ഷംന കാസിം ഒന്ന് ഒതുങ്ങി... മുമ്പുള്ള A Day with a star പോലുള്ള പരിപാടിയിൽ വേറെന്ത് പ്രോഗ്രാം ആയാലും ഭയങ്കര സ്മാർട്ട് ആയി ഭയങ്കര തുള്ളിച്ചാടി നടന്ന പെണ്ണായിരുന്നു.. ഇപ്പൊ കല്യാണം കഴിഞ്ഞപ്പോൾ നല്ലത് മെച്ചൂരിറ്റി വന്നിട്ടുണ്ട്... അച്ചടക്കം പാലിച്ചുള്ള ഇരുത്തവും സംസാരവും 👍👍👍.. പിന്നെ husband പൊളിയാണ് 👍👍👍 Anyway good good interview
അല്ല മക്കളെ ഇത് നമ്മുടെ സുന്നികളുടെ ചാനൽ അല്ല അവർക്ക് ഇതൊക്കെ പറ്റുമോ ചാനലിൽ പുരോഗമനം ആകാം അല്ലെ ? മുമ്പ് സ്റ്റേജിൽ ഒരു പെൺകുട്ടി കയറിയതിനു എന്തെല്ലാം മാണ് ഇവർ പറഞ്ഞത്
@@nissarvm9916🌹 അതെ, മ്മള് ഒരു പാവം കുട്ടിയായി പോയില്ലേ ഇക്കാ 🙂 കുട്ടികൾ ആവുമ്പോ അറിയാത്ത കാര്യങ്ങൾ , നിങ്ങളെപ്പോലെയുള്ള , കുട്ടിയല്ലാത്ത, മുതിർന്ന ആളുകൾ അല്ലേ പറഞ്ഞു തരേണ്ടത് 🙂 അതുകൊണ്ട് പറയൂ, ഇത് സമസ്തയുടെ ചാനലാണോ🤔,
ഷാനിദ് ഒരു ഹെല്പ് ചെയ്യുമോ എന്റെ ഹസ്ബന്റിന് ഒരു ഒരു ജോലി കൊടുക്കുമോ 53 വയസ്സുണ്ട്... ഞങ്ങൾക്ക് മൂന്ന് മക്കളുണ്ട് ഒരുപാട് ബുദ്ധിമുട്ടും പ്രയാസത്തോടും കൂടിയാണ് പോയികൊണ്ടിരിക്കുന്നത് 🤝
ഇതാണ് ഷംന ജീവിതം കുറേനാലുകാൽവർഷങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ കുടുംബത്തോടെ ജീവിക്കാൻ കഴിയുമാറാകട്ടെ 🙏♥️💞
നല്ല സ്വഭാവംഉള്ള ഭാര്യയെ കിട്ടിയാൽ അതാണ് ലൈഫിലെ ഏറ്റവും വലിയ സബ്ബാദ്യം.... യോജിക്കുന്നവർ ഉണ്ടോ
Thirichum
Husband.. പൊളി👌🏻 ഒരു ജാടയും ഇല്ല... വിവാഹജീവിതം എന്നും ആനന്ദം നിറഞ്ഞതാകട്ടെ 💐💐💐
ശത കോടീശ്വരൻ
🫡🧑🏻🦯
🤭
Engane ariyam
ഷംന കാസിം ഒന്ന് ഒതുങ്ങി... മുമ്പുള്ള A Day with a star പോലുള്ള പരിപാടിയിൽ വേറെന്ത് പ്രോഗ്രാം ആയാലും ഭയങ്കര സ്മാർട്ട് ആയി ഭയങ്കര തുള്ളിച്ചാടി നടന്ന പെണ്ണായിരുന്നു.. ഇപ്പൊ കല്യാണം കഴിഞ്ഞപ്പോൾ നല്ലത് മെച്ചൂരിറ്റി വന്നിട്ടുണ്ട്... അച്ചടക്കം പാലിച്ചുള്ള ഇരുത്തവും സംസാരവും 👍👍👍.. പിന്നെ husband പൊളിയാണ് 👍👍👍 Anyway good good interview
സൂപ്പർ പരിപാടി നല്ല കുടുംബം ഇത്തരം പരിപാടി യൊക്കെ ഇനിയും പ്രതീക്ഷിക്കുന്നു
നല്ല സ്നേഹത്തോടും സന്തോഷത്തോടും കൂടി ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ 🤲🏻
Aaa ini ipo ningal paramjit venallo
Sooo cute to see the way she danced and involved her husband in it 😊 may god bless u both
ശംനയുടെ hus സൂപ്പർ ആണ്. നല്ല മനുഷ്യൻ
അതെ പറഞ്ഞേർന്നു 🤣
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരിൽ ഷംനത്ത ഒരു ജടായുമില്ലാത്ത ഇത്ത ❤❤❤❤ഇക്ക
അടിപൊളി ..... ഇക്ക super... ഷംന നല്ല കുട്ടിയാണ്. നല്ല സന്തോഷമായ ജീവിതം ഉണ്ടാകട്ടെ ....പിന്നെ കുടുംബത്തിന്റെ importance ഷംനയിൽ കാണാനുണ്ട്
ഷംന നീ നല്ല ഭാഗ്യമുള്ളകുട്ടിയാണ്. നല്ലൊരു ജീവിതപങ്കാളിയെ നിനക്ക് കിട്ടിയിരിക്കുന്നത്
ഫാമിലിക്ക് പ്രാധാന്യം കൊടുക്കണം
Ata koodeeswarana aanallo kitiyat
@@Hiux4bcs vere wife undo
കൂടുതൽ ചുന്ദരി ആയി 🥰🥰❤️
Husband nalla manushyan . Simple man
നല്ലരു മനുഷ്യൻ ഒരു ജാടയായുമില്ല
Shamnathakk eppozum parayam ente Ikka sooppera❤❤❤❤
നല്ലൊരു ഫാമിലി മാ ഷാ അല്ലാഹ് ❤❤❤❤❤❤❤❤❤എന്നും ഇദ് പോലെ ഇരിക്കട്ടെ
ഷംനയുടെ നല്ല സ്വഭാവം ആണ് സിനിമ അല്ല ലൈഫ് എന്ന് മനസിലാക്കി കുടുംബ ജീവിതം നല്ലതെന്നു മനസ്സിലാക്കിയല്ലോ
@@atharvvinod7817 നിന്റെ അച്ഛൻ കെട്ടിക്കാണും
shamna is blessed to have her husband
Alhamdulillah.ivarude.kudumbajeevitham.marichupiriyumvareyum.thudarnnu.pokatte.❤❤❤❤❤❤❤❤
She is beautiful.....looks like rani mukarjeeee
See how she is enjoying his talks and way of talking❤
Kannurinte swantham shamna ❤️
Supporting ikka,, best wishes
Shamna yude happiness kaanumbozhe ariyaam.husband avare ethra nannaayi nokkunnundenn❤
Asooya thonunnu ningalude sneham kand orupad Varshan onnich ithe snehathode jeevikkan allhahu anugrahikatte Allah Khair cheyyatte
അല്ല മക്കളെ ഇത് നമ്മുടെ സുന്നികളുടെ ചാനൽ അല്ല അവർക്ക് ഇതൊക്കെ പറ്റുമോ ചാനലിൽ പുരോഗമനം ആകാം അല്ലെ ? മുമ്പ് സ്റ്റേജിൽ ഒരു പെൺകുട്ടി കയറിയതിനു എന്തെല്ലാം മാണ് ഇവർ പറഞ്ഞത്
ഇത് സുന്നി ചാനൽ ആണെന്നോ 🤔 അതെപ്പോ 🤔🤔🤔
@@klkutty6354 ആ താങ്കൾ അറിഞ്ഞില്ലേ ഒന്ന് അന്വേഷിച്ച് നോക്ക് മക്ബറ മാത്രമല്ല ഇതും ഉണ്ട്
Shamna ente naattukaarithiyaanu marakkaarkandy.shamna nalla kuttiyaanu avale uppaante oru agrhamaanu avale dance padippichu cinimayil ayakkanamennu so lucky shamna
നിഷ്കളകൻ ആയൊരു മനുഷ്യൻ..
സൂപ്പർ കുടുംബം നല്ല ഇൻ്റർവ്യൂ
ഒരുപാട് ഇഷ്ടം 2പേരെയും ❤👌
Wtph
. nnnlçfy🤑എപ്പോ
ഇത്രയ്ക്കും അധഃപതിച്ചപോയ ഒരു ചാനൽ...
ഇവർ തുണി ഇല്ലാതെ ആണോ. ഇരിക്കുന്നെ
shamna.husbend.superrrrrrr
All the best Shamna 🥰
ഇന്ന് ഷംനക് കൊഞ്ചൽ കുറവുണ്ട്
Athe nice interview
Shanika ente husbandinu oru job ikkayude companyil kodukamo
Cute interview ❤
Husband suuper 👍🏻👍🏻
E intrvw knd shamnte ikkane bynkra ishtayi verthe alla shamna ithra happi ennu mnsilayi .allnd epoyum silent ayit kanunnod vichrch engna ivl ketiyenn .poli hus❤
പണം പണം പണം ♥️♥️♥️♥️♥️
Shamna shanid. Superb couples.....
Shanid super👍
നല്ല മനുഷ്യൻ 👍🤲🥰
Njammale Malappuram kaaran😎
ഒരു ജാടയും ഇല്ലാത്ത ഒരു മനുഷ്യൻ
So cute ❤❤❤.. interview kazhinjath arinjillaa😘 ..
So cute
So.cute. family. ❤❤❤
Cute ❣️
Husbent super👍👍👍
Husband super..oru jaadayum illa
Good person 👍👍👍👍
Thalayil shalidamayirunnu chemmannur ulgadanattil vannapol shaloke ittitt adipoliyayirunnu😢
ഈ യൂട്യൂബ് ഇല്ലായിരുന്നെങ്കിൽ ഓർക്കാൻ പോലും വയ്യ ഒരൊറ്റ തള്ള് ബുർജുഗലീഫ വരെ മറിഞ്ഞു പോകും
Shamnayum husum superan. Shanidikka shamnayude koode ithrem samsarikunnad adyayitan kanunnad
Super interview😅
Shamna kassim ennu parayananu eniku ishtam
Enikishta shamnaye
ആഹാ,കൊള്ളാല്ലോ സുന്നി ചാനൽ
Shamna Kannuril meen vittu nadanna famly eppo kanda mattam
എപ്പോഴും പണ്ടത്തെ പോലെ ജീവിക്കാൻ പറ്റുമോ. എല്ലാവർക്കും നല്ലജീവിതം ഉണ്ടാകും
Neeeyokke mari ninn karanno😂 avalokke polich jeevikkunnu
Super:jodey❤
എനിക്ക് ഇഷ്ടം ആണ് സംന നെ ഒരു അഹ ഗാ ര വു ഓ,, ഇല്ല അവൾ ക്
Otikkalum piriyaathirikate 🤲
🥰👍🤲🏻🤲🏻🤲🏻
സുന്നി ചാനെൽ ന്റെ ഓരോ പുരോഗമനം 😇👌
നിങ്ങൾക് വാഹനം ഉണ്ടോ ഉണ്ടങ്കിൽ നിങ്ങൾ എഴുതിയ കമന്റ് മറുപടി ആവും
Shubhavasthraakkarallathey (അനുയായികള് പാശ്ചാത്യ റെ വെല്ലുന്ന രീതിയില് ആണ്..?!) വേറെ ആരുണ്ട്.........??
എങ്ങനെ ആയാലും ന്യായീകരണ തൊഴിലാളികൾ spotted ആണ്... വല്ലാത്ത ജാതി 👌👌
സുന്നി ചാനലോ , അതെപ്പോ 🤔🤔🤔
Pen kuttikalk stegil😂Keran Pato 😮😮
കോവിഡ്-നുമുമ്പ് കണ്ടതാണ് ഈ ചാനൽ.
അവതരണശൈലി ആകെ മാറിയല്ലോ.!
ഇക്ക നല്ല മനസ്സിനുടമ 🥰🥰
ഇക്ക സൂപ്പർ
Masha allha.
Nalla oru bharthavine kittuka ennathanu valiya soubagyam
This samasthayude channel alle??????
ഇത് സത്യത്തിൽ സമസ്തയുടെ ചാനൽ തന്നെ ആണോ 🙄🤔
സത്യത്തിൽ സമസ്തയുടെ ചാനൽ അല്ല......
അല്ല 👌
ഈ ചാനൽ സമസ്തയെ സപ്പോട്ട് ചെയ്യാറുണ്ട്
@@LifetableTip4u സപ്പോർട്ട് ചെയ്തെന്നു കരുതി സമസ്തയുടെതാകുമോ🤔
സമസ്ത യിലെ പണ്ഡിതർ ആണ് ഫാത്തിഹ ഓതി ഉദ്ഘാടനം ചെയ്തത്.🥺
njan ikane kandirunnu lulu vechu
Hus bro great
Bagyavan❤
Hus super
Cute❤️❤️❤️
ദർശന തനി ഗുണം കാണിക്കുന്നു സന്തോഷം . വെറുതെ പറയിപ്പിക്കാൻ
Nice Family 🌹
Happy family ❤❤
ഷാനിദ് മുത്താണ് 🥰
perumpadapu puthanpally ulla all aanu
ഷംന ഷാനിദ് കല്ലിയാണതിനു പങ്കെടുക്കാൻ പറ്റി നിസാംക വിളിച്ചിരുന്നു ഷെരീഫാത്താന്റെ
സത്യത്തിൽ ഈ ചാനൽ സമസ്തയുടെ ചാനലാണോ അതല്ലെങ്കിൽ. വേറെ ഏതെങ്കിലും എമ് മ്പോകിയുടെ ചാനൽ ആണോ
ഞാനും ചിന്തിച്ചു പോയി?
ഞാനും
😂
❤❤❤❤❤❤❤❤❤❤
ഞാനും
Shanidh nalla oru normal man
Nalla oru manushyan
Bakreedin പറ്റിയ സാധനങ്ങൾ തന്നേഅതും ദർശനെല് 🤣🤣🤣
❤❤❤
Ithu samasthayude chanel aanengil adipoli. Thalappaavu dhaarikalithokke kaanunnile ? Kaanthapurathinte nenjathu kayaraan ivanmaarude miduk asaadhyam thanne. Chettakal .
ഇത് സമസ്തയുടെ ചാനലാണെന്നോ 🤔 അതെപ്പോ 🤔🤔🤔
@@klkutty6354 monu neram veluthille? Peru pole illakkutty
@@nissarvm9916🌹 അതെ, മ്മള് ഒരു പാവം കുട്ടിയായി പോയില്ലേ ഇക്കാ 🙂 കുട്ടികൾ ആവുമ്പോ അറിയാത്ത കാര്യങ്ങൾ , നിങ്ങളെപ്പോലെയുള്ള , കുട്ടിയല്ലാത്ത, മുതിർന്ന ആളുകൾ അല്ലേ പറഞ്ഞു തരേണ്ടത് 🙂 അതുകൊണ്ട് പറയൂ, ഇത് സമസ്തയുടെ ചാനലാണോ🤔,
ഈ ചാനൽ സമസ്തയുടേത് തന്നെയാണോ എന്തൊക്കെയാണ് ഈ കാണുന്നത്
ഷാനിദ് ഒരു ഹെല്പ് ചെയ്യുമോ എന്റെ ഹസ്ബന്റിന് ഒരു ഒരു ജോലി കൊടുക്കുമോ 53 വയസ്സുണ്ട്... ഞങ്ങൾക്ക് മൂന്ന് മക്കളുണ്ട് ഒരുപാട് ബുദ്ധിമുട്ടും പ്രയാസത്തോടും കൂടിയാണ് പോയികൊണ്ടിരിക്കുന്നത് 🤝
🤝iththa oru joli tharumo
God bless you
Eval ketty dhufai😂 poyathu kondu cinima industry thakarchayude vakkil anu shamna mole vegam thirichu varuu cinima industry rekshapeduthu 😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലാലേട്ടനുമായി തുളവട കാണിച്ചു ഉള്ള ഡാൻസ് കണ്ടവർ ഇവിടെ കമോൺ
Good❤️❤️
Simple man
ഷാനിദ് ❤❤❤❤❤👍🏻👍🏻👍🏻👍🏻
🤲👍👌
Mashallah ❤
Shamna great person 👌
Availed ketti nallath pole nokkiyyal mathi
gentil man