മനോഹരമായ എന്തിനു പിന്നിലും ഒരുപാട് കഷ്ടപാടുണ്ട് 🥰lawns preparation A to Z🌾🌾

Поделиться
HTML-код
  • Опубликовано: 19 окт 2024
  • It’s me SREEJA SUKUMARAN..
    contact annie for more details 🥰 ...
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 281

  • @srijakp
    @srijakp 2 года назад +222

    ഭാഗ്യനെ കിട്ടിയതാണ് Sree യുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ഭാഗ്യം.... 🥰🙏

    • @Jyothi_Rajesh_
      @Jyothi_Rajesh_ 2 года назад +9

      Adimayo !

    • @sajiaugstine8694
      @sajiaugstine8694 2 года назад +2

      Sathyam

    • @devalokam6842
      @devalokam6842 2 года назад +2

      Hi

    • @Htinas55
      @Htinas55 2 года назад +8

      bhagyanoode oru question daily panikkarke food kodukkane thalpariam ellathe paniedukkan madiyulla wife ayitunnenkil ethu cheythene😂😂

    • @smrithi7423
      @smrithi7423 2 года назад +11

      @@Jyothi_Rajesh_ Her life is just according to his wishes. Adyam muthale kanunna aalkark ariyam

  • @smithamidhu1799
    @smithamidhu1799 2 года назад +57

    നിഷ്കളങ്ക യുവത്വം ഭാഗ്യൻ എന്തും തുറന്നു പറയുന്നു 👏പറയാൻ അനുവദിക്കു ശ്രീ ❤❤❤❤

  • @rev.sree07
    @rev.sree07 2 года назад +4

    Sree aaa stair te adiyil kidakuna area pole set cheythitile ...yellow cusion athu kure nalu kidakumpo cusion sherikum azhukakum ...diwan il oke virikuna aa veetil ulla blanket ne kal katti kuranju viri kittum..athu 2 ennam vagi virichidanam...ipozhe ...idak athu washing machine il kazhukiyal mathi...diwan il virikuna viri nu paranja kittum

  • @favouritesoffavouriteswith8169
    @favouritesoffavouriteswith8169 2 года назад +6

    കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ ഒരു ഹോം ടൂർ ആയിരുന്നു ഭാഗ്യന്റെ വീട്.ഒരു സാധാരണ കാരന്റെ വീടെന്ന സ്വപ്നം ഒന്നിനും ഒരു കുറവും വരാതെ ചെയ്തു തീർത്തു എന്നു പറയാം.നിങ്ങളുടെ ഫാമിലിയിൽ ഉള്ള എല്ലാവരും എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ടു പോകാൻ ഈശ്വരൻ നിങ്ങളെ വാരി കോരി അനുഗ്രഹിക്കട്ടെ 🙏സ്നേഹത്തോടെ

  • @salinikannan
    @salinikannan 2 года назад +2

    Njan kanaan agrahicha oru video aanith. Kokkum muyalum thedi nadakkaayirunnu. Ellam nannayittund. Terminator spray cheyyano. Ithokke kanaan pattiyathil santhosham. Veedum gardenum 👌👌👌

  • @divyam4633
    @divyam4633 2 года назад +9

    Sree chechi bangivakine nigle bhudimuttiknda vecha vilikathe paragapo bhagetan sathyam paragu♥

  • @leenaabes
    @leenaabes 2 года назад +21

    Plan share cheythal architectinu budhimuttu avunnathu manassilakkam… but total budget polum parayan pattillennu paranjathu pattikkal ayi poyi

  • @hemasanjeev5495
    @hemasanjeev5495 2 года назад +7

    വീട് ഓരോരുത്തരുടെ ഇഷ്ടമാണ്.. പക്ഷെ സിമന്റ്‌ texture വീടിന്റെ ഭംഗി കുറച്ചു കുറക്കുന്നപോലെ..

  • @Rangansworld
    @Rangansworld 2 года назад +18

    Hard work pays... You are actually a great inspiration .. Keep going girl😍😍😍really appreciate the hard work that is carried out by the whole family ....

  • @sachinsheeba7343
    @sachinsheeba7343 2 года назад +2

    Manoharamaya veedanu,cinimayil kanunnapole yund bagynteyum sreejayudeyum kadinadunathinte falam

  • @itsmearya1997
    @itsmearya1997 2 года назад +12

    മുറ്റത്തെ പുല്ലിലെ കൊക്കുകളെയും മുയലിനെയും കണ്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമയിലെ പാട്ട് ഓർമ വന്നു😁

  • @seenajoseseena3141
    @seenajoseseena3141 2 года назад +7

    Sree baghyanepole oru husband bhaghyanepole oru nalla achan athupole nallaoru marumaghan athinum venam sree bhaghyam nallathuvaratte sree orupadishttathode 💞💞💞💞💞💞💞

  • @bindusajan
    @bindusajan 2 года назад +5

    ശ്രീയും ഭാഗ്യനും ഹാപ്പിയാണ്. അതുപോരെ. അവരുടെ ജീവിതം കാണുമ്പോൾ എനിക്ക് അതിശയം ആണ്. കഠിനാധ്വാനികളാണ് അവർ. അതൊരു ചെറിയ കഴിവില്ല. 16വയസിൽ വീടുവച്ച ആളല്ലേ ഭാഗ്യൻ. അപ്പൊ ഈ പ്രായത്തിൽ ഇത്തരം ഒരു വീട് വച്ചില്ലെങ്കിലേ അത്ഭുത പ്പെ ടാനുള്ളു. കണ്ണുതട്ടാത്തിരിക്കട്ടെ All The Best Sree & Bhagya. ❤️❤️

  • @anniemani9800
    @anniemani9800 2 года назад +36

    ഭാഗ്യന്റെ ജീവിതം ആദ്യം മുതലുള്ളത് കേട്ടിട്ടുള്ളത് കൊണ്ട് നിങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്ന ജീവിതം ഓർത്ത് നിങ്ങൾക്ക് കുടുംബമായി ഏറെ അഭിമാനിക്കാം ..അതിൽ ശ്രീയുടെ പങ്കും എടുത്ത് പറയേണ്ടതാണ് ..ഹാപ്പിയായി ജീവിക്കുക ..😍😍

  • @haniyakhaniyak6271
    @haniyakhaniyak6271 2 года назад +15

    Munnil ozhinja parambil fruits plant cheyyuuu house warminginu shesham 😍

  • @aravchinju1879
    @aravchinju1879 2 года назад +69

    ഭാഗ്യൻ ചേട്ടനോടുള്ള respect ഒന്നുടെ കൂടി 💞💕

  • @manoharancp2433
    @manoharancp2433 2 года назад +5

    ജിവിതം ഒന്നേ ഉള്ളു..... നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപെട്ട ഒരാഗ്രഹം നല്ലൊരു വീട്ടിൽ താമസിക്കുക എന്നുള്ളത് തന്നെയാണ്....ഇതുപോലൊരു വീട്ടുണ്ടാകിയ എനിക്കറിയാം ഭാഗ്യന്റെയും കുടുംബത്തി ന്ടെയും എത്രമാത്രം കഷ്ടപ്പാട് ഇതിന്ടെ പിന്നിലുണ്ടെന്ന്... All the best for youre grate achivements in your life...

  • @NachozWorld
    @NachozWorld 2 года назад +3

    ithinu pinnilulla kashtapadokke sreede koode nammalum kandondirunnathallee..maashaa allah ipo nokumbo valare santhosham thonnunnu iniyum santhoshathodeyum samadhanathodeyum kazhiyan sreeyeyum bhagyaneyum sreekuttaneyum daivam thunakatte..🥰🥰

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 2 года назад +4

    ചിത്രകാരന്റെ വര പോലെ അതിമനോഹരം വീടും ചുറ്റുപാടും 💕💕💕

  • @shaheedabacker1605
    @shaheedabacker1605 2 года назад +1

    ഭാഗ്യൻ ചേട്ടൻ ശ്രീയുടെ ദൈവം തന്ന ഏറ്റവും വല്യ ഭാഗ്യം ആണ് എന്നും എന്നെന്നും സന്തോഷമായിരിക്കട്ടെ

  • @lydiadavid2276
    @lydiadavid2276 2 года назад +3

    The landscaping has taken the house to a whole new level. The house is very well decorated inside n outside and the beauty of nature around.. awesome

  • @sujathaan7225
    @sujathaan7225 2 года назад +3

    Bhagyan is the most genuine person.he is very honest.

  • @athira8695
    @athira8695 2 года назад +3

    പുല്ല് valarathirikkan ബേബി metalinu അടിയിൽ എന്താ വിരിച്ചെ ശ്രീ.clear ആയില്ല.ഒന്ന് പറയോ

  • @merlinkmaaney4700
    @merlinkmaaney4700 2 года назад +3

    Bhaviyil veedu munnottu extent cheyithal e gardan nadumuttam akkam. Valiya family akatte ennu ashamsikkunnu.

  • @Ameerako1996
    @Ameerako1996 2 года назад +3

    ഒരുപാട് മുന്നേ ഞാൻ ശ്രീ de വീഡിയോ കാണുമായിരുന്നു. അന്ന് sree വാടക വീട്ടിലായിരുന്നു. ആ സമയത്താണ് കണ്ടിരുന്നത്. പിന്നെ കാണാൻ പറ്റിയില്ലായിരുന്നു ഇന്നലെ പെട്ടെന്നു sreede ഹോം ടൂർ video ശ്രദ്ധയിൽ പെട്ടത് ഒരുപാട് സന്ദോഷം നിങ്ങളുടെ വീട് കണ്ടതിൽ.

  • @aneeshakp8324
    @aneeshakp8324 2 года назад +3

    സൂപ്പറായിട്ടുണ്ട് വീട് 💯💯ഭാഗ്യൻ ഒരു നിഷ്കളങ്കൻ ആണ് ❤‍🔥❤‍🔥

  • @beenab6262
    @beenab6262 2 года назад +4

    ഹായ് ശ്രീയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 👍🏻❤️

  • @anusreerahul7365
    @anusreerahul7365 2 года назад +1

    Parayunnavar enthu venelum parajote njan Kure munne thotte sree te videos oke kanunnathane
    Veed edukkanam ennoke parayunna time mudal 1 lakh subscribers oke ulla time le annum ennum sree k oru ahangaravum enik thonite illa ore pole ath palarkkum illathathane
    And also your husband humble and simple.pinne monum happy aayi munnote pogu.....
    Anusree Rahul From Kozhikode

  • @ashavinodasha3960
    @ashavinodasha3960 2 года назад +1

    Sreeyudeyum bhaghyan chettanteyum ee jeevitham kaanumbhol bhayankara Santhoshavum ulsahavum undu

  • @Sandoskumep
    @Sandoskumep 2 года назад +2

    എല്ലാ കഷ്ടപ്പാടിനും ഒടുവിൽ നല്ലൊരു വീട് വച്ചില്ലേ.. അത് വലിയ ഒരു കാര്യം തന്നെ ആണ്.. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️💕💕💕👍👍👍🙏🙏🙏🙏

  • @hemaarajesh1747
    @hemaarajesh1747 2 года назад +1

    Sreeye enikku bayankara ishttamanu..
    Pattumenkil veettinu munpil cheriya thamara chedi vaikkuka nalla ishwaryamanu.

  • @bincymukesh9105
    @bincymukesh9105 2 года назад +2

    Sreekuttan valuthakumbol oru kadhapole swantham ammayudeyum achanteyum ammayudeyum achachanteyum okke kashtapadinte videos kand ningalodulla sneham orikkalum kurayathe Avan ningale ponnupole nokkum

  • @saudaaskitchen4051
    @saudaaskitchen4051 2 года назад

    Aadhyam thott avasaanam varey kaanunna orey oru vedio aanu sreekkuttiyudeth😍ella vediosum kaanarund.familiyile mikka aalkkaarkkum share cheythu kodkkaarumund.madi pidichirikkumpol kandathenne veendum kaanum😂.ammayudethum kaanaarund.reply tharaarillennu maathram😊vadakarayil varumpol kaananam ennundaayirunnu.thirichu poyappolalle arinjath.ini varunnundekil ariyikkanam tto.snehathode..🥰❤️

  • @jishnavenugopal1997
    @jishnavenugopal1997 2 года назад

    Soopr chechi🤗 vazhi frond tar ചെയ്താൽ കിടു ആകും ചിലപ്പോ 😊

  • @sujajosry5517
    @sujajosry5517 2 года назад

    Oru kuravum illa. Nalla bhangi aayirickkunnu. God bless you my dear.

  • @shalushalu7930
    @shalushalu7930 2 года назад +1

    Sreechrachii porch kandillalloo nammudeaa car eavideayaa idunnathuuuuuu😊

  • @amjadsalman8425
    @amjadsalman8425 2 года назад

    Main door ishtayi👍 engane cheythu onn detail ayi kanikamo

  • @rev.sree07
    @rev.sree07 2 года назад +7

    Sree ipozha sredichae ...car porch paniyunile.....

  • @mapranishali9219
    @mapranishali9219 2 года назад +1

    Sree...nammal direct contact illatha aareyum nammal nammude vtle oru functionum vilikkyaruthu.meet up vekkumbol oru auditorium this vechu nadathuka.pne vtlekkulla vazhi kettieduthathinte mele bougainvillea plants vangichu vekku.avide nalla sunlight und.

  • @beenasaji2325
    @beenasaji2325 2 года назад +1

    ഹായ് ശ്രീ സുഖമായിയിരിക്കുന്നോ വീ ടീ യോ എല്ലാം കാണാറുണ്ട് എല്ലാം അടിപൊളിയാണ് വീട് നല്ല മനോഹരമായിട്ടുണ്ട് നിങ്ങളെ മൂന്ന് പേരേയും വളരെ ഇഷ്ടം മാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @sruthipradeep6483
    @sruthipradeep6483 2 года назад +1

    Achane enikku bhayankara ishttattooo. 😍😍😍😘😘😘 paranjekkanee. Pre planning il bhagyan👏👏👏👏👏👌👌 superbbbb

  • @shanusworld12
    @shanusworld12 2 года назад

    What is your fridge cheyyumo

  • @shigisharijeesh7850
    @shigisharijeesh7850 2 года назад

    Sree nigaleyoke Enna Kanan patta.orupad agrahamnundu sreeyude veedoke onnu kanan.sree panikar undennu parayumbol njan vijarikarund entha ethrayum pani ennu. Kandappo manasilayi to. ❤️❤️❤️❤️

  • @kirankirannandhanam2382
    @kirankirannandhanam2382 2 года назад

    ഹായ് ശ്രീ ചേച്ചി അടിപൊളി ഒന്നും പറയാൻ ഇല്ല. ചേച്ചി പറഞ്ഞതുപോലെ മനോഹരമായ എന്തിനു പിന്നിലും അധ്വാനതിന്റെ വില ഉണ്ട് അത് സമ്മതിക്കാതെ വയ്യ 👌👌👌👌👌nice വീഡിയോ love u 😘😘❤️😘😘😘❤️😘❤️😘😘❤️

  • @gayathrijileshgayathrijile2895
    @gayathrijileshgayathrijile2895 2 года назад

    Kazhinja videoyil kaanicha iron cheyuna table online purchase aano enkil link idumo

  • @niharaofficial6589
    @niharaofficial6589 2 года назад +5

    Adipoli chechi..... കുറച്ചു വെയിറ്റ് ചെയ്താലും നല്ല പോലെ ഹോം ടൂർ കാണാൻ കഴിഞ്ഞല്ലോ. ❤️❤️❤️❤️

  • @anuvijayan9776
    @anuvijayan9776 2 года назад

    Vazhiyil stone anu naladhu pine athinte idayil kurachu pullum venamegil idam stone avubol pine paint adikukem onum venda vazhukathum ila chechi

  • @sonybabu2014
    @sonybabu2014 2 года назад +6

    Total cost ethreayi sree.oru video edumo

  • @jishamr7016
    @jishamr7016 2 года назад +1

    ആ പുതിയ വീട്ടിൽ ഒരു സുന്ദരി വാവ കുടി വരട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @akshayaachu9035
    @akshayaachu9035 2 года назад +4

    Chechi full veedu പണി ഒക്കെ കഴിഞ്ഞു എത്ര ആയി rate onnu parayamo.

  • @ziyazayanworld285
    @ziyazayanworld285 2 года назад

    Chechi aniyum orupad uyarangalil eathhatte oru paad ishtamanu ketto🥰chechi chettante pegale evedeyaulle

  • @lalitarassmann4678
    @lalitarassmann4678 2 года назад +5

    Sree u r very lucky to have bhagyan as an understanding husband liked everything നിങ്ങളും നിങ്ങളുടെ വീടും കുടുംബവും is really very nice n blessed

  • @jinijerry8677
    @jinijerry8677 2 года назад +2

    Bagyan , u r really genuine..

  • @savithak7773
    @savithak7773 2 года назад

    Nalla bangiyulla veedu ithupole oru veedu njangalkkum venamennund but....

  • @sarithak4548
    @sarithak4548 2 года назад

    കഷ്ടപ്പാടിന്റെ ഫലം വിജയം ആണ് ശ്രീ,,,,

  • @aparnamuthukumar9451
    @aparnamuthukumar9451 2 года назад +1

    Super sreeja all the very best future❤👌👍🙏

  • @shanisharaf9542
    @shanisharaf9542 2 года назад

    വൈറ്റ് കല്ല് കുറച്ചു ആ കല്ലിന്റെ ഇടയിൽ ഇട്ടാൽ mathi കോൺഗ്രീറ് താമര കുളം കിട്ടും അത് വാങ്ങി വെച്ചാൽ mathi

  • @shobhamkd3028
    @shobhamkd3028 2 года назад

    Perl grass ഒന്ന് ക്ലോസെപ് ആയി കാണിക്കാമോ...

  • @haha-uw2mf
    @haha-uw2mf 2 года назад +2

    Oru padu hard
    work cheyyunnavaranu ningal 2 parum eppol mathramalla neratheyum ngan pandatheyum ningalude video kandittundu be happy God bless your family

  • @jayasanthosh3058
    @jayasanthosh3058 2 года назад +12

    bhagyan very honest person

    • @adithyan2774
      @adithyan2774 2 года назад +2

      Bagyan natural ayi samsarikunna vykthi anu😃

  • @indiratp9037
    @indiratp9037 2 года назад +2

    അടിപൊളി ഒന്നും പറയാനില്ല from കണ്ണൂർ

  • @kalakalaharidas497
    @kalakalaharidas497 2 года назад +4

    അമ്മയുടെ വീഡിയോ കാണുവായിരുന്നു അപ്പോഴേക്കും mol വന്നു 🥰👍

  • @paruappu1660
    @paruappu1660 2 года назад

    Nalla bhangi ind chechii ❤️ god bless you ❤️

  • @sreedevisuresh4165
    @sreedevisuresh4165 2 года назад +3

    ഹായ് ശ്രീക്കുട്ടീ. എല്ലാം മനോഹരമായിട്ടുണ്ട്. ഒ രു താമരക്കുളവും set ചെയ്യാമായിരുന്നു. അതിനടുത്ത് കൊക്കിനെ വച്ചാൽ നന്നായിരിക്കും. ശ്രീ. അമ്മയുടെ വീഡിയോ കണ്ടു സൂപ്പർ ആയിരുന്നു. എല്ലാവരെയും അന്യേ ക്ഷണം അറിയിക്കണം. love u all.god bless u

  • @dakshasnair3210
    @dakshasnair3210 2 года назад +1

    Super sree. Carporchu ella sree

  • @farzanausha.
    @farzanausha. 2 года назад

    Hiii shree chechi enik bayngara ishtaa idpoloruu please 👍👍 from Kasaragod

  • @MijumidasCastle
    @MijumidasCastle 2 года назад +1

    👍♥️perl grass ippo enghanayenn aduthunn kanikkayirunnu😊

  • @athirareshin5827
    @athirareshin5827 2 года назад

    Plan share cheithillenkilum sarilla sreechechi....bt total budget paranjnude.... request aanutto...vere onnum kondalla....puthiyathayi veed vekkan pokunna enne polullavarkkokke athu valiyoru help aayirikkum...njn nde abhiprayam paranjnathane....chettane pole ulla oru husbandine kittiyathanu chechide valiya bhagyam....nthinum kattayk koode nilkkunna chettan❤️❤️pinne oru madiyum koodathe ellam joliyum cheyyunna chechi..athanu nighalude Vijayam..love you sree chechi😘😘

  • @indiragopinath1325
    @indiragopinath1325 2 года назад +6

    Proud of you and Bhagyan.

  • @najumasulfi7323
    @najumasulfi7323 2 года назад +1

    പോണ്ടിച്ചേരി സ്റ്റോൺ നമ്മുടെ നാട്ടിൽ എവിടുന്നാ കിട്ടാ ശ്രീ..

  • @sheemolmanakkat5591
    @sheemolmanakkat5591 2 года назад

    ശ്രീ യുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പാട് ഇഷ്ടാ. ..😍♥️

  • @shoukathali3067
    @shoukathali3067 2 года назад

    ചേച്ചി ഇനി വഴി ഇറ്റർലോക് ചെയ്യണം കട്ട ഇടരുത് പിന്നെ പാറകല്ല് പോലെ ഉള്ള കട്ട കഷ്ണം ഇടണം എന്നിട്ട് മതിൽ pothichu ketti കെയിറ്റ് വെക്കണം ഇല്ലക്കിൽ aa വീടിനു നല്ല ഒന്നുടെ ഭംഗി ഉണ്ടാവും എന്തായാലും വിട് പൊളിച്ചു 😍😍😍

  • @sajisreedharan9234
    @sajisreedharan9234 2 года назад +1

    Negattive4kamente paraunnavar kushumbe konde paraunnathane sree nevermint

  • @Rubi-to1ob
    @Rubi-to1ob 2 года назад

    Garden super bhagyanode orupad ishtam thonni

  • @Arya-ez8it
    @Arya-ez8it 2 года назад

    Allam kariyum nala bagiyel kazhinu ,eni sreekuttanu oru kuttu venam chechiiii,aa news ayee kathu erikunu nijal

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 2 года назад +13

    ഇരുപതു വർഷം മുമ്പ് ഒക്ടോബർ 2 നാണ് ഞങ്ങളുടെ വീടു താമസിച്ചത്.... സന്താഷകരവും ആരോഗ്യവും സമാധാനവും ഉള്ള ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു..... 👍

  • @nimithakamal6384
    @nimithakamal6384 2 года назад

    Sree veedinte plan share cheyyamo

  • @lifeofanju9476
    @lifeofanju9476 2 года назад

    Oru divasam enkilum sree chachi de vtileku varanam ennu aagraham und.. ellarem kanan um mindanum oke ...ipppo athu koodi koodi varunnu

  • @stalinjoseph2744
    @stalinjoseph2744 2 года назад +6

    Thanikku e nightdress onnum cherunnila sree entho oru cherchayilla

  • @deepthimdeepthi9423
    @deepthimdeepthi9423 2 года назад

    Last dialogue good inspired

  • @muhammedfarzeen.k8707
    @muhammedfarzeen.k8707 2 года назад +1

    Veedu athra squre feet annu parayamo

  • @nimishashaji1955
    @nimishashaji1955 2 года назад +1

    Night le image kanikuvooo

  • @divyadivakaran5215
    @divyadivakaran5215 2 года назад +3

    Really sorry sree....njanum home tour ennu paranj 1,2 times budhimuttichittund....but annu onnum ithrayum valiya veedanu ennum interior and landscaping okke ithrem heavy anennum ariyillayirunnu....finally your dream come true..and it's looks so beautiful..hats off for your effort 👌..expect more videos about your sweet home...

  • @jaya3478
    @jaya3478 2 года назад

    Helecam aara operating?

  • @shanimol2446
    @shanimol2446 2 года назад

    എല്ലാം അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰

  • @ssindkwt
    @ssindkwt 2 года назад

    Sreeyude credit evideyanu pazhayathu ellam??..

  • @lalitarassmann4678
    @lalitarassmann4678 2 года назад +2

    Your hard work n sacrifices are behind this God bless you all

  • @anjalynambisan8510
    @anjalynambisan8510 2 года назад

    Nice ശ്രീ... Keep going....

  • @syamilijoseph6529
    @syamilijoseph6529 2 года назад

    Sree supper 🙏🙏🙏 God bless you 👏👏👏

  • @silpasunil4743
    @silpasunil4743 2 года назад

    Chechi innu kallyan silksil vannirunille. Suja chechiyum kunjanum undayirunnu koode

  • @lancykani104
    @lancykani104 2 года назад

    Hi Shree mol.Beautiful house.God bless you'll. 👍🙏😘😘😘

  • @reshmashiju9778
    @reshmashiju9778 2 года назад

    Sreeyee veedente ful badgat kuude parayaneee

  • @ramyaknikhilramyaknikhil2191
    @ramyaknikhilramyaknikhil2191 2 года назад +2

    Achan enthu pavam aanu.. 🥰 enthoram karyangalaa chechik cheyth tharane.... So lovely.. Enik ente achanne orma vararund kanumbo

  • @saphhire216
    @saphhire216 2 года назад +1

    💜sree and bhaghyan are experts in interior and out door designing..🥰.go on and be an inspiration to all ladies..

  • @savi2828
    @savi2828 2 года назад

    Veendum Love u sree 💖💖💖 ennu sari savi...good work 👍👍

  • @shalushalu7930
    @shalushalu7930 2 года назад

    500 mathea like eanteeaaayaaaaaaa🥰🥰🥰 sreee cheachiiii suhannnooo😊😊😊😊😊

  • @deepthimdeepthi9423
    @deepthimdeepthi9423 2 года назад

    We buy place cent low budget njghalkum veedu vekam

  • @subaibathsubi4622
    @subaibathsubi4622 2 года назад

    Bhagya nn vilikkalle kettooo….eataa nn vilikkunnnadaa rasam

  • @bindubose5237
    @bindubose5237 2 года назад

    Superranu ..adipoliiii 😍

  • @simplyvlogzzwithneethu1254
    @simplyvlogzzwithneethu1254 2 года назад +2

    Sreeyudeyum bagyanteyum veedinu ശ്രീഭാഗ്യം എന്ന് പേരിട്ടാൽ നന്നായിരുന്നു