MS Word Home Tab എല്ലാം നമ്മൾ എളുപ്പത്തിൽ പഠിച്ച് തീർത്തു...

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 85

  • @rajanpottekkat6174
    @rajanpottekkat6174 11 месяцев назад +3

    വളരെ നല്ല ക്ലാസ്. അഭിനന്ദനങ്ങൾ.

  • @syamalamanoj4250
    @syamalamanoj4250 Год назад +3

    നല്ലതായി പറഞ്ഞു തന്നു, മുന്നോട്ടും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രേതിഷിക്കുന്നു

    • @rjjisha
      @rjjisha  Год назад

      Thank u so much chechi

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 5 месяцев назад +1

    വളരെ നല്ല ക്ലാസ് ആണ്. അഭിനന്ദനങ്ങൾ!

  • @saleemchaliyamvattapparambaabd
    @saleemchaliyamvattapparambaabd Год назад +1

    വ്യക്തതയുള്ള നല്ല അവതരണം.Home tab വളരെയധികം വ്യക്തമായി
    മനസ്സിലാക്കാനും ചെയ്തു നോക്കാനും പറ്റി. Thanks.

    • @rjjisha
      @rjjisha  Год назад

      Orupad santhosham

  • @Thacholi954
    @Thacholi954 10 месяцев назад +1

    🙏 നല്ല ക്ലിയർ ശബ്ദം ആണ്, പഠിപ്പിക്കാനുള്ള കഴിവ് സൂപ്പർ, നല്ല മനസ്സ് ആണ്, ഒരുപാട് നന്ദി, കമ്പ്യൂട്ടർ ഇല്ലാതെ കണ്ടിട്ട് ചെയ്തു നോക്കാൻ പറ്റില്ലല്ലോ.... എന്നാലും കാണുന്നുണ്ട്, ഒരുപാട് ആഗ്രഹിച്ച ക്ലാസ്സ്‌ ആണ്, thankyou...

    • @rjjisha
      @rjjisha  10 месяцев назад

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @santhaka6273
    @santhaka6273 20 дней назад

    നല്ലത്പോലെ പറഞ്ഞുതന്നു ❤❤❤

  • @vijayprakash9581
    @vijayprakash9581 11 месяцев назад +1

    ക്ലാസ്സ്‌ വളരെ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ

  • @arundas745
    @arundas745 7 месяцев назад +1

    മിടുക്കി ടീച്ചർ

    • @rjjisha
      @rjjisha  7 месяцев назад

      Thank youuuuu

  • @bijukurian2517
    @bijukurian2517 10 месяцев назад +1

    Very good God bless you

    • @rjjisha
      @rjjisha  10 месяцев назад

      Thank uu so much

  • @sheelacb9967
    @sheelacb9967 Год назад +2

    Super class❤

    • @rjjisha
      @rjjisha  Год назад

      Tha k u so much teacher

  • @anjuanjali2351
    @anjuanjali2351 Месяц назад +1

    Mam good class❤❤❤

  • @sukeshb1194
    @sukeshb1194 Год назад +1

    ഞാൻ 64വയസ്സുള്ള വീട്ടമ്മ ആണ്, മകന്റ
    ഫോണിൽ നിന്നാണ് മോളുടെ ക്ലാസ്സ്‌ കണ്ടത്
    അറിയില്ല എങ്കിലും വളരെ ഇഷ്ടമായി
    കമ്പ്യൂട്ടർ പഠിക്കണം എന്ന് തോനുന്നു.

    • @rjjisha
      @rjjisha  Год назад

      ഒരുപാട് സന്തോഷം ചേച്ചീ..തീർച്ചയായും പഠിക്കണം . ക്ലാസ്സുകൾ കണ്ടിട്ട് പയ്യെ പയ്യെ ഓരോരോ കര്യങ്ങൾ ചെയ്തു നോക്കണം.

  • @sreevidyas9575
    @sreevidyas9575 Год назад +2

    Hello Jisha molude ella video yum kanunnundu nannayitu manasilakki tharunnundu ini excel nte class kudi idumo

    • @rjjisha
      @rjjisha  Год назад

      Chechi Ms Excel nte class cheythit unde.nammude channelik കയറി വീഡിയോസ് എന്ന ഭാഗം എടുത്ത് നോക്കിയാൽ വീഡിയോ എല്ലാം കാണാം അതിൽ ഒന്ന് നോക്കാമോ

    • @sreevidyas9575
      @sreevidyas9575 Год назад

      വീഡിയോസ് നോക്കി excel ന്റെ ക്ലാസ്സ്‌ കണ്ടു ഞാൻ കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നുണ്ട്, പക്ഷെ എനിക്ക് മോളുടെ ക്ലാസ്സ്‌ കണ്ടിട്ടാണ് എനിക്ക് എനിക്കാതെല്ലാം മനസിലായത് thank you മോളെ

  • @jilcythomas9314
    @jilcythomas9314 Год назад +2

    Thank you very much Jisha mole. I learned many things from your classes. All classes were very useful. Expecting more videos. God bless you mole.❤

    • @rjjisha
      @rjjisha  Год назад +1

      Thank u so much dear jilcy chechi

  • @shijutommy7190
    @shijutommy7190 5 месяцев назад +2

    E filing enganeyannu onnu paranju tharumo plz

  • @user-cf8ow2yc1t
    @user-cf8ow2yc1t 11 месяцев назад +1

    Nalla class...

  • @remadevi2310
    @remadevi2310 7 месяцев назад

    നല്ല ക്ലാസ്സ്‌,

  • @JBElectroMedia
    @JBElectroMedia Год назад +1

    M Sword -ൽ ഒരു full matter type ചെയ്യുമ്പോൾ എത്ര വരികൾ type ചെയ്യാൻ കഴിയും അതിൽ Heading പോലുള്ള Bold Letters വന്നാലും എത്ര വരികൾ Type ചെയ്യുന്നതും അറിഞ്ഞാൽ കൊളും .

    • @rjjisha
      @rjjisha  Год назад

      സമയം കിട്ടുമ്പോൾ വീഡിയോ ആയി ചെയ്യാമെ ഇപ്പൊൾ കുറച്ച് തിരക്ക് ആണ്

  • @subinabraham4013
    @subinabraham4013 6 месяцев назад

    An excellent teacher👩‍🏫‍Thank you 👍👍👍

  • @jayakrishnan5060
    @jayakrishnan5060 Год назад +1

    Thank you very much dear teacher ❤❤❤❤❤❤

  • @haneefmohammed1070
    @haneefmohammed1070 11 месяцев назад

    Very good class

    • @rjjisha
      @rjjisha  11 месяцев назад

      Thanks and welcome

  • @georgevarghese2266
    @georgevarghese2266 11 месяцев назад

    Very good, my appreciations

  • @vijayasekharannair2757
    @vijayasekharannair2757 Месяц назад

    Super. Request explain gmail also like ms word.

  • @user-xf6zy2yn2v
    @user-xf6zy2yn2v Месяц назад

    Thanks good class

  • @sivanmp5655
    @sivanmp5655 Год назад +1

    very very interesting class thanks

  • @saleemchaliyamvattapparambaabd
    @saleemchaliyamvattapparambaabd Год назад +1

    Ms world ൽ ഒരു matter ന്റെ അളവുകൾ ശരിയാക്കി (length & width) ഒരു വീഡിയോ ചെയ്യാമോ

  • @sreekalajayachandran7113
    @sreekalajayachandran7113 Год назад +1

    Very useful class Thanks

  • @user-kr4fh1hf8e
    @user-kr4fh1hf8e 10 месяцев назад

    👍

  • @reghunathanthanniyadi8831
    @reghunathanthanniyadi8831 4 месяца назад +1

    🙏🙏🙏

    • @rjjisha
      @rjjisha  3 месяца назад

      Thank uuuu സർ

  • @Nihalstech9539
    @Nihalstech9539 Год назад +1

    Thanks

  • @sirajudheensirajudheena2986
    @sirajudheensirajudheena2986 Год назад +1

    Print edukknna video cheyyamo

    • @rjjisha
      @rjjisha  Год назад

      Nerathe chythit und chanelil kayari nokamo

  • @ambikasubramanyanambikasub341
    @ambikasubramanyanambikasub341 4 месяца назад

    Oro classum order varan endha cheyyendadh❤❤

  • @sabitha9871
    @sabitha9871 Год назад +1

    Textile shop ൽ എങ്ങനെ bill അടിക്കുന്നതെന്ന് കാണിച്ചു ഒരു video ചെയ്യോ? 🙏

    • @rjjisha
      @rjjisha  Год назад

      Billing software ഇല്ലാത്ത കൊണ്ട് അത് ചെയ്യാൻ saadikkanje. കുറെ പേര് അതിനെ പറ്റി ചോദിച്ചിരുന്നു

    • @sabitha9871
      @sabitha9871 Год назад

      @@rjjisha 😔

  • @muhammedfaizalbs7882
    @muhammedfaizalbs7882 9 месяцев назад +1

    Tally videos cheyyamo

    • @rjjisha
      @rjjisha  9 месяцев назад

      Ath cheyunilada basic computer clsukal aanu provide cheyunath

  • @vijayasekharannair2757
    @vijayasekharannair2757 Год назад +1

    Pl give all links serially of ms word all classes. I started recently and very interesting n usefully.

    • @rjjisha
      @rjjisha  Год назад

      ruclips.net/video/6e_u4gwHu18/видео.html&feature=share8

    • @rjjisha
      @rjjisha  Год назад

      ruclips.net/video/8vwjzJAKP4I/видео.html&feature=share8

    • @rjjisha
      @rjjisha  Год назад

      ruclips.net/video/9C3hs5k5Lss/видео.html&feature=share8

    • @rjjisha
      @rjjisha  Год назад

      ruclips.net/video/ZvloxruEjxM/видео.html&feature=share8

    • @rjjisha
      @rjjisha  Год назад

      ruclips.net/video/ZBqXngs9EdE/видео.html&feature=share8

  • @user-fq4sl9iz9m
    @user-fq4sl9iz9m 5 месяцев назад +1

    Mam your really amazing ❤️🎉🫂😘😘😘😘😘😘😘😘😘

    • @rjjisha
      @rjjisha  5 месяцев назад

      Thank youuuuu so much

  • @athiranidhin4291
    @athiranidhin4291 11 месяцев назад +1

    Ms office word 2007ന്റെ അതെ പ്രോസസ്സ് തന്നെ അല്ലെ ms word 2010നും. ഞാൻ പഠിക്കുന്നത് 2010 ആണ്. ടീച്ചർ ms word 2007 അല്ലെ ചെയ്യുന്നേ?? കഴിയുമെങ്കിൽ എത്രയും പെട്ടന്ന് reply തരാമോ?

    • @rjjisha
      @rjjisha  11 месяцев назад

      Almost എല്ലാം same ആണെ da .ചെറിയ changes കാണൂ

  • @vikraman.r1039
    @vikraman.r1039 11 месяцев назад +1

    ലാപ്ടോപ്പിൽ മൗസ് ഉപയോഗിക്കാൻ സാധിക്കുമോ ? സാധി ക്കുമെങ്കിൽ അത് എങ്ങനെ ?

    • @rjjisha
      @rjjisha  11 месяцев назад

      Mouse വാങ്ങി അത് connect ചെയ്യാം

    • @vikraman.r1039
      @vikraman.r1039 11 месяцев назад

      @@rjjisha നന്ദി.wire model ആണോ അതോ wireless model മോഡൽ ആണോ?

    • @rjjisha
      @rjjisha  11 месяцев назад +1

      @@vikraman.r1039 wire model കിട്ടും

  • @pinkyshyam8299
    @pinkyshyam8299 Год назад +1

    Hi mam.sukamayirikunno.mam, photo enganeaanu oru file nu.vere file ku mattunathenu parayamo.

    • @rjjisha
      @rjjisha  Год назад

      Hi da sukamaayirikkunnu...❤️

    • @rjjisha
      @rjjisha  Год назад

      Photo cheyyunathinte oru class chythit unde chanelil kayari nokumo aa class aano ennu

    • @pinkyshyam8299
      @pinkyshyam8299 Год назад

      Mam, internet I'll ninum alla.laptopil ninum photo vere file il save cheyunathengane aanu.(move from one to another file.)

  • @jijipramod4873
    @jijipramod4873 Год назад +1

    Insert tab parayamo

  • @praveenchalil2669
    @praveenchalil2669 Год назад +1

    Very good class

  • @bspillai4100
    @bspillai4100 Год назад +1

    👍