar8486
    @prasannakumar8486 6 месяцев назад +7

    എന്റെ മുരുകസ്വാമിയെ കാത്തോണേ ഞങ്ങളെ 🙏🙏🙏

  • @vinodkakkattu5216
    @vinodkakkattu5216 7 месяцев назад +4

    ഭഗവാനെ ശരിമുറുക കാക്കണേ. വേൽമുരുകൻ ഹാരഹരോ ഹര. ബാലസുബ്രഹ്മണ്യ സ്വാമിക്ക് ഹാരഹരോ ഹര. . ദാസേട്ടന്റെ എല്ലാ ഭക്തി ഗനങ്ങളും കേൾക്കാരുണ്ട്. ദാസേട്ടന്ന് ഒത്തിരി നമസ്കാരം. യിനിയും കൂടുതൽ പാട്ടുകൾ പാടാൻ ആയുസ്സ് നൽകാൻ prarthikkuñഉ.

  • @krishnan.sujith
    @krishnan.sujith 6 месяцев назад +3

    Sri Dakshinamoorthy, Bichu Thirumala, Yesudas !!! 😍

  • @vijayasreeunnithan6870
    @vijayasreeunnithan6870 11 месяцев назад +13

    ഓം മുരുകാ ഓം
    ഓം ശരവണഭാവ

  • @Thegreat-u5p
    @Thegreat-u5p 10 месяцев назад +5

    ❤ദക്ഷിണാമൂർത്തി സ്വാമി 🙏 ❤️ബിച്ചു തിരുമല സർ 🙏ഈ പാട്ടുകളുടെ ജീവൻ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @baijutt246
    @baijutt246 6 месяцев назад +2

    കാലങ്ങൾക്ക് മറക്കുവാനാകാത്ത ഭക്തിഗാനങ്ങൾ

  • @ajaykumarv1078
    @ajaykumarv1078 3 месяца назад +3

    Ente subramanya swami kathu kollane daivame.. Hara haro hara hara..

  • @krishnaprasad9128
    @krishnaprasad9128 2 месяца назад +1

    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ
    ഓം ശ്രീ മുരുകാ

  • @remakumary5448
    @remakumary5448 Год назад +5

    ഹര ഹരോ ഹര ഹര
    ഹര ഹര ഹര ഹര സുബ്രഹ്മണ്യം
    ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം

  • @sujathal178
    @sujathal178 3 года назад +60

    മുരുകൻ സ്വാമിയേ കാത്തുരക്ഷിക്കേണേ. ശരവണഭഗവാനെ 🙏🙏🙏

  • @prakashv4028
    @prakashv4028 10 месяцев назад +9

    ഓം മുരുകായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @geethasajan8729
    @geethasajan8729 3 месяца назад +2

    ശരവണ ഭവായ നമഃ
    Velaayudhaaya നമഃ
    Palaniyaandavaa നമഃ
    അറുമുഖായ നമഃ
    മയിൽവാഹനായ നമഃ
    ശിവപാർവതീ സുതായ നമഃ
    ഭക്തവത്സലായ നമഃ
    ഇഷ്ടവരദായിനെ നമഃ
    മംഗള കാരകനെ നമഃ
    കുമാരസ നമഃ
    വല്ലീമനാലാ നമഃ
    Murukaswamiyee നമഃ

  • @HariKumar-sv1rx
    @HariKumar-sv1rx Год назад +1

    പാട്ട് ഇഷ്ടപ്പാടാത്ത വർഗ്ഗമാണ്

  • @hasnaletha2173
    @hasnaletha2173 Год назад +5

    Manasu niranju ente murukante ganangal kettappol orupadu santhosham iganagal kelkkan avasaram thannathinu murukan anugrahikkatteyennu prardhikkunnu

  • @rajalekshmivg3689
    @rajalekshmivg3689 4 месяца назад +3

    എന്റെ മുരുകൻ എല്ലാം 🙏🙏🙏🙏🙏

  • @kollaparambilsantharam1418
    @kollaparambilsantharam1418 2 года назад +50

    ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം ശ്രീ ബിച്ചൂതിരുമലയുടെ വരികൾക്ക് ഭക്തിസാന്ദ്രമായ ഈണം നൽകിയത് നമ്മുടെ ദാസേട്ടൻ ഒരിക്കലും മറക്കാൻ കഴിയാത്ത വിധത്തിൽ അതീവ ഹൃദ്യമായി ആലപിച്ചു. കാലത്തിനു മറക്കാൻ കഴിയാത്ത ഭക്തി ഗാനങ്ങൾ. എല്ലാവർക്കും നന്ദി🙏

  • @RetnammaTc-wj8lc
    @RetnammaTc-wj8lc Год назад +9

    ആണ്ടവനെ കാത്തുകൊള്ളനെ ഹര ഹരോ ഹര🙏🙏🙏🙏🙏🙏

  • @AmmuVilla
    @AmmuVilla 4 месяца назад +4

    Namasthe sir

  • @shyamalanpadma2066
    @shyamalanpadma2066 Год назад +15

    Super

  • @Sumanavasudevan
    @Sumanavasudevan Год назад +3

    ഓംശരവണ ഭവ

  • @RamaniK.p
    @RamaniK.p Год назад +91

    🙏🙏🙏മുരുകൻ 🙏സ്കന്ദൻ 🙏വേലായുധൻ 🙏കാർത്തികേയൻ 🙏കുമരേശൻ 🙏ശരവണൻ 🙏സുബ്രമഹ്ണ്യൻ 🙏വേലൻ🙏ആറുമുഖൻ 🙏ഷണ്‌മുഖൻ 🙏ദണ് ഡായുധപാണി 🙏ആണ്ടി പണ്ടാരം 🙏വെട്രിവേൽ മുരുകന്ക്ക് ഹര ഹരോ ഹര ഹര 🙏🙏🦚🦚🦚🦚🙏🙏🙏🦚🦚🦚🦚❤️‍🔥🦚🦚🦚🙏🙏🦚🦚🦚🙏🙏🙏🙏🙏🙏🙏

    • @seetha_raju
      @seetha_raju 11 месяцев назад +6

      🙏🙏🙏

    • @SajiMon-o7i
      @SajiMon-o7i 9 месяцев назад +3

      🥰🥰🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

    • @DeepThoughts124
      @DeepThoughts124 8 месяцев назад +5

      Guhan, swaminathan, Arumughan, gangeyan, vaishageyan, kumaran,

    • @RajeshKumar-xc4bq
      @RajeshKumar-xc4bq 6 месяцев назад +2

      🙏🙏🙏

    • @AdhirathVaigaVeda
      @AdhirathVaigaVeda 5 месяцев назад

      ❤❤❤❤❤❤❤❤❤

  • @BabyUsha-ic2qm
    @BabyUsha-ic2qm Год назад +12

    ഓംകാര പൊരുൾ 🙏🌹🙏ഹര ഹരോ ഹര ഹര 🙏🔥🌹🙏ദാസേട്ടൻ ❤️💕🌹🙏

  • @sudhakaranpt417
    @sudhakaranpt417 Год назад +8

    ,,, manasu samarpichaganangal

  • @ambadicreation2000
    @ambadicreation2000 2 года назад +18

    ശ്രീ മുരുക കാത്തു രക്ഷിക്കണ നാഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jayan-re6dp
    @Jayan-re6dp Год назад +5

    ഈ ശബ്ദം എന്നും. കേൾക്കുമാരാകാണെ .എല്ലാ ഭാവുകങ്ങളും നേരുന്നു .🌹🌹🌹🌹🌹🌹🌹♥️♥️

  • @user-gl5ph4cb3i
    @user-gl5ph4cb3i 3 года назад +56

    എന്നും അങ്ങയുടെ സ്വരം കേൾക്കാൻ അങ്ങേക്ക് ഈ സ്വര മാധുര്യം കനിഞ്ഞു നൽകിയ ഈശ്വരനോട് ഞാനും അപേക്ഷിക്കുന്നു .🙏🙏🙏

  • @prakashv4028
    @prakashv4028 10 месяцев назад +12

    മുരുകാ ആണ്ടവാ ആറുമുകനെ വടിവേല പാർവതിപരമേശ്വര പുത്രാ അടിയങ്ങളെ കാത്തുകൊള്ളണമേ ❤🌹❤

  • @raveendranm8483
    @raveendranm8483 Год назад +16

    ഓം മുരുകാ ശരണം 🙏🙏🙏🙏🙏

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Месяц назад +1

    മുരുക,കർത്തികേയ എല്ലാവർക്കും നന്മ നൽകേണമേ

  • @hasnaletha2173
    @hasnaletha2173 11 месяцев назад +5

    Hara haro hara hara Hara haro hara hara Hara harohara hara Hara haro hara haraHara haro hara hara Hara haro hara hara

  • @ShainyShainymol-tq2di
    @ShainyShainymol-tq2di Год назад +4

    ഓം മുരുകഭാഗവാനെ രക്ഷിക്കണേ 🙏🙏🙏

  • @ClassicTravel-v6m
    @ClassicTravel-v6m 10 часов назад +1

    ഇതുപോലെ ഒരു മുരുക ഭക്തി ഗാനം ഇനി ഉണ്ടാവില്ല. സാഹിത്യവും സംഗീതവും ആലാപനവും ഏതാണ് മുന്നിൽ ? സ്വഗ്ഗീയ ദക്ഷിണാമൂർത്തി സ്വാമിക്കും ബിച്ചു തിരുമലയ്ക്കും എന്റെ പ്രണാമം: ശ്രീ. യേശുദാസിന്റെ ഏറ്റവും മനോഹരമായ ആലാപനം
    കാലാതീതമായി നിലനിൽക്കും തീർച്ച

  • @ShajiShaji-n9f
    @ShajiShaji-n9f Год назад +12

    എന്റെ മുരുകാ ❤❤❤❤

  • @geethag8476
    @geethag8476 2 года назад +37

    എൻ പ്രിയ ദൈവം 🙏🙏

  • @mayavidyadharan16
    @mayavidyadharan16 Год назад +6

    Omvajthbhuvaenama

  • @iamkj9117
    @iamkj9117 Год назад +3

    ഹരഹരോ ഹര🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @beenasabu6721
    @beenasabu6721 26 дней назад +1

    🙏🙏🙏🙏ഹര ഹരോ 🙏🙏🙏🙏🌹🌹🌹🌹

  • @ചിരകാലപാചകം
    @ചിരകാലപാചകം 2 года назад +13

    എത്ര കേട്ടാലും മതി തീരില്ല...
    👍👍🙏🙏🙏🙏🥰🥰🥰🌹🌹😘😘

  • @rajanikwt1517
    @rajanikwt1517 3 года назад +17

    ഹര ഹരോ ഹര ഹരോ 🙏🏻🙏🏻🙏🏻വേൽമുരുക സ്വാമി കാത്തോളണേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @shaijum.k6814
    @shaijum.k6814 Год назад +7

    ദാസേട്ടാ.........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @Chithradasan93
    @Chithradasan93 8 месяцев назад +3

    Hara haro omanadasan makkal chithra pramod husband dasan 🙏🙏🙏🙏🙏🙏

  • @KavithaArjun-sg8gw
    @KavithaArjun-sg8gw 2 года назад +5

    Omm Ganapathaye namah....
    Omm. Subramanaya namah.....
    Ente kuttikalam orma varunnu.... Njagalude.. Amabalathile divasam edunna.. Song's......

  • @AKRamachandran1971
    @AKRamachandran1971 2 года назад +42

    ഓം മുരുകായ നമഃ 🙏ദാസ്സേട്ടന്റെ ഭക്തി നിർബരമായ ശബ്ദത്തെ ക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ഗന്ധർവ നാദം🙏🥰💝👌

    • @yeshodharacn6459
      @yeshodharacn6459 2 года назад +1

      റൂം ശ്രീ ദയ ധനം ള എസ് വൈ ധനം. ഷംന നാം ഇവർ

    • @yeshodharacn6459
      @yeshodharacn6459 2 года назад +1

      നല്ല റം. ഗാനങ്ങൾ വീട്ടിൽ നിന്ന് കൂടുതൽ വല്ല

  • @janardhanannanu4774
    @janardhanannanu4774 Год назад +5

    വേൽ മുരുകാ ഹരോഹര. 🙏🙏🙏

  • @presannakumari4867
    @presannakumari4867 Год назад +11

    ഹര ഹരോ harahara🙏🙏🙏 ഓം വച്ച ഭൂവേ നമഃ 🙏🙏🙏

  • @RathnakaranK-f9l
    @RathnakaranK-f9l Год назад +5

    Ethrayum bhakthinirbharamaya pattukettittu ethunaarikalanu dislike adichathu avanoke manushyanano

  • @seethalseethal3317
    @seethalseethal3317 2 года назад +11

    മുരുകൻ ❤❤❤❤😘😘😘😘❤❤❤❤❤😘😘😘😘ഒരുപാട് ഇഷ്ടം

  • @sreelethal281
    @sreelethal281 3 года назад +71

    എത്ര കേട്ടാലും. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഭക്തിഗാനം. യേശുദാസിന് അഭിനന്ദനങ്ങൾ സർ 🙏🙏🙏🌹🔥💥

    • @manigeetha8490
      @manigeetha8490 3 года назад

    • @SanjuSanju-lt9re
      @SanjuSanju-lt9re 3 года назад

      9

    • @venugopal511
      @venugopal511 2 года назад

      വേൽമുരുകാ കാത്ത് കൊള്ളണേ 🙏🙏🙏❤

    • @sushamakrishnan3313
      @sushamakrishnan3313 2 года назад +1

      ഗാന ഗന്ധർവന് നമ്സ്കാരം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sushamakrishnan3313
      @sushamakrishnan3313 2 года назад +2

      വേൽ മുക ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹♥️

  • @lathak1890
    @lathak1890 Год назад +19

    കുട്ടിക്കാലം ഓർമ്മ വന്നു. ദാസാറിന് പകരം വക്കാനില്ല❤

  • @harishthimappa111
    @harishthimappa111 3 месяца назад +3

    ಓಂ ಶ್ರೀ ಸುಬ್ರಹ್ಮಣ್ಯ ಸ್ವಾಮಿ ನಮಃ

  • @AjithKUMAR-j3k
    @AjithKUMAR-j3k Год назад +4

    Haro hara❤

  • @sajusaju2999
    @sajusaju2999 Год назад +11

    മുരുകൻസ്വാമിയെ🙏🙏🙏

  • @biju8713
    @biju8713 Год назад +9

    Parushudha VelMuruka AriNJO Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia 👍❤️🙏

  • @vishnunandan.s9471
    @vishnunandan.s9471 2 года назад +11

    ശ്രീ മുരുകാ ശരണം 🙏🙏🙏

  • @bindhus3103
    @bindhus3103 3 месяца назад

    🙏🙏🌹🌹 ഓo വച്ചതുഭുവേ നമഃ

  • @SoumyaMg-j7l
    @SoumyaMg-j7l 5 месяцев назад

    Murugan swami raksha karoo

  • @UnniKrishnan-zt9ke
    @UnniKrishnan-zt9ke Год назад +21

    എനിക്ക് ഏറ്റവും ഇഷ്ടം തോന്നി ഒരു ഭക്തിഗാനം

  • @asokkumar6610
    @asokkumar6610 2 года назад +4

    Bhagavaane Sri Muruga Njangalkkoru Jeevitham Tharoo.

  • @deepuvaliyamgottu9980
    @deepuvaliyamgottu9980 Год назад +3

    മുരുകാ..... 🥰

  • @hasnaletha2173
    @hasnaletha2173 Год назад +4

    Ente muruka iganam aadyamayi kettathu ethra varshangalkku munpanennormayilla enaalum annuketta athe bhakthiyodum manasuniranja santhoshathodum kudy ippolum kelkkunnu iniyum ethra varsham kazhinjalum anginethanne aayirikkum ente bhagavane Hara haro hara hara

  • @JyothiJyothi-y4o
    @JyothiJyothi-y4o Год назад +3

    തൈപൂയം ആശംസകൾ ❤

  • @SudhaDevi-v1t
    @SudhaDevi-v1t Год назад +4

    ഓം സ്കാന്തായ നമ,ഓം വച്ചത്ഭുവേ നമ

  • @girijavikramam1256
    @girijavikramam1256 2 года назад +8

    Ethra pravasyam kettalum mathiyavunnilla super super 👌👌👌 my fvt song ❤️❤️❤️

  • @jayasreec.k.6587
    @jayasreec.k.6587 Год назад +7

    Muruka Swami Saranam 🙏 🙏🙏❤️❤️❤️💐💐🪔🪔🪔💎💥🇮🇳🎉🎉🦚🦚🦚

  • @AYYAPPADas-s7g
    @AYYAPPADas-s7g 2 месяца назад

    Yesudas sir voice always good God is with you sir always.
    Om vel muruga Haro Hara 🙏🙏🙏🙏🙏🙏🙏🙏🙏

  • @SuryaMahadevan-ox5ki
    @SuryaMahadevan-ox5ki Год назад +6

    Velum mailum thunai

  • @soumyayadhu
    @soumyayadhu Год назад +25

    ഓം വചത് ഭൂവേ നമഃ
    ഒരുപാട് ഭക്തി തോന്നുന്ന ഗാനങ്ങൾ.. 🙏🙏

  • @anithapillai6340
    @anithapillai6340 Год назад +17

    ശ്രീമുരുക ഭഗവാനെ കാത്തുരക്ഷിയ്ക്കണമേ 🙏, ദൈവാധീനം പരസ്യം ഇല്ലാഞ്ഞത് കൊണ്ട് ആസ്വദിച്ചു കേട്ടു 🙏❤️

    • @minimol6007
      @minimol6007 Год назад

      ഓംശരവണഭവ നമഃ

  • @suhasinipanicker6255
    @suhasinipanicker6255 2 месяца назад

    എന്റെ മോനെ രക്ഷിക്കണേ ഭഗവാനേ.

  • @sasidharana5125
    @sasidharana5125 3 года назад +75

    ദാസേട്ടാ. അങ്ങയുടെ ഋഷി തുല്യമായ ആ ഗാനവൈഭവത്തിന് തുല്യമായ മറ്റൊന്നില്ല. Old is Gold. 🙏🙏🙏

    • @lalithavasu6380
      @lalithavasu6380 2 года назад +3

      😊😊

    • @arunshaji252
      @arunshaji252 2 года назад

      @@lalithavasu6380 op pop p ol loo ppo0 ol oop ll ol ll philip omo photoshop p🥳promo o philip l ol go

    • @nagaprakashkv3837
      @nagaprakashkv3837 Год назад

      ​@@lalithavasu6380o

    • @amalas7874
      @amalas7874 Год назад

      .​oo@@lalithavasu6380o😂kosoosook

    • @baijuvarghese638
      @baijuvarghese638 Год назад

      ​@@lalithavasu6380ll
      😅

  • @Prajewsh_
    @Prajewsh_ 2 года назад +18

    🕉️🕉️🙏🙏എത്ര കേട്ടാലും മതിവരാത്ത സുന്ദരമായ ഭക്തി ഗാനങ്ങളും🙏🙏🕉️🕉️

    • @UnniKrishnan-mp7gr
      @UnniKrishnan-mp7gr 2 года назад

      It is the funtastic remememberable God Songs. I like It.Thank-you.

  • @valsalakt1800
    @valsalakt1800 2 года назад +27

    Enta bhagavane manasil ഭക്തിയുടെ അതിസക്തിയായ ഒരു മായാജാലം തീർക്കുന്ന ഈ ഗാനങ്ങൾ ഒത്തിരിപേരുക്ക് സമാധാനവും അനുഗ്രഹവും കൊടുകേണമെ ശ്രീമുരുഗാ അങ്ങയുടെ കരുണം എല്ലാവരിലും ഉണ്ടaവനെ എന്ന്.പ്രാർത്ഥിക്കുന്നു.,

  • @LathaKumari-df8ji
    @LathaKumari-df8ji Год назад +4

    Om saravanabhavaya namah..🙏🙏🙏🙏🙏

  • @PradeepAnu-f3j
    @PradeepAnu-f3j Год назад +2

    Ok ഹരഹര

  • @smithasathyan5146
    @smithasathyan5146 Год назад +2

    ഓം ഷൺമുഖായ നമ:

  • @bindhubindhu9917
    @bindhubindhu9917 Год назад +7

    Om shanthi shanthi shanthi..

  • @minividyadharan9269
    @minividyadharan9269 7 месяцев назад

    🙏🙏🙏 ഭഗവാനേ 🙏🙏🙏

  • @jayalalithap4096
    @jayalalithap4096 2 года назад +28

    കേൾക്കുമ്പോൾ തന്നെ മനസ്സ് ഭക്തിയും ആദരവും സ്നേഹവും സന്തോഷവും നിറഞ്ഞതാകുന്നു🙏🙏🙏

  • @sreekalas1652
    @sreekalas1652 2 года назад +6

    ഹര ഹരോ ഹര ഹര...🙏🙏🙏