ശിവനിലും വിഷ്ണുവിലും ആരാണ് ശ്രേഷ്ഠൻ?
HTML-код
- Опубликовано: 5 фев 2025
- Channel Name: Spiritual Being**
സ്വാഗതം 'Spiritual Being' ചാനലിലേക്ക്! മലയാളത്തിൽ ഹിന്ദു ആദ്ധ്യാത്മികതയുടെ സത്യമായ അറിവുകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ദിവ്യമായ മന്ത്രങ്ങൾ, വിശുദ്ധ ദേവതകൾ, ആചാരങ്ങൾ, ആത്മീയ വിശ്വാസങ്ങൾ, യോഗം, ധ്യാനം എന്നിവയുടെ വിശകലനത്തിനായി ഈ ചാനൽ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ആത്മീയ സഞ്ചാരത്തിന് മാർഗദർശനം നൽകുന്നതിനും, ആഴത്തിലുള്ള ആശ്വാസം കണ്ടെത്തുന്നതിനും, എപ്പൊഴും ഞങ്ങളുമായി ചേരൂ
ഗുരുവായൂരപ്പൻ 💛
മമ്മിയൂരപ്പൻ ❤️
ഹരി ഹർ ഒന്നാണ് 🙏🏻
മഹാദേവൻ ❤❤
നാരായണൻ ♥️♥️
Namasthe Bhagavan ❤️🙏🙏🙏🙏🙏❤️
ശങ്കര ❤ നാരായണ ❤
എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾക്കുള്ള പൂർണമായ ഉത്തരം 🙏🙏🙏
Om lakshmee...Narayanam Sharanam Prapadye....❤❤❤
Harekrishna❤❤❤🙏🙏🙏💐
ദുർഗ ദേവിയെ പറ്റി വീഡിയോ ചെയ്യു ഗുരുവേ 🙏🏻
Hare krishna 🙏🙏
നന്ദി തിരു മേനി
ബ്രഹ്മദേവാ മഹാവിഷ്ണോ ശംഭോ ശ്രീ ചന്ദ്രശേഖര സർവ്വ വിഘോനോപഗാന്ത്യർത്ഥം കുബിടുന്നേന്നിവൻ സദാ സ. സ്രഷ്ടിസ്ഥിതി മൂവരും സദാ കാത്തു രക്ഷിപ്പതിനായ് സന്തതം കൈതൊഴുന്നു ഞാൻ എന്നെ രക്ഷിക്കാൻ ഭൂമിയിൽ ആരുമില്ല ദൈവങ്ങളെ
Ayyappan ❤
Omnamassivaya❤❤❤🙏🙏🙏💐
എല്ലാം ശിവൻ തന്നെ
ഭദ്രകാളിയമ്മ ശരണം
🙏👍
ഓംശ്രീ ഗുരുഭ്യോ നമ:
💚💚💚💚💚💚💚💚💚💚💚
എന്റെ കാർത്തികേയൻ 🦚
അങ്ങയെ ഗുരുവായി കണ്ടിട്ട് സ്രഷ്ടംഘം പ്രണമിക്കുന്നു ഈ നൽകിയത് വലിയോരു അറിവാണ്
എല്ലാം ചേർത്ത് durga ദേവിയിൽ കണ്ടു ഭജിക്കുന്നു. ☺️☺️☺️☺️☺️
Yes
🙏🙏🙏
Tangalk ente makante age anu engilum njan mone ente guru stanattu kaanunnu monte arivine njan pranamikkunnu njan monuvendi prarthikam but bhagavan kelkkumo ennu ariyilla because thangal paranjapole njan.irnumochanastotram japichu tudangiyittu two monthsayi kadam kudunath allathe kurayunnilla engilum njan stop cheyyan thayyaralla ennengilum bhagavan anugrahikkumayirikum alle.ഓഠ ശ്രീ ലക്ഷ്മീ നരസിംഹം ശരണഠ പ്രപദ്യേ ലോകാ സമസ്താ സുഖിനോ ഭവന്തു ഓഠ ശ്രീ ഗുരു വേ നമ
Kula daivathinteyum deshadevanteyum purvikarudeyum anugraham urappu varuthukka adhyam pineed ethu stotram japichalum athu phalikkum
Vidathe jappikkuka kadam valuthannengil adhyam kadam kudum athu parikshanam annu engilum vidathe thudarnnal phalam kittum
❤
ente ella Message Num udan reply tarunnund athu read cheyyumbol ente Kannu nirayum tankalkku kody kody namaskaram Bhagavane ee Mone anugrahikkane
Vetri vel veera vel 🦚
പുരാണങ്ങൾ പലപ്പോഴും മനുഷ്യൻനെ വഴി തെറ്റിക്കുന്ന
നരസിംഹ സ്വാമി ആണ് സുപ്രീം അതിനു മേലിൽ ഒന്നുമില്ല. അതിൽ എല്ലാം ഉണ്ട്. അത് കൊണ്ടാണ് ത്രിമൂർത്തി വന്ധ്യായ എന്ന് പറയുന്നത്
🫴❤️
Vishnu bhagavanekaal valuthaayi arum thanne illa veruthe ee vaka kaaryangal paranju pinthirippikalle
Aaa best ithilum nallathu pothinte cheviyil vedham odhunnathayirunnu
Parameswaran Aya Sivan anu akanaya parabrehmam
@@SpiritualbeingMalayalamvedam undayath thanne vishnu bhagavaaniloodeyanu
@@SpiritualbeingMalayalamvedantha porulin aadaara silayaanu Sri mahavishnu
ബ്രോ ഈ പരബ്രഹ്മം എന്ന് പറയുന്നത് കാരണോദയാക്ഷയ വിഷ്ണു (മഹാ വിഷ്ണു ) അല്ലെ.....
Alla para vishnu vishnuvinte Ultimate
Parama Sivan anu parabrehmam@@SpiritualbeingMalayalam
🙏🙏🙏
🙏🙏