💢അത്രയും വിശന്നത് കൊണ്ടാണ് ഇത്രയും കൊഴുപ്പുള്ള ഭക്ഷണം ഒരു നേരം കഴിക്കേണ്ടി വന്നത് ‼️|
HTML-код
- Опубликовано: 29 сен 2024
- INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
Garlic Classic Pizza (S): ₹249
[7.8/10]
Pizza Napoletana Beef (S): ₹309
[8/10]
Buffalo Fries: ₹259
[8/10]
Fried Chicken: ₹210
[8/10]
Double Patty Double Cheese Beef Burger: ₹289
[8.2/10]
Dynamite Beef Burger: ₹269
[7.5/10]
Cheese Bomb (Beef): 329
[8/10]
Green Apple Mojito: ₹79
[7.8/10]
Alfredo Pasta: ₹320
[7.8/10]
Shrimps(5): ₹199
[8.3/10]
Beef Steak: ₹349
[7.8/10]
Peri Peri Chicken Wings: ₹220
[8/10]
Chickzing Supreme Burger: ₹179
[7.9/10]
Choco Lava with Ice Cream: ₹129
[7.8/10]
Quesadilla: ₹220
[7/10]
Chikeys
S N Park Road
Opp Kavitha Theatre
Kannur
മുട്ട പഫ്സും lime um കുടിച്ചാൽ വയർ നിറയുന്നവരുണ്ടോ🤣
Und👍✌️
Und. പക്ഷെ ee ജിന്നിന്റെ വീഡിയോ കണ്ടാൽ പിന്നെ തിന്നാൻ തോന്നും 😂.
Ilada ninkaa put mathiya
🙋😂
Aa pinna parayan inda
Itrem matram kazhichullu enn niskalangan aya nammade tummy chettan🤣💕💕💕
😬😬😬
Vayar vadakakk kodkkunundo😂❤️
Vayar Venda vaya mathi allenkil colestrol namukkum taste tummy chettanum ayirikkum😁
The real refill ur tummy... Ithokke engane ottakk saadikkunne broi.. 🔥🤙🏻❤️
wow.ithraum food onnichu kazhikumo.kanumbol thanne vayil kappalod.eathayalum avatharanam ishattapettu
👍
എങ്ങനെ സാധിക്കുന്നു ഇത്രേം കഴിക്കാൻ.. കിടിലം
Poli video and presentation ❤️
1080 pixel video idd tummy Anna😌
Le : ചികിങ്ങ് മുതലാളി
എന്റെ കടയിൽ ഇത്രയും ഐറ്റംസ് ഉണ്ടായിരുന്നോ 😇
ലെ കടയിലെ ചേട്ടൻ -"ഇത് പോലെ ഒരു 10 പേരെ ദിവസവും കിട്ടണെ ദൈവമേ...."😂😂😂😂
😂
😆😆
ayyo ayyo 😂😂😂😂
Athi paid promotion aanu..food freee
Aaa satyam 😂😂😂😂😂
പട്ടിണി ഇരുന്നു ഫുഡ് കഴിക്കാൻ പോയാലും ഒരു ബിരിയാണി മാത്രം കഴിച്ചു വയർ ഫുൾ ആവുന്ന ഞാൻ 😂😂😂😂😂😂😂😂😂
സൗണ്ട് ഇഷ്ടം 🤗💕🤗
Ayn ippo ith full Iban ottakkonnulla thinnanath allengil 3,4 vattam. Poyathinte onnich kattavaum
Ith Inger oru divasam edukunna video alla urappa😁😁😁😁😁😁😁😁👀👀👀👀👀
Manushyanalle pulle
@@abhijith7783 Anganeyaanenki ee kada aa machanu parijayam ullathaayirikkum
Allenki pinne bill split aayitt varanam.
@@abhijith7783 koode friends undavum urappa
17 items കഴിച്ചിട്ടും 4056 bill വന്നിട്ടും ഇത്രേ കഴിച്ചിട്ടുള്ളു enn paranna chettan😋
🤣🤣🤣🤣
Kettunna penninte luck 😃
@@Febinafebi605 Athenna
@@Febinafebi605 avaludeyum koodi thinnan chance ind🤣
@@niyusalah1748 dey🤣
ഒരു burger കഴിച്ചാൽ വയർ നിറയുന്ന ലെ ഞാൻ 😂... Tummy broi ക്കേ ഇത് പറ്റൂ✌🏻 ഇങ്ങള് വേറെ level ആണ് bro😎
ഭക്ഷണം കഴിക്കുംതോറും വിശപ്പ് കൂടുന്ന ലോകത്തിലെ ഏക മനുഷ്യൻ 😲😲😲🤔🤔🤔😋😋😋
Aaa athu enikkum thonni
@@jassilyjk2463 👍
😂😂
Psychosis ന്റെ പല അവസ്ഥകൾ ഞൻ കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ വേർഷൻ ആദ്യമായിട്ടാണ് കാണുന്നത് 😂
🤣🤣🤣🤣🤣
😁😁😁
😂😂
🤣
Items ഇങ്ങനെ എണ്ണി എണ്ണി കഴിക്കുന്നത് കാണാൻ തന്നെ രസാ 😍😍😍
ലെ Serve ചെയ്യുന്ന ആൾ : ഇവന് ഇന്നൊന്നും പോകാൻ plan ഇല്ലേ 😂
ഇതൊന്നും കണ്ടിട്ട് പോലും ഇല്ലാത്ത ഞാൻ... 😄ചേട്ടാ ഒരുമാതിരി തീറ്റയായി പോയി 😄👍🏻
ഒരു മനുഷ്യനും ഇത്രത്തോളം കഴിക്കാൻ പറ്റണം എന്നില്ല..ചിലപ്പോൾ എല്ലാം try ചെയ്തു നോക്കി ബാക്കി ഉള്ളത് parcel എടുകുന്നതായിരിക്കും..നമ്മൾക്ക് tasting മാത്രം അല്ലേ കാണിക്കുന്നത്..
യെസ് അങ്ങനെ ആകാൻ ആണ് സാധ്യത
Hey,7 ബിരിയാണി ഒറ്റക്ക് കഴിച്ച ആളാ ഇത്
Nigal വെറുതെ പറയാ ഒറ്റക് കഴിക്കാൻ പറ്റില്ല...
ningalkku engane ingane kazhikkan sadhikkunnu?..... sherikkum kazhivu thanne
സൗത്ത് ആഫ്രിക്കയിൽ സ്വർണക്കച്ചവടം ആണെന്ന് തോന്നുന്നു.. ഇങ്ങനെയൊക്കെ ഒരേ ടൈമിൽ ഫുഡ് കഴിക്കാൻ പറ്റുമോ..? 😄
ഇന്നേ വരെ pizza കഴിക്കാത്ത ഞാൻ 😄 നിങ്ങളോ ✋🏻
Oru thavana bro
njnum
Dominos le just 49 ullu
Refleyourtummy സ്ഥിരം പ്രേക്ഷകരെ ഹാജർ ആയിക്കോളിയ്... 😌🔥
ഇങ്ങൾ ഉച്ച തൊട്ട് രാത്രി വരെ അവിടെ ഇരുന്ന് കഴിച്ചോണ്ടിരികേർന്നോ😅
ഇത്രയും പ്രതീക്ഷിച്ചില്ല..😲
ഇനി ഒരു ആഴ്ചത്തേക്ക് ഒന്നും കഴിക്കണ്ടല്ലോ 😂😂
😂😂
Athonnum ayitilla..
Nale vere spotil povum😂
ആളെ അത്രക്ക് പരിചയം ഇല്ലെന്ന് തോന്നുന്നു
@@danishmt2303 3years parichayame ullou
Illada avn fud kayich kayinj beachil povnd avde nalla kindamundi sanangal kittum ath thinnan 😂
ഇങ്ങേരുടെ വയറിൽ വല്ല പെരുമ്പാമ്പ് പെറ്റു കിടക്കുന്നുണ്ട്. എന്ന് തോനുന്നു.😄😄. Very dangerous fellow🔥🔥
ഉൾപ് less fellow😂😂
ഇത് മുഴുവനും കഴിക്കുവോ അതോ പൊതിഞ്ഞു വീട്ടിൽ കൊണ്ട് പോകുവോ 😁
Full onnum kayikooola ...Oder chaitha okey kurachu kayichu pinne veetil kondovum allagil aduth friends undavum ....👻👻
Eyi athu orikkalum undavilla bro. 😂😂😂😂
@@Malappuram-l3h friends ond
@@rwithwikpradeep8756 friends illa. ഒറ്റയ്ക്ക് ആണെന്ന് ആദ്യമേ പറഞ്ഞിരുന്നു. Pizza കഴിക്കുമ്പോൾ
₹4000+😐
Le njan:കടയിൽ കേറി പൊറോട്ടയും ഗ്രേവി 30 രൂപ😌🥲😂
കഴിച്ചു സമാധാന പെടുന്നു🥲😂
18000 rs ee vedion kittum
Pinalaa😂😂
😂😂
@@snapfitness414 oru videoku atrem roopa kittuo
@@squadfinisher yenthayalum ee vediok 10k oke kittum bro..
ഒരു മാസത്തെ ഫുഡ് ഒറ്റ ഇരിപ്പിന് കഴിച്ചു. എന്റമ്മോ ഇങ്ങളെ സമ്മതിക്കണം 🥰🥰🥰
ഇത് serve ചെയ്ത ചേട്ടൻ - "ഇതിന് ഒരു അന്ത്യം ഇല്ലെ " 😂
😂😂
😂😂😂😂
ഇതുവരെ ആരും ചോദിക്കാത്ത fresh question...ഇതാക്കെ ഒറ്റക്കാണോ കഴിച്ചത്?🥲🥲
Ithu fresh onnumalla ellarum mumbe chothichu kazhinjatha😂
ഒരു ബർഗർ തിന്നാൽ ദഹിക്കാൻ രണ്ടുദിവസം എടുക്കുന്ന ലെ ഞാൻ.. 🙄
8:13 ₹4056 rs aayit ithre njaan kazhichotolu enn 🤣🤣🤣🤣 anna ningal aanunente hero.. 💥
കുറച്ച് ആയി ഇങ്ങനെ കനത്തിൽ കഴിച്ചിട്ടു അതിന്റെ എല്ലാ വേഷമവും തീർത്തു 😂 😍
എന്നാ ഒറ്റയ്ക്കാണെങ്കി നമ്മളെ വിളിച്ചാൽ നമ്മള് വന്നു സഹായിക്കൂലേപ്പ? പാവം ഒറ്റക്കിരുന്നു കഷ്ടപ്പെട്ട് 😄
Ethrem okke kazhikanam enn und,, but vayar illa( Pisem illa 😜)
ലെ കടകാരൻ :ഇനിയും ഒരാഴ്ചത്തേക്കു കട തുറക്കണ്ട
😂
ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കണം അതിനും വേണം ഒരു ഭാഗ്യം i like it 🤣🤣🤣
refleyourtummy is very rich🥵😹
Id bro ottakkaan kazhichathenkil brode vayaril kokko puzhu und💯
It's impossible to think a human being can handle this much of food all by himself.
Nor by himself kootukqr ond
@@rwithwikpradeep8756Well that makes sense 🙂
കൊതിപ്പിക്കലാണ് main... 🤤❤️
Sadhanagal konduvarunna waiter: ingereude vayaru vallom dam aano😵
Machane ee 17 items enganeyamo ath full vayattil kollunn😂
Atuke oru kayw ann
17 food items chettane samathichu...ഫുഡ് rate കണ്ട് ഞാൻ ഞെട്ടിപ്പോയി...
വല്ലാത്ത ജാതി മനുഷ്യൻ 💥
Muzhuvan thinnumo allel baaki parcel aakumo
Chetta eni onne wayanattil ninne kazhikkumo yennal evide ulla hotel onne mechapedum 😂😂😅
😅😅
Sheriyaa ..wynd um onnu mechappedatte😅
@@devanandhakm1430 😂
"4056 ayin njn athre kayichit ullu ketta" UFF🤣😂
10000+ Calories 🙂
Nighal vere വയർ കൊണ്ട് pokunndo
നിത്യഭ്യാസി ആനയെ എടുക്കും 👍🏻
Ithrem ottakk kazhikan pattum alle 😐🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
ഇത്രയൊക്കെ കഴിക്കാൻ എത്ര ദിവസം പട്ടിണി കിടക്കും....😂❤🔥
Your narration and voice is really amazing😍
❤️
oralude oru nerethe foodinte paisa 4056 oo😮😯
Aa appo Katta meeshayum thadiyum undalle 😂♥️
മച്ചാൻ പട്ടിണികിടന്നാണ് കഴിഞ്ഞ ജന്മത്തിൽ പടംആയത് 😌.ഈ ജന്മത്തിൽ ഭക്ഷണത്തോട് പ്രതികാരം ചെയ്യുന്നു 😂
പൊന്നണ്ണാ നമിച്ചു 🙏🏻😂
Entey chetta nigal endha anaya. Entey ponno igane thinnal ningal chathu povum. Entey karthave 😟😟😟🥵🥵🥵orthittu thanne pediyavunnu. Ennittu last oru parachil itrame njan kazhichollunnu. 😅😅😅
മുട്ടപപ്പസും lime കുടിച്ചാ തന്നെ ഫ്ലാറ്റ് ആകുന്ന ഞാൻ 🙂
Njanum 😒🚶
Ethre njan Kaichollu 😂😂😂Tht's funny, u ate too less alle, lol 😅😅 😅 😅
Tummy bill adachu irangumbo Cash ile chettan.. "Pillere shutter itto.. Innathe business aayi" 😄
Also last item is pronounced as "kay · suh · dee · uh" even though it is written as Quesadilla :)
Let's vote for his face reveal 👍🏼👍🏼👍🏼👍🏼👍🏼👍🏼
ഒറ്റക്ക് ഒറ്റ ഇരുപ്പിൽ 4000രൂപയുടെ food കയിച്ച refillyourtummy❤
കണ്ണൂർ തലശ്ശേരി മേഖലയിൽ എവിടെ നല്ല Sizzlers കിട്ടും...?
അതിനെ പറ്റി ഒരു video ചെയ്തൂടേ...?😊
Da Mone enthanda idhokke orupaad paavagal Oru nerathe food n vendi road sidel okke kayyi neettukayaan ath onnum nee കാണില്ല nee kayikkunna 10/1 baagam Madi ah paavngalude annethe vishapp maattan pattanel avre okke onn Sahayikk please
Igene oke oru manushan kayikan patoo❤️❤️💥💥💥💥💥😂😂😂😂
Kootin oraalekoodi vilichoodarrnna appo namakk 34 item kazhikkamayirunn 😂😂
Refillyourtummy ennala ingalkke patiya peru.... unlimited-tummy ennane vende
17 items.... അതും ഒറ്റയ്ക്ക്....😯
Bro, satyam parayanam. Ningal taste cheyth kazhinju, foods okke parcel cheythitt edukaralle?
Itratum items otta iruppil thinnan patum enn enikk thonunilla.
Plz reply for this
💯
20 round ആക്കായിരുന്നു 😁😁
I salute you ..🙏🏻🙏🏻🙏🏻🙏🏻🙏🏻
Car drive cheyyumbo വയർ steering n muttiyittille😂
Steering inte vayaroo or ente vayaro😁
ellam appol thanne eatuvo atho bakki housil kond pokuooo......onn parayamo.....ariyan olla oru thora
എങ്ങനെ ആണെന്നാവോ വീട്ടിലേക്ക് തിരിച്ചെത്തിയത് 😆😆
Vallya aagrahavum aayi hotelil poyi pufsum limum kudich madangunnavarundo
Ithre njn kazhichulloo ketoo😂😂
Edhoru promotion video aanennu manaasilaaayi🤪🤪🤪🤪🤪🤪🤪
ഇതൊക്ക എങ്ങോട്ട് പോകുന്നു ബ്രോ 😂ഇങ്ങനെ തിന്നാനും വേണം ഭാഗ്യം 🤤
Athoke taste chyeunlalle ilu mr
Bro ningal kakoosil irunanao voice over kodukunneh😁
Alla kidannnit
😹😹😹
Ethre capacity 😳 uffff 🙌🙌
ഇത്രയും അതികം food കഴിക്കുന്നയാളെ ഞാൻ ആദ്യമായിട്ട കാണുന്നെ 😮😮
എന്തൊക്കെ കഴിച്ചാലും കേരളത്തിലെ സന്ധ്യയുടെ അത്ര taste വരില്ല 😋😋.
ഒരു burger🍔പോലും full കഴിക്കാൻ പറ്റാത്ത ലെ ഞാൻ 🥱😥
ഇങ്ങടെ സംസാരം oru രക്ഷയും ഇല്ല കേട്ട
Bro ithu ellam ninagala stomach ill kero ivida 5 poratta kazhichale stomach full aagum nagalu ithara enganaya kazhikine
Ellam sheri thanne....swantham sareeram sradhichal avanavanu thanne😀👍
I don't think he ate all that food right at the time..
Chettane theetta malsarathin kond poya chettan thanne kapp adikum athinu samshayam illa😂😂😂😂
മച്ചാനെ പൊളിച്ചു അടിപൊളി 😍
maama Kannur nikshan opposite Ulla coolbarill pokumbo chooper aan plzzz 😓😒
😂😂😂😍😍😍
ഇതെലാം എങ്ങനെ കഴിക്കുന്നു 🥴 ഞൻ അടം ആണെകിൽ ഒരു normal burger കഴിക്കുമ്പോളെക് വയർ നിറയും 😂
Adutha pravisham ethil
kuduthal sadanam vennam✨😍
Uchakk purath ninn chor kayikkan vendi 50 rupakk chodikkunna le njan last price kandappo 💀
ഇത്രയും ഫുഡ് ഒരാൾക്കു ഒറ്റയ്ക്ക് കഴിക്കാനൊന്നും പറ്റില്ല വെറുതെ നമ്മളെ വിഡ്ഢികലാക്കുകയാണ് അല്ലെങ്കിൽ മുഖം കാണിച്ച കഴിച്ചാലെന്താ 😊
Annan pothinjond vtl pokum😂
ശരിയാ
Face കാണിക്കാത്തത് കൊണ്ട് എല്ലാവരും ഇതന്നല്ലേ വിചാരിക്കൽ
a Toney de appate chayakkadel kittuvallo 15 rupakku chayem vadem
ഒരു ഷവർമ തിന്നു തീർക്കുന്നതിന്റെ കഷ്ടപ്പാട് എനിക്കെ അറിയൂ...
എനിക്ക് മാത്രേ അറിയൂ 😝