നമസ്ക്കാരം മാഡം ഞാൻ ഒരു ഡ്രൈവർ ജോലി ചെയ്യുന്ന ആളാണ്. കമ്പ്യൂട്ടർ പഠിക്കുവാനുള്ള ആഗ്രഹം കൊണ്ട് ഒരു പഴയ കമ്പ്യൂട്ടർ വാങ്ങി കുറെ ടൈപ്പിങ്ങും, പ്രോഗ്രാമുങ്ങളും ഒക്കെ ചെയ്തു കൊണ്ട് പഠിക്കുവാൻ ശ്രമിച്ചു. പഴയ കമ്പ്യൂട്ടർ ആയത്കൊണ്ട് എപ്പോഴും കംപ്ലയിന്റ് വരുന്നു. കുറേ ക്യാഷും ചിലവായി. കൂടുതൽ പഠിക്കുവാനായി ഒരു കമ്പ്യൂട്ടർ ക്ലാസ്സിൽ പോയി. അവരും കുറേ ക്യാഷ് എന്റെ കയ്യിൽ നിന്നും വാങ്ങി എന്നതല്ലാതെ ഒന്നും ഇതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നിരുല്ല. മാഡത്തിന്റെ ക്‌ളാസ് എനിക്ക് വളരേയധികം ഇഷ്ടപ്പെടുകയും, അതിലുപരി മനസ്സിലാവുകയും ചെയ്യുന്നുണ്ട്. വളരെയധികം നന്ദിയുണ്ട്. ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല. സൗദിയിൽ ബസ് ഡ്രൈവർ ആണ്. ഒരു ലാപ്ടോപ്പ് വാങ്ങി, മാഡത്തിന്റെ ക്ലാസ്സ് കേട്ടുകൊണ്ട് പ്രാക്ടീസ് ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്. ഏതാണ് വാങ്ങുവാൻ നല്ലത്. വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? 00919207523398(WhatsApp) 00966575989276
HP AMD ryzen Intel i3 നല്ല ഒരു lap ആണ്. ഞാൻ അത് ആണ് use ചെയ്യുന്നത് 32-35 ഉള്ളിൽ നിക്കും amount ആണേലും. ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് ക്ലാസ്സുകൾ ഇഷ്ടപെടുന്നു എന്നറിയുമ്പോൾ. ഓരോ ക്ലാസ്സുകളും കണ്ട് ചെയ്തു നോക്കിയാൽ മതി തീർച്ചയായും എളുപ്പം തന്നെ പഠിക്കാൻ കഴിയും. ഒരുപാട് പേര് നമ്മുടെ ചാനെലിൽ ക്ലാസ്സുകൾ കണ്ടിട്ട് പുതിയ ലാപ്ടോപ് വാങ്ങി എല്ലാ നല്ല രീതിയിൽ ചെയ്യാൻ പഠിച്ച് പ്രയാസം ഒന്നും ഇല്ല എളുപ്പം തന്നെ പഠിക്കാൻ കഴിയും ക്ലാസ്സുകൾ സമയം കിട്ടുമ്പോൾ കണ്ട് ചെയ്തു നോക്കിയാൽ മതി
നിങ്ങളുടെ വീഡിയോ പ്രേക്ഷകർ ബേസിക് കാര്യങ്ങൽ അറിയാൻ വേണ്ടി വരുന്നവരാണെന്നുള്ള ബോധ്യം നിങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്നു. നമ്മൾക്ക് ചെറിയ ടേബിൾ ആണ് create ചെയ്യേണ്ടതെങ്കിൽ ആദ്യം കാണുന്ന കള്ളികളിൽ ഒന്ന് ഡ്രാഗ് ചെയ്താൽ മതി. അല്ലാതെ എപ്പോഴും പോയി row and column type ചെയ്തു കൊടുക്കേണ്ട.
മംഗ്ലീഷിൽ മലയാളം ടൈപ്പ് ചെയ്തു വേർഡിൽ പേസ്റ്റ് ചെയ്യുമ്പോൾ വാക്കുകളും വാക്യങ്ങളും പലഭാഗത്തു ആയിപോകുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം. പ്രിന്റ് എടുക്കുമ്പോഴും സ്ഥാനം മാറുന്നു
Nios plus 2 studentsinulla mark list. Biodata,salary details, power point okey onn pettenn kanich videos idamo. Enik 30 th exam. Njan ithuvare computre use cheythittilla. Niglde class kureyoke idea kittunnund. So please onn help cheyyo
നമ്മുടെ ചാനെലിൽ video എല്ലാം സമയം കിട്ടുന്ന പോലെ കയറി കാണാനേ അപ്പൊൾ ഏകദേശം ഒരു ധാരണ കിട്ടും. ഒരു ഐഡിയ കിട്ടി കഴിഞ്ഞാൽ പിന്നെ ബാക്കി ത നേ അങ്ങ് ചെയ്തോളും
ഇത്രയും നന്നായിട്ട് ഇത് പറഞ്ഞു തരാൻ മാഡത്തിന് മാത്രമേ കഴിയുള്ളു Thanks ❤️
Thank youuuuu sir
Useful
Very useful classes 👌
Keep watching
Nalla kshamayulla miss..tynku
Supper classan
Thank you
വളരെ നന്നായിരുന്നു ടീച്ചർ 👍🏽👍🏽
Excellent class ma'am.. 🙏
Thank uuuu dear Arya
Usefull
Glad you think so!
Good
Thank uuuu
Good classes
Keep watching
sundariyayirukunnu❤
Thank uuuu chechi
👍🏼👍🏼👍🏼
Good 🌹
Thanks 🤗
Very nice class
Thanks and welcome jijo
നമസ്ക്കാരം മാഡം
ഞാൻ ഒരു ഡ്രൈവർ ജോലി ചെയ്യുന്ന ആളാണ്.
കമ്പ്യൂട്ടർ പഠിക്കുവാനുള്ള ആഗ്രഹം കൊണ്ട് ഒരു പഴയ കമ്പ്യൂട്ടർ വാങ്ങി കുറെ ടൈപ്പിങ്ങും, പ്രോഗ്രാമുങ്ങളും ഒക്കെ ചെയ്തു കൊണ്ട് പഠിക്കുവാൻ ശ്രമിച്ചു.
പഴയ കമ്പ്യൂട്ടർ ആയത്കൊണ്ട് എപ്പോഴും കംപ്ലയിന്റ് വരുന്നു. കുറേ ക്യാഷും ചിലവായി.
കൂടുതൽ പഠിക്കുവാനായി ഒരു കമ്പ്യൂട്ടർ ക്ലാസ്സിൽ പോയി.
അവരും കുറേ ക്യാഷ് എന്റെ കയ്യിൽ നിന്നും വാങ്ങി എന്നതല്ലാതെ ഒന്നും ഇതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നിരുല്ല.
മാഡത്തിന്റെ ക്‌ളാസ് എനിക്ക് വളരേയധികം ഇഷ്ടപ്പെടുകയും, അതിലുപരി മനസ്സിലാവുകയും ചെയ്യുന്നുണ്ട്.
വളരെയധികം നന്ദിയുണ്ട്.
ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല.
സൗദിയിൽ ബസ് ഡ്രൈവർ ആണ്.
ഒരു ലാപ്ടോപ്പ് വാങ്ങി, മാഡത്തിന്റെ ക്ലാസ്സ് കേട്ടുകൊണ്ട് പ്രാക്ടീസ് ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്.
ഏതാണ് വാങ്ങുവാൻ നല്ലത്.
വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
00919207523398(WhatsApp)
00966575989276
HP AMD ryzen Intel i3 നല്ല ഒരു lap ആണ്. ഞാൻ അത് ആണ് use ചെയ്യുന്നത് 32-35 ഉള്ളിൽ നിക്കും amount ആണേലും. ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് ക്ലാസ്സുകൾ ഇഷ്ടപെടുന്നു എന്നറിയുമ്പോൾ. ഓരോ ക്ലാസ്സുകളും കണ്ട് ചെയ്തു നോക്കിയാൽ മതി തീർച്ചയായും എളുപ്പം തന്നെ പഠിക്കാൻ കഴിയും. ഒരുപാട് പേര് നമ്മുടെ ചാനെലിൽ ക്ലാസ്സുകൾ കണ്ടിട്ട് പുതിയ ലാപ്ടോപ് വാങ്ങി എല്ലാ നല്ല രീതിയിൽ ചെയ്യാൻ പഠിച്ച് പ്രയാസം ഒന്നും ഇല്ല എളുപ്പം തന്നെ പഠിക്കാൻ കഴിയും ക്ലാസ്സുകൾ സമയം കിട്ടുമ്പോൾ കണ്ട് ചെയ്തു നോക്കിയാൽ മതി
@@rjjisha ഇത്രയും പെട്ടന്ന് മാഡം റിപ്ലൈ തരും എന്നു കരുതിയില്ല.
താങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്നി
🙏🙏🙏🙏
@@basheeramayamkode5490 🙏
നല്ല ക്ലാസ്സ്
Mam കലണ്ടർ, time table ethu create ചെയുന്ന vedio onnu ചെയ്യുമോ
Thnku very much..very helpfull
Most welcome 😊
ഉപകാര പെടുന്ന നല്ല ഒരു കമ്പ്യൂട്ടർ ക്ലാസ്സ്
Thank uuuu 🙏
First viewer 😊
Thank uuuu 🙏
🙏🙏
Thanks Mole
Clerk jobinu enthokkeyaanu computeril padikeandath pls reply urgent
Very very thanks
Thank you too! praveen
Mf scan utility upayogich pdf akkunnathum size kurakkunnathum video cheyyumo
Try cheyyame
Thanks tr❤❤❤
🥰❤️🙏
Adhupole insertl shapes varunna types onu vedio cheyyo adh padichit mnsilaakaan bhudhimuttnd,
Shapes nte oru video nerathe chythit undarunnu ath onu kayari nokumo
Thank you teacher super class bakki kudi idane
Varunna ദിവസങ്ങളിൽ ചെയ്യാം...
Thanku
@@rjjisha thanku
@@rjjisha thanku
Oru cellil rows nirmikaan ?
ജിഷ എൻറെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ legal,A4 paper um select ചെയ്തിട്ട് വരുന്നില്ല.സ്ക്രീൻ നീളത്തിൽ കിടക്കുന്നത് ഉള്ളൂ.എന്ത് ചെയ്യണം
Mam, baki table related vedios pettn idane,
ഇടാം പനി ആയിട്ട് ഇരിക്കുവാ സുഖമില്ല. അതാ cheyyanje.
Excel functions class cheyamo mam plz🙏
പെൻ ഡ്രൈവിൽ കോപ്പി ചെയ്യാനും, കോപ്പി ചെയ്തത് പ്രിന്റ് എടുക്കുന്നതിനെ കുറിച്ചു ഒരു വീഡിയോ ഇടുമോ
ചെയ്യാം കുറെ പേർ ആ ഒരു കാര്യം ചോദിച്ചാരുന്നു പനി ആണ് സുഖമില്ല അതൊക്കെ കഴിഞ്ഞു വീഡിയോ ചെയ്യുമ്പള് തീർച്ചയായും അത് ചെയ്യാം.
❤❤❤❤
Very nice ma'am
Printing നേ ക്കുറിച്ച് video ചെയ്യുമോ ma'am
അതിനെപ്പറ്റി വീഡിയോ നേരത്തെ ചെയ്തിട്ട് ഉണ്ട് ചാനെലിൽ വീഡിയോ ഭാഗത്ത് കയറി നോക്കാമോ എല്ലാ വീഡിയോയും കാണാം.അതിൽ ഉണ്ട് പ്രിൻ്റിംഗ്
@@rjjisha okay Ma'am
Thanks a lot
Plz make a playlist
@@vijukumarv9001 already playlist ms word ഉണ്ട് അതിൽ ഉണ്ടോ എന്ന് ഒന്ന് check cheytheke
@@rjjisha Thanks a bundle ma'am !!!
Chechi supper class anu data entry hospital work chethu kanikkamo please
Thank da... enik aa software available allada atha cheyyan പറ്റാതെ
മാഡം, ഫയൽ, ഫോട്ടോസ് എല്ലാം സ്കാൻ ചെയ്ത് സെൻറ് ചെയ്യുന്നത് എങ്ങിനെ ഒന്ന് പറഞ്ഞു തരുമോ
വരുന്ന ക്ലാസ്സുകളിൽ ചെയ്യമേ
വളരെ നല്ല ക്ലാസ്, പക്ഷെ ഭയങ്കര lag
Thank uuuu 🙏
Smart phone ന്റെ എല്ലാ root പഠി പ്പി ക്കാ മോ
നോക്കാം ചേച്ചി
Can you put class -numbers
Sure
ഇത് മൊബൈലിൽ വർക്ക് ആകുമോ
Playstoril നിന്നും ms word download ചെയ്ത മതി
@@rjjisha thanks
Daivam anugrhikkatt veronnum parayan illa
Thank u Bindu chechi
നിങ്ങളുടെ വീഡിയോ പ്രേക്ഷകർ ബേസിക് കാര്യങ്ങൽ അറിയാൻ വേണ്ടി വരുന്നവരാണെന്നുള്ള ബോധ്യം നിങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്നു.
നമ്മൾക്ക് ചെറിയ ടേബിൾ ആണ് create ചെയ്യേണ്ടതെങ്കിൽ ആദ്യം കാണുന്ന കള്ളികളിൽ ഒന്ന് ഡ്രാഗ് ചെയ്താൽ മതി. അല്ലാതെ എപ്പോഴും പോയി row and column type ചെയ്തു കൊടുക്കേണ്ട.
അത് ഞാൻ first part വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. Thank u for the suggestion
മംഗ്ലീഷിൽ മലയാളം ടൈപ്പ് ചെയ്തു വേർഡിൽ പേസ്റ്റ് ചെയ്യുമ്പോൾ വാക്കുകളും വാക്യങ്ങളും പലഭാഗത്തു ആയിപോകുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം. പ്രിന്റ് എടുക്കുമ്പോഴും സ്ഥാനം മാറുന്നു
Nios plus 2 studentsinulla mark list. Biodata,salary details, power point okey onn pettenn kanich videos idamo. Enik 30 th exam. Njan ithuvare computre use cheythittilla. Niglde class kureyoke idea kittunnund. So please onn help cheyyo
നമ്മുടെ ചാനെലിൽ video എല്ലാം സമയം കിട്ടുന്ന പോലെ കയറി കാണാനേ അപ്പൊൾ ഏകദേശം ഒരു ധാരണ കിട്ടും. ഒരു ഐഡിയ കിട്ടി കഴിഞ്ഞാൽ പിന്നെ ബാക്കി ത നേ അങ്ങ് ചെയ്തോളും
👍
Good
Thanks
ISM malayalam typping class edukumo
Cheyyan nokame
👍
Thank uuuu