👌👌👌👌👌👍👍👍 👏👏👏👏♥️♥️♥️♥️❤❤❤❤effort eduthu ethu njnagalilekku ethichathinu....orupadu thanksssss.... Thank uuu so much brooo lalettaaaaa😘😘😘😘😘😘 i love uuuuu njn um povununde kanan.....
എല്ലാവരും സിനിമ നടന്മാരെ ദൈവത്തെ പോലെ കാണുന്നു അമ്പലത്തിനു പുറത്ത് നിന്ന് തൊഴുന്നത് പോലെ gate ന് പുറത്ത് നിന്ന് നോക്കുന്നു. എന്നാൽ സ്വന്തം ജീവൻ പണയം വച്ച് നമ്മൾക്ക് കാവൽ നിൽക്കുന്ന Indian army യെ അല്ലെ ദൈവത്തെ പോലെ കാണേണ്ടത്. അവരുടെ വീട്ടിൽ ഒന്നും ആരും പോകില്ല 😑. Anyway good effort 👍.
@@മൗനസഞ്ചാരി നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ മറ്റൊന്നിനോട് ഇഷ്ടം ഇല്ലാതിരിക്കണം എന്ന് ഞാൻ പറഞ്ഞില്ല. ഞാൻ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം പറഞ്ഞു എന്നെ ഉള്ളു 🙂.
എന്ത് ഉണ്ടായിട്ടുഠ ഒരു കാരൃവുഠ ഇല്ല എല്ലാഠ ഉപേക്ഷിച്ച് ഒരു ദിവസഠ എല്ലാവരുഠ പോകുഠ എല്ലാഠ താൽക്കാലികഠ മാത്രഠ നമ്മളെല്ലാഠ ഈ ഭൂമിയിലെ വെറുഠ വിരുന്നുകാർ മാത്രഠ ...... ഈ ഭൂമി ഒരു പരീക്ഷണ ലോകമാണ് ദൈവത്തിന് ഏററവുഠ കൂടുതൽ ഇഷ്ടപെട്ട ജീവകാരുണൃ പ്രവർത്തനങൾ ചെയ്യ്തു ജീവിച്ചാൽ അത് മാത്രമാണ് നശിക്കാതെ മരണത്തിലുഠ കൂടെ ഉണ്ടാവുക
Always remember that Mr.Mohanlal is only a human being and he is not supernatural. In front of The Creator, all human beings are EQUAL. But remember, Mohanlal do knows he is only a simple human being. So put no one above a jacky. Please respect him in your mind.
വലിയവരുടെയൊക്കെ വീടിന്റെ മുന്നിൽ നോക്കി നിൽക്കാതെ കാട്ടിനുള്ളിലേക്കു കടന്ന് ചെറിയ പുല്ല് വീടും അതിന്റെ പരിസരങ്ങളും നിരീക്ഷിച്ച് ആ മനോഹരതയിൽ നടന്ന് മനസന്തോഷം ഉണ്ടാക്കുന്നതല്ലേ ? അവിടെ പണത്തിന്റെ മഹിമ കിട്ടില്ല. എങ്കിലും അതൊരു വലിയ ആനന്ദ സാഗരം തന്നെ. വള്ളിക്കുടിലുകളും പച്ചിലക്കാടുകളും നിറഞ്ഞ പ്രകൃതി സന്ദര്യം. അതുപോലെ പച്ചമനുഷ്യരും.
എല്ലാവരും സിനിമ നടന്മാരെ ദൈവത്തെ പോലെ കാണുന്നു അമ്പലത്തിനു പുറത്ത് നിന്ന് തൊഴുന്നത് പോലെ gate ന് പുറത്ത് നിന്ന് നോക്കുന്നു. എന്നാൽ സ്വന്തം ജീവൻ പണയം വച്ച് നമ്മൾക്ക് കാവൽ നിൽക്കുന്ന Indian army യെ അല്ലെ ദൈവത്തെ പോലെ കാണേണ്ടത്. അവരുടെ വീട്ടിൽ ഒന്നും ആരും പോകില്ല 😑.
എന്നാൽ ഞങ്ങൾ കട്ട ഫാനുമല്ല??? ആയിരുന്നു??? ഒരു പത്തുപൈസയുടെ സഹായം ചെയ്യാത്ത ഒരു മാംസപിണ്ഡം??? ഈ കഴിഞ്ഞ ബിഗ് ബോസ്സ് എന്നുപരിപാടിയിലൂടെ ജന ഹൃദയങ്ങളെ വല്ലാതെ മുറിവേൽപ്പിച്ചു, ഞാൻ വലിയ എന്തോ ആണ് എന്ന് സ്ഥാപിക്കാൻ നോക്കി??? തികച്ചും അഹംഭാവിയുടെ റോളിൽ വിജയിച്ചു??? കഴിവുള്ള ഒരു കലാകാരനെ എങ്ങിനെ പുറത്താക്കണം എന്ന് ആ പരിപാടിയിലൂടെ ആ കോമരം കാണിച്ചു തന്നു??? ഒരു നടൻ ആ പരിപാടിയിലൂടെ "ജനിക്കുന്നത് "തന്റെ കേറിയറിനു ഭംഗം വരുമെന്ന് കണ്ടു സത്യമല്ലാത്ത ഒരു സംഭവത്തെ സത്യമാക്കാൻ വെമ്പൽ പൂണ്ട ഒരു മാംസ പിണ്ഡതെയാണ് ലോകകോടികൾ മിനിസ്‌ക്റീനിൽ കണ്ടത്??? ഇരപോലും പറഞ്ഞതു "എന്നെ തല്ലിയിട്ടില്ല "എന്നാണ്??? അപ്പോൾ തന്നെ റീ എൻട്രി നൽകിയി രുന്നുവെങ്കിൽ ഇഷ്ടക്കാർക്ക് എന്ത് സന്തോഷം കിട്ടുമായിരുന്നു??? അസൂയക് മരുന്നില്ല എന്നു പറഞ്ഞപോലെ യാണ് ലോലേട്ടൻ ആ പരിപാടി കൈകാര്യം ചെയ്തത്??? മകൻ പ്രവീണും നല്ലതും ചീത്തയും മനസ്സിലാക്കി വേണം പെരുമാറാൻ??? ഈ ഫീൽഡിൽ നിലനിൽക്കണമെങ്കിൽ Dr. റോബിൻ രാധാകൃഷ്ണന്റെ മാനുഷികത പഠിക്കണം??? ജനങ്ങളാണ് അദ്ദേഹത്തെ നായകനായി തിരഞ്ഞെടുത്തത്??? ഇപ്പോൾ രാഷ്ട്രീയത്തിലേക്കു എന്നും കേൾക്കുന്നു??? ഏതു രംഗത്തും അദ്ദേഹം വിജയിക്കും!!!എന്നാൽ ലോലേട്ടൻ തികഞ്ഞ പരാജയവും ആകും??? ജനതയെ മറക്കുന്നവന് സ്ഥാനം ചെളികുണ്ടീലാണ്???
വേറെ വിഡിയോ ഉണ്ടല്ലോ...പാവപ്പെട്ടവർക്കു വേണ്ടി ഉള്ള വിഡിയോ...അവരുടെ കഷ്ട്ടപ്പെടുന്ന വിഡിയോ...ഉണ്ടല്ലോ.. അതു ന്താ നിങ്ങള് കണ്ടു... cmt പറയാതെ... ? Oru video kandit.. Egane parayuna നിങ്ങളോടു പുച്ഛം തോന്നി.
@@believersvlog830 ഓക്കേ നടക്കട്ടെ... ബട്ട് ഡിസ്ക്രിപ്ഷൻ കൊടുക്കുമ്പോൾ ഇടുന്ന വീഡിയോ ആയി മാച്ച് ഉണ്ടോ എന്നു നോക്കുക, നമ്മൾ ചെയ്യുന്ന ജോലിയോട് ഒരു നീതി, അതു കാണുന്ന വ്യൂവേഴ്സിനും വേണം...
ചെയ്യുന്നുണ്ട് , പല കാര്യങ്ങളും നമ്മൾ അറിയുന്നില്ല.. ഇവിടെ നിന്ന് ഞങ്ങൾക്ക് ഒരു വരുമാനം ഉണ്ടായാൽ ഉറപ്പായി ഞങ്ങൾ ചെയ്യുന്നതാണ് നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് വേണ്ടത്
ഇതിനാണ് പട്ടി ചൻതക്ക് പോയത് പോലെ എന്നു പറയുക. വിജയിക്കണമായിരുന്നെൻകിൽ അദ്ദേഹത്തിൻറ്റെ ഓഫീസൂമായി ബൻധപ്പെട്ട് ആവശ്യം അറിയിച്ച്, സമ്മതം വാങ്ങിയ ശേഷം പോയിരുന്നെൻകിൽ നിങ്ങൾക്കും, പ്റേക്ഷകർക്കും ത്റപ്തിയാകുമായിരുന്നു.
എടൊ ഇങ്ങനെ വീടിന്റെ മതിലും ഗെയ്റ്റ് ഒക്കെ കാണിക്കാൻ വെറുതെ കഷ്ടപെടാനോ, നാണമില്ലേ ഇതൊക്കെ കണ്ടിട്ടു ആർക്കെന്തു കിട്ടാൻ, ആനയുണ്ട്, ഒ ട്ട കമുണ്ട് പുലി, കടുവ എല്ലാം ഉണ്ട്, ഇല്ലെങ്കിൽ വീട്ടിൽ വിളിച്ചു സദ്യ തന്നേനെ പാവം, അടുത്ത വീടിന്റെ പുറത്തു ചുറ്റി നടക്കട്ടെ
Social service cheyunnth mattullavare kanikkan ano? Agane oru video cheythal publicity ke vendi cheyunnth alle chodhikkum.... So Nigalud passion athu polee ulla video video's cheyunna
Pani undalloo , life ellavarkum avarude ishttmgal , passion und... Nigalude cheriya channel.. Ishttam ulla video cheyunna... Life namude ishttmgal kandu pidikkan kudee allee.....Alltheee 4 ചുമരിൽ ജോലി or ജീവിതം ഇഷ്ട്ടം ഇല്ല.
👌👌👌👌👌👍👍👍 👏👏👏👏♥️♥️♥️♥️❤❤❤❤effort eduthu ethu njnagalilekku ethichathinu....orupadu thanksssss.... Thank uuu so much brooo lalettaaaaa😘😘😘😘😘😘 i love uuuuu njn um povununde kanan.....
thank you so much for your kind wishes 😊❤️
Uùuuuuiii
@@believersvlog830 ik gg.
O
gate nte purathunenn ntha kaanuvan pattunnath
എല്ലാവരും സിനിമ നടന്മാരെ ദൈവത്തെ പോലെ കാണുന്നു അമ്പലത്തിനു പുറത്ത് നിന്ന് തൊഴുന്നത് പോലെ gate ന് പുറത്ത് നിന്ന് നോക്കുന്നു. എന്നാൽ സ്വന്തം ജീവൻ പണയം വച്ച് നമ്മൾക്ക് കാവൽ നിൽക്കുന്ന Indian army യെ അല്ലെ ദൈവത്തെ പോലെ കാണേണ്ടത്. അവരുടെ വീട്ടിൽ ഒന്നും ആരും പോകില്ല 😑. Anyway good effort 👍.
എടൊ നിങ്ങളൊക്കെ ഇങ്ങനെ ദൈവങ്ങളെ തേടി പ്രജകൾക്ക് പരിചയ പെടുത്തുമ്പോൾ എന്താണ് പറയുന്നതെന്ന് കേൾക്കാൻ തക്കവണ്ണം വേണം
@@ManiK-ef1nk 🙄🥴
@@ManiK-ef1nk നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
Enik ariyan melaanjhit choykuvaa...namuk ellaavrkum ishtangal und onninod ishtam undenn karuthi matonninod ishtam thonnnathirikano....
@@മൗനസഞ്ചാരി നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ മറ്റൊന്നിനോട് ഇഷ്ടം ഇല്ലാതിരിക്കണം എന്ന് ഞാൻ പറഞ്ഞില്ല. ഞാൻ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം പറഞ്ഞു എന്നെ ഉള്ളു 🙂.
എന്ത് ഉണ്ടായിട്ടുഠ ഒരു കാരൃവുഠ ഇല്ല എല്ലാഠ ഉപേക്ഷിച്ച് ഒരു ദിവസഠ എല്ലാവരുഠ പോകുഠ എല്ലാഠ താൽക്കാലികഠ മാത്രഠ നമ്മളെല്ലാഠ ഈ ഭൂമിയിലെ വെറുഠ വിരുന്നുകാർ മാത്രഠ ...... ഈ ഭൂമി ഒരു പരീക്ഷണ ലോകമാണ് ദൈവത്തിന് ഏററവുഠ കൂടുതൽ ഇഷ്ടപെട്ട ജീവകാരുണൃ പ്രവർത്തനങൾ ചെയ്യ്തു ജീവിച്ചാൽ അത് മാത്രമാണ് നശിക്കാതെ മരണത്തിലുഠ കൂടെ ഉണ്ടാവുക
സതൃം
ഇന്നെലെയും ഒരു തെലുങ്ക് വലിയ നടനെകുറിച്ചുള്ള വീഡിയോ കണ്ടു , അതും ഇതുപോലെ ഗേറ്റും വീടിന്റ മുൻവശവും കണ്ടു, എങ്കിലും താങ്കളുടെ effort ന് thanks
thanks for your comments ❤️❤️
Tovinoyude വീട്ടിലേക് വിട്ടോ അവിടെ ഗേറ്റ് എപ്പോളും തുറന്നു കിടപ്പുണ്ട് അതാണ്,
Lalettan ❤️🔥
ലാലേട്ടന്റെ വിടുസൂപ്പർ.
ലാലേട്ടന്റെ ഒരു yogame
Always remember that Mr.Mohanlal is only a human being and he is not supernatural. In front of The Creator, all human beings are EQUAL. But remember, Mohanlal do knows he is only a simple human being. So put no one above a jacky. Please respect him in your mind.
Lalettan💕Pranav 💕💯❤️
പാവങ്ങൾ.
🤭😂
കുഞ്ഞ് വീട്😀
ഒരുപാട് പാവപ്പെട്ട ജനം വീടില്ലാത്തവർ ഇഷ്ടംപോലെ ഉണ്ട് അവക്കൊരു വീട് ഇല്ലെങ്കിൽ ഒരു തൊഴിൽ കൊടുക്കൂ
First you help someone 🤪😂🤷🏻♂️
Mukya manthriyodu parayooo
Lal ettan eshtam ❤️😎
എന്തിനാ മാഷേ ലാലേട്ടന്റെ വീടിന്റെ മുന്നിൽ വട്ടം തിരിയു ന്നത് 😎
oru selfii kittiyaloo 😜
വലിയവരുടെയൊക്കെ വീടിന്റെ മുന്നിൽ നോക്കി നിൽക്കാതെ കാട്ടിനുള്ളിലേക്കു കടന്ന് ചെറിയ പുല്ല് വീടും അതിന്റെ പരിസരങ്ങളും നിരീക്ഷിച്ച് ആ മനോഹരതയിൽ നടന്ന് മനസന്തോഷം ഉണ്ടാക്കുന്നതല്ലേ ? അവിടെ പണത്തിന്റെ മഹിമ കിട്ടില്ല. എങ്കിലും അതൊരു വലിയ ആനന്ദ സാഗരം തന്നെ. വള്ളിക്കുടിലുകളും പച്ചിലക്കാടുകളും നിറഞ്ഞ പ്രകൃതി സന്ദര്യം. അതുപോലെ പച്ചമനുഷ്യരും.
ലോകം മുഴുവൻ വീട് പണിതാൽ താമസിക്കാൻ ആള് വേണ്ടേ മാത്രമല്ല വേറെ പണി ഒന്നും ഇല്ലേ എല്ലാവരുടെയും വീടിന്റെ ഗെയറ്റിൽ പോയി നിൽക്കാൻ
എല്ലാവരും സിനിമ നടന്മാരെ ദൈവത്തെ പോലെ കാണുന്നു അമ്പലത്തിനു പുറത്ത് നിന്ന് തൊഴുന്നത് പോലെ gate ന് പുറത്ത് നിന്ന് നോക്കുന്നു. എന്നാൽ സ്വന്തം ജീവൻ പണയം വച്ച് നമ്മൾക്ക് കാവൽ നിൽക്കുന്ന Indian army യെ അല്ലെ ദൈവത്തെ പോലെ കാണേണ്ടത്. അവരുടെ വീട്ടിൽ ഒന്നും ആരും പോകില്ല 😑.
@@Aiswarya-Abhishek yes that is correct
respect ❤️
@akash sudheesha : okay setta 🤭🤣
@@believersvlog830 പട്ടിക്കു കൂടി വേണ്ടാത്ത വാക്കുകൾ
മോഹൻലാൽ സാറിന്റെ വീട് കാണാൻ കഴിയാത്തതിൽ സങ്കടമുണ്ട്
patunna polay adukan noki gate locked ayirunu we will do it next time 😇
Lalettan uyire..
Ananduveee...polichu moneee
Lalettan uyir😍😍
Very nice vedio lal ettan vedu agilum kanuvan patiyalo thanks ❤️
Pinne entha kaannendathe?
സാറേ പട്ടാളക്കാരാണ് ദൈവം ഞാൻ അവരെ നമിക്കുന്നു അത്ര പാവങ്ങൾ കഷ്ടപ്പാടുന്നു എന്നിട്ടും അവരെ തിരിഞ്ഞു നോക്കആണ് ആരൂല്ല സുരേഷ്‌ഗോപി maathram
ലാലേട്ടൻ. ഞങ്ങൾക്ക്. സ്വെന്തം. വെറുത. ഓരോന്നും. പറയല്ലേ..
Great effort😍👏
നന്നായി
ലാലേട്ടന്റെ വീടിന്റെ മതില് മാത്രം കാണാം അതും ഒരു ചെറുതായിട്ട് ഭയങ്കര വലിയ gettanu
Evid aduth home
Elamakkara നിവാസ്സിയായ ഞാൻ.. Nice vlog dear bro...♥️♥️♥️👍
എന്നാൽ ഞങ്ങൾ കട്ട ഫാനുമല്ല??? ആയിരുന്നു??? ഒരു പത്തുപൈസയുടെ സഹായം ചെയ്യാത്ത ഒരു മാംസപിണ്ഡം??? ഈ കഴിഞ്ഞ ബിഗ് ബോസ്സ് എന്നുപരിപാടിയിലൂടെ ജന ഹൃദയങ്ങളെ വല്ലാതെ മുറിവേൽപ്പിച്ചു, ഞാൻ വലിയ എന്തോ ആണ് എന്ന് സ്ഥാപിക്കാൻ നോക്കി??? തികച്ചും അഹംഭാവിയുടെ റോളിൽ വിജയിച്ചു??? കഴിവുള്ള ഒരു കലാകാരനെ എങ്ങിനെ പുറത്താക്കണം എന്ന് ആ പരിപാടിയിലൂടെ ആ കോമരം കാണിച്ചു തന്നു??? ഒരു നടൻ ആ പരിപാടിയിലൂടെ "ജനിക്കുന്നത് "തന്റെ കേറിയറിനു ഭംഗം വരുമെന്ന് കണ്ടു സത്യമല്ലാത്ത ഒരു സംഭവത്തെ സത്യമാക്കാൻ വെമ്പൽ പൂണ്ട ഒരു മാംസ പിണ്ഡതെയാണ് ലോകകോടികൾ മിനിസ്‌ക്റീനിൽ കണ്ടത്??? ഇരപോലും പറഞ്ഞതു "എന്നെ തല്ലിയിട്ടില്ല "എന്നാണ്??? അപ്പോൾ തന്നെ റീ എൻട്രി നൽകിയി രുന്നുവെങ്കിൽ ഇഷ്ടക്കാർക്ക് എന്ത് സന്തോഷം കിട്ടുമായിരുന്നു??? അസൂയക് മരുന്നില്ല എന്നു പറഞ്ഞപോലെ യാണ് ലോലേട്ടൻ ആ പരിപാടി കൈകാര്യം ചെയ്തത്??? മകൻ പ്രവീണും നല്ലതും ചീത്തയും മനസ്സിലാക്കി വേണം പെരുമാറാൻ??? ഈ ഫീൽഡിൽ നിലനിൽക്കണമെങ്കിൽ Dr. റോബിൻ രാധാകൃഷ്ണന്റെ മാനുഷികത പഠിക്കണം??? ജനങ്ങളാണ് അദ്ദേഹത്തെ നായകനായി തിരഞ്ഞെടുത്തത്??? ഇപ്പോൾ രാഷ്ട്രീയത്തിലേക്കു എന്നും കേൾക്കുന്നു??? ഏതു രംഗത്തും അദ്ദേഹം വിജയിക്കും!!!എന്നാൽ ലോലേട്ടൻ തികഞ്ഞ പരാജയവും ആകും??? ജനതയെ മറക്കുന്നവന് സ്ഥാനം ചെളികുണ്ടീലാണ്???
ഈശ്വരന് തുല്യംഅച്ഛൻ അമ്മ അവരെ കാണാൻ ഒരു മക്കൾ പോലും കാണാൻ കുട്ടക്കില്ല ആദ്യം നമ്മളെ അച്ഛൻ അമ്മ യെ 🙏🙏
Avaravaruday achanum ammayum thannay eswaran allathay mattarumalla
ലാലേട്ടൻ♥️♥️♥️♥️
അപ്പന്റെ കൊണം മോൻ മനസിലാക്കി ക്കാണും അവനെന്തായാലും വിശ്വ ട്ടന്റെ രക്ത ത്തിൽ പിറന്ന വനാ ഈ ലാലു അമ്മവന്റെ ശബന്തക്കാരന്റെ പേരിലും
Mohanlal 😍
ആളുകളെ വിഢികൾ ആക്കരുത്
@@ajithavs8536 🤔🥴
@@ajithavs8536 🤭😂😂
@@believersvlog830 s... A
@@devayanivijayan6033 s...a u👆
Your effort is appreciable. But captions are misleading.
Ningal root chodich time kalayukayannallo
A10❤️
Polii polii
Gate kanikan ethra kashtapettu enthinu vannu..
@@regielizabethjoseph5065 : nigalay polay njagalum sadaranakaru anu apolagilum avaray okay kanuvan pattuayikum njagalku pattuna polay vedio aduthatunde thank for your valuable comment 😇
♥♥♥
🦋🥰
പാവങ്ങളെ സഹായിക്കു
First you help someone 😂🤷🏻♂️
#savemullaperiyar 🔥❤️
Urappayi namuk cheyan kazhiyunna polee oru video cheyum broz ❤ ellavarodum support vennm
ഒരു പാവപ്പെട്ടവന്റെ കുടില് കാണിച്ചുകൂടെ
പുഛമായി തോന്നുന്നു
വേറെ വിഡിയോ ഉണ്ടല്ലോ...പാവപ്പെട്ടവർക്കു വേണ്ടി ഉള്ള വിഡിയോ...അവരുടെ കഷ്ട്ടപ്പെടുന്ന വിഡിയോ...ഉണ്ടല്ലോ.. അതു ന്താ നിങ്ങള് കണ്ടു... cmt പറയാതെ... ? Oru video kandit.. Egane parayuna നിങ്ങളോടു പുച്ഛം തോന്നി.
നിങ്ങൾ എല്ലാരുടെയും വീട് മാത്രം കാണിക്കും.അതും ഗേറ്റ് മാത്രം...
Namuk parichayam undyal alle poyi akkathu kayran kazhiyu... Next video urppayi home akkathu kayari cheyum... Ellavarudyum support vendathu
@@believersvlog830 ഓക്കേ
നടക്കട്ടെ...
ബട്ട് ഡിസ്ക്രിപ്ഷൻ കൊടുക്കുമ്പോൾ ഇടുന്ന വീഡിയോ ആയി മാച്ച് ഉണ്ടോ എന്നു നോക്കുക, നമ്മൾ ചെയ്യുന്ന ജോലിയോട് ഒരു നീതി, അതു കാണുന്ന വ്യൂവേഴ്സിനും വേണം...
@@maheshammu5440 thank for your suggestions ❤️
❤️❤️
✌️✌️✌️✌️
Rajiv nagar anu
വല്ലോ പാവങ്ങൾക്കും എന്തെങ്കിലും ഉപകാരം ചെയ്യാൻ പറ
ചെയ്യുന്നുണ്ട് , പല കാര്യങ്ങളും നമ്മൾ അറിയുന്നില്ല.. ഇവിടെ നിന്ന് ഞങ്ങൾക്ക് ഒരു വരുമാനം ഉണ്ടായാൽ ഉറപ്പായി ഞങ്ങൾ ചെയ്യുന്നതാണ് നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് വേണ്ടത്
Shure ❤️
Kashtam
😂😂
എന്നിട്ടു എല്ലാരും നാളെ പോകും ഉപേക്ഷിച്ചിട്ടു പറഞ്ഞിട്ടു ആരും ഇവിടെ ഒന്നും നടക്കുന്നില്ലേ കുശുമ്പ് കുനിട്ടു ണ്ടെങ്കിൽ ചൊറിയുക ഇരുന്നിട്ട് ആരായാ ലും
Anna kanana poyathu
Poovumpol ee chuttivechirikkunnathu kondu poyaal mathiyaayirunnu.
kolaamm broh
Thanks 🥰😊
😍😍
Ente aliyan veendum ❤️❤️
❤❤❤❤
അളിയോ
👍❤❤❤👍
എവിടെയാണ് ഞെട്ടിയത്
House gate kattana vidio ettath. bast😒😒🥴
Gate mathram alla mathilum unde 😂🤷🏻♂️
വേറൊരു കൂയും കാണിക്കാൻ ഇല്ലേ
Keep doing
🍬🍬🍬
Thanks 😁
മതിലിന് പുറത്ത് നിന്നിട്ട് ആനമയിൽ ഒട്ടകം ഉണ്ടെന്ന്😂😂😂😂
😂😂
ഇതിനാണ് പട്ടി ചൻതക്ക് പോയത് പോലെ എന്നു പറയുക.
വിജയിക്കണമായിരുന്നെൻകിൽ അദ്ദേഹത്തിൻറ്റെ ഓഫീസൂമായി ബൻധപ്പെട്ട് ആവശ്യം അറിയിച്ച്, സമ്മതം വാങ്ങിയ ശേഷം പോയിരുന്നെൻകിൽ നിങ്ങൾക്കും, പ്റേക്ഷകർക്കും ത്റപ്തിയാകുമായിരുന്നു.
oky setta 🤣🤣
Housinte oru viewvum illa😢😢😢😢
റോഡിൽ ബൈക്ക് എങ്ങിനെ ഓടിക്കാം എന്ന് കാണിച്ചതാണ്.....
thanks 🤭😇
ഇനി വിശപ്പറിയില്ല
ഇവരുടെയൊക്കെ വീടിന്റെ മതിലും ഗേറ്റുമൊക്കെ കണ്ടിട്ടെന്തിനാ 🤣🤣🤣
kandilayy umm pokoo 😜😂😂😂
Aana Monson mavungal kodutha thanooo😂🤣
😂😂
👌👌
ലാലിന്റെ വീടും പരിസരവും കാണിച്ചു തന്റെ ബാങ്ക് ബാലൻസ് കൂട്ടാൻ കഴിയും.....
..........?
Yes we are rich people 😀 🤑
If we have any happy in mind, why we want banglow only want Hut, ...
🥰❤️
അവിടെ ഒരു lamby കണ്ടോ
Kandilla Broh akathu shooting undayirunu
ഓ ലാലേട്ടൻ്റെ വീട് കണ്ടു ഞെട്ടി
Entha avide bootham undo njettan😳
Njanum 😁🥰
Y
10:15
എടൊ ഇങ്ങനെ വീടിന്റെ മതിലും ഗെയ്റ്റ് ഒക്കെ കാണിക്കാൻ വെറുതെ കഷ്ടപെടാനോ, നാണമില്ലേ ഇതൊക്കെ കണ്ടിട്ടു ആർക്കെന്തു കിട്ടാൻ, ആനയുണ്ട്, ഒ ട്ട കമുണ്ട് പുലി, കടുവ എല്ലാം ഉണ്ട്, ഇല്ലെങ്കിൽ വീട്ടിൽ വിളിച്ചു സദ്യ തന്നേനെ പാവം, അടുത്ത വീടിന്റെ പുറത്തു ചുറ്റി നടക്കട്ടെ
Okay madam 😂😂
Vere panionnumille samoohyapravartanam cheyyado
Social service cheyunnth mattullavare kanikkan ano? Agane oru video cheythal publicity ke vendi cheyunnth alle chodhikkum.... So Nigalud passion athu polee ulla video video's cheyunna
setta settanu cheyyan padillay samoohyapravarthanam first cheyithu kaniku ennitu upadesheku you tube channel okay undalo samoohya pravarthanam chayyan ayirikum lay 😇😁
Rajeev nagar
😎🥰
öu
ലാലേട്ടൻ്റെ ഫോൺ നമ്പർ ഉണ്ടോ
Unde Broh 2255 😎🤏
Entha veano?
Kodi kalum kottaarangalumalla jeevitham Ennu payyanu manassilaayi!!!panamillathavanum pinam aanu! but? No more to say but something to do!
എനിക്ക് കൊച്ചിയിൽ 3വീടുണ്ട്
ayinu 🤔
കഷ്ടം എന്നെല്ലാതെ എന്ത് പറയാം സ്വന്തം വീട്ടിൽ പോകൂ
Oky sir 🤷🏻♂️
p
Mone ivarude okke nalla beedinte gate kanichu maduthille.aa neram kondu oru joli cheyu.paisa kittim
Puthiya arivinu thanks njangalku joli unde setta athinu 😂😂
സംഭവം കഞ്ചാവ് ആണെങ്കിലും,വളരെ സിമ്പിൾ ആണ് ഇദ്ദേഹം 😍😍
Ninne pole alla avan
Ol
അത് താൻ പറഞ്ഞില്ലെങ്കിലും അറിയാം കഞ്ചാവ് വലിക്കുന്നവന്മാരൊക്കെ റോട്ടിലാക്കിടക്കുന്നേ
Radhakrishnan s : 🤭😂😂
വെറുതെ മനുഷ്യനെ പറ്റി ക്കാതെ പോടാ
Pokula da 🤷🏻♂️😂🤪
നിനക്ക് വേറെ പണി ഒന്നും ഇലെ
ella setta 🤪😂😂😂
ഇത് തെറ്റല്ലേ ?
No man 😂😂
@@believersvlog830 നിങ്ങളുടെ വീടിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് പുറത്തു നിന്നും അറിയാത്തൊരാൾ ക്യാമറ വച്ചാലും Yes എന്നു തന്നെ പറയാൻ കഴിയുമോ?
Its not ethical...stop it...
ഞൻഎറന്നകുളത്ത് കരിയ്യാണ്ആര് ഇവര്നോക്കൻ പോക്കുന്നു
Ĺ
L
Ethinokkanoda nee? Poyathu
Paranjath thane Aavarthich
Braadhanano Nee
😂😂
👎
Vere paniyonnum elle ? Oru cycle. .Oru karavan. ..pinne oru vidu.
Pani undalloo , life ellavarkum avarude ishttmgal , passion und... Nigalude cheriya channel.. Ishttam ulla video cheyunna... Life namude ishttmgal kandu pidikkan kudee allee.....Alltheee 4 ചുമരിൽ ജോലി or ജീവിതം ഇഷ്ട്ടം ഇല്ല.
കഷ്ടം
Y so sad ?😂
Keralamvilakkuvangamayirunna premnazir kalangalayi orupazhayaveettilanu kazhinjirunnathu.kittiya roopayellam paavangalkku koduthu malayaalikalude manasil daivathullyanayi.manojmanjapra.gvr.
First you help someone 😂🤷🏻♂️
❤️❤️❤️
♥️
👍🏻👍🏻👍🏻
❤❤❤
❤❤❤
👍👍👍
❤️❤️❤️❤️