ചർമ്മ സംരക്ഷണം | പാനീയങ്ങൾ | Skin care | Drinks | Glowing skin | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തിളക്കമാർന്ന ചർമ്മം എല്ലാവരും കൊതിക്കുന്ന ഒന്നാണ്. എന്നാൽ പല കാരണങ്ങൾക്കൊണ്ടും നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെട്ടു പോകാറുണ്ട്.
    നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവികത നിലർത്തുവാനും, തിരികെ കൊണ്ടുവരുവാനും ഉപകരിക്കുന്ന 3 പാനീയങ്ങൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തു. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്നതും ദിവസേന നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പാനീയങ്ങളാണ്.
    For online consultation :
    getmytym.com/d...

Комментарии • 622

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад +8

    കുടുംബത്തിന്റെ ഫോട്ടോ കണ്ടു നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏😘

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    Good msg👍🌹purame mathramalla akathottum skin prtcayrkanam yes spr msg🙏

  • @unnimenon8852
    @unnimenon8852 3 года назад +42

    നല്ല ഒരു മെസ്സേജ്.... ഓണത്തിന്റെ ഫാമിലി ഫോട്ടോ അടിപൊളി യായി ട്ടുണ്ട് Mam. Cute children 's.... കുട്ടി കളെയും ഹസ് ബാൻഡിനെയും കണ്ടതിൽ സന്തോഷം. 🙏🙏

  • @seenas4057
    @seenas4057 3 года назад +4

    H B eppozhum kurayunnathinaal njan eppozhum ee juice kudikkarundayirunnu. Doctor paranjathupole 50 yrs aya enikk 35 nte skin tone anennu friends parayunnu. Ippol enikkum thonnunnund... ellavarum dhairyamayi use cheitholu. Thank u for sharing this doctor...

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks for sharing your experience
      Ellavarum kanatte
      Upakarpradam aavatte

    • @ponnosponnu5885
      @ponnosponnu5885 2 года назад

      nigal eth juca kudichirunath?

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +7

    Very valuable information.. Thank you doctor 👍

  • @soumyajith9244
    @soumyajith9244 3 года назад +3

    Thanks dr...
    ഒരുപാടു നന്ദി. ❤❤🌹

  • @rohithroy1109
    @rohithroy1109 2 года назад +1

    Maam, vitamin c body le melanin production kurachu skin whitening help cheyumo?please reply

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Yes

    • @rohithroy1109
      @rohithroy1109 Год назад +1

      @@healthaddsbeauty maam vitamin c allate vere entokkeyanu body le melanin production kurakunath?

  • @marygreety8696
    @marygreety8696 3 года назад +5

    Thank u doctor. Pls do a video about ezchema n how to remove ezchema pigmentation especially on hand s.

  • @Suh74854
    @Suh74854 Месяц назад

    കിളിമീൻ, (ഉണ്ണിമേരി, പുയ്യാപ്ല )കഴിച്ചാലുള്ള ഗുണങ്ങൾ പറയു, നല്ല സ്റ്റൈലൻ മീനാണ് നല്ല രുചിയാണ് നാറ്റവും കുറവാണ്. അടുത്ത് തന്നെ ഇതിന്റെ വീഡിയോ ചെയ്യണേ 🌹👏👏

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 3 года назад

    വളരെ നന്ദി നല്ല അറിവ് പറഞ്ഞു നൽകിയതിന്

  • @athiraathi5161
    @athiraathi5161 3 года назад

    ഗുണപരമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @mymoonamymu6261
    @mymoonamymu6261 3 года назад

    Arivinte aayam e nilekk samarppicha ningalkk ente aayiram nandi. THANKS

  • @shibupj8948
    @shibupj8948 3 года назад +3

    Thank you Dr. .very useful information..

  • @littleflower4472
    @littleflower4472 3 года назад +3

    💞💞💞 Dr, thank U so much for Ur valuable information, Almighty God bless Ur fly. 💞💞💞❤️

  • @somanpavithra2006
    @somanpavithra2006 3 года назад +3

    Very good information thanks Dr

  • @pramachandran6736
    @pramachandran6736 2 года назад

    Excellent information
    All advises are very good , very effective, very useful
    Please continue
    God bless you

  • @theklathomas1574
    @theklathomas1574 3 года назад +2

    Valare Nalla juice.prepare cheyyam Madam.Congrats.May GOD BLESS you Abundantly

  • @pradeeppmenon2556
    @pradeeppmenon2556 3 года назад +5

    നല്ല അറിവ്.. നല്ല അവതരണം..Thanks Dr 🙏🙏❤️

  • @chackochikc7951
    @chackochikc7951 3 года назад +6

    നല്ല അടിപൊളി❤️ മെസ്സേജ് Dr: ജാക്കു ഒരു സംഭവമാ

  • @mohandhas1046
    @mohandhas1046 3 года назад +1

    Good doctor
    Nalla arivugal ennum njan ningalude vedio kanarundu thanks
    Mohandass shoranur

  • @Arathisukumaran
    @Arathisukumaran 9 месяцев назад +1

    Good vediyo

  • @razakkarivellur6756
    @razakkarivellur6756 3 года назад

    Good message, നന്ദി ഡോക്ടർ.

  • @jayakrishnanb6131
    @jayakrishnanb6131 3 года назад

    💞 ഹായ് ഡോക്ടർ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു👍👍👍👍💞💞💞💞💞💞🌹🌹🌹🌹🌹🌹🌹💓💓

  • @_suki_
    @_suki_ 2 года назад

    Thank you for this information. Will you please talk about Vata-kapha-pitta doshas and foods that balance each?

  • @musthafat3095
    @musthafat3095 3 года назад +2

    very Helthy Drinks
    very Good Medam،👍👍👍🌹

  • @anuanagha111
    @anuanagha111 3 года назад

    ഒരുപാട് നന്ദി ഡോക്ടർ 🙏

  • @jijusankunni7102
    @jijusankunni7102 3 года назад +2

    Great useful information ❤️🙏❤️

  • @souravslittleworld5917
    @souravslittleworld5917 Год назад

    ThanQ doctor

  • @nadeerabanu2442
    @nadeerabanu2442 3 года назад +3

    നല്ല അറിവ് ❤️❤️❤️

  • @ushavijayakumar6962
    @ushavijayakumar6962 2 года назад

    Thanks Dr for the useful information

  • @sahilsudhakaran6766
    @sahilsudhakaran6766 2 года назад +1

    Dr carrot lemon juicente koode badham
    Koodi adichu kudikamo weight koodumo

  • @rajendranparakkal7335
    @rajendranparakkal7335 3 года назад +4

    നല്ല അവതരണം. എല്ലാവരും ഷെയ്ക്കാണ് അധികം ഉപയോഗിക്കുക. വളരെ സിമ്പിൾ ആയി ഇത്തരം മൂന്ന് ജ്യൂസ് അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി.

  • @ebinebii2890
    @ebinebii2890 3 года назад

    Valare nandhi chechi. Njan manasil kathirunna vdo ayirunnu. Ithil 2nd enthayalum njan try cheyyam 🙂

  • @zeenathn4877
    @zeenathn4877 3 года назад

    Thankyou Dr..useful video

  • @shihabprd3495
    @shihabprd3495 3 года назад +1

    Very very thanks dr

  • @bushrasharief3489
    @bushrasharief3489 3 года назад +3

    Thank you ma'am 👌

  • @rameeskader2321
    @rameeskader2321 3 года назад +2

    Thanks doctor ❤👌

  • @sharminazubair3830
    @sharminazubair3830 2 года назад

    Doctor enik bayngara acidity problem ulla al ann enik carrot lemon mix akki juice akki kayicha problem varo ? Eth tym ann kayikan nalath Mong or night lemon tholiyode alle adikandath

  • @ss-tw9mb
    @ss-tw9mb 3 года назад +1

    Njaan always search cheyyuka eee type of videos aanu.reason is simple.i always consider only health.so health lead beauty.health adds beauty really meaningful title look ur videos.i also believe that concept

  • @abdullamahmoodabdu5504
    @abdullamahmoodabdu5504 3 года назад +3

    Mom. 40 age കഴിഞ്ഞവർക്ക് ഈ ഡ്രിങ്ക് കുടിക്കാവോ അത് ചാർമത്തിലെ ചുളിവ് ഇല്ലാതാക്കുമോ plsmom

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes oru 35 kahinjavar theerchayaum upayogikkanam

  • @krishnakv11
    @krishnakv11 2 года назад +1

    Please add a video for eladi thailam and intermittent fasting.

  • @muhammadasheel813
    @muhammadasheel813 Год назад

    Doctore Pothina yum cucumber joice egganeyaanu joice adikkendath ithil vellam cherkkano?athupole thenne pothinayude kombu oyivaakkano? Cucumberude tholi oyivaakkano? Dr re reapply kittiyillallo ????

  • @shylajashihab2427
    @shylajashihab2427 3 года назад +1

    Mole monu nalla narayund athinu oral panju valiya chanthanadi enna thekkan pullikk 65 vayass und ithuvare mudi narachittilla monipol 26 vayasse ullu plz reply mole

  • @llakshmitv976
    @llakshmitv976 3 года назад +5

    Today you sound more energetic 🥰🥰

  • @binoyalby5282
    @binoyalby5282 3 года назад +1

    Nice information super 💞

  • @sarathsubrahmanian8521
    @sarathsubrahmanian8521 2 года назад

    നല്ല അവതരണം Dr 👌💯

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 2 года назад

    thankyu Doctor😘

  • @Munees354
    @Munees354 3 года назад +2

    Golden information 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @divyakrishnan8584
    @divyakrishnan8584 2 года назад

    Thanks you Dr. Juice divasathil eth samayathum kudikamo?

  • @aboobackerpala5373
    @aboobackerpala5373 3 года назад

    Very useful, thanks a lot 👍mam, pls, go ahead

  • @abupm554
    @abupm554 3 года назад

    ഹായ് doctor വളരെ നല്ല മെസ്സജ്

  • @abhilashmani1587
    @abhilashmani1587 3 года назад +4

    Hi Doctor good job,,,,you worn your saree nicely,,super simple yet beautiful

  • @rajeshkr1332
    @rajeshkr1332 Год назад

    Dr മക്കിന്റെ അവിടെ മാത്രമായി രണ്ടു ചാലിന്റെ സൈഡും മുരിയ ബാക്കി ശരീരത്തു എവിടെയും ഇല്ല അവിടെ മാത്രമായി അത് കൊണ്ട് പുറത്തേക്കു ഇറങ്ങാൻ എന്തോപോലെ വെള്ളം കുട്ടി തുടങ്ങുമ്പോൾ പോകും ഒരു പ്രതി വിധി പറഞ്ഞുതരാമോ dr മറക്കല്ലേ

  • @kochupepe
    @kochupepe 3 года назад +2

    👍🏼👍🏼👍🏼 Thank you doctor

  • @hasla_binth_majeed4491
    @hasla_binth_majeed4491 3 года назад +1

    Nalla adpoli msge♥️ thankyou mam💋💋🥰🥰

  • @amannajeem3186
    @amannajeem3186 6 месяцев назад

    ll years ula Ente molku 23 kg weight aanu Ullath.molkku daily Koduthal enthenkilum problem undo

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Badham oilinu pakaram
    Promgranatil badham. Cherkavo
    Ithil oronnuvache marimari
    Daily edukavo
    Good vedeo❤🌹👍

  • @vidya4152
    @vidya4152 3 года назад +2

    Dr. ഒന്ന് പറഞ്ഞു തരുമോ.. എന്റെ മുടി മുഴുവൻകൊഴിഞ്ഞു പോയി.. വിറ്റാമിൻ E ക്യാപ്സ്യൂൾ തലയിൽ തേക്കുന്നത് നല്ലതാണോ... ഒന്ന് പറഞ്ഞു തരുമോ

    • @healthaddsbeauty
      @healthaddsbeauty  3 года назад +2

      Vere ennayil mix cheyythu purattam

    • @vidya4152
      @vidya4152 3 года назад

      @@healthaddsbeauty ok mam thank you.. സാധാരണ ഉപയോഗിക്കുന്ന എണ്ണയിൽ ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകുമോ.... ഇനി കാണിക്കാൻ dr. മ്മാര് ഇല്ല... ഒരുപാട് പേരെ കാണിച്ചു. ഒരു മാറ്റവും ഇല്ല. കുറെ test ചെയ്തു. അതിലൊന്നും ഒരു കുഴപ്പവും illw

    • @vidhyaunni7898
      @vidhyaunni7898 2 года назад

      Fruits kazhicha mathi mudi തന്നെ മാറും

  • @prasanthr817
    @prasanthr817 3 года назад +1

    Thanks Dr 🙏

  • @bhadrabhadra6633
    @bhadrabhadra6633 2 года назад

    Dr ... Namaste 🙏 anar& badam oil paranjille..... Athinal ethu badam oil anu ullilekku kazhikkan nallathu please reply

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 года назад +11

    നല്ല ഭംഗിയുള്ള സാരി ബ്ളൗസ്

  • @abdulgafoor1947
    @abdulgafoor1947 3 года назад

    വളരെ നല്ല ഒരു message 👍👍👍👍👍👌👌👌👌

  • @footballtimes6246
    @footballtimes6246 3 года назад +3

    Thank you mam..

  • @anjalianoop9586
    @anjalianoop9586 2 года назад

    Njan ee aduthanu drnte vedios oke kandath entho oru samthanam. Karyangal oke ariyan pattumallo.🥰thanks for your valuable information....

  • @ss-tw9mb
    @ss-tw9mb 3 года назад

    Thku our dear dr.we love u

  • @mubashirmubashir2048
    @mubashirmubashir2048 3 года назад

    Dree njan raavile lemon &honey& turmeric. warm waterl kudikaarund. Empty stomachl alla aadhym vellam kudic kure kainjitaan. Nallathaano

  • @sandhyab5937
    @sandhyab5937 3 года назад +1

    Amar ennal mathalam aano Dr.very informative video

  • @derinstesaneo2846
    @derinstesaneo2846 3 года назад +3

    I love Doctor so much I can understand all the videos so much

  • @neethugirish5838
    @neethugirish5838 2 года назад

    Sun tan remove cheyyan പറ്റിയ best oil or cream ഏതാണ്.

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +1

    Dr പയർ പൊടി, കടല പൊടി കൊണ്ട് കുളിക്കുന്നപോലെ ഗോതമ്പു പൊടി കൊണ്ട് കുളിക്കാൻ നല്ലതാണോ. ഞാൻ use ചെയ്തു നോക്കി. കുഴപ്പം ഇല്ല. Continue ചെയ്യാമോ dr

  • @mubashirmubashir2048
    @mubashirmubashir2048 3 года назад

    Tnq u dr😍.

  • @shobhak7646
    @shobhak7646 Год назад

    Ty Dr

  • @tahdilp5611
    @tahdilp5611 2 года назад +1

    Dr... Enikk 25 vayassaayi..... Ente face oily aanu..... Ente body dryskinnum aanu..... Ee... Juice daily kudikkan patto...... Ethra days kudikkanam

  • @surekha9259
    @surekha9259 3 года назад

    Good message doctor

  • @saleenas255
    @saleenas255 Год назад

    Mam ente skin nalla sensitive aanu combination skin type aanu
    Enikk use cheyyan pattunna nalloru massage oil paranju theramo
    Kumkumaadi oil upayogichu massage cheyyan pattila pettennu purattiya udane skin athu absorb cheyyunnu appo massage cheyyan pattilla nalloru massage cream allengil oil paranju theramo

    • @healthaddsbeauty
      @healthaddsbeauty  Год назад

      Argan oil is good for you for massage
      Vasu uva cream is also suitable for you

  • @ajilajil2958
    @ajilajil2958 2 года назад

    Dr finastride using ഒന്ന് പറയാമോ

  • @muraliparuthikad4757
    @muraliparuthikad4757 3 года назад

    Usefull Video thnks mam

  • @abrahammathew7092
    @abrahammathew7092 3 года назад

    പ്രിയപ്പെട്ട ഡോക്ടർ,
    എന്റെ wife ന് dengue ആണ്. പലരും പല രീതിയിൽ ഓമക്ക ഇലയുടെ juice കുടിക്കാൻ പറഞ്ഞു. ശരിയായ രീതി എങ്ങനെ ആണ്. ദയവായി മറുപടി തരുമല്ലോ. അവളുടെ ഇന്നത്തെ platalet count 56000 ആണ്. ഹെമോഗ്ലോബിൻ 10.7.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Talir ila arachu pizinju two teaspoon morning kazhikkuka
      For one week

    • @elsyjoseph1738
      @elsyjoseph1738 3 года назад

      വെരികോസ് വെയിനെക്കുറിച്ച് ഒരു video ചെയ്യുമോ?please

    • @abrahammathew7092
      @abrahammathew7092 3 года назад

      @@healthaddsbeauty വളരെ നന്ദി ഡോക്ടർ.

  • @shajivadakkayilshaji8196
    @shajivadakkayilshaji8196 Год назад

    Dr..... periods timeile over bleeding ne pati oru vedio cheyyamo..? ... ചതൂപ്പ എന്ന് നാട്ടിൻപുറങ്ങളിൽ പറയുന്ന സീഡ് സ് അരച്ചു കഴിക്കുന്നത് ഇത് കുറക്കുമോ?

  • @shylavivo6706
    @shylavivo6706 3 года назад

    Thanks Mam

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад

    Nice informative video

  • @rajendranayyappan697
    @rajendranayyappan697 3 года назад

    നന്ദി ഡോക്ടർ

  • @rajeshkr1332
    @rajeshkr1332 Год назад

    Dr ghee endhan manasilayilla ഫേസ് മാസ്ക് aano

  • @HOPE-MEDIA7
    @HOPE-MEDIA7 3 года назад

    Best almond oil suggest ചെയ്യാമോ??

  • @rathishreshna6013
    @rathishreshna6013 2 года назад +1

    Mam mugam bright aavan entha cheyyande

  • @sudharaj4484
    @sudharaj4484 3 года назад

    Thanks doctor

  • @nideeshem8702
    @nideeshem8702 3 года назад +1

    ഡോക്ടർ തിന എന്ന ധാന്യത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ. പ്ലീസ്.....

  • @Vishnu-ol6sd
    @Vishnu-ol6sd 2 года назад

    Dr, enik proper reethiyil ula digestion ilathapole idavittokkeya vayatinu povunnathu. proper aavan enthenkilum food sradhikandathu indo?Njn natil ala saudi arebia il aanu ivdathe food reethikal kond aayirikkumo enu ariyila?Onnu reply tharanam .

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Athu IBS enna condition aakan aanu chance
      Food nannayi sarddikaknm
      Erivu and puli nananyi kurakkanam

  • @lekshmilachu682
    @lekshmilachu682 2 года назад +1

    Mam ബദാം ഓയിൽ ചേർക്കാൻ പറഞ്ഞലോ അത് sweet almond oil ആണോ അതോ normal oil ആണോ pls reply mam

  • @haribpds
    @haribpds 3 года назад +1

    Excellent madam 😊

  • @ammu226
    @ammu226 3 года назад

    Doctor, ഞാൻ castor ഓയില് യൂസ് ചെയ്യാറുണ്ട്.. അത് ഉപയോഗിക്കാത്ത ദിവസങ്ങളിൽ neelibringadi ഓയിൽ യൂസ് ചെയ്യാമോ? ഒരു ഓയിൽ ഒരു ദിവസം ഉപയോഗിച്ചാൽ അടുത്ത ദിവസം വേറെ ഓയിൽ ഉപയോഗിക്കാ മോ?🙏pls reply me doctor

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Onnu thanne upayogikkunnathu aanu nallathu

    • @ammu226
      @ammu226 3 года назад

      @@healthaddsbeauty thanku doctr🙏

  • @adilamol3136
    @adilamol3136 11 месяцев назад

    തടി വെക്കാൻ പറ്റിയ expensive kuranja എന്തങ്കിലും ഫുഡ്‌ പറഞ്ഞു തരുവോ dr...... Drinks juice?

  • @dileepravidileepravi7060
    @dileepravidileepravi7060 3 года назад +2

    ഡോക്ടർ പൊളിച്ചു🥰

  • @nima971
    @nima971 Год назад

    ഡോക്ടർ എന്റെ കുട്ടിക്ക് ഇപ്പോ ഒരു മാസം ആയി.. അവനു നാൽപാമരാതി ഓയിൽ ഉപയോഗിക്കുന്നുണ്ട്. പിന്നെ അമ്മയായ ഞാൻ ഇപ്പോ ഏതെങ്കിലും ജ്യൂസ്‌ അല്ലെങ്കിൽ ഫ്രൂട്ട്സ് കഴിച്ചാൽ കുഞ്ഞിനുo നിറം വെക്കോ?

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Ella angane vekkilla
      After 3 months Ee correct Niram ariyoo

    • @nima971
      @nima971 Год назад

      @@healthaddsbeauty ഡോക്ടർ അപ്പോ നിറം കൂടുവാൻ നല്ല ഓയിൽ ഏതാണ്..?

  • @sureshputhanveettil7137
    @sureshputhanveettil7137 3 года назад +5

    Doctor, could you kindly give a talk on Tridosha and diagnosis by nadi ?

  • @foodhistory5700
    @foodhistory5700 2 года назад +1

    Mam..am 20yrs old...dry skin aahn...nalla scaling and wrinkling aahn body full...ake sad ahn...rid chyn any tips

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Eladi coconut oil and lakshadi coconut oil mix cheyythu upayogikkam

  • @spicetube9360
    @spicetube9360 2 года назад

    Thanks

  • @sasidharanmmsasidharan7706
    @sasidharanmmsasidharan7706 3 года назад

    Okay thank you

  • @sahilsudhakaran6766
    @sahilsudhakaran6766 2 года назад

    Dr carrot apple badam juice kudikamo

  • @mollyjohnvarghese4315
    @mollyjohnvarghese4315 3 года назад +1

    Dr Badam oil pharmacyil kittunnathano , ?
    It is edible ?
    How much badan oil in one glass juice ?
    Please reply me
    Thank you nd God bless you