New Mercedes Benz GLC Coupe I Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 682

  • @ashikhnk1863
    @ashikhnk1863 4 года назад +476

    ഇതൊന്നും വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കാണുന്നത് ഒരു ഹരം തന്നെ ❣️😍

    • @dailydoseoffaizal
      @dailydoseoffaizal 4 года назад +3

      ruclips.net/video/HZM2knQ7g2s/видео.html
      2020 ഹോണ്ട സിറ്റി പ്രമോ വീഡിയോ എല്ലാവരും കയറി കാണുക മാക്സിമം സപ്പോർട്ട് തരുക ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക
      ruclips.net/video/HZM2knQ7g2s/видео.html

    • @jeztin111
      @jeztin111 4 года назад +1

      correct

    • @ponnusworld5709
      @ponnusworld5709 4 года назад

      പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ നിങ്ങൾ ?
      ruclips.net/video/yy21RkwKHj8/видео.html
      Please watch, share & subscribe
      ruclips.net/video/yy21RkwKHj8/видео.html

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      Sir,,,സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ,.

    • @rashadshan8619
      @rashadshan8619 4 года назад +1

      Adi pwoli😂😂

  • @-90s56
    @-90s56 4 года назад +320

    ബെൻസിന്റെ ആ രാജകീയ പ്രൗഢി പറഞ്ഞു ഫലിപ്പിക്കാൻ ബൈജു ചേട്ടനെ കഴിഞ്ഞേ മറ്റാരും ഉള്ളു 😊🤩
    ബൈജു ചേട്ടൻ ഇഷ്ടം ❣️❣️❣️

    • @shawnjames2
      @shawnjames2 4 года назад +3

      Athu sheriya Nyan car specs ne kal chetande presentation aanu fan Aayathu he is extraordinary 🥰

    • @hanselsibi8887
      @hanselsibi8887 4 года назад

      ruclips.net/video/B7jXwqrU2tM/видео.html

    • @muhammedashique4165
      @muhammedashique4165 4 года назад +4

      Yethoke cars Aaaroke review cheythalum baiju chettante review kandale oru samadanullu😍 ! The best

    • @dailydoseoffaizal
      @dailydoseoffaizal 4 года назад +1

      ruclips.net/video/HZM2knQ7g2s/видео.html
      2020 ഹോണ്ട സിറ്റി പ്രമോ വീഡിയോ എല്ലാവരും കയറി കാണുക മാക്സിമം സപ്പോർട്ട് തരുക ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക
      ruclips.net/video/HZM2knQ7g2s/видео.html

    • @ponnusworld5709
      @ponnusworld5709 4 года назад +1

      പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ നിങ്ങൾ ?
      ruclips.net/video/yy21RkwKHj8/видео.html
      Please watch, share & subscribe
      ruclips.net/video/yy21RkwKHj8/видео.html

  • @autorickshaw7019
    @autorickshaw7019 4 года назад +225

    വാഹനം ഏതായാലും review അത് ബൈജു ചേട്ടൻ തന്നെ ചെയ്യണം

    • @athulmk1458
      @athulmk1458 4 года назад

      Ath athre ullu..❤️

    • @ponnusworld5709
      @ponnusworld5709 4 года назад +1

      പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ നിങ്ങൾ ?
      ruclips.net/video/yy21RkwKHj8/видео.html
      Please watch, share & subscribe
      ruclips.net/video/yy21RkwKHj8/видео.html

    • @aneeshah2367
      @aneeshah2367 4 года назад

      സത്യം

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      Sir,,,സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ;';'

    • @tripsdubaiuae6854
      @tripsdubaiuae6854 4 года назад

      #സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, “യു‌എഇ റോഡ് ട്രിപ്പുകൾ‌” ചാനൽ‌ ruclips.net/video/uvkg_9Grphg/видео.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +10

    ഇതുപോലുള്ള വാഹനങ്ങൾ എല്ലാം കണ്ടു നിർവൃതി അണയുക.. 😍😍😍
    ആശാൻ എല്ലാം വൃത്തിയായി പറഞ്ഞുതന്നതുകൊണ്ട് ഇനി കയറിയിരുന്നു ഓടിക്കണം എന്നില്ല. 😊😊😊

  • @binodvb
    @binodvb 4 года назад +76

    There is commendable improvement on the camera and editing.. waiting for more videos👏👏

    • @dailydoseoffaizal
      @dailydoseoffaizal 4 года назад +1

      ruclips.net/video/HZM2knQ7g2s/видео.html
      2020 ഹോണ്ട സിറ്റി പ്രമോ വീഡിയോ എല്ലാവരും കയറി കാണുക മാക്സിമം സപ്പോർട്ട് തരുക ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക
      ruclips.net/video/HZM2knQ7g2s/видео.html

    • @ponnusworld5709
      @ponnusworld5709 4 года назад

      പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ നിങ്ങൾ ?
      ruclips.net/video/yy21RkwKHj8/видео.html
      Please watch, share & subscribe
      ruclips.net/video/yy21RkwKHj8/видео.html

  • @adershkrishnadasan7423
    @adershkrishnadasan7423 4 года назад +25

    When you introduce a new vehicle, please try to specify the service intervals and its cost also.

  • @subair5753
    @subair5753 4 года назад +66

    ഒരു കാര്യവുമില്ല ..എന്നിട്ടും ഞാൻ മുഴുവനും കണ്ടു എന്താല്ലേ?☺☺

    • @zuheemmahaboob3935
      @zuheemmahaboob3935 4 года назад +1

      no bro . If there is a will there will be way . The first car sachin brought for loan and now he is brand ambassador of BMW

  • @abdullaazadz3280
    @abdullaazadz3280 4 года назад +28

    7:43 its not 4matic suspention setting
    4MATIC is the Mercedes terminology for its four-wheel drive system

    • @JoseMathewJo
      @JoseMathewJo 4 года назад +3

      ഞാനും ശ്രദ്ധിച്ചിരുന്നു

    • @ponnusworld5709
      @ponnusworld5709 4 года назад

      പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ നിങ്ങൾ ?
      ruclips.net/video/yy21RkwKHj8/видео.html
      Please watch, share & subscribe
      ruclips.net/video/yy21RkwKHj8/видео.html

    • @ekxxx123
      @ekxxx123 4 года назад

      All wheel drive system*

  • @sanokt
    @sanokt 4 года назад +3

    Hi Baiju Chetta,
    we have booked GLC, test driven first week of July.
    Hope fully to get in hands by Onam.

  • @sanoopkrishna7633
    @sanoopkrishna7633 4 года назад +25

    800 മേടിക്കാൻ കാശ് ഇല്ലെങ്കിലും അവസാനം വരെ നമ്മൾ കാണും

  • @tijinsugathan5942
    @tijinsugathan5942 3 года назад +1

    1:05 tune and vandi🥰

  • @6739260
    @6739260 4 года назад +7

    6.37 ouru thettunde ath rear view camera alla PTS sensor aane. Rear view camera varunath rear trunk liddle aaane

  • @viswanathannair4596
    @viswanathannair4596 4 года назад +1

    Baiju etta....Great review .....always recommends your reviews...your auto journalist skills and ability makes us enthusiasm in every vehicles,on every brand ....ever i loved ur reviews.... its makes me persever and in a codified manner

  • @yousafali6602
    @yousafali6602 4 года назад +1

    വണ്ടികളുടെ റിവ്യൂ, അത് ബൈജു നായർ കഴിഞ്ഞു ഉള്ളു ബാക്കി ഉള്ളവർ, ഏത് തരത്തിലുള്ള ആളുകൾക്കും ഇഷ്‌പ്പെടുന്നതും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതുമായ വ്യക്തവും സ്പഷ്ടവും ആയ അവതരണ ശൈലി... അഭിനന്ദനങ്ങൾ ബൈജു ഭായ് 👏👏👏💐😍👌👌👏👏

  • @icahmedrabeeh
    @icahmedrabeeh 4 года назад +1

    ബൈജു ചേട്ടാ, silk route ഞാൻ വാങ്ങി വായിച്ചു, അടിപൊളിയായിട്ടുണ്ട്. 🥳🥳

  • @jineeshkj5693
    @jineeshkj5693 4 года назад +1

    ബൈജു ചേട്ടൻ അവതരണ ശൈലി സംസാരിക്കുമ്പോൾ ഉള്ള വാക്കുകളിലെ neet ness i like it $$$$$$$$$...ജീവിതത്തിൽ പണത്തിനു വലിയ വാല്യൂ കൊടുക്കാത്ത ബന്ധങ്ങൾ നല്ല വാല്യൂ കൊടുക്കുന്ന നല്ല മനുഷ്യൻ

  • @shalushalu5108
    @shalushalu5108 4 года назад

    Baiju chetta nighal poli aaane
    Waiting for more videos

  • @abhijithlazer9407
    @abhijithlazer9407 4 года назад +4

    Nice presentation 😍😍
    Bajiu chetan 🔥🔥

  • @rasheedk7316
    @rasheedk7316 4 года назад +2

    നിങ്ങൾ പറയുമ്പോൾ ഏത് പൈസ ഇല്യാത്തവനും വാങ്ങാൻ മോഹം തോന്നും.. സൂപ്പർ. അവതരണം

  • @sujithts1188
    @sujithts1188 4 года назад +1

    @19:40 baiju chettan’s Baleno Spotted 😍

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    ബൈജുച്ചേട്ടാ സൂപ്പർ👌💜👏👍😍 pwoli

  • @fazilma2742
    @fazilma2742 4 года назад +1

    You are really a masterclass baijuvettan...you should start reviewing every upcoming vehicles including basic two wheeler models...it will surely add some nitrous to subscriber numbers and viewing hours..

  • @navaneethkuttan1060
    @navaneethkuttan1060 4 года назад

    Humour is getting Better Biju etta.. Nice Review.......

  • @mushthaqcherur4005
    @mushthaqcherur4005 4 года назад +1

    Skip അടിക്കാതെ കണ്ട് പോകുന്ന review.....ബൈജുവേട്ടന്റെ review♥

  • @ratheeshs1653
    @ratheeshs1653 4 года назад

    VAARI KORI thannathu kondanannarinjukooda niranjupoyi ,very relaxed and nice re view👍😃😃😃

  • @abhiraam1037
    @abhiraam1037 4 года назад +1

    Anna poli

  • @vyshaghr1701
    @vyshaghr1701 4 года назад

    Baiju chetan... the real hero in this field....

  • @johnynijin
    @johnynijin 4 года назад

    റിവ്യൂ അത് ബൈജു ച്ചേട്ടൻ തന്നെ, പൊളിച്ചു❤️❤️❤️

  • @vishnur9594
    @vishnur9594 4 года назад +126

    M4Tech ലെ ജിയോ ചേട്ടനെ കണ്ടിട്ട് വന്നപ്പോൾ ദേ നിൽക്കുന്നു ബെൻസുമായിട്ട് ബൈജുചേട്ടൻ... ഇനി ഇത് കഴിഞ്ഞ് നേരെ സുജിത്തേട്ടന്റെ അടുത്തേക്ക് പോണം...😁😁😁😁💖💖💖

    • @muhammedsafradcheppu3088
      @muhammedsafradcheppu3088 4 года назад +2

      Sujithettan uchakke vannallo

    • @vishnur9594
      @vishnur9594 4 года назад

      @@muhammedsafradcheppu3088 daily evngl aanu kaanal😁

    • @aswinsalin651
      @aswinsalin651 4 года назад

      Same pitch bro

    • @ponnusworld5709
      @ponnusworld5709 4 года назад

      പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ നിങ്ങൾ ?
      ruclips.net/video/yy21RkwKHj8/видео.html
      Please watch, share & subscribe
      ruclips.net/video/yy21RkwKHj8/видео.html

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +1

      ;;;Sir,,,സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ;;;

  • @aneeshah2367
    @aneeshah2367 4 года назад

    ബൈജു ചേട്ടന്റെ review കാണാൻ അടിപൊളി ആണ്

  • @mallugoodvibesonly-8154
    @mallugoodvibesonly-8154 4 года назад +8

    എന്നും തുടക്കത്തിൽ പറയും കൊണ്ടുവന്നിരിക്കുന്നത് ഒരു ഗംഭീരവണ്ടിയാണെന്ന് .....ഇനിയെങ്ങനെ പറഞ്ഞാൽ സിവാനണേ ഞാൻ മുട്ടുകാൽ തല്ലി ഒടിക്കും ❤️❤️

  • @rahulullas6583
    @rahulullas6583 4 года назад

    Headlight Adhikam Light Ullapol brightness kurakune feature nammude roadil oru shapama......ariyalo evide high beam kurachu therunavar nala kurava

  • @sarath746
    @sarath746 4 года назад

    Baiju chettan is my favourite reviewer in malayalam...

  • @sajanscaria7090
    @sajanscaria7090 4 года назад

    Hai Baiju ചേട്ടാ അടിപൊളി വിവരണം

  • @dralijabircp331
    @dralijabircp331 4 года назад +1

    I bought a brand new Mercedes e class. Exclusive after watching baiju sir s vedios ...

  • @ratheeshnarayanan5473
    @ratheeshnarayanan5473 4 года назад

    കണ്ണടച്ച് കേട്ടാലും ഈ വണ്ടിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടും. ബൈജുചേട്ടന്റെ വിവരവും വിവരണവും...വിജ്ഞാനപ്രദം, വിരസതരഹിതം.

  • @sachincreations3037
    @sachincreations3037 4 года назад +2

    ഇതൊക്കെ കാണുമ്പോൾ ഒരു സമാധാനം 😍😍

  • @Sco11rpio
    @Sco11rpio 4 года назад +2

    7:44min / 4matic suspension alla Biju bhai.., 4MATIC: it’s the Mercedes terminology for its FOUR WHEEL DRIVE system,...

    • @rave4life800
      @rave4life800 4 года назад

      Googlil nokkiyapo first thanne kandu allle 4matic meaning..Good

    • @Sco11rpio
      @Sco11rpio 4 года назад

      @@rave4life800 pottan aayi abhinayikkanoo

  • @sreerajrnair7409
    @sreerajrnair7409 4 года назад

    Very Nice Presentation Sir....Inspirable to all Vehicle lovers

  • @ഭാരതീയൻ
    @ഭാരതീയൻ 4 года назад

    As usual so nice and excellent video..

  • @joshi9815
    @joshi9815 4 года назад +1

    Minicooper nde oru video cheyyamo

  • @bmshamsudeen9114
    @bmshamsudeen9114 2 года назад

    Interior 🔥 kollaam nalla bhangiyund

  • @littiletecky1296
    @littiletecky1296 4 года назад

    *ബെൻസും ബൈജു ചേട്ടനും എന്താ ഒരു തലയെടുപ്പ് uff പൊളി*

  • @johnmgeorge8810
    @johnmgeorge8810 4 года назад

    Baiju Chetta KWID latest AMT and TATA Nexon EV test drive opinion cheyyane. Video brightness kooduthalaanu. Kurakkanam.

  • @motionpicturestudio832
    @motionpicturestudio832 4 года назад +1

    Sir VITARA BREZZA nalla suv aano?

  • @shonejoseph9745
    @shonejoseph9745 4 года назад

    Nice chetta....GLC NEW പ്രതീക്ഷിക്കുന്നു....

  • @shamsubhai6377
    @shamsubhai6377 4 года назад

    ബൈജു ചേട്ടൻറെ അവതരണം അത് വേറെ ലെവലാണ് ബൈജു ചേട്ടൻ ഉയിർ💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @vishnudath3488
    @vishnudath3488 4 года назад +1

    Innova crysta review cheyyumo baijuetta entha toyotayodu itra vimookatha

  • @parokkottil
    @parokkottil 4 года назад

    Malayali’s Mat Watson! Our own Baiju Chettan

  • @khadarkhanpn
    @khadarkhanpn 4 года назад

    Nice presentation 👍....hoo ennum shoo enna pokkum ....airodinamikatha...manushya pattulla vandi ...🤗

  • @vishnupkd1317
    @vishnupkd1317 4 года назад

    ഹായ് ബൈജു ചേട്ട സുഖമാണോ ഞാൻ എല്ലാ ദിവസവും ചേട്ടന്റെ വിഡിയോസ് കാണാറുണ്ട് വളരെ നന്നായിട്ടുണ്ട് എനിക്ക് ചേട്ടന്റെ വീഡിയോസ് വളരെ ഇഷ്ട്ടമാണ്

  • @shaheenkdr
    @shaheenkdr Год назад

    Why are you not doing the review of the latest GLC 2023 model

  • @karthikkarthi1321
    @karthikkarthi1321 4 года назад

    Baiju chetta benz c class facelift onne review cheyamo

  • @akhil7974
    @akhil7974 4 года назад +1

    ബൈജുവേട്ടൻ ഇഷ്ടം...

  • @vishnuvenu5577
    @vishnuvenu5577 4 года назад

    Iniyum India kandittillatha companical ippozhum und mez benz inte Maybach ne kurich onnu explain cheyyamo athupole cadilac etc

  • @leo_prem
    @leo_prem 4 года назад

    Nalla presentation, pashe athinnu oppam nikkunna nalla camera koodi vechal video adipwoli avvum.

  • @midhulm4566
    @midhulm4566 4 года назад

    Baiju chetta, safety features, music system, fuel economy, color varients okke koodi include cheyyanam.

  • @rishinandeyyanath3537
    @rishinandeyyanath3537 4 года назад

    Biju ettaa, semi automatic car നിർത്തിയിടുബോർ ഏത് ഗിയർ ഇട്ട് വെക്കണം park option ellathath handbrake edanooo onne parayamo

  • @Thrippadangal
    @Thrippadangal 4 года назад

    Benz,Range Rover and Audi maintenance cost നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ട

  • @sayoojanil319
    @sayoojanil319 4 года назад

    Baiju anna elarkum affordable akuna vandikalude review iduu

  • @mithuncg9315
    @mithuncg9315 4 года назад

    Camera work polii

  • @seemanthvijayan
    @seemanthvijayan 4 года назад

    Hi biju chetan, I believe the one you mentioned as reverse camera is actually sensors, the reverse cam is hidden on the logo at the back, please check

  • @souravbinoy
    @souravbinoy 4 года назад

    പുതിയ 2020 ഹ്യൂണ്ടായ് ക്രീറ്റ ഒന്നു റിവ്യൂ ചെയ്യാമോ ബൈജു ചേട്ടാ ?

  • @Robmyshow
    @Robmyshow 4 года назад

    Baiju Chetta.. Love from CCOK ❤❤❤❤

  • @aswanthachoos533
    @aswanthachoos533 4 года назад

    Oru gymbel use cheythal video shaking illand super videos edukkam ... Ennirunnalum videos okke super aanu

  • @sreekumargnair-wu8ht
    @sreekumargnair-wu8ht 4 года назад

    ചേട്ടാ ഇതൊന്നും വാങ്ങാൻ കഴിഞ്ഞന്നു വരില്ല പക്ഷേ നിങ്ങളുടെ അവതരണം പൊളിയാ കേട്ടോ

  • @aswinnisanth1410
    @aswinnisanth1410 4 года назад

    GLS kaathirunnapo dhende glc ..baijuetta super..
    stil waiting for New GLS.

  • @santhusuran7338
    @santhusuran7338 4 года назад

    Baiju chetta. Ellam kollam. Camaeraman kolilla.video edukkan ayriyavunna aareyengelum vilich chaye

  • @KIRAN-wi7jm
    @KIRAN-wi7jm 4 года назад

    Those 2 are not rear view cameras those are reverse sensors.
    Please note.

  • @shalushalu5108
    @shalushalu5108 4 года назад

    Baiju chettaa porsche Cayyene coupe yude koode review onne chayyumo!!!

  • @sureshkunnil
    @sureshkunnil 4 года назад

    No one auto review in Malayalam is always Biju, the way you present is amazing...

  • @rishinandeyyanath3537
    @rishinandeyyanath3537 4 года назад

    Park model ellatha automatic car nirthuboll athe model select cheyanam permanent park cheyouboll??

  • @RajeeshVNair
    @RajeeshVNair 4 года назад

    Baiju chetta endhanu visheshangal sujith video kandapazha baiju chetante chanel subscribe chaithathu

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 4 года назад +1

    സർ
    വളരെ ലളിതമായ വിവരണം. പിന്നെ ഒരു സജഷൻ ഉണ്ടേ.... എനിക്ക് തോന്നിയത്, വീഡിയോയിൽ ആവർത്തിക്കുന്ന ഫ്രെയിമുകൾ ഒരു അരോചകമാണ് എന്നു തോന്നുന്നു. ക്ഷമിക്കണം വിമർശനമല്ല കേട്ടോ

  • @pvrajesh9011
    @pvrajesh9011 4 года назад

    Hyundai creta യുടെ ഏറ്റവും പുതിയ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് എന്താണ് ഇതുവരെ ചെയ്യാത്തത് ? ഉടൻ തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

  • @alanmathewalex5993
    @alanmathewalex5993 4 года назад

    Baiju chetta try to add mileage details also..penne vandi start cheyunathum..keyum eke kanikarnu..odikumbo ollil nenne olla video annakil performance manasilakan sadikum.

  • @prashobkumar8965
    @prashobkumar8965 4 года назад

    ബൈജു ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് പണ്ട് മുതൽ ചുരുക്കി പറഞ്ഞാൽ സ്മാർട്ട്‌ ഡ്രൈവ് മുതൽ ഞാൻ ചേട്ടനെ കാണുന്നു

  • @krishnangk8107
    @krishnangk8107 4 года назад +1

    Baiju chettan uyir

  • @allenbency6603
    @allenbency6603 4 года назад

    Safety ,automatic stearing lane adjustment innekuruchoke paranjilla

  • @sreekanthu86
    @sreekanthu86 4 года назад +1

    Mg hector plus review cheyyamo?

  • @leadersglobalpropertymanag6407
    @leadersglobalpropertymanag6407 4 года назад

    Hi Baiju, i have doubt about mercdes benz, C or E model which is expensive and more executive car

  • @regipillai3853
    @regipillai3853 4 года назад

    I came to know more about this great man baiju bhai thru Sujith bhakthan , thnkx to sujith bhai

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 года назад

    ബൈജുച്ചേട്ടൻ😍
    വീഡിയോ എടുക്കുന്നച്ചേട്ടൻ മാസ്‌ക് വെച്ച് മാതൃക ആയി😘😎

  • @ananduv96
    @ananduv96 4 года назад

    Benz GLS, Benz V Class, BMW X7, Toyota Vellfire എന്നീ വണ്ടികൾ റിവ്യൂ ചെയ്യാമോ

  • @raneesvahab6847
    @raneesvahab6847 4 года назад

    ബൈജു ചേട്ടാ.. isusu dmax പുതിയ മോഡൽ ഒന്ന് റിവ്യൂ ചെയ്യുമോ.. അല്ലെങ്കിൽ അതേ മോഡൽ ഉള്ള ടൊയോട്ട, ടാറ്റാ, ആയാലും മതി

  • @farhanfarhankattupparaaame7583
    @farhanfarhankattupparaaame7583 4 года назад

    Ethonnum vaanganulla kazhivilla baiju chettaaa . glass bridge onnukoodi povanam 👍👍

  • @syamkumar6351
    @syamkumar6351 4 года назад +3

    4matic is mercedes's fourwheel drive system like audi quattro drive system, not a suspension system

  • @Shan_kadooran26
    @Shan_kadooran26 4 года назад

    Biju chetta......im eagurly waiting for the review of BENZ AMG GT 63 😍😍😍😍

  • @rufaidkp8310
    @rufaidkp8310 4 года назад

    ബൈജു ചേട്ടാ Skoda rapid rider variant review cheyyumo

  • @sujainradhakrishnan3229
    @sujainradhakrishnan3229 4 года назад

    ഈ മേഖലയിലെ അവതരണത്തിന് ബൈജു ചേട്ടനെ കടത്തിവെട്ടാൻ വേറെ ആളില്ല ..... ക്യാമറ & എഡിറ്റിങ് മെച്ചപ്പെട്ടിട്ടുണ്ട്, പക്ഷെ കുറച്ചൂടെ മെച്ചപ്പെടുത്താം ...... ഇനിയും ഒന്നിനൊന്ന് മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു .....

  • @sayedsuhail6257
    @sayedsuhail6257 4 года назад

    ബെൻസിന്റെ പ്രൗഢിയും ബൈജു ചേട്ടന്റെ റെവ്യൂയും, ഗംഭീരം

  • @mathewsscaria7235
    @mathewsscaria7235 4 года назад

    Biju Chetta mileagine kuriche parayuvanel nallathairunnu.

  • @ruhaimmohammed3554
    @ruhaimmohammed3554 4 года назад

    Please avoid osmo pocket, not giving good stabilization

  • @shamilabdullah7750
    @shamilabdullah7750 4 года назад

    One touchil wrk chyoolea sunroof clk chythu pidikknda aavishymillaaa

  • @primith
    @primith 4 года назад

    Superb review, if you could do TATA Harrier, it will.be helpful!

  • @shijesh7097
    @shijesh7097 4 года назад

    Boss 4 matic means 4 wheel drive, not air matic suspension

  • @Motoholic_diaries
    @Motoholic_diaries 4 года назад +1

    MG Hector plus onnu review cheyo chetta

    • @bose5482
      @bose5482 4 года назад

      china vehicle

  • @kailas_karthik_
    @kailas_karthik_ 4 года назад +14

    Raathri video idunnadhan sare ivante main😎😁😜😂✨.

  • @jishilp5371
    @jishilp5371 4 года назад

    ബൈജു ചേട്ടാ mercedes gla220 യുടെ റിവ്യൂ ചെയ്യുമോ

  • @DiljithNair7774
    @DiljithNair7774 4 года назад +5

    Good explanation and presentation sir. I would like to work with you! Hope to meet you somewhere someday.