ലാലേട്ടനും പ്രണവിനും വണ്ടിഭ്രാന്ത് ഇല്ല | Suchitra Mohanlal | Pranav Mohanlal

Поделиться
HTML-код
  • Опубликовано: 12 апр 2024
  • #suchithramohanlal #mohanlal #PranavMohanlal #vineethsreenivasan #visakhsubramaniam #PranavMohanlal #DhyanSreenivasan #KalyaniPriyadarshan #NivinPauly #sameerhamsa #ashirvadcinemas #antonyperumbavoor
    Watch Exclusive Interview 👉 • Suchitra Mohanlal Excl...

Комментарии • 225

  • @hakkimqtr
    @hakkimqtr 2 месяца назад +179

    ചില പണക്കാർ അങ്ങനെ ആണ് അടിച്ച് പൊളി ഇഷ്ടം അല്ല. എന്നാൽ എല്ലാം ഉണ്ട് പ്രണവ് നല്ലൊരു മകൻ ആർക്കും ശല്യം അല്ല

  • @user-sm6rk6tv7u
    @user-sm6rk6tv7u 2 месяца назад +162

    അച്ഛന്റെ രൂപം അമ്മയുടെ ലാളിത്യം അതാണ് അപ്പു ❤️❤️❤️❤️❤️

    • @malankarasabu3996
      @malankarasabu3996 2 месяца назад

      Appuvo?

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +2

      Yes ❤️❤️ 100% അപ്പു ❤❤ പ്രണവ് ❤️❤️❤️

    • @7856ikrst
      @7856ikrst 2 месяца назад

      ruclips.net/video/8954m9iUbjk/видео.htmlfeature=shared

  • @mii254
    @mii254 2 месяца назад +55

    ഒരു അഹങ്കാരം ഇല്ലാത്ത ചേച്ചി. അയൂരാരോഗ്യം നേരുന്നു 🙏

  • @sandhyaharidas4539
    @sandhyaharidas4539 2 месяца назад +175

    ഇവരുടെ ലാളിത്യമാണ് മകന് ❤❤❤

    • @abbasrabbani2905
      @abbasrabbani2905 2 месяца назад

      Laline pole kozhi ayilla.

    • @lollipop2621
      @lollipop2621 2 месяца назад

      @@abbasrabbani2905നന്ദകുമാർ പണ്ട് ക്രൈമിൽ എഴുതിയിരുന്നു😂

  • @mithunnambiar1433
    @mithunnambiar1433 2 месяца назад +106

    Let's make it short...
    Pranav Mohanlal's current car is ' Maruti Suzuki Brezza '

    • @abhijithchandra7694
      @abhijithchandra7694 2 месяца назад +8

      Thanks bro.

    • @spacely_
      @spacely_ 2 месяца назад +14

      Haha thanks for saving 9 minutes 😂😂

    • @starlight12_34
      @starlight12_34 2 месяца назад +1

      😂

    • @ssvtick5974
      @ssvtick5974 2 месяца назад +3

      Dulquer Salmaan's Rs 5.4 crore Ferrari 296 GTB supercar🔥.

    • @deadpool050
      @deadpool050 2 месяца назад +13

      ​@@ssvtick5974pranav nn athilum kuduthal budget ulla cars medikam but pulli simple life kond nadakuna all anu😂

  • @amal-vr4xe
    @amal-vr4xe 2 месяца назад +112

    ലാലേട്ടന്റെ മകൾ സാഹിത്യകാരിയാണ്.

    • @malankarasabu3996
      @malankarasabu3996 2 месяца назад +1

      Pinne

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 2 месяца назад +4

      4 വരി എഴുതി സാഹിത്യം ആകുമെങ്കിൽ ഞാൻ ഇപ്പോൾ MT ആയേനെ...

    • @pranavrayan9405
      @pranavrayan9405 2 месяца назад +6

      ​@@SherlockHolmesIndefatigable avar book irakkeetund

    • @babumon656
      @babumon656 2 месяца назад

      ​@@pranavrayan9405നിങ്ങൾക്കും വേണേൽ ബുക്ക്‌ ഇറക്കാം 😂

    • @vibinprasad2173
      @vibinprasad2173 Месяц назад

      Ayin 🙄

  • @someonelikeyou6138
    @someonelikeyou6138 2 месяца назад +47

    ഹൈദർ അലിക്ക് ഇൻ്റർവ്യു കൊടുക്കാൻ ആണ് പുള്ളിക്കാരി പോയിരിക്കുന്നത് എന്നറിഞ്ഞ ലാലേട്ടൻ :
    ദൃശ്യത്തിലെ ലാലേട്ടൻ്റെ ഓട്ടം. MP4😂😂😂

    • @cooperative5313
      @cooperative5313 2 месяца назад +1

      Haider Ali de interview athra mosham ayi onnum elallo

  • @vinujoseph6856
    @vinujoseph6856 2 месяца назад +227

    ഇനി ഇവിടെ കൂടെ ഉള്ളൂ കുത്തിത്തിരിപ്പ് ഉണ്ടാകാൻ ഹെഡ്രോളി ക്ക്...

    • @sulthantejinn
      @sulthantejinn 2 месяца назад +7

      Ayal britasine pole oru vaka chodyangal onnum chodikunnillalo …valya irritating questionsum kanunilla…then y

    • @Shafee12372
      @Shafee12372 Месяц назад

      ഇവൻ എപ്പഴും അങ്ങനെ തന്നെ ഒരു മറ്റേടത്തെ ചോദ്യം ആണ്

  • @sagheer9491
    @sagheer9491 2 месяца назад +14

    Hydroloi oru killadi thanne , what a critic amarsing

  • @subhashputhanveetil3411
    @subhashputhanveetil3411 2 месяца назад +84

    കുത്തിത്തിരിപ്പ് മാത്രം അല്ല വിഷം ആണ് ഹൈദരാലി

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 месяца назад

      സുഡാപ്പി തീവ്യവാദി അങ്ങിനെയല്ലേ ചെയ്യു

  • @Rambaan601
    @Rambaan601 2 месяца назад +37

    Lalettan ❤️😘👑🔥🔥chechy 🥰 😘 Appus❤️🥰

  • @sjonkuruvila
    @sjonkuruvila 2 месяца назад +38

    ആദ്യായിട്ട് കൊടുത്ത ഇൻ്റർവ്യൂ ആയ സ്ഥിതിക്ക് രജനീഷിന് കൊടുത്താ മതിയായിരുന്നു, ഇൻ്റർവ്യൂവിലെ ചോദ്യങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ടാവുമായിരുന്നു.

    • @babumon656
      @babumon656 2 месяца назад

      ഒരു സ്റ്റാൻഡേർഡ് കാരൻ വന്നിരിക്കുന്നു. എണീച്ചു പോടെ

  • @neethuajai9544
    @neethuajai9544 2 месяца назад +2

    ആന്റി എന്താ നിഷ്കളങ്കമായ സ്നേഹം നിറഞ്ഞ സംസാരം 😍❤️😍❤️

  • @ss8295
    @ss8295 2 месяца назад +2

    She has got a very good personality.Love you.

  • @mukeshsubramanyan
    @mukeshsubramanyan 2 месяца назад

    Ma'am you are so composed, coming from such a legendary family, you are not at all exposing or revealing that, your simplicity and humble that's Pranav 😍😍😍

  • @joshycheeroth2910
    @joshycheeroth2910 2 месяца назад +19

    Dyan parajadhu correct aanu kuthithirippu undaakaan vendi matrem kure chodhyam aayipoyi..

  • @iAMJJP
    @iAMJJP 2 месяца назад +1

    Good interview and one of the best interviewer in the industry. He ask questions that average people doesn’t want to hear.

  • @HariKumar-ms1yt
    @HariKumar-ms1yt 2 месяца назад

    Pranav is real blessed person 🙏❤️❤️❤️

  • @coolempethy100
    @coolempethy100 2 месяца назад +12

    വിഷദീകരിച്ച്‌.... വിഷദീകരിച്ച്‌....
    മഹാ കുത്തിത്തിരിപ്പ്‌.
    അതാണ്‌ ഐദ്രൂസ്സ്‌ ലൈൻ ...!

  • @KING-ri2vs
    @KING-ri2vs 2 месяца назад +11

    *Volkswagen കൊടുത്ത് Maruti Suzuki Brezza വാങ്ങിയ ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന ബഹുമതി ഇനി പ്രണവ് ലാലിന് സ്വന്തം.*

    • @Manuroyalsky
      @Manuroyalsky 2 месяца назад

      Diesel Brezza is a different experience bro

    • @KING-ri2vs
      @KING-ri2vs 2 месяца назад

      @@Manuroyalsky Could be but definitely not above Volkswagen.

    • @sangeerpurayil6653
      @sangeerpurayil6653 Месяц назад

      ​@@KING-ri2vsmaybe but Pranav doesn't care about these things because if he cares he could buy Benz or BMW which is definitely better than Volkswagen..

  • @jineeshjk2311
    @jineeshjk2311 2 месяца назад +11

    പ്രണവ് നിങ്ങളുടെ ഒരു ഭാഗ്യമാണ് അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം

  • @devirathi6570
    @devirathi6570 2 месяца назад +2

    എന്തൊരു ലാളിത്യം.❤❤❤❤❤❤❤❤❤

  • @padminisurendran1550
    @padminisurendran1550 2 месяца назад

    Nalla perumaattam sujithra ke
    Nalla vinayam

  • @user-nf9ev9wz2q
    @user-nf9ev9wz2q 2 месяца назад +48

    ബാലാജി സാറിന്റെ സ്വഭാവം ആണ് പ്രണവിന് കിട്ടിയിരിക്കുന്നത്

    • @Anuannu-fw7hp
      @Anuannu-fw7hp 2 месяца назад +5

      😂 ആണോ നിങ്ങൾക്ക് പേർസണലി അദ്ദേഹത്തെ അറിയാവോ 😂😂 ചുമ്മാ തള്ളിമാറിക്കുവ 😂

    • @malankarasabu3996
      @malankarasabu3996 2 месяца назад

      Athu ninakengane ariyam.. balaji sirnem pranavinem oke ninaku nerittu ariyumo?

    • @Suresh-pt1uy
      @Suresh-pt1uy 2 месяца назад

      ബാലാജിയുടെ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ പറ്റി

  • @user-ri8mu5od7p
    @user-ri8mu5od7p 2 месяца назад

    Lalettane Mon oru manushana

  • @user-er6pl2bp3g
    @user-er6pl2bp3g 2 месяца назад +2

    ❤❤❤

  • @SM-pg1un
    @SM-pg1un 2 месяца назад +2

    ജന്മനാ കിട്ടിയ മാനറിസം ഒഴിവാക്കി... കഥാപാത്രം ആയി മാറുമ്പോഴാണ് യഥാർത്ഥ നടൻ ജനിക്കുന്നത്... We don't need another ലാലേട്ടൻ... We don't need another ശ്രീനിവാസൻ ... We need the real അപ്പു.. we need real Vineeth... We need real ധ്യാൻ...

  • @nishadkmkm226
    @nishadkmkm226 2 месяца назад +1

    Chitharam eaduthu paragathil ❤ chechi 😊

  • @githeshgithupn7895
    @githeshgithupn7895 2 месяца назад +1

    🥰 അപ്പു 🥰

  • @Safeed_Kassiim
    @Safeed_Kassiim 2 месяца назад +3

    Dhayn & Pranav Evarude Interview Chey Ikka!!

  • @bojo-
    @bojo- 2 месяца назад +5

    പ്രണവിനോട് interview face ചെയ്യാൻ പറയൂ ചേച്ചി

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 месяца назад

    enganae.. oru.. makanae.. kittyyathil... godbless.. chechy👌👍

  • @shinybinu6154
    @shinybinu6154 2 месяца назад +3

    Correct..kal viral..orupole anu sadayam,..lal..pranav nte first movie watch cheythappo thonni..

  • @doothan_
    @doothan_ 2 месяца назад +14

    ഹൈദർ അലി ഒരു പുലി തന്നെ ⚡🔥

  • @mareenaajith9853
    @mareenaajith9853 2 месяца назад

    Evaray anik othiri eshtam vinayamulla Sri indiailay no. 1 rich maunshanday makal

  • @notbiasedatall4956
    @notbiasedatall4956 2 месяца назад

    Every one says abput kuthithirippu....but he did ask some good questions as well

  • @user-gx2wu2ky9t
    @user-gx2wu2ky9t 2 месяца назад +20

    ജീവിതത്തിൽ നല്ല മനുഷ്യൻ. സിനിമയിൽ അഭിനയം പരാജയം

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 месяца назад +10

      അതൊക്കെ എങ്ങനെ ഇപ്പോൾ തന്നെ തീരുമാനിക്കാൻ കഴിയും...

    • @MultiBloodyfool
      @MultiBloodyfool 2 месяца назад

      Sudapi anu bro. User oke ivanmarde sastreeya namamanu​@@dhaneshradhakrishnan5929

    • @sameers3581
      @sameers3581 2 месяца назад +4

      ആകെ 4 പടം അല്ലേ ആയിട്ടുള്ളൂ

    • @meenuraj999
      @meenuraj999 2 месяца назад +2

      Padichu varualle ready akum

    • @cricketmanialove7993
      @cricketmanialove7993 2 месяца назад +7

      Pulli cheytha 4 padathil 3 ennam blockbuster aann bro

  • @MrAkhil006
    @MrAkhil006 2 месяца назад +7

    Breeza is not a bad car

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 месяца назад

      അതെ സേഫ്റ്റി യും ഉണ്ട്

  • @lp6015
    @lp6015 2 месяца назад

    Yup pranab

  • @user-ih1nu7rp7l
    @user-ih1nu7rp7l 2 месяца назад +1

    Remember most dandruff to the bizarre natural tone

  • @petlover1429
    @petlover1429 2 месяца назад +1

    Brezza❤❤❤

  • @pitsiburgo
    @pitsiburgo 2 месяца назад +4

    ഹൈദരലി അല്ലാതെ വേറെ ആരേം കിട്ടീല്ലെ mam .....

  • @naushadcm1588
    @naushadcm1588 2 месяца назад

    great pranav

  • @rajeevjacob532
    @rajeevjacob532 2 месяца назад +11

    ഹൈദരാലി എന്തൊരു ഒലിപീര്😂😂😂

  • @amarnath8699
    @amarnath8699 Месяц назад

    ❤️❤️🥰

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 месяца назад +1

    അതാണ് സൂപ്പർ സ്റ്റാറും, മെഗാ സ്റ്റാറും തമ്മിലുള്ള വ്യത്യാസം..1)മാനത്തോട്ടു നോക്കി ഞെളിഞ്ഞിരിക്കുന്നു (അല്പൻ അർധരാതിക്കും കൂളിംഗ് ഗ്ലാസ്‌ മാറി, മാറി ധരിക്കും )2)Born Rich, പണം കണ്ടു വളർന്നവർ So Simple n humble🤘🏻💯

  • @mareenaajith9853
    @mareenaajith9853 2 месяца назад +2

    Eyalk interview coducubol samsarathil sraydicanam

  • @vardhaan485
    @vardhaan485 2 месяца назад

    ❤❤❤❤❤❤🎉

  • @SakSak-vt9lc
    @SakSak-vt9lc Месяц назад

    Hyder Ali kku ee interviewil maarthrem 80lakhs RUclips il ninnu sambadichu... 💯

  • @veenasworld4976
    @veenasworld4976 21 день назад

    Why do you call him Appu. Is he your friend or relative??? Please address him as Pranav

  • @geethankokane6056
    @geethankokane6056 2 месяца назад +1

    Here the interviewer is talking more then the interviewee. It also appears that this star wife is not so fluent in malayam

  • @athul3318
    @athul3318 2 месяца назад

    Maruti breeza😍👍

  • @machineenthusiast4393
    @machineenthusiast4393 2 месяца назад +1

    അത് എല്ലാർക്കും കിട്ടുന്ന ഒരു പ്രാന്തല്ല.... 🙏🏻🙏🏻 അത് ജന്മനാ കിട്ടുന്നത.... വണ്ടി പ്രാന്ത് ❤️

  • @user-ol2qu1sm4l
    @user-ol2qu1sm4l 2 месяца назад

    Mohanlal sir Mother so cute

  • @FOULGAMERYT
    @FOULGAMERYT 2 месяца назад

    5:32 sadhayam..ippozhum fresh feel kitund..enthukond ippo varunna moviek onnum aa fresh feel kittunilla??

  • @new-bornideas5266
    @new-bornideas5266 2 месяца назад +1

    My G sponsored channel aaya kond aano evane e interview kittiyeaaa... First time super star wife nte interview kittan mathram😬

  • @athulyaanoop5992
    @athulyaanoop5992 2 месяца назад

    Lalettande sofavam anu

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 Месяц назад

    Sathyam lalettane pole evde okkeyo feeling indu

  • @Anuannu-fw7hp
    @Anuannu-fw7hp 2 месяца назад +10

    ഇയാളെന്തിനാ ഇത്രയും സംസാരം ഇയാളെ അല്ലല്ലോ ഇന്റർവ്യൂ ഇയാൾ അല്ലെ ഇന്റർവ്യൂർ 😂 അവരെ സംസാരിക്കാൻ അനുവദിക്കു മഹാ ബോർ ആണ് ഇത് ക്യൂട്ട്നെസ്സ് ആണെന്നാണോ ഇയാളുടെ വിചാരം 😂😂 ബോർ ആണ് കേട്ടോ

    • @midship12
      @midship12 2 месяца назад

      ശ്രീകണ്ഠൻ നായരെ പോലെ ഒന്നും ഇല്ലല്ലോ ബ്രോ. 😂

  • @gireeshgiri90
    @gireeshgiri90 2 месяца назад +15

    ജനകൊടിയിലധികം ദാരിദ്ര്യം അനുഭവിക്കുന്നവർക്കുമുന്നിൽ മകനുവേണ്ടി അല്പത്തരം പറയാതെ... ഇവരെയൊക്കെ ഇന്റർവ്യൂ എടുത്തു air ചെയുന്നവരെ പറഞ്ഞാമതി.😅😅😅

    • @AravindR-fi9cw
      @AravindR-fi9cw 2 месяца назад +15

      Athu kuthi irunn kandittu kuru pottikkunna ninne endu parayanam?😂😂

    • @nikhilbabu3730
      @nikhilbabu3730 2 месяца назад +10

      Ennal avar
      Israel And Palestinian issue parayatte allyoda...

  • @lassie123
    @lassie123 2 месяца назад

    Pranav ne kittanjittu aano amma yude interview edukkunnathu.
    Dhairyam undel Pranav nte interview edukku.

  • @vascogaming2051
    @vascogaming2051 2 месяца назад +1

    മൂന്നും കണക്ക് തന്നെ അല്ലെ 😆❤

  • @saa4045
    @saa4045 2 месяца назад

    Breeza 😮

  • @A.T.K.-zl1wd
    @A.T.K.-zl1wd 2 месяца назад

    തന്മാത്ര എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത് എന്റെ ഭർത്താവ് ഒരു മെന്റൽ പ്രോബ്ലം ഉള്ള ആളായിരുന്നു 😞😞😞. ഇന്ന് ഇല്ല മരിച്ചു പോയി.

  • @broadband4016
    @broadband4016 Месяц назад

    ഭർത്താവ് തന്മാത്രയിലെ കഥാപാത്രം പോലെ ആയിപോയാൽ ഭാരൃക്ക് സഹിക്കാനാവില്ല

  • @_reaper-7o7
    @_reaper-7o7 2 месяца назад +2

    Njan paranjathu coreect alle..😂😂😂 eda hydroliiiiii nee thanne chothikum ennittu coreect allennu...oadra mara hydroliii😂😂😂

  • @Akshay-from-Earth
    @Akshay-from-Earth 25 дней назад

    എനിക്കും ഇല്ല വണ്ടി പ്രാന്ത് 😊

  • @AnoopActionVlogs
    @AnoopActionVlogs 2 месяца назад +9

    ഹൈദർ കണ്ണട ഏതാ ബ്രാൻഡ്... പ്രണവിന്റെ വിരൽ അനങ്ങി 🤣🤣🤣🤣🤣🤣🤣ഭയങ്കര കാഴ്ച ശക്തി

  • @lipeeshkr5888
    @lipeeshkr5888 2 месяца назад

    Prenav lalettanekkallum talent Ulla aalanennu thonni ee cinema kandapol

  • @sairabasheer764
    @sairabasheer764 2 месяца назад +1

    Iyyal nalla intreviewer alla. Ayal show katti kure kure parayunu. Avare kondu parayikunilla. Ottum standard aayi chaitilla.

  • @user-hf3yi8is2u
    @user-hf3yi8is2u 2 месяца назад

  • @lollipop2621
    @lollipop2621 2 месяца назад

    കല്യാണസമയത്ത് എത്ര സുന്ദരിയായിരുന്നു ''ഇപ്പോൾ വെപ്പ് പല്ലും കളറും '' ഭംഗി പോയി

  • @taxvisor261
    @taxvisor261 2 месяца назад +2

    ഹൈഡ്രോളി 😂

  • @Mundamala
    @Mundamala 2 месяца назад

    സേഫ് വണ്ടി ടാറ്റാ ഒൺലി

  • @user-cb7im1ww4t
    @user-cb7im1ww4t 2 месяца назад

    What is that super hero range ranger.starters are doing best, others dt want, some do any since their dialogue makeup, but mohan lal, pranav national international natural, but new starters give their best.

  • @ameyaanu6548
    @ameyaanu6548 2 месяца назад

    ഹൈഡ്രോളിക്... ഇയാളെ കാണുന്നത് തന്നെ

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 2 месяца назад +2

    അപ്പു കഞ്ചാവ് ആണ്. ഓൻ വീട്ടിൽ കയറാൻ സമയം ഇല്ല. ഒരു ബല്ലാത്ത ജീവിതം.

    • @Vridhhhijjj
      @Vridhhhijjj 2 месяца назад

      Dulqreine pole 😍

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 2 месяца назад

      @@Vridhhhijjj ദുൽകർ ബെറും അടിച്ചു പൊളി ടീം.

  • @vaishnavv3509
    @vaishnavv3509 2 месяца назад

    Appu❤

  • @rajeshp6214
    @rajeshp6214 2 месяца назад

    Lalattanta....supper.moove..spadikam..mathramana...mammukkayouda..supper..moove. rajamanikkam..mathramana

  • @sudarsanank.r4241
    @sudarsanank.r4241 2 месяца назад +1

    Eanthu annu bro eagnea abinayikkan ariyathanea ponthichu vidunathu O Mohan lalintea son annallo alleaa

    • @AKM93
      @AKM93 2 месяца назад +1

      എന്നാ നിൻ്റെ മോനെ പൊക്കി വിടാം. 🤣തീരെ അസൂയ ഇല്ലാത്ത മൊണ്ണ 🤣

  • @Scope918
    @Scope918 2 месяца назад +1

    ഈ അമ്മയുടെ ലാളിത്യം അങ്ങനെ തന്നെ അപ്പുവിന് കിട്ടിയിട്ടുണ്ട്, വർഷങ്ങൾക്കുശേഷം എന്ന സിനിമ കണ്ടു മോശം സിനിമ, വിനീതിന്റെ ഏറ്റവും മോശം സിനിമ

  • @SindhuM-dx3tv
    @SindhuM-dx3tv Месяц назад

    Makkalk Achantem ammedem mugachayayum etc.. oke kittunnath logalbudham onnum allallo.. pinne enthinaanu ithtrem ...

  • @sudarsanank.r4241
    @sudarsanank.r4241 2 месяца назад +1

    Orupadu nadimarea Patricia actor annu Mohan lalal

  • @abdurahman6598
    @abdurahman6598 2 месяца назад

    Brezza ntha veruthr kitto nalla vandi aanu

  • @user-dt4dr3vt2f
    @user-dt4dr3vt2f Месяц назад

    Yenthina ingane manapporvam വിക്കു nnadu

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 2 месяца назад +2

    Hydrooli

  • @aryaprasad9167
    @aryaprasad9167 2 месяца назад +1

    Vere arum ille interview cheyyan

  • @crisanthjohn6443
    @crisanthjohn6443 2 месяца назад

    Hydroli

  • @user-ri8mu5od7p
    @user-ri8mu5od7p 2 месяца назад

    Undecyragan

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et 2 месяца назад

    ഇഷ്ടമല്ലാത്തത് താളവട്ടം

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et 2 месяца назад

    കോടികളുടെ കാറിൽ സഞ്ചരിച്ചാൽ റോഡിലെ checking ൽ നിന്ന് ഒഴിവാകാം, അല്ലെങ്കിൽ pollution certificate ഒരു ദിവസം വൈകി പോയാൽ റോഡിൽ തടഞ്ഞു നിർത്തി പിഴ അടപ്പിച്ചേ വിടൂ...

  • @wayfarer7818
    @wayfarer7818 2 месяца назад

    വിഷത്തെ വീട്ടിൽ കയറ്റി.. ഇനി കുത്തിത്തിരിപ്പും അടിയും ഉണ്ടായിക്കോളും...

  • @chekuvera
    @chekuvera 2 месяца назад +3

    സയനൈഡ്.. ഹൈഡ്രോളി

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 2 месяца назад +3

    ഈ സുചിത്ര ഡ്രഗ്സ് ഉപയോഗിക്കും എന്ന് കേട്ടു.

    • @ninu7092
      @ninu7092 2 месяца назад +2

      Eppam nattile kuttikal polum use cheyyunnu😂

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 2 месяца назад

      @@ninu7092 🥹😣😄😄 സുചിത്ര, മോൻ ഇതിന്റെ ആളുകൾ ആണ്

    • @Vridhhhijjj
      @Vridhhhijjj 2 месяца назад

      Mammootty penugale peedipich ennum kettu kelkunnath ok sathyam ano saho

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 2 месяца назад

      @@Vridhhhijjj അതൊക്കെ ഓൻ രഹസ്യത്തിൽ ഉണ്ടാകും. മോഹൻലാൽ ഒരു ഡയലോഗ് പറയണം എങ്കിൽ 2 പെഗ് അടിക്കണം. പിന്നെ അത് കഴിഞ്ഞു പെണ്ണ്. കഷ്ടം. എല്ലാം സൈക്കോ ആണ്. മമ്മറ്റി ദേക്ഷ്യക്കാരൻ.

  • @user-cb7im1ww4t
    @user-cb7im1ww4t 2 месяца назад

    See channel you may get a chance to be popular, but he is not popular in politics, this family please leave them, they live eternal family as with out corruption, non politetiance, so better interrogated by channel by Kerala or politetiance media style do these programs to others. You media never support mohan lal cinema, trying to flop these family people films, so enjoy this interview chance.we know this family.

  • @varunkp1071
    @varunkp1071 2 месяца назад +1

    Pappu monum ....appumonum😂

  • @user-ih1nu7rp7l
    @user-ih1nu7rp7l 2 месяца назад

    Lokatholvi ane

  • @SobhiJ-sb1sr
    @SobhiJ-sb1sr 2 месяца назад

    ❤❤❤,laata,i,love
    😂

  • @kristyantony5248
    @kristyantony5248 2 месяца назад

    അപ്പുവിന്റെ വണ്ടി 3:55

  • @sudarsanank.r4241
    @sudarsanank.r4241 2 месяца назад

    Mohan lalinea vilakku eaduthathannu balaniyudea mol