ഇന്നലെ ഒരു നഴ്സറിയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതിനകത്ത് ഒരു ഫോൺ നമ്പർ ഉണ്ട് ആ നഴ്സറിയിൽ ഉണ്ടെന്നുണ്ടെങ്കിൽ അവിടുന്ന് തരും ഇല്ലെങ്കിൽ അറേഞ്ച് ചെയ്തു തരും അതിലൊന്ന് കോൺടാക്ട് ചെയ്താൽ മതിയാവും
@@bindusuresh869 തണ്ട് തുരപ്പൻ പുഴു ആണെങ്കിൽ മാത്രം ഇത് പ്രയോഗിക്കുക: -10 ml -liquid beaveria or 20 gm powdered beaveria -200 ml കഞ്ഞിവെള്ളം -800 ml water Mix cheyth നന്നായിട്ട് spray ചെയ്യുക
വളരെ നല്ല അറിവ്.എനിക്കു൦ ഈ അനുഭവ൦ ഉണ്ടായിട്ടുണ്ട്.
Thanks good information
Good topic thanks a lot mam 👍
❤️ ഗുഡ്
IFFCO cocopeat agana ende?
How to reduce soil ph 8.5 to 6.5 to 7. For groe bag krishi
Use dolomite
❤
കഴുകാതെ നേരിട്ട് ഉപയോഗി ക്കാമോ. ഉണ്ടെങ്കിൽ അതിൻ്റെ I വിവരം തരാമോ
ചിപ്പി കൂൺ എവിടെ കിട്ടും
ഇന്നലെ ഒരു നഴ്സറിയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതിനകത്ത് ഒരു ഫോൺ നമ്പർ ഉണ്ട് ആ നഴ്സറിയിൽ ഉണ്ടെന്നുണ്ടെങ്കിൽ അവിടുന്ന് തരും ഇല്ലെങ്കിൽ അറേഞ്ച് ചെയ്തു തരും അതിലൊന്ന് കോൺടാക്ട് ചെയ്താൽ മതിയാവും
വെള്ളത്തിൽ ഇങ്ങനെ കഴുകിയതിന് ശേഷം ഉണക്കിയെടുക്കണ്ടെ പിന്നീട് ഉപയോഗിക്കാൻ?
Vendaa.. Chaakil vaari vechu aavashyanusaranam upayogikam,👍❤
ഞാൻ grow bag ൽ പച്ചക്കറി തൈ നട്ട് മൂന്ന് നാല് ദിവസത്തിന് ശേഷം അതിന്റെഎല്ലാം തണ്ട് ഒടിഞ്ഞ് കിടക്കുന്നു. എന്താണ് കാരണം എന്ന് പറയോ..... Pls.....
Thandu thurappan puzhu aano..
Odinjathinte thazhe nokkuu
Pin vach kuthiya pole undo enn ..
Undengil thand thurappan puzhu aayirikkum
@@greenman7146
Ok... Thankyou 🙏🏻
ഇത് തടയാൻ വല്ല മാർഗ്ഗവുമുണ്ടോ...
Psudomonous il 20mnt mukki vevcha thy naduka.. Idakidak chuvattilum ilakalilum thalikkuka
@@bindusuresh869 തണ്ട് തുരപ്പൻ പുഴു ആണെങ്കിൽ മാത്രം ഇത് പ്രയോഗിക്കുക:
-10 ml -liquid beaveria or 20 gm powdered beaveria
-200 ml കഞ്ഞിവെള്ളം
-800 ml water
Mix cheyth നന്നായിട്ട് spray ചെയ്യുക
@@sanremvlogs അതിൻ്റെ root അഴുകിയിട്ട് ആണ് ഒടിഞ്ഞതെങ്കിൽ മാത്രമേ സ്യൂഡോമോണസ് കൊണ്ട് പ്രയോജനം ഉള്ളൂ
Fungus രോഗതിന് aanu ith പ്രയോഗിക്കുക
കറകളഞ്ഞ ചകിരി ചോറ് കിട്ടും
Ethu brand anu
Brand name please
ചേച്ചിടെ നമ്പർ തരുമോ ?😊
8111862301 (whatsapp)
എന്താ കോയാ സിറിയയിൽ അയക്കാൻ ആണോ?
Abtec
👍❤🙏
ഇതിന് നിങ്ങൾ പറയുന്ന പോലെ സങ്കേതിക തെളിവുകൾ ഉണ്ടോ??