KUNJAAVA'S 1 MONTH BIRTHDAY CELEBRATION 😍 | CRADLE CEREMONY ❤️

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 716

  • @TravelKicksAswin
    @TravelKicksAswin  Год назад +198

    ALERT: Machoos, Please don't fall for the fake give away comments in the comment section. It's a fake account. Please don't send money to anyone. Stay safe. ❤

    • @hubbyandwifey3167
      @hubbyandwifey3167 Год назад +6

      Thank u bro എനിക്ക് ഇന്നലെ actually msg വന്നിരുന്നു ഞാൻ job ന്റെ ഇടയിൽ ആയതോണ്ട് സത്യത്തിൽ അത്ര കാര്യമാക്കി എടുത്തില്ല എന്തായാലും നന്നായി ഇങ്ങനെ ഒരു msg അയച്ചതിൽ ❤❤👏

    • @quickArt.
      @quickArt. Год назад +2

      I know 😢

    • @thasleemashameer35
      @thasleemashameer35 Год назад +3

      Thank you chetta anikkum ennale vannirunnu

    • @anupamar4253
      @anupamar4253 Год назад +2

      Me too

    • @preethasatheesh7140
      @preethasatheesh7140 Год назад +2

      Enikkum message vannu Thanku 😍

  • @nithyakrishna5565
    @nithyakrishna5565 Год назад +357

    അമ്മുവിന്റെ അമ്മയുടെ വാക്കുകൾ really touched my heart ❤️💔...
    കല്യാണം കഴിച്ചു വിട്ട പെണ്മക്കൾ ഭർത്താവിന്റെയടുത്ത് ഇത്രയും സന്തോഷമായി ഇരിക്കുന്നത് തന്നെ ഏതൊരു അച്ഛന്റെയും അമ്മയുടെയും പിന്നീടുള്ള സമാധാനവും സന്തോഷവും💓 .... You both are lucky guys

  • @lalithambikat3441
    @lalithambikat3441 Год назад +71

    അച്ചു വെ നീ നല്ല ഒരു അഛൻ മോൻ തന്നെ ഇതുപോലെയുള്ള ഒരു മരുമകനെ കിട്ടാൻ വല്യ ഭാഗ്യം ചെയ്യണം.

  • @kiranbaby5216
    @kiranbaby5216 Год назад +171

    ആവ baby ഭാവിയിൽ നല്ലൊരു കുട്ടിയായിരുക്കും ...കാര്യം നിങ്ങളുടെ സ്നേഹവും , പരസപരം ഉള്ള respect എല്ലാം കണ്ടല്ലേ വാവ വളരുന്നത് 🥰😍... അമ്മ പറഞ്ഞത് ശരിക്ക് ഭയങ്കര സന്തോഷവും സങ്കടവും തോന്നി.... respect for you Aswin ❤

  • @muhammadfaizan3276
    @muhammadfaizan3276 Год назад +58

    ചിലർ ക്യാമറയുടെ മുമ്പിൽ മാത്രം സ്‌നേഹിക്കുമ്പോൾ നിങ്ങൾ ജീവിതത്തിലുടനീളം സ്നേഹിച്ചു ആറാടുകയാണല്ലോ ചേട്ടാ ❤❤അമ്മയുടെ വാക്കുകൾ കേട്ടു കരഞ്ഞു പോയി 🥰

    • @TravelKicksAswin
      @TravelKicksAswin  Год назад +5

      Thank you so much for your love and support dear ❤😊

  • @dhiyaanddanie7888
    @dhiyaanddanie7888 Год назад +42

    ഇത്രയും നല്ല അച്ഛനമ്മമാരെ കിട്ടിയ നിങ്ങളും ഇത്രയും നല്ല മരുമകനേകിട്ടിയ അവരും ഭാഗ്യമാണ്. Ammayude vakkukal karayipichukalannu 😍💕

  • @athulyashinuayish5023
    @athulyashinuayish5023 Год назад +10

    അമ്മച്ചി യുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... അച്ചു ഇല്ലെങ്കിൽ അമ്മു ഇല്ലാ എന്ന് പറഞ്ഞപ്പോൾ ശരിക്കും feel ചെയ്തു..... Aavus സുന്ദരി ആയിട്ടുണ്ട്...❤❤❤

  • @harikrishnancm901
    @harikrishnancm901 Год назад +20

    Achu iyal vallatha oru സംഭവം തന്നെ ആണ് നല്ല ഒരു മകൻ ഇപ്പോ ഒരു നല്ല അച്ഛനായി 😍😍😍😍എന്നും ഇതുപോലെ happy ആയി ഇരിക്കട്ടെ ഈ family 😍😍😍😍😍

  • @arshasivan7432
    @arshasivan7432 Год назад +44

    Aswin is a gem person. Ammu is really lucky to have him in her life. Specially the way he is taking care of her mother. Swandam parents nekal koodthal care cheyunund. And of course all credits goes to Aswin parents to brought him like a quality human being

  • @sinivarghese1508
    @sinivarghese1508 Год назад +59

    അമ്മയുടെ സന്തോഷം നല്ലൊരു മകനെ കിട്ടിയതു തന്നെയാ...❤️അമ്മു ഭാഗ്യം ചെയ്ത കുട്ടിയാ..❤️കുഞ്ഞു വാവക്ക് എല്ലാ അനുഗ്രഹവും നന്മയും ഉണ്ടാവട്ടെ❤️

  • @സിത്താരഉദയൻ
    @സിത്താരഉദയൻ Год назад +37

    വീട്ടിൽ കല്യാണം നോക്കി തുടങ്ങി ... arrange marriage എന്ന് കേൾക്കുന്നതെ ഒരു പേടിയാണ്... പിന്നെ നിങ്ങളുടെ life ഒക്കെ കാണുമ്പോളാണ് ഒരു hope 🥰😀 ...

    • @Dhiyaa-k9i
      @Dhiyaa-k9i Год назад +7

      Arrange marriage aayalum love marriage aayalum life success aavanenkil nammalum baki ഈശ്വരനും vicharikkanam.Dheivam anugrahikktte nalloru jeevithapanlaliyeyum nalloru familyum kittate🥰

    • @keerthanasahadevan2139
      @keerthanasahadevan2139 Год назад

      ​@@Dhiyaa-k9iennikum athe

  • @shahmasafar7876
    @shahmasafar7876 Год назад +1

    Oooiii.....ippazha tym kittye vdo kaanan...xam okke aayonda noti okke kand bt athangtt kazhiyatte nn kerthi....anyway as usual or chiriyode ee vdo full kandu....ntha paryaa...aavakkuttii so cuteeee❤❤❤...lub uh ammuchechi and achuchettaaa... randuperm nalla rasm nd drss...🤩🤩...athupole ammachiii ninglem orupaad ishttaaa ttoo...ammchi karayunne kandappo okke or sankadam vann...❤❤❤love you Ammachiii...aa vdo okke adipoli aayirnnu...nthayalum vdo mothathil or positive vibe ndernnu...ini pandathe pole challenges okke aayitt vegm varanee..... missing those now🥹🫶

  • @neethunandakumar
    @neethunandakumar Год назад +20

    Now a days you guys are making me cry and this is called anandaasrru...the journey of delivery and Happy one month birthday Aava kutty...❤ Waiting for more videos with Aavutty 😘

  • @kavyasuresh2052
    @kavyasuresh2052 Год назад +27

    Aava baby is very much blessed to have you guys as her parents..... ❤❤... happy one month kukri baby.....🧿❤️ day goes better with your vlog😊

  • @iyerlakshmi403
    @iyerlakshmi403 Год назад +14

    Aava baby is very lucky to have you both as her parents

  • @namitha9636
    @namitha9636 Год назад +4

    Ammuchechide karyangal amma parayunnath kettappol sherikkum kannu nirajju....
    Aswin chettanum chechikkum aava babykum santhoshavum samadhanavum ishwaran nalkatte💞💞💞💞✨️✨️✨️✨️😊

  • @vismayaj1604
    @vismayaj1604 Год назад +3

    കണ്ണ് നിറഞ്ഞുപോയി..first ellareyum baby te oppam happy aayi kandapo Santhosham thonnii kannuniranju... Pine hospital struggle aalocich Ammachi emotionally nallonam feel aayapo kaanumbo sahichilla.. Nthoke aayalum ellam sahich face cheythu ivade vare ethiyallo ❤️ini agottu ennum happy aayi baby te oppam njoy Cheythu povan pattatte💞

  • @Kanmani0604
    @Kanmani0604 Год назад +1

    എനിക്കൊരു വാവ ഉണ്ടായി 3മാസം മോൾക്ക്‌.എന്റെ കുഞ്ഞിനെ കാണാൻ ഏറ്റവും ആഗ്രഹിച്ചത് എന്റമ്മ.ഈശ്വരൻ ആ അമ്മയെ എന്റെ 5ആം മാസത്തിൽ അങ്ങ് കൊണ്ടുപോയി.ഇന്ന് അച്ചു ചേട്ടൻ അമ്മച്ചിയെ വിളിച്ചപ്പോൾ അമ്മച്ചി സന്തോഷം കൊണ്ടാണ് കരഞ്ഞത്രയുംവാക്കുകൾ പറഞ്ഞത്.അതാ അമ്മയ്ക്കും അമ്മേടെ മോൾക്കും അച്ചു ചേട്ടൻ കൊടുക്കുന്ന സ്നേഹത്തിന്റെ കണ്ണീരാണ്.കണ്ടപ്പോൾ എന്റെ ചങ്കാളിപ്പോയി.എന്റമ്മ ഒപ്പം ഉണ്ടാരുന്നെങ്കിൽ എനിക്കും ഇതുപോലൊക്കെ സന്തോഷിക്കാൻ ഭാഗ്യം ഉണ്ടായേനെ.ആ വിഷമം അറിയിക്കാതിരിക്കാൻ എന്റെ അച്ഛയും അനിയത്തിയും ഹസ്ബൻഡും എന്തോരം സപ്പോർട്ട് ചെയ്‌തെന്നോ.അമ്മു ചേച്ചി ലക്കി ആണ്.ആ അമ്മയുടെ സന്തോഷവും സ്നേഹവും പ്രാർത്ഥനയും ഒപ്പമുണ്ടല്ലോ... ഈശ്വരൻ കുഞ്ഞാവക്കും നിങ്ങൾക്കെല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰😘🙏🙏🙏🙏🙏

  • @reshmachandran3952
    @reshmachandran3952 Год назад +12

    Sir, u are a good son , a good son in law, a very good husband and now a good father too. Love ur family.

  • @sindhumr6972
    @sindhumr6972 Год назад +3

    അച്ചു നല്ലൊരു മകനും മരുമകനും ഭർത്താവുമാണ്. ഇനി അതിലും മികച്ച അച്ഛനായി മാറട്ടെ. 🥰🥰🥰

  • @Maryam-gq9cx
    @Maryam-gq9cx Год назад +12

    Happy 1 month birthday cutiepie ❤️.. Stay blessed ponnah..🎉

  • @thasleemashameer35
    @thasleemashameer35 Год назад +7

    Happy one birthday aava baby😘😘😘 ammachi's words really touching 😢

  • @annleesebastian9055
    @annleesebastian9055 Год назад +8

    Aava baby is so lucky to have you both as parents....stay blessed🥰💖

  • @random_kid7164
    @random_kid7164 Год назад +4

    Chetta video kandappo orupaadu sandosham athinu purame manasu othiri emotions vannu niranju prathekichu ammachi samsarikunna keetapo pinne athinu shesham chettan paranjathoke keetapozhum ❤ Ammu chechi is a strong women 😊❤ Respect and salute to all the Ammas and Achans ❤️

  • @jamsheelak9568
    @jamsheelak9568 Год назад +1

    എല്ലാം നല്ല ഉഷാറായി കാണിച്ചു തന്ന Aswin Sooper

  • @roshanmathew7577
    @roshanmathew7577 Год назад +9

    അശ്വിന്റെ രണ്ടാമത്തെ മോളാണ് ആവ എന്നെ ഞാൻ പറയു കാര്യം അമ്മുവിനെ ഒരു മോളെ പോലെയല്ലേ നിങ്ങൾ നോക്കുന്നത്...❤️💖
    നിങ്ങൾ നാട്ടിൽ വരുമ്പോൾ നമ്മൾ subscribersന് വേണ്ടി ഒരു meet & greet വയ്ക്കാമോ ...നിങ്ങളെ മൂന്ന് പേരെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു

  • @anilavijayan8851
    @anilavijayan8851 Год назад

    Ivide etavum luckiest person ammu chechide amma aaanu❤️... Aa ammakkkk ennum santhosham niranja kannuneer maathre ammuchechide lifeine kurich aalojikkumpol varullu💯... Athrayum nalla oraaale aanallo ammuchechikk kittiyathnnu orthhh.... ❤️❤️❤️❤️❤️❤️❤️❤️.. Ithil kooduthal aa ammakk ee lyfil vere onnum venda💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓ee vlogilum ente manasill highlight aayi ninnath aaa ammede manassile santhosham aaanu😘😘..
    Kunjaaavvunu orupaaduuu pirannaallummakal😘😘😘💓

    • @TravelKicksAswin
      @TravelKicksAswin  Год назад +1

      Thank you so much for your love and support dear ❤😊

  • @aminaamna03
    @aminaamna03 Год назад +2

    നിങ്ങടെ സ്നേഹം കണ്ടപ്പോൾ സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു പോയി..എന്നും ഇത് പോലെ തന്നെ സന്തോഷത്തോടെ സ്നേഹത്തോടെ ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരന്‍ വിധിക്കട്ടെ🥹❤

  • @akshayakrishnan3501
    @akshayakrishnan3501 Год назад +1

    Ammucheachide prgnancy reveal.cheytha video muthal mikka videos um kannu niranjonde kaanarullu..ningade family ennum ingane sathoshathokke irikkan prardhikkunnu...❤❤❤❤❤❤❤ Pinnea moonnu perudeyum dress adipowliiii....ammachi samsarichappo enik ente ammaa samsarikkum poleya thonniyee...❤

  • @sheejaravi7181
    @sheejaravi7181 Год назад +2

    Ammusinte സ്വാഗതം... Ath miss cheyyunnund to😍 God blesse Avusinte family ❤️❤️❤️❤️

  • @krishnendhukichu6677
    @krishnendhukichu6677 Год назад

    Aswin cheta nd ammu yeachi... orupaad santhosham......avoosea.....chittadea kuttik umma erukipidichum...
    Orupaad santhosham...ammachi .... ❤️Ah vaakukalil ind ellm .... 😘
    Orupaad respect m snehavum vaalsalyum ottum povathye ith polea ninghl munnot povate n daivathathode praarthiknu ....
    Kannu thattathirikate .....aarudeyum ....

    • @TravelKicksAswin
      @TravelKicksAswin  Год назад

      Thank you so much for your love and support dear ❤😊

  • @sathidevi9033
    @sathidevi9033 Год назад +3

    Kannunirayathe kannan kazhiyillla. Ninggale kannupol entre familyodu kooduthal sneham thonnum thank you specialty chettayi❤

  • @Nalinam97
    @Nalinam97 Год назад +20

    She is the tie that binds you even closer ❣️

  • @aswinirajeev9062
    @aswinirajeev9062 Год назад

    Aavooty ummmmaaaahhhhh.... N ammachi really gud to hear those words about Achu.... Epym ithupole snehathodem santhoshathodem irikkan aavatee.... Thankyou for sharing each milestones of Aava with us..

  • @swathy6467
    @swathy6467 Год назад +31

    Ammuchechi Aswinettan & Aavakutty were looking so good in this look❤❤❤Can't see this video without a tear of happiness...Ammachy's words enough tells how happy she is about her daughter🥰Ammuchechi is really blessed to get a partner like you❤❤

  • @meenacheriyan2757
    @meenacheriyan2757 Год назад +1

    Aswine പോലെ ഒരു ഭർത്താവിനെ കിട്ടിയത് അമ്മുവിന്റെ ഭാഗ്യം.

  • @6msarkar
    @6msarkar Год назад +128

    Video kku waite cheythavr undo....❤

  • @daretodream1189
    @daretodream1189 Год назад +2

    Ammachi enthe innocent anu..God bless her to have a good health..😊

  • @hubbyandwifey3167
    @hubbyandwifey3167 Год назад +5

    Waiting ആയിരുന്നു ഈ ഒരു vediok 🥰🥰🥰ആവ babyne കാണാൻ എന്തൊരു cute ആണ് ❤❤🥰🥰🥰

  • @juhicv9563
    @juhicv9563 Год назад

    Eechiri bcayeernu
    Nan ningaldae vedios moodangand kanum
    Bayankara eshtan
    Baby happy 1 month🎉🎉🎉❤

  • @jimsygeorge5781
    @jimsygeorge5781 Год назад +4

    Veendum kandathil orthiri sandhosham. Waiting aayirunnu video kk vendi....
    Happy 1months to Aava baby❤
    Take care dears💝
    Waiting for your nxt video... 💗

  • @shihabsumi8487
    @shihabsumi8487 Год назад

    Ammachiye swntham ammayayi kaanunna achu chettanum... Orupaad thyagam sahicha ammu chechiyum... Othiri proud aayi makante kaaryangal oronn paranj thanna ammaykkum achanum pinne njngale swantha kukkirikkum orupaaad sneham.. Sneham maathram..... Othiri othiri othiri ishtathode....❤❤❤❤❤❤

  • @ruksanathsana4592
    @ruksanathsana4592 Год назад +1

    എവിടെ ആയിരുന്നു. കാത്തിരിക്കുകയായിരുന്നു. സൂപ്പർ

  • @deepaganesh8243
    @deepaganesh8243 Год назад +5

    Aava baby is very lucky to have great parents like Aswin sir and Ammu ma'am ❤

  • @suchithrasathyan9141
    @suchithrasathyan9141 Год назад

    Aswhin ne pole akan ellarkum pattilla ennalum egane oraline kandathil orupadu sandosam. Amma paraja vakkukal orupadu sandosam
    🎉🎉🎉

  • @silpasumesh1017
    @silpasumesh1017 Год назад +3

    Orupad varshangal ayii ningalde enganee oru videoku vendii prarthichavar undooo❤😢emotional video ......ethe lord lekshmii came to their life for aa aboundedly happiness ❤.....aavoosinu special prayers und epozhum ktooo❤🎉 we love u kukkirri❤......love u sooomuch

  • @sreedevipc5797
    @sreedevipc5797 Год назад

    Molu cute aanu. Ethellam kaanumbol valiya sandoshamundu. Kollam achu, ammu❤❤❤

  • @deepthysreedevi245
    @deepthysreedevi245 Год назад +6

    കാണുവാൻ പോകുന്നതേ ഉള്ളു... നന്നായിരിക്കും എന്ന് ഉറപ്പുണ്ട് 😊😊😊😊 എന്നും സന്തോഷമായിരിക്കട്ടേ....

  • @anjanavs3724
    @anjanavs3724 Год назад +2

    Achu ചേട്ടൻ അമ്മു ചേച്ചി ആവ കുഞ്ഞാവാാാാ

  • @aswathyhari3482
    @aswathyhari3482 Год назад +1

    Oru nimisham ellam kettapol kannu niranju... ammu u r strong.... achu illael ammu inu illah..nigalde video kandit adyamitta nte kannu niranjgath.... enum chiripichavar inuh nae vishamipichu... anyway be happy... love ur fam....❤😘🤞ini aavachi kude undalooo..pine nth venam make every sec as memorable in ur life..... oru nLla life indavtee.....god bless you.....

  • @akutanur136
    @akutanur136 Год назад

    Aswin eettan bayankara cute aanu.ammu cheechiyum..pinne vaavayum...😘😘😘😘😘

  • @ammushwethavm2772
    @ammushwethavm2772 Год назад +1

    Achooda🥰... Happy cradle ceremony aava kutty!! Heart touching words from ammachiii❤❤😍💖Aswin chetta... You are really a hero!!!
    Hatsoff... Ammuchechii lots of love❤

  • @lekshmisobha9933
    @lekshmisobha9933 Год назад +2

    Tons of love to your family. Words of ammu's amma made me in tears. Live long happily.

  • @lamiyairshad
    @lamiyairshad Год назад +2

    Amma parenjath oke sherikm heart touching arnnu❤❤❤may god bless this beautiful family more and more😍 ...masha Allah ♥️

  • @tinkyurgg6885
    @tinkyurgg6885 Год назад

    Wow super kukkiriku 🥰🥰🥰
    Aswin, oru cover page look Undu like both aswin and ammu inu aa beautiful flowers background il😍
    Ammachi inae ponnu polae nokkanam she is so sweet ❤

  • @ZayanVava
    @ZayanVava Год назад

    ❤Ammachi paranjappam sherikkum sankadam vannu Aava baby Aswin chetta &Ammu chechi were looking super❤❤

  • @sugeshn8382
    @sugeshn8382 Год назад

    Aswin.. ❤️congrats.ammu baby ❤️❤️God bls u.vavakyu Ella nanmakalum nerunnu.kure ayi vlog kandit ..vavaye kandapo surprise aayi..enikum kunju Ella..7 yrs aayi..
    Enthayalum ❤️❤️❤️love ❤️prayers

  • @swapnasanchari3584
    @swapnasanchari3584 Год назад

    കിടിലോൽ കിടിലം ❤️❤️❤️AAVA മുത്ത് ചുന്ദരിമണി ആയിട്ടുണ്ടല്ലോ... ചേച്ചിടേം ബേബി ടേം dress pwoli 😍😍😍achu ചേട്ടൻ looookkk ayin... അമ്മച്ചി muthe സുഖല്ലേ 😍😍😍love uu all ❤️❤️❤️ചേട്ടന്റെ അച്ഛനും അമ്മയും എന്ത് ക്യൂട്ടാ😍😍

  • @Aaasj123
    @Aaasj123 Год назад +3

    😍😍😍😘💞 Notification vannthe oodi vannu..Oruoad ishttaan nighale

  • @milnanarayanan4088
    @milnanarayanan4088 Год назад

    first ningalude chanel kandappol oh bayankara jada anallo both ennu thonni .. but pinne njan kure vedios kandappol ammu and achu so innocent tranparent ennu thonni... you both really good and so down to earth ... love u guys... i love ammu for her innocence and achu for how you took care of family

  • @SreejaSree-
    @SreejaSree- Год назад +1

    Aava baby ചുന്ദരി ആയിട്ടുണ്ട്....

  • @pavanjose5168
    @pavanjose5168 Год назад +1

    Soo cute ammu chechi mother and ammu chechi and aswin chettan and sooo cute baby l love you baby😘😘😘

  • @reshmasabu321
    @reshmasabu321 Год назад +8

    Happy moments 🥹😍😍 God bless you dears❤️Happy 1 month Aava baby ❤️😘😘😘 Ammachiyude words ..really 🥹🥹🥹🥹❤️ Luv you guys ❤️😘

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz Год назад

    Kann niranja kandee.. Daivam ith pole thanne ee familye kathusookshikatte❤

  • @MeghasarangSarang
    @MeghasarangSarang Год назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി എന്തൊരു സ്നേഹമുള്ള ഫാമിലി 🥰🥰🥰 ഞാനിപ്പോൾ പ്രഗ്നൻറ് ആണ് 8 മാസം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад

    Funtion addipoli sooper Aava molu sooperaayittundu.ammune innu kooduthal beauty aayitundu.dress nannayitundu.amma paavam kunjine poleyaa paavam amma vallathe karanju ponnu.🥰😘😘😘😢😢🙏🙏
    Alangaaranhalokke nannaayitundu colourfulll ithuvare kaanatha oru prathyeka funtion .ishttaayi🙏🙏🙏👍👌👏👏🤝

    • @TravelKicksAswin
      @TravelKicksAswin  Год назад

      Thank you so much for your love and support dear ❤😊

  • @NaseebaNaseebabi
    @NaseebaNaseebabi Год назад

    Hi... Lovely couple... Mashaallah 🥰🤲🏻. Iam from lakshadweep

  • @athiraasha1643
    @athiraasha1643 Год назад +1

    🥰.9 വർഷം കാത്തിരുന്നു കിട്ടിയ santhosham🥰.

  • @ayishaanish429
    @ayishaanish429 Год назад +6

    Mashallahh.. .aava baby God bless you ❤❤..lifelong deergayus arogyavum nalgi anugrahikktty ameeen ❤.achan Amma love you so much much❤❤❤❤

  • @lekshmyashok756
    @lekshmyashok756 Год назад +2

    Tears rolled..😊.Dr Razia is definitely a gem❤.

  • @aswathys5237
    @aswathys5237 Год назад +1

    നിങ്ങൾ out.😂. aavu kutty aano ippo ente hero... ❤❤❤ Parayathirukkan vayya ammu looking so gorgeous❤❤❤

  • @aryaks8377
    @aryaks8377 Год назад +2

    So much love kukrii... Aava kuttyyyy😍😘😘 god bless u ❤

  • @reshmakr665
    @reshmakr665 Год назад

    Aswin chettaaa... Ammu chechi..ningal poliyaatto..oru rakshayumilla.ningale othiri ishtamaanu njngalk...njan avijaarithamaayanu ningde vdos kandath...pinne ella vdosum irunnu kanan thudangi...ooro vdosilum enik ente chiri adakkan kazhinjirunnilla..ente mon njan ottakkirunnu chirikkunnath kanumbol vannu nokkum...njan avanod paranju ivarde vdos kandal neeyum chirikkathe irikkilla ennu ..avanum ente koode irunnu kanan thudangi.ipol avan aanu ennekkalum fan..avanu urangan neram ningde vdos venam...aswin chettante vdos vekk ammennu parayum..njn vech koduthillelum avan thanne vekkum.avante kunju manasil polum ningal idam pidichu ennullathaanu....ammu chechi njngde chakkara muthaanu❤❤❤❤❤

  • @santhoshgreeshma7728
    @santhoshgreeshma7728 Год назад

    First of all.. Ava kuttiii.. Chakkudiu😘😘😘 love u vave😘😘😘😘 lots of love achu chetta and ammu chechi😍 pavam ammachii santhosham kond karayunna kandappo vishamam aayi. Achu chetta ur very lucky engane oru mother-in=law kittiyathil. Love u all 😍😍😘

  • @blueblack4892
    @blueblack4892 Год назад +1

    Kunjavayk oru ummaaa😘😘💙🖤💙🖤💙🖤

  • @mubeenasajeer6262
    @mubeenasajeer6262 Год назад +1

    Ennu morng vijarichitte ulku ashwin chettante videok polichu llove you aava baby🥰🥰

  • @nimminm4763
    @nimminm4763 Год назад

    Super dears..ningalude oru vedio polum ethuvare miss cheythittilla...eniyum orupaad vedios Kanan vendi wait cheyyuvane... Achu ❤ Aava❤ Ammu ❤️..

  • @ThusharaVG
    @ThusharaVG Год назад +1

    ഈ സന്തോഷം എന്നും കൂടെ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sreyatalkies8965
    @sreyatalkies8965 Год назад

    Video kanan വെയ്റ്റ് ചെയ്യുകയായിരുന്നു God bless you ❤

  • @stellasaniya5570
    @stellasaniya5570 Год назад +10

    Ammachii's words made me cry 😢😢.Aava baby ❤❤❤stay blessed dears❤❤😊

  • @seenusudharshanan3426
    @seenusudharshanan3426 Год назад

    Ammachiii ❤ karaippichu realy touching her words & god bless u everyone❤

  • @supriyarakesh2928
    @supriyarakesh2928 Год назад

    Hii dear great day.cute chubby baby girl ❤❤.Ammu is looking good in that dress aswin too .Amma kidilam aanu .ammaye vidanda naattil okke cherishes and enjoy your day.

  • @Twinkling..
    @Twinkling.. Год назад

    Correct ammu chechiye pole indd baby..❤️🥰

  • @afnanalhayan7029
    @afnanalhayan7029 Год назад +2

    Achu ammu... Ningalde travel vlog muthaleee fan aanu njn. So so happy ammu pregnant enn arinjapozhum Aava kutty vannapzhum. Cheriya oru tip tharam . Mayb ningal ariyamaayirikum. Ini Ningal otak ale vavaye nokane ath konda njn ee tip tharunne. Nyt 9pm nu babye fresh aaki night lamb itt babye sleepng modelot kond pokanam. Nyt max light on aakathe feed chyth urakan sheelipkanm. First 3months chila babies full tim urakam ayirikum chilar otum urangila. So ee tip almost elarkum workout aagum. Vallarumbzhum urakan easy ayirikum. One hr oke ent makale njn light off aaki dim lightl kidathi angne urangum avar. Ilel ningal paad ayirikum

  • @bharathykk6319
    @bharathykk6319 Год назад +2

    Aava looks like ammu chechi❤️

  • @chippy98
    @chippy98 Год назад +3

    🤩ആവ ബേബി😘 കാണാൻ സൂപ്പർ ആയിട്ടുണ്ട്....👌 അടിപൊളി വീഡിയോ ആയിരുന്നു.👏..God bless you💕 ഫാമിലി... കട്ട support ആയിട്ടു കൂടെ undu🥰

  • @devikamp
    @devikamp Год назад +3

    Such a beautiful function..everything about it seems beautiful..decor, cake lovely attire of Baby, ammu , Aswin and the heart warming presence of parents and their love for you all..loved it❤

  • @hairulfarisha3789
    @hairulfarisha3789 Год назад +10

    Happiness over loaded 🎉aavu so cute 🥰

  • @ashwinashok3587
    @ashwinashok3587 Год назад +2

    Full sneham to Aava & family😍❤️😍❤️

  • @sruthianish3751
    @sruthianish3751 Год назад

    Really touched ma heart, ammachi is super ypozhum happy ayi iriku

  • @ameenafaisal5094
    @ameenafaisal5094 Год назад

    Aavachiiii. Kunjipenne😘ningal poliyanu Bro&sis🥰

  • @thanusworld8595
    @thanusworld8595 Год назад

    Mashallah thabarakallah.......match ഒട്ടും ഇല്ല .😊😊....but nice colour. 🎉🎉🎉

  • @ligibs9775
    @ligibs9775 Год назад

    Aava babyude bagyam ithrem nalla oru achanem ammenem kittiyathinu nannayittu irikatte stay safe be happy 💗💘💝💖🥰❤💓

  • @thasniabdu407
    @thasniabdu407 Год назад

    Alhamdulillah orupad sandhosham kandapo 🥰🥰🥰

  • @Sreh2505
    @Sreh2505 Год назад +3

    Happiness overloaded.... Just sooo happy to see you all together ❤showering love aavaa baby God bless uuuh she will be the cutest daughter ❤❤❤❤😍😍😍😍🥰🥰🥰🥰

  • @deepaganesh8243
    @deepaganesh8243 Год назад +1

    Looking beautiful Ammu ma'am, Ama and Aava baby ❤💚

  • @shahinamoidu1128
    @shahinamoidu1128 Год назад +1

    Ashwin and Ammu so nice party with family and friends ❤..both of your parents are very loving and good

  • @Soumyaachu-on4ly
    @Soumyaachu-on4ly Год назад

    Adi poli..... best wishes.....aswin. Ammu ❤️

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Год назад +1

    കുഞ്ഞു വാവ അച്ചുചേട്ടൻ തന്നെ 🧿

  • @shelmasunil4956
    @shelmasunil4956 Год назад

    Ammunteyum vavadayum dress colour pista green