കോഴിക്കോട് നിന്നും പുറപ്പെട്ട ഒമാൻ എയർ കോഴിക്കോട് തന്നെ തിരിച്ചു ലാൻഡ് ചെയ്തതെന്ത് ??

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 166

  • @psubair
    @psubair Год назад +56

    യാത്രക്കാരുടെ ജീവന് വില കൽപിച് പൈലറ്റ് എടുത്ത മികച്ച തീരുമാനം. ഒമാൻ എയർ നല്ല എയർ ലൈൻസ് ആണ് എന്ന് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ video ഞാൻ പ്രതീക്ഷിച്ചിരുന്നു. പെട്ടെന്ന് തന്നെ video ചെയ്തതിന് നന്ദി ദിവ്യാ . Wish You All the Best.

  • @ahamedsaheer4157
    @ahamedsaheer4157 Год назад +21

    യാത്രക്കാരുടെ സേഫ്റ്റിക്ക് വളരെ ഇമ്പോർട്ടന്റ് കൊടുക്കുന്ന ഒരു ഫ്ലൈറ്റാണ് ഒമാൻ എയർ അതെ പോലെ സമയക്രമത്തിന്റ കാര്യത്തിലും ഞാൻ ഫാമിലിയായിട്ട് ഓമനിലോട്ടും തിരിച്ചു നാട്ടിലേക്കും പോകുമ്പോൾ ആദ്യം നോക്കുന്നത് ഒമാൻ എയർ ആണ് അത്രക്ക് ഇഷ്ട്ടമുള്ള ഫ്ലൈറ്റാണ് ഒമാൻ എയർ ❤

  • @muhammedajlas9712
    @muhammedajlas9712 Год назад +67

    പൊതുവെ നല്ല സർവീസ് ആണ് ഒമാൻ എയർ

    • @nisamamian8609
      @nisamamian8609 Год назад +2

      True

    • @fahadfahu525
      @fahadfahu525 Год назад +2

      അതെ ❤

    • @ajeaje2479
      @ajeaje2479 Год назад +2

      ys

    • @p-dm8qc
      @p-dm8qc Год назад

      👹 എന്നെ പൈലറ്റ് ആകാശത്തു വെച്ച് കണ്ടിരുന്നു കുട്ടി. അയാൾ പേടിച്ചിട്ടാണ് ഇറക്കിയത്. ഈ വാർത്ത നാളത്തെ എപ്പിസോഡിൽ പറയണം.

  • @raveendranachary2897
    @raveendranachary2897 Год назад +16

    ഞാൻ ഏതാണ്ട് 25 വർഷം ഒമാനിൽ നിന്ന് വരുകയും പോകുകയും ചെയ്തിരുന്നത് ഒമാനെയർ ഫ്ലൈറ്റിലായിരുന്നു...തികച്ചും, സുന്ദരമായ യാത്രയായിരുന്നു....

  • @safwan_vlog_
    @safwan_vlog_ Год назад +6

    Oman Air പറത്തിയ പൈലറ്റ് ന് ഇരിക്കട്ടെ ആ കുതിര പവൻ

  • @shihabudheenshihab8455
    @shihabudheenshihab8455 Год назад

    നല്ല വിവരണം ഒരുപാട് സംശയം തീർന്നു Thanks

  • @noufal-ap-kottour
    @noufal-ap-kottour Год назад +6

    Oman air ഞാൻ ഫസ്റ്റ് ആയിട്ട് കയറിയ ഫ്ലൈറ്റ് 2009 ൽ ccj to mct പിന്നീട് കുറെ പ്രാവശ്യം ഇതിൽ യാത്ര ചെയ്തിട്ടുണ്ട് നല്ല സർവീസ്

  • @AbdulMajeed-hy5be
    @AbdulMajeed-hy5be Год назад

    ദൈവം എല്ലാവരെയും കാത്ത് സംരക്ഷിക്കട്ടെ....🤲
    Thanks... മോളെ.

  • @darvinpappachan
    @darvinpappachan Год назад +44

    നമ്മുടെ എയർ ഇന്ത്യ എക്സ്പ്രസ് ആയിരുന്നു എങ്കിൽ ഒമാൻ വരെ പോയി തിരിച്ചു വന്നേനെ😂 നമുക്കെന്ത് റഡാര്‍

    • @riyaskr22122
      @riyaskr22122 Год назад +2

      Pinnallaa😅😅😅😅

    • @anvrshanu712
      @anvrshanu712 Год назад +3

      കത്തിച്ചാമ്പലായേനെ...... നഷ്ടപരിഹാരത്തിന് കുടുംബം പഞ്ചായത്തിൽ കയറി ഉള്ള വീടും പുരയിടവും വിറ്റു തുലച്നെ😂

    • @raheeemtk
      @raheeemtk Год назад +1

      😂

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 3 месяца назад

      നമ്മളോ ഏത് നമ്മൾ?? താൻ എയർഇന്ത്യ യുടെ സിഇഒ ആണോ?? അല്ലെങ്കിൽ അതിൻ്റെ പൈലറ്റ് ആണോ??
      പിന്നെ റഡാർ നോക്കാതെയോ തോന്നിയപോലെയോ ഒന്നുമല്ല എയർ ഇന്ത്യ പൈലറ്റുമാർ plane fly ചെയ്യുന്നത്. ഏത് നിമിഷവും അലേർട്ട് ആയി ഇരുന്നിട്ടാണ് പൈലറ്റുമാർ യാത്രക്കാരെ സേഫായി ഡെസ്റ്റിനേഷനിൽ എത്തിക്കുന്നത്. എയർ ഇന്ത്യ പൈലറ്റുമാരും അങ്ങനെതന്നെ. അവരെ ഇങ്ങനേ പറയാൻ ഒട്ടും വിഷമം തോന്നുന്നില്ലേ ?

  • @mohananvelappan8338
    @mohananvelappan8338 Год назад

    Good, 🙏 👍, Very Good Informative News, Thanks, Vandematram 🇮🇳

  • @shafasi
    @shafasi Год назад +4

    സൂപ്പർ സർവീസ് ആണ് & food also

  • @fantronicsable
    @fantronicsable Год назад +1

    ✨✨✨✨⚡⚡ nice as usual good presentation keep it up... 👍🏽

  • @linoabraham6125
    @linoabraham6125 Год назад +6

    ഇൻഡിഗോ എയർലിനെസിന് 30lakh പിഴ ഇട്ടതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതുപോലെ നാല് തവണ ബാക്ക് ഭാഗം നിലത്തു ഒരയാൻ കാരണം പറയാമോ

  • @TOM_ettan
    @TOM_ettan Год назад +1

    Good information about fuel bruning...❤

  • @anwarozr82
    @anwarozr82 Год назад +12

    ഏതായാലും take off ന് വേണ്ടി throttle കൊടുത്തത് മുതൽ land ചെയ്ത് വിമാനം പൂർണ്ണമായി നിർത്തുന്നത് വരെ യാതൊരു വിധ സമാധാനവുമില്ലാത്ത യാത്രയാണ് വിമാന യാത്ര 😅

    • @MRPILOT007
      @MRPILOT007 Год назад +5

      Krithyamaya dharana illathath kond ulla pedi aanu chetta ath 🙂

    • @MG-fi9ir
      @MG-fi9ir Год назад +3

      Entonnu dhaarana, pettal pinne aakasathu kaanam!

    • @MRPILOT007
      @MRPILOT007 Год назад +5

      @@MG-fi9ir athippo eath vandiyil poyalum angane thanne alle 😂

    • @anwarozr82
      @anwarozr82 Год назад

      @@MRPILOT007 കൃത്യമായ ധാരണ ഉള്ളത് കൊണ്ടാണ് ചേട്ടാ 😄.. എപ്പോഴാ ഒരു air പോക്കറ്റിൽ കുടുങ്ങുക എന്നോ എപ്പോഴാ ഒരു Engine stall സംഭവിക്കുക എന്നത് പൈലറ്റിന് പോലും പറയാൻ കഴിയില്ല. ഇതിനെ കുറിച്ചൊന്നും ധാരണയില്ലാത്തവർക്ക് ഒരു പേടിയും കാണില്ല...

    • @abubackertm5124
      @abubackertm5124 Год назад

      വളരെ നല്ല വീഡിയോ .

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +1

    ഇന്നും ഇറക്കി രണ്ടെണ്ണം, തിരുവനന്തപുരത്ത് AIR INDIA
    തൃച്ചി - ഷാർജ
    തിരുവനന്തപുരം - ബഹ്റിൻ

  • @JishithGangadharan
    @JishithGangadharan Год назад +1

    Hi Divya, an aircraft is subjected to so many safety checks before take-off.. why didn't they notice faulty weather radar then?

  • @jithukoshy9989
    @jithukoshy9989 Год назад +1

    Hi divya, your vedios are fantastic. Can you make a vedio on flydubai which crashed in Russia.. I don't remember the year which the plane was crashed

  • @bijupadinjarethil8432
    @bijupadinjarethil8432 Год назад

    ശരിയാണ്,ലാസ്റ്റ് weak ഇൽ കുറെ നേരം വിമാനത്തിൻ്റെ ശബ്ദം കേൾക്കുക ഉണ്ടായി ഞാൻ കരുതിയത് മഴക്കാലത്ത് സാധാരണ വരുന്ന ദുരിത രക്ഷാ സേനയുടെ ആയിരിക്കും എന്ന്.നല്ല cloudy ആയിരുന്നത് കൊണ്ട് കാണുവാനും സാധിച്ചില്ല.anyway thank you Divya mam ❣️

  • @SubinDhas-d7f
    @SubinDhas-d7f 6 месяцев назад

    Next month oman air il yathta pokan waiting il aanu ❤

  • @nithinka966
    @nithinka966 Год назад +1

    ഒമാൻ എയർ നല്ല സർവീസ് നൽകുന്ന ഫ്ലൈറ്റ് ആണ് ഞാൻ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്

  • @jijokurian8958
    @jijokurian8958 6 месяцев назад

    hi Nice video
    but u said something wrong between 7.05 -07-08
    can u find out??
    Its not at all a criticism ok
    u r doing good !!

  • @SingingCoupleMusicBand
    @SingingCoupleMusicBand Год назад

    നന്ദി

  • @JayeshAmbali
    @JayeshAmbali Год назад

    One quick question, even if there is an emergency, countries eill not give permission to fly over their air space ? You were mentioning about British airways issue in the video as Saudi Arabia did not give permission for British airways.

    • @DivyasAviation
      @DivyasAviation  Год назад

      Saudi did not give to avoid an accident over their airspace. Ideally they should.

  • @muhammedshabeer777
    @muhammedshabeer777 Год назад

    Enthayalum wayanadan beautiful view passenger sammanichu 👌

  • @jaseeltdyl9108
    @jaseeltdyl9108 Год назад

    MY first flight was WY298❤
    Nyc crew n plane

  • @lillyjacob8884
    @lillyjacob8884 6 месяцев назад

    Apt decision of pilot.

  • @vijesha6584
    @vijesha6584 Год назад +2

    എല്ലാ Narrow body aircraft നും fuel dumping system ഇല്ല എന്ന് തോന്നുന്നില്ല A321 fuel dump ചെയ്യുന്നത് കണ്ടിട്ടുണ്ട്

  • @rajiv2c
    @rajiv2c Год назад +1

    ഞാൻ കഴിഞ്ഞ മാസം വരുകയും, പോകുകയും ചെയ്ത flight, descent ആയിട്ടുള്ള oru experiance ആയിരുന്നു.....

  • @TomTom-yw4pm
    @TomTom-yw4pm Год назад +2

    If this decision was called by Flight Ops. Centre, then all is fine.
    The Capt. must have got weather report and further forecast for enroute flight path . If the weather was looking turbulent Capt. did it right. If not then, that Capt. must be detailed for repeated training.

  • @DileepKumar-pd1li
    @DileepKumar-pd1li Год назад

    നല്ല വീഡിയോ. നന്ദി.

  • @ayshamehabin360
    @ayshamehabin360 Год назад

    Oman air ❤❤ super. Food ellam kondum nalla service aayirunnu ❤

  • @FRANCISKUNDUKULANGARA-cn5zp
    @FRANCISKUNDUKULANGARA-cn5zp Год назад +5

    Decades ago international flights were operating without such advanced weather monitoring systems.😮

    • @anwarozr82
      @anwarozr82 Год назад +4

      അല്ലെങ്കിലും പഴയ ചില ടെക്നോളജികൾ ഇന്നത്തെ modern ടെക്നോളജിയെക്കാൾ മികച്ചതായിരുന്നു എന്ന് തോന്നും.. അത് പോലെ പഴയ കാലത്ത് പൈലറ്റുമാർ ഇന്നത്തെ കാലത്തെ പൈലറ്റ്മാരെക്കാൾ skilled ആയിരുന്നു...

    • @DivyasAviation
      @DivyasAviation  Год назад

      ruclips.net/video/tqWPachpI8o/видео.html

    • @nisamamian8609
      @nisamamian8609 Год назад

      അതെ അതെ അതെ, അന്ന് ഇത്ര പുരോഗമനമൊന്നും ഉണ്ടായിരുന്നില്ല, ന്നാലും എല്ലായിടത്തേക്കും വിമാന സർവീസ് ഉണ്ടായിരുന്നു, പക്സേ അപകടങ്ങൾ ഇന്നത്തേയ്ത്തിനാക്കൾ വളരെ കൂടുതലായൊരുന്നെന്നു maathram🥶

  • @starinform2154
    @starinform2154 Год назад

    നല്ല സർവീസാണ് Oman air..

  • @saidshamsad9362
    @saidshamsad9362 Год назад

    Best flight my favourite oman air👍👍 ❤️❤️

  • @mickroy9190
    @mickroy9190 Год назад +1

    Thank u devia ,

  • @Bhuvimanojpillai
    @Bhuvimanojpillai Год назад

    Skiplagging നെ കുറിച്ച് കേട്ടു അതിനെപ്പറ്റി വിശദമായി പറയാമോ??

  • @rajuraghavan1779
    @rajuraghavan1779 5 месяцев назад

    Thanks 👌👌🙏🏻

  • @mathewlal1969
    @mathewlal1969 Год назад

    Then how pilots landing flights which takeoff from cochin and landing in calicut

  • @hussainp.m8837
    @hussainp.m8837 Год назад

    Flight ടേക്ക് ഓഫ്‌ ചെയ്ത് മുകളിലേക്ക് ഉയർന്നു കഴിഞ്ഞു പിന്നീട് ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഏതു രീതിയിൽ പരിഹരിക്കാം എന്ന് എല്ലാ പൈലറ്റ് മാർക്കും ഒരു കാൽ ക്യൂലേഷൻ ഉണ്ടാവുമല്ലോ, അപ്പോൾ അവർ പരമാവധി safe ആയി ലാൻഡ് ചെയ്യാൻ ആണ് ശ്രമിക്കുക, ഇവിടെയും അത് തന്നെ അവർ ചെയ്തു. ✈️✈️✈️

  • @mohanmenon446
    @mohanmenon446 Год назад

    Presence of mind coupled with proper and quick decision

  • @kaleshkumarm2398
    @kaleshkumarm2398 Год назад

    Appol kannur airportillninnum iranganum parannu ponganum ulla flights nirthi vechirunna?

  • @nizamudheenmuhammed9367
    @nizamudheenmuhammed9367 Год назад

    Fuel burning enthinanu, Flightinu parakkaan fuel vedayo?

  • @mtrmtr9583
    @mtrmtr9583 Год назад

    Ok👍ക്ലിയർ.

  • @abinsta6851
    @abinsta6851 Год назад

    Very informative

  • @jobinjose7411
    @jobinjose7411 Год назад +2

    ഗോ ഫസ്റ്റ് സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുമെന്ന് ന്യൂസ്‌ കണ്ടു ശരിയാണെകിൽ വീഡിയോ ചെയ്യുമോ

  • @afzar1000
    @afzar1000 Год назад

    ഗുഡ് എയർലൈൻസ്

  • @indian5371
    @indian5371 Год назад

    Very informative video 👍

  • @josethomasu
    @josethomasu Год назад

    I ve to fly to doha next week. Tkt rate ഇത്തിരി കുറക്കാൻ എന്തേലും വഴി ഉണ്ടോ

  • @kattilahammed3493
    @kattilahammed3493 Год назад

    Excellent service Oman air

  • @AlAmeen-vf4yo
    @AlAmeen-vf4yo Год назад

    Big salute pilates ❤

  • @abhaidevvs2456
    @abhaidevvs2456 Год назад

    Chechii ee idakk trivandrum airport il air india express nte aircraft emergency landing cheythalloo athinte oru detail vedio cheyyvoo

  • @MishanaMishz
    @MishanaMishz 8 месяцев назад

    Cheruppam muthale oru kouthukm pole ann thoniyath air craft kannumboll

  • @krvnaick2022
    @krvnaick2022 Год назад

    Oman Air aayathu kondu planeninte service and maintanance defficiencye patti oraksharam paranjilla.Radar work cheyyathathu ariyan oru plane start cheyyunnathinnu munpu test chethille? Mandatory checks preflight pinne endina? Engane Radar work cheyyatha vishayam uyarnnu 5..10 minutinakam arinju? Ennittum 2.30 hour fly cheythal matrame wayanadinte mukalil ethu. Calcutta..calicuttinakathu etrayo airstrip undayirunnu?
    Ithu AIR INDIAKKU sambhavichathengil media TATAYE M6DAL MODIYE VAREY KUTTAPEDUTHIYENE..PAKSHE CARELESS EMPLOYEESINE PATTI PARAYILLA. HUMAN ERROR ennu vague aayi parayum.Employee Cadre parayilla. Nammude unions ethirkkan oru case koodi kittum.

  • @premnathnair8075
    @premnathnair8075 9 месяцев назад

    Thank you

  • @achuthomas2340
    @achuthomas2340 Год назад

    Connection flights edukunavarude flight miss akummo ann.

  • @behappyy8213
    @behappyy8213 5 месяцев назад

    Oman air nalla super flight anu

  • @afzar1000
    @afzar1000 Год назад

    ഗുഡ് പൈലറ്റ് ❤

  • @moideenshamoideensha7676
    @moideenshamoideensha7676 Год назад

    14.8.2023calicut to sharjah tiket എടുത്ത്. എനിക്ക് പോവാൻ പറ്റിയില്ല, ഞാൻ ക്യാൻസിൽ ചെയ്തു.630dhs. എനിക്ക് റീ ഫണ്ട്‌ 4000ഇന്ത്യൻ രൂപ കിട്ടി 😳

  • @shahanam5879
    @shahanam5879 Год назад

    Day in my life cheyyoo..Flight ulla days

  • @samyo24
    @samyo24 Год назад

    We had a Spicejet landed immediately after take off from Patna, similar airframe 737

  • @sajikumar13
    @sajikumar13 Год назад +1

    good post

  • @noufalmadoll1429
    @noufalmadoll1429 Год назад +1

    മൂന്ന് മണിക്കൂർ fly ചെയ്യുമ്പോൾ റഡാർ സംവിധാനം കാലാവസ്ഥ അറിയാതെ പൈലറ്റ് വയനാട് ചുറ്റി അവസാനം കോഴിക്കോട് ഇരകിയത്തും എങ്ങിനെ ? തിരിച്ച് കോഴിക്കോട് എത്തിയത് കാലാവസ്ഥ അറിയാതെയോ??

    • @geojosepht
      @geojosepht Год назад +1

      വയനാട് ചുറ്റുമ്പോൾ ATC യിൽ നിന്നും വെതർ ഇൻഫർമേഷൻ കൊടുക്കും.. കടലിനുമുകളിലേക്കു പോയിക്കഴിഞ്ഞാൽ അത് കിട്ടില്ല, വിമാനത്തിലെ വെതർ റഡാറിനെ ആശ്രയിക്കണം

  • @basil3461
    @basil3461 Год назад

    Ah chuttunna time kond destination il etharnulo

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    നാല് ദിവസത്തിൽ ഉള്ളിൽ ഏതോ ഒരു ദിവസം ഈ നീല വിമാനം കോഴിക്കോട് നിന്ന് ബംഗളൂരു ദിശയിൽ ആകാശത്ത് പറക്കുന്നത് കണ്ടിരുന്നു അതാണോ എന്ന് സംശയം ? പറക്കുന്നത്

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Год назад +1

    Air india express ആയിരിന്നു എങ്കിൽ ടാക്സി വേ യിൽ തന്നെ round അടിച്ചു ഇന്ധനം തീർത്തെന്നെ

  • @SUNILTRV
    @SUNILTRV 7 месяцев назад

    👍

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад

    ഒരു കാര്യം ചോദിക്കട്ടെ ,,, പൈലറ്റ്‌ മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ,,, അതിലെ "കിളി "കള്‍ ആയ നിങ്ങള്‍ക്ക് വല്ലതും ചെയ്തു താഴെ ഇറക്കാന്‍ പറ്റുമോ ?

  • @mafathah5028
    @mafathah5028 Год назад

    Good decision

  • @arabidon7421
    @arabidon7421 Год назад

    Chechi uyr ❤🤩

  • @anwarozr82
    @anwarozr82 Год назад

    Oman air ന്റെ 737-max കാലിക്കറ്റ്‌ എയർപോർട്ടിൽ സർവീസ് നടത്തുന്നുണ്ടോ?

  • @Uchuadb
    @Uchuadb Год назад

    Thanks for the valuable info

  • @jameslazer8672
    @jameslazer8672 Год назад

    Very infarmative 👍

  • @josethomasu
    @josethomasu Год назад

    Gm divya

  • @Hassan-oy6dk
    @Hassan-oy6dk Год назад +1

    മൂന്നു മണിക്കൂർ ഓടിയാൽ
    മസ്കറ്റ് എത്തിയല്ലോ
    പിന്നെ യും കോഴിക്കോട് തന്നെ തിരിച്ചു പൊന്നെന്നോ 😮

    • @geojosepht
      @geojosepht Год назад

      3 മണിക്കൂർ കേരളത്തിൽ തന്നെ ആയിരുന്നു.. Go Around.. Fuel തീരാൻ വേണ്ടി.

  • @subin_a
    @subin_a Месяц назад

    if it was air india piolets, they will say its okay to reach destination even if there is problem

  • @hijas4587
    @hijas4587 Год назад

    ഇതിന്റെ ടൈം പറഞ്ഞു തരുമോ?

  • @pestricks4722
    @pestricks4722 Год назад

    boeing flight kalkk pothuve Complaint kooduthalaanalloo 737 polethe

  • @LibinBabykannur
    @LibinBabykannur Год назад +2

    Agu Oman l poy eragyai pora a time 😅

  • @JFACTSJinujoseph
    @JFACTSJinujoseph 4 месяца назад

    ഈ വിമാനം boeing 737 max 8 അല്ലെ.. ഇതിൽ യാത്ര സേഫ് ആണോ?

  • @aneeshs2497
    @aneeshs2497 Год назад

    Nalla Story 😮

  • @rubais4262
    @rubais4262 Год назад

    👍👍

  • @lineeshvs9563
    @lineeshvs9563 Год назад

    Super 👍

  • @nibraazvlog2203
    @nibraazvlog2203 Год назад +12

    30 വർഷം പഴക്കമുള്ള വിമാനം ഇപ്പോഴും പറത്തുന്ന രാജ്യമാണ് നമ്മുടേത്. 8 വർഷം അത്ര പഴക്കമല്ല. ടെക്നിക്കൽ ഇഷ്യൂസ് എല്ലാ വാഹനങ്ങൾക്കും ഏത് സമയത്തും ഉണ്ടാകാം

    • @proudbharatheeyan23
      @proudbharatheeyan23 Год назад

      30 ഇത്തിരി കൂടി പോയോ😂😂😂

    • @mustafaalbadi4825
      @mustafaalbadi4825 Год назад

      30വർഷമായിട്ടും ഓട്ടം നിറുത്താത്തത് കുറച്ചു മനുശ്യരെ കൊന്നിട്ട് അതോടുകൂടി നിർത്തുന്ന ഏക എയർലൈൻ ആണ്‌ ഇന്ത്യയിലെത്

    • @AziMon-kw4td
      @AziMon-kw4td Месяц назад

      ഇന്ത്യയിൽ ഏത് ഫ്ലൈറ്റ് ആണ് എന്ന് ഒന്ന് കാണിച്ചു തരാമോ 🙄🙄🙄🙄🙄

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Год назад

    ഞാൻ ഡ്യൂട്ടി യിൽ ആണ്.. പിന്നെ കാണാം ട്ടോ 😁😁

  • @phil1press
    @phil1press Год назад +1

    I myself and a lot of friends and relatives live in the US. Most of us prefer to fly either one of the Middle Eastern carriers or SQ to arrive at Cochin. The main reason for this is the difficulties with the domestic transfer with all the luggage, and going through immigration and customs at Bombay or Delhi. Are they doing anything make the transfer easier at Bombay or Delhi.

    • @krvnaick2022
      @krvnaick2022 Год назад

      FOR FLIGHTS TO TORONTO FROM DELHI, I checked in Air India Bangalore with luggage delivered at BANGALORE WITH DIRECT TRANSFER AT DELHI.not necessary for passenger to pull out from domestic and again check in for international.
      But on reverse direction the passenger has to technically do the customs clearance at Delhi though AIR INDIA engages special supervisors to speed up customs clearance and re.check in at DELHI FOR DOMESTIC FLIGHTS.
      SINCE PASSENGERS REACHING INDIA ARE FOR DIFFERENT DESTINATIONS( SOME WITH NO INTERNATIONAL AIRPORTS) ALLOWING MIX UP OF FOREIN TRAVELLERS LUGGAE WITH DOMESTIC PASSENGER LUGGAGE ETC AND FACILITATING CUSTOMS CLEARNCE IS DIFFICULT.

    • @phil1press
      @phil1press Год назад

      @@krvnaick2022 Domestic transfer in the US is very simple. You just hand over the checked luggage at Recheck counters just outside Customs. This way, one doesn’t have to carry your entire luggage to domestic terminal to catch the connecting domestic flight.

    • @krvnaick2022
      @krvnaick2022 Год назад

      @@phil1press Perhaps Indian govt.does not want inbound foreign traveller's to reach small airports through domestic airlines with luggage un checked by Indian customs at first landing airport.
      ( Out bound passengers get that benefit in some cases.)
      INDIAN CUSTOMS ARE FACED BY MANY CASES DAILY OF SMUGGLING IN OF PRECIOUS METALS AND CONTRABANDS EVEN HIDING IN LUGGAGE OR BODY CAVITIES!
      AND INDIAS POPULATION DENSITY ( EVEN TRAVELLERS) IS NOT COMPARABLE WITH WESTERN AIRPORTS.

  • @suttuadlb..
    @suttuadlb.. Год назад

  • @AP-pb7op
    @AP-pb7op Год назад

    ഒമാൻ എയർ ആയത് കൊണ്ട് വലുതായിട്ട് ആരും ഒന്നും അറിഞ്ഞില്ല. എയർ ഇന്ത്യ ആയിരുന്നെങ്കിൽ സമൂഹ മാധ്യമത്തിലും പത്രങ്ങളിലും തലക്കെട്ട് ആയേനെ

  • @manavankerala6699
    @manavankerala6699 Год назад

    ന: മോയെ ഒണ് കാണാമായിരുന്നു റഡാറിൻ്റെ കാര്യത്തിൽ മൂപ്പരുടെ അടുത്ത് എന്തെങ്കിലും ഐഡിയ കാണും😂

  • @Crvbro3327
    @Crvbro3327 Год назад

    Oman air is best in the world

  • @RAHMAN-NILGIRI
    @RAHMAN-NILGIRI Год назад

    😄😄ശെടാ..... സുൽത്താൻ ബത്തേരി വന്നിരുന്നോ..... അന്ന് കൽപ്പറ്റ air പോർട്ട്‌ വന്നിരുന്നെങ്കിൽ.... അവിടെ ഉറക്കമായിരുന്നു 😄ലേ

  • @ibrahimpm2193
    @ibrahimpm2193 Год назад

    Instead wasting time and fuel the pilot could have taken support of airttaffic control and could have reached omanin time. Since there is no other problem.

  • @shijovr5186
    @shijovr5186 Год назад

    ചേച്ചി കുറച്ചു നാൾ ആയി ചോദിക്കണം എന്ന് കരുതുന്നു യുട്യൂബിൽ ഒക്കെ ഫ്ലൈറ്റ് പൈലറ്റ് ഓടിക്കുബോ എൻജിൻ സ്പീഡ് കൂട്ടുന്ന ലിവറിന്റെ അടുത്ത് റവുഡിൽ ഒരു സിസ്റ്റം തിരിയുന്നത് കാണാം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @DivyasAviation
      @DivyasAviation  Год назад +1

      ത്രോട്ടിൽ ക്വാഡ്രന്റിന്റെ ഇരുവശത്തുമുള്ള സ്പിന്നിംഗ് ഡിസ്കുകൾ സ്റ്റെബിലൈസർ ട്രിം വീലുകളാണ്.
      The trim is a device that helps pilot to pitch the aircraft . Its function is to modify the forces you can feel from the stick . Moving it upwards changes the 'hands-off' elevator position to a more nose-down position; moving it downwards does the reverse. The system is used to allow the plane to stabilize at a particular airspeed. The trim wheel turns by itself when the autopilot is engaged or else it's up to the pilot to adjust the trim.

  • @abdussamad3747
    @abdussamad3747 Год назад

    Indian flight കളിൽ ഏറ്റവും നല്ല സർവീസ് ഏതാണ്. പ്രവാസികൾക്കിടയിൽ ഇന്ത്യൻ ഫ്ലൈറ്റുകൾക്ക് വലിയ വിമർശനം നേരിടുന്നു. എല്ലാം നിർത്തേണ്ടി വരുമോ????

  • @devarajanss678
    @devarajanss678 Год назад

    💥💫❤️♥️💗💫💥

  • @sreeunni1299
    @sreeunni1299 Год назад

    😊👌💥💯

  • @ayraksfamilyvlog3923
    @ayraksfamilyvlog3923 Год назад

  • @jaisriram1148
    @jaisriram1148 Год назад

    Oman air super

  • @abhijithsheejarajendran
    @abhijithsheejarajendran Год назад

    1st view 1st like 1st comment. Pin cheyyane pls

  • @anasayoob2449
    @anasayoob2449 Год назад +1

    ഈ വർഷം ജനുവരിയിൽ tvm mct എയർ ഇന്ത്യ express ഇതുപോലെ തിരിച്ചിറക്കിയിരുന്നു... ആ flightil ഞാനും ഉണ്ടായിരുന്നു 🙂