അമ്മുവിന്റെ വീട്ടിലെത്തി | AFTER 2 YEARS ❤️ | BABY MEETING GRAND PARENTS 😍

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Ammu's Instagram - / ammu.jinitha
    Aswin's Instagram - / aswinkg
    Email US - realaswinvlogs@gmail.com
    Facebook Page: / travelkicks
    PREVIOUS VIDEOS:
    KUNJAAVA'S FACE REVEAL 😍 | കുഞ്ഞാവയുടെ നൂലുകെട്ട് Ç
    • KUNJAAVA'S FACE REVEAL...
    AMMU IN HOSPITAL FOR DELIVERY 😍🔥 | കുഞ്ഞാവ എത്തി ❤️ | 37 WEEKS
    • AMMU IN HOSPITAL FOR D...
    BOY OR GIRL? 😍 | WE WENT FOR THE PREGNANCY SCAN 😍 🔥
    • BOY OR GIRL? 😍 | WE WE...
    TELLING MY HUSBAND I'M PREGNANT 😍 | SURPRISE REVEAL 😊
    • TELLING MY HUSBAND I'M...
    We revealed the pregnancy news 😍🔥 | Amma's last day in Dubai | She Cried 😭
    • We revealed the pregna...
    IS SHE PREGNANT ? 😍🔥 | EMOTIONAL MOMENTS
    • IS SHE PREGNANT ? 😍🔥 |...
    TRY NOT TO REACT CHALLENGE
    • TRY NOT TO REACT CHALL...
    TYPES OF MAGGI EATERS 😂 🔥 | പലതരത്തിലുള്ള MAGGI തീറ്റക്കാർ | SKIT PART 1 😂 • TYPES OF MAGGI EATERS ...
    MYSTERY GIFTS CHALLENGE - PART 2
    • SURPRISE GIFTS CHALLEN...
    MYSTERY GIFTS CHALLENGE - PART 1
    • MYSTERY GIFTS CHALLENG...
    WHATS IN YOUR MOUTH CHALLENGE 😂🔥
    • WHAT'S IN YOUR MOUTH C...
    EATING ONLY ICE CREAM FOR 24 HOURS 😂🔥
    • EATING ONLY ICE CREAM ...
    OUR NIGHT ROUTINE VLOG | • OUR NIGHT ROUTINE 😂 | ...
    LICK OR BITE CHALLENGE GONE WRONG 😂🔥
    • LICK OR BITE CHALLENGE...
    I BROKE HER PHONE PRANK 😂🔥 | SHE CRIED 😂
    • I BROKE HER PHONE PRAN...
    CAKE DECORATING CHALLENGE 😂🔥
    • CAKE DECORATING CHALLE...
    WE TESTED VIRAL TIK TOK LIFE HACKS | • WE TESTED VIRAL TIKTOK...
    TELEPATHY MILKSHAKE CHALLENGE 😂🔥
    • TELEPATHY MILKSHAKE CH...
    EATING ONE COLORED FOOD CHALLENGE | RED VS YELLOW | 😂🔥 • EATING ONE COLORED FOO...
    ICE CREAM SUNDAE CHALLENGE 😂🔥 | • ICE CREAM SUNDAE CHALL...
    CAKE EATING CHALLENGE 😂🔥 | • CAKE EATING CHALLENGE ...
    WEIRD SMOOTHIE CHALLENGE 😂🔥
    • WEIRD SMOOTHIE CHALLEN...
    LIVING IN BATHROOM FOR 24 HOURS 😂🔥
    • LIVING IN BATHROOM FOR...
    3X SPICY NOODLES EXTREME CHALLENGE 🥵🔥
    • 3X SPICY NOODLES EXTRE...
    EATING ONE COLOR FOOD FOR 24 HOURS 😂
    • EATING ONLY ONE COLORE...
    Surprise visit after so many years ✈😍 | Emotional Moments 😭
    • Surprise visit after s...
    SCARING AMMU FOR 24 HOURS 😂🔥
    • Scaring Ammu for 24 ho...
    THIRUVONAM DAY IN OUR LIFE | • A DAY IN OUR LIFE 😊 | ...
    Onam 2021 Celebration: • ദുബായിലെ നമ്മുടെ ഓണാഘോ...
    SURPRISE ആയി 60 ലക്ഷം രൂപയുടെ CAR മേടിച്ചു കൊടുത്തപ്പോൾ 😍 | SURPRISE GONE WRONG 😂 | പൊളി REACTION - • SURPRISE ആയി 60 ലക്ഷം ...
    അമ്മൂന്റെ TRANSFORMATION കണ്ട് ഞെട്ടി 😂 | • അമ്മൂന്റെ TRANSFORMATI...
    ഒരു കിടിലൻ SURPRISE TO HUSBAND 😍 | EMOTIONAL MOMENTS 😊
    • ഒരു കിടിലൻ SURPRISE TO...
    EID DAY 😊 | നമ്മുടെ ഈദ് ആഘോഷം | • EID DAY 😊 | നമ്മുടെ ഈദ...
    ഒരു DRIVING CHALLENGE അപാരത 😂 | • DRIVING CHALLENGE 😂 | ...
    ഒന്നൂടെ പെണ്ണുകാണാൻ പോയപ്പോൾ 😂 | • ഒന്നൂടെ പെണ്ണുകാണാൻ പോ...
    SAYING YES TO WIFE FOR 24 HOURS: • SAYING YES TO MY WIFE ...
    OUR RUclipsR REVENUE: • REVEALING OUR RUclips ...
    IRRITATING HUSBAND: • ഒരു സൈക്കോ ഭർത്താവ് 😂 ...
    A DAY IN OUR LIFE: • A DAY IN MY LIFE 😊 | ന...
    GHOST PRANK MALAYALAM: • GHOST PRANK ON WIFE 😂 ...
    HOME TOUR: • HOME TOUR | നമ്മുടെ കു...
    DARE CHALLENGE: • DARE CHALLENGE - നിടയി...
    #goinghome #dubaitokerala #travelkicksaswin #ammuaswin
    MALAYALAM COUPLE CHALLENGE | AMMU & ASWIN | TRAVEL KICKS ASWIN | AMMU ASWIN VLOGS | AMMU ASWIN MALAYALAM | Extreme Couple Challenge Malayalam | Crazy Couple Challenge Malayalam | Ammu Aswin Prank| Ammu & Aswin | Travel Kicks Aswin | Ammu Aswin Vlogs | Ammu Aswin Malayalam Challenge | DAY IN OUR LIFE | Pregnancy Reveal | Baby Shower | AAVA 6 MONTHS BIRTHDAY | Dubai to Kerala

Комментарии • 505

  • @sarithababu2745
    @sarithababu2745 8 месяцев назад +42

    അമ്മയെ കണ്ടപ്പോൾ സങ്കടം വന്നു ആകെ ക്ഷീണിച്ചു പോയല്ലോ. ഏട്ടനും ഏട്ടത്തിഅമ്മയും കുഞ്ഞു മോളും ❤❤❤❤❤❤❤❤

  • @Shalanaanoop
    @Shalanaanoop 8 месяцев назад +13

    അമ്മച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു പോയി..
    എന്തു തന്നാലും മതി ആകില്ല..
    കയ്യും കാലും ഒക്കെ വേദനയാണ്..
    എന്നാലും ഒരു മിനിറ്റ് rest എടുക്കില്ല..
    അമ്മച്ചിക്ക് ഒരു ഉമ്മ...
    കയറി ചെല്ലുമ്പോൾ സ്നേഹത്തോടെ സ്വീകരിക്കാൻ അവരുള്ള കാലം ആണ് ഏറ്റവും മനോഹരം ❤️❤️❤️❤️❤️❤️

  • @Peacelovepatience
    @Peacelovepatience 8 месяцев назад +11

    അമ്മുവിൻറെ അമ്മയെ നാൻ എന്റെ ഉമ്മയെ പൊലെ തോന്നി ..എല്ലാര്ക്കും വേണ്ടി പണിയെടുത്തു രണ്ടു കാലും തേയ്മാനം ആയി ഓപ്പറേഷനും മറ്റും ആയി പാവം ..ആയുസ്സും ആയോഗ്യവും ഉണ്ടാവട്ടെ aameen

  • @sreedevipc5797
    @sreedevipc5797 8 месяцев назад +17

    അമ്മയെ കണ്ടപ്പോ സന്തോഷമായല്ലോ അമ്മുക്കുട്ടി. ആവക്കുട്ടി സുന്ദരിയായിട്ടുണ്ട്. അച്ചുവിന്റെ കാര്യം പറയണ്ടല്ലോ. അമ്മച്ചി ക്ഷീണിച്ചിരുന്നു. ❤️❤️❤️

  • @aneettavarghese8056
    @aneettavarghese8056 8 месяцев назад +38

    കുഞ്ഞിപെണ്ണിനെ കണ്ടപ്പോഴുള്ള വീട്ടുകാരുടെ സന്തോഷം ❤അമ്മച്ചി നന്നായി ഷീണിച്ചല്ലോ 😮

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +40

    അമ്മു ചേച്ചിയുടെ നാടും വീടും കാഴ്ചകൾ മനോഹരം 😘😘😘😘😘😘😘😘😘😘😘

  • @aminarahim8353
    @aminarahim8353 8 месяцев назад +11

    വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും kure സങ്കടം അതോടൊപ്പം മനസ്സിലേക്ക് വന്നു... നമ്മൾ വളരുന്നതോടൊപ്പം നമ്മടെ പേരെന്റ്സിനും വയസ്സായി കൊണ്ടിക്കുവാണ്.... അവരെ കഴിയുന്ന ടൈം ഒക്കെയും വല്യ ഗ്യാപ് ഇടാതെ വന്നു കാണാൻ ശ്രമിക്കുക.... അവരും അതേപോലെ താലോലിച്ചു വളർത്തിയ മക്കളല്ലേ നമ്മളും...2 parentsinem വർഷത്തിൽ വന്നു കാണുക... മാക്സിമം സന്തോഷം കൊടുക്കുക.... Innoce people with divine hearts ❤❤❤❤❤

  • @rejeenanoufal8530
    @rejeenanoufal8530 8 месяцев назад +13

    ❤❤ Ammachi nannayittu ksheenichu poyallo .rest eadukku Amma 😘 makkal varumbol ealla Amma marum eganeya eathra vayyangilum avar odi paju nadakkum 🤗 eallavarum happy ayi . take care ...❤❤❤

  • @dxbtalks2244
    @dxbtalks2244 8 месяцев назад +5

    അമ്മച്ചി നന്നായി ഷീണിച്ചു.. എനിക്ക് ഒത്തിരി ഇഷ്ടമാ അമ്മച്ചിനെ ❤

  • @michus-world9496
    @michus-world9496 8 месяцев назад +1

    അയ്യോ അമ്മച്ചിനെ കണ്ടിട്ട് സങ്കടവുന്ന എന്തൊരു ചുന്ദരിയായിരിന്നു ഇപ്പൊ nallonam ഷീണിച്ഛ് karuthhupoi

  • @kunjolsuhaimath6771
    @kunjolsuhaimath6771 8 месяцев назад +5

    അമ്മച്ചി ക്ഷീണിച്ചു poyi,എല്ലാവരെയും kandapol sandosham

  • @manjushadhanesh3442
    @manjushadhanesh3442 8 месяцев назад +3

    അമ്മച്ചിയെ കാണാൻ വെയ്റ്റിംഗ് ആയിരുന്നു

  • @artistic.oasis9bh
    @artistic.oasis9bh 8 месяцев назад +18

    The way grandma ran and came..is just overwhelming ❤❤

  • @asiflatheef6115
    @asiflatheef6115 8 месяцев назад +43

    Grandparents really happy to see their child....with baby......❤❤❤❤

  • @rizasanoofa87
    @rizasanoofa87 8 месяцев назад +4

    അമ്മച്ചിയെ കണ്ടപ്പോൾ വളരെ സന്തോഷം ആയി....

  • @sujithapappan7776
    @sujithapappan7776 8 месяцев назад +11

    Nalla marumonum nalla ammayi ammayum yentha sneham rand perum❤❤❤

  • @88...98
    @88...98 8 месяцев назад +5

    Paaaavam achan 🥹🥹🥹 kanditt pavam thonnunnu... Enna happya adheham😃😍😍

  • @somysoman
    @somysoman 8 месяцев назад +6

    It's really nice to see aswins concern and luv towards all of them.....from the heart

  • @ragininambiar
    @ragininambiar 8 месяцев назад +3

    Hi Amma വല്ലാതെ ksheenichu എന്ത് പറ്റി ?anweshichennu പറയണേ .Aava muthinu chakkara umma ❤❤❤❤❤

  • @juanpigerous7015
    @juanpigerous7015 8 месяцев назад +1

    Ammachi is become soooo thin ....but smile on face of ammachi is soooo cute and true love for children inspite of that heavy pain is really to be appreciated ..... this kissus only for ammachi. .... special kiss for darling aavu

  • @Julie-pb7fe
    @Julie-pb7fe 8 месяцев назад +7

    Paawam Amma
    So cute
    God bless her with good health

  • @shibilasherin6693
    @shibilasherin6693 8 месяцев назад +7

    ബ്ലോഗ്👍 അമ്മുവിൻറെ അമ്മ ചിഹ്ന എനിക്ക് ഭയങ്കര ഇഷ്ടമായി❤ അമ്മച്ചി ആകെ ക്ഷീണിച്ചു പോയല്ലോ അമ്മച്ചിയുടെ ദുബായ് കൂട്ടിക്കോ അച്ചു😍

  • @Ansifiru
    @Ansifiru 8 месяцев назад +2

    Amma orupad ksheenichu kurach rest edukkan para

  • @swapnashiju747
    @swapnashiju747 8 месяцев назад +6

    Enjoy your family ❤ഇതു പോല്ലേ എല്ലാവരെയും ആയി ഹാപ്പി ആയി മുന്നോട്ടു പോകാൻ അനുഗ്രഹിക്കട്ടെ god bless your family ❤❤❤❤❤❤

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +3

    ഇപ്പോൾ അമ്മച്ചി ആകെ കോലം കെട്ടു പോയി 😘😘😘😘😘😘😘😘😘😘😘😘😘

  • @AfeefaThasilm
    @AfeefaThasilm 8 месяцев назад +2

    ഇനി അമ്മു ചേച്ചിയുടെ നാടും വിടുകളും കാഴ്ചകൾ

  • @nimminm4763
    @nimminm4763 8 месяцев назад +4

    Cute family 💖.. waiting for next vlogs..pettennu varane Ammu & Achuu...

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +6

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @shajeerashajeera6336
    @shajeerashajeera6336 8 месяцев назад +2

    Amma nalla sheenichu paavam ,ammachiye kandapol ente ummayye orma vannu epozhum adukalayil thanne no rest . Onnu guestoke varumpol orumich ellavarum joli cheythaal oral maathram ithra kashttapeddendi varillaa😢

    • @raj25505
      @raj25505 8 месяцев назад

      Mother's are most of the time taken for granted .

  • @meenum6652
    @meenum6652 8 месяцев назад +3

    Ammachie kanadapool santhoshayiii..❤ missing arunu

  • @SaniyaShuhail
    @SaniyaShuhail 8 месяцев назад +3

    Amma orupad ksheenichu nth pty 😢take care of her❤

  • @sindhubabu6646
    @sindhubabu6646 8 месяцев назад +1

    ആവുസ് വാവയും അമ്മച്ചിയും കാണുബോൾ എന്റെ കണ്ണ് നിറഞ്ഞു ❤❤

  • @lizzyr1934
    @lizzyr1934 8 месяцев назад

    അമ്മയെ ഫിസിയോതെറാപ്പിയ്ക്ക് ഉടനെ തന്നെ കൊണ്ടു പോവുക. എൻ്റെ 80 വയസ്സുള്ള അമ്മയ്ക്ക് 2 മാസം തുടർച്ചയായി നൽകിയപ്പോേൾ വേദന മാറി - (Heat and stimulation ആണ്‌ നൽകിയത് )

  • @shahlaafsal6675
    @shahlaafsal6675 8 месяцев назад +1

    Ammachikk nalla ksheenam pattiyittund

  • @elearning7443
    @elearning7443 8 месяцев назад +12

    Nothing to say but love❤.... May god bless this family🥰

  • @shikhak7145
    @shikhak7145 8 месяцев назад +1

    Ammachiyodu health nannayi sredhikkan parayanam othiri ksheenichu
    Vavaye kandappol avarude okke santhosham kandu manass niranju🥰🥰🥰

  • @santhosh123..
    @santhosh123.. 8 месяцев назад +7

    അച്ഛൻ അമ്മേടെ സന്തോഷം 🥰

  • @shihabsheri
    @shihabsheri 8 месяцев назад +2

    Next video w8 ing ❤❤❤ ammachi oru pad kshenichu poyi 😢😢.. love u ammu chechi and family

  • @aslafebin617
    @aslafebin617 8 месяцев назад +1

    Ashodaa🥰🥰എല്ലാരേം കണ്ടപ്പോ ആവുസ് happy ആയല്ലോ 🥰🥰🥰🥰🥰

  • @salmanfaris2082
    @salmanfaris2082 8 месяцев назад +4

    ഞങ്ങളെ അമ്മച്ചിയെ ആരാ ഈ കോലത്തിലാക്കിയത്😢❤❤

  • @sumeshnair2627
    @sumeshnair2627 8 месяцев назад +1

    Love you ammachiii❤... Happy Newyear to ammachii❤

  • @soundofdhwani
    @soundofdhwani 8 месяцев назад +7

    While seeing your videos make mind very happy❤

  • @maneeshapm3756
    @maneeshapm3756 8 месяцев назад +9

    Happy to see you all in one frame❤

  • @indraneelam6519
    @indraneelam6519 8 месяцев назад

    അമ്മുവിന്റെ അമ്മേ... ആവൂസിന് അമ്മയുടെ സ്പെഷ്യൽ പൊട്ട് തൊട്ടു കൊടുക്കൂ.. ഒന്ന് കാണാനാ.... Pls.. അശിനും, അമ്മുവും എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല 💕

  • @dsignature5170
    @dsignature5170 8 месяцев назад +2

    Ente ullile sankadangalellaam 15:19 min maativech marakkan sahayichadhin Aswinum family Kum orupaad nanni❤ Chiri maarathe ee video kandu theernnilla ❤ Alhamdulillah

    • @TravelKicksAswin
      @TravelKicksAswin  8 месяцев назад +1

      God bless you to gain strength. Much love ❤️

  • @jaleelmohamed1272
    @jaleelmohamed1272 8 месяцев назад +1

    Ammachinae kanndappol enda kannil kanneeru vannu we miss u ammachi. Aava kutty smile adipoli ammachi nu vendai nan pirathikkam yellam seri ai kittattae and keep rocking & enjoyy love u all guys ❤❤❤

  • @Its_me_sreelakshmi
    @Its_me_sreelakshmi 8 месяцев назад

    Next vedio kk wait cheyth nikkayirunnu...happy to see u guys 😍

  • @sreediyadiljithk951
    @sreediyadiljithk951 8 месяцев назад +2

    Ammunte ammene ishtam💖

  • @anjanasp7920
    @anjanasp7920 8 месяцев назад

    Parayan vaakkukal illa. Othiri santhosham. Ammachi rest edkku ketto. Ammu chechide achan❤ Aswin chetta idayk idayk ellarem poyi kanane. Avarum happy avum. Kaanunna nammalum☺️❤

  • @AnjaliSajan-yf1xr
    @AnjaliSajan-yf1xr 8 месяцев назад

    Aava kunjine kandappozhum ningale kandappozhum avarkk undaayoru santhosham ❤😊 such a melting scene ❤‍🩹

  • @parvathyanoop1750
    @parvathyanoop1750 8 месяцев назад

    Achodaaa.. Chunari amma sheenichu... Video edutha reethi konadno enthoo.. Sagadam vannu❣️

  • @rufsanasinu3264
    @rufsanasinu3264 8 месяцев назад +5

    Ayyoo😍😍😍 ammachiiii miss u😍

  • @neethuprabhakaran930
    @neethuprabhakaran930 8 месяцев назад +2

    Aavusinthe video kannan wait cheyth irikkuvayirunn❤

  • @shynichinnu7808
    @shynichinnu7808 8 месяцев назад

    I like ur vdos❤️🥰 prankoke ipozha kanan thudangiyath Ammuuss paavam😘😘😘

  • @shilpa_998
    @shilpa_998 8 месяцев назад

    Lovely Vlog😍 Ammachii❤❤❤

  • @ancyanu4527
    @ancyanu4527 8 месяцев назад +1

    Parents are Soooo Innocent and Cuties 🥰😘... Paavam❤️❤️❤️❤️

  • @sheebamerlinthomas3851
    @sheebamerlinthomas3851 8 месяцев назад

    V nice vlog Aswin really mind blowing to see everyone s emotions 🥰

  • @vismayaj1604
    @vismayaj1604 8 месяцев назад

    Hayyo sherrikum emotional aayi ellardeyum excitement um happy um kandapol😊 ithra vegam 2 yrs aayo naattil vannu poyitt 😱

  • @bindupillai2747
    @bindupillai2747 8 месяцев назад +1

    Very nice vlog. Amma has become very weak. Looks tired as well. She has to rest.

    • @TravelKicksAswin
      @TravelKicksAswin  8 месяцев назад

      Agree. We are strictly controlling now. She is used to working full time, however she needs to rest. Much love ❤️

  • @FRQ.lovebeal
    @FRQ.lovebeal 8 месяцев назад +7

    *അപ്പൊ എല്ലാർക്കും happy sunday😌😌ആശംസകൾ 😌😌😌😌😌*

  • @suneersuni2420
    @suneersuni2420 8 месяцев назад

    Ammane kaanumpol paavam.ammayulla kaalaman.makkalude ettavum valiya santhosham.nalla snehamulla ammayum marumakanum😢😢

  • @reshmajibin2802
    @reshmajibin2802 8 месяцев назад

    Achu chetta vandi odikkumbol video edukkandatta ... Ningale othiri ishttanu 💓💓💓ammu chechi aavu baby sugayitt erikkano .... Love you so much dears

  • @beenasamuel5796
    @beenasamuel5796 8 месяцев назад

    Nice to see I all take care amachi all' prayers

  • @GreenLand-n7d
    @GreenLand-n7d 8 месяцев назад +1

    Ithentha ithra Cheriya video theere length illallo😞❤️

  • @manjushakunnathulill1535
    @manjushakunnathulill1535 8 месяцев назад

    അമ്മ വളരെ ക്ഷിണിച്ചു എന്നാലും കണ്ടതിൽ സന്തോഷം എറണാകുളത് എവിടെയാ ഞാൻ എറണാകുളം ആണ്

  • @gayathripm5232
    @gayathripm5232 8 месяцев назад +1

    Happy to see your videos❤ Aava kutty😘

  • @journeylifewithmaya5375
    @journeylifewithmaya5375 8 месяцев назад +1

    ❤❤❤

  • @SabidaHaris
    @SabidaHaris 8 месяцев назад

    Ammachine kandathil valare sandhosham

  • @asnafazil1387
    @asnafazil1387 8 месяцев назад +2

    This is pure love❤I love this fam somuch😍

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +1

    ക്യുട്ടി പൈ ആവക്കുട്ടിസ് സ്‌മൈൽ സൊ സ്വീറ്റ് 😘😘😘😘😘😘😘😘😘😘😘😘😘

  • @jalajambikajalu5764
    @jalajambikajalu5764 8 месяцев назад

    Orupad aayi kandittu njan allenkil Ningalde vedio upload cheyunna day thanne marakkathe kaanunnatha😊😊😊😊😊thirakkukal aayathinal vedios ellam irunnu kaananu😘😘😘😘❤

  • @ponnukala3898
    @ponnukala3898 8 месяцев назад +5

    ഒത്തിരി ഇഷ്ടമാണ് നിങ്ങളെ.

    • @TravelKicksAswin
      @TravelKicksAswin  8 месяцев назад

      Thank you so much for your love and support dear ❤😊

  • @anjalisridhin5229
    @anjalisridhin5229 8 месяцев назад +2

    Aava kutty❤

  • @suryas8851
    @suryas8851 8 месяцев назад

    Hi chechi chetta sugamano 🥰aava kutty sundari ummaa 🥰ammachi orupadi miss cheyyithu ❤god bless you njn hospitalill anee avda irrunna video kanunna eniki vendi prathikanam

  • @shabeebajafar8481
    @shabeebajafar8481 8 месяцев назад +2

    Chechiyude brother anno

  • @user-sq1zs7pd6t
    @user-sq1zs7pd6t 8 месяцев назад

    Puthiya car ano chettaa

  • @jettybabu5262
    @jettybabu5262 8 месяцев назад

    When are you all coming to angamally❤❤

  • @jettybabu5262
    @jettybabu5262 8 месяцев назад

    Oh ammus mom is so excited after seeing aavakutty❤❤ from her face we can read

  • @najiyashahid6864
    @najiyashahid6864 8 месяцев назад

    അമ്മച്ചിയെ കണ്ടിട്ട് സങ്കടം വരുന്നു.. നന്നായി ക്ഷീണിച്ചു 😢പാവം..

  • @krishnapriyas1625
    @krishnapriyas1625 8 месяцев назад

    ഞാന്‍ kottayamkaari anello banghii okke adipoliyaa pkshe aswinchettn paranjapole korachoodi fesilities vannm athuu valreeee crctahhh❤💯Ammachine kaanaan waitinggggggg aaayirunnneee💖💖pavaaaamm ammachii💓loveeeyouuuuuuu❤health okje seriyayai pazhe ammachii aakaneee😚elllaavrudmm santhoshaaam 🥺😄❤❤❤❤

  • @binduabraham7402
    @binduabraham7402 8 месяцев назад

    Very happy to see your happiness…❤️Ammu vinte shrug evidunnu vangiye ? Beautiful

  • @rashiazad7176
    @rashiazad7176 8 месяцев назад +1

    ammachinod rest edukkan parayuuuu🥹🧡

  • @shihabsumi8487
    @shihabsumi8487 8 месяцев назад

    Ammachine kandappol ntho oru sankadam.. 😘😘😘😘😘😘 ammachi ishtam

  • @sreejirahul481
    @sreejirahul481 8 месяцев назад +1

    Ammachii sheenichhuu😢😓

  • @me.6803
    @me.6803 8 месяцев назад +1

    Ammachiye help cheyyan avde aarum.ille..enthina ingana kashttapeduthunne😢😢

    • @TravelKicksAswin
      @TravelKicksAswin  8 месяцев назад

      Cleaning lady ondum, but she is always used to work full time. Aaru paranjaalum kelkilla:(

  • @Naashaa-j8p
    @Naashaa-j8p 8 месяцев назад +1

    Ammachi❤

  • @aswathysanoop4623
    @aswathysanoop4623 8 месяцев назад +4

    Ammu oru makeup illathe naadan veshathil video yil varumo

  • @GreenLand-n7d
    @GreenLand-n7d 8 месяцев назад

    Lot's of ❤️ from Malappuram.pinne chetta naattil llb graduated aayittundel Dubai l work cheyyaan kazhiyo? Athine kurich idea ondo

  • @ushanair4479
    @ushanair4479 8 месяцев назад

    Kakkanad aano. Njanum kakkanad aanu. Ellarum happy aayallo👍

  • @jettybabu5262
    @jettybabu5262 8 месяцев назад

    Achoda aavakutty❤❤

  • @geethadamodaran7685
    @geethadamodaran7685 8 месяцев назад

    Enjoyed your video thoroughly. Thanks for sharing. Are you still in Kerala or gone back to Abudhzbi

  • @anjalivs3417
    @anjalivs3417 8 месяцев назад

    Omana ammachiye orupad ishtam anu❤pavam ammachiyanu❤ Amma nanayi rest idukanota dubai vlog kandathinelum ksheenam ind ammaku takecare

  • @SREYAR-xe5oo
    @SREYAR-xe5oo 8 месяцев назад

    Aavussheeyy ❤️ ennum happy ayi irikkate ellavarum 🤌🤍 luv yu so much ammu chechi achu chetta kunjumaniye 😚

  • @shahinamoidu1128
    @shahinamoidu1128 8 месяцев назад

    Hi,Ashwin,Ammu..so happy to see Amma...the loveliest mom ever seen❤

  • @jiginarosshen1305
    @jiginarosshen1305 8 месяцев назад

    Beautiful video... Happy to see ammmus family. Ammus sis in law ente koode work cheythathaa.. In EY Trivandrum ❤

  • @mubashimubzz5654
    @mubashimubzz5654 8 месяцев назад

    അമ്മച്ചിയെ കണ്ടതിൽ ഒത്തിരി സന്ദോഷം 🥰🥰❤️video trendingil ayaloo yeyhh💥💥🎉🥳🥳🥳🥳🥳💃🏼💃🏼💃🏼💃🏼

  • @sheejarameshan830
    @sheejarameshan830 8 месяцев назад +2

    എല്ലാവരുടെയും സന്തോഷം കണ്ടില്ലേ❤❤❤

  • @jettybabu5262
    @jettybabu5262 8 месяцев назад

    Aavusintai smile is superrr❤❤❤❤

  • @krishnaindira5806
    @krishnaindira5806 8 месяцев назад

    ❤❤❤❤❤
    Enth rasama avu ellarem nokki chirikune kanan❤❤❤

  • @beaulahsairahsam
    @beaulahsairahsam 8 месяцев назад

    Omana Ma😍😍😍😍😍😍😍😍😍😍Love and Hugss😍May God bless 😍😍