പി എം ആന്റണിയുടെ ' ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ' എന്ന നാടകത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ എരിഞ്ഞു നില്ക്കുന്ന അന്തരീക്ഷത്തിൽനിന്ന് വ്യാപാരമൂല്യം കണ്ടത്താനുള്ള ശ്രീനിവാസബുദ്ധിയുടെ ഉല്പന്നമാണ് ഈ ചിത്രത്തിന്റെ നാമധേയമെന്ന് മനസ്സിലാക്കാത്തവർ , അന്ന് ചുരുക്കമായിരുന്നു . 1987 - ൽ വർക്കല താമസിക്കുമ്പോൾ കണ്ട ചിത്രങ്ങൾ വീണ്ടും യുട്യൂബിൽ തപ്പി കാണാൻ ശ്രമിച്ചതിന്റെ ഫലമാണീ രണ്ടാം കാണൽ . മമ്മൂട്ടി കോളേജ് കുമാരനായി ഒരു ഗ്രാമീണ നാടകത്തിൽ വേഷമിട്ടപ്പോഴത്തെ മാനറിസങ്ങൾ മാത്രമേ , മുമ്പു കണ്ടതായി ഓർമ്മ വന്നുള്ളു . അന്ന് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ രസകരങ്ങൾ മാത്രമായേ തോന്നിയിരുന്നുള്ളു . തറവാട്ടുമഹിമ കഥാപാത്രങ്ങളുടെ സ്വാഭാവിക യോഗ്യതയായി ആവർത്തിച്ചു പരാമർശിക്കുന്ന സൂത്രം പുള്ളി സമർത്ഥമായി ഇറക്കുന്നുണ്ടിതിൽ ; ഒപ്പം തൊഴിലാളികളെക്കുറിച്ചുള്ള ആക്ഷേപഹാസ്യവും . മമ്മൂട്ടിയുടെ വിഷാദങ്ങൾ , അയാൾ പണ്ടഭിനയിച്ച നാടകത്തിലെ ശോകാർദ്ര കഥാപാത്രത്തിന്റേതുമായി തന്മയീഭവിപ്പിക്കുന്ന രീതി നന്നായിത്തോന്നി . സുരേഷ് ഗോപിയുടേയും ശ്രീനിവാസന്റേയുമൊക്കെ പഴയ കാല രൂപഭാവങ്ങൾ വീണ്ടും കാണാനായി ; ശങ്കരാടിയുടേയും സുകുമാരിയുടേയും സ്വാഭാവികാഭിനയത്തേയും . . ================================== . ശ്രീധരന്റെ ഒന്നാം തിരുമുറിവ് . സത്യൻ അന്തിക്കാട് . മമ്മൂട്ടി , നീന , ശങ്കരാടി , സുകുമാരി , ശ്രീനിവാസൻ , സുരേഷ് ഗോപി , മാമുക്കോയ , ഇന്ത്യ മലയാളം . 1987
One and only ശ്രീനിയേട്ടൻ..
സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
Mutharamkunnu P.O. (Dev Anand)
Aram+Aram= Kinnaram (Gopi Krishnan)
Akkare Ninnoru Maran (Ali Koya)
TP Balagopalan MA (Advocate Ramakrishnan)
Sanmanassullavarkku Samadhanam (SI K. Rajendran)
Doore Doore Oru Koodu Koottam (Vijayan Mash)
Mazha Peyuunu Maddalam Kottunnu (M.A. Dhavan)
Hello My Dear Wrong Number (Priest)
Mazha Peyyunnu Maddalam Kottunnu (M A Dhavan)
Gandhinagar 2nd Street (Madhavan)
Nandi Veendum Varika (Damodharan)
Nadodikkattu (Vijayan)
Vellanakalude Naadu (Sivan)
Sreedharante Onnam Thirumurivu (Binoy)
Pattanapravesham (Vijayan)
Mukunthetta Sumitra Vilikkunnu (Viswanath)
Varavelpu (Vehicle Inspector)
Vadakkunokkiyantram (Thalathil Dinesan)
Thalayana Manthram (Sukumaran)
Pavam Pavam Rajakumaran (P K Gopalakrishnan)
Akkare Akkare Akkare (Vijayan)
Sandhesam (Prabhakaran Kottappalli)
My Dear Muthachan (Babu Raj)
Midhunam (Preman)
Golanthara Vartha (Karakattil Dasan)
Sipayi Lahala (Appukkuttan)
Azhakiya Ravanan (Ambujakshan)
Chinthavishtayaya Shyamala (Vijayan)
Ayal Kadha Ezhuthukayanu (Ramakrishnan)
Oru Maravathoor Kanavu (Maruthu)
English Medium (Shankaranarayan)
Swayamvara Panthal (James)
Narendra Makan Jayakanthan Vaka (Bhargavan)
Yathrakarude Shradhakku (Gopi)
Kilichundan Mampazham (Moidhootty Haji)
Udayananu Tharam (Rajappan)
Kadhaparayumbol (Balan)
Njan Prakashan (Gopal Ji)
സൂപ്പർബ് മൂവി. ഇന്നുകുറെ നാളുകൾകൂടി വീണ്ടും കണ്ടു..
പി എം ആന്റണിയുടെ
' ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ' എന്ന നാടകത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ എരിഞ്ഞു നില്ക്കുന്ന അന്തരീക്ഷത്തിൽനിന്ന് വ്യാപാരമൂല്യം കണ്ടത്താനുള്ള ശ്രീനിവാസബുദ്ധിയുടെ ഉല്പന്നമാണ് ഈ ചിത്രത്തിന്റെ നാമധേയമെന്ന് മനസ്സിലാക്കാത്തവർ , അന്ന് ചുരുക്കമായിരുന്നു .
1987 - ൽ വർക്കല താമസിക്കുമ്പോൾ കണ്ട ചിത്രങ്ങൾ വീണ്ടും യുട്യൂബിൽ തപ്പി കാണാൻ ശ്രമിച്ചതിന്റെ ഫലമാണീ രണ്ടാം കാണൽ . മമ്മൂട്ടി കോളേജ് കുമാരനായി ഒരു ഗ്രാമീണ നാടകത്തിൽ വേഷമിട്ടപ്പോഴത്തെ മാനറിസങ്ങൾ മാത്രമേ , മുമ്പു കണ്ടതായി ഓർമ്മ വന്നുള്ളു .
അന്ന് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ രസകരങ്ങൾ മാത്രമായേ തോന്നിയിരുന്നുള്ളു . തറവാട്ടുമഹിമ കഥാപാത്രങ്ങളുടെ സ്വാഭാവിക യോഗ്യതയായി ആവർത്തിച്ചു പരാമർശിക്കുന്ന സൂത്രം പുള്ളി സമർത്ഥമായി ഇറക്കുന്നുണ്ടിതിൽ ; ഒപ്പം തൊഴിലാളികളെക്കുറിച്ചുള്ള ആക്ഷേപഹാസ്യവും .
മമ്മൂട്ടിയുടെ വിഷാദങ്ങൾ , അയാൾ പണ്ടഭിനയിച്ച നാടകത്തിലെ ശോകാർദ്ര കഥാപാത്രത്തിന്റേതുമായി തന്മയീഭവിപ്പിക്കുന്ന രീതി നന്നായിത്തോന്നി .
സുരേഷ് ഗോപിയുടേയും ശ്രീനിവാസന്റേയുമൊക്കെ പഴയ കാല രൂപഭാവങ്ങൾ വീണ്ടും കാണാനായി ; ശങ്കരാടിയുടേയും സുകുമാരിയുടേയും സ്വാഭാവികാഭിനയത്തേയും .
.
==================================
.
ശ്രീധരന്റെ ഒന്നാം തിരുമുറിവ്
.
സത്യൻ അന്തിക്കാട്
.
മമ്മൂട്ടി , നീന , ശങ്കരാടി , സുകുമാരി , ശ്രീനിവാസൻ , സുരേഷ് ഗോപി , മാമുക്കോയ
,
ഇന്ത്യ
മലയാളം
.
1987
Sankaradi acting classic.
Those golden times of Malayalam cinema
മൂവി കൊള്ളാം 👌പക്ഷെ മൂവിയുടെ പേര് ഒട്ടും ചേരുന്നില്ല.....
Kutty ithu namal pazhaya thalamurayude kadhayaanu ennik ipol 50 vayasu aayi ennik ipozhum ormayanud ithu kottagayil vanapol ticket vangikaan vendi ninapol thallu aayathum 2 divasam police stationil kidanathum
good feel movie
1:37 Kollam
Super movie
👍👍👍
Film location aveda mamooty de sister aayi act chaite aara cute gril
അവളുടെ അച്ഛന്റെയും അമ്മയുടെയും മകൾ
Why mammoty always do gooder. And why he always yields .
Im last🤣🤣🤣
Movie super പക്ഷെ പേര് ചേരില്ല
Ithinte 2aam bhakam ippo eduthaal enganeyirikkum
irrelevant
Comments
5:15
Super movie