2000 ഓഗസ്റ്റ് 22 ന് ബഹ്റൈനിൽ കാലുകുത്തിയ ഞാൻ 23 ന് ഫ്ലൈറ്റ് തകർന്നു വീഴുമ്പോൾ മനാമയിലെ ഫ്ലാറ്റിലിരുന്നു രാജ്യം അതുവരെ കണ്ട ഭീകരമായ ദുരന്തത്തിന് സാക്ഷിയാവുകയായിരുന്നു തലങ്ങും വിലങ്ങും പായുന്ന ആംബുലൻസുകൾ , ആദ്യമായി മൃതദ്ദേഹങ്ങൾ നിറഞ്ഞ് കവിഞ്ഞ സൽമാനിയ & BDF ആശുപത്രികൾ ദേശീയ ദുരന്തം മുന്നിൽ കണ്ടു വിറങ്ങലിച്ചു നിന്ന ബഹ്റൈൻ നിവാസികൾ താരതമ്യേന ആഴം കുറഞ്ഞ കടലിൽ കത്തിയമർന്ന വിമാനാവിശിഷ്ടങ്ങൾ 😢😢😢😢
എല്ലാവരെയും ഞെട്ടിച്ച ഒരു ദുരന്തം തന്നെയായിരുന്നു. വീഡിയോ കണ്ടപ്പോൾ കാരണം വെക്തമായി അറിയാൻ സാധിച്ചു. അന്നത്തെ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ എല്ലാം വീണ്ടും മനസ്സിൽ തെളിഞ്ഞു. Thank you for clarifying the information
എൻ്റെ ദിവ്യാ മേഡം.. വിമാനം എത്ര നന്നായിട്ടും കാര്യമില്ല.. അതോടിക്കുന്നവർക്ക് ശകലം ബുദ്ധി കൂടി വേണം.. എന്തായാലും മേഡം ആ വിമാനത്തിൽ ജോലിക്ക് ഇല്ലാത്തത് ഭാഗ്യം.. അല്ലാർന്നെങ്കിൽ ഞങ്ങൾക്ക് ഇതൊന്നും അറിയാനും മനസ്സിലാക്കാനും പറ്റില്ലാർന്നു😢..
മെയ് മാസം ഇൻഡിഗോ ലേക് നേഴ്സ് റിക്രൂട്ടിങ് നടത്തുന്നു ഇൻ്റർവ്യൂ പാസ് ആയി കഴിഞ്ഞു ട്രെയിനിംഗ് നായി പണം അടക്കണം എന്ന് പറഞ്ഞു ഇത് ശെരിയായ കാര്യം ആണോ അതോ ഫേക്ക് ആണോ
ഇത്രയും തിടുക്കപ്പെട്ട് താഴെ ഇറക്കിയിട്ട് എന്ത് ചെയ്യാനാ? സംശയം തോന്നുന്ന first moment തന്നെ go around call ചെയ്യണ്ടേ. അതിനി ഫസ്റ്റ് ഓഫീസറില്ലാതെ ഒറ്റക്കാണ് പറത്തുന്നതെങ്കിലും. അതല്ല ലാന്റിംഗ് ടൈം വൈകിയാൽ ഇവർക്ക് ഫൈൻ എന്തെങ്കിലും ഉണ്ടോ? സംശയമാണ്
ഗോ അറൌണ്ട് പൈലറ്റിന്റെ ട്രാക്ക് റെക്കോർഡിൽ ഒരു നെഗറ്റീവ് ആയി ബാധിക്കും, അത് കൊണ്ടാകും റിസ്ക് എടുത്താലും ലാൻഡിംഗിന് ശ്രമിക്കുന്നത്, അവരെ പറഞ്ഞിട്ട് കാര്യമില്ല,
@@sharjah709 പക്ഷേ സ്വന്തം ജീവനടക്കം പോകുന്ന പരിപാടി അല്ലേ? ട്രാക്ക് റെക്കോർഡിനെ ബാധിക്കുമെങ്കിൽ അത് പൈലറ്റിന്റെ പിഴവുകൊണ്ടുള്ളതാണെങ്കിലല്ലേ. External factors like Tail wind, cross wind ഒക്കെയാണ് കാരണമെങ്കിൽ പൈലറ്റ് ചെയ്യുന്നത് നല്ലതല്ലേ?
ഇൻഡിഗോ പിന്നിൽ ഇടിച്ച വീഡിയോ വെയ്റ്റിംഗ് ആ അപകടം ന്യൂസ് വന്നപ്പോഴേ ഞാനും വിചാരിച്ചു ചേച്ചിക്ക് പുതിയ വീഡിയോ കിട്ടി 😄😄
2000 ഓഗസ്റ്റ് 22 ന് ബഹ്റൈനിൽ കാലുകുത്തിയ ഞാൻ 23 ന് ഫ്ലൈറ്റ് തകർന്നു വീഴുമ്പോൾ മനാമയിലെ ഫ്ലാറ്റിലിരുന്നു രാജ്യം അതുവരെ കണ്ട ഭീകരമായ ദുരന്തത്തിന് സാക്ഷിയാവുകയായിരുന്നു തലങ്ങും വിലങ്ങും പായുന്ന ആംബുലൻസുകൾ , ആദ്യമായി മൃതദ്ദേഹങ്ങൾ നിറഞ്ഞ് കവിഞ്ഞ സൽമാനിയ & BDF ആശുപത്രികൾ ദേശീയ ദുരന്തം മുന്നിൽ കണ്ടു വിറങ്ങലിച്ചു നിന്ന ബഹ്റൈൻ നിവാസികൾ
താരതമ്യേന ആഴം കുറഞ്ഞ കടലിൽ കത്തിയമർന്ന വിമാനാവിശിഷ്ടങ്ങൾ 😢😢😢😢
ഇന്നത്തെ air India 747 last flight കുറിച്ച് ഒരു vedio പ്രതീക്ഷിക്കുന്നു
Watching it from Bahrain 🇧🇭
💥❤️❤️🌹💗💗💥💫👍👍👍
സ്നേഹാശംസകൾ 💗❤️☄️
എല്ലാവരെയും ഞെട്ടിച്ച ഒരു ദുരന്തം തന്നെയായിരുന്നു. വീഡിയോ കണ്ടപ്പോൾ കാരണം വെക്തമായി അറിയാൻ സാധിച്ചു. അന്നത്തെ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ എല്ലാം വീണ്ടും മനസ്സിൽ തെളിഞ്ഞു.
Thank you for clarifying the information
എൻ്റെ ദിവ്യാ മേഡം.. വിമാനം എത്ര നന്നായിട്ടും കാര്യമില്ല.. അതോടിക്കുന്നവർക്ക് ശകലം ബുദ്ധി കൂടി വേണം.. എന്തായാലും മേഡം ആ വിമാനത്തിൽ ജോലിക്ക് ഇല്ലാത്തത് ഭാഗ്യം.. അല്ലാർന്നെങ്കിൽ ഞങ്ങൾക്ക് ഇതൊന്നും അറിയാനും മനസ്സിലാക്കാനും പറ്റില്ലാർന്നു😢..
ഹോ, എന്തൊരു കരുതൽ 😅, കരുതൽ ദൈവം
കരുതൽ ദൈവം വന്നല്ലോ 😄
@@sharjah709 താങ്കൾക്ക് അത് പിടിച്ചില്ലേ😂
Ma'am tomorrow pioltes day aanu. Pioletsine kurich vedio cheyyamo.... Detailed ayitt.
Informative....sad to know such mistakes happened
Good presentation
Welcome back😍
Go around എടുത്തു കുറച്ചു അധികം ദൂരം പോയി ഒന്നൂടെ സ്പീഡ് ഒക്കെ ഒന്ന് കുറച്ചു വരമായിരുന്നു
Eastern Airlines flight 980 crash kurich oru video cheyumo
Chechi ticketing agent akan enthokke qualification venam . Pinne 12th kaija enth course ahn edkandath. 12th kaij BBA edthatt diploma in ticketing agent edtha mathiyo . Please respond
ദയവുചെയ്ത് ആനിമേഷൻ കാണിക്കുമ്പോൾ മാഡത്തിന്റെ ശബ്ദം അല്ലാത്ത മറ്റു വോയിസ് ഒഴിവാക്കുക മാഡം പറയുന്നത് വ്യക്തമല്ലാതെ കേൾക്കുന്നു ആ സമയം.
Ys✌️✌️✌️✌️✌️
High blood pressure ഉള്ളവർ fly ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വിവരിക്കാമോ? 🙏🏽😊
2,3 വീഡിയോയിൽ ആളിനെ കണ്ടില്ല 😊👍🌿
Eastern Airlines 980 crash curich video cheyumo
Eee vedio kandondu errikkubham Amma gulf airil TVM airportil land cheyyunna wait cheythu errikkunna njan
Hi chechi ✈️
Kandath aanenkilum onnum koodi kaanunnu😊
👍
how to become a helicopter pilot ennu oru video cheyummo chechi malayalathil ethinte oru video polum ilaa
👍👍
❤️
😊
Ethu nerrathae cheythae allae
'അങ്ങനെ ' എന്ന വാക്ക് എല്ലാ വീഡിയോയിലും ഒരുപാട് ഉപയോഗിക്കുന്നു.... ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കുമല്ലോ? (പിന്നെ, അതിന് ശേഷം ) തുടങ്ങിയവയും ഉപയോഗിക്കാം
എവിടാരുന്നു
☺☺☺
Hi Divya
First like👍🏻
Thank you so much 🙂
ദിവ്യാസ് ഏവിയേഷന് വേറേയും ചാനലുണ്ടോ?
മെയ് മാസം ഇൻഡിഗോ ലേക് നേഴ്സ് റിക്രൂട്ടിങ് നടത്തുന്നു ഇൻ്റർവ്യൂ പാസ് ആയി കഴിഞ്ഞു ട്രെയിനിംഗ് നായി പണം അടക്കണം എന്ന് പറഞ്ഞു
ഇത് ശെരിയായ കാര്യം ആണോ അതോ ഫേക്ക് ആണോ
തലക്ക് വെളിവ് ഇല്ലാത്തവൻ ആണ് പൈലറ്റ് 😡
ഇത്രയും തിടുക്കപ്പെട്ട് താഴെ ഇറക്കിയിട്ട് എന്ത് ചെയ്യാനാ? സംശയം തോന്നുന്ന first moment തന്നെ go around call ചെയ്യണ്ടേ. അതിനി ഫസ്റ്റ് ഓഫീസറില്ലാതെ ഒറ്റക്കാണ് പറത്തുന്നതെങ്കിലും. അതല്ല ലാന്റിംഗ് ടൈം വൈകിയാൽ ഇവർക്ക് ഫൈൻ എന്തെങ്കിലും ഉണ്ടോ? സംശയമാണ്
ഗോ അറൌണ്ട് പൈലറ്റിന്റെ ട്രാക്ക് റെക്കോർഡിൽ ഒരു നെഗറ്റീവ് ആയി ബാധിക്കും, അത് കൊണ്ടാകും റിസ്ക് എടുത്താലും ലാൻഡിംഗിന് ശ്രമിക്കുന്നത്, അവരെ പറഞ്ഞിട്ട് കാര്യമില്ല,
@@sharjah709
പക്ഷേ സ്വന്തം ജീവനടക്കം പോകുന്ന പരിപാടി അല്ലേ? ട്രാക്ക് റെക്കോർഡിനെ ബാധിക്കുമെങ്കിൽ അത് പൈലറ്റിന്റെ പിഴവുകൊണ്ടുള്ളതാണെങ്കിലല്ലേ. External factors like Tail wind, cross wind ഒക്കെയാണ് കാരണമെങ്കിൽ പൈലറ്റ് ചെയ്യുന്നത് നല്ലതല്ലേ?
ഹാ ഞാൻ ഒരു കല്യാണത്തിന് പോകുന്ന വഴി ആണ് ഈ വീഡിയോ കാണുന്നത് 😂😂😂😂.. അത് കൊണ്ട് സ്കിപ് ചെയ്തു.. പിന്നെ കാണാം 😂😂😂
അത് പറ്റൂല്ല 😁😁😁😁😁
@@AnuPrinson-tt4ir അതെ പറ്റു.. 😂😂😂
❤
❤❤
😊