ചകിരിച്ചോറ് കമ്പോസ്റ്റാക്കി മാത്രമേ ഉപയോഗിക്കാവൂ # namukkumkrishicheyyam

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 47

  • @sarathchandran283
    @sarathchandran283 Год назад +7

    ഇത്രയും അറിവ് കിട്ടുന്ന ചാനൽ വേറെ ഇല്ല സല്യൂട്ട്

  • @nimmirajeev904
    @nimmirajeev904 Год назад +1

    Very good Information Thank you mam ❤❤❤

  • @lalsy2085
    @lalsy2085 Год назад +1

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന mam ന് ഒത്തിരി നന്ദി. Painting നന്നായിട്ടുണ്ട്

  • @peepingtom6500
    @peepingtom6500 Год назад +1

    നല്ല അറിവുകൾ 🙏🙏🙏

  • @soumyahary1769
    @soumyahary1769 Год назад

    നല്ല അറിവുകൾ, വീഡിയോയിൽ കാണിച്ച പയർ അടിപൊളിയാണ് .

  • @ThomasDevasy-nt2sn
    @ThomasDevasy-nt2sn Месяц назад

    ശരിക്കും അടിപൊളി

  • @satheeshkv1860
    @satheeshkv1860 15 дней назад

    Mam, calcium nitrate upayogich buffering cheyth upayogikkamallo?

  • @padmajakp1303
    @padmajakp1303 Год назад

    സൂപ്പർ

  • @arifabibasheer3420
    @arifabibasheer3420 2 дня назад

    വീട്ടിലുള്ള ചകിരി ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാകാൻ പറ്റുമോ

  • @raveendranpallan7934
    @raveendranpallan7934 Год назад

    Thanks

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 Год назад +1

    Fish amino acid ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ
    ശർക്കര ഏതൊക്കെ വിധത്തിൽ ആണ് FAA yil പ്രവർത്തിക്കുന്നത് എന്ന് വിശദമക്കുമോ?
    എല്ലാ വീഡിയോയും വളരെ informative aanu

  • @vanajathekkat5173
    @vanajathekkat5173 11 месяцев назад

    Thank you. Is the coir pest blocks as good as coir peat compost? Shopkeeper says it’s treated. Hope to het a clarification

  • @vargheseck2601
    @vargheseck2601 Год назад

    Coconut husk, how can use, please, explain. Thanks

  • @knkkinii6833
    @knkkinii6833 Год назад

    👍👍👍👍

  • @prarthanadevotional
    @prarthanadevotional Год назад

    👌👌👌

  • @PN_Neril
    @PN_Neril Год назад

    Cocopeatഉം കരിയില (പേരയുടെ ) പൊടിച്ചതും mix ചെയ്ത് ഉപയോഗിക്കുന്നു ,

  • @jainjanarius6545
    @jainjanarius6545 Год назад

    ഞാനിത് ഉപയോഗിക്കുന്നത് ഒരാഴ്ച വെള്ളത്തിലിടും ഒരാഴ്ച്ചയ്ക്കിടക്ക് ഒരു പ്രാവശ്യം വെള്ളം മാറ്റും അതിന് ശേഷം വെയിലത്ത് ഉണക്കി ഉപയോഗിക്കുന്നു.

  • @LijilaBaiju999-nm9zq
    @LijilaBaiju999-nm9zq Год назад

    Compostingnu special koonvith ano yse cheyyunnath

  • @lekhasasi7925
    @lekhasasi7925 Год назад

    ❤❤❤

  • @ponnusmottus1427
    @ponnusmottus1427 Год назад +1

    ഞാൻ ബക്കറ്റ് il waste ഇടുന്നുണ്ട് പിറ്റേന്ന് അതിൽ ചകിരി ചോറ് ചേർത്ത് ഇളക്കി കൊടുക്കും.. ഇങ്ങനെ ഉപയോഗിക്കുന്ന ത് കൊണ്ട് കുഴപ്പം ഇല്ലല്ലോ???

  • @r.k.pillai213
    @r.k.pillai213 Год назад

    അധികാരികമായ കൃഷി അറിവുകൾക്കായി ഞാൻ ഉപയോഗപ്പെടുത്തുന്ന ചാനലാണ്.
    തടിയുടെ അറക്കപ്പൊടി, ചിന്തേരുപൊടി കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം, അത് കംമ്പോസ്റ്റ് ആക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ചാൽ എല്ലാവർക്കും ഉപകാരപ്രദമാകും.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Год назад

      First it can be spread in 10 cm height and put EM soln
      Only after decomposition it can be used for camposting

  • @nikhilprasad6639
    @nikhilprasad6639 Год назад

    അറക്ക പൊടി ഇതേ പോലെ കമ്പോസ്റ്റ് ആക്കുവാൻ സാധിക്കുമോ.

  • @96122o
    @96122o 8 месяцев назад

    ഒരു തൈ വെള്ളരി വർഗ്ഗ പച്ചക്കറിക്ക് എത്ര ഗ്രാം ജൈവ വളം അടിസ്ഥാന വളമായി ക്കൊടുക്കണം

  • @beenaabraham9240
    @beenaabraham9240 Год назад

    Cocopeat+ വെള്ളം+ കുമ്മായം ഒരു ബക്കറ്റിൽ ഇട്ടു 3,4 ദിവസം വെച്ച ശേഷം വീണ്ടും പല പ്രാവശ്യം കഴുകി എടുക്കും. ഇതും നല്ലതാണോ മാഡം?

  • @anandcp268
    @anandcp268 9 месяцев назад

    ചകിരിച്ചോറും പച്ച ചാണകവും വേപ്പിൻ പിന്നാക്കും എല്ലുപൊടിയും എല്ലാം ചേർത്ത് മിക്സ്‌ ചെയ്ത് നനച്ചു വച്ച്. 50 ദിവസം ആകുമ്പോഴേക്കും നല്ല കറുത്ത പൊടി ആയി കിട്ടുന്നുണ്ട്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടാകുമോ. കൂൺ വിത്ത് നിർബന്ധം ആണോ... എല്ലാ തരം വിളകൾക്കും ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമോ..?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  9 месяцев назад

      ചകിരി നാര് അഴുകാൻ കൂൺ വിത്ത് ആവശ്യം

    • @anandcp268
      @anandcp268 9 месяцев назад

      @@namukkumkrishicheyyam1583 നാര് ഇല്ലാതെ അരിച്ച ചകിരി പൊടി ആണ് ഉപയോഗിക്കുന്നത്....

  • @sajna1383
    @sajna1383 Год назад

    ചകിരിച്ചോറിന് പകരം ഈർച്ചപ്പൊടി ഉപയോഗിക്കാമോ,,?

  • @krishnaunni3413
    @krishnaunni3413 9 месяцев назад

    ചകിരിയും മണ്ണും മാത്രം ഇട്ട് കമ്പോസ്റ്റാക്കാൻ പറ്റോ? Potting mix loose ആക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. വളമായി ചെടികൾക്ക് kitchen waste ഉപയോഗിക്കുന്നുണ്ട്.

  • @anasmuhamed9338
    @anasmuhamed9338 Год назад

    മഗ്‌നിഷ്യം സൾഫേറ്റും, ബോറോണും ഒരുമിച്ച് തെങ്ങിന് കൊടുക്കാമോ മാഡം