വേണ്ട... വേണ്ടാത്തോണ്ടാ....😂 | manoramaMAX | Ohm Shanthi Oshaana |

Поделиться
HTML-код
  • Опубликовано: 30 июн 2024
  • #manoramaMAX
    വേണ്ട... വേണ്ടാത്തോണ്ടാ....😂
    Movie: Ohm Shanthi Oshaana
    Watch the Full Movie on manoramamMAX: www.manoramamax.com/movies/de...
    #manoramamMAX #MazhavilManorama #Movies #NazriyaNazim #NivinPauly #OhmShanthiOshaana #OhmShanthiOshaanamalayalammovie #AjuVarghese
    Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► www.manoramamax.com/install
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    RUclips: bit.ly/manoramamax_youtube
  • РазвлеченияРазвлечения

Комментарии • 43

  • @tomlintomichan7352
    @tomlintomichan7352 2 дня назад +44

    Missing this Nivin🥹🔥

  • @BennyJohn-se9ze
    @BennyJohn-se9ze День назад +17

    നസ്രിയ നമ്മേ ചിരിപ്പിക്കുന്നു.

  • @retnammapk8154
    @retnammapk8154 2 дня назад +44

    Ohm Shanthi Oshana
    Nivin Pauly Nazriya Nazim

  • @HashikAhmed-kl3ps
    @HashikAhmed-kl3ps День назад +27

    നിങ്ങൾ എത്ര പേര് ശ്രേദ്ധിച്ചോ എന്നറിയില്ല.. വണ്ടി നിർത്തിച്ച് പോലീസുകാരൻ ഗിരിയുടെ പേര് ചോദിക്കുന്നില്ല പക്ഷെ എസ്സൈനോട് പറയുമ്പോൾ സാറെ ഏതോ ഒരു ഗിരി എന്നാണ് പറയുന്നത്. ആ പോലീസുകാരന് എങ്ങനെ മനസ്സിലായി അയാളുടെ പേര് ഗിരി ആണെന്ന് 🤔🤔

    • @FATHIMAES
      @FATHIMAES День назад +6

      RC l nokki kaanum

    • @mobincgeorge2600
      @mobincgeorge2600 День назад +7

      Book um paperum check cheythille..😂?

    • @mobincgeorge2600
      @mobincgeorge2600 День назад

      😂

    • @raoof4ever
      @raoof4ever 23 часа назад +7

      എന്തൊരു കണ്ടുപിടിത്തം,, ഗൂഗിൾ കാർ കാണേണ്ട, പിടിച്ചു ജോലി തരും.. ഈ ഉത്സുകത എല്ലാ കാര്യത്തിലും ഉണ്ടോ 😂😂

    • @bibinbibi1536
      @bibinbibi1536 14 часов назад

      മോമ്മേഡ് കുട്ടി ഭീകരൻ തന്നെ 😂

  • @user-bq7hm9iu6c
    @user-bq7hm9iu6c День назад +3

    *no one can replace nivin🔥*

  • @Jobyphilip-gy2mb
    @Jobyphilip-gy2mb День назад +1

    ഇതു ഏതാ പടം

  • @CRAZYBATMANPM
    @CRAZYBATMANPM 2 дня назад +7

    Nice 👍

  • @ismailthekkumuri1564
    @ismailthekkumuri1564 2 дня назад +6

    Super 😂😂👌👍

  • @olwinantony3702
    @olwinantony3702 2 дня назад +6

    ഇപ്പൊ ഇരുപ്പു തന്നെയാണ്😅😅😅

  • @noufalkoorad5920
    @noufalkoorad5920 День назад +7

    Sub inspector, 2star with ribbon. Ithil ribbon illa😂

    • @nijumvamanapuram3746
      @nijumvamanapuram3746 15 часов назад

      നിന്റെ കണ്ണിനു എന്തെങ്കിലും പ്രശ്നം undaa😂

  • @samjiphilip4894
    @samjiphilip4894 2 дня назад +6

    Eda eda eda

  • @faisalgurukkal8833
    @faisalgurukkal8833 2 дня назад +3

    Reji loose moonji😂😂😂

  • @pavindas2673
    @pavindas2673 2 дня назад +4

    🎉

  • @user-cr5cj3ub4n
    @user-cr5cj3ub4n День назад

    Bookil name undallo

  • @praveeinkrishna0102
    @praveeinkrishna0102 23 часа назад +1

    Cinemayil mathram...😅😅

  • @SreejeshKN-pc5cq
    @SreejeshKN-pc5cq 9 часов назад +1

    Oho bayamkaram

  • @mercygeorge1513
    @mercygeorge1513 20 часов назад

    👍👍👍👍👍👍👍👍👍❤

  • @abhisspace8199
    @abhisspace8199 День назад +2

    ഇതിൽ ഗിരി പേര് പറയുന്നില്ലല്ലൊ ?

    • @m.rafi.bava.m
      @m.rafi.bava.m День назад +1

      പേപ്പർ കൊടുത്തില്ലേ 🤔അതിൽ പേര് കാണില്ലേ

  • @user-sy4ll5db9h
    @user-sy4ll5db9h 10 часов назад

    Si നേക്കാളും ഗമയാ ഡ്രൈവർക്കു😂😂😂😂കമ്മീഷ്ണർ ആണെന്ന് ഭാവം😅

  • @dreamconvertable913
    @dreamconvertable913 День назад

    Kanji edukkatte

  • @noorashemsi8648
    @noorashemsi8648 День назад

    😂😂

  • @aboobacker2007
    @aboobacker2007 11 часов назад

    😂

  • @Keralarajyam452
    @Keralarajyam452 День назад +2

    ഗിരി പേര് പറയാതെ തന്നെ പോലീസ് കാരന്ന് ഗിരിയാണെന്ന് മനസ്സിലായി? എങ്ങിനെ?

    • @vaeventsandcaters1989
      @vaeventsandcaters1989 День назад +4

      RC book il name unddaaville

    • @Keralarajyam452
      @Keralarajyam452 День назад

      @@vaeventsandcaters1989 എങ്കിൽ ok
      (അത് നോക്കിയത് register ആയില്ല.)

    • @Jobyphilip-gy2mb
      @Jobyphilip-gy2mb День назад

      ഇതു ഏതാ പടം

    • @Keralarajyam452
      @Keralarajyam452 День назад

      @@Jobyphilip-gy2mb ഓം ശാന്തി ഓശാന

    • @m.rafi.bava.m
      @m.rafi.bava.m День назад +1

      പേപ്പർ കൊടുക്കുന്നത് കണ്ടില്ലേ 🤣