ശനിദശ പൊതുഫലം | SANIDASA | Madhusudhanan Panicker | Astro Malayalam Channel | General Prediction

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ‪@astromalayalam‬ RUclips Channel
    SANIDASA Phalam - General Prediction
    27 നക്ഷത്രക്കാർക്ക് ശനിദശാ കാലത്ത് ലഭിക്കുന്ന ഗുണദോഷങ്ങൾ എന്തൊക്കെയാണ് എന്നറിയാനായി തയ്യാറാക്കിയ ഈ വീഡിയോ കാണുക തീർച്ചയായും ഉപകാരപ്പെടും. ചാനൽ Playlist ൽ സമ്പൂർണ ദശാഫലങ്ങൾ Upload ചെയ്തിട്ടുണ്ട്.
    എല്ലാ തിങ്കളാഴ്ചയും, വ്യാഴാഴ്ചയും വൈകുന്നേരം 5:00Pm ന് ജ്യോതിഷ പരമായ വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്.
    28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, 2020 വർഷഫലം, അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക. ***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
    27 നക്ഷത്രക്കാർക്ക് സൂര്യദശാകാലത്ത് എന്തൊക്കെ ഫലങ്ങൾ തരും എന്ന് അറിയാനായി ജ്യോതിഷ പരമായ ശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും വളരെ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    **************
    Astro Malayalam Channel Link:-
    / @astromalayalam
    Facebook page link:-
    / madhu.kalarikkal
    Blogspot link:-
    madhukalarikkel...
    Twitter Link:-
    Ma...
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker
    Akathethara Kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (WhatsApp)
    Email: astromalayalamchannel@gmail.com
    Location: goo.gl/maps/bu...
    #astromalayalam #ശനിദശ #madhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam

Комментарии • 140

  • @bhargavic7562
    @bhargavic7562 2 года назад +1

    ഈ ഒരു വിഡിയോ വളരെ നല്ലത് തന്നെ. എല്ലാം വളരെ ശരിയായിരുന്നു . ഇത് കേട്ടതിനു ശേഷം ഒരാശ്വാസം. എല്ലാം ശരിയാകും എന്ന്. തിരുമേനിക്ക്‌ എല്ലാവിധ നന്മകളും നേരുന്നു. നന്ദി! 🙏🙏🙏

  • @rajannambiar4073
    @rajannambiar4073 Год назад +1

    വൃത്തിയായും, ഭംഗിയായും, വിശദമായും പറഞ്ഞു.സന്തോഷം.

    • @astromalayalam
      @astromalayalam  Год назад

      നന്ദി, എല്ലാ വീഡിയോയും കാണുക.. ഷയർ ചെയ്യാൻ മറക്കരുത്...

  • @AkashDas-tp5pt
    @AkashDas-tp5pt 4 года назад +2

    Correct Shani dasa il , sooryan , chandran , kujan apaharam ithpole kashtatha anubhavichitila , 😇😇😇

  • @santhoshpk1986
    @santhoshpk1986 4 года назад +2

    Very useful content... thankful to madhusudhana panicker... panicker I think you remember me, I am from palakkad now residing in chikmagalur.. I have visited you many times.. you are really super

    • @astromalayalam
      @astromalayalam  3 года назад

      നമസ്കാരം santhosh.. sugamalle.. i hope you all are well. God bless you Tc

  • @radheshmenon7672
    @radheshmenon7672 4 года назад +2

    ഗംഭീരം ആയിട്ട് ഉണ്ട് 👍

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം .. എല്ലാ വീഡിയോയും .കാണുക. ഷെയർ ചെയ്യുമല്ലോ.. നന്ദി

  • @pradeepkarumathil127
    @pradeepkarumathil127 3 года назад +2

    Very Nice , Good Presentation 👌, Keep it up. Wish you All the Success 👍🙏

    • @astromalayalam
      @astromalayalam  3 года назад +1

      നന്ദി, എല്ലാ വീഡിയോ കാണുക.. നമസ്കാരം

  • @unnikrishnans5783
    @unnikrishnans5783 4 года назад +1

    നല്ല വീഡിയോ.

  • @jaiskurup6037
    @jaiskurup6037 4 года назад +1

    സാർ എന്റെ ഗ്രഹനിലയിൽ ശനി ധനു രാശിയിൽ ആണ് ധനുക്കൂറിലെ ഉത്രാടം ആണ് ഞാൻ നന്ദി സാർ

  • @vineeshkumar6948
    @vineeshkumar6948 4 года назад +1

    Great anu sir

  • @harilalmungath6351
    @harilalmungath6351 2 года назад +1

    13/1/1987 makeeram 4.40 am
    Vrishchika lagnam midhuna koor

  • @gireeshmachad8343
    @gireeshmachad8343 3 года назад +1

    ശനൈ: ചരതി ഇതി

  • @sreejithsrikumarannair9825
    @sreejithsrikumarannair9825 3 года назад +1

    Super

  • @maneeshkumar5461
    @maneeshkumar5461 2 года назад +2

    സര്‍
    ജാതകത്തില്‍ ലഗ്നാല്‍ ഒമ്പത് മകരംരാശിയായി അവിടെ ശനി നിന്നാല്‍ നല്ലതാണോ?..

  • @srikumari6211
    @srikumari6211 4 года назад +1

    Is it good

  • @jayjeetps9047
    @jayjeetps9047 2 года назад

    Midhunam lagnam, kanni rashiyil shani or kujan. Dhosha manno.

  • @ramakrishnan8920
    @ramakrishnan8920 2 года назад

    C. S. Ramakrishnan. Triketta. 29-06-1958.tuesday 6.45pm.old kalpathy. Palakka-678003. Sani 3l April 13 vare. Sani 3 l aayathukonde nallathalle. Varikori tharumenne parayunnuvallo.

    • @astromalayalam
      @astromalayalam  2 года назад

      ഒന്നും നഷ്ടപ്പെടുത്താതെ വാങ്ങിക്കോളൂ....

  • @srikumari6211
    @srikumari6211 4 года назад +1

    Simha lekha na and k uija IN sixth

  • @vikkuvillu9657
    @vikkuvillu9657 4 года назад +1

    Sir oru kariyiyam kudii
    Sir, pinne
    Ente star : pururtathi
    Jananam : 2005 dec 17
    Ippol padikkukayannu nalla samayam anno sir.

    • @astromalayalam
      @astromalayalam  4 года назад

      ജനന തിയ്യതി ശരിയല്ല.. കൃത്യമായ തീയതി , സമയം , സ്ഥലം, എന്നിവ തരുക..

  • @sivani2489
    @sivani2489 2 года назад

    സാർ എനിക്ക് 2 ഇൽ ധനു രാശിയിൽ ശനിയും ചൊവ്വയും നില്കുന്നു, വൃച്ഛിക ലഗ്നം ആണ്, എന്റെ ശനി ദശ ദോഷം ആയിരിക്കുമോ സാർ?

  • @aneeshkalathil5618
    @aneeshkalathil5618 4 года назад +1

    സർ നമസ്കാരം

    • @astromalayalam
      @astromalayalam  4 года назад +1

      നമസ്കാരം.. എല്ലാ വീഡിയായും കാണണം..

  • @jayjeetps9047
    @jayjeetps9047 2 года назад

    Chithira, midhunam lagnam, kanni rashi shani or kujan

  • @rajeshmm9255
    @rajeshmm9255 4 года назад +1

    Sir chovyya Dashayil Shaniuda apharam ithne pariharam andhlllam?
    Thanks
    Very good program good luck

    • @astromalayalam
      @astromalayalam  4 года назад

      ഭദ്രകാളി, ശാസ്താവ് ഹനുമാൻ എന്നീ ദേവതകളെ പൂജിക്കുക

    • @rajeshmm9255
      @rajeshmm9255 4 года назад +1

      @@astromalayalam Thanks 🙏🙏

  • @athulyams5443
    @athulyams5443 4 года назад +1

    Sir. Enthu clear ayitta ellm parayunthu super...... 🥰

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. എല്ലാ വീഡിയോ കാണുക

  • @ratheeshmithra657
    @ratheeshmithra657 2 года назад

    Sir Birth Star Thiruvathira Anu.Meenam Lakanam 11 (Makaramrashi)Shani,Kujan,Rahu Onnichu nilkkunu .Ethil ninnum Ethanu Manasilakkedathu?

    • @astromalayalam
      @astromalayalam  2 года назад

      അപ്പോൾ ഇതുവരെ എന്താണ് മനസ്സിലാക്കിയത്..? അവരൊക്കെ ബലവാൻമാരും ഇഷ്ട കാര്യങ്ങൾ ഒക്കെ നൽകുന്നവരുമാണ്.

  • @radhikap5847
    @radhikap5847 4 года назад +2

    കാണാൻ കുറച്ചു വൈകിപ്പോയി ശരിക്കും miss ചെയ്തു ഇപ്പോഴാണ് കാണാൻ സാധിച്ചത് 🙏🙏🙏

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം.. എല്ലാ വീഡിയോ കാണുക.. നന്ദി

  • @diyaa77715
    @diyaa77715 3 года назад +1

    Star:punarthom,time 11:15am,DoB : 15/07/1996.shani anukoolamaano?? Ini shani rahu doshamaakumo enikku . Onnu nokki parayamo swami 🙏🙏🙏

    • @astromalayalam
      @astromalayalam  3 года назад +1

      ശനിദശയിൽ ചൊവ്വാ അപഹാരമാണ്. ജാതകത്തിൽ 7ൽ മീനം രാശിയിൽ പൊതുവെ ശനി ഗുണവാനാണ്.. വീഡിയോ കാണുക അവസാന ഭാഗത്ത് പറഞ്ഞിരിക്കുന്ന പരിഹാരങ്ങൾ ചെയ്യുന്നത് നല്ലതാണ്.

    • @diyaa77715
      @diyaa77715 3 года назад +1

      @@astromalayalam 🙏🙏🙏

  • @avantianjuavani7445
    @avantianjuavani7445 3 года назад

    Ente makal anizham star Dhanu lagnam Saturn 9 th house Rahu in 3 house . Sun and Mercury conjunct in 10 th house. Epo sani dasa Rahu bhuktiyil education egane ayirikum 10 thil ethumbol
    17/9/2007
    12:39 pm

    • @astromalayalam
      @astromalayalam  3 года назад

      വിശദവിവരങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും

  • @Magic_on_strings
    @Magic_on_strings 2 года назад

    Star : thiruvathira..
    Date: 10/04/2000
    Time :10:45 Am
    Sani 11 il meena raasi..sir, Ntha phalam?

    • @astromalayalam
      @astromalayalam  2 года назад

      നല്ലൊരു ഫലം ലഭിക്കും...വീഡിയോ കണ്ടാൽ മനസിലാവും

  • @sreeharimohan4324
    @sreeharimohan4324 2 года назад +1

    🙏🙏🙏🙏🙏

  • @dwijitj1576
    @dwijitj1576 4 года назад +1

    Enda Shani chingathil 9 th illannu shukran the yogam undu nallathanno Shani Dasha please reply tharuvo nallathannu allenkill moshamennu parayammo

    • @astromalayalam
      @astromalayalam  4 года назад

      ശത്രുക്ഷേത്രസ്ഥിതി... ബൗദ്ധിക ഗുണങ്ങൾ കുറയും, പിതാവിന് ദോഷം, കൂട്ടുകെട്ടുകൾ മൂലം ദോഷം, നെഗറ്റീവ് ചിന്തകൾ എന്നിവയാണ് ഫലം.. ശുക്രയോഗം ദോഷങ്ങൾ കുറക്കാൻ സഹായിക്കും..

    • @dwijitj1576
      @dwijitj1576 4 года назад

      Thanks sir for your nice reply

    • @dwijitj1576
      @dwijitj1576 4 года назад +1

      Sirinte program enda friends innum share cheytitundu sir Ella Vida Vijayashamsagal .

  • @archanav9669
    @archanav9669 4 года назад

    Thirumeni
    6/8/1985
    9.30 am
    Anil
    Revathi star .shani mattam kondu prayojanam undakumo.vyayam jathakathil necharashi anu 5 th house athu kondu kuzhappamundo.govt rank list und.but joli akunnilla.entenkilum doosham ullathukondano.joli pradeshikkamo

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും

  • @vikkuvillu9657
    @vikkuvillu9657 4 года назад +1

    Sir , ente star: moolam
    1980 December 9
    Time 11:55
    Ennikku anukulam anno
    Plz sir parayane

    • @astromalayalam
      @astromalayalam  4 года назад +1

      നമസ്കാരം .. ശനി ജാതകത്തിൽ 8 ൽ കന്നിയിൽ നിൽക്കുന്നു.. അനുകൂലമാണ്..

    • @graamavasi
      @graamavasi 3 года назад

      Njnanum dec 9

  • @balakrishnannair7439
    @balakrishnannair7439 3 года назад

    1962 august 5
    5am
    വളരെ വിഷമ
    ത്തിലാണ് ആത്മഹത്യ ചെയ്യാൻ പോയി പരാജയപ്പെട്ടു
    വീണ്ടും ചെയ്യാൻ തോന്നുന്നു
    എല്ലാരും വെറുക്കുന്നു
    ഇനി ഒരു നല്ല കാലം എനിക്ക്
    ഉണ്ടാകുമോ സർ
    എനിക്ക് അന്തസ്സായി ജീവിക്കാൻ ഉള്ള അവസരം
    വരുമോ സർ

    • @astromalayalam
      @astromalayalam  3 года назад

      നമസ്കാരം, ശനിദശയിൽ കേതു അപഹാരമാണ്. 2021 march ന് ശേഷം വരുന്ന ശുക്രാപഹാരം വളരെയധികം ഗുണങ്ങൾ തരാൻ സാധ്യത കാണുന്നു. IGNORE NEGATIVITY... നല്ലവണ്ണം പ്രാർത്ഥിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുക. ആത്മവിശ്വാസം വീണ്ടെടുത്ത് സധൈര്യം ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക.. ഭാവിയെക്കുറിച്ച് ആകുലതകൾ വേണ്ട... ശശമഹായോഗം എന്ന രാജയോഗം എല്ലാ കഷ്ടപ്പാടുകൾ മാറ്റും.. ഉയർച്ചയുണ്ടാവുമെന്ന് ജാതകത്തിൽ കാണുന്നുണ്ട്.

  • @vasudevaappu6275
    @vasudevaappu6275 2 года назад

    Ende dob 31/12/21 ende time 9.28 am pinne nakshathram chathayam stalam kanhangad an enne Patti onnu paranhu theruo

    • @astromalayalam
      @astromalayalam  2 года назад

      ചതയം നക്ഷത്രം കുംഭക്കൂറിനെ കുറിച്ച് എല്ലാ വീഡിയോയിലും പറയുന്നത് കാണൂ... കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനം ചെയ്യും

  • @salinik5840
    @salinik5840 3 года назад

    1977 June 16 1977 1.13pm makayiram Shani dasayil budha apaharam aanu ippol.
    Budhan moutyanano.ippol samayam nallathano sir.joli sthirathayundo

    • @astromalayalam
      @astromalayalam  3 года назад

      വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 года назад

    Ningal paranjedh vech 33 vayasuthott bharaniku 18 yr rahu pine 63 thott shani 19 years.apol ee nalil illork orikalum nalla kaalam ille

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും

  • @user-gm2rp5xl3t
    @user-gm2rp5xl3t 3 года назад

    Makeeram naal aanu 1987 sani dhasa eppozhanu start aavunath nalla sani aano phalathil ippo vyazham aanu nadakkunath 12.1. 1987 reply tharane thirumeni 🙏

  • @prasoojr7278
    @prasoojr7278 4 года назад

    Sir ente date of birth 17.05.1991 time - 4.45 AM Thiruvathira aanu nakshthram.. njn astrologersine kaanan povumbo.. eniku ശനി dasa eetavum nallathyirikum ennu paryunud.. seriyano?

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 года назад

    എന്റെ നക്ഷത്രം അവിട്ടം.. 4.10.1976.. 5.30 am ശനി 11 ഇൽ കർക്കിടക രാശിയിൽ നവാംശകത്തിൽ മകരം രാശി.. ഭാവത്തിൽ 12 ഇൽ വരും ( കന്നി ലഗ്നം )ദോഷം ഉണ്ടാവുമോ?

    • @astromalayalam
      @astromalayalam  3 года назад

      ഭാവമാറ്റം നോക്കേണ്ടതില്ല... ഗുണം ചെയ്യും

  • @dwijitj1576
    @dwijitj1576 4 года назад

    Sir orru karyam vittu poyi parayan navamshathil Shani guru 6 ill nikkayannu gunam aano nertha kodutha replyill orru karyam vittu poyi shaniyude kooda budhan chowa undu adu gunamano reply sir

    • @astromalayalam
      @astromalayalam  4 года назад

      കൃത്യമായി Dob, time, birth place തന്നാൽ മതിയല്ലോ.. ഇങ്ങനെ ബുദ്ധിമുട്ടണോ...

    • @dwijitj1576
      @dwijitj1576 4 года назад

      20/07/1978 6 15 pm valancherry kilimanoor

  • @sheenanoby8606
    @sheenanoby8606 4 года назад

    Ente nal pooram dob 07/04/1990 .... birth time 5- 6 am... padanathinu nalla time ano ippol

    • @astromalayalam
      @astromalayalam  4 года назад

      2021 February after higher education നടക്കും..

  • @s.p.6207
    @s.p.6207 3 года назад

    Sani &kethu in meenam house .pl good or bad for the girl &her husband

    • @astromalayalam
      @astromalayalam  3 года назад

      അതൊക്കെ ജാതക പരിശോധന നടത്തി അറിയേണ്ടതായ കാര്യമാണ്

  • @anusenan2003
    @anusenan2003 3 года назад

    Anu
    09/02/1987
    Thiruvathira
    6.30pm
    Ippol Shani Dhasa aanu engane und ennu parayamo
    Share Trading aanu joli

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും

  • @user-qh2jt5gk5x
    @user-qh2jt5gk5x 7 месяцев назад +1

    ശനി ദശയിൽ മരിക്കുമോ തിരുമേനി

  • @radhikap5847
    @radhikap5847 4 года назад +1

    100%

  • @rajalekshmir8308
    @rajalekshmir8308 4 года назад

    1997 November 6th
    Time : 7:50 pm
    Uthradam 3patham
    Makaram.rasi
    Edavam lagan
    Female
    Name : rajalekshmi
    Age: 22
    Nlla samayam ano ?? Plz reply

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും

  • @sureshkumarpp1818
    @sureshkumarpp1818 4 года назад

    🙏നമസ്കാരം സാർ നല്ല അവതരണമാണ് എല്ലാം കൃത്യമായി മനസ്റ്റിലാകുന്നുണ്ട് 🙏 എന്റെ മകന്റെ ജനന തീയ്യതി 16/11/2010 പകൽ 1 മണി 46 മിനുട്ട് ജനനം സാർ ഇവന്റെ പഠിപ്പിനെപ്പറ്റിയും ഏതു മേഖലയിലുള്ള ജോലിയാണ് ഉത്തമം എന്നും വിനീതമായി അറിയാൻ താൽപര്യപ്പെടുന്നു. Please Help me sir

    • @astromalayalam
      @astromalayalam  4 года назад

      നിയമം, Defense, mechanical engineering, medical, MBA, Agency, civil etc..

    • @sureshkumarpp1818
      @sureshkumarpp1818 4 года назад +1

      🙏 സാറിന്റെ വിലമതിക്കാനാവാത്ത അഭിപ്രായത്തിന് നന്ദി🙏🙏

  • @vaishakmangulam9532
    @vaishakmangulam9532 3 года назад

    Sir shashayogam Ethre vayasu muthalanu falathil varuka?

    • @astromalayalam
      @astromalayalam  3 года назад

      ജാതകം പരിശോധന നടത്തണം

  • @mallumanga1
    @mallumanga1 2 года назад +1

    22.20

  • @srikumari6211
    @srikumari6211 4 года назад

    Sir my desha is shani it's in Medamm and ninth baba and l have neechabanga

    • @astromalayalam
      @astromalayalam  4 года назад

      സൂര്യൻ കേന്ദ്ര സ്ഥാനത്ത് 1, 4,7,10 ഈ രാശിയിൽ സ്ഥിതി ചെയ്യുന്നത് നീച ഭംഗം ഉണ്ടാവും.. കുജൻ 6ൽ നിൽക്കുന്നത് പരിഹാരമല്ല.

  • @vikkuvillu9657
    @vikkuvillu9657 4 года назад +1

    Sir,
    Jananam: 17 sep 2005
    Star : pururtathi
    Name : vinayak
    Place : kollam, panmana ashramam

    • @astromalayalam
      @astromalayalam  4 года назад +1

      എന്താണ് അറിയേണ്ടത്..

    • @vikkuvillu9657
      @vikkuvillu9657 4 года назад +1

      Sir ippol padikkunnu nalla samayam anno sir

  • @vaishnavpg3838
    @vaishnavpg3838 2 года назад

    Edavam rashi kartika shani desaha good or bad

  • @jayjeetps9047
    @jayjeetps9047 2 года назад

    Shani kku bhalam undo ennu eghine manassilakkum.

    • @astromalayalam
      @astromalayalam  2 года назад

      ഇടക്ക് ജാതകം പരിശോധന നടത്തിയാൽ മനസ്സിലാവും

  • @vinurajyesss6231
    @vinurajyesss6231 4 года назад

    1989 Aug 23 .. 5.50 PM. Karthika.
    Sir private job onum stiramay nikunila. Gov job try cheyunund.. Sadyatha undo?pls rply

    • @astromalayalam
      @astromalayalam  4 года назад +1

      പരിശ്രമങ്ങൾ നടക്കട്ടെ...

    • @vinurajyesss6231
      @vinurajyesss6231 4 года назад

      @@astromalayalam tnku sir

  • @ammuammu8239
    @ammuammu8239 8 месяцев назад

    6 11 2000 2:42pm shani dasha nallathano sir

    • @astromalayalam
      @astromalayalam  8 месяцев назад +1

      ലഗ്നാധിപനായി 4ൽ നിൽക്കുന്ന ശനി ഗുണം ചെയ്യും....

    • @ammuammu8239
      @ammuammu8239 8 месяцев назад

      Valare nanni sir

  • @babup5984
    @babup5984 3 года назад

    ശനിക്ക് നീച ഭംഗം സംഭവിച്ചാൽ അതിന്റെ അപഹാരം നല്ലത് ചെയ്യുമോ?

    • @astromalayalam
      @astromalayalam  3 года назад

      നല്ല ഭാവത്തിൽ നിൽക്കുന്ന സമയത്താണ് എങ്കിൽ നീചഭംഗം ഗുണം ചെയ്യും

    • @babup5984
      @babup5984 3 года назад

      @@astromalayalam ഒൻപതാം ഭാവത്തിൽ സൂര്യനുമായി നിൽക്കുന്നു. ഗുണകരമാണോ?

    • @astromalayalam
      @astromalayalam  3 года назад

      10, 11 ഭാവങ്ങൾക്ക് അധിപൻ 9ൽ നിന്നാൽ ഗുണങ്ങൾ നിരവധിയാണ്..

  • @radhikap5847
    @radhikap5847 4 года назад +2

    ജന്മശ്ശനി ആണെങ്കിൽ എന്തൊക്കെ ഫലം ഉണ്ടാവും

    • @astromalayalam
      @astromalayalam  4 года назад

      ജന്മശനി എന്ന് ഉദ്ദേശിക്കുന്നത് ഗോചരവശാൽ ശനി ജനിച്ച കൂറിൽ വരുന്നതാണ്. ഉദാഹരണത്തിന് ഇപ്പോൾ ജന്മശനി നടക്കുന്നത് മകരക്കൂറ് കാർക്കാണ് അതിന്റെ ഫലങ്ങൾ ഏഴരശ്ശനി എന്ന വീഡിയോ കാണുക..
      ജാതകത്തിൽ ശനി ലഗ്നത്തിൽ (1-)0മത്തെ രാശിയിൽ) ആണെങ്കിൽ ബലവാനാണെങ്കിൽ രാജ തുല്യമായ ഗുണങ്ങൾ അനുഭവിക്കും, മറ്റു രാശിയിൽ ആണെങ്കിൽ ചെറുപ്പത്തിൽ ദുഖവും, മനക്ലേശങ്ങൾ, ദാരിദ്ര്യം, ദൈവ വിശ്വാസവും കുറയും, ജീവിതത്തിൽ യാതൊരു ചിട്ടയും ഉണ്ടാവില്ല... മാത്രമല്ല ദശാകാലം പലവിധ പരാജങ്ങൾ നേരിടേണ്ടി വരും.

    • @radhikap5847
      @radhikap5847 4 года назад

      തിരുവോണം നക്ഷത്രം മകരരാശി ആണ് അപ്പോൾ ഗുരുനാഥൻ പറയുന്നത് ശനിയുടെ അപഹാരം ആണ് എന്നാണോ.... time തെളിയാൻ കുറച്ചുകൂടി ഉണ്ട്‌ എന്നല്ലേ

    • @astromalayalam
      @astromalayalam  4 года назад

      @@radhikap5847 ഇതിനെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്...

  • @swapneshanaswaram9027
    @swapneshanaswaram9027 4 года назад

    എന്റെ ജന്മരാശി മിഥുനവു൦ , ലഗ്ന൦ തുലാ൦ രാശിയാണ് . അതുകൊണ്ട് ശനി അനുകൂല സ്ഥിതിയിലാവുമോ. തുലാ൦ ലഗ്നത്തില് ശനിയു൦ കുജനുമാണ് നില്ക്കുന്നത്. തിരുവാതിരയാണ് നക്ഷത്ര൦.

    • @astromalayalam
      @astromalayalam  4 года назад

      പഞ്ചമഹായോഗമായ ശശമഹായോഗം എന്ന രാജയോഗം ഉണ്ട്. ശനി അനുകൂലമാണ് എല്ലാ ഉയർച്ചയും ഉണ്ടാവും...

    • @swapneshanaswaram9027
      @swapneshanaswaram9027 4 года назад +1

      @@astromalayalam വളരെ നന്ദി സാ൪.🙏

  • @vineeshkumar6948
    @vineeshkumar6948 4 года назад +1

    ശനി 12 ഭാവം ധനു രാശി ആണ് കൊള്ളാമോ സർ

    • @astromalayalam
      @astromalayalam  4 года назад

      തരക്കേടില്ലാത്ത ഫലം തരും.. ദോഷം കുറയും..

  • @ananthutr6528
    @ananthutr6528 2 года назад

    Shani 10 yil..meenam. mithuna rasi...etha patua

    • @astromalayalam
      @astromalayalam  2 года назад

      ശനിദശ വീഡിയോയിൽ വിശദീകരണം ഉണ്ട്.. ശ്രമിക്കുക

  • @abhinavkrishna8288
    @abhinavkrishna8288 4 года назад

    Sir, ജനനം 2.4.1997 രാവിലെ 6.55 നു ജോലിയെപ്പറ്റി അറിയാനുണ്ട്..pls സർ

    • @astromalayalam
      @astromalayalam  3 года назад

      2021 oct വരെ രാഹുദശയിൽ വ്യാഴാപഹാരം നടക്കുന്നത് ഗുണമുണ്ടാവും. ഏഴരശ്ശനി വ്യാഴംപിഴ എന്നീ ദോഷങ്ങൾ കൂടെ ഉണ്ടല്ലോ.. ദോഷപരിഹാരം ചെയ്തു മുന്നോട്ടു നീങ്ങുക. നിലവിൽ ജോലി ഉണ്ടങ്കിൽ തുടരുകയാണ് നല്ലത്. മാറ്റങ്ങൾ ഗുണം ചെയ്യില്ല.

  • @vkuyil09
    @vkuyil09 4 года назад

    29-05-1988, 2 AM ente shani dasha nallathano?

    • @astromalayalam
      @astromalayalam  4 года назад

      മീനലഗ്നം 10ൽ ശനി ധനുരാശിയിൽ നിൽക്കുന്നുണ്ട്.. നല്ല ഫലം തരും..

  • @arung598
    @arung598 2 года назад

    എന്റെ ജനനത്തീയതി 19/12/1974 10.10 P M ഒരു നല്ല കാലം ഉണ്ടാകുമോ

    • @astromalayalam
      @astromalayalam  2 года назад

      ശനിദശ കഴിഞ്ഞു ഉയർച്ച ഉണ്ടാവും.. ദശാകാലങ്ങൾ വീഡിയോ കാണുക

  • @SabeerHusain45
    @SabeerHusain45 4 года назад

    Sir..naal chothi..
    Janana Samayam:12.10 pm..
    8/4/1993
    Male
    Govt Joli ,vihavam enniva ye kurich parayamo pls..

    • @astromalayalam
      @astromalayalam  4 года назад

      വിശദമായ കാര്യങ്ങൾക്ക് online consultation പ്രയോജനപ്പെടുത്തുക

  • @jayasreemv6208
    @jayasreemv6208 Год назад +1

    ഇപ്പോൾ ശനി പ്പേടി പോയി ട്ടോ.
    Pls. Provide ur contact no. If possible

    • @astromalayalam
      @astromalayalam  Год назад

      എല്ലാ വീഡിയോയിൽ ഉണ്ട്

  • @sajikumar2874
    @sajikumar2874 4 года назад

    ശനിദശയിൽഉണ്ടാക്കാവുന്ന കാര്യങ്ങൾ 80%പറഞ്ഞുകഴിഞ്ഞു ഇനിയുള്ള20%ജാതകംവേണ്ടിവരും അല്ലേസാർ പറയുവാൻ

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം.. ഓരോ വ്യക്തികളുടെയും ജാതകങ്ങൾ വ്യത്യസ്തമായിരിക്കുമല്ലോ.. ജാതവശാലുള്ള ഫലങ്ങൾ വിശദമായി പരിശോധിച്ച് മനസ്സിലാക്കുക..

  • @gokult5940
    @gokult5940 2 года назад

    ഫോൺ no ഒന്നും തരുമോ

    • @astromalayalam
      @astromalayalam  2 года назад +1

      എല്ലാ വീഡിയോയിലും ഉണ്ട്. Read description....

  • @unnikrishnans5783
    @unnikrishnans5783 4 года назад +1

    നല്ല വീഡിയോ.