തലശ്ശേരി ഉച്ചയൂണും കിടിലൻ മീൻ വറുത്തതും National Hotel Thalassery

Поделиться
HTML-код
  • Опубликовано: 6 мар 2022
  • തലശ്ശേരി നാഷണൽ ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കാത്ത തലശ്ശേരിക്കാരു ഒന്നും ഉണ്ടാവില്ല.! അവിടുത്തെ മീൻ വറുത്തതിൻ്റെ രഹസ്യം തേടി പോയപ്പോൾ..

Комментарии • 60

  • @streptomycin777
    @streptomycin777 2 года назад +8

    Poya divasam njn irunna athe sthalam❤️❤️❤️

  • @jayasankark3695
    @jayasankark3695 2 года назад +1

    😍 ഞാൻ പോയി ട്ടുണ്ട്.. 👍🏽👍🏽

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Super ♥️😍😍😍😍😍👍💥

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +1

    Nalla food anu... Fishinu famousanu...nalla thirakkanu avide.....

  • @manojrayaroth3424
    @manojrayaroth3424 2 года назад +4

    നാഷ്ണൽ തലശ്ശേരി സൂപ്പർ ആണ്

  • @Shahana-23
    @Shahana-23 Год назад

    Ohh njn aduthu kazhichullu adipoli super kidilosky

  • @manojrayaroth3424
    @manojrayaroth3424 2 года назад +2

    തലശ്ശേരി കുട്ടിമാക്കൂൽ റോഡിൽ മഞ്ഞോടികഴിഞ് ഒരൂദേവൂസ് ബിരിയാണി ഹോട്ടലുണ്ട് മിതമായനിരക്കിൽ വയറുനിറയേ നല്ലടേസ്റ്റി ബിരിയാണി ! ഒരുവീഡിയോചെയ്യാമോ ?

  • @pranavpp7921
    @pranavpp7921 2 года назад +1

    എത്ര കഴിച്ചാലും മടുപ്പില്ലാത്ത രുചി
    ആണ്‌ ഇവിടെ 👌👌👌👌💕

  • @ZXdSs
    @ZXdSs Год назад

    Thalassery Mughal Hotel Oldbustand Biriyani spr vedio cheyyu

  • @vppk4586
    @vppk4586 2 года назад

    Vadakara new bustand aduthu oru biriyani kadayund.uppayum makanum nadathunnathu...Arya bhavan aduthu...dum biryani..onnu.nokkumo

  • @abdulsalamsalam50
    @abdulsalamsalam50 2 года назад

    നമ്മുടെ മുത്ത് 👍😃.. ഐറ്റംസ് 👍.. ഗ്രേറ്റ്‌.

  • @chandramohanannv8685
    @chandramohanannv8685 2 года назад +2

    തലശേരി, തലായി, മാഹി, കോഴിക്കോട്, ടെസ്റ്റ്‌, 👌ഫുഡ്, 🐈

  • @shanwayanad
    @shanwayanad 2 года назад +2

    Wayanad va muthe,wilton hotel und for chattichor

  • @foodie_couples
    @foodie_couples 2 года назад +1

    😍🥰

  • @abuameen2821
    @abuameen2821 2 года назад +2

    ഞാന്‍ ഒരുപാട് തവണ കഴിച്ചതാണ് സൂപ്പറണ്

  • @anwarrijas
    @anwarrijas Год назад

    Chatti choru available at Calicut paramount tower second floor

  • @najmavahid2862
    @najmavahid2862 2 года назад

    Njangale nattilund nilambur

  • @jijeshjiju9189
    @jijeshjiju9189 2 года назад +1

    ചെമ്മീൻ 👍🏻 പൊളിയാണ്

  • @sreejithkarthika1443
    @sreejithkarthika1443 2 года назад

    👍👍👍

  • @saneeshviswambharan7884
    @saneeshviswambharan7884 Год назад

    Ngangade nattilokke sadharana kadail keriyal 5 Kari kanuam

  • @muneer.p632
    @muneer.p632 2 года назад

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @rameshkumartp581
    @rameshkumartp581 2 года назад +2

    നമ്മുടെ നാടല്ലേ, സൂപ്പർ സ്പെഷൽ കിട്ടും

  • @puttallu7692
    @puttallu7692 2 года назад +1

    👋

  • @amalvs3074
    @amalvs3074 2 года назад

    Uppum mulakum pazhamkanji kada kollam

  • @jessyjessy2349
    @jessyjessy2349 2 года назад

    Thalasseri carakttu place evideyaa athum kudi parayande appo povaan eluppam aavumallo

  • @shanavasvp6157
    @shanavasvp6157 2 года назад +2

    Paris hotall thallipoli biriyani

  • @sejeersm
    @sejeersm 2 года назад +1

    Thalassery 3 hotels in best . national hotel,modern hotel, paris hotel.... famous in thalassery

  • @saneeshviswambharan7884
    @saneeshviswambharan7884 Год назад

    Ningal ellarum special matra nilkunne.sadharanakkaran engane 500 rupakku oonu kazhikkum

  • @saneeshviswambharan7884
    @saneeshviswambharan7884 Год назад

    Chumma pramott cheyathe bro

  • @user-fk4nj5gv5x
    @user-fk4nj5gv5x 4 месяца назад

    എന്റെ സ്ഥിരം ഫുഡ്‌ സ്പോട്

  • @aleenaallus5442
    @aleenaallus5442 2 года назад

    Mutton brainum ayalayum

  • @saneeshviswambharan7884
    @saneeshviswambharan7884 Год назад

    Alla appo sadharanappettavan keriya onnum illallo

  • @josuntravelvlogs3302
    @josuntravelvlogs3302 2 года назад

    1kg Rs:120 only in wayand

  • @PSC-Content
    @PSC-Content 2 года назад

    കോഴിക്കോട് മലപ്പുറം ബോർഡർ കോട്ടക്കടവ് പാലത്തിന്റെ താഴെ ഒരു വനിത ഹോട്ടൽ ഉണ്ട്. അവിടുത്തെ സ്പെഷ്യൽ 100gm ഫിഷ് Rs100 അടിപൊളി ഫട് ആണ്. BASIM PLATES ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എന്റെ നാട്ടിൽ ആണ് ഹോട്ടൽ പോകുബോൾ അത്താണിക്കൽ ഉള്ള ഫാസിൽ ഇപ്പോൾ ബഹ്‌റൈൻ ആണ് അവൻ പറഞ്ഞിട്ട് വന്നതാണ് എന്ന് വീഡിയോയിൽ പറയണേ 🤣🤣🤣😃😂

  • @soorajak5497
    @soorajak5497 2 года назад

    Thalassery ശ്രീനാരായണ hotel,, sea food

  • @ithass
    @ithass 2 года назад

    try biriyani hut

  • @nihadp7834
    @nihadp7834 2 года назад +1

    തലശ്ശേരി ബിരിയാണി ബിരിയാണി ഹട്ടിൽ നിന്ന് കഴിക്കണം.... ചിറക്കര

  • @babyshopplanet6884
    @babyshopplanet6884 Год назад

    Naree myeera ⚓⚓⚓⚓🔱

  • @afsalmuhammed6496
    @afsalmuhammed6496 2 года назад

    Thalassery kannur road stadium pakkam near mizhi eye hospital

    • @myunus737
      @myunus737 2 года назад

      മുനിസിപ്പൽ ഓഫീസിന്റെ അടുത്ത് ആണോ

    • @prakashprakash6725
      @prakashprakash6725 2 года назад

      ഞാനും വരുന്നുണ്ട് സുനിൽകുമാർ രണ്ടുദിവസം കഴിയട്ടെ

  • @anzilkhan6646
    @anzilkhan6646 2 года назад +2

    *അത്ര പോരാ അല്ലെ അങ്ങനെ അല്ലെ വരൂ.. എന്തിനാണ് സഹോദര ഇത്ര ജാഡ.. ഉള്ളത് പറഞാൽ എനിക്ക് നിങ്ങളുടെ അവതരണം കണ്ടിട്ട് കടിച്ച് കീറുന്നത് പോലെ തോന്നി..*

  • @chandrashekharanp8477
    @chandrashekharanp8477 Год назад

    കണ്ണൂര് റയിൽവേ സ്റ്റേഷന് അടുത്ത് കാർത്തിക ഹോട്ടലിൽ ചട്ടി ചോറ് കിട്ടും

  • @abdulshafeek4337
    @abdulshafeek4337 2 года назад +1

    കൊയല എന്ന് തലശ്ശേരി ക്കാർ പറയുന്നത് ഇവിടുത്തെ കോലി മീൻ ആണ് ബ്രോ

    • @sreelekhapradeepan1994
      @sreelekhapradeepan1994 2 года назад

      No koli is different from koyala... Koyalakku pacha colour mullanu...koli korakuttante valiya meen anu... White colour...varuthal nalla taste anu..very soft fish...

  • @babyshopplanet6884
    @babyshopplanet6884 Год назад

    mAss hotel 🏨🛍️

  • @jamsheerjams
    @jamsheerjams 2 года назад +2

    🤮🤮🤮🤮🤮🤮 worst hotel...worst food

  • @josuntravelvlogs3302
    @josuntravelvlogs3302 2 года назад +1

    അയല ഫ്രൈ 🐟🐟🐠 Rs:70 too expensive

  • @samarth4054
    @samarth4054 2 года назад

    ഇവരെന്തിനാണ് ബീഫ് കൊടുക്കുന്നത്. ഇത്രയും അനുഗ്രഹമുള്ളവർക്കും ബീഫ് ..കഷ്ടം

    • @Muhammedrajas
      @Muhammedrajas 2 года назад +3

      Athoke oro alkarufe ishtangalale bro

    • @shafiyusuf
      @shafiyusuf 2 года назад +1

      Eat what you like brother

    • @samarth4054
      @samarth4054 2 года назад +2

      @@shafiyusuf കഴിക്കാം . പീഡനം കൂടരുത്.

    • @rigilk5684
      @rigilk5684 2 года назад

      😂😂😂😂

    • @xavier2.027
      @xavier2.027 10 месяцев назад +1

      Athantha beef koduthal nirthi podai

  • @rashidpoongod41
    @rashidpoongod41 Год назад

    02/11/2022 കാസർഗോഡ് TO കരിപ്പൂര് എയർപോർട്ട് ഏകദെശം ഉച്ചടൈമിൽ തലശ്ശേരി എത്താൻ പോകുന്നൂ വണ്ടിയിൽ നാലുപേർ ഭക്ഷണം കഴിക്കണം എവിടെന്ന് കഴിക്കണം ചർച്ച വന്നു ഒരു പിടിയുമില്ലാ ഞാൻ രണ്ടും കൽപ്പിച്ച്‌ യൂട്യൂബ് തുറന്നൂ എവിടെ നോക്കിയാലും ❤നാഷണൽ❤ പിന്നെ ഒന്നും നോക്കിയില്ലാ ലൊക്കേഷൻ ഓപ്പണാക്കി വിട്ടു ദാ കിടക്കുന്നു ❤നാഷണൽ❤വണ്ടി പാർക്കിങ്ങില്ലാ കിട്ടിയ ഗ്യാപ്പിൽ തിരകി കയത്തി ഹോട്ടലിന് ഉള്ളിൽ ചെന്നപ്പോൾ നീണ്ട ക്യു 10മിനുട്ട് വൈറ്റ്‌ ചൈത്‌ സീറ്റ്‌ കിട്ടി ചൂടുള്ള കഞ്ഞി വെള്ളം വന്നു പിന്നെ ഒരു കഥയ ചോർ വന്നു സ്‌പെഷൽ മീൻ വന്നു ചെംബ്ബല്ലി 🐟🐟 എന്ന് പറഞ്ഞു കഴിച്ചപ്പോൾ ചെമ്പല്ലിയുടെ ഏഴയലത്ത്‌ എത്തൂലാ അടുത്തയാൾ ഇതിലും മുന്തിയ മീൻ എടുത്തു അത് ഉള്ള് വെന്തില്ലാ ചോദിച്ചപ്പോൾ പറ്റിപ്പോയതാണ് ഇനി ഉണ്ടകൂലാ
    വീണ്ടും യാത്ര തുടങ്ങിയപ്പോൾ മറ്റു മൂന്നു പേരിൽ നിന്നും നന്നായി കിട്ടി യൂട്യൂബ് വ്ലോഗർ മാരുടെ തള്ളും കേട്ട് പോയാൽ ഇതായിരിക്കും അവസ്ഥ
    (ഫുഡ് കഴിച്ച്‌ പുറത്തിറങ്ങി നമ്മൾ തമ്മിൽ വർത്തനമായപ്പോൾ അവിടെയുള്ള ഒരു കടക്കാരൻ ചേട്ടൻ നിങ്ങൾക്ക് ഭക്ഷണം പിടിച്ചില്ലെന്ന് ഒരു ചോദ്യം ഇല്ലാ എന്ന് മറുപടിപറഞ്ഞതും ദാ അടുത്ത ഡയലോഗ് കുറെ വ്ലോഗർ മാർ വന്ന് പോയതല്ലാതെ ഒരു ഗുണവുമില്ലാന്ന് 😂ഇത് കേട്ടാ ഞങ്ങളെ കിളി പോയ് )