KUNJAAVA'S 1 MONTH BIRTHDAY CELEBRATION 😍 | CRADLE CEREMONY ❤️

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Ammu's Instagram - / ammu.jinitha
    Aswin's Instagram - / aswinkg
    Email US - realaswinvlogs@gmail.com
    Facebook Page: / travelkicks
    NEW VIDEOS EVERY WEDNESDAY AND SATURDAY AT 5 PM IST
    PREVIOUS VIDEOS:
    KUNJAAVA'S FACE REVEAL 😍 | കുഞ്ഞാവയുടെ നൂലുകെട്ട് ❤️
    • KUNJAAVA'S FACE REVEAL...
    AMMU IN HOSPITAL FOR DELIVERY 😍🔥 | കുഞ്ഞാവ എത്തി ❤️ | 37 WEEKS
    • AMMU IN HOSPITAL FOR D...
    BOY OR GIRL? 😍 | WE WENT FOR THE PREGNANCY SCAN 😍 🔥
    • BOY OR GIRL? 😍 | WE WE...
    TELLING MY HUSBAND I'M PREGNANT 😍 | SURPRISE REVEAL 😊
    • TELLING MY HUSBAND I'M...
    We revealed the pregnancy news 😍🔥 | Amma's last day in Dubai | She Cried 😭
    • We revealed the pregna...
    IS SHE PREGNANT ? 😍🔥 | EMOTIONAL MOMENTS
    • IS SHE PREGNANT ? 😍🔥 |...
    TRY NOT TO REACT CHALLENGE
    • TRY NOT TO REACT CHALL...
    TYPES OF MAGGI EATERS 😂 🔥 | പലതരത്തിലുള്ള MAGGI തീറ്റക്കാർ | SKIT PART 1 😂 • TYPES OF MAGGI EATERS ...
    MYSTERY GIFTS CHALLENGE - PART 2
    • SURPRISE GIFTS CHALLEN...
    MYSTERY GIFTS CHALLENGE - PART 1
    • MYSTERY GIFTS CHALLENG...
    WHATS IN YOUR MOUTH CHALLENGE 😂🔥
    • WHAT'S IN YOUR MOUTH C...
    EATING ONLY ICE CREAM FOR 24 HOURS 😂🔥
    • EATING ONLY ICE CREAM ...
    OUR NIGHT ROUTINE VLOG | • OUR NIGHT ROUTINE 😂 | ...
    LICK OR BITE CHALLENGE GONE WRONG 😂🔥
    • LICK OR BITE CHALLENGE...
    I BROKE HER PHONE PRANK 😂🔥 | SHE CRIED 😂
    • I BROKE HER PHONE PRAN...
    CAKE DECORATING CHALLENGE 😂🔥
    • CAKE DECORATING CHALLE...
    WE TESTED VIRAL TIK TOK LIFE HACKS | • WE TESTED VIRAL TIKTOK...
    TELEPATHY MILKSHAKE CHALLENGE 😂🔥
    • TELEPATHY MILKSHAKE CH...
    EATING ONE COLORED FOOD CHALLENGE | RED VS YELLOW | 😂🔥 • EATING ONE COLORED FOO...
    ICE CREAM SUNDAE CHALLENGE 😂🔥 | • ICE CREAM SUNDAE CHALL...
    CAKE EATING CHALLENGE 😂🔥 | • CAKE EATING CHALLENGE ...
    WEIRD SMOOTHIE CHALLENGE 😂🔥
    • WEIRD SMOOTHIE CHALLEN...
    LIVING IN BATHROOM FOR 24 HOURS 😂🔥
    • LIVING IN BATHROOM FOR...
    3X SPICY NOODLES EXTREME CHALLENGE 🥵🔥
    • 3X SPICY NOODLES EXTRE...
    EATING ONE COLOR FOOD FOR 24 HOURS 😂
    • EATING ONLY ONE COLORE...
    Surprise visit after so many years ✈😍 | Emotional Moments 😭
    • Surprise visit after s...
    SCARING AMMU FOR 24 HOURS 😂🔥
    • Scaring Ammu for 24 ho...
    THIRUVONAM DAY IN OUR LIFE | • A DAY IN OUR LIFE 😊 | ...
    Onam 2021 Celebration: • ദുബായിലെ നമ്മുടെ ഓണാഘോ...
    SURPRISE ആയി 60 ലക്ഷം രൂപയുടെ CAR മേടിച്ചു കൊടുത്തപ്പോൾ 😍 | SURPRISE GONE WRONG 😂 | പൊളി REACTION - • SURPRISE ആയി 60 ലക്ഷം ...
    അമ്മൂന്റെ TRANSFORMATION കണ്ട് ഞെട്ടി 😂 | • അമ്മൂന്റെ TRANSFORMATI...
    ഒരു കിടിലൻ SURPRISE TO HUSBAND 😍 | EMOTIONAL MOMENTS 😊
    • ഒരു കിടിലൻ SURPRISE TO...
    EID DAY 😊 | നമ്മുടെ ഈദ് ആഘോഷം | • EID DAY 😊 | നമ്മുടെ ഈദ...
    ഒരു DRIVING CHALLENGE അപാരത 😂 | • DRIVING CHALLENGE 😂 | ...
    ഒന്നൂടെ പെണ്ണുകാണാൻ പോയപ്പോൾ 😂 | • ഒന്നൂടെ പെണ്ണുകാണാൻ പോ...
    SAYING YES TO WIFE FOR 24 HOURS: • SAYING YES TO MY WIFE ...
    OUR RUclipsR REVENUE: • REVEALING OUR RUclips ...
    IRRITATING HUSBAND: • ഒരു സൈക്കോ ഭർത്താവ് 😂 ...
    A DAY IN OUR LIFE: • A DAY IN MY LIFE 😊 | ന...
    GHOST PRANK MALAYALAM: • GHOST PRANK ON WIFE 😂 ...
    HOME TOUR: • HOME TOUR | നമ്മുടെ കു...
    DARE CHALLENGE: • DARE CHALLENGE - നിടയി...
    #cradleceremony #birthday #travelkicksaswin #ammuaswin
    MALAYALAM COUPLE CHALLENGE | AMMU & ASWIN | TRAVEL KICKS ASWIN | AMMU ASWIN VLOGS | AMMU ASWIN MALAYALAM | Extreme Couple Challenge Malayalam | Crazy Couple Challenge Malayalam | Ammu Aswin Prank| Ammu & Aswin | Travel Kicks Aswin | Ammu Aswin Vlogs | Ammu Aswin Malayalam Challenge | DAY IN OUR LIFE | Pregnancy Reveal | Baby Shower | Gender Reveal | One month birthday | Cradle Ceremony

Комментарии • 716

  • @TravelKicksAswin
    @TravelKicksAswin  Год назад +197

    ALERT: Machoos, Please don't fall for the fake give away comments in the comment section. It's a fake account. Please don't send money to anyone. Stay safe. ❤

    • @hubbyandwifey3167
      @hubbyandwifey3167 Год назад +6

      Thank u bro എനിക്ക് ഇന്നലെ actually msg വന്നിരുന്നു ഞാൻ job ന്റെ ഇടയിൽ ആയതോണ്ട് സത്യത്തിൽ അത്ര കാര്യമാക്കി എടുത്തില്ല എന്തായാലും നന്നായി ഇങ്ങനെ ഒരു msg അയച്ചതിൽ ❤❤👏

    • @quickArt.
      @quickArt. Год назад +2

      I know 😢

    • @thasleemashameer35
      @thasleemashameer35 Год назад +3

      Thank you chetta anikkum ennale vannirunnu

    • @anupamar4253
      @anupamar4253 Год назад +2

      Me too

    • @preethasatheesh7140
      @preethasatheesh7140 Год назад +2

      Enikkum message vannu Thanku 😍

  • @nithyakrishna5565
    @nithyakrishna5565 Год назад +357

    അമ്മുവിന്റെ അമ്മയുടെ വാക്കുകൾ really touched my heart ❤️💔...
    കല്യാണം കഴിച്ചു വിട്ട പെണ്മക്കൾ ഭർത്താവിന്റെയടുത്ത് ഇത്രയും സന്തോഷമായി ഇരിക്കുന്നത് തന്നെ ഏതൊരു അച്ഛന്റെയും അമ്മയുടെയും പിന്നീടുള്ള സമാധാനവും സന്തോഷവും💓 .... You both are lucky guys

  • @lalithambikat3441
    @lalithambikat3441 Год назад +71

    അച്ചു വെ നീ നല്ല ഒരു അഛൻ മോൻ തന്നെ ഇതുപോലെയുള്ള ഒരു മരുമകനെ കിട്ടാൻ വല്യ ഭാഗ്യം ചെയ്യണം.

  • @kiranbaby5216
    @kiranbaby5216 Год назад +171

    ആവ baby ഭാവിയിൽ നല്ലൊരു കുട്ടിയായിരുക്കും ...കാര്യം നിങ്ങളുടെ സ്നേഹവും , പരസപരം ഉള്ള respect എല്ലാം കണ്ടല്ലേ വാവ വളരുന്നത് 🥰😍... അമ്മ പറഞ്ഞത് ശരിക്ക് ഭയങ്കര സന്തോഷവും സങ്കടവും തോന്നി.... respect for you Aswin ❤

  • @muhammadfaizan3276
    @muhammadfaizan3276 Год назад +58

    ചിലർ ക്യാമറയുടെ മുമ്പിൽ മാത്രം സ്‌നേഹിക്കുമ്പോൾ നിങ്ങൾ ജീവിതത്തിലുടനീളം സ്നേഹിച്ചു ആറാടുകയാണല്ലോ ചേട്ടാ ❤❤അമ്മയുടെ വാക്കുകൾ കേട്ടു കരഞ്ഞു പോയി 🥰

    • @TravelKicksAswin
      @TravelKicksAswin  Год назад +5

      Thank you so much for your love and support dear ❤😊

  • @dhiyaanddanie7888
    @dhiyaanddanie7888 Год назад +42

    ഇത്രയും നല്ല അച്ഛനമ്മമാരെ കിട്ടിയ നിങ്ങളും ഇത്രയും നല്ല മരുമകനേകിട്ടിയ അവരും ഭാഗ്യമാണ്. Ammayude vakkukal karayipichukalannu 😍💕

  • @Kanmani0604
    @Kanmani0604 Год назад +1

    എനിക്കൊരു വാവ ഉണ്ടായി 3മാസം മോൾക്ക്‌.എന്റെ കുഞ്ഞിനെ കാണാൻ ഏറ്റവും ആഗ്രഹിച്ചത് എന്റമ്മ.ഈശ്വരൻ ആ അമ്മയെ എന്റെ 5ആം മാസത്തിൽ അങ്ങ് കൊണ്ടുപോയി.ഇന്ന് അച്ചു ചേട്ടൻ അമ്മച്ചിയെ വിളിച്ചപ്പോൾ അമ്മച്ചി സന്തോഷം കൊണ്ടാണ് കരഞ്ഞത്രയുംവാക്കുകൾ പറഞ്ഞത്.അതാ അമ്മയ്ക്കും അമ്മേടെ മോൾക്കും അച്ചു ചേട്ടൻ കൊടുക്കുന്ന സ്നേഹത്തിന്റെ കണ്ണീരാണ്.കണ്ടപ്പോൾ എന്റെ ചങ്കാളിപ്പോയി.എന്റമ്മ ഒപ്പം ഉണ്ടാരുന്നെങ്കിൽ എനിക്കും ഇതുപോലൊക്കെ സന്തോഷിക്കാൻ ഭാഗ്യം ഉണ്ടായേനെ.ആ വിഷമം അറിയിക്കാതിരിക്കാൻ എന്റെ അച്ഛയും അനിയത്തിയും ഹസ്ബൻഡും എന്തോരം സപ്പോർട്ട് ചെയ്‌തെന്നോ.അമ്മു ചേച്ചി ലക്കി ആണ്.ആ അമ്മയുടെ സന്തോഷവും സ്നേഹവും പ്രാർത്ഥനയും ഒപ്പമുണ്ടല്ലോ... ഈശ്വരൻ കുഞ്ഞാവക്കും നിങ്ങൾക്കെല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰😘🙏🙏🙏🙏🙏

  • @athulyashinuayish5023
    @athulyashinuayish5023 Год назад +10

    അമ്മച്ചി യുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... അച്ചു ഇല്ലെങ്കിൽ അമ്മു ഇല്ലാ എന്ന് പറഞ്ഞപ്പോൾ ശരിക്കും feel ചെയ്തു..... Aavus സുന്ദരി ആയിട്ടുണ്ട്...❤❤❤

  • @user-qi2gj1cn9o
    @user-qi2gj1cn9o Год назад +37

    വീട്ടിൽ കല്യാണം നോക്കി തുടങ്ങി ... arrange marriage എന്ന് കേൾക്കുന്നതെ ഒരു പേടിയാണ്... പിന്നെ നിങ്ങളുടെ life ഒക്കെ കാണുമ്പോളാണ് ഒരു hope 🥰😀 ...

    • @Dhiyaa-k9i
      @Dhiyaa-k9i Год назад +7

      Arrange marriage aayalum love marriage aayalum life success aavanenkil nammalum baki ഈശ്വരനും vicharikkanam.Dheivam anugrahikktte nalloru jeevithapanlaliyeyum nalloru familyum kittate🥰

    • @keerthanasahadevan2139
      @keerthanasahadevan2139 Год назад

      ​@@Dhiyaa-k9iennikum athe

  • @sinivarghese1508
    @sinivarghese1508 Год назад +59

    അമ്മയുടെ സന്തോഷം നല്ലൊരു മകനെ കിട്ടിയതു തന്നെയാ...❤️അമ്മു ഭാഗ്യം ചെയ്ത കുട്ടിയാ..❤️കുഞ്ഞു വാവക്ക് എല്ലാ അനുഗ്രഹവും നന്മയും ഉണ്ടാവട്ടെ❤️

  • @harikrishnancm901
    @harikrishnancm901 Год назад +20

    Achu iyal vallatha oru സംഭവം തന്നെ ആണ് നല്ല ഒരു മകൻ ഇപ്പോ ഒരു നല്ല അച്ഛനായി 😍😍😍😍എന്നും ഇതുപോലെ happy ആയി ഇരിക്കട്ടെ ഈ family 😍😍😍😍😍

  • @roshanmathew7577
    @roshanmathew7577 Год назад +9

    അശ്വിന്റെ രണ്ടാമത്തെ മോളാണ് ആവ എന്നെ ഞാൻ പറയു കാര്യം അമ്മുവിനെ ഒരു മോളെ പോലെയല്ലേ നിങ്ങൾ നോക്കുന്നത്...❤️💖
    നിങ്ങൾ നാട്ടിൽ വരുമ്പോൾ നമ്മൾ subscribersന് വേണ്ടി ഒരു meet & greet വയ്ക്കാമോ ...നിങ്ങളെ മൂന്ന് പേരെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു

  • @arshasivan7432
    @arshasivan7432 Год назад +44

    Aswin is a gem person. Ammu is really lucky to have him in her life. Specially the way he is taking care of her mother. Swandam parents nekal koodthal care cheyunund. And of course all credits goes to Aswin parents to brought him like a quality human being

  • @shahmasafar7876
    @shahmasafar7876 Год назад +1

    Oooiii.....ippazha tym kittye vdo kaanan...xam okke aayonda noti okke kand bt athangtt kazhiyatte nn kerthi....anyway as usual or chiriyode ee vdo full kandu....ntha paryaa...aavakkuttii so cuteeee❤❤❤...lub uh ammuchechi and achuchettaaa... randuperm nalla rasm nd drss...🤩🤩...athupole ammachiii ninglem orupaad ishttaaa ttoo...ammchi karayunne kandappo okke or sankadam vann...❤❤❤love you Ammachiii...aa vdo okke adipoli aayirnnu...nthayalum vdo mothathil or positive vibe ndernnu...ini pandathe pole challenges okke aayitt vegm varanee..... missing those now🥹🫶

  • @sindhumr6972
    @sindhumr6972 Год назад +3

    അച്ചു നല്ലൊരു മകനും മരുമകനും ഭർത്താവുമാണ്. ഇനി അതിലും മികച്ച അച്ഛനായി മാറട്ടെ. 🥰🥰🥰

  • @neethunandakumar
    @neethunandakumar Год назад +20

    Now a days you guys are making me cry and this is called anandaasrru...the journey of delivery and Happy one month birthday Aava kutty...❤ Waiting for more videos with Aavutty 😘

  • @namitha9636
    @namitha9636 Год назад +4

    Ammuchechide karyangal amma parayunnath kettappol sherikkum kannu nirajju....
    Aswin chettanum chechikkum aava babykum santhoshavum samadhanavum ishwaran nalkatte💞💞💞💞✨️✨️✨️✨️😊

  • @vismayaj1604
    @vismayaj1604 Год назад +3

    കണ്ണ് നിറഞ്ഞുപോയി..first ellareyum baby te oppam happy aayi kandapo Santhosham thonnii kannuniranju... Pine hospital struggle aalocich Ammachi emotionally nallonam feel aayapo kaanumbo sahichilla.. Nthoke aayalum ellam sahich face cheythu ivade vare ethiyallo ❤️ini agottu ennum happy aayi baby te oppam njoy Cheythu povan pattatte💞

  • @kavyasuresh2052
    @kavyasuresh2052 Год назад +27

    Aava baby is very much blessed to have you guys as her parents..... ❤❤... happy one month kukri baby.....🧿❤️ day goes better with your vlog😊

  • @aminaamna5121
    @aminaamna5121 Год назад +2

    നിങ്ങടെ സ്നേഹം കണ്ടപ്പോൾ സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു പോയി..എന്നും ഇത് പോലെ തന്നെ സന്തോഷത്തോടെ സ്നേഹത്തോടെ ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരന്‍ വിധിക്കട്ടെ🥹❤

  • @random_kid7164
    @random_kid7164 Год назад +4

    Chetta video kandappo orupaadu sandosham athinu purame manasu othiri emotions vannu niranju prathekichu ammachi samsarikunna keetapo pinne athinu shesham chettan paranjathoke keetapozhum ❤ Ammu chechi is a strong women 😊❤ Respect and salute to all the Ammas and Achans ❤️

  • @akshayakrishnan3501
    @akshayakrishnan3501 Год назад +1

    Ammucheachide prgnancy reveal.cheytha video muthal mikka videos um kannu niranjonde kaanarullu..ningade family ennum ingane sathoshathokke irikkan prardhikkunnu...❤❤❤❤❤❤❤ Pinnea moonnu perudeyum dress adipowliiii....ammachi samsarichappo enik ente ammaa samsarikkum poleya thonniyee...❤

  • @anilavijayan8851
    @anilavijayan8851 Год назад

    Ivide etavum luckiest person ammu chechide amma aaanu❤️... Aa ammakkkk ennum santhosham niranja kannuneer maathre ammuchechide lifeine kurich aalojikkumpol varullu💯... Athrayum nalla oraaale aanallo ammuchechikk kittiyathnnu orthhh.... ❤️❤️❤️❤️❤️❤️❤️❤️.. Ithil kooduthal aa ammakk ee lyfil vere onnum venda💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓ee vlogilum ente manasill highlight aayi ninnath aaa ammede manassile santhosham aaanu😘😘..
    Kunjaaavvunu orupaaduuu pirannaallummakal😘😘😘💓

    • @TravelKicksAswin
      @TravelKicksAswin  Год назад +1

      Thank you so much for your love and support dear ❤😊

  • @krishnendhukichu6677
    @krishnendhukichu6677 Год назад

    Aswin cheta nd ammu yeachi... orupaad santhosham......avoosea.....chittadea kuttik umma erukipidichum...
    Orupaad santhosham...ammachi .... ❤️Ah vaakukalil ind ellm .... 😘
    Orupaad respect m snehavum vaalsalyum ottum povathye ith polea ninghl munnot povate n daivathathode praarthiknu ....
    Kannu thattathirikate .....aarudeyum ....

    • @TravelKicksAswin
      @TravelKicksAswin  Год назад

      Thank you so much for your love and support dear ❤😊

  • @iyerlakshmi403
    @iyerlakshmi403 Год назад +14

    Aava baby is very lucky to have you both as her parents

  • @reshmachandran3952
    @reshmachandran3952 Год назад +12

    Sir, u are a good son , a good son in law, a very good husband and now a good father too. Love ur family.

  • @silpasumesh1017
    @silpasumesh1017 Год назад +3

    Orupad varshangal ayii ningalde enganee oru videoku vendii prarthichavar undooo❤😢emotional video ......ethe lord lekshmii came to their life for aa aboundedly happiness ❤.....aavoosinu special prayers und epozhum ktooo❤🎉 we love u kukkirri❤......love u sooomuch

  • @daretodream1189
    @daretodream1189 Год назад +2

    Ammachi enthe innocent anu..God bless her to have a good health..😊

  • @anjanavs3724
    @anjanavs3724 Год назад +2

    Achu ചേട്ടൻ അമ്മു ചേച്ചി ആവ കുഞ്ഞാവാാാാ

  • @sathidevi9033
    @sathidevi9033 Год назад +3

    Kannunirayathe kannan kazhiyillla. Ninggale kannupol entre familyodu kooduthal sneham thonnum thank you specialty chettayi❤

  • @ntitraders
    @ntitraders Год назад +128

    Video kku waite cheythavr undo....❤

  • @aswathyhari3482
    @aswathyhari3482 Год назад +1

    Oru nimisham ellam kettapol kannu niranju... ammu u r strong.... achu illael ammu inu illah..nigalde video kandit adyamitta nte kannu niranjgath.... enum chiripichavar inuh nae vishamipichu... anyway be happy... love ur fam....❤😘🤞ini aavachi kude undalooo..pine nth venam make every sec as memorable in ur life..... oru nLla life indavtee.....god bless you.....

  • @suchithrasathyan9141
    @suchithrasathyan9141 Год назад

    Aswhin ne pole akan ellarkum pattilla ennalum egane oraline kandathil orupadu sandosam. Amma paraja vakkukal orupadu sandosam
    🎉🎉🎉

  • @sheejaravi7181
    @sheejaravi7181 Год назад +2

    Ammusinte സ്വാഗതം... Ath miss cheyyunnund to😍 God blesse Avusinte family ❤️❤️❤️❤️

  • @jimsygeorge5781
    @jimsygeorge5781 Год назад +4

    Veendum kandathil orthiri sandhosham. Waiting aayirunnu video kk vendi....
    Happy 1months to Aava baby❤
    Take care dears💝
    Waiting for your nxt video... 💗

  • @afnanalhayan7029
    @afnanalhayan7029 Год назад +2

    Achu ammu... Ningalde travel vlog muthaleee fan aanu njn. So so happy ammu pregnant enn arinjapozhum Aava kutty vannapzhum. Cheriya oru tip tharam . Mayb ningal ariyamaayirikum. Ini Ningal otak ale vavaye nokane ath konda njn ee tip tharunne. Nyt 9pm nu babye fresh aaki night lamb itt babye sleepng modelot kond pokanam. Nyt max light on aakathe feed chyth urakan sheelipkanm. First 3months chila babies full tim urakam ayirikum chilar otum urangila. So ee tip almost elarkum workout aagum. Vallarumbzhum urakan easy ayirikum. One hr oke ent makale njn light off aaki dim lightl kidathi angne urangum avar. Ilel ningal paad ayirikum

  • @jamsheelak9568
    @jamsheelak9568 Год назад +1

    എല്ലാം നല്ല ഉഷാറായി കാണിച്ചു തന്ന Aswin Sooper

  • @meenacheriyan2757
    @meenacheriyan2757 Год назад +1

    Aswine പോലെ ഒരു ഭർത്താവിനെ കിട്ടിയത് അമ്മുവിന്റെ ഭാഗ്യം.

  • @annleesebastian9055
    @annleesebastian9055 Год назад +8

    Aava baby is so lucky to have you both as parents....stay blessed🥰💖

  • @Aaasj123
    @Aaasj123 Год назад +3

    😍😍😍😘💞 Notification vannthe oodi vannu..Oruoad ishttaan nighale

  • @deepaganesh8243
    @deepaganesh8243 Год назад +5

    Aava baby is very lucky to have great parents like Aswin sir and Ammu ma'am ❤

  • @Maryam-gq9cx
    @Maryam-gq9cx Год назад +12

    Happy 1 month birthday cutiepie ❤️.. Stay blessed ponnah..🎉

  • @rohinivirgo
    @rohinivirgo Год назад +20

    She is the tie that binds you even closer ❣️

  • @hubbyandwifey3167
    @hubbyandwifey3167 Год назад +5

    Waiting ആയിരുന്നു ഈ ഒരു vediok 🥰🥰🥰ആവ babyne കാണാൻ എന്തൊരു cute ആണ് ❤❤🥰🥰🥰

  • @thasleemashameer35
    @thasleemashameer35 Год назад +7

    Happy one birthday aava baby😘😘😘 ammachi's words really touching 😢

  • @reshmakr665
    @reshmakr665 Год назад

    Aswin chettaaa... Ammu chechi..ningal poliyaatto..oru rakshayumilla.ningale othiri ishtamaanu njngalk...njan avijaarithamaayanu ningde vdos kandath...pinne ella vdosum irunnu kanan thudangi...ooro vdosilum enik ente chiri adakkan kazhinjirunnilla..ente mon njan ottakkirunnu chirikkunnath kanumbol vannu nokkum...njan avanod paranju ivarde vdos kandal neeyum chirikkathe irikkilla ennu ..avanum ente koode irunnu kanan thudangi.ipol avan aanu ennekkalum fan..avanu urangan neram ningde vdos venam...aswin chettante vdos vekk ammennu parayum..njn vech koduthillelum avan thanne vekkum.avante kunju manasil polum ningal idam pidichu ennullathaanu....ammu chechi njngde chakkara muthaanu❤❤❤❤❤

  • @ruksanathsana4592
    @ruksanathsana4592 Год назад +1

    എവിടെ ആയിരുന്നു. കാത്തിരിക്കുകയായിരുന്നു. സൂപ്പർ

  • @deepthysreedevi245
    @deepthysreedevi245 Год назад +6

    കാണുവാൻ പോകുന്നതേ ഉള്ളു... നന്നായിരിക്കും എന്ന് ഉറപ്പുണ്ട് 😊😊😊😊 എന്നും സന്തോഷമായിരിക്കട്ടേ....

  • @shihabsumi8487
    @shihabsumi8487 Год назад

    Ammachiye swntham ammayayi kaanunna achu chettanum... Orupaad thyagam sahicha ammu chechiyum... Othiri proud aayi makante kaaryangal oronn paranj thanna ammaykkum achanum pinne njngale swantha kukkirikkum orupaaad sneham.. Sneham maathram..... Othiri othiri othiri ishtathode....❤❤❤❤❤❤

  • @swathy6467
    @swathy6467 Год назад +31

    Ammuchechi Aswinettan & Aavakutty were looking so good in this look❤❤❤Can't see this video without a tear of happiness...Ammachy's words enough tells how happy she is about her daughter🥰Ammuchechi is really blessed to get a partner like you❤❤

  • @aswinirajeev9062
    @aswinirajeev9062 Год назад

    Aavooty ummmmaaaahhhhh.... N ammachi really gud to hear those words about Achu.... Epym ithupole snehathodem santhoshathodem irikkan aavatee.... Thankyou for sharing each milestones of Aava with us..

  • @MeghasarangSarang
    @MeghasarangSarang Год назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി എന്തൊരു സ്നേഹമുള്ള ഫാമിലി 🥰🥰🥰 ഞാനിപ്പോൾ പ്രഗ്നൻറ് ആണ് 8 മാസം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @SreejaSree-
    @SreejaSree- Год назад +1

    Aava baby ചുന്ദരി ആയിട്ടുണ്ട്....

  • @lamiyairshad
    @lamiyairshad Год назад +2

    Amma parenjath oke sherikm heart touching arnnu❤❤❤may god bless this beautiful family more and more😍 ...masha Allah ♥️

  • @ammushwethavm2772
    @ammushwethavm2772 Год назад +1

    Achooda🥰... Happy cradle ceremony aava kutty!! Heart touching words from ammachiii❤❤😍💖Aswin chetta... You are really a hero!!!
    Hatsoff... Ammuchechii lots of love❤

  • @lekshmisobha9933
    @lekshmisobha9933 Год назад +2

    Tons of love to your family. Words of ammu's amma made me in tears. Live long happily.

  • @suhasalim6163
    @suhasalim6163 Год назад +2

    Waiting ayirunu video kanan ethra pettana 1 montha aye babyk ho so happy chetta chehi baby sugale next video waiting love u all😍✨❤

  • @ayishaanish429
    @ayishaanish429 Год назад +6

    Mashallahh.. .aava baby God bless you ❤❤..lifelong deergayus arogyavum nalgi anugrahikktty ameeen ❤.achan Amma love you so much much❤❤❤❤

  • @user-wn9yp5in3t
    @user-wn9yp5in3t Год назад +1

    ഈ സന്തോഷം എന്നും കൂടെ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @lekshmyashok756
    @lekshmyashok756 Год назад +2

    Tears rolled..😊.Dr Razia is definitely a gem❤.

  • @juhicv9563
    @juhicv9563 Год назад

    Eechiri bcayeernu
    Nan ningaldae vedios moodangand kanum
    Bayankara eshtan
    Baby happy 1 month🎉🎉🎉❤

  • @reshmasabu321
    @reshmasabu321 Год назад +8

    Happy moments 🥹😍😍 God bless you dears❤️Happy 1 month Aava baby ❤️😘😘😘 Ammachiyude words ..really 🥹🥹🥹🥹❤️ Luv you guys ❤️😘

  • @milnanarayanan4088
    @milnanarayanan4088 Год назад

    first ningalude chanel kandappol oh bayankara jada anallo both ennu thonni .. but pinne njan kure vedios kandappol ammu and achu so innocent tranparent ennu thonni... you both really good and so down to earth ... love u guys... i love ammu for her innocence and achu for how you took care of family

  • @aswathys5237
    @aswathys5237 Год назад +1

    നിങ്ങൾ out.😂. aavu kutty aano ippo ente hero... ❤❤❤ Parayathirukkan vayya ammu looking so gorgeous❤❤❤

  • @tinkyurgg6885
    @tinkyurgg6885 Год назад

    Wow super kukkiriku 🥰🥰🥰
    Aswin, oru cover page look Undu like both aswin and ammu inu aa beautiful flowers background il😍
    Ammachi inae ponnu polae nokkanam she is so sweet ❤

  • @chippy98
    @chippy98 Год назад +3

    🤩ആവ ബേബി😘 കാണാൻ സൂപ്പർ ആയിട്ടുണ്ട്....👌 അടിപൊളി വീഡിയോ ആയിരുന്നു.👏..God bless you💕 ഫാമിലി... കട്ട support ആയിട്ടു കൂടെ undu🥰

  • @anngeorge8809
    @anngeorge8809 Год назад +1

    Hi, Ammu chechii & Ashwin chetta🙋‍♀️. I was so soo happy to know that lil Aava was born on May 17th and that too @ 7:05 pm. I am too a 17th May born & @ the same time. And moreover my two baby girls were born to the hands of my God send Angel Dr. Razia @ NMC Royal Women's Hospital, Abu dhabi. I m so happy and wish good health, happiness, peace, prosperity, success and many more cheerful moments throughout the entire life of each nd everyone in ur lovely family.😊

    • @TravelKicksAswin
      @TravelKicksAswin  Год назад

      Wow. We are so happy to hear the same. Much love and regards to the little ones ❤️

  • @red.238
    @red.238 Год назад +1

    After delivery ammu chechi nne kannan nalla bhangi vechittund ❤❤❤

    • @TravelKicksAswin
      @TravelKicksAswin  Год назад +1

      💓😍

    • @mridula1236
      @mridula1236 Год назад

      Yes... Ammu chechi adipoli alle... Thadi vechu... Hair growth cheitu.. 😍😍

  • @sreedevipc5797
    @sreedevipc5797 Год назад

    Molu cute aanu. Ethellam kaanumbol valiya sandoshamundu. Kollam achu, ammu❤❤❤

  • @swapnasanchari3584
    @swapnasanchari3584 Год назад

    കിടിലോൽ കിടിലം ❤️❤️❤️AAVA മുത്ത് ചുന്ദരിമണി ആയിട്ടുണ്ടല്ലോ... ചേച്ചിടേം ബേബി ടേം dress pwoli 😍😍😍achu ചേട്ടൻ looookkk ayin... അമ്മച്ചി muthe സുഖല്ലേ 😍😍😍love uu all ❤️❤️❤️ചേട്ടന്റെ അച്ഛനും അമ്മയും എന്ത് ക്യൂട്ടാ😍😍

  • @shelmasunil4956
    @shelmasunil4956 Год назад

    Ammunteyum vavadayum dress colour pista green

  • @akutanur136
    @akutanur136 Год назад

    Aswin eettan bayankara cute aanu.ammu cheechiyum..pinne vaavayum...😘😘😘😘😘

  • @nimminm4763
    @nimminm4763 Год назад

    Super dears..ningalude oru vedio polum ethuvare miss cheythittilla...eniyum orupaad vedios Kanan vendi wait cheyyuvane... Achu ❤ Aava❤ Ammu ❤️..

  • @DivyazForecast
    @DivyazForecast Год назад

    Ee ammunte drz evudnna nalla bhangiyund. Online shop ano

  • @devikamp
    @devikamp Год назад +3

    Such a beautiful function..everything about it seems beautiful..decor, cake lovely attire of Baby, ammu , Aswin and the heart warming presence of parents and their love for you all..loved it❤

  • @Agnitharanath
    @Agnitharanath Год назад +1

    Ammachi sansarichapo kannu neranjupoi
    Ee lolathile ella ammamarkum irikkatte ee 👍🫶🏻

  • @sugeshn8382
    @sugeshn8382 Год назад

    Aswin.. ❤️congrats.ammu baby ❤️❤️God bls u.vavakyu Ella nanmakalum nerunnu.kure ayi vlog kandit ..vavaye kandapo surprise aayi..enikum kunju Ella..7 yrs aayi..
    Enthayalum ❤️❤️❤️love ❤️prayers

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz Год назад

    Kann niranja kandee.. Daivam ith pole thanne ee familye kathusookshikatte❤

  • @ashasajilal8651
    @ashasajilal8651 Год назад +1

    Hi.. Achu, ammu and our lovely Aavu baby... 😍😍😍💕💕. Ethra pettannu 1 month ayaae... God bless..

  • @bharathykk6319
    @bharathykk6319 Год назад +2

    Aava looks like ammu chechi❤️

  • @athiraasha1643
    @athiraasha1643 Год назад +1

    🥰.9 വർഷം കാത്തിരുന്നു കിട്ടിയ santhosham🥰.

  • @fairunoushad5708
    @fairunoushad5708 Год назад

    Delivery story share cheyyooooo

  • @ZayanVava
    @ZayanVava Год назад

    ❤Ammachi paranjappam sherikkum sankadam vannu Aava baby Aswin chetta &Ammu chechi were looking super❤❤

  • @subinsuresh9167
    @subinsuresh9167 Год назад

    namude amma oke namale e lokathu ethikan etra sahichu kanum🥰🥰🥰🥰🥰

  • @mubeenasajeer6262
    @mubeenasajeer6262 Год назад +1

    Ennu morng vijarichitte ulku ashwin chettante videok polichu llove you aava baby🥰🥰

  • @arathykalhaaram
    @arathykalhaaram Год назад

    അച്ഛൻനെയും അമ്മ യെയും tvm വയ്ച്ചു കണ്ടു..പാവം അമ്മ.. നല്ല happy ആയി സംസാരിച്ചു.. എന്റെ മോൾക് chocolates കൊടുത്തു.. അമ്മ ❤❤

    • @TravelKicksAswin
      @TravelKicksAswin  Год назад

      Hello dear.. yes Amma paranju ❤️❤️ so happy to hear 😊

  • @sreenithaKP
    @sreenithaKP Год назад

    Ende mon birthday varunnath 17/05/2022 aanu avande 1 st birthday day kazhiju aa day thanne Aava baby vannallo congrats dears

  • @blueblack4892
    @blueblack4892 Год назад +1

    Kunjavayk oru ummaaa😘😘💙🖤💙🖤💙🖤

  • @Ukraine_mallu
    @Ukraine_mallu Год назад

    Amma samsarichappo kannu niranju poi........ Orupaadu santhosham und ningalde happiness kanumpol❤

  • @santhoshgreeshma7728
    @santhoshgreeshma7728 Год назад

    First of all.. Ava kuttiii.. Chakkudiu😘😘😘 love u vave😘😘😘😘 lots of love achu chetta and ammu chechi😍 pavam ammachii santhosham kond karayunna kandappo vishamam aayi. Achu chetta ur very lucky engane oru mother-in=law kittiyathil. Love u all 😍😍😘

  • @Sreh2505
    @Sreh2505 Год назад +3

    Happiness overloaded.... Just sooo happy to see you all together ❤showering love aavaa baby God bless uuuh she will be the cutest daughter ❤❤❤❤😍😍😍😍🥰🥰🥰🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад

    Funtion addipoli sooper Aava molu sooperaayittundu.ammune innu kooduthal beauty aayitundu.dress nannayitundu.amma paavam kunjine poleyaa paavam amma vallathe karanju ponnu.🥰😘😘😘😢😢🙏🙏
    Alangaaranhalokke nannaayitundu colourfulll ithuvare kaanatha oru prathyeka funtion .ishttaayi🙏🙏🙏👍👌👏👏🤝

    • @TravelKicksAswin
      @TravelKicksAswin  Год назад

      Thank you so much for your love and support dear ❤😊

  • @aryaks8377
    @aryaks8377 Год назад +2

    So much love kukrii... Aava kuttyyyy😍😘😘 god bless u ❤

  • @sulurafeek6sulurafeek678
    @sulurafeek6sulurafeek678 Год назад +1

    Ammachi kararajappol njanum karaju. Aswin chetten anu real hero ♥️allareyum ore pole treat cheyyunna the real hero😘 aava pennu chundari ayittund. Pinne ammu chechi cute doll pole und 😍 love u dear's god bless to all🤲🏻

  • @Danakamar27
    @Danakamar27 Год назад

    അടിപൊളി..molde name😘.. Pacha colour ini maatipidiknmto... Epazhum green ale .negative parnjdhalato🥰

  • @supriyarakesh2928
    @supriyarakesh2928 Год назад

    Hii dear great day.cute chubby baby girl ❤❤.Ammu is looking good in that dress aswin too .Amma kidilam aanu .ammaye vidanda naattil okke cherishes and enjoy your day.

  • @deepaganesh8243
    @deepaganesh8243 Год назад +1

    Ammu ma'am hope your health is better please take care 🙏

  • @its_me_leyaah.7
    @its_me_leyaah.7 Год назад +1

    Ohhh myy bootifuls🥺🤌🤍

  • @seenusudharshanan3426
    @seenusudharshanan3426 Год назад

    Ammachiii ❤ karaippichu realy touching her words & god bless u everyone❤

  • @sreyatalkies8965
    @sreyatalkies8965 Год назад

    Video kanan വെയ്റ്റ് ചെയ്യുകയായിരുന്നു God bless you ❤