എനിക്ക് 2 പെൺകുട്ടികളായതുകൊണ്ട് ആദ്യത്തെ മകൾ പോകുമ്പോൾ വളരെ സന്തോഷം. രണ്ടാമത്തെ മകൾ പോകുമ്പോൾ അതിലേറെ സന്തോഷം. പിന്നത്തെ സന്തോഷം നാട്ടുകാരുടെ വീട്ടിലും മക്കളടുത്തില്ല. മുകളിലെഴുതിയതെല്ലാം ചങ്കുപൊട്ടുന്ന വേദനയിലാണ്.
I have ur same opinion. എനിക്ക് മൂന്നുപേർ ആണ്. ഞാൻ എപ്പോഴും പറയുന്നത് കുഞ്ഞുങ്ങൾ independent ആയിരിക്കണം. എന്നാലേ എന്തും face cheyyaan ഉള്ള മനസും ധൈര്യവും ഉണ്ടാവൂ.വിഷമം വേദന ഉണ്ടാവും പക്ഷേ as responsible parents നമ്മൾ ചെയ്യേണ്ടത് ആണ്
എന്റെ മോനും കാനഡയിൽ ഒറ്റ മകൻ ആണ് ഒട്ടും താല്പര്യം ഇല്ലായിരുന്നു വിടാൻ but മോൻ പുറത്ത് പഠിക്കാൻ ആണ് ആഗ്രഹം പിന്നെ വളരെ വിഷമത്തോടെ സമ്മതിക്കേണ്ടി വന്നു 😢💞
എല്ലാം കണ്ടു എത്ര മക്കൾ ആയാലും എല്ലാവരും ഒരുപോലെ തന്നെ ഡ്രസ്സ് ന്റെ കാര്യം അതെ ഇവിടേം സെയിം തന്നെ പിന്നെ എനിക്കെ ഏറ്റവും ഇഷ്ടയെ ചേട്ടന്റെ കൈയിൽ കിടന്നു രണ്ടു പേരുടേം ഒരു ബൈ ഇല്ലേ അതാണ്ണേ ഇവിടെ എന്റെ മോളും ഞാനും ഇങ്ങനെ കിടക്കും അപ്പോ മോൻ പറയും ഡാഡി ഇനിയും ഞാൻ എവിടെ കിടക്കും എന്നു അതിനെ ഇവിടെ ചിലപ്പോൾ അടികൂടും 🤣🤣 എപ്പോളും നന്നായി ഇരിക്കട്ടെ 🥰
Ottakkutty aayathukondu avarude agrahangalkku vila ille, avarude santhosham alle nannukku vendathu. Orikkalum namukkuvendi avare baliyadaakkaruthu. Namukku kittathathu avariloode nammal nedanam. Njan angane anu njanum Ente makkalum friends ne pole anu endu kaaryam v ennodu parayum.innu polandil padikkunna mol purathu pokumbol enne vilichu paranjitte poku angane anu Njangal.avalkku venamenkil. Parayaathe irikkam njan ariyinnillallo .molkku ennodu paranjillel oru samaadhan illa ennanu parayunne
ഒറ്റ കുട്ടി ആയാലും മക്കൾക്ക് അവരവരുടേതായ മോഹങ്ങൾ കാണില്ലേ അതൊക്കെ കണ്ടില്ലെന്നു വെക്കാൻ പറ്റുമോ.. Sweets ഇഷ്ടമാണ്.. ശരിയാണ് കല്യാണം കഴിഞ്ഞാലും മക്കൾ വേറൊരു സ്ഥലത്തേക്ക് പോകും പിന്നെന്താ.. Vlog അടിപൊളി ആയിരുന്നു 🥰♥️
Chechi നല്ല ഭാഗ്യം ഉള്ള കുട്ടിയ നല്ല സ്നേഹം ഉള്ള അച്ചനയും അമ്മയും കിട്ടില്ലാ എനിക്കി ഇതു കണുമ്പ അച്ഛൻ ഉണ്ടായിരുന്നതിൽ ഒർത്ത് എന്ന ഉപേക്ഷിച്ച് പോയത അച്ഛൻ ഇന്നല whatsapp le satse kandu achanta ഡിൽഹിൽ trip poyakuna photo അതിൽ വറെ അച്ഛൻ്റെ ഭാര്യൻ്റെ o മകളുടെ കുട 🥺chikku chechi ta ഭാഗ്യം ആണട്ട supporting parents na kittayatu❤❤❤❤❤❤🥰🥰🥰🥰🥰
Thanks ചേച്ചി ❤..ചേച്ചീടെ വീഡിയോ കണ്ടതിന് ശേഷമാണ് എന്റെ മോളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്..ചേച്ചീടെ കേക്ക് റസിപ്പി കണ്ട് ഞാൻ ഞങ്ങളുടെ wedding anniversary യ്ക്ക് ആദ്യമായി തനിയെ ക്രീം കേക്ക് ഉണ്ടാക്കി..അതിനും Thanks ❤❤

എനിക്കും ഇതേ അഭിപ്രായം ആണ്
എനിക്കും രണ്ട് പെണ്മക്കളാ മൂത്തയാൾ പുറത്ത് മെഡിസിൻ പഠിക്കുന്നു രണ്ടാമത്തെ ആളിനും ഇതുതന്നെയാ ഇഷ്ടം 🥰
എന്റെ മോനും കാനഡയിൽ ഒറ്റ മകൻ ആണ് ഒട്ടും താല്പര്യം ഇല്ലായിരുന്നു വിടാൻ but മോൻ പുറത്ത് പഠിക്കാൻ ആണ് ആഗ്രഹം പിന്നെ വളരെ വിഷമത്തോടെ സമ്മതിക്കേണ്ടി വന്നു 😢💞
നല്ല എളുപ്പത്തിൽ ചെയ്യാവുന്ന റെസിപ്പി
എൻ്റെ മോളും ബാബയുടെ T shirt ഇടാനാണ് അവൾക്ക് ഇഷ്ട്ടം
അത് തന്നെ മക്കൾ എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കട്ടെ❤❤❤
ഒന്നായാലും പാത്തായാലും ഒരേപോലെ വേദന തന്നെയാ
ശെരിയാണ് എന്റെ മോൾ sep 29 polandinu പോയി ഞങ്ങൾക്കു ഇപ്പോഴും സങ്കടം ആണ് രണ്ടാമത്തെ മോൻ ആണ് മക്കളുടെ സന്തോഷം അല്ലെ നമുക്ക് വലുത് ❤
Great mom.അത്രയും കോൺഫിഡന്റ്റും ധൈര്യവും പേരെന്റ്സിൽ നിന്ന്
കിട്ടിയതാണ്. അത്കൊണ്ടാണ് ഒറ്റക് വിടa മെന്നുള്ള വിശ്വസം നിങ്ങൾക്കുണ്ടായതും. ദൈവം അനുഗ്രഹിക്കട്ടെ ❤️
🥰
അതെ അമ്മക്ക് മക്കൾ എല്ലാവരും ഒരുപോലെ ആണ് അവർക്ക് പറക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിന് അനുവദിച്ച് ആഗ്രഹത്തിന്റെ കൂടെ നിൽക്കുക ❤❤❤
🥰
Enikkum oru mon aanu....mon 11th il aanu...but njaanum aalojikkarundu...higher studies nu vendi avarkku nammale vittu pokendivarumallo. nu...ma'am paranjathu sheriyanu eppozhanengil makkal aayittu seperation vendi varum...avar independent aayalle pattolu...Nice vlog...God Bless Your Family...❤
Very true You are so broad minded person I agree with you.
God bless your family 🙏
Absolutely 💯 correct 👏
Ente molum achante teashirt idarund
Ottakkutti ayalum ethra kuttikal ayalum kuttikal pokumbol orupole anu vishamam undakuka, avarde good future nu vendiyalle poyi padichittu varatte ❤
🥰👍
Super vlog, dear chechi.Chechi paranjathu valare sariyaanu... oru kochaayaalum,ennaal athil kooduthal makkalaayaalum... makkal nammude aduthu ninnum pokumbol ulla vedana, paranjaalum theerilla... ennaalum makkal independent aayittu valaranam... Valuthaakumbol dhayryavum... Athu pole oru paadu kaaryangal face cheyyendiyum varum...athellaam makkal arinju thanne valaranam... chechi. Chikkumol padichu uyarangalil ethatte chechi🥰😍🤗🤗🤗💕💕💕💕💕
Super video ayirunu 🥰🥰🥰❤️❤️chikku best wishes ❤️❤️👌🏻❤️
🥰
You'r opinion correct
Nalla abhiprayam chechi❤❤❤
Njanum bargain cheyyarilla. Avaru pattikarundu .ariyaam. Ennalum vittu kodukkara pativu 😊
Where did u stay in bangaloru
Nalla video chechi❤
I agree with you regarding single kids
Video nannayittundu reshmichechi
Super chechi ❤
Love you chechi.enikkum oru mol aanullathu.❤
I totally agree with u regarding only daughter / son ...
Super chechi yuseful video 👌👌😋👌 Gret mom 👍💐👌👌♥️
🥰
Chechiyum. Aniyathiyum. Polund❤❤❤❤
🥰
Commercial Street എവിടെ ആണ്? Place?
Enikk otta mole aanu. 19 yrs il Germany yil poyi. Munich il aanu. Ippo 2yrs aayi. Ithuvare vannittumilla.
Molk pokanam ennu paranju.njangal vittu.
🥰👍
Chechi if u have dress link please share us.ur collection is nice,& I used ur o5 olivia product is really good ❤
എല്ലാം കണ്ടു എത്ര മക്കൾ ആയാലും എല്ലാവരും ഒരുപോലെ തന്നെ ഡ്രസ്സ് ന്റെ കാര്യം അതെ ഇവിടേം സെയിം തന്നെ പിന്നെ എനിക്കെ ഏറ്റവും ഇഷ്ടയെ ചേട്ടന്റെ കൈയിൽ കിടന്നു രണ്ടു പേരുടേം ഒരു ബൈ ഇല്ലേ അതാണ്ണേ ഇവിടെ എന്റെ മോളും ഞാനും ഇങ്ങനെ കിടക്കും അപ്പോ മോൻ പറയും ഡാഡി ഇനിയും ഞാൻ എവിടെ കിടക്കും എന്നു അതിനെ ഇവിടെ ചിലപ്പോൾ അടികൂടും 🤣🤣 എപ്പോളും നന്നായി ഇരിക്കട്ടെ 🥰
Sariyay parnchi chechi ""kutigale visayathll "
ente monum canadail poi ipol randu masam avarai sathyam makkal nammale vitu ninnal athu oru parentinum sahikan patilla athu ethra makkal ayalum chiragu vidarnnal parathi vidanam avarude sandhoshamanu nammude sandhosham ella makkaleyum allahu anugrahikatte 🤲🤲🤲🤲❤
🥰🙏
Could you please upload your simple makeup video and your daily skin care routine
🥰👍
I have a daughter like this.... Achans shirts she likes the most... When he finds his shirts missing...he asks me to search her wardrobe...
Njan otta mol anu.eppol 39 vayase udde.veedinu aduthe allathe padikan polum vittitilla.marrigae kazigal njan pokum enorthu marriage life vedanu vachu achatheyum,Amayudeyum koode thanne kaziyunu.marrige life vedane vachu. Avark njan mathrame ullu ena bodam eanikudde.
Let God shower all blessings... Stay blessed 🙏
🙏
Super vlog
Vizhamam unde but pidichu nikkan pattunnu alle Reshmi❤
എന്റെ മോളും same അവസ്ഥ... അവൾക്ക് 10yrs ഉള്ളു.. But still അവൾക്ക് അവളുടെ അച്ഛന്റ്റെ shorts ഇട്ടാലെ തൃപ്തി കിട്ടൂ 😄
Njanum oru otta moldae ammayanu, nte molum purathanu padikkunnath..iyal paranjath sariyanu purath padikkan vittappol ithupolae orupad qustins njangalum face cheythu...ippol mol puarath poyitt 4years kazhinju....molum happy njangalum happy....ottakutti aanu ennu vech enthina purath vidathirikka ennu enikkum manadilavunnilla
Hi chechi chikku interviewin itta pants evidunna
Max ആണെന്ന് തോന്നുന്നു
Yes. Let them live their own lives, let them be happy and independent.
Commercial street is not at all cheap.. but it's unique shopping experiance
Chickpet and shivaji nagar is cheap markets
Jlu university germany aano
5.43 same here
വിഷമം ഒരുപോലെയാണ്..എനിക്കു 4th baby വന്നു. 1month..
👍super
Ente Mon canadaykku poyathu vare achante pazhaya shirt kondanu
Njanum sweets nte alane
😍😍❤️❤️
എൻ്റെ പെൺമക്കളും അച്ഛൻ്റെ 👕,shirt ഇടും 🤩
❤❤🥰🥰
❤❤👍👍👍
Athe ethra makkalundayalum doore povumpol sankadam thanne. Pinne eppozhayalum avar independent ayi irikkendathanallo. Avarude santhosham thanne nammal agrahikkunnnathu.
Ottakkutty aayathukondu avarude agrahangalkku vila ille, avarude santhosham alle nannukku vendathu. Orikkalum namukkuvendi avare baliyadaakkaruthu. Namukku kittathathu avariloode nammal nedanam. Njan angane anu njanum Ente makkalum friends ne pole anu endu kaaryam v ennodu parayum.innu polandil padikkunna mol purathu pokumbol enne vilichu paranjitte poku angane anu Njangal.avalkku venamenkil. Parayaathe irikkam njan ariyinnillallo .molkku ennodu paranjillel oru samaadhan illa ennanu parayunne
🥰🥰
ഹായ് ചേച്ചിക്കുട്ടി നല്ലൊരു വീഡിയോ ആയിരുന്നു 😍😍😍😍Thank you😍love you😘😘😘😘😘😘
Love you ❤️
❤❤
Ente molum Papa de T shirts house il nilkkumbol idumayirunnu. Germany kk poyappol orennam kondupoyi. Oru VIBE nu...😂😂😂
😂😂
Same my daughter.avalum always loose T shirt idu.athum mikkappozhum same aayirikkum
👍
Correct. Enteyum. Agraham. Athu. Thanne. ane. Enikkum. Oru. Mola. Ullathe. Aval. Bangalore. Ullathe. C A. Kazhinju. Job. Cheyyunnu. 23. Years. ❤❤❤❤
Absolutely single child or not, for parents the emotions are same. I'm a mother of single child.
Ente molkkum Bangalore aayirunnu visa interview
ഇവിടെ പോയാലും നമ്മുടെ മക്കൾ നമ്മെ chadhikkilla എന്ന ഒറ്റ വിശ്വാസം മനസ്സിൽ ഉറപ്പിക്കുക.
ഒറ്റ കുട്ടി ആയാലും മക്കൾക്ക് അവരവരുടേതായ മോഹങ്ങൾ കാണില്ലേ അതൊക്കെ കണ്ടില്ലെന്നു വെക്കാൻ പറ്റുമോ.. Sweets ഇഷ്ടമാണ്.. ശരിയാണ് കല്യാണം കഴിഞ്ഞാലും മക്കൾ വേറൊരു സ്ഥലത്തേക്ക് പോകും പിന്നെന്താ.. Vlog അടിപൊളി ആയിരുന്നു 🥰♥️
🥰👍
Chechi നല്ല ഭാഗ്യം ഉള്ള കുട്ടിയ നല്ല സ്നേഹം ഉള്ള അച്ചനയും അമ്മയും കിട്ടില്ലാ എനിക്കി ഇതു കണുമ്പ അച്ഛൻ ഉണ്ടായിരുന്നതിൽ ഒർത്ത് എന്ന ഉപേക്ഷിച്ച് പോയത അച്ഛൻ ഇന്നല whatsapp le satse kandu achanta ഡിൽഹിൽ trip poyakuna photo അതിൽ വറെ അച്ഛൻ്റെ ഭാര്യൻ്റെ o മകളുടെ കുട 🥺chikku chechi ta ഭാഗ്യം ആണട്ട supporting parents na kittayatu❤❤❤❤❤❤🥰🥰🥰🥰🥰
മോൾ വിഷമിക്കരുത്, മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകും. സന്തോഷമായി ഇരിക്കൂ
Don’t worry, you study well and get a job. Go and stand in front of him.
Anikkum. Anghine. Oralund. Uppayde. Dress Anu. Molk. Vendad
😂👍
Thanks ചേച്ചി ❤..ചേച്ചീടെ വീഡിയോ കണ്ടതിന് ശേഷമാണ് എന്റെ മോളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്..ചേച്ചീടെ കേക്ക് റസിപ്പി കണ്ട് ഞാൻ ഞങ്ങളുടെ wedding anniversary യ്ക്ക് ആദ്യമായി തനിയെ ക്രീം കേക്ക് ഉണ്ടാക്കി..അതിനും Thanks ❤❤
Great 👍🥰🥰 ഒരുപാട് സന്തോഷം തോന്നുന്നു
@chikkusdine 😊👍
Enikkm oru makal aanu.Ende molum purath padikkuvane.
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤❤
❤❤❤
❤❤❤
❤
❤❤❤
❤❤❤