Это видео недоступно.
Сожалеем об этом.

കുട്ടികളെ നശിപ്പിക്കരുത്

Поделиться
HTML-код
  • Опубликовано: 17 июн 2024
  • കുട്ടികളുടെ സുരക്ഷയും ബാല്യകാല പരിചരണവും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും, ബാല്യകാലം അവരെ വഴിതെറ്റിക്കാതിരിക്കാനും വേണ്ടമുൻകരുതലുകൾ എടുക്കാൻ ജാതകം നോക്കി അവരുടെ ബാല്യവും സ്വഭാവും തിരിച്ചറിഞ്ഞ് ശ്രദ്ധിക്കാൻ അസ്ട്രോളജി സഹായിക്കുന്നു.#jpastrolife #astrotips #astrotipsmalayalam #astrotipsmalayalam #viralvideos #horoscope #jyothisham #ജ്യോതിഷം #familyproblems #astrologymalayalam #educationalvideo വേദജ്യോതിഷം വേദജ്യോതിഷചാനൽ നിത്യജ്യോതിഷം വേദജ്യോതിഷം janardhanan pillai .adoor 9446711938

Комментарии • 6

  • @chandrababu365
    @chandrababu365 Месяц назад

    നമസ്കാരം സർ 🙏. കുഞ്ഞുങ്ങളെ കുറിച്ചുള്ള വളരെ പ്രാധാന്യം ഉള്ള കുറെ വിവരങ്ങൾ ആണ് സർ പങ്കു വെച്ചത്. നന്ദി 🙏

  • @codukarunila
    @codukarunila Месяц назад

    🎉🎉🎉

  • @user-ig8gd8ts4t
    @user-ig8gd8ts4t Месяц назад

    My son is in avittam , Rahu desha, making our life more complex dob 01 dec 2011 at 11:14 am

  • @Barbie26418
    @Barbie26418 Месяц назад

    സർ 7 ഭാവാധിപൻ ബുധൻ 10 ൽ ധനുവിൽ നിൽക്കുന്നു.10 ൽ വ്യാഴത്തിൻ പൂർണ ദൃഷ്ടി.ശനിയും ചൊവ്വയും10 ൽ ഉണ്ട്. ഈ ബുധൻ നവാംശകത്തിൽ 12 ൽ കന്നിയിൽ ആണ്.നവാംശകത്തിലെ ബുധൻ ദോഷം ചെയ്യുമോ?ഇതിൻറെ ഫലം എന്തായിരിക്കും ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ബുധൻ 10ൽധനുവിൽ വന്നാൽ 12 കന്നിയാകുന്നത് എങ്ങനെ? ബുധൻ കന്നിയിൽ അംശിക്കുന്നത് നല്ലതാണ്.

    • @Barbie26418
      @Barbie26418 Месяц назад

      @@Janardhananpillai.Raghav-wn8ci ഗ്രഹനിലയിൽ 10 ൽ ബുധൻ.നവാംശകത്തിൽ 12 ൽ കന്നിയിൽ ബുധൻ.12 ഭാവം ബുധന് മോശം അല്ലേ?