BAiju Chettans Thug Dialogs: 1. Bengali pani edkunna polathe active suspension 2. Pettanu ravile enittu benz vedakan thoniyal enni online aayitum vangam 3. GLE pazhe GLE alla and the list goes on... What a super human being u r. Honest review, simple presentation Expecting more of these kind
ബൈജു ചേട്ടാ നമ്മടെ വീഡിയോയിൽ വണ്ടികളുടെ ഷോട്ട് എടുക്കുമ്പോൾ wide angle or fish eye ഉപയോഗിക്കുന്നത് കുറക്കാവോ വണ്ടിയുടെ യഥാർത്ഥ രൂപത്തിൽ നിന്നും വല്ലാണ്ട് വ്യതിചലിക്കുന്നു...
ന്റെ ബൈജുവേട്ടാ, വാഹന റിവ്യൂകളിൽ ബെൻസ് എന്ന തറവാടി വണ്ടി കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്. അതിന്റെ കൂടെ താങ്കളുടെ രസികൻ കമന്ററി കൂടി ചേർന്നാൽ സവാരിഗിരിഗിരി...( അടുത്ത ജന്മത്തിൽ വാങ്ങാനാകുമോ ദൈവമേ????? )
74 എന്ന് പറയുമ്പോൾ ഓൺറോഡ് ഒരു 90 ഒക്കെ വരുമായിരിക്കും അല്ലിയോ.? പോരാ..! റേറ്റ് കുറഞ്ഞു പോയി ഒരു ഒന്ന് റൗണ്ടാക്കേണ്ടതായിരുന്നു എന്നാലേ വാങ്ങുവാൻ ഒരു ത്രില്ല് ഉള്ളൂ..
YOur grip on the malayalam language has made me a fan of your videos!! Comparing the active suspension with the Bengali worker'!! Adipoli!! Onnum parayanillaa!! oru suggestion can you make us hear the engine sound of the cars??
Features കൂട്ടി എങ്കിലും, വണ്ടിയുടെ ഗ്ലാമർ കൂട്ടി ആ കട്ട suv ലുക്ക് പോയി സിംപിൾ ലുക്ക് ആയി, Gls, Q7, old വേർഷൻ ആയിരുന്നു ലുക്ക്, , ഓണം ബമ്പർ 6 എണ്ണം എടുത്തിട്ടുണ്ട് ആടിക്കൊന്നു നോക്കട്ടെ
Chettayeede sense of humour vere level tanne. Oru car review ingananenkil friendsinte koodokke poliarikumallo. Wish to meet you in person if god permits.
ഇതിന്റെ active suspension ബംഗാളി പണിക്കാരെ പോലെയാണ്,....... പൊളിച്ചു.... ഇതാണ് ബൈജു ചേട്ടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വിത്യസ്തനാം ബൈജു വിനെ തിരിച്ചറിയാതെ പോകരുത്.
Ford, Jeep, Dodge, Ram okke tax കുറച്ചു INDIA ൽ ഇറക്കാൻ അവസരം കൊടുത്താൽ കിടിലം SUV, truck sedan ഒക്കെ കുറഞ്ഞ rate nu കിട്ടും.. but athinu Indian ഗവണ്മെന്റ് ഒന്നുകൂടി ജനിക്കണം. നമുക്ക് ഈ Alto, swift ഒക്കെ ഓടിച്ചു നടക്കാം
ബൈജു ചേട്ടാ നാളെ തന്നെ പോയി ഒരു ഓണംബമ്പർ എടുക്കണം എന്നിട്ട് വേണം ബാക്ക് സീറ്റിൽ ഒന്നിരിക്കാൻ ചേട്ടൻ ഇടയ്ക്കിടയ്ക്ക് ഓരോ ഉദാഹരണം അത് കേൾക്കാനും ഉണ്ട് ഒരു രസം😃😃😃
A vehicles engine is much important than its exterior and interior looks. Appreciate from next time onwards if you could show the car's engine as well.
ബൈജു ചേട്ടന്റെ channnalie ഈ reviewiകൾ കാണാൻ വരുന്ന 80% കാണികളും ചേട്ടന്റെ തഗ് ഡയലോഗ് fenz
ആണ് ❤️
Exactly 👏👏👏
കോറോണേട്ടൻ ...കൊറോണം 😄😄😄
😃😃😃😌😃😃😃
Fenz alla benz🤣
*ബൈജു ചേട്ടാ ഇനി റിവ്യൂ ചെയ്യുമ്പോൾ വണ്ടിയുടെ ബോണറ്റ് കൂടെ തുറന്ന് കാണിക്കണെ, ഒന്നും മനസിലാവില്ലെങ്കിലും ചുമ്മാ കാണാനാ*
Koode Vandiyude Soundum venamm 🤩
Faisal khan de video kanu
./. "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "
Faisal Khan😜
@_zx_ya search cheydu nokk
ഈ ബെൻസ് കണ്ടപ്പോൾ ഒരു നിമിഷം
മറ്റേ മുതലാളിയെ ഒന്ന് ഓർത്തുപോയി
BAiju Chettans Thug Dialogs:
1. Bengali pani edkunna polathe active suspension
2. Pettanu ravile enittu benz vedakan thoniyal enni online aayitum vangam
3. GLE pazhe GLE alla
and the list goes on... What a super human being u r. Honest review, simple presentation
Expecting more of these kind
1:15 sir good information.....so many times and place I search the details....
Thank you sir
Mercedes ന്റെ റിവ്യൂ കാണുന്നത് ഒരു പ്രത്യേക സുഖം തന്നെ 😍
2015 njan akrajatha oru gle ippo alhamdulillah allahuvinte anugraham kond edukkan kazhiju 2022 gle450d
റോയി മുതലാളി ഇതിന്റെ മുകളിൽ അല്ലെ ഇരിക്കുന്നത്. 😀
അത് gls ആണ്
@@arunkrishnanm1144 no, it is new GLE 300
@@arunkrishnanm1144 GLS um undu pullik
Pakshe mugalil erunathu gle annu
നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം, വണ്ടി പ്രേമികളെ വശീകരിക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട് നിങ്ങൾക്ക്.
Vewversine chirippichukondu vedio kanikkum alle... excellent.... presentation biju chetta
ഒരു വണ്ടി ആദ്യമായി ബൈജു ചേട്ടൻ റിവ്യൂ ചെയ്ത് കാണാനാണ് ഞങ്ങൾക്കിഷ്ടം എന്നും രാവിലെ തന്നെ നോക്കുന്നത് താങ്കളുടെ വീഡിയോ ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത്
Online ഇല്‍ മേടിച്ചു 2 ദിവസം ഓടിച്ചു ഇഷ്ടപെട്ടിലെങ്ങിൽ return ഓപ്ഷൻ കൊടുക്കുണ്ടോ benz...😀
Ellam super.. Pakshe gear lever evide?? Hand operated gear selector engane marakkum???
Alto 800 വാങ്ങാൻ പോലും കാഷില്ലാത്ത Mercedes Benz ന്റെ വീഡിയോ കാണുന്ന ലേ ഞാൻ.
ബൈജു ചേട്ടാ നമ്മടെ വീഡിയോയിൽ വണ്ടികളുടെ ഷോട്ട് എടുക്കുമ്പോൾ wide angle or fish eye ഉപയോഗിക്കുന്നത് കുറക്കാവോ വണ്ടിയുടെ യഥാർത്ഥ രൂപത്തിൽ നിന്നും വല്ലാണ്ട് വ്യതിചലിക്കുന്നു...
റിവ്യൂ സൂപ്പർ... കേൾക്കാൻ തന്നെ എന്തു രസം... മണിക്കൂറുകൾ കേൾകാം മടുപ്പില്ലാതെ..
ന്റെ ബൈജുവേട്ടാ, വാഹന റിവ്യൂകളിൽ ബെൻസ് എന്ന തറവാടി വണ്ടി കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്. അതിന്റെ കൂടെ താങ്കളുടെ രസികൻ കമന്ററി കൂടി ചേർന്നാൽ സവാരിഗിരിഗിരി...( അടുത്ത ജന്മത്തിൽ വാങ്ങാനാകുമോ ദൈവമേ????? )
74 എന്ന് പറയുമ്പോൾ ഓൺറോഡ് ഒരു 90 ഒക്കെ വരുമായിരിക്കും അല്ലിയോ.?
പോരാ..! റേറ്റ് കുറഞ്ഞു പോയി ഒരു ഒന്ന് റൗണ്ടാക്കേണ്ടതായിരുന്നു എന്നാലേ വാങ്ങുവാൻ ഒരു ത്രില്ല് ഉള്ളൂ..
India l tax kaarnam aanu e rate..sarikkum ee carnokke ithinte pakuthi Vila kaanu.
Kochi pazhaya kochi alla..... Service cheyyumbo bill pazhaya billum alla.... Adipoli review Baiju sir....
Chetta the video perfection was much better than previous episodes..
YOur grip on the malayalam language has made me a fan of your videos!!
Comparing the active suspension with the Bengali worker'!! Adipoli!! Onnum parayanillaa!!
oru suggestion can you make us hear the engine sound of the cars??
Baiju chetaa
Otta chodhyam
Ipo Namake keralathil oru vandi edukanamenkil TATA or MARUTI???
Chetan enthu parayum???
17:58 thug.
ആരൊക്കെ റിവ്യൂ ചെയ്‌താലും ബൈജു ചേട്ടൻ റിവ്യൂ ചെയുന്നത് കാണാനാ ഒരു ഭംഗി.
Features കൂട്ടി എങ്കിലും, വണ്ടിയുടെ ഗ്ലാമർ കൂട്ടി ആ കട്ട suv ലുക്ക് പോയി സിംപിൾ ലുക്ക് ആയി, Gls, Q7, old വേർഷൻ ആയിരുന്നു ലുക്ക്, , ഓണം ബമ്പർ 6 എണ്ണം എടുത്തിട്ടുണ്ട് ആടിക്കൊന്നു നോക്കട്ടെ
ദയവായി, ബിജു നായർ സർ നിങ്ങൾ സിനിമകൾക്കായി ഡയലോഗ് എഴുതാൻ ശ്രമിക്കണം, സൂപ്പർ
Baijuetta its just awesome and great. most convinced form of automotive reviews
നമ്മടെ റേഞ്ച് ന് പറ്റിയ വണ്ടി റിവ്യൂ ചെയ്തതിനു വളരെ നന്ദി.. 😁😁😁
ബൈജുചേട്ടന്റെ സാഹിത്യം അടിപൊളി, നൈസ് റിവ്യൂ
What a presentation biju chetta oru rekshayumilla
Baiju chettan first🤣✨️...
Baiju Chetta we are trying to watch all of your videos all the very best... 💐
Gear കൈകളിൽ ആണോ, അതോ എല്ലാം sensing ആണോ, വീഡിയോ പറഞ്ഞില്ല
Happy onam baiju etta 😘😘😁😁
Chettayeede sense of humour vere level tanne. Oru car review ingananenkil friendsinte koodokke poliarikumallo. Wish to meet you in person if god permits.
sunroof ന് മുകളിൽ ഒരു തേങ്ങ വീണാലോ??
17:20 Thug 😎
ഇന്ന് രാവിലെയും കൂടി...
Yesterday I was going through the channel to find Gle review..Finally it arrived ...
ആശാനേ v ക്ലാസ്സിന്റെ വേറെ റിവ്യൂ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ🤔
ബൈജു ചേട്ടാ എല്ലാം കൊളാം പക്ഷെ മുൻഷി ക്യാമറാമാനെ മാറ്റണം ഒരു അപേക്ഷയാണ്🙏
@Vishakh KV 👍❤️
Camera work looked excellent and sporty like GLE
Your reviews are awesome.. As someone said I don't normally watch the premium reviews but this is fantastic.. Thanks
Baiju chetta...hyundai venue aano skoda rapid aano nalla choice ? Please advise.
Baiju chetante intro dialoge ath oru rakshayumilla..
good review, itinu 7 seater option illayrunno? evido kandatu pole
India yil illa bro ,
എന്തോ ചെയ്യൂന്നു പറ.. ഇതിപ്പോ benz ആയാലും ബെർതെ എന്തെങ്കിലും പറഞ്ഞാലും, എന്റെ ബൈജു അണ്ണാ നിങ്ങ പ്രസന്റേഷൻ കിങ് ആണ്...... ❤️❤️❤️❤️❤️ഫ്രം കൊടുങ്ങല്ലൂർ
Thank you baiju chettaaa
Supercar blondie ടെ ചേട്ടൻ.... ബൈജു ചേട്ടൻ..... 😎😎😎😎😎 ലൈക് അടി
4:26 in boot we can see (LWB)
biju chettan cam matti powlichu eppo anu kidukkiya eni viewsum koodum
വണ്ടി വാങ്ങാനല്ലേലും ബൈജുച്ചേട്ടന്റെ വർത്താനം കേൾക്കാൻ വന്നവർ ആരൊക്കെയുണ്ട് 😍👍
Baiju chettan ella videos il car price koodi mention cheyda kollayirunnu
ബൈജു മുതലാളി, അവതരണം നന്നായിരുന്നു ...
Unniettan second, 😎
ഇതിന്റെ active suspension ബംഗാളി പണിക്കാരെ പോലെയാണ്,....... പൊളിച്ചു.... ഇതാണ് ബൈജു ചേട്ടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വിത്യസ്തനാം ബൈജു വിനെ തിരിച്ചറിയാതെ പോകരുത്.
Mercedes ഒക്കെ നമുക്ക് സ്വപ്നങ്ങളിൽ മാത്രം.. എന്നാലും ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ ഒരു രസം.. 😍
Pandu 1993-96 kaalathu Kottayam Kalathil padiyil oru Mitsubishi Pajero undaayirunnu aa kaalathu Japan Import varunna pajero laalettante aanennum Jubili pic veettil pokunnathanennum okke vidhyathi aayirunna njangalude idayil oru kimvadhanthi undaayirunnu Anne ulla oru aagraham aanu aa vandi onnu vanganam ennu kalam poke athu saadhyamaakum enna avastha aayi Parisramikkoo urappaayum nadakkumnne
എനിക്കിഷ്ടം gls and glc amg ആണ്......
Do a review about Toyota fortuner 2020
Kochi to London ബാക്കി ഭാഗങ്ങൾ എന്താ ചെയ്യാത്തത്?any problem?
Let's give the review by sitting at the back seat too. This will help the mothalalies to understand the comfort through your explanations
Exactly
Aa Wide Angle ക്യാമറ വെച്ച് ഇങ്ങനെ വെറുപ്പികെല്ലേ.Wide angle വേണ്ട ഇടത്തു മാത്രം ഉപയോഗിക്കു
ഇന്ന് രാവിലെ വിചാരിച്ചോള്ളൂ, ഒരുപാട് വെയ്ക്കി ട്ടോ
ഞാൻ ഒരുവണ്ടിയുടെ മറ്റു യൂട്യൂബ്ഴ്സിന്റ റീവുസ് എല്ലാം കാണും തങ്ങളുടെ റിവുസ് വരുന്നത് വരെ.
നല്ല രസമുണ്ട് റിവ്യൂ കേൾക്കാൻ
നല്ല സൗണ്ട് 👌👌👌
Baiju bro please review Mercedes-Benz GLS 400d i am waiting for the s class of suv review
poli ഈ വണ്ടി ഒരു gameil ഞാൻ ഒാട്ടിച്ചിട്ടുണ്ട്
Top Review ബൈജു അണ്ണാ!
How much money in new gle 300 and 400 tell
ബൈജു ചേട്ടന്റെ കോമഡി കേൾക്കണം . പോകണം...
Baiju Etta, why these premium class vehicles don't have a manual gearbox..For a person who need all premium features and a manual driving feel.
എന്നാ വിവരണമാണ്, Benz നെ ബംഗാളി ആക്കി..
Maruti suzuki new Ertiga CNG model vedio cheyyamo
ചുമ്മാ കണ്ണും തള്ളി വായും പൊളിച്ചു നോക്കി ഇരിക്കുക തന്നെ.... 😄
ഇങ്ങേരുടെ വീഡിയോയിലൂടെ മാത്രം ഇങ്ങനെയുള്ള വണ്ടികൾ കാണുന്ന ഞാൻ.
Bens എന്നും ❤️❤️❤️❤️❤️❤️❤️❤️❤️❤️👍
1:44 പൂർണ വളർച്ച എത്തിയ ബൈജു ചേട്ടന്റെ G L E 😂😂😂
16:09 😂🙏🙏
Duster Turbo CVT cheyyamo chetta. Waiting
Sir eth onum namuk madikan pattilla cash illa sir kurachu kudi kuravu ullath mathi. Oru 7 lks ok ah. Athinu. Ullath. Kaniku
Ford, Jeep, Dodge, Ram okke tax കുറച്ചു INDIA ൽ ഇറക്കാൻ അവസരം കൊടുത്താൽ കിടിലം SUV, truck sedan ഒക്കെ കുറഞ്ഞ rate nu കിട്ടും.. but athinu Indian ഗവണ്മെന്റ് ഒന്നുകൂടി ജനിക്കണം. നമുക്ക് ഈ Alto, swift ഒക്കെ ഓടിച്ചു നടക്കാം
ബൈജു ചേട്ടാ നാളെ തന്നെ പോയി ഒരു ഓണംബമ്പർ എടുക്കണം എന്നിട്ട് വേണം ബാക്ക് സീറ്റിൽ ഒന്നിരിക്കാൻ ചേട്ടൻ ഇടയ്ക്കിടയ്ക്ക് ഓരോ ഉദാഹരണം അത് കേൾക്കാനും ഉണ്ട് ഒരു രസം😃😃😃
Excellent, Baiju. Try the GLS version next time.
Ella reviewsilum vila koodi mention cheythal nannakum.
Baiju Chettan Rockssss.....
Urban Cruiser ഒന്നു റിവ്യൂ ചെയ്യാമോ
ചേട്ടാ...വണ്ടിയുടെ ഹോൺ ഒന്ന് കേൾപ്പിക്കണം
Some sort of volume inconsistency while anchoring.kindly sort it out in upcoming videos.. otherwise good and informative
Service cost nd maintenence cost um koode parayamo?
ആശാരി എന്നും ആശാരി തന്നെ
Alla....gear evide?
Ithinte pinnil mathram alla mukalilum chila muthalalimaarkum irikkam
Puthiya thar vs gurha cheyyamoo chettaa
Baiju ettaa Waiting for the review Mercedes Bens New GLS 2020 model
Baiju Annan as always my favorite and wonderful review
pazhaya..asharii.....baijuettooo...
Pazhayaaa Ashariiiiii❤️❤️
Camera angles kurachu koodi mechapeduthuka,
A vehicles engine is much important than its exterior and interior looks. Appreciate from next time onwards if you could show the car's engine as well.
Supper presentation .......Kalkki😘
Vow... GLE, പിന്നെ ഇങ്ങളും. കൊച്ചി പഴേ കൊച്ചിയല്ല. പക്ഷേ ആശാരി 👍👍👍👍👍
25 വർഷം ആയി മാതൃഭൂമി പത്രത്തിൽ എഴുതിയ കാലം തൊട്ടു ഈ പേര് എനിക്കു ഓർമ്മ ഉണ്ട്
you didn't mention about the body roll, SUVS generally have this minus point. please reply this
Ethu vagiyittu evida pokana covidattan alle ellaedathum